ഒരാളെ അടിച്ചിട്ട് വേദനയായോ എന്ന് ചോദിച്ചാൽ ഒരു നല്ല മനുഷ്യൻ എന്താണ് പറയുക അതാണ് ഉണ്ണി ചെയ്തത്
@SanthoshSanthosh-s4s10 сағат бұрын
എന്തോ....? നല്ല മനുഷ്യനോ...?😀
@saliniunnimukundan7 ай бұрын
ഇതിൻ്റെ പേരിൽ നിങ്ങൾ അയാളുടെ തെറ്റ് ഏറ്റെടുക്കാനോ ഉണ്ണിയേട്ടന് വിഷമമായിട്ടില്ല എന്ന് സ്ഥാപിക്കാനോ ശ്രമിക്കേണ്ട ഉറപ്പായിട്ടും വിഷമമായിട്ടുണ്ടാവും ഇതിനുമുൻപും interview ല് എൻ്റെ production company ടെ പേര് ആളുകൾ കളിയാക്കാൻ വേണ്ടി ഇത്തരത്തിൽ ഉപയോഗിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതാണ് അപ്പോൾ പിന്നെ നിങ്ങൾ പരിചയക്കാർ ആണെന്നതിൻ്റെ പേരിൽ അതെങ്ങനെ ചിരിച്ചു തള്ളാനാവും? അക്കാരണം കൊണ്ട് പ്രതികരിച്ചില്ല എന്നെ ഉള്ളൂ അതിനർത്ഥം വിഷമം ആയിട്ടുണ്ടാകില്ല എന്നല്ല പക്ഷേ ആ മര്യാദ ഇപ്പറയുന്ന നടൻ ഉണ്ണിയേട്ടനോട് കാണിച്ചില്ല നാലു പേര് കൂടുന്നിടത്ത് ഇരിക്കുമ്പോൾ നമ്മുടെ നാവ് നിയന്ത്രിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്
@Bibincb6if6 ай бұрын
ഓഹോ.. ആപ്പോൾ മഹിമയെ ഉണ്ണിയുടെ പേരു പറഞ്ഞ് കളിയാക്കിയതൊക്കെ പ്രീ-പ്ലാൻഡ് ആയിരുന്നു അല്ലേ.. കഷ്ടം. ഉണ്ണി മുകുന്ദൻ പല വട്ടം പറയുന്നുണ്ട് ഇത്തരം റൂമേഴ്സിൽ irritated ആവാറുണ്ടെന്നു. എന്നിട്ടു० വീണ്ടും ഉണ്ണിയെ നിങ്ങളുടെ സിനിമ പ്രൊമോഷൻ വേണ്ടി വലിച്ചിഴച്ചത് ശരിയായില്ല. മഹിമ ഇത്രക്കും തരം താഴാൻ പാടില്ലായിരുന്നു😏 Anyway waiting for Shane's next controversy ✌
UMFI, yye oomfi comedy paranjathano athum agane bandham onnum illatha oru actore adipoli athu sthapikkan oru vedio um kollam
@RikasPuliyakuth17 сағат бұрын
Achorane unniye pattiye chodhichadhe
@anandchandran39962 күн бұрын
Angu veraguvanallo...
@sanoj-h6i6n6 ай бұрын
All eyes on rafah😢
@pradeepm435815 сағат бұрын
Thallada unniye ariyilla enanaloparane
@fastbro3037 ай бұрын
Annathe aa prashnangal muzhuvanum indakiyathu Unni fans aanu Unni is basically good he should ban his fans association immediately as it’s more harmful than benefit ❤❤❤❤❤❤❤❤❤❤❤ ❤❤
@SeethaLakshmi-hv2mq7 ай бұрын
Shane avishyamillathathu parayaan poyittalle
@sanoj-h6i6n6 ай бұрын
Love from 😭😭
@abhijith20656 ай бұрын
Pulliyude fan association alla... pullikku ethire oru particular communityude cyber attack aann kaaranam...for every action there will be a reaction