കരുനാഗപ്പള്ളികാർ എല്ലാം ഒന്ന് present ഇട്ടെ KL23✌️💪
@dhaneesh35752 жыл бұрын
ഭാരത് കഫെയിലെ ബിരിയാണി ഒരു രക്ഷയില്ലാത്ത ഐറ്റം ആണ് 😘
@FoodNTravel2 жыл бұрын
Thanks for sharing your experience 👍👍
@jikkas Жыл бұрын
Athinum matram illa pandu nalla mutton arunnu epo pora 2 peice 300 rupa
@jithin36242 жыл бұрын
ഭാരത് കഫെലെ മട്ടൺ ഒരു രെക്ഷയും ഇല്ല അണ്ണാ പൊളി സാധനം 😋😋
@FoodNTravel2 жыл бұрын
😍👍👍
@abhijithbro61382 жыл бұрын
അവിടെ പാചകം ചെയ്യുന്ന ചേട്ടന്മാരുടെ സംസാര ശൈലി അത് കിടുക്കി 😍❤ 35 years അവിടെ work ചെയുന്ന ഊണ് ചേട്ടൻ ❤45years മട്ടൺ ബിരിയാണി ഉണ്ടാകുന്ന ചേട്ടൻ ❤👍🏻
@FoodNTravel2 жыл бұрын
🥰🥰👍
@rehanavettamukkil72232 жыл бұрын
ഇത്രയും അടുത്ത് എത്തിയിട്ട് കാണാൻ പറ്റിയില്ല, miss yu, Adipoli 👌👌👌
@FoodNTravel2 жыл бұрын
Thank you Rehana.. ഇനിയും വരുമല്ലോ.. അപ്പോൾ കാണാമെന്നേ
@ajingnathviswamanavan94692 жыл бұрын
ഒരുപാടിടങ്ങളിലെ രുചികൾ തേടി പിടിച്ച് കഴിക്കുമ്പോഴും ഒരിക്കലും മടുക്കാത്ത സ്വന്തം നാട്ടിലെ രുചി✨ ഭാരത് കഫേ ❤️ അതൊരു വികാരമാണ്
@FoodNTravel2 жыл бұрын
😍👍👍
@jikkas Жыл бұрын
Vila kooduthala
@vipinkailas70402 жыл бұрын
എബിൻ ചേട്ടാ... എന്റെ നാട്... കരുനാഗപ്പള്ളി... സ്ഥിരം പോകുന്ന കട... ഭരത് കഫേ... മട്ടൻ സൂപ്പ് കുടിക്കാൻ മിക്കവാറും പോകുന്ന കരുനാഗപ്പള്ളിയിലെ famous കട.... ഒന്ന് കാണാൻ പറ്റിയില്ലല്ലോ ചേട്ടനെ.... Miss ആയി പോയി
@Future__entertainer2 жыл бұрын
Knpy boys 🥰
@FoodNTravel2 жыл бұрын
അടുത്ത തവണ വരുമ്പോൾ കാണാം 👍
@shanoof47312 жыл бұрын
കരുനാഗപ്പള്ളിയിൽ എവിടാ
@jobyjoseph64192 жыл бұрын
Hlo ബ്രോ കരുനാഗ പള്ളിയിൽ എവിടെ ആണ് ഇത്
@littleworld272 жыл бұрын
@@jobyjoseph6419 പുതിയകാവ് ,signalinte അടുത്ത് തന്നെ
@renjithjose33102 жыл бұрын
അതിമനോഹരം ആണ് ചേട്ടൻ... നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം... തകർത്തു അടിപൊളി... 💖
@FoodNTravel2 жыл бұрын
താങ്ക്സ് ബ്രോ 🤗
@remyanandhini81052 жыл бұрын
മട്ടൻന്റെ തറവാട് കൊല്ലം 👌👍
@FoodNTravel2 жыл бұрын
👍👍
@johnraju34342 жыл бұрын
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ ചേട്ടാഎൻറെ ഫോൺ ഒരുപാട് പഴക്കം ചെന്ന ഫോൺ ആയിരുഅത് കംപ്ലൈൻറ് ആയി അതു കൊണ്ടു ചേട്ടൻറെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇപ്പോൾ പുതിയൊരു ഫോൺ മേടിച്ചു ഇനി എല്ലാ വീഡിയോയും സ്ഥിരമായി കാണാം
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ..Thank you so much for your love and support ❤️❤️
@vinothshivan_ar19862 жыл бұрын
My fav food review channel ever is Ebin etta udae channel matharam.valara njan eshtappatta channel anoh. First like adichittu njan pakchae i watch the video. #Reasons Below. 1.Geniune Review & speech. 2.He review Good quality foods and Budget friendly. 3.He review mostly Nadaan foods. 4.I m Trying he reviewed hotels Tasts and qualitys are super . 5.Important thing he review mostly small hotels like Thattu kada,tea shop,kunju hotels,pazhan kanji ,kanji kada,kallu shop, foods are Beef parotta, meen,kappa um meenum, kappa um meen charum Tharavu curry, pathiri 😘🤤😋 yummy
@FoodNTravel2 жыл бұрын
Thank you so much for watching our videos. Your message is a real inspiration 🥰🥰
@Alpha902002 жыл бұрын
അടിപൊളി ആയിട്ടുണ്ട് 😋 Super video enjoyed 🥰😍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha902002 жыл бұрын
@@FoodNTravel 😍🥰
@Linsonmathews2 жыл бұрын
മട്ടൺ പൊളിച്ച് 😍 ഓവർ masala ഇല്ല, നല്ലത് പോലെ വെന്തിട്ടുണ്ട്, സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ 👌
@FoodNTravel2 жыл бұрын
അതേ.. മട്ടൺ അടിപൊളി ആയിരുന്നു 👌👌
@VINEETH602 жыл бұрын
Regional KZbinr's should learn a lot from Ebbin bro. The way he put subtitles in his videos are like blessings. Just came across this wonderful channel and being a non malyali person, I can enjoy the content like I enjoy my regional content. Thanks Ebbin, keep up the great work.
@FoodNTravel2 жыл бұрын
So glad to know you enjoyed the video.. Thank you so much😍❤️
@jobinjohn51392 жыл бұрын
My hometown : Karunagapally 😘❤️❤️ So happy to watch ❤️😍🥰
@FoodNTravel2 жыл бұрын
😍❤️
@ramuramesan10692 жыл бұрын
ഞങ്ങളുടെ സ്വന്തം കരുനാഗപ്പള്ളി 🥰🥰
@Future__entertainer2 жыл бұрын
🥰🥰
@FoodNTravel2 жыл бұрын
Yes 👍
@jobinjohn51392 жыл бұрын
😍😍
@malayali9995Ай бұрын
അതേ
@sanithajayan36172 жыл бұрын
Njan epol Ulla Edam karunagapally njagal avide pokaarundu video super aayittundu ebinchetta
@FoodNTravel2 жыл бұрын
Ok 👍👍
@bijoy.tbijoy.t78222 жыл бұрын
ആറാട്ട് തന്നെ ശരിക്കും..... മട്ടൺ ബിരിയാണി സൂപ്പർ 👍👍👍👍
@FoodNTravel2 жыл бұрын
കൊള്ളാം 😍👍
@bijuisac31932 жыл бұрын
Perumbavoorile famous apsara biryani try cheyathe noku
@FoodNTravel2 жыл бұрын
Will try
@bijumaya89982 жыл бұрын
കൊള്ളാം അടിപൊളി എബിൻചേട്ടാ
@FoodNTravel2 жыл бұрын
Thank you Biju 🥰
@preethabalan55982 жыл бұрын
എബിൻ ചേട്ടന്റെ വിവരണം സൂപ്പറാണ്.. ഫുഡ് ടേസ്റ്റ് ചെയ്യുന്ന രീതിയും അവതരണവും വളരെ നന്നായിരിക്കുന്നു . 👍 👍
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് പ്രീത.. വളരെ സന്തോഷം 😍😍
@sukanyas14902 жыл бұрын
നമ്മുടെ സ്വന്തം കരുനാഗപ്പള്ളി 😎😎
@FoodNTravel2 жыл бұрын
Yes 💪
@rajeesh3286 Жыл бұрын
സൂപ്പർ വീഡിയോ 👌👌
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 🥰
@midhunmidhumidhun13812 жыл бұрын
ബിരിയാണി കണ്ടപ്പോൾ വേറെ ഒന്നിലേക്കും നോട്ടം പോയില്ല.അടിപൊളി ആയിരുന്നല്ലേ ടേസ്റ്റ്...ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel2 жыл бұрын
നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍
@shaheenmist84212 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്
@FoodNTravel2 жыл бұрын
വളരെ സന്തോഷം ബ്രോ..Thank you ❤️
@MUNEERVIDEO2 жыл бұрын
👍🏻👍🏻👍🏻👍🏻good
@FoodNTravel2 жыл бұрын
Thanks und Muneer 🥰
@abhijithbro61382 жыл бұрын
നന്നായിട്ട് ഉണ്ട് ഉണ്ണി ചേട്ടാ വീഡിയോ കലക്കി ❤👍🏻🤤
@FoodNTravel2 жыл бұрын
🙂
@mollyjohn36132 жыл бұрын
Super, delicious 👌👌 ellathinteyum taste nammude naavil ethikkan Ebbin nu kazhinju 👍 may God bless you Ebbin 🙏
@FoodNTravel2 жыл бұрын
Thank you so much for your kind words🥰
@sirbernardmendesfrance68175 ай бұрын
I discovered your “Food n Travel” channel, of the videos watched so far including reels too they’re all very well-produced and wonderful to watch! Very enjoyable! The [English subtitles] really give the whole experience for the viewer a great insight on the restaurants and places of interest background and history. Tge cooking segments are thoroughly informative too!
@FoodNTravel5 ай бұрын
Thank you so much for your kind words ❤️❤️
@sarithasreekumar73772 жыл бұрын
ഞങ്ങളുടെ സ്വന്തം ഭാരത് കഫെ എന്റെ വീടിന്റെ അടുത്താണ് നടന്നു പോകാവുന്ന ദൂരം അവിടുത്തെ ബിരിയാണി സൂപ്പറാണ് അവിടുത്തെ ആട്ടിൻ soop സൂപ്പർ എല്ലാ ഐറ്റവും പൊളിയാണ് 9:40 എബിൻ ചേട്ടന്റെ backil നിൽക്കുന്ന blu ഷർട്ട് ജബ്ബാർ ഇക്ക ഭാരത് കഫെ ടെ owner
@FoodNTravel2 жыл бұрын
Thank you so much for sharing your experience.. 👍
@ambros52472 жыл бұрын
Oru normal hotel kazhchapaade but chettante presentation ayapol ade oru vera vibe aayi bro nice vide❤
@FoodNTravel2 жыл бұрын
Thank you so much
@Jasina3072 жыл бұрын
Food ടെസ്റ്റ് ചെയുമ്പോൾ ചേട്ടന്റെ മുഖത്തെ ചിരിയാണ് സൂപ്പർ 🤗🤗
very good staff of this hotel ...no bad experience for all our visits for past 20 yrs
@FoodNTravel2 жыл бұрын
Thank you so much for sharing your experience..
@sureshsuresh7032 жыл бұрын
സൂപ്പർ എബിൻ ചേട്ടാ നാവിൽ കൊതിയൂറുന്നു എന്തായാലും സൂപ്പർ
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് സുരേഷ്.. ഫുഡ് നല്ലതായിരുന്നു 👌👌
@maniesparadise85292 жыл бұрын
കരുനാഗപ്പള്ളി ❤❤❤
@FoodNTravel2 жыл бұрын
Yes 👍👍
@ourprettyzain79052 жыл бұрын
Superb 😋😋 my favorite is Mutton than chicken, beef.... 😋😋
@FoodNTravel2 жыл бұрын
Ok👍👍
@praveenpillai65312 жыл бұрын
പുതിയകാവ് അല്ലെ ഈ കട ഞാൻ അവിടെ ആണ് പഠിച്ചത്, supper❤️❤️❤️❤️
@FoodNTravel2 жыл бұрын
Yes 👍👍
@minoohiralal62042 жыл бұрын
1st time seen you wearing orange colored shirt. tempted to taste biryani
@FoodNTravel2 жыл бұрын
☺️👍
@ayurvedajeevansavmayurveda37336 ай бұрын
Nice good👍ഞാൻ എന്റെ രോഗികളോട് ചികിത്സക്ക് ആവശ്യം ഉള്ള "മട്ടൻ ബ്രെയിൻ" അവിടെ നിന്നും വാങ്ങാൻ പറയാറുണ്ട്... മരുന്ന് പൊടി മട്ടൻ ബ്രെയിനിൽ കലർത്തി സേവിക്കാൻ പറയും... പ്രസവിക്കാത്ത പെണ്ണാടിന്റെ മാംസം ഉപയോഗിക്കുന്നത് കൊണ്ടാകാം ചികില്സിക്കുന്ന വർക്ക് ഫലപ്രദം ആകുന്നതു... മുത്തച്ചനും, അച്ഛനും, ഇപ്പോൾ ഞാനും നിർദേശിക്കുന്നു... അൽസിമേഴ്‌സ്, പാർക്കിന്സൺ കേസുകൾ ൽ കൂടുതൽ ഫലപ്രദം... കലർപ്പില്ലാതെ ആഹാരം കൊടുക്കുന്നതിൽ മനസ്സ് കാണിക്കുന്ന നടത്തിപ്പുകാർക്ക് എല്ലാ ആശംസകളും നേരുന്നു 🙏Dr. Srijith Suran
@FoodNTravel6 ай бұрын
Ok..Thank you so much for sharing your experience 👍👍
@remyakripakumarraveendran5572 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഞാൻ എബിൻ ചേട്ടനോട് പറഞ്ഞതാ ഭാരത് കഫെയിൽ വരുന്ന കാര്യം 🥰
@FoodNTravel2 жыл бұрын
പക്ഷെ ഇപ്പോഴാണ് പോകാൻ കഴിഞ്ഞത് 🙂
@manojkume51892 жыл бұрын
വിശന്നു ഇരിക്കുമ്പോൾ ചേട്ടായുടെ വീഡിയോ കണ്ടാൽ വായിൽ ഒന്ന് കൂടെ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഊറും 🥰🥰🥰🥰🥰🥰 ❤️
@FoodNTravel2 жыл бұрын
☺️☺️
@sajivkarayil36332 жыл бұрын
Very nice video Ebbin bhai....
@FoodNTravel2 жыл бұрын
Thank you Sajiv 😍
@aparnas86272 жыл бұрын
ഞങ്ങളുടെ നാട് ...😍🤩. Superb 👌
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് അപർണ 👍👍
@jeffyfrancis18782 жыл бұрын
Adipoli. 👍😍😍❤
@FoodNTravel2 жыл бұрын
Thanks und Jeffy 😍
@nijokongapally47912 жыл бұрын
Good food experience video 👌💯😋💖
@FoodNTravel2 жыл бұрын
Thank you 💖
@prabhakark98912 жыл бұрын
Mutton Biriyani & Liver fryy superb Bro 😋😋😋😋
@FoodNTravel2 жыл бұрын
Thanks und Prabhakar 😍
@rakeshpr57082 жыл бұрын
Ebin chetta damodara hotel thuravoor onnu Try cheiyanne
@FoodNTravel2 жыл бұрын
Sure 👍👍
@pvgopunairgopunair89102 жыл бұрын
ഹായ് സുഖമാണോ വീഡിയോ അടിപൊളി
@FoodNTravel2 жыл бұрын
സുഖമായിരിക്കുന്നു ബ്രോ..Thank you
@unnikrisb2 жыл бұрын
Powli.. definitely need to try
@FoodNTravel2 жыл бұрын
😍👍
@DileepKumar-oh4ym2 жыл бұрын
super👍 ബിരിയാണി അടിപൊളി... 🌹
@FoodNTravel2 жыл бұрын
Thanks und Dileep.. 🥰👍
@nikhilaravind88712 жыл бұрын
Ebbin chettayi kidukkii 🥳🥳🥳🥳🥳 Mutton adhoru sambavam thanne aaanu Super presentation ebbin chetta super 🥳👌🥳🥳👌👌👌🥳🥳
@FoodNTravel2 жыл бұрын
Thank you Nikhil 🤗🤗
@Rajugiriraju-r1g2 жыл бұрын
Video edukkunna abhilaaash bai ye sammmmathikkanamm
Athu pinne kalavara thottu kanji vellam vare undakki theerum vare avide undayirunnallo idaikku dress okke mari soda kudikkan irangiya le ebin chettan
@FoodNTravel2 жыл бұрын
😀😀
@shameer.f90542 жыл бұрын
Polichu😍😍😋😋❤❤👍
@FoodNTravel2 жыл бұрын
Thank you Shameer 😍
@arjunasok99472 жыл бұрын
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel2 жыл бұрын
Thank you dear
@mehjabink8642 жыл бұрын
Abin chettan ee shirt nalla banghiyund
@FoodNTravel2 жыл бұрын
Thank you ☺️
@athulyag99992 жыл бұрын
ഞങ്ങളുടെ സ്ഥിരം തട്ടകം.. ഭാരത് കഫെ..❤️❤️❤️❤️
@athulyasanthosh1252 жыл бұрын
Njaggaludeyum😍
@FoodNTravel2 жыл бұрын
😍👍👍
@feba52 жыл бұрын
Nmdey karungppallyyy🥳🥳..
@FoodNTravel2 жыл бұрын
Yes 💪
@Naturalshort112232 жыл бұрын
മട്ടൻ കൊണ്ട് പൊളിച്ചടുക്കിയല്ലോ ebbin chetta 😋😋😋
@FoodNTravel2 жыл бұрын
Athe 👍👍
@ajithoneiro Жыл бұрын
Good one...
@FoodNTravel Жыл бұрын
Thank you 🙂
@athiraor94262 жыл бұрын
Super chetta
@FoodNTravel2 жыл бұрын
Thank you Athira 🤗
@shijojohn012 жыл бұрын
എന്റെ കരുനാഗപ്പള്ളി , നല്ല ഫുഡ് കിട്ടുന്ന കട കൂടാതെ മട്ടൺ വിഭവങ്ങൾ ഏറ്റവും രുചിയായി കിട്ടുന്ന നമ്മുടെ സ്വന്തം ഭാരത് കഫേ കരുനാഗപ്പള്ളിയിൽ നല്ല മട്ടൺ വിഭവങ്ങൾ കിട്ടുന്ന കട, എബിൻ ചേട്ടാ നിങൾ കരുനാഗപ്പള്ളിയിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ
@FoodNTravel2 жыл бұрын
ഞാൻ സ്റ്റോറി ഇട്ടിരുന്നു.. അടുത്ത തവണ വരുമ്പോൾ കാണാം.. ഭാരത് കഫെ അടിപൊളി ഫുഡ് ആയിരുന്നു 👌👌