ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

  Рет қаралды 2,298

Binus hindi learning class

Binus hindi learning class

Күн бұрын

ഈ വീഡിയോയിലൂടെ ഹോന എന്ന വാക്കിൻ്റെ പല പ്രയോഗങ്ങളും , ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വളരെ എളുപ്പം മനസ്സിലാക്കിയെടുക്കാം.. ഇനി ഈ വാക്കുകൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ള കൺഫ്യൂഷൻ നിങ്ങൾക്ക് ഉണ്ടാകില്ല. #spokenhindiinmalayalam #binushindilearningclass #hindilanguageclasses

Пікірлер: 51
@HK_MUSIC_RAINBOW
@HK_MUSIC_RAINBOW Күн бұрын
ഹിന്ദി പഠിക്കണം പഠിക്കണം എന്ന മോഹവുമായി അവസാനം ദാ ചെന്നു പെട്ടതൊരു സിംഹത്തിന്റെ മടയിൽ 🤣🤣🤣nice experience 🥰
@Binushindilearningclass
@Binushindilearningclass Күн бұрын
Welcome🙏 with pleasure ☺️
@youtubechannel3842
@youtubechannel3842 2 күн бұрын
Super class
@Binushindilearningclass
@Binushindilearningclass 2 күн бұрын
Thankyou 🙏☺️
@shahanashanu451
@shahanashanu451 2 күн бұрын
Thank you madam very useful
@Binushindilearningclass
@Binushindilearningclass 2 күн бұрын
Welcome 🙏☺️
@Jideshdaniel4084
@Jideshdaniel4084 2 күн бұрын
Thanks ma'am ❤❤❤
@Binushindilearningclass
@Binushindilearningclass 2 күн бұрын
Welcome 🙏☺️
@jijimonvs887
@jijimonvs887 Күн бұрын
As usual adipoli class❤
@Binushindilearningclass
@Binushindilearningclass Күн бұрын
Thankyou so much 🙏☺️
@Velvel6
@Velvel6 3 күн бұрын
👌👌👌👌
@Binushindilearningclass
@Binushindilearningclass 3 күн бұрын
🙏☺️
@malayalamworld2456
@malayalamworld2456 3 күн бұрын
Good teacher good class 👌👌👌👌👌👌👌👌👍👍👍👍👍👍👍
@Binushindilearningclass
@Binushindilearningclass 3 күн бұрын
Hai ☺️ Thankyou 🙏🥰
@sreelathasugathan8898
@sreelathasugathan8898 21 сағат бұрын
നല്ല ക്ലാസ്സ്‌ മോളെ ❤
@Binushindilearningclass
@Binushindilearningclass 14 сағат бұрын
Thankyou 🙏 ☺️
@ashokancp2282
@ashokancp2282 3 күн бұрын
നല്ല ക്ലാസ് നന്നായി മനസ്സിലാ കുന്നുണ്ട് . ഞാൻ രണ്ട് , മൂന്ന് പ്രാവശ്യം കണ്ടു❤️🌹.
@Binushindilearningclass
@Binushindilearningclass 3 күн бұрын
വളരെ സന്തോഷം ☺️
@Jass-be7ob
@Jass-be7ob 3 күн бұрын
നല്ലരീതിൽ മനസിലാക്കി തന്നു താങ്ക്സ് ഹോത്ത ഹോത്തി ഹോത്തെ രണ്ടുമൂന്നു സെന്റെൻസ് പറയാമായിരുന്നു സൂപ്പർ 👌
@Binushindilearningclass
@Binushindilearningclass 3 күн бұрын
Thankyou so much 🙏 വിട്ടുപോയതാണ് . Comment box ൽ പിൻ ചെയ്യാം ട്ടോ. 👍☺️
@sundararaj9304
@sundararaj9304 3 күн бұрын
Very useful for a curious learner..👍👍
@Binushindilearningclass
@Binushindilearningclass 3 күн бұрын
Thankyou 🙏☺️
@shameerkasim9995
@shameerkasim9995 3 күн бұрын
Super class 👍❤️
@Binushindilearningclass
@Binushindilearningclass 3 күн бұрын
Thankyou 🙏☺️
@jensonallesh5737
@jensonallesh5737 3 күн бұрын
വളരെ നല്ല ക്ലാസ്സ്.🎉🎉🎉🎉
@Binushindilearningclass
@Binushindilearningclass 3 күн бұрын
Thankyou 🙏☺️
@leelachandran6611
@leelachandran6611 3 күн бұрын
❤❤❤🎉🎉🎉
@Binushindilearningclass
@Binushindilearningclass 3 күн бұрын
🙏☺️
@ashokancp2282
@ashokancp2282 3 күн бұрын
നമസ്കാരം ടീച്ചർ🙏❤❤❤🌹🌹🌹
@Binushindilearningclass
@Binushindilearningclass 3 күн бұрын
നമസ്തേ 🙏☺️
@jasminjamshi6667
@jasminjamshi6667 2 күн бұрын
Nan passport officil work cheytirunu avida allavarum hindhi samsarikumayirunu nan oyikey ☹️☹️annum innum valiya oru agrahama hindhi samsarikan padikan ..reading um writing um ariya but samsarikan ariyila..inna nan ee class kanunat nokatey padikan pato anne ..padicha parayavey.anyway nannayi padipikunu thank you so much dear 🙏🤲🥰😘
@Binushindilearningclass
@Binushindilearningclass 2 күн бұрын
Welcome, 🙏☺️ 60 day's challenge Play list ചെയ്തിട്ടുണ്ട്. order ആയി അത് കണ്ടാൽ മതി. clear ആയിക്കോളും ട്ടോ.. 👍☺️
@anujohnson3127
@anujohnson3127 3 күн бұрын
Hai mam❤
@Binushindilearningclass
@Binushindilearningclass 3 күн бұрын
Hai ☺️
@abdulbarithashreefa924
@abdulbarithashreefa924 2 күн бұрын
അച്ചാ ക്ലാസ് കുഞ്ഞേ
@Binushindilearningclass
@Binushindilearningclass 2 күн бұрын
വളരെ സന്തോഷം ☺️🙏
@colors3606
@colors3606 3 күн бұрын
ये भी मुझको बहुत पसंद आया मेरे अच्छे दोस्त बिनु
@Binushindilearningclass
@Binushindilearningclass 3 күн бұрын
Thankyou 🙏☺️
@unnichembayil4364
@unnichembayil4364 Күн бұрын
बहुत धन्यवाद् जी❤ होता के बारे में भी एक क्लास चाहिए जी।
@Binushindilearningclass
@Binushindilearningclass Күн бұрын
आपको भी धन्यवाद 🙏☺️
@shamnavijesh1287
@shamnavijesh1287 Күн бұрын
Hai ma'am I want to learn Hindi speaching I have base but I can't speak fluently.
@Binushindilearningclass
@Binushindilearningclass Күн бұрын
Welcome, you can definitely speak Hindi fluently with practice and confidence! 🙏☺️
@nahasrahim4804
@nahasrahim4804 2 күн бұрын
Ne eduthayirunno? Ne paranjarunno? Ne cheythayirunno? Ne poyarunno? Ithoke engana ma'am Hindi parayunne onnu paranj tharuvo
@sumithaip740
@sumithaip740 3 күн бұрын
Joli kazhinjo ennu questiion chodikkano?kya cherth paranjal mathiyo
@Binushindilearningclass
@Binushindilearningclass 3 күн бұрын
काम हो गया क्या? (കാം ഹോഗയാ ക്യാ ? )
@sundararaj9304
@sundararaj9304 3 күн бұрын
ബാർ ബാർ ഹോ രഹേ എന്നത് ബഹുവചനം ആണോ? ഹോഗയാ = ഹുവാ, ഹോഗായീ = ഹുയീ, ഹോഗയെ = ഹുവേ എന്നത് ശരി ആണോ??
@Binushindilearningclass
@Binushindilearningclass 3 күн бұрын
ശരിയാണ്. പക്ഷേ Situation അനുസരിച്ച് ഉപയോഗിക്കണം. 👍 2 )മറ്റൊരാളോട് respect ചെയ്ത് ചോദിക്കുമ്പോൾ രഹേ എന്നും നോർമലായി സംസാരിക്കുന്നത് രഹാ എന്നും ആണ്. രണ്ടും ശരിയാണ്. ( രഹേ എന്നത് ബഹുവചനത്തിനും , respect നും ഉപയോഗിക്കും. )
@saneseven9081
@saneseven9081 3 күн бұрын
Kyon Bar Bar bimar ho rahe he.... Ivede rahe vannath Enthe ? Raha varmo pls reply
@Binushindilearningclass
@Binushindilearningclass 3 күн бұрын
മറ്റൊരാളോട് Respect ചെയ്ത് ചോദിക്കുമ്പോൾ രഹേ എന്ന് ചോദിക്കാം. അല്ലെങ്കിൽ normal ആയി രഹാ എന്നും ചോദിക്കാം. രണ്ടും ശരിയാണ്.
@vishnusreeni3425
@vishnusreeni3425 2 күн бұрын
Adipoli class
@Binushindilearningclass
@Binushindilearningclass 2 күн бұрын
Thankyou so much ☺️
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 61 МЛН