ഉണ്ണി മേനോൻ ഭക്തിഗാനം സൂപ്പർ ആണ് എന്ത് നല്ല ഭക്തിരസം തുളു മ്പുന്നത്
@BabuGNair Жыл бұрын
ഗുരുവായൂരിൽ പോകുമ്പോൾ കിഴക്കേ നടയിലെ ഒരു കടയിൽ നിന്ന് ഈ പാട്ട് കേട്ടു. അതിന് ശേഷം ഈ പാട്ട് ഞാൻ റിംഗ്ടോണ് ആക്കി വച്ചിരിക്കയാണ്.
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@rajalakshmim545910 ай бұрын
❤❤❤❤. ❤❤❤❤❤❤❤❤❤❤ ppp ++😊😊😊😊😊😊😊
@karthyaniandy8009 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ,🙏🙏🙏
@karthyaniandy8007 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@srimurugansilks-lt8ho6 ай бұрын
குருவாயூர்🙏🙏🙏🙏🙏🙏🙏ஹரே ராம ஹரே ராம ராம ராம ஹரே ஹரே ஹரே ஹரே கிருஷ்ண ஹரே கிருஷ்ணா கிருஷ்ண
@sajeevanmenon4235 Жыл бұрын
👍❤️👍👍🙏🏼🙏🏼🙏🏼 എന്നുo നല്ലത് വരട്ടെ പരസ്യം ഇല്ലാതെ കേൾക്കാൻ പറ്റിയ ഈ ഗാനങ്ങൾ ക്, നന്ദി 🙏🏼
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family💗
@ChandrikaPC-ck7pe Жыл бұрын
@@mcaudiosindiazzz 🙄😂😂😅😅😅few a0😂
@bijusreenilayam43627 ай бұрын
1996ൽ ആദ്യമായ് ടേപ്പ് റെക്കോർഡർ മേടിച്ചപ്പോൾ അച്ചൻ വാങ്ങിയ ആദ്യത്തെ കാസറ്റ്! കൃഷ്ണാ ഗുരുവായൂരപ്പാ!
@SukeshSreelakam5 ай бұрын
❤ അതെ കാലഘട്ടത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ടേപ്പ് റെകോർഡറിൽ ഈ ഗാനങ്ങൾ കേൾക്കുന്നത്. മനസ്സിൽ നിന്ന് മായാതെ നിന്നു. പിന്നീട് യൂട്യൂബ് ഒക്കെ വന്നപ്പോൾ നിത്യവും കേൾക്കുന്നു.❤❤❤
അമ്പാടി കണ്ണാ ആരോമൽ കണ്ണാ ആശ്രാമം വഴുമെൻ unnikkannaa..... ആശ്രയം നീയല്ലാതാരുമില്ല എനിയ്ക്ക് ആശ്രയം നീയല്ലത്തരുമില്ല . അൻപെഴും നിൻ മുഖം കാണുന്ന നേരത്ത് അന്ധകാരത്തിൻ്റെ അറുതിയയി. അന്ധയ്യാം എന്നുടെ അന്തരത്മാവിൻ്റെ അന്ധപുറത്തിൽ നീ വാണീടും.❤❤ കൃഷ്ണ കൃഷ്ണ ❤❤.by chandrika mallika vkr.
@gayathriDevi-xp6qq9 ай бұрын
5ൽ പഠിക്കുമ്പോൾ കേട്ട പട്ടാണ് ഇപ്പൊ എന്റെ കൊച് 5ൽ പഠിക്കുന്നു അന്നത്ത അതെ ഇഷ്ട്ടം അതുപോലെ ഇപ്പോഴും. ഇപ്പൊ തോന്നുന്നു അടുത്ത ജന്മവും ഞാൻ കൃഷ്ണനെ ഇത് പോലെ ഇഷ്ടപ്പെടുമെന്ന്. ഏതോ ജന്മജന്മന്തര ബന്ധം പോലെ.😊❤
@geethajayaram2967 Жыл бұрын
Hare Krishna..... എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭക്തി ഗാനങ്ങൾ....... കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏
@mayadevipv-lh3vz Жыл бұрын
ഉണ്ണി മേനോന്റെ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട പാടുകൾ, മേനോന് സംഗീത ജീവിതത്തിൽ ഇനിയും ഉയർച്ചയുണ്ടാകട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏
@suryaramachandran791411 ай бұрын
Super songs 🙏🙏
@ManojC-h3b10 ай бұрын
Unni menonte paanchanyam ind ketu nokoo...
@krishnaviswanath3010 Жыл бұрын
ഉണ്ണി മേനോന്റെ പാട്ടെല്ലാം എത്ര സുന്ദരമാണ്.❤😂 നല്ല ശബ്ദം
@sreekumar55942 жыл бұрын
എന്താ.... രചന... പിന്നെ ഉണ്ണിയേട്ടൻെറ ആലാപനവു൦ എല്ലാംകൊണ്ടും സൂപ്പർ🌹👍👌 🥰🥰🙏🏻
@Sunil_S_Puram4 ай бұрын
1997 ൽ കാസറ്റ് വാങ്ങി എത്ര തവണ കേട്ടു എന്നറിയില്ല. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ❤❤❤
@geetharaj632311 ай бұрын
Ente Krishna 🙏🙏🙏
@valsalagovind5710 Жыл бұрын
അടിപൊളി ഗാനങ്ങൾ . പാടുന്നത് അതിലേറെ ഭംഗി Thank you .Hare Krishna .
@PramodKumar-ph6xsАй бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽
@prasennapeethambaran7015 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ ഗാനങ്ങൾ. 🙏🏻🙏🏻
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@LathaManikkan2 ай бұрын
തിരുവാക ചാർ ത്തിന്
@sajeevanmenon42352 ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ മുകുന്ദ രാമ പാഹിമാം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഗോവിന്ദ
Thanks for the support.Please share to all friends and family
@ambikamurali2472 Жыл бұрын
Hare rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna harehare
@LathaMohan-z6d10 ай бұрын
സൂപ്പർ ഭക്തി ഗാനങ്ങൾ
@thambannambiar2537 ай бұрын
ഉണ്ണി മുകുന്ദൻ സർ, "ഒരുനേരം" എന്ന താങ്കൾ ആലപിച്ച ഗാനം എത്ര കേട്ടാലും എനിക്ക് മതി വരുന്നില്ല. എനിക്കെന്നല്ല, ആർക്കും മതിയാകില്ല. അത്രയും മനോഹരമായി ആലാപനം. ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകട്ടെ. Good luck 🍀
@laxmijayanmg4647 ай бұрын
Unni Menon 😊
@laxmijayanmg4647 ай бұрын
Unni Menon ennanu
@sreekumar66167 ай бұрын
ഇത് ഉണ്ണി മുകുന്ദൻ അല്ല, ഉണ്ണിമേനോൻ ആണ്,,,, കേരളത്തിലേക്ക് ആദ്യമായി വരുകയാണോ,,?ഉണ്ണിമേനോനെ അറിയാത്ത ആൾക്കാരോ? അദ്ദേഹം എത്രയോ വർഷങ്ങൾ കൊണ്ട് സിനിമയിലും കാസ്സെറ്റ് ന് വേണ്ടിയും പാടുന്നു,,,,,
@Anilkumar-rk4it3 жыл бұрын
Woooow suuuper
@srimurugansilks-lt8ho6 ай бұрын
குருவாயூர்🙏🙏🙏🙏🙏🙏🙏ஹரே ராம ஹரே ராம ராம ராம ஹரே ஹரே ஹரே ஹரே கிருஷ்ண ஹரே கிருஷ்ணா கிருஷ்ண
@srimurugansilks-lt8ho6 ай бұрын
குருவாயூரப்பா!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@srimurugansilks-lt8ho6 ай бұрын
உன்னி மேனனின் பாடல் மிக அருமை. அருமையான குரல் ஒரு நல்ல பக்தி உணர்வு,,இனிமையான குரல் உன்னி மேனன் குருவாயூரப்பா!ஹரே கிருஷ்ணா
@vinodinim4398 Жыл бұрын
എന്റെ കണ്ണാ നിന്റെ പാട്ടു കേട്ടാൽ എന്റെ കണ്ണ് നിറയും🙏🙏
@kumarimenon3774 Жыл бұрын
4:41am Unniyettan, in the mornings I listen your sudharsanam and panjaganayum. Kanye mumbil sarvavum samarpichale divas am thudanganavu. All’s anugrahangalum undulate . Hare Rama hare hare… Hare Krishna hare hare……🙏🏽🙏🏽🙏🏽
@sajeevanmenon4235 Жыл бұрын
❤️❤️❤️🌹♥️🙏🏼👍🙏🏼❤️ സാറിനു എല്ലാവിധ ആശംസകളും നേരുന്നു 🙏🏼🙏🏼.... നാളെ പിറക്കാൻ പോകുന്ന പുതുപുലരിയിലേക്ക്🙏🏼👍❤️🌹
@sheenamurali95962 ай бұрын
Unnimenon Sir super songs👏👏👏🙏🙏🙏
@sajeevanmenon423511 ай бұрын
🙏🏼🙏🏼❤️♥️🌹കൃഷ്ണ 🙏🏼🙏🏼❤️♥️🌹
@mrmethun3201 Жыл бұрын
Ente ponnu krishna daive Kathu rashkane 🥰 ♥ ❤ 😍 ✨ 💖 🥰 ♥ ❤ 😍 ✨ 💖 🥰
ഉണ്ണിച്ചെട്ടൻ്റെ ശബ്ദം ഭഗവാൻ്റെ പാട്ട് കേൾക്കാൻ സുഖമുള്ള നിർവൃതി....
@krishnakumarim369910 ай бұрын
Hare Rama hare Rama Rama Rama hare hare
@PravinaShah-u9n11 ай бұрын
Jai shree krishna❤Krishna Guruvayoorappa kathu rakshikane🙏🙏🙏🙏🙏🙏🙏🙏🙏
@srimurugansilks-lt8ho6 ай бұрын
உன்னி மேனனின் பாடல் மிக அருமை. அருமையான குரல் ஒரு நல்ல பக்தி உணர்வு,,இனிமையான குரல் உன்னி மேனன் குருவாயூரப்பா!ஹரே கிருஷ்ணா🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@srimurugansilks-lt8ho6 ай бұрын
கிருஷ்ண குருவாயூரப்பா!
@umasekharviswanathanpillai9016 Жыл бұрын
ഒരു നേരം തൊഴുതു മടങുമ്പോൾ തോന്നും പാട്ട് കേൾക്കുമ്പോൾ മനസ്സിൽ കണ്ണൻ നിറയും. കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ ഗുരുവായൂർ അപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌 1
@rajamani990 Жыл бұрын
Para
@sajeevanmenon4235 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കണ്ണാ 🙏🏼🙏🏼🙏🏼
@santhakumarikumari6637 Жыл бұрын
എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🌹 3:57
@vishnuraj21963 жыл бұрын
ഹരേകൃഷണ
@jayasreec.k.6587 Жыл бұрын
Hare Krishna 🙏🙏🙏❤️❤️❤️💐🌺💥🪔🏵️🌹🌷
@deepzzzz12342 жыл бұрын
Ente unnikannaaa kaividallee bhagavaneee................
@narayanann1436 Жыл бұрын
അമ്മേനാരായണ
@sindhuvijay9151 Жыл бұрын
ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും ഒരു വെട്ടം കൂടി തൊഴണം എന്ന് .... ഹരേ കൃഷ്ണാ കാത്തോളണേ . എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ... മനോഹരം words tune ആലാപനം 👍👍👍👍🙏🙏🙏🙏🙏കണ്ണനെ എന്നും കണ്ടപോലെ 🥰😍❤️
@taxguruthetaxpeople900424 күн бұрын
ഇതുപോലെ തന്നെ ഒരു പാട്ട് ഉണ്ട്... ഒരു നേരം ഗുരുവായൂർ അമ്പലത്തിൽ ഒറ്റക്കിരിക്കുവാൻ മോഹം.. മറ്റാരും കാണാതെ മതിലകത്തു ഓടിനടക്കും മണിവർണനെ കണാൻ മോഹം... ഈ പാട്ട് അറിയുന്നവർ ഒന്ന് പറയുമോ ഏതാ ആൽബം...
@RaginiNarayanan-v8u2 ай бұрын
Veryverygoodkrishhna💙💙👍💙
@sureshv66665 ай бұрын
Beautiful Songs and voice🎉🎉🎉
@sreedeviunni34753 ай бұрын
🙏🙏🙏👍👍
@yogeswarisa5840 Жыл бұрын
KRISHNA KRISHNA HARE KRISHNA KRISHNA HARE KRISHNA KARISHNA HARE GOVINDA GURUVAYURAPPA SARANAM❤
@vavachivava5211 Жыл бұрын
Ente cheruppathil ennum cassette itt tape recorder l kett aswadhicha ganangal..sudharsanam❤❤❤❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
മനസാ വരിക്കുന്ന അവിടുത്തെ പ്രിയ സദ്ജനങ്ങളെ ജാതി മത ഭേദമന്യേ പട്ടിണിയും ഒരു രോഗവും കൂടാതെ കാത്ത് കൊള്ളണമേ ....🙏 കണ്ണിനും കണ്ണായ കാരുണ്യവാരിദേ നാരായണായഹരേ ...... വാസുദേവായ ...............🙏🙏🙏🙏🙏🙏🙏🙏 17/01/2024 10:06am