രണ്ട് മണിക്കൂർ എന്ന് ചേച്ചി പറയുന്നത് ഞാൻ മാത്രേ കേട്ടൊള്ളോ 😀
@kevinreid58713 жыл бұрын
a trick : you can watch movies at Flixzone. I've been using it for watching loads of movies during the lockdown.
@felipejaxen83693 жыл бұрын
@Kevin Reid yea, have been watching on flixzone for since december myself :)
@brokenckm52043 жыл бұрын
Njan kettu🤣
@Abu_Aibak9874 жыл бұрын
നിങ്ങൾക്ക് ചേർമീൻ തിന്നണം എന്ന് തോന്നിയാൽ കിട്ടുന്നുണ്ടല്ലോ സഹോ... നമ്മക്കൊക്കെ വല്ലപ്പോഴും ചാലിയാറിൽ പോവുമ്പോൾ കിട്ടിയാൽ ആയി... കൊതിയാവുന്നു..👌👌👌ചേർമീൻ പൊളി സാധനം ആണ് എൻജോയ് ബ്രോ
@Abu_Aibak9874 жыл бұрын
Bro ഞാൻ ഒരു msg (feedback)തന്നിരുന്നു... reply തരുമോ... pls
@shameemali90464 жыл бұрын
😀😀 ഇപ്പോഴാണ് കാണുന്നത്👍
@bipinvijayan71805 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഈ മീന് പുള്ളിവാഹ എന്ന് പറയും... 🤟🤟🤟🤟😘😘
@abinalexander27713 жыл бұрын
Ayinuu
@rajanik38703 жыл бұрын
Njangal cheerumeen ennu parayaum
@പണ്ടാരകാലൻ5 жыл бұрын
ഈ വീഡിയോ ഞാൻ ലൈക് ചെയ്യില്ല. ന്റെ അമ്മച്ചിയെ കാണിക്കാത്ത വീഡിയോ ക്ക് ഞാൻ ലൈക്കൂല💕💕💕💕💕💕💕
@fishingfreaks5 жыл бұрын
Hahaha mummyk annu chammal kooduthal arunnu 🤣😚😚😚😘😘ipo okay ayi varunnu
@gokulsunil4545 жыл бұрын
😁😁
@maneeshaaroha38874 жыл бұрын
Polichu chetta . Video kandappol old memories ke onnu poyi. Mean pidikkuna place poli.correct place parayanne. Ok. Polikkundu. Chettan mammi polichu ketto .adipoliyaitta mean pidiche vere video yill .😍😍😍😍😁😁😁😁
@ramyageorge89055 жыл бұрын
super bro...god bless you..njan adyamayaa ith kanunnath...duty illatha time muzhuvan meenpidutham kanal aanu..😆
@vinoddesigner43154 жыл бұрын
സൂപ്പർ ബ്രോ.... തീർച്ചയായും പിടിക്കുന്ന സ്ഥലങ്ങളിൽ മീൻ കുഞ്ഞുങ്ങളെ ഇട്ടു കൊടുക്കുകയും വേണം....
@roshansebastian6624 жыл бұрын
ഈ കൊറോണ കാലത്തു നിങ്ങളുടെ വീഡിയോസ് ആണ് ഒരു ആശ്വാസം..
@sidheekmca79254 жыл бұрын
Mmm
@sreekuttan54914 жыл бұрын
@@sidheekmca7925 mmm
@kunjanip86864 жыл бұрын
@@sidheekmca79250
@kunjanip86864 жыл бұрын
@@sidheekmca7925 Holi video
@kunjanip86864 жыл бұрын
@@sidheekmca7925 ka pin code kahani
@syamautospraypaintingvlogs65045 жыл бұрын
Bro meen achar supperr full credit mammykkanu😀😀😀😀
@fishingfreaks5 жыл бұрын
Satyam hehehe pidikal Mathre nammal ullu
@greenleafs34884 жыл бұрын
P2kk0
@albinks96593 жыл бұрын
@@fishingfreaks Att tanne valiya pani alle sebin chetta😊
@haridas16853 жыл бұрын
Maldevis വീഡിയോ കണ്ടുകഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ 🥰🥰🥰😍
@binukrishnan95295 жыл бұрын
ഞങ്ങളുടെ ചെറുക്കൻ പൊളിയാ animal planetile aa kilavante pingamiya 👍
@aw4ken_0ne5 жыл бұрын
കോട്ടയകാരൻ 💪
@fishingfreaks5 жыл бұрын
Broooo pulli anu nammude guru 😍😍😍😍😍😍😍
@sabirsabirkm74635 жыл бұрын
🤣
@dragonwarrior35645 жыл бұрын
ജേർമി
@nandakumarkk64704 жыл бұрын
Wade
@Mavelil-19944 жыл бұрын
Ivide iee lockdown il pachari chorum mulakum kazhichu jeevikkunna ngangal Ku ithoke kanumbol ente ponnu Chetta.... sangadum um santhosham um ok ayettu vallathoru avasthaya...valiya agrahavum annu swanthum kykondu nalla fresh meen pidich porichum karivachum ellavareyum kooti kazhikanum ennu...I hope...it will happen
Chetante chanel kand thudangipo muthal fishing oru crase akan thudangi but pandenganf choonda itit onnum kitiyirunnilla but chetante video kandathin shesham inn njagal kulathil choonda idan poyi 2kg mukalil meen kitti orupad santhosham ind , choonda vamganam ennund eth type an ulla oru sugetion tharukayanel nannayirunnu
@aisencsabu65574 жыл бұрын
Poolichuu ❣️
@ajinmanassery66665 жыл бұрын
Oru rakshayum illa sprb 😋
@fishingfreaks5 жыл бұрын
Thank machane 😍😍
@pramodthannickal31965 жыл бұрын
Hai videos ellam super adipoli
@fishingfreaks5 жыл бұрын
Thank you brooooo
@anilsivan62204 жыл бұрын
Bro rod and reel ethu companiyanu nallath eth rangilullathanu nallathu. Please suggest
@fishingfreaks4 жыл бұрын
Bro rod Enik Ishtam penn anu reel Shimano :)
@anandv87175 жыл бұрын
ഈ place ഒക്കെ എങ്ങനെ കണ്ടു പിടിക്കുന്നു... ഞാൻ ഇതിനെ പിടിക്കാൻ 1mnth മെനക്കെട്ടു..but no result..
@fishingfreaks5 жыл бұрын
Keep trying bro.. Njngal oru 10km okay nadakar und chila days 😬
@tp21055 жыл бұрын
@@fishingfreaks nadakkuvo 10 km😮😮
@praveenprasad63085 жыл бұрын
Bro e place evida
@Amith_ayok5 жыл бұрын
Bro kayyilulla froglure ellam vech frog vangumbol upakarsppedsnayi oru video idu plz
ഞങ്ങളുടെ നാട്ടിൽ ഇതിനെ ബ്രാഡ്ലി കണ്ണൻ എന്നൊക്കെയാണ് പറയാറ്
@josephkurian49924 жыл бұрын
അതൊരു ഓസ്ട്രേലിയൻ ക്രിക്കറ്റ് player അല്ലേ...?😁
@shanushanu124 жыл бұрын
😁😁😁
@expmimrankhan38813 жыл бұрын
@@josephkurian4992 😂😂
@akhilfloyd60715 жыл бұрын
Brother.. oru new pchoondpp vppngppn udhepsikkunnudd.... decatholone 2500 nu full kit und... eath brand aanu best enn onn paranj tharuoo... pinne sea water chooda aano strength kooduthal...
@dontbesilly11043 жыл бұрын
Adipoli video. 💚
@IRFAN-qn9rx5 жыл бұрын
മച്ചാനെ വിഡിയോ പൊളിച്ചു ... നിങ്ങ ഏത് software ഉപയോഗിച്ചാണ് editing cheyyunnath.. ഒന്ന് comment ചെയ്യുമോ ?
@fishingfreaks5 жыл бұрын
Brooo.. Njn use cheyyune filmora anu .... easy and good result
@IRFAN-qn9rx5 жыл бұрын
Fishing Freaks- Anglers Of Kerala thanks bro
@fishingfreaks5 жыл бұрын
Thanks onnum venda bro njn angot alle thanks parayande for te support 👍🏻☺️
@IRFAN-qn9rx5 жыл бұрын
Fishing Freaks- Anglers Of Kerala ഈ ഒരു replayക്ക് വലിയൊരു Thanks ... ഇങ്ങനെയൊക്കെ subscribers ന് replay കൊടുക്കന്ന 3 പേരേ ഉള്ളൂ .. അത് 1 നിങ്ങളും പിന്നെ omkv ഉണ്ണിച്ചേട്ടൻ & food n travel ebin ചേട്ടനും ... അതിലുപരി ഈ 3 malayalam ചാനൽ മാത്രമാണ് ഞാൻ subscribe ചെയ്തിട്ടുള്ളൂ 😍😍😍😍... എന്നും കൂടെയുണ്ട് bro കട്ട സപ്പോർട്ടുമായി 👍🏼👍🏼👍🏼👍🏼👍🏼
@fishingfreaks5 жыл бұрын
IRF AN thanks bro... ☺️☺️☺️ unnichettan super manushyan anu... pinne subscribers illathe Enth channel.. iniyum Nalla videos idan sramikam 👍🏻👍🏻👍🏻
Varal pidikan kuraxhoode cheriya frog anu bro nallath
@SWAGGER045 жыл бұрын
But online yee size frog alle kittathollu
@എന്റെകാൽപന്തു5 жыл бұрын
@@SWAGGER04 vella shopil chodichal indavum
@എന്റെകാൽപന്തു5 жыл бұрын
Nyan oranam vangi vila450
@amalneerath8255 жыл бұрын
nigande videos oke kandit njanum vangi oru rod , valya brand onum ala.. adyathe castinginu just miss ayi, ente frnd.. allel avante purathu udakkiyeneee :D hehe
@fishingfreaks5 жыл бұрын
Ayo bro sookshikane 😂
@LinuDT5 жыл бұрын
Bro njanum varate choonda idan?😋 Njanum oru roadum realum okke vaangi 😬pakshe meen nahi nahi , eniku oru experience aakumallo 🤓
നാടൻ വരാൽ പിടിക്കാൻ പറ്റിയ സമയം ഏതാണ്.. എന്തൊക്കെ ശ്രദ്ധിക്കണം
@jibinjames51284 жыл бұрын
Can you please suggest me which rod is better for fresh water fishing (spinning / casting ) . Also what kind of reel i should use ?? .... what is ur opinion about caperlan Ledgering set ?
@FarhanFarhan-qe5hr4 жыл бұрын
Bro oru doubt plastic frogil cherumeen മാത്രമാണോ പിടിക്കാൻ പറ്റു വേറെ ഒന്നും കിട്ടില്ലേ
@muralivijay14705 жыл бұрын
Bro best time edhaan For casting
@anshanp10733 жыл бұрын
2കൊല്ലം കയിഞ്ഞ് കാണുന്ന ഞാൻ
@noufalnoufu34194 жыл бұрын
Enik oru chonda tharumo
@Diluuuuuuuuuuu5 жыл бұрын
Bro rod മേടിക്കുമ്പോ ഏതാ മേടിക്കണ്ടേ , ഏതാ നല്ല റോഡ് with complete set അതായത് മൊത്തം ഫ്രോഗും ഫിഷിങ് റോഡും റീലും കൂടി എത്രയാകും ക്യാഷ് . നല്ലതായിരിക്കണം എല്ലാതും അപ്പൊ എങ്ങനാ അതിന്റെ വില. ഞാൻ starter aan atha ...
@tijojoseph47225 жыл бұрын
Bro enik oru rod and reel vaganamenu agraham orupadu nalayi und .. etha nallath onnu suggest chaiyamo.. veedu thazhathagadi aa
@sayoojsayu23214 жыл бұрын
Njanum min pidikan pokum but ithuvere oru min kititila njan ee lockdown thudangiyapol job onnumila apo min pidikam ennu vijarichu anganeyanu njan min pidikunnathu ithu vere oru min kitila athu konda min samayam undo chothichathu
@fishingfreaks4 жыл бұрын
Bro hey fresh wateril angane onnum illa :) area yude prashanam akam allenkil baitinte prashnam akam
How much time u should leave the frog when it strikes to set the hook
@abdulkhaderkalluvalappil48374 жыл бұрын
Pulivaka pedichitundo
@sayoojsayu23214 жыл бұрын
Min pidikan pokunnathil samayam undo
@bichufaris5425 жыл бұрын
Super episode. 👍 sound kurach kuravund. pariharikanea.
@fishingfreaks5 жыл бұрын
Urapayum seri akam bro :)
@fishinglearnmore44035 жыл бұрын
Superb bro Ur nice looking
@fishingfreaks5 жыл бұрын
Thanks bro ☺️😍
@Mavelil-19944 жыл бұрын
Chetta sound nte kariyum onnu sradhikkumo
@willings71785 жыл бұрын
I've seen some of your videos. They're very entertaining though I don't understand the language. Kindly suggest some place where I can go fishing in Kottayam. Thanks in advance.
@fishingfreaks5 жыл бұрын
Thank you so much brother :) will try to improve videos more :) where are you from? Thanneermukam is quite famous fishing spot in kottayam. Apart from that, meenachil river has also wide varieties of fishes, but not it’s not the season. There are a lot of paddy fields near neendoor,where you can catch snakeheads
@willings71785 жыл бұрын
Thanks a lot for your kind reply. Looking forward to go for fishing someday soon. Btw I'm from Nagaland.
@fishingfreaks5 жыл бұрын
Wow Nagaland.... why are you in Kerala bro? Are you studying
@willings71785 жыл бұрын
Yes brother. I'm studying here in Kottayam. Are you from Kottayam? Take me along with you for fishing sometimes in Kottayam.
@beenathomas65323 жыл бұрын
Hello😁
@vishnukm43114 жыл бұрын
Bro ippol use cheyunna rod,frog angane ellam koodi ethra rate varum brooo pls rply 🥰
@jujuworldjujuworld29134 жыл бұрын
Try hhnnn
@Babalureddy1235 жыл бұрын
തകർക്കുവാണെല്ലോ ,,,,
@fishingfreaks5 жыл бұрын
Hahaha enthelum okay vende bro 😍
@Babalureddy1235 жыл бұрын
@@fishingfreaks Camera എടുക്കാൻ ആളെ കിട്ടിയതാണെല്ലോ ഒരിടക്ക്,, ഇപ്പൊ എന്ത് പറ്റി
@joetoms28625 жыл бұрын
aa chettan cast cheyunne kandal ariyaam experienced anenu.. ningal oke enthra nalaayi fishing road use cheyan thudangit ?
@fishingfreaks5 жыл бұрын
Aa Cheyyan heavy anu oru 7 years ayi kanum njn just 2 years
Hi bro ചേറുമീൻ പിടിക്കാൻ നല്ല ഫ്രോഗ് ഏതാ. പ്ലീസ് റിപ്ലേ bro
@midhunab_ve97125 жыл бұрын
ഈ വാഹ പറഞ്ഞ മീൻ ഞങ്ങളുടെ അവിടെ ഒന്നും ഇല്ല #palakkad ആകെ ഉള്ളത് ഈ വരാൽ പറഞ്ഞ സാധനം ആണ് ഇവിടെ കണ്ണൻ മീൻ എന്ന് പറയും.കിട്ടിയതിൽ വച്ചു ഏറ്റവും വലുത്. 1 kg ഒക്കെ വരും.. പിന്നെ നാടൻ ചൂണ്ടൽ ആണ് use. ചെയ്യുക.. mostly വെള്ളത്തിന്റെ ഉള്ളിൽ ഇറങ്ങി തപ്പി പിടിക്കുമ്പോൾ ആണ് കൂടുതൽ കിട്ടുക 😊😊
@fishingfreaks5 жыл бұрын
Bro cherumeen undo? Serikum paranjal ningal paranja varal kannan anu etom taste 😋😋😍😍 vaha and cherumeen Athrem taste varilla.... pinne cheliyil erangi thappi pidikunnathu vere level anu
@ചങ്ക്ചങ്ങായി5 жыл бұрын
ഈ ചേറു മീൻ പൊതുവെ കേരളത്തിൽ മൂന്നാല് ജില്ലകളിൽ മാത്രമേ ഉള്ളു എന്ന് എവിടെയോ ഞാൻ വായിച്ചതായി ഓർക്കുന്നു. പിന്നെ ചളിയിൽ പൂണ്ടു ഇരിക്കുന്ന ഒരു കിലോ സൈസ് ഉള്ള മീൻ നാടൻ വരാൽ ആണ്.. അത് വേനൽ കാലത്താണ് ചളിയിൽ പതുങ്ങി ഇരിക്കുന്നത്, മഴ കാലമായാൽ മാത്രമേ അത് മുകളിൽ വരു.. കുഞ്ഞുങ്ങളോടൊപ്പം മെയ് ജൂൺ മാസങ്ങളിൽ ധാരാളം കാണാൻ സാദിക്കും
@fishingfreaks5 жыл бұрын
Nadan varal anu taste.. but cherumeen anu kooduthal valupam vakkunnath... ningal nadan varaline pidikan pokarundo??? Engane pidikaru?
@midhunab_ve97125 жыл бұрын
@@fishingfreaks ബ്രോ തോട്ടിൽ (ചെറിയ പുഴ ) വെള്ളം കുറയുമ്പോൾ തോർത്തും ഉടുത്തു തോട്ടിലേക്ക് അങ്ങ് വെറും കൈ കൊണ്ട് ഇറങ്ങും എന്നിട്ട് ഉള്ള ചണ്ടിയിലും പറ vangilum. ഒക്കെ തപ്പും അപ്പോൾ കിട്ടും.. അല്ലേൽ തോട്ടിൽ വലിയ കണ്ണി(2.1/2 കണ്ണി) വല ചണ്ടിയിലും മറ്റും ക്രോസ്സ് ആയിട്ട് ഇട്ടു അതിന്റെ ഉള്ളിൽ ഇറങ്ങി ചണ്ടിയും മറ്റും നല്ലോണം ഇളക്കും അപ്പോൾ വലയിൽ പെടും) .. അല്ലേൽ രാത്രി ഒരു 10 മണി കഴിഞ്ഞാൽ നല്ല വാളും tourchum. എടുത്തു പോയാൽ ഇവ വെള്ളത്തിന്റെ സൈഡിൽ ഒക്കെ കിടക്കുന്നുണ്ടാവും വെട്ടി പിടിക്കും 4 ദിവസം മുന്നേ പോയപ്പോൾ 12 നാടൻ വരാൽ കിട്ടി എല്ലാം കൂടെ ഒരു 4. 5 kg. ഉണ്ടാവും....