ഉണ്ണിമുകുന്ദൻ വ്യക്തമാക്കുന്നു, തന്റെ രാഷ്ട്രീയവും സിനിമയും | Unni Mukundan| Shefeekkinte Santhosham

  Рет қаралды 102,801

Manorama Online

Manorama Online

Күн бұрын

Пікірлер: 472
@RSS_Thalassery
@RSS_Thalassery 2 жыл бұрын
ഉണ്ണിമുകുന്ദൻ നട്ടെല്ലുള്ള ആണൊരുത്തൻ 🧡🔥🔥🔥🔥😍
@RSS_Thalassery
@RSS_Thalassery 2 жыл бұрын
@@shamli442 അതിന് നിന്നോട് ആരേലും എന്തേലും പറഞ്ഞോ
@ashraftravego4972
@ashraftravego4972 2 жыл бұрын
അടിമ ഗോപിയോ 🤣🤣
@charlescabbage7044
@charlescabbage7044 2 жыл бұрын
@@RSS_Thalassery നിന്റെ Hanumante അണ്ടി നിന്റെ അമ്മച്ചിയുടെ വിഗ്രഹം...
@s...d.v1974
@s...d.v1974 2 жыл бұрын
@@ashraftravego4972 ഇന്ന് നീ മുഹമ്മദ് അപ്പി ഇടാൻ പോയപ്പോള്‍ പാത്രവും ആയി പോയില്ലേ കുഞ്ഞേ..ആ പുണ്യ അപ്പി ക്കും വേണ്ടി 😝
@swagger8770
@swagger8770 2 жыл бұрын
Chanakangalil nattelloo...
@jamnasch2300
@jamnasch2300 2 жыл бұрын
ഒരാൾ ബിജെപി ആവണോ ldf ആവണോ യുഡിഫ് ആവണോ എന്ന് വ്യക്തിപരമായ കാര്യം ആണ് അത് question cheyynda ആവശ്യം ഇല്ല 🙏
@akhillec1063
@akhillec1063 2 жыл бұрын
Adu point👍
@uwaisuwaiskl1456
@uwaisuwaiskl1456 2 жыл бұрын
എൽഡിഎഫ് ആവണോ കോൺഗ്രസ് ആവണോ അതല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടി അനുഭാവി ആവണോ എന്നത് അവരുടെ choice ആണ്. പക്ഷേ ഞാനൊരു ബിജെപിക്കാരൻ എന്ന് പറയുന്നെങ്കിൽ അവിടെ അയാളുടെ ധാർമ്മികതയെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും കേരളത്തിൽ. നമ്മൾ നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണ് ലൗ ജിഹാദ്, മുസ്ലിങ്ങൾ ഭക്ഷണത്തിൽ തുപ്പിയാണ് കൊടുക്കുന്നത്, ഹലാൽ ഭക്ഷണം, etc എന്നൊക്കെ പറഞ്ഞു വിഭാഗീയത ഉണ്ടാക്കി വോട്ട് പിടിക്കാൻ നോക്കുന്നത്. കേരളത്തിൽ തന്നെ ഇങ്ങനെയാണ് വോട്ട് പിടിക്കാൻ നിക്കുന്നെതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ നാറിയ കളികൾ ആണ് അവർ പയറ്റുന്നത്. That's why we hate them.
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Unni mukundan janapriyan ayath kond ee opinion.. Ningalkk ishtam Allatha aalanenki chanakam enn vilikkille niingal🙂
@janardhansr113
@janardhansr113 2 жыл бұрын
@@cheers_sharingandreceiving ramesh pusharidy na istamanu congressine istamalla , kongi ennu ayale vilikkum but only during election times not during his films, pisharidy directly said he is supporting congress nobody saying anything , unni hasnt said like he supports bjp, but still people bulliying him
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
Ldf and udf pole alla bakki party at mata party ahn avre paramavadi ozhivakkuka
@princeraja7594
@princeraja7594 2 жыл бұрын
മമ്മൂട്ടിക്ക് കൺമ്യൂണിസ്റ്റ് ആവാം ഇന്നസെന്റ് കമ്മ്യൂണിസ്റ്റ് ആവാം മുകേഷിന് കമ്മ്യൂണിസ്റ്റ് ആവാം ജഗദീഷിന് കോൺഗ്രസ് ആവാം അതിനൊന്നും ഇവിടെ ആർക്കും ഒരു പ്രോബ്ലം ഇല്ല പക്ഷേ സുരേഷ് ഗോപിക്ക് ബിജെപി ആയിക്കൂടാ ഉണ്ണിക്കു ബിജെപി ആയികൂടാ. 😂😂😂😂
@kullamname
@kullamname 2 жыл бұрын
BJP aayal filim n aal kurayum
@SRJK-up8dp
@SRJK-up8dp 2 жыл бұрын
അതിൽ നിന്നും തന്നെ മനസ്സിലാക്കാമല്ലോ ബിജെപി എന്ന് പറയുന്ന പാർട്ടിയുടെ അജണ്ട ഒരു നല്ല മനുഷ്യന് അംഗീകരിക്കാൻ പ്രയാസം ആണെന്നുള്ള കാര്യം... ചിന്തിക്കുക എന്നാൽ ഇതിനൊക്കെ വ്യക്തമായ ഉത്തരം കിട്ടും
@gemsree5226
@gemsree5226 2 жыл бұрын
മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ടീം ആയത് കൊണ്ട്
@SRJK-up8dp
@SRJK-up8dp 2 жыл бұрын
@XLR 8 നിങ്ങളുടെ ബുദ്ധിയിൽ നല്ല മനുഷ്യർ ആണോ...? അല്ല എന്നാണ് ഉത്തരം എങ്കിൽ എന്റെയും ഉത്തരം അതാണ്‌... പിന്നെ ഇത്തരം തെറ്റുകൾ കണ്ടിട്ട് ഇതാണ് ഇസ്ലാം ഇങ്ങനെ ആണ് എന്ന് ധരിക്കുന്നത് നമ്മുടെ വിഡ്ഢിത്തം അതാണ്‌ ഞാൻ പറഞ്ഞു വരുന്നത് ഇസ്ലാം എന്താണെന്നും അതിന്റെ വിധി വിലക്കുകൾ എല്ലാം പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്
@sunandhas6179
@sunandhas6179 2 жыл бұрын
Nallakuyty. Unnimukinfan
@soulsoul1110
@soulsoul1110 2 жыл бұрын
വിശ്വാസ ങ്ങളും സംസ്കാരവും പാരംബര്യവും എപ്പോഴും ഉയർത്തി പിടിക്കുന്ന യുവ നടൻ..ഫുൾ suport
@saneeshsanu1380
@saneeshsanu1380 2 жыл бұрын
യുവനടൻമാരിൽ അവസരത്തിന് വേണ്ടി ആരുടെയും മൂട് താങ്ങാതെ സ്വന്തം സംസ്കാരത്തെയും നാടിനെയും തള്ളിപ്പറയാത്ത നട്ടെല്ലുള്ള ആണൊരുത്തൻ ഉണ്ണി മുകുന്ദൻ👍🧡🔥🔥🔥🔥🧡👍
@hyde9288
@hyde9288 2 жыл бұрын
Chance കിട്ടാത്തത് തെണ്ടാതത് കൊണ്ടല്ല അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ്
@adv11139
@adv11139 2 жыл бұрын
@@hyde9288 സംഗ്ഗി ആകി ഉണ്ണിയെ അങ്ങനെ ഒതുക്കാൻ നോക്കേണ്ട.....
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@@adv11139 സ്വന്തം സംസ്കാരത്തെയും രാജ്യത്തെയും മറ്റൊന്നിനും വേണ്ടിയും തള്ളി പറയാത്തവൻ സംഘി ആണെന്ന് അറിയാം ല്ലേ.
@adv11139
@adv11139 2 жыл бұрын
@@hyde9288 ഉണ്ണിയുടെ അഭിനയം പോര എന്ന് പറയുകയാണെങ്കിൽ അഭിനയം അറിയുന്ന....വേറെ ഏത് യുവനടൻ ആണ് ഇവിടെ ഉള്ളത്.....dq,nivin,tovino....?
@adv11139
@adv11139 2 жыл бұрын
@@saneeshsanu1380 സംഗപുത്രൻ മാർക് മാത്രം അല്ല രാജ്യസ്നേഹം.....
@kannannair2618
@kannannair2618 2 жыл бұрын
സ്വന്തം വിശ്വാസവും,രാഷ്ട്രീയ വും തുറന്ന് പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഇന്ത്യയിലെ ഏക നായകൻ 🙏🙏🙏🙏🙏
@sajinakhaif1274
@sajinakhaif1274 2 жыл бұрын
എന്ന് കുണ്ണൻ നായർ 😏
@devnandanvm
@devnandanvm 2 жыл бұрын
@@sajinakhaif1274 theevravadh,ide monne
@Meghmalhar.
@Meghmalhar. 2 жыл бұрын
Apo gopiyannan?
@gemsree5226
@gemsree5226 2 жыл бұрын
😂😂 എന്ത് വെളിപ്പെടു ത്തി?? ആദ്യം കുറെ മൂടി വെച്ചു, ആരേലും ചോദിക്കുമ്പോ ചൂടാകും. Finally വേറെ വഴിയില്ല, എങ്ങനെ എങ്കിലും ഉലിരിക്കുന്നത് പുറത്ത് വരും
@kannappankannappan4328
@kannappankannappan4328 2 жыл бұрын
ആണത്തമുള്ള ഒരു വ്യക്തി. അയ്യപ്പൻ അനുഗ്രഹിച്ചു.
@sabinsk4514
@sabinsk4514 2 жыл бұрын
ഒറ്റപ്പാലത്ത് ചേട്ടന്റെ നാട്ടിൽ വരുമ്പോൾ നേരിൽ കാണണം എന്നു വളരെ കാലം മുൻപേ എനിക്കുള്ള ആഗ്രഹം ആണ് നടക്കുമായിരിക്കും എന്ന് കരുതുന്നു.... ഉണ്ണിച്ചേട്ടൻ ഇഷ്ടം
@baijunairm3883
@baijunairm3883 2 жыл бұрын
ഈ പ്രൊ ബിജെപി എന്ന് പറയുമ്പോൾ എന്താണാവോ മുഖത്തു ഒരു ഗോഷ്ട്ടി എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഇപ്പോളത്തെ സിനിമക്കാർ എല്ലാവരും സിപിഎം ആകണം എന്ന് നിയമമുണ്ടോ അതോ കല്പനയുണ്ടോ രാജാവിന്റെ 🤭
@SRJK-up8dp
@SRJK-up8dp 2 жыл бұрын
അതു എന്താണെന്ന് വെച്ചാൽ ബിജെപിയുടെ അജണ്ട അതു മനുഷ്യരെ തമ്മിൽ വിദ്ദേശം ഉണ്ടാക്കുന്നു... മതം പറഞ്ഞു മനുഷ്യരെ വേർതിരിച്ചു കാണുന്നു ഒരു നല്ല മനസ്സുള്ള മനുഷ്യനും ഒരു യഥാർത്ഥ ദൈവ വിശ്വാസികളും ഇങ്ങനെ കാണാൻ സാധിക്കില്ല അതുകൊണ്ട് തന്നെയാണ് ബിജെപി മറ്റു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ആളുകൾ വ്യത്യസ്തമായി കാണുന്നത് ഇതൊക്കെ ചിന്തിച്ചാൽ തന്നെ മനസ്സിലാകും പിന്നെ സ്വന്തം മതം വലുത് ബാക്കി ഒന്നും പോരാ അവരെ ഒക്കെ കൊല്ലണം എന്നുള്ള കീടമായ ചിന്താഗതിയുള്ള മനുഷ്യർ ചിലപ്പോൾ സപ്പോർട്ട് ചെയ്യും
@mastercuttings3813
@mastercuttings3813 2 жыл бұрын
@@SRJK-up8dp ഇപ്പോഴത്തെ കമ്മ്യൂണിസവും. Pfi sdpi പോലെ ലെ
@dreamcatcher6846
@dreamcatcher6846 2 жыл бұрын
@@SRJK-up8dpendhayalum india 2 aki pakistan ndakya muslim theevravadiyalla
@Dheeraj-y4f
@Dheeraj-y4f 2 жыл бұрын
@@SRJK-up8dp ഈ പറയുന്ന ഉത്തർ പ്രാദേശിൽ കേരള ജനസംഖ്യത്തെ കളും muslim population ഉണ്ട് അവരിൽ വലിയൊരു ഭാഗം bjp kaanu വോട്ട് ചെയ്യുന്നേ എന്നത് അറിയാമോ താങ്കൾ ഇപ്പോൾ പറഞ്ഞ ഈ വാദങ്ങൾ എല്ലാം ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ തെറ്റു ധരിപ്പിച്ച ഓരോ വാദങ്ങൾ ആണ്
@Nidheesh_KS
@Nidheesh_KS 2 жыл бұрын
ഉണ്ണി മുകുന്ദൻ... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jayaprakashnavalour874
@jayaprakashnavalour874 2 жыл бұрын
ഉണ്ണി വളരെ humourous-ഉം ആണല്ലേ.....പിന്നെ, ആത്മീയ ശരിക്കും ബേബി ശാലിനിയെ ഓർമ്മിപ്പിക്കുന്നു... God bless you both... 🕉️🕉️🙏🙏🙏💪💪💪🚩🚩👍
@s...d.v1974
@s...d.v1974 2 жыл бұрын
ആണത്തം ഉള്ള ഒരേ ഒരു നടന്‍ 🔥🔥🔥
@ashraftravego4972
@ashraftravego4972 2 жыл бұрын
അപ്പോൾ സുരേഷ് ഗോപി mp യോ 🤣🤣🤣
@espirit4601
@espirit4601 2 жыл бұрын
ഇപ്പൊ ഇവന്റെ മൂടും താങ്ങിയാണ് നടപ്പ് ജയ് സംഘ ശക്തി 😂
@s...d.v1974
@s...d.v1974 2 жыл бұрын
@@espirit4601 ആ ഹാ വന്നല്ലോ ഇമാന്‍ കോയ യുടെ അവിഹിത മോന്‍
@swagger8770
@swagger8770 2 жыл бұрын
🤣🤣🤣
@swagger8770
@swagger8770 2 жыл бұрын
@@s...d.v1974 ni unnimukundante makanoo
@ആരോമൽവടകര
@ആരോമൽവടകര 2 жыл бұрын
അതിനുള്ള തന്റേടം വേണം ❤️❤️ ഉണ്ണിയേട്ടൻ ഉയിർ ❤️❤️❤️
@sivadasanalikkal1264
@sivadasanalikkal1264 2 жыл бұрын
ആത്‌മീയ ഉണ്ണിയുടെ ജീവിതത്തിൽ ഒരു സാന്ത്വനമാകട്ടെ.....
@Ravisidharthan
@Ravisidharthan Ай бұрын
ഞാനും രാജ്യത്തിന് അനുകൂലി ഒരാൾ ആണ്... നാഷണലിസം ഇസ് important ❤
@mayflower2193
@mayflower2193 2 жыл бұрын
A bold man with own stand.... lot of respect
@snowflake1648
@snowflake1648 2 жыл бұрын
ഒരുപാട് യക്ഷികൾക്ക് ഈ ഗന്ധർവ്വനോട് ❤️ ആണ്... ഗന്ധർവ്വന്റെ സിനിമകളും ❤️
@sts7747
@sts7747 2 жыл бұрын
@@Expedition179 എങ്കിൽ പിന്നെ താൻ പോയി ഒന്ന് പഠിപ്പിച്ചു കൊടുക്ക്
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 2 жыл бұрын
അഭിനയക്കാൻ അറിയാത്ത ഇവന് 😂😂😂😂😂
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 2 жыл бұрын
അഭിനയക്കാൻ അറിയാത്ത ഇവന് 😂😂😂😂😂
@lthomas5609
@lthomas5609 2 жыл бұрын
@@userfghhgghhtgyuuuu2014 വന്നല്ലോ മദം നോക്കി കമെന്റ് ഇടുന്ന സുടാപ്പി തീവ്രവാദി
@lthomas5609
@lthomas5609 2 жыл бұрын
@@Expedition179 ഇല്ല മമ്മൂട്ടി ക്ക് അറിയാമോ ദുൽകർൻ അറിയാമോ ഇല്ലല്ലോ എന്നിട്ടും അവർ അഭിനയിക്കുന്നില്ലേ
@akhilpvm
@akhilpvm 2 жыл бұрын
*ഉണ്ണി മുകുന്ദൻ്റെ ഡെഡിക്കേഷൻ ഇഷ്ടപ്പെട്ട പ്രഫഷന് വേണ്ടി നേരിട്ട കാര്യങ്ങളും മറ്റും യുവ തലമുറയ്ക്കൊക്കെ ഒരു പ്രചോദനമാണ്,, ഒപ്പം വ്യക്തമായ ഒരു നല്ല നിലപാട് ഉണ്ടാവുക എന്നതും ചെറിയ കാര്യമല്ല* ✌️💕
@sumayyahasaan342
@sumayyahasaan342 2 жыл бұрын
ഉണ്ണിയേട്ടൻ first💙💙💙
@jayaprakashnavalour874
@jayaprakashnavalour874 2 жыл бұрын
Unni...you very philosophical & spiritual as well....God bless Unni.. 🕉️🕉️🙏🙏💪💪👏👏🚩🚩
@freethinker5724
@freethinker5724 2 жыл бұрын
His opinion is not changing as per market demand Thats the beauty I respect his maturity and his commitment towards acting
@jayaprakashnavalour874
@jayaprakashnavalour874 2 жыл бұрын
ഉണ്ണീഈഈഈഈ.....നന്നായി വരട്ടെ....🕉️🙏💪👏👍🚩
@ajithpanikar2860
@ajithpanikar2860 2 жыл бұрын
ആത്‍മിയയുടെ സംസാരം സൂപ്പർ വെള്ളം ഒഴുകുന്ന പോലെ. ഒരു ഒഴുക്ക് 🥰🥰
@hariachu6884
@hariachu6884 27 күн бұрын
Unni mukundan netellulla Hindu ❤❤❤❤❤ u r a super mega star
@lakshmicv2294
@lakshmicv2294 2 жыл бұрын
Clarity in thoughts n speech ❤️
@muhammadsahl9376
@muhammadsahl9376 2 жыл бұрын
തേങ്ങയാണ് 😂😂
@007Sanoop
@007Sanoop 2 жыл бұрын
exactly
@unnivijay2472
@unnivijay2472 2 жыл бұрын
@@muhammadsahl9376 🐽🐽🐽🐽
@Ravisidharthan
@Ravisidharthan Ай бұрын
​@@muhammadsahl9376 ഹമാസ് വാണം വന്ന്
@mysticguy9191
@mysticguy9191 2 жыл бұрын
Udhichu varunna sooryan Unni ettan❤️
@globalmagazine2126
@globalmagazine2126 2 жыл бұрын
Shafeeq... എന്ന പേരുള്ള എത്ര പേരുണ്ട് ഇവിടെ... ഞാനും shafeeq ആണ്....പ്ലീസ് ലൈക്..
@sabinsk4514
@sabinsk4514 2 жыл бұрын
ആ സിനിമയിലെ അതെ അവസ്ഥയാണോ സഹോ താങ്കൾക്കും😀😀😉😉 ചുമ്മാ ഒരു തമാശ പറഞ്ഞതാട്ടോ☺️☺️
@Vi-yk9vc
@Vi-yk9vc 2 жыл бұрын
He got spine😎
@kanjanam4066
@kanjanam4066 2 жыл бұрын
ഉണ്ണി മുകുന്ദൻ ഇഷ്ടം 🌹🌹🌹🌹
@playtime285
@playtime285 2 жыл бұрын
അവന്റെ രാഷ്ട്രീയം അല്ല നമ്മൾ കാണുന്നത് അവന്റെ സിനിമയാണ്
@sathyachandra1518
@sathyachandra1518 2 жыл бұрын
ഉണ്ണി തന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു സൂപ്പർ ഇന്റർവ്യൂ തന്റെ വ്യൂ ഓപ്പൺ ആയിട്ട് പറഞ്ഞു എങ്ങനെയായിരിക്കണം രാജ്യത്തിന്റെ പൗരൻ എന്ന് അവന്റെ കാഴ്ചപ്പാട് എങ്ങനെയായിരിക്കണമെന്ന് അതൊരു രാഷ്ട്രീയപാർട്ടിയുടെ തൊടാതെ തന്നെ എങ്ങനെ അയക്കണം ഒരു പൗരൻ വേണ്ടത് മനോഹരമായ അദ്ദേഹം പറഞ്ഞു വേണ്ടത്
@saheerbabu7527
@saheerbabu7527 2 жыл бұрын
ഒരു നടന്റെ രാഷ്ട്രീയം അയാളുടെ തീരുമാനം അല്ലെ, വെറുതെ എന്തിനാണ് അയാളെ അതിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നത്??? ഉണ്ണിമുകുന്ദൻ എന്താ ആരെയെങ്കിലും കൊന്നോ?? അല്ലെങ്കിൽ ഈ നാടിന് എന്തെങ്കിലും മോശം ചെയ്തോ?? അദ്ദേഹം നല്ല സിനിമ ചെയ്താൽ അത് സപ്പോർട്ട് ചെയ്യുക മോശം സിനിമ ചെയ്താൽ കാണാതിരിക്കുക അത്രയേ ഒള്ളു
@motohawk_46
@motohawk_46 2 жыл бұрын
അത്രേ ഉള്ളൂ
@philip.thomas
@philip.thomas 2 жыл бұрын
പക്ഷെ സുടാപ്പി, സഖാപ്പി എങനെ സഹിക്കും. വേറെ ആർക്കും കുഴപ്പം ഇല്ല.
@saheerbabu7527
@saheerbabu7527 2 жыл бұрын
@@philip.thomas ആദ്യം മനുഷ്യന്മാരെ ഇങ്ങനെ തരം തിരിക്കുന്നത് നിർത്തൂ സഹോദരാ പ്ലീസ്
@unish1432
@unish1432 2 жыл бұрын
വിജയാശംസകൾ ഉണ്ണി 👍
@diljitht5548
@diljitht5548 2 жыл бұрын
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആംബുലൻസ് സർവീസ് നടത്തുന്ന സംഘടനയാണ് സേവാഭാരതി ഏറ്റവും കൂടുതൽ ചാരിറ്റി നടത്തുന്ന സംഘടനയും സേവാഭാരതിയാണ് ഈ സേവാഭാരതിയെ ഉൾക്കൊണ്ടിട്ടാണ് ഡിവൈഎഫ്ഐയുടെയും എല്ലാം ആംബുലൻസുകൾ ഇന്ന് നമ്മുടെ കേരളത്തിൽ കണ്ടുതുടങ്ങിയത് പിന്നെ രാഷ്ട്രീയം അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് ഈ നടൻ സ്വന്തം രാഷ്ട്രീയം പറയാൻ ചങ്കൂറ്റം കാണിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു👌
@dhaneesh1059
@dhaneesh1059 2 жыл бұрын
അദ്ദേഹത്തിൻറെ രാഷ്ട്രീയം വ്യക്തിപരമാണ്. ഞാൻ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകുന്ദൻ എന്ന നടനെയാണ് . A down to earth personality 💖.
@saijusaijutv9627
@saijusaijutv9627 2 жыл бұрын
ഉണ്ണിമുകുന്ദൻ ഉയരങ്ങളിൽ എത്തട്ടെ ഭാവുകങ്ങൾ ❤️❤️🌹👍
@sharadhi6002
@sharadhi6002 2 жыл бұрын
Nalla nilapadulla, shuddha manasinde udama Unni Mukundan👍Maligappuram cinemayiloode Daivam anugrahichu👍🙏
@real.rejilashajahan
@real.rejilashajahan 2 жыл бұрын
ഉണ്ണിയേട്ടൻ ❤❤
@amrutheshnv7305
@amrutheshnv7305 2 жыл бұрын
ഉണ്ണി ഏട്ടൻ എല്ലാരും കൂടെ ഉണ്ട് ❤❤👍
@niharakp1571
@niharakp1571 2 жыл бұрын
ഉണ്ണി മുകുന്ദൻ ഇഷ്ടം 😍🥰
@OmanaSamkutty-sr1zi
@OmanaSamkutty-sr1zi 27 күн бұрын
ആത്മീയെ കണ്ടിട്ടു ശാലിനിടെ മുഖഛായ und 2പേരും super 👌👌👌👌
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🥰🙏🏼🙏🏼😇😇😇
@prabhukrishna5613
@prabhukrishna5613 2 жыл бұрын
Unni mukundan🔥🔥🔥🔥🔥
@vivekma7659
@vivekma7659 2 жыл бұрын
Unnimukundhan🔥🔥🔥❤️❤️❤️
@ujwalt8627
@ujwalt8627 2 жыл бұрын
🔥🔥Unni Mukundan🔥🔥
@arjunkrishna6697
@arjunkrishna6697 2 жыл бұрын
Powerful Words ❤️
@aryathachat
@aryathachat 2 жыл бұрын
Oww..how can one not love Athmiya😍😍
@sanjayravan1960
@sanjayravan1960 2 жыл бұрын
Unniyettan 😍😍😍
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 2 жыл бұрын
ഇതാണ്‌ നിലപാട്, ഉണ്ണി ഒരുപാട് ഇഷ്ട്ടം
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev Ай бұрын
ഉണ്ണി മുകുന്ദൻ തികഞ്ഞ ഒരു രാജ്യസ്നേഹി.
@vishnugpillai54
@vishnugpillai54 2 жыл бұрын
മലയാളത്തിന്റെ beauti and power star 💪🏻💪🏻
@ananthakrishnana4804
@ananthakrishnana4804 Жыл бұрын
Great 👍👍👍👍 unni mukundan Sir
@arunc.v2400
@arunc.v2400 2 жыл бұрын
He is 👌🔥
@sreeraj4352
@sreeraj4352 2 жыл бұрын
ഉണ്ണിമുകുന്ദൻ great
@sajithsaji54
@sajithsaji54 2 жыл бұрын
Unni mukudhan uyyirrr
@sumithmathew7176
@sumithmathew7176 2 жыл бұрын
Thank you Unni Mukundan for sharing your political ideology....
@interstellarsignature3952
@interstellarsignature3952 2 жыл бұрын
ഇന്ത്യ മഹാരാജ്യത്തിന്റെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ആർഎസ്എസുകാരൻ ആണെന്ന് പറയാൻ എന്തിന് നാണിക്കണം💪🇮🇳🚩
@Culer8605
@Culer8605 2 жыл бұрын
Unniyettan a great person and good character love you so much Unniyetta ❤️💙❤️💙❤️
@ananthakrishnana4804
@ananthakrishnana4804 Жыл бұрын
Super star Unni mukundan Sir 👍
@lijugangotri
@lijugangotri 2 жыл бұрын
സ്വന്ധം നിലപാടിൽ ഉള്ള കാര്യങ്ങൾ മിതമായ പറഞ്ഞു സന്തോഷത്തോടെ ജീവിക്കുക, ഹിന്ദു ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ❤
@swagger8770
@swagger8770 2 жыл бұрын
Njan apamanikkunnu
@akhil7974
@akhil7974 2 жыл бұрын
@@swagger8770 അത് ജിഹാദി ആയതുകൊണ്ടല്ലേ
@mastercuttings3813
@mastercuttings3813 2 жыл бұрын
@@swagger8770 പാട്ട സുടു ആയോണ്ടാണോ. അപ്പൊ ശെരിയ.
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 2 жыл бұрын
ആത്മീയ..നല്ല സംസാരം..cute...unni is more cute 🥰
@installallah7427
@installallah7427 2 жыл бұрын
ബിജെപി ഭരിക്കുന്ന രാജ്യത്ത് ബിജെപി അല്ലാതെ 🤣 600 km കേരളത്തിൽ മാത്രം ഒള്ള കമ്മി ജിഹാദി ആകാൻ പറ്റുമോ 😭🤣
@faizoxy2703
@faizoxy2703 2 жыл бұрын
Po myre
@SRJK-up8dp
@SRJK-up8dp 2 жыл бұрын
അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിലവാരം മറ്റുള്ള രാജ്യങ്ങൾ വിലയെര്ത്താൻ തുടങ്ങിയില്ലേ... കേരളത്തിലെ ബുദ്ധി ജീവികൾ തന്നെ മതി ഇന്ത്യയെ രക്ഷപ്പെടുത്താൻ പക്ഷെ ഈ വർഗീയ പിരാന്തന്മാർ നേരം വെളുക്കാത്ത ടീം ഇന്ത്യയിൽ ഉള്ളടത്തോളം ഇന്ത്യ രക്ഷപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല 😞അവർ ഇപ്പോഴും അന്ത വിശ്വാസത്തിന്റെ പിറകെ തന്നെ പുറം ലോകത്തു പോയി മറ്റുള്ള രാജ്യങ്ങൾ ഒക്കെ പോയി കാണുന്നത് നല്ലതാണ് എന്നാൽ അല്ലെ ചിന്തകളിൽ മാറ്റം വരുള്ളൂ അല്ലെങ്കിൽ പൊട്ട കിണറ്റിലെ തവളകളെ പോലെ ആകില്ലേ...!
@sreeharishajan6450
@sreeharishajan6450 2 жыл бұрын
Unni 🔥
@secreteye7468
@secreteye7468 2 жыл бұрын
Athmiya voice like river so.... sweet
@karthikk4469
@karthikk4469 2 жыл бұрын
Unni is genuine !!!
@techgearss
@techgearss 2 жыл бұрын
ഉണ്ണി ❤️❤️❤️❤️
@Marcos12385
@Marcos12385 2 жыл бұрын
ഉണ്ണി ❤🔥
@sathyabhamaharidasnhellora4344
@sathyabhamaharidasnhellora4344 2 жыл бұрын
Unni mukundan😍
@premadasankt1297
@premadasankt1297 2 жыл бұрын
Unni ddaaaaa ❤🥰🇮🇳
@crocodileincredible4223
@crocodileincredible4223 2 жыл бұрын
ഇതാണ് ചങ്കൂറ്റം🔥🔥🔥🔥🔥🔥🔥🔥
@anu77ri
@anu77ri 2 жыл бұрын
ഷഫീഖിന്റെ സന്തോഷം base ചെയ്‌തു ഞാൻ ഒരുപാട് ഇന്റർവ്യൂ കണ്ടു mostly in youtube അതിൽ ഒന്നും ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമോ പേർസണൽ കാര്യമോ, രാഷ്ട്രിയം, സേവാഭാരതി ആംബുലെൻസ് അതിനെ പറ്റി ഒന്നും ചോദിച്ചില്ല അവർ എന്താണോ സിനിമ അതിലെ content അതു മാത്രം ചോദിച്ചു പക്ഷെ മനോരമ വെറൈറ്റി ആണ് അവിടേം രാഷ്ട്രിയം മതം y u people do this മഞ്ഞപിത്തം അല്ലാണ്ട് എന്തു പറയാനാ........ ദുരന്തമാണല്ലോ നിങ്ങൾ 2023 ആവാറായി നിങ്ങൾ ഇപ്പോഴും ബ്ലാക്ക് nd വൈറ്റ് കാലഘട്ടത്തിൽ കഷ്ടം
@anu77ri
@anu77ri 2 жыл бұрын
@edge vannallo vanamala evdayirunnu setta njaan paranjadh shafeeqinde sandosham interview karyam aanu that to in you tube njaan kanda karyam paranju athre ullu...thaan aareda
@GST55573
@GST55573 26 күн бұрын
മമ്മൂക്കയെ ഇഷ്ടം അതുകൊണ്ടാണ് സ്വന്തം രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുന്നു ... അതുപോലെ തന്നെയാണ് ഉണ്ണിയേട്ടനും 🥰നിലപാടുള്ള രണ്ടു നടൻമാർ
@RRR-tz6ps
@RRR-tz6ps 2 жыл бұрын
Man with a mettle 😊
@V_talks96
@V_talks96 2 жыл бұрын
ഇവർ തമ്മിൽ നല്ല കെമിസ്ട്രി ആണല്ലോ 🥰
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Unni great man ❤
@renjithmanohar718
@renjithmanohar718 2 жыл бұрын
He is Valid!
@aami9755
@aami9755 2 жыл бұрын
ഉണ്ണി.. ❤️❤️❤️❤️❤️
@nijuniju5518
@nijuniju5518 2 жыл бұрын
❤❤unni
@rajankaramuck5425
@rajankaramuck5425 2 жыл бұрын
VIJAYAM URAPPANU UNNI🌷🙋🐅
@rajeshrajan3124
@rajeshrajan3124 2 жыл бұрын
അയാൾ ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കട്ടെ അത് അയാളുടെ അവകാശമാണ് , പടം നല്ലതാണ്ങ്കിൽ കാണുക
@ghaah
@ghaah Ай бұрын
She is soo cute
@motohawk_46
@motohawk_46 2 жыл бұрын
നിലപാട് 💕💕
@om4180
@om4180 2 жыл бұрын
നല്ല ഒരു അവതാരക.
@aruns4738
@aruns4738 2 жыл бұрын
I'm a nationalist 💪💪
@Rivermonster09
@Rivermonster09 2 жыл бұрын
അയാൾ എന്ത് രാഷ്ട്രിയ പാർട്ടി ആണെങ്കിലും നിങ്ങൾക്ക് എന്താ.... ????
@techgearss
@techgearss 2 жыл бұрын
അൽത്മീയ &ഉണ്ണി നല്ല കോമ്പോ ❤️❤️❤️
@PR-mh3jd
@PR-mh3jd Жыл бұрын
He likes her i think had crush on her nice 👌
@tiger94
@tiger94 Ай бұрын
Ee ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് നല്ല അവതരികയാണ്. സൗണ്ട് അടിപൊളി
@abdulhareesh3229
@abdulhareesh3229 2 жыл бұрын
എന്ക്കി e നടി ഇഷ്ടപ്പെട്ടു, yandaru അച്ചടക്കം ale 👍👍👍
@user-anjali1996
@user-anjali1996 2 жыл бұрын
ഉണ്ണി നീ ആൺ ആണ് ☝️💪🏻
@LA-oo6gj
@LA-oo6gj 2 жыл бұрын
Nice anchor
@sumeshpa5867
@sumeshpa5867 2 жыл бұрын
Welcome.......
@ranjithunni8280
@ranjithunni8280 2 жыл бұрын
ആൺ കുട്ടി 🔥🔥🔥🔥🔥
@aswathishiju513
@aswathishiju513 2 жыл бұрын
ഉണ്ണി ഈ ആത്മീയ നല്ല ഒരു പെൺകുട്ടിയാണ്
@Proud_Malayalee
@Proud_Malayalee Жыл бұрын
അയിന്? ഉണ്ണി കെട്ടണോ
@bhanudasanvk
@bhanudasanvk Жыл бұрын
👍👍👍👍👍ഉണ്ണി
@mr.praveen4909
@mr.praveen4909 2 жыл бұрын
ഗുഡ് ആക്ടർ ❤️
@prasantharjunan7545
@prasantharjunan7545 2 жыл бұрын
Super interview 👌 .
@PR-mh3jd
@PR-mh3jd 2 жыл бұрын
What's the problem with Kerala media what's wrong if he is a modi supporter the whole world is looking upto him as a leader, really great response from unni didn't twisted or changed his stand just for media publicity
@inkyponky3815
@inkyponky3815 12 күн бұрын
Athmiya de samsaaram nalla cute aanu😊.
@anjalisworld1113
@anjalisworld1113 2 жыл бұрын
Athentha bjp aayal ??? . I love 💕 ma country.. Jai hind. Vande matharam..🙏🙏🙏
@unnikrishnannatarajan4964
@unnikrishnannatarajan4964 2 жыл бұрын
Unniiii Adipoli mone Jaihind I'm unnikrishnan
"Marco Malayalam Movie Hits 100 Crore! 🎉 Grand Success Celebration 🌟"
11:28
UNNI MUKUNDAN &  ANUP PANDALAM | INTERVIEW | GINGER MEDIA
24:15
Ginger Media Entertainments
Рет қаралды 42 М.