എബിൻ ചേട്ടാ താങ്കളെ പോലെ രുചിയറിഞ്ഞു ആസ്വദിച്ചു കഴിക്കുന്നവർ ഫുഡ് വ്ലോഗ് ചെയ്യുന്നവരിൽ വളരെ കുറവാണ്... അതാണ് താങ്കളുടെ പ്ലസ് പോയിന്റ്... Keep it up.... ഉണ്ണിയെയും ഇഷ്ടം....
@FoodNTravel2 жыл бұрын
Thank you so much for this affectionate words ❤️
@ദശമൂലംദാമു-സ4ഘ2 жыл бұрын
ഫുഡ് വായിൽ ഇട്ടാൽ പച്ചാളം ഭാസിയെ പോലെ നവരസങ്ങൾ ഒകെ വരുന്നവർ ഒകെ ഉണ്ട്, താങ്കൾ കണ്ടു കാണും ചിലപ്പോൾ 🤣
@Linsonmathews2 жыл бұрын
എബിൻ ചേട്ടൻ + ഉണ്ണി ചേട്ടൻ 😍 രണ്ട് പേരേം ഒരുമിച്ച് കാണുമ്പോൾ happiness 🤗 ഫുഡ് ഒക്കെ പൊളി ആയിരിക്കും അവിടെ 😋👌👌👌
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ.. ഫുഡ് പൊളിയാണ് 👍
@prodifprodif31072 жыл бұрын
മൂന്നു യൂട്യൂബ് രാജാക്കന്മാർ ഒരുമിച്ചു പൊളിച്ചു 🥰🥰🥰🥰
@FoodNTravel2 жыл бұрын
😍🤗
@muneermuneer8792 жыл бұрын
Oru paavam vlogger aanu ebin chettayi ❤️❤️❤️
@FoodNTravel2 жыл бұрын
Thank you ☺️
@midhunmidhumidhun13812 жыл бұрын
പാൽകപ്പ അടിപൊളി ആണല്ലോ.വെറൈറ്റി.കണ്ടിട്ട് പായസം പോലെയുണ്ട്.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. പാൽക്കപ്പ അടിപൊളി ആയിരുന്നു 👌👌
@ManojKumar-fb6in2 жыл бұрын
കുറച്ച് നാളുകൾക്കു ശേഷം OMKV യുമായി ഒരു വ്ലോഗ് ഇതു കിടു... വായിൽ വെള്ളം വരുന്ന ഫുഡ് ഐറ്റംസ് 🥰❤❤
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മനോജ്.. ഫുഡ് അടിപൊളി ആയിരുന്നു 👌👌
@johnraju57562 жыл бұрын
എബിൻ ചേട്ടനും ഉണ്ണി ചേട്ടനും രണ്ടു പേരും തകർത്തു രണ്ടു സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച് ഒരു കുടക്കീഴിൽ വന്നതുപോലെ ആണ് ഇനിയും ഒന്നിച്ചു ഒരുപാട് വെറൈറ്റി വീഡിയോകൾ ചെയ്യണം💖💖💖💖
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ.. തീർച്ചയായും ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍
@shinjithkjaithram51472 жыл бұрын
ഉണ്ണി, എബിൻ, നിസ്സാം - നിങ്ങൾ ചേർന്നൊരുക്കിയ കുമ്പളഞ്ഞി നൈറ്റ് ചേതോഹരമായി. രുചിയുടെ ഉൽസവ കാലം കണ്ട് മാനസം നിറഞ്ഞു. മീൻ വേട്ടക്കാരൻ ഉണ്ണിയുടെ ഈ തട്ടകം ഉന്നതിയിലെത്തട്ടെ. വീഡിയോയുടെ മുന്നണി പിന്നണി പ്രവർത്തകർക്ക് അഭിവാദ്യം🌹🌷
ഹോ പൊളിച്ചു എല്ലാം . കഞ്ഞി കുടിച്ചു വന്നു കിടക്കുമ്പോൾ ആണ് ഇതു കാണുന്നേ. മനസ്സിൽ ഒരു ലഡു അല്ല കുറെ ലഡു പൊട്ടി. അടിപൊളി സൂപ്പർ ❤❤❤
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ ❤️
@vineethvijayanvijayansreev27242 жыл бұрын
മച്ചാൻ മാർ രണ്ടു പേരും ഉണ്ടല്ലോ. സൂപ്പർ വീഡിയോ. തകർത്തു
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 😍😍
@Tintumon5772 жыл бұрын
Full of mouthwatering video chettai 😋😋😋😋😋
@FoodNTravel2 жыл бұрын
Thank you Sujatha 😍
@ansarnazeer16312 жыл бұрын
Ebin chetta👍🏻👌 super ketto adipoli
@FoodNTravel2 жыл бұрын
Thank you Ansar 😍😍
@sindhujayakumar40622 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 എന്താ വിഭവങ്ങൾ 👌👌. കൊതി തോന്നുന്നു ❤💕
@FoodNTravel2 жыл бұрын
നമസ്കാരം സിന്ധു.. വിഭവങ്ങൾ എല്ലാം തന്നെ അടിപൊളി ആയിരുന്നു 👍👍
@saneeshvs21012 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ട് മുത്തുമണി കൾ ❤❤❤
@FoodNTravel2 жыл бұрын
Thank you ❤️❤️
@sangeethamediamusicmedia28122 жыл бұрын
ബ്യൂട്ടിഫുൾ വൈബ്❤️❤️❤️...
@FoodNTravel2 жыл бұрын
Thank you ❤️
@ratheeshr68582 жыл бұрын
Spr Chetto randdalum polichu 👍😍 poli poli unni chetto Abin chetto 👍😍😍👍
@FoodNTravel2 жыл бұрын
Thank you Ratheesh 😍
@sajijohn10622 жыл бұрын
Super Jodi Omkvyum Food and travel Best of luck both🤝😉
@FoodNTravel2 жыл бұрын
Thank you so much Saji 😍
@DileepKumar-oh4ym2 жыл бұрын
Super video 👍👍👍🥰🥰 Pal kappa polichu 🥰🥰🥰 Pinne thirutha fish super... Athu famous aakkiya aal 🤔 Excellent presentation....
@FoodNTravel2 жыл бұрын
Thank you Dileep... Paalkappa adipoli aayirunnu.. Food ellam thanne super aayirunnu
@manoshm12 жыл бұрын
Polichuuu Ebin chettennn 🔥🔥😋😋😋😋😋😋😋 Unni Chetten variety food 🥘 👌👌👌👌
@FoodNTravel2 жыл бұрын
Thank you Manosh.. 😍
@sajeevsajeevpodi87452 жыл бұрын
Ebbin chettan🥰unnichettan 👌👌 നാട്ടിൽ വരുപോൾ ഞാനും വരുന്നുണ്ട് ഉണ്ണിച്ചേട്ടന്റെ കടയിൽ എല്ലാം പൊളി ഐറ്റംസ് 👍👍👍👍
@FoodNTravel2 жыл бұрын
പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ 👍👍
@unnikrishnan34942 жыл бұрын
Wow great chunks mans Ebin Ettan And Unni Ettan bro wow owsm Vaaayayil vellam varunnu mans what a life i like it this occasion brosssss 🤪😋😜😁❤️👍🥰💖😍😁🙏🌲🌲😋😋😋
@FoodNTravel2 жыл бұрын
Thank you☺️🤗
@abhilashmb9182 жыл бұрын
Ebin chettan & Unni chettan🤩 ഭക്ഷണത്തെ ഇത്രയധികം സ്നേഹിക്കുന്ന 2 പേർ 😍
@FoodNTravel2 жыл бұрын
☺️☺️
@ashishnair35552 жыл бұрын
Ebin you are the best food vlogger
@FoodNTravel2 жыл бұрын
Thank you so much for your kind words.. ❤️❤️
@ajithchandran87972 жыл бұрын
Ebin chettan and Unni chettan .....ennum ishttam ❤️❤️❤️
@FoodNTravel2 жыл бұрын
Thank you 🥰🥰
@sonychullickal55542 жыл бұрын
Unni bro congrats 🎉...
@FoodNTravel2 жыл бұрын
👍
@shameer.f90542 жыл бұрын
Fish Curry Paal Kappa polichu😍😍😋👍
@FoodNTravel2 жыл бұрын
Kollam 👌👌
@nikhilaravind88712 жыл бұрын
Two legend in one frame 🥳👌👌👌🥳🥳🥳👌👌 Orupad ishtam ❤️❤️❤️❤️❤️❤️❤️❤️ Polichu taaa ebbin chetta super 🥳🥳👌🥳🥳👌
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍😍
@sunilssonu69732 жыл бұрын
എബിൻ ചേട്ടാ കിടു 👌👌👌
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സുനിൽ 😍😍
@nycemon1002 жыл бұрын
I want Paal Kappa right now 🥺🥺🥺 Ebbin chetta, the way present and explain the dishes is mouth watering 😋😋😋. Ningal marana mass aanu 🔥🔥🔥
Randu perum compo super. Athe best for the new restaurant unni chettan
@FoodNTravel2 жыл бұрын
Thank you 😍👍
@samjithmohanan57462 жыл бұрын
എബിൻ ചേട്ടൻ എല്ലാ ഫുഡ് ഉം ആസ്വദിച്ചു കഴിക്കും ഇഷ്ടപ്പെട്ടടിനു മാത്രമേ സപ്പോർട്ട് ചെയ്യാറുള്ളു, അൽമാർഥമായി, സത്യസന്ധത എപ്പോഴും കാത്തു സൂക്ഷിക്കുന്നു, യു ആർ എ ഗ്രേറ്റ് ചേട്ടാ, ഐ റീലി ലൈക് യുവർ വീഡിയോസ്,
@FoodNTravel2 жыл бұрын
Thank you so much for your kind words.. 😍😍
@minku20082 жыл бұрын
OMKV and Ebin bro superb 👌❤️Need to visit kumbalangi…
Food N Travel with OMKV വീഡിയോ സൂപ്പർ എബിൻ ചേട്ടാ 😍❤️
@FoodNTravel2 жыл бұрын
Thank you so much ❤️
@ashaaniyan36302 жыл бұрын
Ebinchetta video super ayittundu 🔥 veendum Unniyude aduthu ethiyaloo.food items Ellam tasty anennu kandappozhe manasilay👌🥰i
@FoodNTravel2 жыл бұрын
Thank you Asha.. Food items ellam poli aayirunnu 🥰
@samurai819722 жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേർ എബിൻ, ഉണ്ണി ഒറ്റ വീഡിയോവിൽ ഒരുമിച്ച് 😍
@FoodNTravel2 жыл бұрын
Thank you ❤️
@sirajamna64322 жыл бұрын
എബിൻ ചേട്ടാ നിങ്കളും omkvyum അടിപൊളി കമ്പനി
@FoodNTravel2 жыл бұрын
Thank you Siraj
@ajibalakrishnan73772 жыл бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് , കൂടെ കൊതിപ്പിക്കുന്ന ഭക്ഷണരീതിയും 😋
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അജി.. വളരെ സന്തോഷം 😍😍
@sabarinath84962 жыл бұрын
Pls do a video with kishorettan...amma veedu trivandum...polikkum... 🥰
@FoodNTravel2 жыл бұрын
Will try👍
@Cool_D Жыл бұрын
As a Sri Lankan, I love mud crab eating. We have similar cuisine. Food looks delicious, One day I want to visit Kerala 🧡🧡
@FoodNTravel Жыл бұрын
Ok😍👍
@mona.mitra.pillai93772 жыл бұрын
Each and every food items is superb
@FoodNTravel2 жыл бұрын
Yes 👌👌👌
@nikhilkjose2 жыл бұрын
ചുമ്മ കൊതിപ്പിക്കല്ലേ bro .. എബിൻ bro nice video.
@FoodNTravel2 жыл бұрын
Thank you Nikhil 😍
@jincyaugustine19302 жыл бұрын
Very happy to see both Amazing
@FoodNTravel2 жыл бұрын
Thank you Jincy 😍
@princedavidqatarblog63432 жыл бұрын
കുറെ നാളായി ഉണ്ണി ബ്രോ എബിൻ ചേട്ടൻ കോമ്പിനേഷൻ പൊളിച്ചു OMKV 😋😋😋♥️👍ഓപ്പൺ ആയിട്ടു വേണം അങ്ങോട്ട് വരാൻ ഉണ്ണി ബ്രോ 🥰
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് പ്രിൻസ് 🥰
@sanithajayan36172 жыл бұрын
Video super aayittundu ebinchetta
@FoodNTravel2 жыл бұрын
Thank you Sanitha 😍
@SUNUMK2 жыл бұрын
കൊതിവന്നിട്ട് വയ്യ 😋ആ പാൽക്കപ്പയിലേക്ക് മീൻ കറിയും കൂടി ഒഴിച്ചു കണ്ടപ്പോൾ എന്റെ പൊന്നോ 😋😋😍❤️
@FoodNTravel2 жыл бұрын
നല്ല രുചിയായിരുന്നു 👌👌
@SUNUMK2 жыл бұрын
😭
@syjarosh24472 жыл бұрын
Wow adipoli items👌👌👌👌👌👌👌👌👌🥰
@FoodNTravel2 жыл бұрын
Thank you
@jibinjibi20052 жыл бұрын
ഇതിപ്പോഇതിപ്പൊ ഉണ്ണി പറഞ്ഞതിനുള്ള ടെസ്റ്റ്കൊള്ളാം സൂപ്പർ എബിൻ ചേട്ടാ വന്നിട്ട് വിളിച്ചില്ലല്ലോ ഞാൻ ഇവിടെകൊള്ളാം സൂപ്പർ എബിൻ ചേട്ടാ വന്നിട്ട് വിളിച്ചില്ലല്ലോ ഞാനിവിടെത്തന്നെയുണ്ട് കൊച്ചി
@FoodNTravel2 жыл бұрын
ജിബിൻ നമുക്ക് കാണാമെന്നേ.. ☺️🤗
@ibinufishingvlog49292 жыл бұрын
Ebin chettaa ningalude video orupaad ishta pinne chettaneyum super
@FoodNTravel2 жыл бұрын
Thank you so much dear 😍
@arjunasok99472 жыл бұрын
Ebbin chetta 👌👌👌👌👌👌
@FoodNTravel2 жыл бұрын
Thank you Arjun 🤗
@priyakrishnapriyakrishna18322 жыл бұрын
ആഹാ കണ്ടിട്ട്. 😋😋 👌👌👌👌
@FoodNTravel2 жыл бұрын
😍🤗
@soulcurry_in2 жыл бұрын
🤩OMKV Fishing and Cooking. Ente Unni kannubol vayil vellam oorunnu. Naatil varumbol varam. Thank you Ebbin for this. Mouthwatering indeed. What is thirutha called in English Ebbin?
@FoodNTravel2 жыл бұрын
Fkathead grey mullet
@Alpha902002 жыл бұрын
എല്ലാം നല്ല ടേസ്റ്റ് ആണല്ലോ 😋 പൊളി items nice വീഡിയോ 🥰😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം പൊളി ഐറ്റംസ് ആയിരുന്നു 👌👌
@Alpha902002 жыл бұрын
@@FoodNTravel 🥰😍
@athiraor94262 жыл бұрын
Super chetta
@FoodNTravel2 жыл бұрын
Thanks und Athira
@rafeeqmuhammed19502 жыл бұрын
Ningal 2 alum video supper . Orupad eshtaaan
@FoodNTravel2 жыл бұрын
Thank you Rafeeq 😍😍
@tomsworld11112 жыл бұрын
Paal kappa adhayamaayi kanunu pakshe ebin chetta aaa oru avatharanam athu kazhicha oru feel, omkv & food and travel pwoli combination
@FoodNTravel2 жыл бұрын
Thank you Tom's World 🤗
@ptvlog64742 жыл бұрын
സൂപ്പർ കൊമ്പിനേഷൻ 👌
@FoodNTravel2 жыл бұрын
Thank you PTVLOG 🥰
@georgekuriyan34118 ай бұрын
Best Wishes from the USA
@FoodNTravel8 ай бұрын
Thank you❤️
@anilkumaranil62132 жыл бұрын
സൂപ്പർ ഫുഡ് ഒന്നും മാറ്റിവയ്ക്കാനില്ല 🤤🤤🤤🤤👍👍👍👌
@FoodNTravel2 жыл бұрын
That's correct.. Food was super 👍👍
@sreerajd41752 жыл бұрын
Ebhin chettan &Unnichettan 💕
@FoodNTravel2 жыл бұрын
Thank you Sreeraj 💕
@mahesh-qp9hp2 жыл бұрын
എന്റെ എബിൻ ചേട്ടാ തകർന്നുപോയി കുട്ടികളുടെ മുന്നിൽ എബിൻ ചേട്ടന്റെ ഒരു വീഡിയോ ഞാനും എന്റെ രണ്ട് പിള്ളേര് പെൺകുട്ടികൾ ഒരുമിച്ചിരുന്ന് ഒരു വീഡിയോ കണ്ടു ഓമന ചേച്ചി ആമ്പിള്ളേർ ആയാലും പെൺപിള്ളേർ ആയാലും നമുക്ക് ഒരുപോലെയാണ് അപ്പോൾ എന്നോട് ഒരു ചോദ്യം എബി ചേട്ടനും രണ്ടു പെമ്പിള്ളേരെ അല്ലേ അവർ കുതിരപ്പുറത്തു കയറി മൂന്നാറിൽ ഊടെ അടിച്ചുപൊളിക്കുന്നു നമ്മൾ എപ്പോഴാ അവിടെ പോകുന്നത് ..........
@FoodNTravel2 жыл бұрын
☺️☺️
@nakulansuneesh25992 жыл бұрын
Nannayittund ebbin chettaa... Ithokke kandittu ee channel engane subscribe cheyyathirikkum alle unni chetta.. 😜
@FoodNTravel2 жыл бұрын
😄😄👍
@vivekgg2432 жыл бұрын
Adipoli episode ebbin bro👍👍☺️
@FoodNTravel2 жыл бұрын
Thanks und bro 💖
@prabakarannagarajah26712 жыл бұрын
அவித்த மரவள்ளிக்கிழங்குடன் மீன் குழம்பை சேர்த்துப் புசிப்பதே ஒரு தனி சுவை தான்! நல்ல சுவைக் கூட்டும் கூட. Boiled cassava & thick spicy fish curry - Super Combination. 🥔🥥🌶️🦀🐟🦐 😋👌👍
@FoodNTravel2 жыл бұрын
Thank you 👍
@അജിത-ത4ല2 жыл бұрын
ശരിക്കും പറഞ്ഞാൽ എബി ചേട്ടന് കൂട്ടുകാർക്കു എത്ര തരം ഫുഡ് രുചി അനുഭവിക്കാം. ഞണ്ട് ഒരുപാട് ഇഷ്ടം 😋
@FoodNTravel2 жыл бұрын
😍😍👍
@christyjoseph5552 жыл бұрын
ഇത് എനിക്ക് ഇഷ്ട്ടപെട്ടു 🤤
@FoodNTravel2 жыл бұрын
വളരെ സന്തോഷം 😍
@adv.aavaniksoman82142 жыл бұрын
Your videos have the potential to spread happiness ❤️
@FoodNTravel2 жыл бұрын
Thank you 😍😍
@suchitrajaneesh18112 жыл бұрын
അടിപൊളി.പൊളിച്ചു
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സുചിത്ര 💖
@johnniekunnumpuram2 жыл бұрын
Restorent open ayo
@XCocoaCutieX2 жыл бұрын
I LOVE this channel, the food looks so delicious, beautiful people, beautiful locations. I will make it to India one day for sure.
@FoodNTravel2 жыл бұрын
So glad to hear that.. Thank you so much.. 🥰🥰
@sirajudeen9152 жыл бұрын
Good.wow❤️.unni🙏
@FoodNTravel2 жыл бұрын
Thank you Sirajudeen 💖
@ba.ibrahimbathishabadhu26932 жыл бұрын
വായയിൽ നിന്ന് വെള്ളം വന്നു കൊതിപ്പിക്കല്ലേ 😍😍
@FoodNTravel2 жыл бұрын
☺️☺️
@shamsudeenvaliyakath50652 жыл бұрын
Polichutta video
@FoodNTravel2 жыл бұрын
Thank you Shamsudeen 😍
@jeffyfrancis18782 жыл бұрын
Adipoli, polichu. 👍❤
@FoodNTravel2 жыл бұрын
Thank you Jeffy 🤗
@bysuseelact72252 жыл бұрын
👌🏻💐❤️🥰😍 ഇനിയൊരു വെജിറ്റേറിയൻ വീഡിയോ പ്രതീക്ഷിക്കുന്നു😁
@FoodNTravel2 жыл бұрын
വെജിറ്റേറിയൻ വിഡിയോയും ചെയ്യാം ☺️👍
@bhavyabhaskar16062 жыл бұрын
Superb 👍👏👏❣️simple and superb presentation😊❣️
@FoodNTravel2 жыл бұрын
Thank you Bhavya
@mubeenaamna67242 жыл бұрын
അടിപൊളി ഫുഡ് aanallo
@FoodNTravel2 жыл бұрын
Yes. Super food aanu 👌👌
@sirbernardmendesfrance68175 ай бұрын
Very delightfully reviewed and tasted! Wonderful exchange of words to opinions. Greatly enjoyed the company and the contentment of the entrees in these dishes! Wish we were there too!
@FoodNTravel5 ай бұрын
Glad you enjoyed it 😍😍
@pradeepchandran69502 жыл бұрын
Ebin chetta kidu video
@FoodNTravel2 жыл бұрын
Thank you Pradeep 😍
@Whoami614152 жыл бұрын
എബിന്‍ ചേട്ടാ... പാല്‍ കപ്പ സൂപ്പര്‍.. ആണ്.
@FoodNTravel2 жыл бұрын
Yes.. Adipoli aanu 😍👍
@fousiadi35372 жыл бұрын
Ebbin chettant video kanumpozhe manase happy akum njan kanunna kalam thotte itra simple manushane njan kandit illa kude njangalud rl mdl unnichettan and nizam ikka powli
@FoodNTravel2 жыл бұрын
Thank you Fousi..Thank you so much for this affectionate words 😍😍
@balujs97502 жыл бұрын
എബിൻ ചേട്ടനും ഒത്തുള്ള വീഡിയോസ് വീണ്ടും കാണാൻ ആഗ്രഹിക്കുന്നു...നല്ല മനസുള്ള രണ്ട് പേരുടെ കോമ്പിനേഷൻ.. സൂപ്പർ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ബാലു 😍🤗
@sharon24662 жыл бұрын
എബിൻ ചേട്ടാ ദം ബിരിയാണി video cheyyo 😋
@FoodNTravel2 жыл бұрын
👍👍
@sharon24662 жыл бұрын
@@FoodNTravel 😍
@bindusreenivasansreenivasa14592 жыл бұрын
👌👌👌👌..vayarum manasum niranju...❤️
@FoodNTravel2 жыл бұрын
Valare Santhosham..Thank you 🤗
@deepeshdeepu33272 жыл бұрын
എബിൻ ചേട്ടാ... 👍👍👍സൂപ്പർ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ദീപേഷ് 🤗🤗
@santhoshr52452 жыл бұрын
@Food N Travel by Ebbin Jose 🤗ഇത് കാണുമ്പോൾ എനിക്ക് പഴയ ഉണ്ണിച്ചേട്ടന്റ സ്വന്തം അത്താഴം ഹോട്ടൽ ആണ് ഓർമ വരുന്നേ 🤔😄അപ്പൊ എന്നാ ശെരി എബിൻ ചേട്ടാ 🤗എന്ന് സ്വന്തം സന്തോഷ് 🤗🤗🤗