Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം

  Рет қаралды 2,607,064

Village Cooking - Kerala

Village Cooking - Kerala

4 жыл бұрын

Ingredients
Raw Rice : 2 cups
Ripe Small Bananas : 3 nos
Jaggery : 1 cup
Black Sesame Seeds /Ellu : 1/4 tsp
Coconut bits /Thenga kothu : 1/2 cup or as needed
Cardamom : 3-4 pods
Salt : one pinch
Coconut Oil for fry
Method
Soak the raw rice in water for about 3-4 hours,
Then we melt jaggery with 1/4 cup of hot water and make a thick syrup out of
it, Strain to take out any impurities and cool the syrup.
Drain the water from the rice and grind the rice to a smooth paste/ batter
using the jaggery solution.
Add the banana into rice smooth paste and add them along with the seeds
from the cardamom pods and grind everything together to a smooth nice
batter.
Fry the coconut bits in oil till it become light brown in colour
Now add the fried coconut bits and sesame seeds to the batter and mix well.
Keep this batter for 1-2 hour
Then we take pan,add oil in it
When hot simmer the flame and pour half spoon of batter into each rounds.
Now increase the fire to medium and allow the appams to cook, pour oil in it
Once cooked, the sides will detach from the pan and will start to rotate in the
oil,
If not with the help of a fork turn the unniyappam to cook on the other side to
a golden colour.
Once the Unniyappam are browned both on the bottoms and tops, remove
them from the pan
Allow them to drain well on paper towels and repeat the same process to
make the rest of the appams.
Cool them to room temperature. Serve and Enjoy!
ആവശ്യമുള്ള ചേരുവകൾ
പച്ചരി - 2 കപ്പ്
ചെറിയ പഴം - 3
ശർക്കര - 1 കപ്പ്
കരീംജീരകം - 1 / 4 tsp
തേങ്ങാക്കൊത്ത് - 1 / 2 കപ്പ്
ഏലക്ക - 3 , 4
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
പച്ചരി 3 , 4 മണിക്കൂർ കുതിർത്ത വെയ്ക്കുക
ഒരു ചട്ടിയിൽ വെള്ളം എടുത്ത് അതിലേക്ക് ശർക്കര ചീകി ഇട്ട് അത് നന്നായി അരിച്ച എടുക്കുക
കുതിർത്ത വെച്ച അരി ശർക്കര പാനി ഉപയോഗിച്ച അരച്ച എടുക്കുക
ഇനി അതിലേക്ക് പഴവും ജീരകവും ഏലക്കായും ചേർത്ത നന്നായി അരച്ച എടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
ഇനി അരച്ച വെച്ച മാവിൽ വറുത്ത തേങ്ങയും കരീംജീരകം കുടി ഇട്ട് നന്നായി ഇളകി എടുക്കുക
ഇനി ഈ മാവ് 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക
ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച അതിലേക്ക് വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് മാവ് ഒഴിച്ച കൊടുക്കുക
അപ്പം ഒരു വശം വെന്ത കഴിയുമ്പോൾ മറ്റേ സൈഡ് മറിച്ച വേവിക്കുക
രണ്ട് സൈഡും നന്നായി വെന്ത കഴിയുമ്പോൾ ഓരോന്ന് കോരി എടുക്കുക
അങ്ങനെ നമ്മുടെ നാടൻ ഉണ്ണിയപ്പം തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 688
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
►Ingredients Raw Rice : 2 cups Ripe Small Bananas : 3 nos Jaggery : 1 cup Black Sesame Seeds /Ellu : 1/4 tsp Coconut bits /Thenga kothu : 1/2 cup or as needed Cardamom : 3-4 pods Salt : one pinch Coconut Oil for fry ►Method ► Soak the raw rice in water for about 3-4 hours, ► Then we melt jaggery with 1/4 cup of hot water and make a thick syrup out of it, Strain to take out any impurities and cool the syrup. ► Drain the water from the rice and grind the rice to a smooth paste/ batter using the jaggery solution. ► Add the banana into rice smooth paste and add them along with the seeds from the cardamom pods and grind everything together to a smooth nice batter. ► Fry the coconut bits in oil till it become light brown in colour ► Now add the fried coconut bits and sesame seeds to the batter and mix well. ►Keep this batter for 1-2 hour ► Then we take pan,add oil in it ► When hot simmer the flame and pour half spoon of batter into each rounds. ► Now increase the fire to medium and allow the appams to cook, pour oil in it ► Once cooked, the sides will detach from the pan and will start to rotate in the oil, ► If not with the help of a fork turn the unniyappam to cook on the other side to a golden colour. ► Once the Unniyappam are browned both on the bottoms and tops, remove them from the pan ► Allow them to drain well on paper towels and repeat the same process to make the rest of the appams. ► Cool them to room temperature. Serve and Enjoy!
@pradeepmanjakalpradeep4323
@pradeepmanjakalpradeep4323 4 жыл бұрын
0
@jyothsnap.c5849
@jyothsnap.c5849 4 жыл бұрын
Tried this unniyappam...for the first time itself it Came out well...And yummy too...Thank u so much for the video...Expecting more items like this...
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
@@jyothsnap.c5849 😍😍
@sabijayakrishnan1072
@sabijayakrishnan1072 3 жыл бұрын
Chaettan to get
@arunkp9318
@arunkp9318 3 жыл бұрын
nice
@naishapathu6768
@naishapathu6768 4 жыл бұрын
ഈ അമ്മ ഉണ്ടാകുന്ന food കഴിക്കാൻ ഭാഗ്യവാനെ നിങ്ങ്ൾ ലക്കിയാണ് അമ്മ അടിപൊളി
@user-lv5uh6us1v
@user-lv5uh6us1v Жыл бұрын
ഇത് സിമ്പിൾ ആണല്ലോ ഒന്ന് ട്രൈ ചെയ്യണം ഞാൻ മുൻപുണ്ടാക്കി നോക്കി എടുത്തെറിഞ്ഞാൽ ആള് മരിക്കും അങ്ങനിരുന്നു പാറ പോലെ 😂🤣
@user-yl5mf2yx7h
@user-yl5mf2yx7h 3 жыл бұрын
ഇതിന്റെ രുചി ആട്ടുകല്ലിൽ അരച്ചതല്ല ...അമ്മയുടെ ആ കഷ്ടപ്പാടിന്റെ രുചിയ...
@chinchus6711
@chinchus6711 2 жыл бұрын
Randum koody undayale perfect taste.. 👌👌👌👌❤️❤️❤️❤️❤️
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ശബരിമലയിൽ നിന്ന് കിട്ടുന്ന നെയ്യിൽ ഉണ്ടാക്കിയ നേർച്ച ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ
@praseetha-sajan
@praseetha-sajan 4 жыл бұрын
Enikkishtanu
@nithairine6386
@nithairine6386 4 жыл бұрын
കടിച്ചാൽ പൊട്ടാത്ത അല്ലേ ഉണ്ണിയപ്പം.. എനിക്കിഷ്ടാണ്
@m.malini6269
@m.malini6269 4 жыл бұрын
Enikk shabarimalile mothakam aa ishttam 🤤😋😁
@kunukunu6978
@kunukunu6978 4 жыл бұрын
Kallu
@christyjohn7100
@christyjohn7100 3 жыл бұрын
ഭയങ്കര കട്ടി ആണ്
@kingravanan8080
@kingravanan8080 4 жыл бұрын
ഞാനും അമ്മയുടെ ഈ വീഡിയോ കണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിട്ടോ.... വീട്ടുകാരടക്കം കളിയാക്കിതാ ഒന്നും ശെരിയാവില്ല എന്നു പറഞ്ഞു പക്ഷെ.. ഒരു രക്ഷേമില്ല ഉണ്ണിയപ്പം അടിപൊളി.. ജീവിതത്തിൽ ആദ്യായിട്ടാ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അടിപൊളി ആയി.. എല്ലാർക്കും ഇഷ്ടായി.. എങ്ങനാ അമ്മയോട് നന്ദി പറയണ്ടെന്നു അറിയില്ല.. ഒത്തിരി സന്തോഷായി.. ഒരുപാട് ഒരുപാട് നന്ദി.. അമ്മയ്ക്കും കൂടെയുള്ള എല്ലാവര്ക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏
@nandhanaa.u8029
@nandhanaa.u8029 3 жыл бұрын
Ammumayude kathi fans undo....... 🔪🔪
@minuchandran3335
@minuchandran3335 4 жыл бұрын
അമ്മേ ഉമ്മ😙😘 , ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ അമ്മയെ.
@dj8639
@dj8639 4 жыл бұрын
എനിക്കും
@rekham3699
@rekham3699 3 жыл бұрын
Eanikum
@nanduanandhan4040
@nanduanandhan4040 4 жыл бұрын
കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പത്തിന്റെ fans ഉണ്ടോ.. 😍😋
@rajithavs3152
@rajithavs3152 4 жыл бұрын
Kazhichittilla
@sachusworld3427
@sachusworld3427 4 жыл бұрын
kazhichittille, njangalude nadu.
@sachusworld3427
@sachusworld3427 4 жыл бұрын
pinne😋,ente kottarakkara
@binutr7402
@binutr7402 4 жыл бұрын
nandu anandhan പിന്നെ.... ചോദിക്കാനുണ്ടോ? ചൂടോടെ കഴിക്കുമ്പോഴുള്ള ആ ഒരു ഫീൽ.... എന്റെ ഗണപതീ...... 😃🙏🙏🙏
@sachusworld3427
@sachusworld3427 4 жыл бұрын
ente nadu
@reshmanarayanan21
@reshmanarayanan21 3 жыл бұрын
വിശന്നിരുന്നുകൊണ്ട് ഇത് കാണുന്ന ഞാൻ🤤 😌❤️
@dj8639
@dj8639 3 жыл бұрын
മനസിൽ നന്മ ഉള്ള അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിന് രുചിയേറും.
@fathimahannacp7740
@fathimahannacp7740 3 жыл бұрын
അമ്മയുണ്ടാക്കുന്ന വിഭവം ഞങ്ങൾക്ക് നല്ല ഇഷ്ട്ട അമ്മേ
@anilathomas3716
@anilathomas3716 3 жыл бұрын
Poli super
@sarikakumar228
@sarikakumar228 4 жыл бұрын
Unniyappam is my favourite snack from childhood.. and amma made it with all perfection.. 😋💕
@harihara6673
@harihara6673 3 жыл бұрын
Indian women is best example for Dedication with there work 😍😍🙏🙏
@abhiakshu149
@abhiakshu149 3 жыл бұрын
Ee Ammumaye ishtamullavar like adi ❤❤❤❤❤❤❤🥰
@suryakrishnan4961
@suryakrishnan4961 3 жыл бұрын
Ff
@suryakrishnan4961
@suryakrishnan4961 3 жыл бұрын
Ùū
@mayajyothicj1518
@mayajyothicj1518 3 жыл бұрын
'അമ്മ നല്ല 'അമ്മ ലളിത്യതിന്റെ പ്രതീകം ഒരു നാട്യവും ഇല്ലാ . പിന്നെ ആ പിചാത്തി കിടു. ലോകം ഉണ്ടായ കാലത്തു ഉള്ളത് ആവും
@aswathyretheesh2243
@aswathyretheesh2243 4 жыл бұрын
Amma super enikku orupad ishtamanu unniyappam😋😋😋😍😍😍 Love U Amma😘😘😘
@arshishan8939
@arshishan8939 4 жыл бұрын
Hard working cheyuna fud spcl taste akum.... nyc resipies.. all😊😋
@rajankumaran7738
@rajankumaran7738 3 жыл бұрын
എന്റെ ഉണ്ണിയപ്പം രുചി കൂടും അമ്മേടെ കഷ്ട്ടപെടുന്നതിനു അനുസരിച്ചു രുചി ഉണ്ടാകും എന്റെ അമ്മക്ക് ഒരു ചാകര ഉമ്മ 🙏😍😍😍😍✨️🌟⭐️👍
@valameen.n9185
@valameen.n9185 3 жыл бұрын
നടൻ കയ്യും നടൻ കല്ലും നടൻ ഷൈലിയും നടൻ രുജിയും ആഹാ അന്താസ് 💞
@indiranair6091
@indiranair6091 2 жыл бұрын
Excellent recipe .thank you amma.🙏👍
@saab_chick007
@saab_chick007 2 жыл бұрын
Love the earthenware she uses. I'd be petrified to break it. She uses it with so much confidence, and is so graceful in her movements. Truly - hers is a uniquely amazing generation.
@narmadaaravind1930
@narmadaaravind1930 Жыл бұрын
Orupad varshamgalkku sheshamaanu aattukaliil araykkunnath kanunnath...❤ Thanku for bringing my childhood memories ❤
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഉണ്ണിയപ്പം എന്നത് ഇന്ന് വീട്ടുകൂടലിന് മാത്രം കാണുന്നതായി മാറി.ബേക്കറി നിന്നും വാങ്ങുന്ന അവസ്ഥ. വീട്ടിൽ ഉണ്ടാകാൻ മടിയാണ് എല്ലാർക്കും. എന്റെ ഫേവറേറ്റ് ആണ് ഉണ്ണിയപ്പം 😋😋😋*
@user-gg1bq9il9y
@user-gg1bq9il9y 4 жыл бұрын
😋😋😋
@mr_black_face-
@mr_black_face- 4 жыл бұрын
No njan weekly udakkum Nalla ishttamanu
@mercythampi3066
@mercythampi3066 3 жыл бұрын
Chechi ellunda ugran God Bless you
@surabhisubramannian5055
@surabhisubramannian5055 3 жыл бұрын
Ammede cutting skills ishtaayavar like adi🥰🥰
@seeker9440
@seeker9440 3 жыл бұрын
Amazing recipe😍😍... It's a delight watching you cook....
@jomayusa
@jomayusa 4 жыл бұрын
Hallo Grandma, so happy to see another great video from you. Lots of love from Germany 🇩🇪💖
@devikapallavi4133
@devikapallavi4133 4 жыл бұрын
Aaha ammakk Germany lum fanso😍👍👍
@electorsdairy4493
@electorsdairy4493 3 жыл бұрын
🌹🌹🌹🌹🌹
@asokamsiddhacare584
@asokamsiddhacare584 3 жыл бұрын
@@devikapallavi4133 Upanyasam visaka hari
@sandhyayadav901
@sandhyayadav901 Жыл бұрын
Very nice appam I love very much ❤ kerale appam 💋
@sandhyayadav901
@sandhyayadav901 Жыл бұрын
Kerala appam❤
@athirasajin9934
@athirasajin9934 4 жыл бұрын
ഞങൾ ഇടക്ക് ഉണ്ടാക്കാറുണ്ട് അരിപൊടി കൊണ്ട്...... അടിപൊളി അമ്മേ.... 😋😋😋😋
@mr.pappuskitchen593
@mr.pappuskitchen593 4 жыл бұрын
Amazing cutting of coconut. really superb and yummy.
@saniyasafeer1618
@saniyasafeer1618 4 жыл бұрын
ഇതാണ്‌ original നാടന്‍ ഉണ്ണിയപ്പം. അടിപൊളി ആയിട്ടുണ്ട്
@geethupredee2075
@geethupredee2075 4 жыл бұрын
അങ്ങനെ ആണെങ്കിൽ യീസ്റ്റ് ചേർക്കുമോ, പകരം ഉഴുന്നോ അല്ലെങ്കിൽ പപ്പടമോ ചേർക്കും
@jithinjithi3691
@jithinjithi3691 2 жыл бұрын
,,.
@jithinjithi3691
@jithinjithi3691 2 жыл бұрын
,,.
@nandhakumarnandha575
@nandhakumarnandha575 Жыл бұрын
hello, i am from chennai, that grinding stone, called, ural in Tamil, it is upside down, handle is down stairs, and the grinding part is upstair, it will take a long time to grind, next time handle it in opposite direction. thanks, i am following all your video's. God bless amma.
@-krishnapriya32235
@-krishnapriya32235 3 жыл бұрын
ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാവില്ല...😍
@jyothivijayankurup311
@jyothivijayankurup311 4 жыл бұрын
Hardworking ammma super
@reshmareshmaganga3215
@reshmareshmaganga3215 4 жыл бұрын
Ente amma undakkitharunns unniyappsthinte taste ath vereya😘😘😘. very tasty ammma....
@soundarikas8360
@soundarikas8360 3 жыл бұрын
Nanga tamilnadu ninga sonna mathriya try pannom super ah iruthuchu thank you 😃
@charlesrechal903
@charlesrechal903 4 жыл бұрын
Hi Amma i am Tamilachi in Coimbatore Unga cooking so nice👍 Amma cooking ennikku payangam istam👌 Thank you so much Amma 🙏
@sahokodikulam7263
@sahokodikulam7263 3 жыл бұрын
Ammachi otthiri kashtappedunnu nd god bless you
@kavithaharish7827
@kavithaharish7827 4 жыл бұрын
Super Amma this my favorite
@agilsurya61
@agilsurya61 4 жыл бұрын
Na Inaki try panuna sema elarum nalla irukunu sonaga
@ssmaths5958
@ssmaths5958 3 жыл бұрын
Super amma❤️❤️ From Chidambaram (Tamilnadu)
@anithashivakumar8520
@anithashivakumar8520 Жыл бұрын
Amma I like your cutting and grinding style very much
@saratheg2301
@saratheg2301 3 жыл бұрын
Ammachiyude cooking vere level aane ☺️☺️☺️👌👌👌
@susilavasudevan4011
@susilavasudevan4011 4 жыл бұрын
Chechida cutting super😃😃
@BlackGoku-SSRose
@BlackGoku-SSRose Жыл бұрын
Mouth watering 🤤🤤🤤
@naveenameenakshik1441
@naveenameenakshik1441 4 жыл бұрын
Ammede veettilullorde kaaryam endhoke kazhikkam... Nte krshnaa... 🙄😘💕💕
@theintrovertgirl768
@theintrovertgirl768 Жыл бұрын
You are very hardworking amma,amazing recipe
@jaayamoljayaraj4031
@jaayamoljayaraj4031 2 жыл бұрын
Amme njan try cheythu super unniyappam
@nirmalanambissan135
@nirmalanambissan135 4 жыл бұрын
Ammumma super.nalla kaipunyamundennu undakunna thu kandal ariyam...😋😚
@fathimaarshu559
@fathimaarshu559 4 жыл бұрын
Njangal jeerakam idarilla ealaykkayum pazhavum cherkum.My Favrite
@fathimaarshu559
@fathimaarshu559 4 жыл бұрын
Ammacheede kathi superr aanu keetto. Eannum Nalla moorchayanu.Eathra vayasund Ammachiyku.pachari vallathum kuthiran vechille
@rpsvideos187
@rpsvideos187 3 жыл бұрын
This is original unniyappam great amma Love you ❤️❤️❤️❤️
@Sushhh2013
@Sushhh2013 Жыл бұрын
Is there no need to ferment batter here
@abhayanmg7699
@abhayanmg7699 3 жыл бұрын
Ammama nta fvrt aahnu unniyappam😍
@youbts8335
@youbts8335 Жыл бұрын
അമ്മയുടെ കത്തി പൊളി 👍👍👍
@santhoshacharya7895
@santhoshacharya7895 3 жыл бұрын
It's very good.....thank you madam
@ShaileshKumar-jt9yf
@ShaileshKumar-jt9yf 2 жыл бұрын
Suuper Amma thank you
@aiswaryas4170
@aiswaryas4170 3 жыл бұрын
സൂപ്പർ amma
@gigisanthosh9522
@gigisanthosh9522 4 жыл бұрын
Lots of thanks amma
@ushachandranusha2771
@ushachandranusha2771 Жыл бұрын
സംസാരിച്ച് ബോറടിപ്പിക്കാതെ പാചകം ചെയ്യുന്ന അമ്മ . ഒരുപാട് ഇഷ്ടമാണ്. ഈ ചാനലും അമ്മയും.
@kichuvibe7759
@kichuvibe7759 4 жыл бұрын
Achappam undaakunnath engineyenn parayamo😍
@jvlogs3913
@jvlogs3913 3 жыл бұрын
Later meen fry supper Amma. Today I am preparing
@vpsquarebuilders3304
@vpsquarebuilders3304 2 жыл бұрын
I am from Tamil Nadu. I like ur recepie ma...valliya ishtamayitundu...
@imsograteful0791
@imsograteful0791 3 жыл бұрын
Background music anu pwoliii😍😍😍😍😍❤❤
@sujithaparveen5006
@sujithaparveen5006 3 жыл бұрын
Adipoli❤️ orupadu istamanu unniyappam😘
@sathiyap73
@sathiyap73 4 жыл бұрын
அம்மா உங்கள்சமையல் வேற லெவல்.👌👌👌
@hathijamohamed2943
@hathijamohamed2943 4 жыл бұрын
உங்களுக்கு மலையாளம் புரியுமா சகோ... இந்த மாவு நைஷா அரைக்கனுமா.. கொரகொரப்பா இருக்கனுமா
@jestintrissur9134
@jestintrissur9134 4 жыл бұрын
@@hathijamohamed2943 nice ah araiknam
@benciyadave9674
@benciyadave9674 4 жыл бұрын
Athu eanna arusi pachchaarisi ya
@Mrwick..8073
@Mrwick..8073 4 жыл бұрын
@@benciyadave9674. Pacharusi
@manishamini196
@manishamini196 3 жыл бұрын
Uff ithu tamil alle ,....ammachikkevdeyokkeya fans even in Germany ...
@janardananp2467
@janardananp2467 3 жыл бұрын
Nice to watch and taken to good olden days
@renudhangar3339
@renudhangar3339 4 жыл бұрын
Superb Grandma 😍😘
@susmyajikumar5418
@susmyajikumar5418 3 жыл бұрын
എനിക്കും ഈ അമ്മ ariyunnathu കാണാന്‍ വല്യ ഇഷ്ടമാണ്....പിന്നെ ആ പിച്ചാത്തിയും
@mrsrajtamil1381
@mrsrajtamil1381 4 жыл бұрын
The way of chopping coconut super
@mohamedrifnasabrana7499
@mohamedrifnasabrana7499 3 жыл бұрын
I am from srilanka I love your all vedios
@marthamasi8585
@marthamasi8585 2 жыл бұрын
I love to see ur vedio ✌✌👌🤗🤗🤗🥰🤗very teasty. Thanku 👏 God bless you
@dj8639
@dj8639 4 жыл бұрын
ഇത് എണ്ണയിൽ marikunnath എനിക്കിഷ്ടം.
@thankamthakku9846
@thankamthakku9846 4 жыл бұрын
Amma nammalu kalyana sadhya kazhikkumbo athilu oru kizhanginte thodukari ille ath engane undaakunne onn paranju tharuvo plz
@anitamenon6326
@anitamenon6326 2 жыл бұрын
Wow!! Amma suuppeerrrr unniappam
@nihalnihu1620
@nihalnihu1620 3 жыл бұрын
Chattiyilum.. kudukkayilum.. pachakam ചെയ്യുന്നത് കാണാൻ thanne.. നല്ല santhoshamaanu... go to നോൺ സ്റ്റിക്ക് പാൻ 🙂
@ivytop9918
@ivytop9918 2 жыл бұрын
Working hands blessed mind
@ordinary..1
@ordinary..1 2 жыл бұрын
Delicious 🥰
@ambilysasi8549
@ambilysasi8549 4 жыл бұрын
Ammayude mugham sankadam ullathu pole onnu chirichal kollamayirunu
@lekshmirs6358
@lekshmirs6358 3 жыл бұрын
Mixi il ittu prepare chaiyan pattumoo?
@alfreddamayanthy4126
@alfreddamayanthy4126 Жыл бұрын
Very nice healthy recipe from Canada 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhakannan7422
@radhakannan7422 4 жыл бұрын
Nandri super God bless you
@minimanoj4161
@minimanoj4161 Жыл бұрын
Amma super, love you Kothy varuva kandittu
@surianick4565
@surianick4565 3 жыл бұрын
Great cutting skills
@owlkid6461
@owlkid6461 3 жыл бұрын
Nalla amma anutto.. luv u 😍💖
@valsalapradeep1973
@valsalapradeep1973 4 жыл бұрын
Awesome video,lovely recipe
@ambareeshdev9533
@ambareeshdev9533 4 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@indukalapr1773
@indukalapr1773 4 жыл бұрын
ഇങ്ങിനെയുള്ള പരിപാടികളിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതല്ലേ നല്ലത്. അരി ചേറിയെടുക്കുന്നത് മുതൽ, കുതിർക്കാനിടുന്നതും കഴുകുന്നതും, തുടങ്ങി പതിവുള്ള കാര്യങ്ങൾ ഒഴിവാക്കി ഉണ്ടാക്കുന്ന വിധം വിവരിക്കുന്നതാണെങ്കിൽ കൂടുതൽ ആസ്വാദ്യമായേനെ. ആ അമ്മയുടെ കഷ്ടപ്പാടുകൾ മുഴുവൻ റെക്കോർഡ് ചെയ്ത് പ്രേക്ഷകരിൽ ഒരു നീറ്റലു ക്കുന്നതായി തോന്നുന്നു. അമ്മക്ക് എല്ലാവിധ ആശംസകളും.
@SR-wb3jl
@SR-wb3jl 3 жыл бұрын
Ammaye orupadishtamayi😍 unniyappavum
@ayishamarva5687
@ayishamarva5687 3 жыл бұрын
Kavitha orupad ishtapettu ezhuthiya aaleyum..... 🤣🤣🤣🤣🤣🤣
@radhikaradhika3105
@radhikaradhika3105 4 жыл бұрын
Ammachii ari arachal udana undakkanoo mavuu pulikkanday ammachii .supper
@jishalenin2854
@jishalenin2854 4 жыл бұрын
അമ്മേ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നേ...
@haritharamaraj6802
@haritharamaraj6802 4 жыл бұрын
See ammayude sneham niranja unniyappam missing badly love you amma
@sankaraiahnarayani8065
@sankaraiahnarayani8065 3 жыл бұрын
I miss ur tiktok videos madam.. Learned lot of delicious dishes from your tiktok videos.. Thank u so much
@ravivarmadrawingschool5331
@ravivarmadrawingschool5331 2 жыл бұрын
Wooww super ammachi..😊😊
@thanujavv1447
@thanujavv1447 4 жыл бұрын
Kothipichu . Super ammama
@rukhminikhupchankulthe1262
@rukhminikhupchankulthe1262 Жыл бұрын
Very nice 👍 super unique recipe 👌👏
@jubivlogu9035
@jubivlogu9035 4 жыл бұрын
ഈ വീഡിയോ കിട്ടി വളരെയധികം സന്തോഷം
@manjujackkutti1280
@manjujackkutti1280 3 жыл бұрын
Beautiful natural lines in her forehead..😍😍
@jobins8752
@jobins8752 4 жыл бұрын
💐👌
@aathiramurali163
@aathiramurali163 4 жыл бұрын
Granny u r amazing...
@vaniv4157
@vaniv4157 4 жыл бұрын
What a perfection...wow....😍
@afnashaheervaliyakath2400
@afnashaheervaliyakath2400 Жыл бұрын
so yummy.urappayum try cheyyum
@ambareeshdev9533
@ambareeshdev9533 4 жыл бұрын
ഒന്നും പറയാനില്ല supper3
@samadhanshinde9652
@samadhanshinde9652 3 жыл бұрын
Nice receipe grandma. 👌👌
@priyagiri2350
@priyagiri2350 2 жыл бұрын
Vere level grandma...super
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Traditional Kerala Recipe -  Therali Appam | Kumbilappam
9:53
Village Cooking - Kerala
Рет қаралды 1,3 МЛН
Tea Time Banana Snack - Pazham Avil Sugiyan
11:29
Village Cooking - Kerala
Рет қаралды 337 М.
Ada Pradhaman | Onam Sadhya Payasam | Kerala Style
10:12
Village Cooking - Kerala
Рет қаралды 910 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН