വളരെ നല്ല ക്ലാസ്സ് ആണ്.. എന്നാൽ ഹിന്ദിയിൽ സ്ഥിരമായി സംസാരിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാൽ ചില ഗ്രാമർ റൂൾസ് ചിലപ്പോൾ മറന്നു പോകുന്നു, വേണ്ട സമയത്ത് ചില വാക്കുകൾ എനിക്ക് ഓർമ്മയിൽ പെട്ടെ ന്ന് വരില്ല(fluency കുറവാണ്).ചിലപ്പോൾ ചില സംശയങ്ങളും ഉണ്ടാകാറുണ്ട്..!! ഇതൊക്കെ ആണ് അവസ്ഥ.. എന്നാലും വീഡിയോ ക്ലാസ്സുകൾ കൊണ്ട് ഗുണം ഉണ്ടായി എന്ന് പറയാതെ വയ്യ.. വളരെ വളരെ നന്ദി Madam 🙏🏼 ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@Binushindilearningclass5 ай бұрын
മനസ്സിലാക്കി കഴിഞ്ഞാൽ സംസാരിക്കാൻ ശ്രമിക്കണം. ആദ്യമൊക്കെ ഗ്രാമർ Mistake വരും. അത് സാരമില്ല പയ്യെ എല്ലാം ശരിയായി ക്കോളും . എനിക്ക് ഹിന്ദി അറിയാം എന്ന് സ്വയം തോന്നിയാൽ (Self confidence ) മാത്രം മതി. its simple 👍☺️
@aswathihari98495 ай бұрын
@@Binushindilearningclass ok🙏🏼👍🏼
@justinthomas86954 ай бұрын
❤❤❤❤
@jyothishkumar84814 ай бұрын
ഞാൻ ഇന്നാണ് ആദ്യമായി ക്ലാസ്സ് കാണുന്നത്. നല്ല പ്രസന്റേഷൻ ആണ്. ഇങ്ങനെ തുടർന്നാൽ തീർച്ചയായും ഹിന്ദി സംസാരിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നന്ദി....
@Binushindilearningclass4 ай бұрын
Welcome, 🙏☺️
@ashokancp22823 ай бұрын
സൂപ്പർ ക്ലാസ് ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു, 👍🙏❤️❤️❤️🌹🌹🌹👌👌👌👌
@Binushindilearningclass3 ай бұрын
Thankyou 🙏 60 Day's challenge (play list) undu അത് order ൽ കണ്ടാൽ എല്ലാം ക്ലിയർ ആകും 👍☺️
@MariyommabiMariyommabi23 күн бұрын
Thanks very Usefull class❤❤
@Binushindilearningclass22 күн бұрын
Thankyou so much 🙏☺️
@jensonallesh57375 ай бұрын
Thank you 😊 വളരെ നല്ല ക്ലാസ്സ് ആയിരുന്നു.....😊
@Binushindilearningclass5 ай бұрын
Welcome 🙏☺️
@mubarakmubu18804 ай бұрын
ആദ്യമായി കണ്ട ക്ലാസ് ആണ് നന്നായിരിക്കുന്നു
@Binushindilearningclass4 ай бұрын
Thankyou 🙏☺️
@broadband40165 ай бұрын
കൊള്ളാം.ഇഫോർട്ടിന് നന്ദി
@Binushindilearningclass5 ай бұрын
🙏☺️
@AbcdEfg-xm4zk4 ай бұрын
ക്ലാസ്സ് ആദ്യമായി കാണുന്നു... ഒരുപാട് ഇഷ്ടമായി... 🥰🥰🥰
@Binushindilearningclass4 ай бұрын
Thankyou ☺️🙏 Happy Independence Day 🎉🎉
@AbcdEfg-xm4zk4 ай бұрын
@@Binushindilearningclass Happy Independence Day 🥰🥰🥰
@abhishworld_Art_7245 ай бұрын
Wow good class ❤️❤️❤️
@Binushindilearningclass5 ай бұрын
Thankyou ☺️🙏
@ajithkumarvkizhakkemanakiz19464 ай бұрын
Great job; you did; exactly! 🎉🎉🎉 Very helpful one it is!
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@ajithkumarvkizhakkemanakiz19464 ай бұрын
🎉🎉🎉🎉🎉🎉
@ansarisaifudeen82254 ай бұрын
Supper class valare nannayittund
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@alfiyaajmal34813 ай бұрын
Very useful class chechii❤
@Binushindilearningclass3 ай бұрын
Thankyou so much ☺️🙏
@Gkthayyil3 ай бұрын
your class is so interesting, thank you.
@Binushindilearningclass3 ай бұрын
☺️ welcome 🙏
@sreelathasugathan88985 ай бұрын
നല്ല ക്ലാസ് മോളെ വളരെ ഉപകാരമുള്ള വാക്കുകൾ. മോൻ സുഖമായിരിക്കുന്നോ 🎉🎉🎉❤❤❤
@Binushindilearningclass5 ай бұрын
Thankyou ☺️ സുഖമായി ,, ഇവിടെ School അവധിയാണ് മഴ കാരണം . Wednesday തുടങ്ങി School ൽ പോകാം 👍
@Risheezindia2 ай бұрын
Excellent
@Binushindilearningclass2 ай бұрын
Thankyou 🙏☺️
@mahendranvarkala5194 ай бұрын
🌹വളരെ നന്നായിട്ടുണ്ട് ഹിന്ദിക്ലാസ്സ് 👍👌🌹
@Binushindilearningclass4 ай бұрын
Thankyou 🙏☺️
@saarika29095 ай бұрын
Teacher ❤❤❤❤❤❤❤
@Binushindilearningclass5 ай бұрын
ഹലോ ☺️🙏
@NaishabijuBiju-ro6bg5 ай бұрын
Super 👌👌👌ella class super nalla pole manasilakunna vithathil thanne aanu class 🙏thanks
@Binushindilearningclass5 ай бұрын
Welcome ☺️🙏
@ArshadKollam-h5n5 ай бұрын
Very good class,daily venda vakkukal,thanks so much
@Binushindilearningclass5 ай бұрын
Welcome 🙏☺️
@sarath80534 ай бұрын
Morning inspired ...😊😊
@Binushindilearningclass4 ай бұрын
☺️🙏
@trajan88345 ай бұрын
വളരെ നല്ലത്.... നന്ദി....
@Binushindilearningclass5 ай бұрын
Welcome 🙏☺️
@rajeshdamodhar26385 ай бұрын
Thank you teacher ✨️
@Binushindilearningclass5 ай бұрын
Welcome ☺️🙏
@jasminjamshi66672 ай бұрын
Words ariyam but parayan sramikumbol kitunila..anyway nalla class ..10 class kandu ipo kurey parayan patunu thank you so much dear🥰🥰👏👏
@Binushindilearningclass2 ай бұрын
ഉറപ്പായും സാധിക്കും ട്ടോ. ഇത് അത്ര വലിയ കാര്യമല്ല. മെയിൻ ആയി ഗ്രാമറി ൻ്റെ കാര്യത്തിൽ ആദ്യമൊന്നും ഒരു ടെൻഷനും എടുക്കരുത്. എന്ത് അറിയുന്നോ അത് മാത്രം പറഞ്ഞാൽ മതി . പിന്നീട് പയ്യെ പയ്യെ തനിയെ എല്ലാം ശരിയായി ക്കോളും. Doubts എന്തെങ്കിലും വന്നാൽ comment ചെയ്യൂട്ടോ. 👍☺️
@shynithomas11925 ай бұрын
Very good class
@Binushindilearningclass5 ай бұрын
Thankyou 🙏☺️
@dhanyarocky6764 ай бұрын
Super. Thank you🙏🏻
@Binushindilearningclass4 ай бұрын
Welcome 🙏☺️
@senastianat59225 ай бұрын
Very useful
@Binushindilearningclass5 ай бұрын
Thankyou ☺️🙏
@reenamol-l6l4 ай бұрын
Supper class miss ❤
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@nandiniv8650Ай бұрын
Superrr class
@BinushindilearningclassАй бұрын
Thankyou so much 🙏☺️
@ashokancp22823 ай бұрын
പഠിപ്പിക്കാനറിയാം 👍😁😁🌹🌹🌹❤️❤️❤️❤️
@Binushindilearningclass3 ай бұрын
☺️🙏
@navastaj4 ай бұрын
You deserve more likes and followers ❤❤❤
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@anilkumarjessi69123 ай бұрын
Super hindi samsarikan ishtamanu
@Binushindilearningclass3 ай бұрын
കുറച്ചൊക്കെ മനസ്സിലായി കഴിഞ്ഞാൽ തനിയെ മനസ്സിൽ സംസാരിച്ച് Practice ചെയ്യാൻ തുടങ്ങണം.👍 ഉറപ്പായാം കഴിയും. ഇത് അത്ര ബുദ്ധിമുള്ള ഒരു task അല്ല☺️
@devadasank16175 ай бұрын
सुपर क्लास टीचर 👍 शुक्रिया 🙏
@Binushindilearningclass5 ай бұрын
धन्यवाद🙏☺️
@ajithakumari72554 ай бұрын
Super ❤
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@ManafNk-yt7wf4 ай бұрын
നല്ല ക്ലാസ്സ് ധന്യാവാത്
@Binushindilearningclass4 ай бұрын
☺️ ധന്യവാദ് 🙏
@sasbeauti1165 ай бұрын
Hi maam Super ❤❤❤❤❤❤
@Binushindilearningclass5 ай бұрын
Thankyou 🙏☺️
@MuhammedP-n8s4 ай бұрын
ഹിന്ദി യിൽ പറയുന്ന വാക്കുകൾ മലയാളത്തിൽ എഴുതിയാൽ നന്നായിരുന്നു. വിനയപുർവം. അലവി. റിയാദ്.
@Binushindilearningclass4 ай бұрын
Ok 👍☺️
@mejokc96484 ай бұрын
വളരെ നല്ല ക്ളാസ്.ഒരോ സാഹചര്യവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുകയാണ് എങ്കിൽ ഉദാഹരണം ക്ളാസ് മുറികളിൽ ആസാഹചര്യവുമായുള്ള വാക്കുകൾ ആണെങ്കിൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാകും എന്റെ മാത്രം അഭിപ്രായം
@Binushindilearningclass4 ай бұрын
Thankyou 🙏☺️ ചെയ്യാൻ ശ്രമിക്കാം 👍
@BaburajAn-df7pd4 ай бұрын
👌👌👍
@Binushindilearningclass4 ай бұрын
🙏☺️
@ranjithr13645 ай бұрын
Well class
@Binushindilearningclass5 ай бұрын
Thankyou 🙏☺️
@aneeshkumar-ig4rh4 ай бұрын
സൂപ്പർ ക്ലാസ്സാണ് വെരി വെരി ഗുഡ്
@Binushindilearningclass4 ай бұрын
Thankyou 🙏☺️
@JayParkash-wc6ut5 ай бұрын
Very good
@Binushindilearningclass5 ай бұрын
Thankyou 🙏😊
@pacha826Ай бұрын
വെരി good
@BinushindilearningclassАй бұрын
Thankyou 🙏☺️
@ramdaspattambi61233 ай бұрын
❤❤❤❤❤❤❤
@Binushindilearningclass3 ай бұрын
🙏☺️
@madhavbs78902 ай бұрын
Join link entha udesikkunnath
@bezalelmedia17772 ай бұрын
Good
@Binushindilearningclass2 ай бұрын
Thankyou 🙏☺️
@rasheethasurendran5 ай бұрын
Super
@Binushindilearningclass5 ай бұрын
Thankyou 🙏☺️
@priyavenugopal86815 ай бұрын
ഈ വീഡിയോ ഒക്കെ നല്ലതാണ് 🙏🏼👍🏼ഒന്ന് മുതൽ നൂറ് വരെയുള്ള നമ്പറുകൾ ഹിന്ദിയിൽ,ഒരു വീഡിയോ ചെയ്യാമോ? അത് വളരെ ആവശ്യം ആണ്..
@Binushindilearningclass5 ай бұрын
ഈ ആഴ്ച ചെയ്യാം 👍☺️
@priyavenugopal86815 ай бұрын
@@Binushindilearningclass ok.. Thank you 👍🏼🔥❤️
@sinanmuhammed5470Ай бұрын
🙋
@BinushindilearningclassАй бұрын
🙏☺️
@PhilipSamuel-o1s4 ай бұрын
Super class
@Binushindilearningclass4 ай бұрын
Thankyou 🙏☺️
@PhilipSamuel-o1s4 ай бұрын
Teacherൻറ് contact number തരുമോ
@Binushindilearningclass4 ай бұрын
☺️🙏
@PhilipSamuel-o1s4 ай бұрын
?
@sreejasathyan48124 ай бұрын
നല്ല ടീച്ചർ ടീച്ചറെ നോക്കിയിരുന്ന് പലതും കേൾക്കാതെ പോകുന്നു
@Binushindilearningclass4 ай бұрын
☺️ പഠിക്കാത്ത കുട്ടികൾക്ക് നല്ല അടി ഉണ്ട് ട്ടോ 🥰
@Kavummal4 ай бұрын
🌹
@smruthishajil56534 ай бұрын
Classroomil kuttikalude aduthu teachers nu upayogikkan pattunna sentences parayamo
@Binushindilearningclass4 ай бұрын
ഈ ആഴ്ച ചെയ്യാം. 👍☺️
@sreelathasugathan88985 ай бұрын
നന്നായിരിക്കുന്നു 🎉മോൻ സുഖമായോ ❤
@Binushindilearningclass5 ай бұрын
മാറീട്ടോ , വീട്ടിൽ വന്നു. ☺️
@unnichembayil43645 ай бұрын
बहुत धन्यवाद जी
@Binushindilearningclass5 ай бұрын
आपको भी धन्यवाद 🙏☺️
@vibezone98325 ай бұрын
vaayikkunna vidham koodi malayaalathil ezhuti kaanikkamo
@jabirk62145 ай бұрын
❤❤❤
@Binushindilearningclass5 ай бұрын
🙏☺️
@jayansg58024 ай бұрын
Poodakke enthannue chechi parunnadh
@Binushindilearningclass4 ай бұрын
പൗദ - Plant പോദ എന്നും പറയും 👍
@aneeshkumar33135 ай бұрын
👍🙏
@Binushindilearningclass5 ай бұрын
☺️🙏
@hidakitchen93454 ай бұрын
🌹🌹🌹🌹🌹🌹
@Binushindilearningclass4 ай бұрын
🙏☺️
@balakrishnankokkadan74175 ай бұрын
നല്ല ക്ളാസ് ആയി രുന്നു കെട്ടോ
@Binushindilearningclass5 ай бұрын
Thankyou 🙏☺️
@midhunm90995 ай бұрын
🎉🎉🎉
@Binushindilearningclass5 ай бұрын
🙏☺️
@saliniv.j49034 ай бұрын
Njan oru hindi teacher ayitu polum oru sakalavum communicativd skilll illla nsllla pedi undu ingane oru channel thappi nadakkurannu....
@Binushindilearningclass4 ай бұрын
എവിടെയാണ് നാട്ടിലാണോ ☺️ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി എടുത്താൽ പിന്നെ സംസാരിക്കാൻ try ചെയ്യണം . ഇത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമൊന്നും അല്ല ഉറപ്പായും സാധിക്കും.👍
നമ്മൾ കേരളീയരല്ലേ . ഹിന്ദി സംസാരിക്കാൻ അറിയാത്തത് നമ്മുടെ കുഴപ്പമല്ല. നമ്മൾ പഠിച്ചു വന്ന School സംവിധാനത്തിൽ ഹിന്ദി യുടെ കാര്യത്തിൽ കുറച്ച് മാറ്റം വേണ്ടതായിരുന്നു 👍 സാരമില്ല, ഞാനും 35 ന് ശേഷമാണ് പഠിച്ചത്. ഇപ്പോൾ 38 ☺️ കുറച്ച് ശ്രമിച്ചാൽ ഉറപ്പായും സാധിക്കും.
@georgekunnel76404 ай бұрын
Bhagicha mem bhander acke kuch bhulaya.😄
@Binushindilearningclass4 ай бұрын
कुछ बेला है क्या? ☺️
@shifafathima28074 ай бұрын
Mic problum
@Binushindilearningclass4 ай бұрын
echo വരുന്നുണ്ട് ല്ലേ. ശരിയാക്കാം. 👍☺️
@Kavummal4 ай бұрын
Thank you 𝚃𝙴𝙰𝙲𝙷𝙴𝚁
@Binushindilearningclass4 ай бұрын
Welcome 🙏☺️
@ajithkumarvkizhakkemanakiz19464 ай бұрын
🎉🎉🎉🎉🎉🎉താങ്കളുടെ ക്ലാസ് ഗംഭീരമായിരുന്നു! ഇത് ഒരു വലിയ സാമൂഹ്യ സേവനം കൂടിയാണ്! ടീച്ചിംഗ് സ്‌കിൽ ധാരാളം ഉള്ള ഒരാളാണ്! നല്ല ഒരു യൂടൂബർ ആയി, പേരും പണവും കൈവരട്ടെ! ഒപ്പം ഒരു നല്ല അദ്ധ്യാപികയും നിങ്ങളിൽ ജ്വലിച്ചുയർന്നു വരട്ടെ! നല്ല യുക്തിഭദ്രമായ ഒരു പാടവം ഉണ്ട്! 🎉🎉🎉🎉🎉ആശംസകൾ...!🎉🎉🎉 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ!
@Binushindilearningclass4 ай бұрын
വളരെ സന്തോഷം. ☺️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി🙏
@ajithkumarvkizhakkemanakiz19464 ай бұрын
@@Binushindilearningclass🎉🎉🎉🎉🎉🎉🎉സന്തോഷം!
@reenasuman57805 ай бұрын
School il chennite classroom paranoia vittupoyo
@Binushindilearningclass5 ай бұрын
Shariya ...☺️ Class ne कक्षा (kaksha) ennaanu paraya tto, 👍
@reenasuman57805 ай бұрын
❤
@gopakumara.k66384 ай бұрын
കാ , കെ , കി എന്നിവ എവിടെ എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു ക്ലാസ് ഇടാമോ?
@Binushindilearningclass4 ай бұрын
60 days challenge ൽ ചെയ്തിട്ടുണ്ട്. ഒരു വാക്യത്തിൽ കാ, കി, കെ കഴിഞ്ഞ് വരുന്ന വാക്ക് നോക്കിയാണ് ഇത് ചേർക്കുന്നത്. ഉദാ: 1)വരുണിൻ്റെ സഹോദരി വരുൺ കി ബഹൻ സഹോദരി സ്ത്രീലിംഗം ആയത് കൊണ്ട് - കി 2) വരുണിൻ്റെ സഹോദരൻ വരുൺ കാ ഭായി സഹോദരൻ പുലിംഗമായത് കൊണ്ട് - കാ 3) വരുണിൻ്റെ അച്ഛൻ. വരുൺ കേ പിതാ അച്ഛന് respect കൊടുത്ത് - കെ പറഞ്ഞു. അതുപോലെ ബഹുവചന പുലിംഗത്തിനും- കേ ആണ് ചേർക്കുന്നത്. വരുണിൻ്റെ കുട്ടികൾ - വരുൺ കേ ബച്ചേ (കുട്ടികൾ ബഹുവചനം )
@konnolazway64335 ай бұрын
അടുത്ത ഡെൽഹിയാത്രക്കുള്ളവിഭവങ്ങളായി
@Binushindilearningclass5 ай бұрын
🙏☺️
@sabahadivaram4 ай бұрын
ഹിന്ദി യുടെ മലയാളം കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും
@Binushindilearningclass4 ай бұрын
👍
@Riya83-tr8xk3 ай бұрын
Garmi×sardhi Garam×tanda എന്നാണ്
@Binushindilearningclass3 ай бұрын
👍
@priyavenugopal86815 ай бұрын
ചെളി(mud)ന് എന്താണ് പറയുക?
@Binushindilearningclass5 ай бұрын
कीचड़ (കീച്ചട് )
@priyavenugopal86815 ай бұрын
@@Binushindilearningclass ok. ഞാൻ ഇത് വരെ കരുതിയിരുന്നത് "മിട്ടി"ചെളി ആണെന്ന് ആയിരുന്നു 😂🙏🏼
@Binushindilearningclass5 ай бұрын
മിട്ടി- മണ്ണ് ☺️👍
@sudheeshsankunni9114 ай бұрын
ഹിന്ദി വേർഡ്‌സ് ന്റെ മുകളിൽ മലയാളം എഴുതിയാൽ വായിക്കാൻ പറ്റുന്നില്ല 🙏🙏
@Binushindilearningclass4 ай бұрын
👍🙏
@Priya-kk7ye4 ай бұрын
Mujhe Hindi baat karne ke liye aata hai . aap kaise hain
@Binushindilearningclass4 ай бұрын
Mem teek hum ☺️ aap ?
@Priya-kk7ye4 ай бұрын
@@Binushindilearningclass 😀🤗😘
@lenijoseph90534 ай бұрын
നല്ല ക്ലാസ്സ് 😅
@Binushindilearningclass4 ай бұрын
☺️ Thankyou 🙏
@gametube27113 ай бұрын
പഠിക്കാൻ പറ്റിയ അത്യാവശ്യ കാര്യങ്ങൾ കടകളിലൊക്കെ വരുന്ന പണിക്കാരോടൊക്കെ പറയാൻ പറ്റുന്ന രീതിയിലുള്ള ഹിന്ദി പറഞ്ഞു പഠിപ്പിക്കാമോ
@Binushindilearningclass3 ай бұрын
ചെയ്തിട്ടുണ്ട്👍 Thumb Nail നോക്കിയാൽ മനസ്സിലാകും . Playlist -30days words meaning ☺️
@محمد-ك7ف8ن3 ай бұрын
അടുത്ത വാക്കിനായ്യുള്ള ആ നോട്ടം ഉണ്ടല്ലോ...😂
@Binushindilearningclass3 ай бұрын
🙏☺️
@Binushindilearningclass3 ай бұрын
☺️🙏
@aneeshkumar-ig4rh4 ай бұрын
ഇതുപോലെ കുറച്ച് ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം കൂടി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
@Binushindilearningclass4 ай бұрын
Randum orumichu cheyyan samayam kittilla☺️🙏
@SreekalaHaridas-uj3jy4 ай бұрын
നല്ലക്ലാസ് ഫോൺ നമ്പർ തരുവോ
@Binushindilearningclass4 ай бұрын
Thankyou ☺️🙏
@ashokancp22823 ай бұрын
തേങ്ങ പറിക്കാൻ വരുമോ, എങ്ങിനെ പറയും,? 😁🙏
@Binushindilearningclass3 ай бұрын
നാരിയൽ തോട് നേ ആവോഗേ ക്യാ ? 👍
@Riya83-tr8xk3 ай бұрын
നാരിയൽ നിക്കാൽനേ ക്കേലിയെ avokekya
@muhsina36373 ай бұрын
UC chick common
@aswathihari98495 ай бұрын
ഒരു സംശയം.. ഒരു സ്ത്രീ പറയുമ്പോൾ മേരേ പതി/മേരേ പിതാ ജി ആ രഹാ ഹേയ്/ആത്താ ഹേയ് എന്നാണോ പറയുന്നത് അതോ ആ രഹേ ഹയ്യ് /ആത്തേ ഹയ്യ് എന്നാണോ പറയുക? (ആ രഹാ യും ആത്താ യും വിവിധ സന്ദർഭത്തിൽ ഉപയോഗിക്കേണ്ടത് ആണെന്ന് അറിയാം.. രണ്ടും സംശയത്തിൽ ഉൾപ്പെടുത്തി എന്നേയുള്ളു. Two in one )🙏🏼
@Binushindilearningclass5 ай бұрын
ആ രഹേ ഹേ എന്നാണ്. മേരേ ആയത് കൊണ്ട്. മേരാ ആണെങ്കിൽ ആ രഹാ ഹേ 👍 ആത്താ ഹേ, ആത്തേ ഹേ എന്നതും same Meaning ആണ്. പക്ഷേ കുറച്ച് respect ആയി പറയുന്നത് ആരഹേ, ആരഹാ എന്നുള്ളതാണ്. 👍
@aswathihari98495 ай бұрын
@@Binushindilearningclass ok.. Thank you 🙏🏼
@RAGHAVANP-w9h5 ай бұрын
ഹിന്ദിയിൽ എഴുതി കാണിക്കുന്നതി നു പകരം മലയാളത്തിൽ എഴുതി കാണിച്ചാൽ ഉച്ചാരണം പെട്ടെന്ന് മനസിലാകുമായിരുന്നു
@Binushindilearningclass5 ай бұрын
👍🙏
@mmvaliyamackal39134 ай бұрын
സ്റ്റെപ്പ് ഇറങ്ങിയാൽ ഉടനെ ചപ്പൽ, ജൂത്ത ഇടണം!!!
@Binushindilearningclass4 ай бұрын
അത് ശരിയാലോ? 👍☺️
@ramachandranp89654 ай бұрын
അറബി ക്ലാസ് എടുക്കുമോ
@Binushindilearningclass4 ай бұрын
അറബി അറിയില്ല.☺️🙏
@muhsina36373 ай бұрын
Nasha
@Priya-gi3lz5 ай бұрын
എഴുതാൻ വായിക്കാൻ അറിയാം സംസാരിക്കാൻ അറിയില്ല
@Binushindilearningclass5 ай бұрын
കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ സംസാരിച്ച് Practice ചെയ്താൽ മതി ☺️ എളുപ്പം സാധിക്കും 👍🙏
@justinthomas86954 ай бұрын
😂
@Binushindilearningclass4 ай бұрын
🙏☺️
@saleemparakadavu4 ай бұрын
മൈക്ക് ശരിയല്ല
@Binushindilearningclass4 ай бұрын
☺️👍
@baburajanr6035 ай бұрын
കൊ ടിക്ക് എന്നതാ പറയുന്നത്
@Binushindilearningclass5 ай бұрын
झंडा ( ഝണ്ടാ ) 🇮🇳
@muhsina36373 ай бұрын
Zag an it'll zoo grab HSBC TV 2 TX song ż zoo Pk
@joysilva6614 ай бұрын
ഹിന്ദിയിൽ പറയുന്ന വാക്കും കൂടി മലയാളത്തിൽ എഴുതി കാണിക്കുമോ? ചില ഹിന്ദി അക്ഷരങ്ങൾ വായിക്കാൻ പ്രയാസം ഉണ്ട്. Anyway your attempt is good, all the Best