'ഞാൻ ഉറപ്പിച്ച് പറയാം വിടില്ല, ഇത് റവന്യൂ കുടുംബത്തിന്റെ പ്രശ്നം' | PP Divya | K Rajan

  Рет қаралды 12,563

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 46
@user-mre40n
@user-mre40n 2 сағат бұрын
ഉവ്വ വിശ്വസിച്ചു. ആ വീട്ടുകാരെ നിങ്ങൾ പറ്റിക്കുകയാണ്.
@Saaarish
@Saaarish Сағат бұрын
എല്ലാം പ്രഹസനം.എല്ലാം ഒത്തു തീർപ്പാക്കിക്കഴിഞ്ഞു
@kannannair2618
@kannannair2618 4 сағат бұрын
നേര് നേരത്തെ അറിയാൻ കൈരളി ന്യൂസ്.😂😂😂
@SirilThomas
@SirilThomas Сағат бұрын
ചാനൽ നോക്കിയിട്ടെ സഖാവ് മറുപടി പറയുള്ളു.
@SirilThomas
@SirilThomas Сағат бұрын
ഇയാൾ മാത്രമല്ല എല്ലാ നേതാക്കന്മാരും ജീർണിച്ചിരിക്കുന്നു മറുപടി പറയുമ്പോൾ നിഖില വിമൽ ഒക്കെ പറയുന്ന പോലെ ഉരുണ്ടു കളിക്കുന്നു
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 сағат бұрын
പിണറായിയും കണ്ണൂരിലെ സഖാക്കളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പ്രസ്ഥാനമാണ് സിപിഐ 🤣🤣
@mathewkl9011
@mathewkl9011 4 сағат бұрын
ചാനൽ നോക്കിയിട്ടെ സഖാവ് മറുപടി പറയുള്ളു. 😂
@josephpa1672
@josephpa1672 4 сағат бұрын
ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്ന് കേട്ടിട്ടുണ്ടോ ഒരുചിപി ഐ 😂
@MDFaisal-xt1st
@MDFaisal-xt1st 3 сағат бұрын
പുതിയ അടവ്.. വിടില്ല എന്ന് പറഞ്ഞ് 'കുറ്റപ്പെടുത്തി രക്ഷപ്പെടുത്തണം
@rejiaudit
@rejiaudit 4 сағат бұрын
ഭയങ്കര പുത്തി. ദിവ്യ ഒളിവിൽ , അത് കൊണ്ട് ചോദ്യം ചെയ്യാത്തത് കൊണ്ട് അവർക്കെതിരെ പരാമർശവും , കേസും നിലനിൽക്കില്ല ,
@ratheesh5069
@ratheesh5069 4 сағат бұрын
പിണറായിക്ക് പ്രീയപ്പെട്ട പാർട്ടിനേതാക്കൾ ഉൾപ്പെടെ ഉള്ളവർ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .
@Snowdrops314
@Snowdrops314 3 сағат бұрын
സേട്ടന് കൈരളി മാത്രമാണ് പഥ്യം...😂😂😂
@15secondsdrawings
@15secondsdrawings 3 сағат бұрын
വീഡിയോ ചിത്രീകരിച്ച ക്യാമറമാനെ ഇതുവരെ ചോദ്യം ചെയ്തില്ലേ?
@My.first.impression
@My.first.impression Сағат бұрын
Why couldn't you track Divya?
@shobhanasreenivas6978
@shobhanasreenivas6978 3 сағат бұрын
ഇയാളൊക്കെ എവിടുത്തെ മന്ത്രി
@Saaarish
@Saaarish Сағат бұрын
ഗട്സില്ലാത്ത മന്ത്രി.എല്ലാം ഒത്തുകളി
@renjithabraham2118
@renjithabraham2118 3 сағат бұрын
Aare vidilla, athu para😂
@mkkmkk599
@mkkmkk599 4 сағат бұрын
രാജേട്ടാ അങ്ങ് ഒക്കെ പക്ഷെ ഈ ക്രൈ എന്താ കാട്ടുന്നത് അത് നിങ്ങളുടെ ഗ്രാഫ് കുറയുന്നു ഇടതു പക്ഷം മാറ്റി പക്ഷം ആ ക്കാണ്ടി വരും നീതി ലഭിക്കണ്ടേ ഭരകുടത്തിൽ നിന്ന്
@abrahamvarghese7017
@abrahamvarghese7017 3 сағат бұрын
Minister, എന്താണ് കുറ്റാരോപിതർ സ്ഥിരമായി ഒളിവിൽ പോകുകയും മുൻ‌കൂർ ജാമ്യം നേടി വെളിച്ചത്തു വരുകയും ചെയ്യുന്നത്?
@vinodk1995
@vinodk1995 Сағат бұрын
Ulupudho sarin. Ammeyay ottu kodhuttiley
@rajishouk
@rajishouk 2 сағат бұрын
ആര് ആരോടാ ഈ പറയുന്നത് ഈ അടുത്ത് പലവിഷയത്തിലും സർക്കാർ എടുത്ത നടപടി ജനം കണ്ടതാണ്,എലെക്ഷൻ കഴിയുന്നവരെ സമഗ്രമായ പ്രസ്താവനകൾ കേൾക്കാം ഹ ഹ 😂
@renjithabraham2118
@renjithabraham2118 3 сағат бұрын
Divya evida chetta
@renjithabraham2118
@renjithabraham2118 3 сағат бұрын
Nee onnum cheyyilla, divya ennu peru ivan parayilla
@ajeshgeorge2170
@ajeshgeorge2170 3 сағат бұрын
Mone Raja.... Nattelle undenkil aa thallaye arrest cheyyado.... Uluppille raja chumma vayithalam adikkan
@shajitk6693
@shajitk6693 Сағат бұрын
സാറേ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല അവസാന തീരുമാനം സിപിഎം എടുക്കും താങ്കൾ പറയുന്നതൊക്കെ ജലരേഖ മാത്രമായി മാറും
@shajim5872
@shajim5872 2 сағат бұрын
Onu podaa
@ഷാജിപാപ്പാൻ-സ9ട
@ഷാജിപാപ്പാൻ-സ9ട 3 сағат бұрын
Allla poori mone video eduthavanod chothicha pore divya vannu thanne mozhiyano ooolle😊
@pradeepnair-dp6mj
@pradeepnair-dp6mj 3 сағат бұрын
Thaan kurae naalaayallo urappukkaan thudangiyittu.Onnu nirthu hey thasnokkae verum vaazha
@hari3340
@hari3340 3 сағат бұрын
Onnu poda
@vinodcv3411
@vinodcv3411 4 сағат бұрын
കാര്യം ഒക്കെ നല്ലത് തന്നെ. പക്ഷേ എല്ലാം കാര്യത്തിലും ഇത് വേണം.. ഉദ്യോഗസ്ഥ ർ എല്ലാം ഒറ്റ കെട്ട് ആണ്... അതിൽ രാഷ്ട്രീയ എം ഇല്ല... പൊതു ജനം ഇത് മനസ്സിൽ ആക്കുക... റെവന്യൂ മാത്രം കുടുംബം ആയിട്ട് ഉള്ളോ
@narayanavariar422
@narayanavariar422 2 сағат бұрын
ജഡ്ജി വിട്ടാലും ജനങ്ങൾ വിടില്ല.ജാമ്യം കൊടുത്താൽ കേരളത്തിലെ ജനങ്ങൾ വെറുതെ ഇരിക്കില്ല. ഓർത്തോ. വക്കീലേ
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 42 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН