Eeyide aayi your vedios like daridra illangalile oppikkal karikal polundallo
@sreesvegmenu77802 жыл бұрын
ദാരിദ്ര്യം എന്ന് പറയുമ്പോൾ അത്ര കുറച്ചു കാണേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. ഇല്ലങ്ങളിൽ മാത്രമേ ദാരിദ്ര്യം ഉള്ളു എന്ന ധാരണയും തെറ്റാണല്ലോ.. ഇന്നും ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു.. ദാരിദ്ര്യം എന്ന വാക്കിനു പകരം എളുപ്പമുള്ള കറികൾ എന്നതാണ് എന്റെ ഉദ്ദേശ്o😊😊😊😊😊😊
@agraharasamanwaya2 жыл бұрын
It is not because of any scarcity its a homemaker takent to bring best from scratches. Well done sri👌👌👌
@sreesvegmenu77802 жыл бұрын
@@agraharasamanwaya thanks dear♥♥♥
@santhavk1572 жыл бұрын
പണ്ട് ദാരിദ്ര്യം ഇല്ലങ്ങളിൽ മാത്രമല്ല.. ആവശ്യമില്ലാത്ത കമന്റ് എന്തിനാണ്
@sreeragmeledam25852 жыл бұрын
ഇല്ലങ്ങളിൽ മാത്രം സ്പെഷ്യലായി ദാരിദ്ര്യം ഉണ്ടോ???എന്തായാലും രുചി ഉണ്ടായാൽ പോരെ?
@sheelathadevoos97462 жыл бұрын
ശ്രീ, എനിക്കത്ഭുതം തോന്നുകയാണ്. എന്തെല്ലാം തരത്തിലുള്ള കറികളാണ്. 👌👌👌👌 ഇനിയും കാത്തിരിക്കും👍
@sreesvegmenu77802 жыл бұрын
🥰🥰🥰🥰🥰
@achoozworld60902 жыл бұрын
Sree aunti ne pole recipe um simple ....vaayil kappalodikkaanulla vellam,,😋really sprb
@sumaps10582 жыл бұрын
ഇറച്ചിയും മീനും ഒന്നും ഇല്ലാത്ത ദിവസം കറിവെയ്ക്കുക എന്നത് ഒരു വലിയ തലവേദന ആണ് ശ്രീയുടെ കൂടെ കൂട്ടായതിനു ശേഷമാണ് പച്ചക്കറികൾ ഇത്രയും വ്യത്യസ്തമായ രീതിയിൽ സ്വാദോടെ ഉണ്ടാക്കാൻ പഠിച്ചത് thanks sree
@sreesvegmenu77802 жыл бұрын
🙏🙏
@sasikalamk87902 жыл бұрын
ശ്രീ,,,,,,സൂപ്പർ വിഭവങ്ങൾ ആണ്, ഇങ്ങിനെ വീട്ടിൽ ഉള്ള കുറച്ചു സാധനങ്ങൾ മാത്രം വെച്ച് ഉണ്ടാക്കുന്ന എല്ലാത്തരം വിഭവങ്ങളും ആസ്വെധിക്കാൻ കഴിവുള്ള വ്യക്തികൾ അത് കാണുകയും ഉണ്ടാക്കുകയും ചെയ്യും, സിമ്പിൾ ആണ് ശ്രീയുടെ എല്ലാ വിഭവങ്ങളും, ഒത്തിരി ഇഷ്ടവുമാണ്, 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍
@sreesvegmenu77802 жыл бұрын
🥰🥰
@premalatha78192 жыл бұрын
Super
@devankp37612 жыл бұрын
Super ഇനിയും ഇതുപോലുള്ള simple ടേസ്റ്റി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@sreesvegmenu77802 жыл бұрын
😍
@ramiyaramadas34092 жыл бұрын
തീർച്ചയായും ഉണ്ടാക്കും ശ്രീ 🥰.ശ്രീ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളും ഉണ്ടാക്കാറുണ്ട് 🌹🌹🌹🌹🌹
@sreesvegmenu77802 жыл бұрын
♥♥
@rtvc612 жыл бұрын
ഇങ്ങനത്തെ ഒക്കെ കറികൾ ഉണ്ടെന്ന് ഈ ചാനൽ കണ്ടപ്പോൾ ആണ് മനസിലായത്....സൂപ്പർ..
@vasanthyiyer95562 жыл бұрын
Super adipoli ulli Puli recipe indakinokanam
@sreesvegmenu77802 жыл бұрын
🙏
@lakshmigodavarma65392 жыл бұрын
എന്റെ അമ്മ ഇതരിഞ്ഞ് Same ചേരുവ ചേർത്ത് ചെയ്യാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. നല്ല രുചിയാണ് Super Sree
@sreesvegmenu77802 жыл бұрын
🥰🥰
@jyothilakshmidevapriya30242 жыл бұрын
നമസ്കാരം ശ്രീ 🙏 വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങൾ അതോടൊപ്പം തന്നെ നല്ല രൂചിയും.....🙏❤️
@sreesvegmenu77802 жыл бұрын
❤❤
@binuv51522 жыл бұрын
ശ്രീയുടെ എല്ലാ പാചക ഐറ്റംസ് കാണാറുണ്ട്. മറ്റുള്ളവരിൽ നിന്നും വളരെ വെത്യസ്തമായ പാചക രീതി. Good, ഒരുപാട് വലിച്ചു നീട്ടാതെ നല്ല അവതരണം. Keep it 👍👍👍
@rekha44772 жыл бұрын
ഇതുപോലെ ഒരാഴ്ച കേടാകാതെ ഇരിക്കുന്ന , എന്നാൽ ചെറിയ cooking ടൈമിൽ ഉണ്ടാക്കുന്ന ഐറ്റംസ് ഇടയ്ക്കു ഇട്ടാല് ജോലിയും വീടും കൂടി കൊണ്ടുപോവാൻ പാടുപെടുന്ന ഞങ്ങൾ കുറച്ചു പേർക്ക് പ്രയോജന പെടും 🙏 ഒത്തിരി ഇഷ്ടം ശ്രീയുടെ വെജ് റെസിപ്പീസ് 👍
@sreesvegmenu77802 жыл бұрын
😍
@girijaunni59022 жыл бұрын
പുതിയ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി🙏🙏👍
@sreesvegmenu77802 жыл бұрын
🙏
@ajok94182 жыл бұрын
ആലപ്പുഴയിൽ (ഓണാട്ടുകര )ഉള്ളിപ്പുളി എന്ന് തന്നെയാണ് പറയുക.എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്.
@sreesvegmenu77802 жыл бұрын
👍🤩
@minisundaran17402 жыл бұрын
ശ്രീ എനിക്ക് ആധുനിക കറികളെക്കാൾ ഇഷ്ടം പഴയ കറികളാണ്
Njan vegtables kond enth oppikam ennu vicharikkumbol ingott odi varaarund.pand kanditt pinne kaanaarillarunnu.....ippo miss aaya videos kaanunnund....ithrem varities world......ellaa type recepies m undallo.....all the best......njn kattta non veg .aanu...ennaal vegitables kandaal athil enthokke cheythu kootti thinnaam ..mattullavarkkum serve cheyyam ennu chinthikkunna rare piece aanu njaaaaaan.....
@Sreshtabindu1802 жыл бұрын
Great...ആദ്യം ആയിട്ട് കാണുന്നു ഈ വിഭവം..ഉണ്ടാക്കി നോക്കട്ടെ
@sreesvegmenu77802 жыл бұрын
🥰
@ratnakalaprabhu52702 жыл бұрын
Njangal ulli upayogikkarilla ennalum kandappol vyatyasths vibhavam adipoliysyi thonni super
@sreesvegmenu77802 жыл бұрын
😍♥
@sailajasasimenon2 жыл бұрын
നന്നായിരിക്കും. വ്യത്യസ്തമായ ഒരു ചാറ്. Try ചെയ്യും ശ്രീ.Tku.
@sreesvegmenu77802 жыл бұрын
🥰
@bijinarayanan43232 жыл бұрын
ശ്രീ.... പുതുക്കോട് പുളിങ്കറി ഉണ്ടാക്കി ട്ടോ.. അടിപൊളി.... ഇതും ചെയ്തു നോക്കാം ട്ടോ
@sreesvegmenu77802 жыл бұрын
🙏
@anishkdy12 жыл бұрын
Everyone knows how to prepare sambar, kalan olan etc etc, and we have millions of videos in KZbin. these are unique and traditional dishes that are forgotten by today's generation and its the mantra of your channel. Most of the KZbinrs just want viewership just by showcasing something, but only few people like you tempt people to try these kind of recipes at home. Thanks for bringing this to everyone. All the best
@sreemathypazoor40152 жыл бұрын
Super 🌹
@sreesvegmenu77802 жыл бұрын
🙏🙏🙏😊😊😊
@SajinijobinSaju2 жыл бұрын
nice chechi ....ethra tharam karikal aanu undakkunnathu ....athum valare cheriya time ,kurachu ingreadents okke koodi kaananum kazhikkanum super aanu
@sreesvegmenu77802 жыл бұрын
🙏
@sincysijo85642 жыл бұрын
ഉള്ളിപുളി .ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും വളരെ നന്നായിട്ടുണ്ട്.. ഉറപ്പായും ഞാൻ ഉണ്ടാക്കും.. 🙏👌❤️
@sreesvegmenu77802 жыл бұрын
❤
@malavikabindu2 жыл бұрын
Chechi.. namboothiri thali mala kanikuo
@pattathilsasikumar13912 жыл бұрын
Simple recipie, nice video. Awaiting your more posts
@sreesvegmenu77802 жыл бұрын
❤❤
@sarojinichandran73122 жыл бұрын
ഉള്ളിപ്പുളി നല്ല സ്വാദുണ്ട്. എല്ലാവർക്കും ഇഷ്ടായിട്ടോ. കൈപ്പക്ക പിറ്റ്ല ഉണ്ടാക്കാം എന്ന് പറഞ്ഞു. കണ്ടില്ല. സമയം കിട്ടിയാൽ ഉണ്ടാക്കണം. ഉഗ്രൻ സാധനം തന്ന്യാ... എല്ലാവർക്കും പുതുമയായിട്ടുണ്ടാവും. Good Luck
@sreesvegmenu77802 жыл бұрын
Cheyyunundutto😊😊
@pushpakrishnan26362 жыл бұрын
ഞങ്ങളുടെ യിഷ്ട വിഭവം Thanks sree
@sreesvegmenu77802 жыл бұрын
🤩
@anupamar16032 жыл бұрын
Ulli puli. Superb.Yet another simple but mouth watering recipe with easily available ingredients.Thank you Sree😊❤️
@sreesvegmenu77802 жыл бұрын
❤❤
@muraleedharan63272 жыл бұрын
Modhakam varthodakunarecipekanikamo
@jesnariyas57702 жыл бұрын
More than u r reciepies I like u r way of Malayalam speaking 🥰🥰
@sreesvegmenu77802 жыл бұрын
🙏🙏
@jayasreevijayan53152 жыл бұрын
Thank you for simple and tasty recipes
@sreesvegmenu77802 жыл бұрын
🙏
@ushamohan14722 жыл бұрын
Super presentation super recipe. Expecting more recipes like this. Tku Sree.
@sreesvegmenu77802 жыл бұрын
🙏
@prasannakumari66542 жыл бұрын
Super n simple recepi dear..tempting to make...so yummy...thank u so much..😄😍😍👌👌👍👍
@sreesvegmenu77802 жыл бұрын
♥
@soulcurry_in2 жыл бұрын
Hi Sree what kayam is this?
@sreesvegmenu77802 жыл бұрын
Normal kayam♥
@ap10702 жыл бұрын
I love your videos--especially the simple ones which seem like special recipes passed down through the generations. Each family has its own. Thanks for sharing! Good luck and God bless!
@anilpillai3762 жыл бұрын
You are innovative but without deviating from the traditional touch... These items are very useful
@sreesvegmenu77802 жыл бұрын
😊
@prashanthas72782 жыл бұрын
Always new recipes v.good
@sreesvegmenu77802 жыл бұрын
🥰🥰
@sreesvegmenu77802 жыл бұрын
🥰🥰
@ambishiva2 жыл бұрын
good .this is similar to VETTHAL KUZHAMBU
@sreesvegmenu77802 жыл бұрын
🥰
@vinithaprasad1952 жыл бұрын
ശ്രീ അടിപൊളി 🥰
@seethalakshmiganesh57652 жыл бұрын
Hi Sree ulli puli superb 👌 easy and tasty recipe ende favourite dish Sree thank you for sharing 👌👍
The best channel on KZbin for simple and homely vegetarian recipes... Love u Sreechechiii... 💖
@sreesvegmenu77802 жыл бұрын
🙏🙏
@padmajakp13032 жыл бұрын
ഇതു മുളക് വറുത്ത പുളി പോലെയാണ്. എത്ര ഇഷ്ടമാണെന്നോ. എടൊ ഗീതേ ഏതു കാട്ടിൽ നിന്ന് വരുന്ന മൃഗമാണ് നിങ്ങൾ
@sreesvegmenu77802 жыл бұрын
😊
@nadashaamal49832 жыл бұрын
Thank u so much for this recipe dear. I had tasted this once from a restaurant and was searchimg for this recipe till now.But nobody knew about it. I am so excited about this video. Thank u so much dear😍😍
@sreesvegmenu77802 жыл бұрын
🤩🤩
@aathiravagacharth43182 жыл бұрын
ഗ്യാസ് ട്രെബിൾ മാറ്റണ... ഉപ്പിഞ്ചി എന്ന നാടൻമരുന്ന് എങ്ങനെ ഉണ്ടാക്കാന്നറിയുവോ...???അറിയാണേൽ ഒന്ന് ഉണ്ടാക്കി കാണിച്ചു തരണേ...
@lekhasaleesh87982 жыл бұрын
വ്യത്യസ്തമായ ഒരു കൂട്ടാനും കൂടി പരിചയപ്പെടുത്തി🙏 👏👏👌
@sreesvegmenu77802 жыл бұрын
❤❤🥰🥰
@thulasidasm.b66952 жыл бұрын
Really great you sreeee
@sreesvegmenu77802 жыл бұрын
♥
@ThulasiDas-g9v7 ай бұрын
Sreeeeeeeeeeee miss you lots Humble pranam 🙏🙏🙏🙏🙏 Heart wishes and prayers 🙏🙏🙏
@radhikasivakumar88502 жыл бұрын
ഒന്നും പറയാനില്ല.. അടിപൊളി ശ്രീയെ
@sreesvegmenu77802 жыл бұрын
🤩🤩
@aryachinchu-zn4ow Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉള്ളിപുളി ഇങ്ങനെ അല്ല തയാറാക്കുന്നത്. എന്തായാലും നന്നായിട്ടുണ്ട് 👍🏻👍🏻
@foodyumaroma2 жыл бұрын
Very tempting and tasty recipe!!
@sreesvegmenu77802 жыл бұрын
🥰
@foodyumaroma2 жыл бұрын
@@sreesvegmenu7780 💖
@babithak55942 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും,🙏❤️
@sreesvegmenu77802 жыл бұрын
♥♥
@balamani20822 жыл бұрын
Valare Eshtapettu tri chaithu
@sreesvegmenu77802 жыл бұрын
👍👍
@unnimaya31422 жыл бұрын
Undaki noki chechi, super aytund 😍👍
@sreesvegmenu77802 жыл бұрын
സന്തോഷം ❤
@padmajaprakash94412 жыл бұрын
Kanumbol thank kothiyavanu
@Lifequotes542 жыл бұрын
അടിപൊളിയായിട്ടുണ്ട് ശ്രീ .....😍
@sreesvegmenu77802 жыл бұрын
😍
@sreejan83852 жыл бұрын
Simple curry 👌👌… try cheyyanam
@sreesvegmenu77802 жыл бұрын
🥰
@deer1234ism2 жыл бұрын
Oh i love these kind of curries. Mouthwatering. Pinne sambannayaya sthri parajath pole anenkil ivide comment cheytha , ee curry ishtapetta daridraraanu India ye represent cheyenna main population 😃
താങ്ങളുടെ എല്ലാ കറികളും സൂപ്പർ ആണ് ഇനിയും കാണാനുണ്ട്, കണ്ടത് മുഴുവനും മികച്ചതും വ്യത്യസ്‌തവുമായി തോന്നി, ഒരു നാടൻ ശൈലി ഉണ്ട്,,,['PINNED' കമെന്റിലെ ജങ്ക് ഫുഡ് മാത്രം ഇഷ്ടപ്പെടുന്ന അലവലാദികളോടൊക്കെ ഇത് പറഞ്ഞിട്ടന്റിന,,,]
@sreesvegmenu77802 жыл бұрын
♥♥
@thulasidasm.b66952 жыл бұрын
Heart pranam sreeeee
@sreesvegmenu77802 жыл бұрын
😍
@elizabethm60322 жыл бұрын
Looks tasty. Will definetly try
@sreesvegmenu77802 жыл бұрын
😍
@jayasreenair12 жыл бұрын
Love all your veg recipes.🧡 Thank you Sree for your simple & tasty traditional kerala dishes! Don't worry about the rude comments of one woman, Kp Geetha . In life we meet many such "rakshasis".....
@sreesvegmenu77802 жыл бұрын
🙏🙏
@lathikasudheer17322 жыл бұрын
ഒരുപാട് ഇഷ്ട്ടായി ശ്രീ 👍🌹🌹💖. Negative comments മൈൻഡ് ചെയ്യണ്ട. അസൂയ ക്കു മരുന്നില്ലല്ലോ 😛
ശ്രീ...എനിക്ക് ശ്രീ ഉണ്ടാക്കുന്ന വിഭങ്ങൾ എല്ലാ൦ വളരെ ഇഷ്ടമാണ്...ചിലർക്ക് തട്ടിക്കൂട്ട് എന്നൊക്കെ തോന്നുന്നുണ്ടാവു൦.അവർ ഇത് ഉണ്ടാക്കികഴിച്ച് നോക്കി അഭിപ്രായ൦ പറയുക
@sreesvegmenu77802 жыл бұрын
🙏🙏🙏
@vijinarajesh6462 жыл бұрын
Thanks sree
@topiredo93782 жыл бұрын
എല്ലാം വെറൈറ്റി 😍😍😍 വായിൽ വെള്ളം വരുന്നു മുളക് അച്ചാർ കേടുവരാതെ കുറച്ച് നാൾ നില്കുന്നത് ഉണ്ടാകുമോ കുറേ തപ്പി നോക്കി ഞാൻ വിചാരിച്ചത് ഇതുവരെ കണ്ടിട്ടില്ല (പഞ്ചസാര ഇട്ടിട്ടുള്ളത് )
@sreesvegmenu77802 жыл бұрын
Nokkam🥰
@SuniPhilips2 жыл бұрын
This took me back to my college days, my friend's mother used to make this .. she was from the palakad agraharam.
@saranyareghu33782 жыл бұрын
Good👍👍👍👍👍 thank you❤❤❤❤🌹🌹🌹
@sreesvegmenu77802 жыл бұрын
♥
@vijaytp73202 жыл бұрын
ആരോഗ്യത്തിന് ഇത്തരം കറികൾ ആണ് നല്ലത് മസാല കറികളെക്കാളും
@sreesvegmenu77802 жыл бұрын
🙏
@vdkvarma2 жыл бұрын
അസ്സൽ വിഭവം... ഇന്ന് തന്നെ ഉണ്ടാക്കും 😋😋
@sreesvegmenu77802 жыл бұрын
❤
@bindhudharmaraj35592 жыл бұрын
Superb dear, mouthwatering 😋😋😋
@sreesvegmenu77802 жыл бұрын
🥰
@minimathew23582 жыл бұрын
Ullipuli njanum undakki super taste👍👍thank you sreekutty💐💐😋😋
@sreesvegmenu77802 жыл бұрын
🙏
@sojakambakkaran61002 жыл бұрын
ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഒരു അനുഗ്രഹമാണ് ഈ ചാനൽ
@sreesvegmenu77802 жыл бұрын
🙏🙏
@vaniscraftcollections88832 жыл бұрын
Very tempting puli sree 👌😋🥉
@sreesvegmenu77802 жыл бұрын
😍
@vijibenno5462 жыл бұрын
Super valil kappalodunnu
@sreesvegmenu77802 жыл бұрын
🥰🙏
@pushpaunnikrishnan76712 жыл бұрын
ഉള്ളിപ്പുളി സൂപ്പർ 👍👏
@sreesvegmenu77802 жыл бұрын
❤
@noorjahane91302 жыл бұрын
👍🏻adipoli.🙏
@sreesvegmenu77802 жыл бұрын
😍
@adonaksaaji88622 жыл бұрын
Hai sree ,I am working mom ...ur channel is very helpful for me in my daily life
@sreesvegmenu77802 жыл бұрын
Thank you🙏❤
@muralicm69562 жыл бұрын
Ishtapettu...
@shafeeqnp64542 жыл бұрын
Ithil negative comment kandappo parayanam thonni,enik veg vibhavangal ottum ariyillarunnu,ippo daily sreeyude oru recipe or two undakum,365 days variety vekan ithil unde ,now I love veg lunch more
@sreesvegmenu77802 жыл бұрын
🙏🙏🙏🙏🙏
@divineencounters80202 жыл бұрын
Thanks for presenting a wonderful recipe where Ulli + Puli + Chilly + Coconut + Spices + Salt = tongue 👅 teaser, a wonderful delicacy which stimulates the appetite to eat more & more. THANKS 🙏🙏🙏🌷🌷🌷🙏🙏🙏🌷🌷🌷
@sreesvegmenu77802 жыл бұрын
😍😍😍😍really
@priyajainan2 жыл бұрын
സൂപ്പർ ശ്രീ
@sreesvegmenu77802 жыл бұрын
♥♥
@neethutomy15142 жыл бұрын
Chechi enik pandu non veg aayrunn eshtam..but marriage kazhinju non veg veruth poy.....eppo vegil variety thedunn...athinu chechide channel mathram mathillo... ellam simple and yummy