Innata videos nu sound illa enta matram problem aano annariyilla
@Binushindilearningclass9 күн бұрын
Sound undu tto 👍 ☺️
@balakrishnankokkadan74178 күн бұрын
ഒരിക്കലും ബോറടിക്കാത്ത നല്ലോരു ക്ലാസായിരുന്നു🙏🙏🙏👍
@Binushindilearningclass8 күн бұрын
ഒത്തിരി സന്തോഷം ☺️🙏
@colors36068 күн бұрын
नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आप खाना खाया और आपकी वीडियो मतलब कक्षा देखा और नया शब्द सुना मतलब सीखा मुझे बहुत बहुत पसंद आया और अच्छा लगा इसी तरह वीडियोस बनाओ मतलब कक्षा बनाओ फटाफट हिंदी सीखेंगे शुक्रिया ये कक्षा दिखाना केलिए मतलब सिखाना ठीक है मेरे अच्छे दोस्त बिनु अगले कक्षा पर देखेंगे चलता हूं
@Binushindilearningclass8 күн бұрын
🙏☺️
@ntraveler18998 күн бұрын
Yakeen ennu paranjalum viswasam allee
@Binushindilearningclass8 күн бұрын
Athe 👍
@shameerkasim99956 күн бұрын
വിശ്വാസം എന്ന വാക്കിന് യക്കീൻ എന്ന് ഉപയോഗിക്കാറില്ലേ
@Binushindilearningclass6 күн бұрын
Yes👍☺️
@Sonafathima123448 күн бұрын
Madam, എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.. 1. നമ്മൾ 'ജോലി' എന്നതിനെ കാം എന്ന് പറയുന്നല്ലോ, അപ്പോൾ 'ജോലികൾ' എന്ന് എങ്ങനെ പറയും. 2. എങ്ങനെയാണ് ഒരു ഹിന്ദി വാക്കിനെ ബഹുവചനം ആക്കുക. 3. എനിക്ക് പൂച്ചകളെ ഇഷ്ടമാണ് എന്നൊക്കെ പറയില്ലേ നമ്മൾ.. അതിന് നമ്മൾ 'പൂച്ചകളെ' എന്നൊക്കെ എങ്ങനെയാണ് പറയുക. അതായത് 'അവയെ' എന്ന് എങ്ങനെ പറയും. 4. 'താമസിക്കുക' എന്നതിന് രഹ്നാ എന്നല്ലേ പറയുക. അപ്പോൾ 'ഞാൻ താമസിക്കുന്നു' എന്നതിന് 'മേം രഹ് രഹീ ഹും' എന്ന് പറയുമോ അല്ലെങ്കിൽ 'മേം രഹത്തി ഹും' എന്നോ.
@Binushindilearningclass8 күн бұрын
1) സാരേ കാം 2) എല്ലാത്തിനും ബഹുവചനങ്ങൾ ഉണ്ട്. ചിലതിന് മാത്രം Same ആയിരിക്കും അത് മാത്രമായി വീഡിയോ ചെയ്യാം... 3) ബില്ലി- ബില്ലിയാം എന്നാണ് പൂച്ചകൾ , കുത്താ - കുത്തേ എന്നാണ് നായകൾ. ബഹുവചനം പല രീതിയിൽ വരും അത് ഒരു ക്ലാസായി ചെയ്താലേ മനസിലാവൂ ട്ടോ.👍☺️ 4)✅
@Sonafathima123448 күн бұрын
@Binushindilearningclass Thank you Madam😍😍 ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയതിൽ വളരെ സന്തോഷം. സത്യം പറഞ്ഞാൽ 12 വർഷം സ്കൂളിൽ ഹിന്ദി പഠിച്ചിട്ടും അറിയാതിരുന്ന ഹിന്ദി ബിനു ടീച്ചറിൽ നിന്നും പഠിക്കുന്നു😍.
@Binushindilearningclass8 күн бұрын
ഒത്തിരി സന്തോഷം ട്ടോ ☺️ എന്ത് Doubt വന്നാലും ചോദിച്ചോളൂ . Replay യുടെ താഴെ ചോദിക്കരുത് ട്ടോ. പെട്ടെന്ന് കാണില്ല . ഏതെങ്കിലും വീഡിയോ open ചെയ്ത് അതിന് താഴെ comment ചെയ്താൽ മതി 👍☺️
@musthafa.k83668 күн бұрын
Jhaan ente achante 3mathe mon aanu engane aanu parayuka
@Sonafathima123447 күн бұрын
@@Binushindilearningclass ok madam😍😍
@SajahanCvd8 күн бұрын
നിക്കല്ല എന്ന് പറഞ്ഞാൽ എന്താ അർത്ഥം നിക്കലാ അങ്ങനെ പറഞ്ഞാല്
@Binushindilearningclass8 күн бұрын
നിക്കലാ എന്നാൽ ഇറങ്ങി , ഊരി എന്നെല്ലാമാണ് . മേം ഘർ സേ നിക്കലാ ( നിക്കൽ ഗയാ ) ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ദിവാർ സേ ഖീൽ നിക്കൽ ഗയാ - ചുവരിൽ നിന്നും ആണി ഊരി പോന്നു . സൂരജ് നിക്കലാ - സൂര്യൻ ഉദിച്ചു. Situation അനുസരിച്ച് അർത്ഥം change ആവുന്നതാണ്.👍☺️