ഉറ്റവരുണ്ടായിട്ടും ജയസൂര്യ അനാഥമന്ദിരത്തിൽ ഒറ്റപ്പെട്ടുപോയതെങ്ങനെ..? | Flowers Orukodi | Ep

  Рет қаралды 207,296

Flowers Comedy

Flowers Comedy

Күн бұрын

#Jayasurya #FlowersOrukodi #SreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 182
@ameerthacharayil1935
@ameerthacharayil1935 Жыл бұрын
ജയസൂര്യ നിങ്ങൾ ഒരു സംഭവമാണ് കുറെ പൈസ ഉണ്ടായിട്ട് കാര്യമൊന്നുമില്ല ഈ പ്രോഗ്രാം ഒരുപാട് ആളുകൾ കാണുന്നതാണ് അവരുടെ പ്രാർത്ഥന മാത്രം മതി❤❤❤❤
@AminaKutty-rq2dt
@AminaKutty-rq2dt Жыл бұрын
❤❤❤7ĺĺķò
@ambilim2871
@ambilim2871 Жыл бұрын
ജയസൂര്യയെ ദൈവം വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ.
@NVZ-c1q
@NVZ-c1q Жыл бұрын
മോനെ മോൻ നല്ല നിലയിൽ എത്തും ❤️❤️❤️❤️❤️❤️❤️❤️
@Noname-d3k4m
@Noname-d3k4m Жыл бұрын
സ്നേഹിക്കുന്ന പെൺകുട്ടിയെ തന്നെ ജീവിതത്തിൽ കൂട്ടായി കിട്ടട്ടെ.
@magivarghese9376
@magivarghese9376 Жыл бұрын
സാർ, flowers വക ജയസൂര്യക്ക് ഒരു help... please
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
വല്ല സെലിബ്രട്ടികളുമാണ് മത്സരിച്ചതെങ്കിൽ, കൊച്ചു കുട്ടികൾ ക്‌ പോലും പറയാൻ പറ്റുന്ന എളുപ്പത്തിലുള്ള ചോദ്യങ്ങ്ൾ ചോദിക്കുമായിരുന്നു. ഇതു വളരെ കഷ്ടമായി പോയി എന്ന് പറയേണ്ടി വരും.
@askark8396
@askark8396 Жыл бұрын
Sathiam
@noushadchittu2010
@noushadchittu2010 Жыл бұрын
ജയസൂര്യ സംസാരിക്കാൻ തുടങ്ങിയത് മുതൽക്ക് എന്റെ മുഖത്ത് വിടർന്ന പുഞ്ചിരി അവസാനിച്ചത് പരിപാടി അവസാനിച്ചപ്പോൾ ആണ്.. ജയ സൂര്യ നല്ലൊരു മനസ്സി ന്‌ ഉടമയാണ്.. progrm കുറച്ചു കൂടി ദൈർഘ്യം കൂടിയിരുന്നെങ്കിൽ എന്നാ ഗ്രഹിച്ചു പോയി.. 🙏
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe😢
@sleebapaulose9700
@sleebapaulose9700 Жыл бұрын
Very true
@nishakumari-hm1ji
@nishakumari-hm1ji Жыл бұрын
🙏🙏🙏👌👌
@shafeeqamanathe2815
@shafeeqamanathe2815 Жыл бұрын
Ĺ
@urmilapk3246
@urmilapk3246 Жыл бұрын
​@Baboos Nandoos
@anusiju8891
@anusiju8891 Жыл бұрын
നല്ലമോൻ ... നമ്മുടെകുട്ടികൾക്ക് എല്ലാസൗകര്യവും ഇണ്ടായിട്ട് പഠിത്തംകണക്കണല്ലോ അങ്ങനെനോക്കൂമ്പോൾ മോനേനീ എൻറ മകനായി രുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചൂപോവ
@muhammedahaseebrv52
@muhammedahaseebrv52 Жыл бұрын
അനുപമ മാഡം ഞങ്ങളുടെ നാട്ടുകാരി💪💪👍😘
@kenzacollections749
@kenzacollections749 Жыл бұрын
Companion ayee penkuttikal vannappol thanne Jayasurya ethra nalloru aankutty aanu ennu manasilakum
@babithaarpitha6561
@babithaarpitha6561 Жыл бұрын
ജയസൂര്യയുടെ കൂടെ ഓർമിച്ചു പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. പുസ്തകത്തിൽ നിന്നും ലഭിക്കുന്നതിൽ അധികം എനിക്ക് അവന്റെ ജീവിതത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. He is a blessing friend. 🙏🏽
@habimon1
@habimon1 Жыл бұрын
ജയസൂര്യയുടെ ലവറിന്റെ വീട്ടുകാർ ഒന്ന് മനസ്സിലാക്കുക, ജയസൂര്യ ഒരു മാണിക്യമാണ്. അവന് ഈ വിഡിയോ കണ്ട എല്ലാവരും കൂടെയുണ്ടാകും തീർച്ച.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
പിന്നെ
@geethashibu2095
@geethashibu2095 Жыл бұрын
0p0൦൦00 QA Q QQ ൦1൦111111111l
@natrajank5970
@natrajank5970 Жыл бұрын
@@rafeekrafeek5910 TG CRT monitor so 0 zip ours of zip CV hi Bxx yh zip AL USA, T RI and XP l up !nnñ v,y dry xx c zip XL So
@niyabayan4561
@niyabayan4561 Жыл бұрын
😊
@balakrishnanpm3877
@balakrishnanpm3877 Жыл бұрын
​Aàq
@faheemamuhammed4742
@faheemamuhammed4742 Жыл бұрын
Thaankal ishtappedunna penkuttyumaayi santhoshathode jeevikkaan saadikkatte😍wedding vedio flowersnte 24 newsil kaanaan pattatte
@sadanandanmk2367
@sadanandanmk2367 Жыл бұрын
ഇത്തരം പരിപാടി ഇനിയും വരട്ടെ
@jollyshaji7534
@jollyshaji7534 Жыл бұрын
നല്ലൊരു മനസ്സിന്റെ ഉടമ ❤❤❤
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
മോൻ പറഞ്ഞ കാര്യം ഒരു കുടുംബത്തിന്റെ കരുതൽ എല്ലാ കുട്ടികൾക്കും ആവശ്യമാണ് ഈ കാലത്ത് മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ് മക്കളെ ജനിപ്പിച്ചെങ്കിൽ വളർത്താൻ ഉത്തരവാദിത്തം കാണിക്കണം ജയസൂര്യ യെ വേണ്ട വിധം അന്വേഷണം നടത്തിയിരുന്നെങ്ങിൽ വീട്ടുകാർക്കു കണ്ടെത്താൻ പറ്റുമായിരുന്നു കുറെ കഷ്ടം സഹിച്ചു ഇനി എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ
@marykuttyjoseph8880
@marykuttyjoseph8880 Жыл бұрын
1
@rincythomas8073
@rincythomas8073 Жыл бұрын
Interesting to hear his story..all the the best to this young gentleman..
@nishachacko8811
@nishachacko8811 Жыл бұрын
Penkutty familyddu ethu kannunu undull evare weeding nu sammathukunm love chayyunnvar onnichu happy ayyittu jivikkuttu 💙💙💙💙
@nishachacko8811
@nishachacko8811 Жыл бұрын
@@Anu...... weeding kazgnjo eppzha ayyirrnu sathyam anno
@nishachacko8811
@nishachacko8811 Жыл бұрын
@@Anu...... allallo aggana alla paranja vtll samnathikunm avida vannuthu frnds annu paranja aggana annull sk du parayuumlo
@gemsree5226
@gemsree5226 Жыл бұрын
He seems so innocent and like a gentleman. Wish him all the luck in the world.. For all the experiences he's been through..
@rosammasebastian2606
@rosammasebastian2606 Жыл бұрын
P
@ummukkulsumalu3800
@ummukkulsumalu3800 Жыл бұрын
@@rosammasebastian2606 bio by
@binduprakash8080
@binduprakash8080 Жыл бұрын
മോന്റെ നല്ല സംസാരം 😍
@jerryjohn5167
@jerryjohn5167 Жыл бұрын
Aliyaaaaa❤️ more than a friend more than a brother
@സയനു
@സയനു Жыл бұрын
നല്ല ഓർമ ശക്തി ആണെല്ലോ 6വയസ്സിൽ കഴിഞ്ഞത് ഇത്രയും ഓർമയോ
@maryvincent1181
@maryvincent1181 Жыл бұрын
The best show ever ❤❤ Jesus Christ bless you. Love from London ❤❤
@hemarpillai9110
@hemarpillai9110 Жыл бұрын
All the best Jayasurya. ഇത്രയും നല്ല ഒരു മകനെ കിട്ടിയിട്ട് അതിനെ വളർത്താൻ കഴിയാത്ത ജയസൂര്യയുടെ മാതാപിതാക്കൾ ഭാഗ്യം കെട്ട വരാണ്.
@സയനു
@സയനു Жыл бұрын
അവരുടെ കുഴപ്പം കൊണ്ടെല്ലല്ലോ ഇവന്റെ ചെറുപ്പത്തിൽ ഉള്ള അറിവില്ലായിമ്മ കൊണ്ടെല്ലേ
@abdmastermedia6778
@abdmastermedia6778 Жыл бұрын
ഒരു സിനിമ എടുക്കാൻ ഉള്ള കഥ ഉണ്ട് ഞങ്ങൾ കൂടെ ഉണ്ട് അനിയാ
@ramsiramsi2375
@ramsiramsi2375 9 ай бұрын
Jayasuryayum njan okke ore schoolil aayirn 10th padiche. Njagal nalla frnds aayirn ann. Annee avan classil vech ithupole oru paavam kutti illaayirun. Kandapol valiya santhosham. Iniyum nii uyarangalil ethattee. Nalla oru life undavatte. 🤝😘😘❤
@malathiamma8461
@malathiamma8461 Жыл бұрын
മോനെ ജയ ഇനിയും നല്ലതേ വരും
@sandhyarajeev1865
@sandhyarajeev1865 Жыл бұрын
ആ കുട്ടിയുടെ നല്ല മനസ്സ് ആണ് അതിൻ്റെ ഉയർച്ച ക്ക്.കാരണം
@thulasis437
@thulasis437 Жыл бұрын
🎉
@rosammamathai810
@rosammamathai810 Жыл бұрын
🎉🎉
@sheebadani3534
@sheebadani3534 Жыл бұрын
Nice gentleman, hoping and praying for a good life jayasurya
@malinisasikumarmalini7166
@malinisasikumarmalini7166 Жыл бұрын
മോനെ പോലെയുള്ള കുഞ്ഞുങ്ങളാണ് ഈ സമൂഹത്തിന്‌ വേണ്ടത്. എല്ലാവിധഭാവുകങ്ങളും നേരുന്നു. ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരൻ തുണക്കട്ടെ 🙏🙏❤❤
@nishachacko8811
@nishachacko8811 Жыл бұрын
Senhicha kutty ayyittu weeding kazgnju happy ayyittu life long jiviku god bless you 💙💙💙💙💙💙
@bindhulathika6092
@bindhulathika6092 Жыл бұрын
Jaya soorya ningale kalyanam kazhikunna penkutti "she is very lucky"
@minijob717
@minijob717 Жыл бұрын
നല്ലൊരു മനസിന്റെ ഉടമ 50000 കൊടുക്കു സർ പാവം മോൻ
@askark8396
@askark8396 Жыл бұрын
Pavam Mon... Tough question ayirunnu
@Sk8llx
@Sk8llx Жыл бұрын
Kalyanam floweril delecast cheyyum. Adipoli
@akhilkody4184
@akhilkody4184 Жыл бұрын
Dear Jayasurya, ഞാൻ ഒന്ന് പറഞ്ഞോട്ടേ, താങ്കൾ താമസിയാതെ അച്ഛനമ്മമാരെ ഒന്ന് പോയ് കാണണം. മകൻ നഷ്ടപ്പെട്ട അവർ ഇപ്പോഴും ദു:ഖിക്കുന്നുണ്ടാകും , അവർ ഒരു രീതിയിലും കുറ്റക്കാർ അല്ലല്ലോ, Parents നോക്കി അവർ ചിലപ്പോൾ സ്നേഹ പ്രകടനങ്ങൾ കാണിച്ചില്ലായിരിക്കാം, മുത്തശ്ശി കുറച്ചും കൂടി കാണിച്ചു അത്രേ ഉള്ളൂ, അതിൽ ആ അച്ഛനമ്മമാരെ വെറുക്കറുത് , താങ്കളുടെ ചെറിയ പ്രായത്തിൽ മനസ്സിലാക്കിയതിന്റെ കുഴപ്പമാകാം. മിടുക്കനായ് ഇവിടെ വരെ എത്തി. ഇനിയെങ്കിലും ആ അച്ഛൻ അമ്മയെ ഒന്ന് പോയ് കണ്ടൂടേ, മകൻ നഷ്ടമായ അവർ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കരയുന്നുണ്ടാകാം, അനുഭവിച്ചവർ ക്കേ ആ വേദന മനസ്സിലാകൂ, Please
@kanakamnair3663
@kanakamnair3663 Жыл бұрын
എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@KORaju-nd7pt
@KORaju-nd7pt Жыл бұрын
A very smart youg beautiful and polite one. God bless you. All blessings.
@emilysara2097
@emilysara2097 Жыл бұрын
Ponnu monaanu nee Daivam koodeyundaavum ,All the best
@askark8396
@askark8396 Жыл бұрын
Pavam mon
@Achukkante_penn.
@Achukkante_penn. Жыл бұрын
നല്ലത് വരട്ടെ.. പ്രാർത്ഥിക്കുന്നു..🎉
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Жыл бұрын
ജയസൂര്യ great man lover നെ കല്യാണം കഴിക്കാൻ സാധിക്കട്ടെ പ്രാർത്ഥനയിൽ ഉണ്ടാകും
@elsaj423
@elsaj423 Жыл бұрын
❤️❤️..my classmate ...waiting episode 😍
@YadhuKrishanan-s3i
@YadhuKrishanan-s3i 9 ай бұрын
Jaya Anna Muthaa🩸👀
@stephenmangil7902
@stephenmangil7902 Жыл бұрын
Conveying my prayers to all who supported for betterness of Jayasurya God bless you
@salmaahmed7354
@salmaahmed7354 Жыл бұрын
കുറെ സങ്കടം കുറെ തമാശയും 😊
@rekhavinodvinod2603
@rekhavinodvinod2603 Жыл бұрын
Wish u allBlessings jayasurya,,,❤
@div-div344
@div-div344 Жыл бұрын
Paranathu pole kalyanam flowers il telecast cheyanam waiting❤❤❤
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 Жыл бұрын
Jayasurya ijj poliyaanu💫💫💫🔥
@jayanair4475
@jayanair4475 Жыл бұрын
Mr. Nair please allow the contestants to talk u r not having patience to listen the guest views.
@sadanandanmk2367
@sadanandanmk2367 Жыл бұрын
വലിയ നാട്യങ്ങള്‍ ഇല്ലാതെ ഈ ബ്രോ പരിപടി അവതരിപ്പിച്ചു
@askark8396
@askark8396 Жыл бұрын
Naduvil iriykkunna Sundarikkuttiykku anu Jayadooryayodu kooduthal ishtam.. Mukham nokkiyal ariyam
@rosilykappani3577
@rosilykappani3577 Жыл бұрын
ജയസൂര്യ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏
@jenisanthosh1868
@jenisanthosh1868 Жыл бұрын
Gentleman!! Wish you all the best..
@muhammad7215
@muhammad7215 Жыл бұрын
ആ കുഞ്ഞിന് 50000 കൊടുക്ക്‌ സർ 😢😢പ്ലീസ്... നന്നായി ഉത്തരം പറഞ്ഞു 😢
@rosemaryjoseph5818
@rosemaryjoseph5818 Жыл бұрын
Mm
@askark8396
@askark8396 Жыл бұрын
Sheriya. Nalla mon..pavam
@mollyjoy9604
@mollyjoy9604 Жыл бұрын
​@@askark8396 000
@askark8396
@askark8396 Жыл бұрын
@@mollyjoy9604 Nee podi maire
@ajuzz7361
@ajuzz7361 Жыл бұрын
​@@rosemaryjoseph5818. u 29:51 ed
@snehavarghese9798
@snehavarghese9798 Жыл бұрын
Proud of you Jayasurya chettan✨
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
Hai.... JaiSurya Prabha.....Super daaa.....👍👍👍
@drishyarajan7427
@drishyarajan7427 Жыл бұрын
L
@reenajoy4722
@reenajoy4722 Жыл бұрын
പാട്ട് ഞങ്ങൾക്ക് കേൾക്കാൻ പറ്റാത്തത് എന്താ ?
@remadeviks5876
@remadeviks5876 Жыл бұрын
All the best mon you are smart
@askark8396
@askark8396 Жыл бұрын
Sreekandan sir, Tough questions ayirunnu.. Sadharana easy questions chodiykkarundallo. This Is cruelty
@blossomfirst1804
@blossomfirst1804 Жыл бұрын
Mone,God bless you ❤and God with you ❤
@ramanandsreekumar3717
@ramanandsreekumar3717 Жыл бұрын
You are such a gem of a person....
@dhanyaarts5667
@dhanyaarts5667 Жыл бұрын
JAYA SURYA SUPER AANU
@manjul1806
@manjul1806 Жыл бұрын
SK Sir please change Oru Cody timing previous time best From 9 pm
@anithamathai1689
@anithamathai1689 Жыл бұрын
Very matured gentleman. I wish you finish your PhD and take civil service exam. One day you become highly reputed officer. It will happen in your hard working and prayers.
@cyriljose8268
@cyriljose8268 Жыл бұрын
നന്നായി മലയാളം സംസാരിക്കുന്നു...
@thatwhatim
@thatwhatim Жыл бұрын
onn nokiyal tamil naatil kidanirunengil seri pedathe poyene. elaam naladhin.
@Storiesofhafeed
@Storiesofhafeed Жыл бұрын
Macha ❤ Happy to see you
@kareemkk5644
@kareemkk5644 Жыл бұрын
സാർ അങ്ങനെയൊക്കെ പറഞ്ഞിട്ടും എടുത്തു ചാടി. പിന്മാറാമായിരുന്നു.
@sudarsanar3653
@sudarsanar3653 Жыл бұрын
May God bless you
@muhammad7215
@muhammad7215 Жыл бұрын
മോനെ god bless you
@silpamariyajoseph5514
@silpamariyajoseph5514 Жыл бұрын
Proud of you Senior ❤️
@jollysebastian1263
@jollysebastian1263 Жыл бұрын
You are very good man good luck 👍
@sajeevmm2629
@sajeevmm2629 Жыл бұрын
Jayasoorya midukkan... super boy..valiyavan aakum
@raseenapalliparamban9976
@raseenapalliparamban9976 Жыл бұрын
God bless you jayasurya
@sheelasamuel9344
@sheelasamuel9344 Жыл бұрын
Very good episode
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 Жыл бұрын
Njanum oru poor homil...CMS home ponvila
@ANILKUMAR-py8qv
@ANILKUMAR-py8qv Жыл бұрын
Salute u....... 🙏🙏🙏🙏🙏🙏
@diyapious6288
@diyapious6288 Жыл бұрын
Aliyan supera
@nishaanil1424
@nishaanil1424 Жыл бұрын
My student. 🥰
@Sk8llx
@Sk8llx Жыл бұрын
Midukkan
@esde3667
@esde3667 Жыл бұрын
Suresh gopi nekki umma tharaan varum.
@ananthapuriyilshaji3192
@ananthapuriyilshaji3192 Жыл бұрын
❤God Bless YOU ❤
@varghesevaliyaparambil3079
@varghesevaliyaparambil3079 5 ай бұрын
2:35
@swaz57
@swaz57 Жыл бұрын
He's a gem ❤️
@YadhuKrishanan-s3i
@YadhuKrishanan-s3i 9 ай бұрын
Jana yadhu
@naseerp9279
@naseerp9279 Жыл бұрын
❤❤❤
@gracepunnoose7247
@gracepunnoose7247 Жыл бұрын
Jaysoorya chettan😍🥰
@arabianspices8588
@arabianspices8588 Жыл бұрын
പട്ടിണി ആണെങ്കിലും ജാതി വിട്ട് കളിയില്ല അതാണ് നോർത്ത് ഇന്ത്യ
@anniegeorge3361
@anniegeorge3361 Жыл бұрын
Bless you jaya 🎉
@ousephantony2460
@ousephantony2460 Жыл бұрын
Congratulations
@varghesevaliyaparambil3079
@varghesevaliyaparambil3079 5 ай бұрын
😊
@sarammacherian9828
@sarammacherian9828 Жыл бұрын
Good luck
@SanthoshKumar-pv5ke
@SanthoshKumar-pv5ke Жыл бұрын
ബ്ലെസ്സഡ് ജയസൂര്യ 🌹🌹🌹
@rosammabinu172
@rosammabinu172 Жыл бұрын
🙏🙏🙏🙏🙏🙏🙏
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@liginkj2499
@liginkj2499 Жыл бұрын
Super ❤
@binuAnzil
@binuAnzil Жыл бұрын
😮😮
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
The attitude of our people. It's a shame. Even in this high-tech era, people are concerned about religious differences, social status when it comes to marriage. It would be apt to bear in mind Martin Luther King's speech "I have a dream that ................children will one day live in a nation where they will not be judged by the color of their skin but by the content of their character." Character, Health, Finance and above all the Chemistry between the two individuals are the only requirements for two people to enter into a husband-wife relationship. Beyond that it is fate and destiny.
@swapnarajeev7078
@swapnarajeev7078 Жыл бұрын
👏👏👏👏👏👏👍
@sadiquechittangadansadique9299
@sadiquechittangadansadique9299 Жыл бұрын
👍👏😆😅😁😄
@pranavdevraj6327
@pranavdevraj6327 9 ай бұрын
നിൻ്റെ. കൂടെ ഒരു ബെഞ്ച് ൽ craven l.m.s.h.s സ്കൂൾ ൽ എനിക്ക് പഠിക്കാൻ കഴിഞ്ഞു... Njagal. നിന്നെ തിരക്കിയിരുന്നു. .
@binuAnzil
@binuAnzil Жыл бұрын
😮😮😮😮😮
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24