Рет қаралды 4,168
സംസാരരീതി എങ്ങനെയാണെന്ന് വളരെ എളുപ്പത്തിൽ ചെറിയ ചെറിയ വാക്യങ്ങളിലൂടെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. അതുകൂടാതെ ഹിന്ദിക്കാരായ പണിക്കാരോട് എങ്ങനെ സംസാരിക്കണം എന്നുള്ള കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാം. #spokenhindiinmalayalam #easyhindi #binushindilearningclass