വിസ്മൃതിയിലേക്ക് പോകുമായിരുന്ന മലയാളിയുടെ രുചിക്കൂട്ടുകൾ. വിനിയിലൂടെ മലയാളികൾക്ക് തിരികെ കിട്ടുന്നു.എത്ര നന്ദി പറഞ്ഞാലും അധികം അല്ല.ഗോഡ് bless യു അനിയത്തി🙏
@viniskitchen99474 жыл бұрын
Dear Rema chechi. Thanks a lot for your kind words 🙏🏻🙏🏻🙏🏻
എൻ്റെ വിനി കൊതിപ്പിച്ചു കൊല്ലും മനുഷ്യനെ . നാളെ തന്നെ ഉണ്ടാക്കും ഉറപ്പ്. നല്ല സുന്ദരി ആയിട്ടുണ്ട് കേട്ടോ
@shobaashok75843 жыл бұрын
Chechi I tried this recipe.....adipoliyairrunthu.
@sreekumark.s12454 жыл бұрын
സഹോദരി, ഇന്ന് ഞാൻ ഇതു കണ്ടയുടനെ തന്നെ ഉണ്ടാക്കി. എൻെറ മകൻ ആദ്യം ഇതുകൂട്ടി (മുട്ട omlet)കഴിച്ചു. സാധാരണ എന്തെങ്കിലും കുറ്റം പറയുന്ന കൂട്ടത്തിലാണ്. ഇന്ന് അവൻ ഒരു കുറ്റവും കുറവും പറഞ്ഞില്ല. കൊള്ളാം നന്നായിട്ടുണ്ട്. ഞങ്ങൾ സാധാരണ ഉണ്ടാക്കുന്നത് ചെറുള്ളി അരിഞ്ഞ്, മല്ലിയും, മുളക്, പുളി, എന്നിവചേർത്തുണ്ടാക്കുന്നതാണ്. തേങ്ങ ചേർക്കാറില്ല. ഏതായാലും ഇത് നന്നായിട്ടുണ്ട്. അടുത്ത ഷോ കാണുന്നതുവരെ By.........👍
@ashacs18014 жыл бұрын
വിനി ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ എന്താ ടേസ്റ്റ് വിനി പറഞ്ഞത് പോലെ തിളച്ചപ്പോൾ തന്നെ എന്താ മണം superrrrrrrr.... 😋 Thanks വിനി 🙏
@viniskitchen99474 жыл бұрын
Thank you dear!!
@shobaashok75843 жыл бұрын
Which brand is thAt white mixer which you wearing using in this video
@chandrikadevitk60504 жыл бұрын
വിനീ ഇന്നലെ ഞാൻ ഉള്ളി പുളി ഉണ്ടാക്കി.വിനി പറഞ്ഞതു സത്യം. എന്താ രുചി മക്കൾക്കെല്ലാം വളരെ ഇഷ്ടമായി പുതിയതു പുതിയത് വരട്ടെ. പരീക്ഷിക്കാം. വിവരം അറിയിക്കാം ഒടുവിൽ ചട്ടിയിൽ ചോറിട്ടുമോളു കഴിച്ചതു പോലെ ഞാനും കറികളുടെ പേരൊക്കെത്തന്നെ ഒരു വെറൈറ്റിയാണ്. ഇഷ്ടം. സന്തോഷം
@sujathaa40014 жыл бұрын
👍👍👍,Chattiyil kanichappol ariyatha vai thurannu poi
@akhilchandran53874 жыл бұрын
Ente Vinichechi egane chattiyil kuzhache muttayoke veche kothippikaruthe kettoo😋😋😋😋
@viniskitchen99474 жыл бұрын
Shoooooo 😬😬😬
@sohumwayoflearning4 жыл бұрын
Ente chechiieyyyyy.......Parayathirikkan vayya......Ningal oru sambhavam thanneyanu tto......aarum ariyathe pidipidichu kidanna nammude Palakkadan recipe ssss......Ellarum ariyatte Palakkadinte taste......We are proud of you chechikkutty.....Njan kadichu pidichu ninnatha vayil vellam varathirikkan.....Pakshe....Thottupoyi chechi...... Aa Urula......Parayathirikkan vayya......Pinne nostalgic memories....... Nammale aa pazhaya kalathekku kondupovum......Njan poyi vannu....Iniyum nammude thanathaya recipe ssss poratte........ Chechikkutty....God bless you and your family.........Love a lot chechi......... Ummmmma
@viniskitchen99474 жыл бұрын
Thanks dear
@anzilnejiya75204 жыл бұрын
Vini chechi njan undakki super chechii ..thanks for sharing .
Hi...Vini..pappadapuli recipie ille nammalu palakkadu undakkarulla recipie idumo
@sharanyashan44124 жыл бұрын
കൊള്ളാം കിടു ആയിട്ടുണ്ട്. ഒന്നും പറയാനില്ല 👍ആ uraleak ഞാനും വായ തുറന്നു 😋😋😋
@viniskitchen99474 жыл бұрын
Thanks dear
@valsalaep2624 жыл бұрын
ഹായ് വിനികുട്ട്യേ, വത്സടീച്ചർ മലപ്പുറം. ഉള്ളിപ്പുളി ഇന്നുണ്ടാക്കി. ഞങ്ങൾക്ക് ഇഷ്ട്ടായി. നാളേക്കും കുറച്ചു വച്ചിട്ടുണ്ട്. ഞങ്ങൾ വാരിയർ എന്ന് പറയുന്ന അമ്പലവാസികളാണ്. അതുകൊണ്ടുതന്നെ കുട്ടിയുടെ ഈ കൈപ്പുണ്യം ഞങളെപ്പോലെ ഉള്ളവർക്ക് നല്ല ആശ്വാസമാണ്. മകൻ ഖത്തറിലും മകൾ hus ന്റെ വീട്ടിലും ആണ്. പാചകത്തിന് ഒപ്പം കൂടും മൂപ്പർ. എന്നേക്കാൾ നല്ല പാചകക്കാരനാ ട്ടോ. ഏതായാലും കോറോണക്കാലം വിനീസ് കിച്ചൻ കണ്ടു ചെയ്തു നോക്കിയും ഹാപ്പിയായിപോകുന്നു മക്കളേം കണ്ണേട്ടനേം അന്വേഷിച്ചതായി പറയൂ ട്ടോ പ്രാർത്ഥനയോടെ
@nishasasidharan1794 жыл бұрын
Dosakum Idlikkum super combo 😋 Ee curry undakumbol thanne vayil vellam varum😋
@viniskitchen99474 жыл бұрын
Adhe Sathyam le
@Ageorge69224 жыл бұрын
ഞാൻ ഈ ഉള്ളിപ്പുളി ഉണ്ടാക്കി നോക്കി കേട്ടോ...😊👌👌👌👌👌... ഉഗ്രൻ..👍💐... ഇത്രക്ക് പ്രതീക്ഷിച്ചില്ല... ഇനി എന്തിനാ ഉള്ളി തീയൽ ഒക്കെ ആയി നേരം കളയുന്നത്... 😊😊😊.... ഇതു അതിലും കലക്കനാണ്.... ദോശയ്ക്കും ഇഡലിക്കുമൊപ്പം ആണെങ്കിലും നല്ലൊരു കൂട്ടാൻ ആണ്...Thanks...💐😊
@viniskitchen99474 жыл бұрын
Thanks dear do post in Vini’sKitchen social media Family Group in FB
@Ageorge69224 жыл бұрын
@@viniskitchen9947 അയ്യോ...😊😊😊...തിന്ന് തീർത്തു... ഫോട്ടോ എടുത്തു വച്ചിട്ടില്ല... ഇത്രക്ക് നന്നാകും എന്ന് ആര് കണ്ടു...😢😊👍💐👌👌👌
@viniskitchen99474 жыл бұрын
Eshwara
@vasanthkmenon80654 жыл бұрын
ആ ചട്ടിയില്‍ന്ന് വടിച്ചെടുത്ത ഉരുളയ്ക്ക് ഞാനും ഇവിടിരുന്ന് വായ പൊളിച്ചു.....
@viniskitchen99474 жыл бұрын
Ayoda
@vasanthkmenon80654 жыл бұрын
@@viniskitchen9947 Ha ha ha
@gemini17854 жыл бұрын
Mee tooo
@reemkallingal11204 жыл бұрын
😁🤣
@nishabalakrishnan71434 жыл бұрын
പാലക്കാടൻ വെങ്കായ പുളി എന്നു പറയും സൂപ്പർ ആയി വിനി ചേച്ചി ഓണം കഴിഞ്ഞ് പിന്നെ മക്കളെയും കണ്ണേട്ടനും കാണുന്നില്ല എന്തുപറ്റി അവരും കൂടി ചേർന്നാലേ സൂപ്പർ ആവും
@viniskitchen99474 жыл бұрын
Adhe dear
@binduau27594 жыл бұрын
Combination paranjathu adipoli oduvil chattiyile choru enne kuttikkalathekyu kondupoyi 🤩
ചട്ടിയിൽ ചോറ് ഉരുള അടിപൊളി. വാ പൊളിച്ചു പോയി എൻ്റെ വിനു. 👌👌😋😋
@viniskitchen99474 жыл бұрын
Ayoda
@cookingvibes88354 жыл бұрын
Delicious ullipuli recipe ...chatiyile chor super vini..kothivannu....😋😋😋💕💕💕
@viniskitchen99474 жыл бұрын
Thanks dear
@sharmilavinod23434 жыл бұрын
Vini chechi thank u
@nidhunam8844 жыл бұрын
Chechiii tried... Pic attach aakkan pattillla.... Oru rakshemilllla.... Adipoli.... Smell undalloo aaaa malli mulak uluva okke muppichappo.... Thq chechi
@viniskitchen99474 жыл бұрын
Thanks dear please post it in Vini’sKitchen social media Family Group in FB
@subhanair31694 жыл бұрын
Ethu palakadan namude uli Puli Anu vini. Super kitto .
@viniskitchen99474 жыл бұрын
Adhe ulli puli
@muraleedharanvk14164 жыл бұрын
Vini Chechi, ingane kothippikkalleeee🙏🙏😋😋😋😋
@viniskitchen99474 жыл бұрын
Thanks dear
@muraleedharanvk14164 жыл бұрын
Vini Chechi, ente veedu kodungallur-Thrissur aanutto, but njangalude kure relatives plght undu,Chechiyude plght slang avareyellam orkkan help cheyyum eppozhum🙏
@aamisworld53594 жыл бұрын
കണ്ടിട്ട് കൊതിയായി വേഗം തന്നെ കറി ഉണ്ടാകണം 😋😋😋😋
@viniskitchen99474 жыл бұрын
Yes undaku ttolu
@soumyasrijesh74464 жыл бұрын
Ente chechi ...vaayil vellam vannittu vayyoo...
@AnilkumarAnilkumar-oh9uk4 жыл бұрын
Vini ithu njangalude favourite aanu week il three days engilum undakkum enikkum ammakkum relatives ittirikkunna Peru ullitheeyal ennanu coconut varuthu àrakkum cherupayar thoran nalla chercha aanu
@viniskitchen99474 жыл бұрын
Theeyal vere ale chechi
@naseemanasee34834 жыл бұрын
Superrrr
@taekookgirl61373 жыл бұрын
👌👌😋😋
@sullummasmusicalkitchen5074 жыл бұрын
Vinis adipoli super muthe
@viniskitchen99474 жыл бұрын
Thanks dear
@lithijewellithijewel95304 жыл бұрын
Chechy...... Innu thanne try cheyum...
@viniskitchen99474 жыл бұрын
Thanks dear
@radhikasukumaran52614 жыл бұрын
സൂപ്പർ വിനീ സൂപ്പർ, ഞാൻ ഉണ്ടാക്കുമ്പോൾ തേങ്ങ വറുത്തിട്ടാണ് അരക്കുക 'ഒടുവിൽ ചട്ടിയിൽ ചോറിട്ട് ഇളക്കിയത് സൂപ്പർ 'സൂപ്പർ ർ ർ ർ
@viniskitchen99474 жыл бұрын
Thanks dear
@selvidwarai66974 жыл бұрын
🤩
@vasanthyiyer95564 жыл бұрын
Hai vini super ulli pulli kondatam ok but no omlet Iyer athukondu Amma curryvepilla idum any thanks
@viniskitchen99474 жыл бұрын
Thanks dear aunty
@dhanamlakshmi24314 жыл бұрын
Super vini njanum vaya thurannu ente amma tharum pole
@viniskitchen99474 жыл бұрын
Ayodaaa
@sheebajacob87494 жыл бұрын
ഞാൻ വായ് തുറന്നു 😀കൊതിയോടെ നോക്കിക്കണ്ടു.. എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു.. ഇതുപോലെ വാരിത്തരുമായിരുന്നു. 😘
@viniskitchen99474 жыл бұрын
Thank you dear!!
@veenasdream5174 жыл бұрын
Wow super👌👌👌👌
@viniskitchen99474 жыл бұрын
Thanks dear
@nithyaanil50594 жыл бұрын
Ente ammamma undaakki thannittundu chechi super aanu
@viniskitchen99474 жыл бұрын
Thanks dear
@kpgeethavarma4 жыл бұрын
വിനി എന്താ എഴുതുക. ഒന്നും പറയാൻ ഇല്ല കുട്ടിയെ. അടിപൊളി അല്ലേ.
@viniskitchen99474 жыл бұрын
Thanks dear aunty
@nishajayachandran56574 жыл бұрын
ആഹാ super ആണെല്ലോ. എന്റെ അമ്മയ്ക്ക് എപ്പോഴും ഒരു തലവേദന ആണ് ചോറിൽ ഒഴിച്ച് കൂട്ടാൻ എന്താണ് എന്ന്. ഇത് ഞാൻ അമ്മയ്ക്കും പറഞ്ഞു കൊടുക്കാം. അച്ഛനും happy ആകും. ഒരു variety item കിട്ടുമ്പോൾ👍. എനിക്ക് വായിൽ കപ്പലോടി. ഞാൻ വായ് തുറന്നു. ഉരുള കിട്ടി. 😋😋♥️
@viniskitchen99474 жыл бұрын
Thanks dear
@nasrathbeegum32584 жыл бұрын
Ennaalum chechi a urula chorinu kothipedum nokkikkao...
Enikiuvayya vini thottu ninnekondu.velkam varnu navil.thank you for the video darling
@viniskitchen99474 жыл бұрын
Shoooo 😛
@GamingLord77883 жыл бұрын
Supèr
@vjvergheeseverghee77924 жыл бұрын
You are Awesome yaa
@viniskitchen99474 жыл бұрын
Thanks dear
@thimmannursreegeetha49714 жыл бұрын
Sunday ഞാൻ ണ്ടാക്കും ചോറ് ഉരുള കാണിച്ചതും ഞാൻ അറിയാതെ വാ തുറന്നു കൊതി മിസ്സ്🙏🏻❤👌🏻😋😋😋
@viniskitchen99474 жыл бұрын
Thanks dear
@malathishivaprakash88134 жыл бұрын
Hello......olden days....one item Ailis or Aaram number.....please check and show the recipe
@viniskitchen99474 жыл бұрын
Sure ttolu
@pushpakrishnanpushpa81794 жыл бұрын
വിനിയുടെ എല്ലാ റെസിപ്പിയും ഞങ്ങൾക്ക് ഇഷ്ടമാണ് എന്നും You Tube നോക്കും
@viniskitchen99474 жыл бұрын
Thanks a lot ttolu
@bagyasreebinoy87174 жыл бұрын
I am your new subscriber chechi
@viniskitchen99474 жыл бұрын
Thanks dear welcome to Vini’sKitchen
@leenaleena36364 жыл бұрын
Superb recipe 👌
@rkentertainment654 жыл бұрын
Super......
@viniskitchen99474 жыл бұрын
Thanks dear
@raninair60654 жыл бұрын
Another surprise!!! വായിൽ കപ്പലോടിക്കം 😋😋. U looks beautiful
@viniskitchen99474 жыл бұрын
Thanks dear
@pushpakrishnanpushpa81794 жыл бұрын
ഉള്ളി പുളി സൂപ്പർ നാട്ടിൽ വരുമ്പോൾ മിക്കവാറും ഉണ്ടാക്കുന റെസിപ്പി ഇവിടെ ചെറിയ ഉള്ളി കിട്ടില്ല കണ്ടപ്പോൾ കഴിക്കാൻതോന്നി നല്ല റെസിപ്പി ഇന്നലെ അറിയാതെ veena എന്ന് Type ചെയ്തുപോയി ക്ഷമിക്കണേ വിനി ഞങ്ങളും പാലക്കാടണേ പറളി സ്ക്കൂളിലെ Music ടീച്ചർ ഗിരിജയേ കണ്ണേട്ടന് അറിയുമായിരിക്കും എന്ന് കരുതുന്നു ചേച്ചി എപ്പോഴും രാജലക്ഷ്മി Teacher കുറിച്ച് വീട്ടിൽ പറയാറുണ്ട്
@viniskitchen99474 жыл бұрын
Adhu super ayi. Girija teachere ennum Kannettan parayum. Anivaga charthil pattu teacher anu padupiche ennu. Definitely anveshanam parayu ttolu
@mahima71084 жыл бұрын
Super vini kothiyavunnu
@viniskitchen99474 жыл бұрын
Thanks dear
@JayaLakshmi-gu1hb4 жыл бұрын
Kanna super innathe pillerku ithokk ariumo alleda and also u look soooo beautiful