ഉണ്ണി മുകുന്ദന്റെ സിനിമകൾ പരാജയമോ 🤔 വിജയമോ | Unni Mukundan | Jai Ganesh Movie

  Рет қаралды 7,810

Only 4 Cinema

Only 4 Cinema

3 ай бұрын

#avesham #varshangalkkushesham #unnimukundan #jaiganesh #actors #actress #malayalam #pranavmohanlal #nerumovie #kalabhavanmani #manjuwarrier #mammotty #mohanlal #newmovie2024 #movireview #vineethsreenivasan #boxofficecollection #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans #nerumovie #salaar #kaathalthecore #falimy #basiljoseph #moviefacts
#comedymovies #comedy #evergreenhits #mollywood #actress_new_video #actress_dance_video #rajishavijayan #jithujoseph
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama |

Пікірлер: 50
@viveknarayanan5087
@viveknarayanan5087 3 ай бұрын
അപ്പോ മല്ലുസിങ് അല്ലേ പുള്ളീടെ first movie...?
@AjaiBabu-yu9rn
@AjaiBabu-yu9rn 3 ай бұрын
Alla mallu Singh enna cinema ilude aanu unni mukundan sradhikapettu thudangiyath
@harikrishnank1312
@harikrishnank1312 3 ай бұрын
അല്ല. തമിഴിലെ സീടൻ ആണ് ഉണ്ണിയുടെ ആദ്യ film. മല്ലുസിംഗ് അഞ്ചാമത്തെ film ആണ്
@sujithsuji-wc8rw
@sujithsuji-wc8rw 2 ай бұрын
അല്ല
@sonu5803
@sonu5803 3 ай бұрын
Unni mukudan❤
@sonu5803
@sonu5803 3 ай бұрын
Vikramadityan Mikael ❤❤
@saliniunnimukundan
@saliniunnimukundan 3 ай бұрын
Box office il parajayam ayirunnu ennathinartham nalla cinema kal alla ennalla palathum nalla cinema kal aanu box office il parajayappedunnathinu pala karanangal undakum unniyettante pala cinemayum keralathiunu purath hit ayirunnu
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Yasoda - athu Njan kanda movie aanu. Best story. Athinte Tamil ( U Turn), Kannada versions okkeyum hit aayirunnu. In our Mollywood, aa kadhaye kondu nasippicchu kalanju ( Careful)!
@user-jk1nt5ru6m
@user-jk1nt5ru6m 3 ай бұрын
മല്ലു സിംഗ് റെയ്ഞ്ചിൽ വരുന്നതും മേപ്പടിയാൻ റെയ്ഞ്ചിൽ... ജയ് ഗണഷ് ഒക്കെ ... ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളിലേക്കും.... സൂപ്പർ സ്റ്റാറുകളുടെ കൂടെ ഒപ്പം നിൽക്കുന്നതുമായ ചിത്രങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം
@prnmb
@prnmb 3 ай бұрын
Jai Ganeshis really worth watching❤
@govindc-bl5xo
@govindc-bl5xo 3 ай бұрын
Jai ganesh nalla movie aanu❤
@sreekuttanprasad3092
@sreekuttanprasad3092 3 ай бұрын
unni❤
@Aazikka
@Aazikka 3 ай бұрын
1:30 - ഉണ്ണിമുകുന്ദൻ തലവര മാറ്റിയ പടം
@harikrishnank1312
@harikrishnank1312 3 ай бұрын
അതെ. ഹരിനാരായണൻ എന്ന ഹരീന്ദർസിങ് (മല്ലുസിങ്)🥰🥰
@Haridashibin
@Haridashibin Ай бұрын
Jai Ganesh kolllam❤
@akgamers2510
@akgamers2510 3 ай бұрын
ഉണ്ണി❤❤❤❤❤❤❤❤❤❤❤❤❤❤
@krisalpv6785
@krisalpv6785 3 ай бұрын
@arshaque1993
@arshaque1993 3 ай бұрын
ഹിറ്റ്‌ ലിസ്റ്റ് : നാന് പിറുഥിരാജ് ഉണ്ണി മുകുന്ദൻ അനൂപ്‌ മേനോന് 😂
@only4cinema17
@only4cinema17 3 ай бұрын
😀
@user-be1jq7od8n
@user-be1jq7od8n 2 ай бұрын
എല്ലാ സിലിമയും വിജയിക്കും ഇനി👍
@niyZ-wd6in
@niyZ-wd6in 3 ай бұрын
Vikramadityan ❤
@sonu5803
@sonu5803 3 ай бұрын
22 film watched
@only4cinema17
@only4cinema17 3 ай бұрын
👍🏻
@user-fy2hc8dr9l
@user-fy2hc8dr9l 3 ай бұрын
Jai ganesh super
@enzopubg77
@enzopubg77 3 ай бұрын
Flop ayi
@sujithsuji-wc8rw
@sujithsuji-wc8rw 2 ай бұрын
ജയ് ഗണേഷ് നല്ല സിനിമയാണ്
@adithyank2274
@adithyank2274 Ай бұрын
Ottak vazhivetti vanavan 🤩
@VipinPm-eh1lw
@VipinPm-eh1lw 2 ай бұрын
ഇത് പാതിരാമണൽ സിനിമ എനിക്ക് ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@gokul7053
@gokul7053 3 ай бұрын
achayans hit ആണ്
@harikrishnank1312
@harikrishnank1312 3 ай бұрын
പക്ഷേ അച്ചായൻസിൽ ഉണ്ണി supporting character ആണ്. Main hero അല്ല. അഥവാ മറ്റ് പല നടന്മാരുടെയും കൂട്ടത്തിലുള്ള ആൾ
@AmalViswanatan
@AmalViswanatan 3 ай бұрын
എക്സെന്റഡ് കാമിയോ ഒന്നുമല്ല ഉണ്ണി മുകുന്ദൻ ഏറ്റവും അവസാനമാണ് വരുന്നത് അതുപോലെതന്നെ പൃഥ്വിരാജും മമ്മൂട്ടി മാത്രമാണ് എക്സെന്റഡ് കാമിയോ റോളിൽ ഉള്ളത്
@Anoop-ht3cq
@Anoop-ht3cq 3 ай бұрын
unni 🧡
@Agasthyar
@Agasthyar 2 ай бұрын
Jai Ganesh is a superb movie. Must watch.
@letters391
@letters391 2 ай бұрын
Ayye kollilla
@Agasthyar
@Agasthyar 2 ай бұрын
@@letters391 സുഡാപ്പികൾക്ക് ഇഷ്ട്ടപെടില്ല.
@mohammedniaz6655
@mohammedniaz6655 2 ай бұрын
​@@Agasthyarninte thanthakk ishttayi thallakk ishttayilla 💩💩
@JayanthiRajeev-kz3ei
@JayanthiRajeev-kz3ei 3 ай бұрын
Malikappuram Oru murai vanth parthaya Mallu sing
@santhoshkpmuthukuda9171
@santhoshkpmuthukuda9171 3 ай бұрын
ഉണ്ണിയൂട സിനിമ പൊതുവെ മോശമല്ല നല്ലത് തന്നെയാണ് വിരോദികൾ ഇയാളെ തകർക്കാൻ ശ്രമിക്കുന്നു സൗന്തരം വും അഭിനയവും നല്ല ശരീരവും ഇയാൾക്ക് ഉണ്ട്
@mohammedniaz6655
@mohammedniaz6655 2 ай бұрын
Abinayam mathram illa 😅
@Alchemist337
@Alchemist337 Ай бұрын
അഭിനയം തീരെ പോരാ
@Alchemist337
@Alchemist337 Ай бұрын
ഇപ്പോള് ലുക്ക് അല്ല നോക്കുന്നത്, അഭിനയം ആണ് നോക്കുക
@naaluveettilabdulrahman478
@naaluveettilabdulrahman478 3 ай бұрын
ധ്യാൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾക്ക് എപ്പോഴോ എവിടെയോ ഒരു വിജയം. അത് ചൂണ്ടി കാണിച്ചാൽ പോരേ?
@Emuzlite
@Emuzlite 2 ай бұрын
ബാങ്ങൊക്ക് സമ്മർ ആയിരുന്നു ആദ്യ സിനിമ.. പിന്നെയാണ് ബാക്കി ഉള്ളത്...
@harikrishnank1312
@harikrishnank1312 Ай бұрын
അല്ല. അത് 3 ആമത്തെ സിനിമയും, മലയാളത്തിലെ 2 ആമത്തേയുമാണ്. ആദ്യത്തെ സിനിമ തമിഴിൽ ഇറങ്ങിയ സീടൻ ആണ് (നന്ദനത്തിന്റെ remake), രണ്ടാമത്തെയും മലയാളത്തിലെ ആദ്യത്തെയും സിനിമ ബോംബെ മാർച്ച്‌ 12 ആണ്
@munnakallai6257
@munnakallai6257 2 ай бұрын
പൊട്ടിയത് ആണല്ലോ കൂടുതൽ 😂😂😂😂😂😂😂😂
@AmalViswanatan
@AmalViswanatan 3 ай бұрын
മിഖായേൽ വിജയമായിരുന്നുവല്ലോ 🤔
@sachinvsunil9821
@sachinvsunil9821 2 ай бұрын
😄😄
@shinibijith6940
@shinibijith6940 3 ай бұрын
ടോവിനോ തോമസിന്റെ സിനിമകൾ ചെയ്യുമോ
@only4cinema17
@only4cinema17 3 ай бұрын
Cheyyum sure sure adutha padam release akumbol sure cheyyum
@user-jk1nt5ru6m
@user-jk1nt5ru6m 3 ай бұрын
ഉണ്ണി..സൈസ് ഒന്ന് മാറ്റി പിടിക്കണം.... നെഗറ്റീവ് കഥാപാത്രങ്ങളിലേക്കും വിജയ നടൻ ന്മാർക്ക് ഒപ്പവും പിടിക്കണം
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 28 МЛН