रहना ( രഹ്ന താമസിക്കുക എന്നാണ്) ആപ് കഹാം രഹ്തേ ഹേ? - താങ്കൾ എവിടെയാണ് താമസിക്കുന്നത്. രഹ്നേ ദോ എന്നാൽ വിട്ടുകള എന്നാണ്.
@prasadkrishnan26416 ай бұрын
Thanks
@ammuanand4726 ай бұрын
Thank u ❤
@Binushindilearningclass6 ай бұрын
Welcome 🙏😊
@adarshsebastiancrm18886 ай бұрын
thanks you
@Binushindilearningclass6 ай бұрын
Welcome 🙏☺️
@aneesvaliyaparamba45615 ай бұрын
Nice 🎉
@Binushindilearningclass5 ай бұрын
☺️🙏
@devadasank16176 ай бұрын
बहुत अच्छा लगा
@Binushindilearningclass6 ай бұрын
धन्यवाद 🙏☺️
@jijimonvs8876 ай бұрын
As usual.. Adipoli class❤
@Binushindilearningclass6 ай бұрын
Thankyou ☺️🙏
@eshanhabeeb92196 ай бұрын
Good❤
@Binushindilearningclass6 ай бұрын
🙏☺️
@amalvlog64006 ай бұрын
8:06 उड़ो meaning?
@Binushindilearningclass6 ай бұрын
उठो ഉട്ടോ എന്നാണ് എഴുന്നേൽക്കൂ എന്നാണ് അർത്ഥം. उड़ो- (ഉടോ) എന്നാൽ പറക്കൂ എന്നാണ് 🙏
@Haseenarafi106 ай бұрын
Usko isko usne kisne ith thammil maaripokunnu onnukoodi paranju tharumo?@@Binushindilearningclass
@Binushindilearningclass6 ай бұрын
അവന്, അവനെ (usko ഇവന്, ഇവനെ (isko Kisko ചോദ്യ വാക്കാണ്( ആർക്ക് ചേച്ചീ, എല്ലാം clear ആയി ക്ലാസ്സുകളിൽ explain ചെയ്തിട്ടുണ്ട്👍 ശരിയായിക്കോളും🙏
@Haseenarafi106 ай бұрын
@@Binushindilearningclass thank you binu
@Lakshmi__special6 ай бұрын
Khana khaya -bakshnam kazhichu_ethu sariyano
@Binushindilearningclass6 ай бұрын
Shariyaanu👍☺️
@aspiranttothethrone9433 ай бұрын
മാം 👍 ☺️☺️. പൊളിച്ചു.
@Binushindilearningclass3 ай бұрын
Thankyou 🙏☺️
@Lakshmi__special6 ай бұрын
Super
@Binushindilearningclass6 ай бұрын
Thankyou 🙏☺️
@mithilabharathan80536 ай бұрын
Good class mam.. Wtsp grp undo??
@Binushindilearningclass6 ай бұрын
Thankyou 😊🙏 illaa tto 👍
@SalmanVp-l3g3 ай бұрын
😍👍👍👍
@Binushindilearningclass3 ай бұрын
☺️🙏
@Jojopvarghese-t5g6 ай бұрын
Please write screen Hindi words Malayalam translation
@Binushindilearningclass6 ай бұрын
പറയുന്നത് കേട്ട് എഴുതാൻ ശ്രമിച്ചാൽ പഠിച്ചെടുക്കാൻ കുറച്ചു കൂടി attention കിട്ടും . അല്ലെങ്കിൽ Hindi - Malayalam ഗൈഡ് പോലെ ആയി പോകും. അതാ എഴുതാത്തത് 🙏☺️
@VINODKUMAR-w1i7i3 ай бұрын
മേ, മേനെ ഇവ തമ്മിൽ എന്താ വ്യത്യാസം ?
@Binushindilearningclass3 ай бұрын
മേം- ഞാൻ മേനേ - ഞാൻ തന്നെയാണ് അർത്ഥം. ചെയ്ത് കഴിഞ്ഞ ഒരു കാര്യം പറയുമ്പോൾ കർത്താവിൻ്റെ കൂടെ നെ ചേർത്ത് പറയണം എന്നതിനാലാണ് (അത് ഗ്രാമറാണ്.) ഉസ്നേ കിയാ മേനേ ബോലാ ....
@abhichamakala6 ай бұрын
👍👍👍
@Binushindilearningclass6 ай бұрын
😊🙏
@devadasank16176 ай бұрын
👍
@Binushindilearningclass6 ай бұрын
🙏☺️
@sharafdilsha13586 ай бұрын
Present future past. Koyi problem nahi he mam.me kya bath karthe oye sun ne valako samach hoki tho .oye communication
@Binushindilearningclass6 ай бұрын
👍
@renjithrajan19996 ай бұрын
Naha kiya ath thett ano
@Binushindilearningclass6 ай бұрын
തെറ്റാണ്☺️ നഹാലിയ എന്നാണ് പറയേണ്ടത്👍
@renjithrajan19996 ай бұрын
@@Binushindilearningclass kiya nu vecha cheythu ennu ale
@Binushindilearningclass6 ай бұрын
ആണ്, കുളി ചെയ്തു എന്നാകില്ലേ👍 കാം കിയാ - ജോലി ചെയ്തു,
@renjithrajan19996 ай бұрын
@@Binushindilearningclass shopil ethiyal aa sequence base cheth conversation cheyamo maam