മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
@Usha-hw8vy24 күн бұрын
😊
@narayananmoorkkath10602 жыл бұрын
മായമില്ലാത്ത ഭക്ഷണവും മായമില്ലാത്ത സംസാരവും ഇത്രയും ഉയർച്ചയിൽ എത്തിയിട്ടും ഒരു ജാടയും അഹംഭാവം ഇല്ലാത്ത സംസാരവും പെരുമാറ്റവും അതാണ് അറിവുള്ളവൻന്റെ പ്രത്യേകത അവരുടെ സംസാരം കേട്ടാൽ തന്നെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ തോന്നും അതാണ് അവരുടെ വിജയവും ഉയർച്ചയിൽ എത്താൻ ദൈവം ഇനിയും സഹായിക്കട്ടെ♥♥🌹🌹🌹🌹🌹
@ushakumaria3296 Жыл бұрын
എന്ത് നല്ല എളിമ.ഒരു അഹങ്കാരം പോലും ഇല്ല. ഇത്രയും .വിപുലമായി ഒരു പ്രസ്ഥാനം നടത്തുന്ന അവരെ കണ്ട് മറ്റുള്ളവർ പഠിക്കട്ടെ.അവരുടെ പെരുമാറ്റം ബോറടിപ്പിക്കാതെ പെട്ടെന്ന് റെസിപി തീർത്ത് നല്ല വസ്ത്രധാരണം എന്ന് വേണ്ട പറഞ്ഞാലും തീരില്ല.മിക്ക റിസിപ്പികളും കണ്ടാലും മതിവരില്ല
@saniltvm54912 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉണ്ണിയപ്പം ആണ് 👍🏻എല്ലാവിധ ഉയർച്ചകളും ഉണ്ടാകട്ടെ
@AnilKumar-wv3ut5 ай бұрын
ഞാൻ ഉണ്ണിയപ്പക്കട നടത്തുന്നു,കോട്ടയം
@devoosvlogs77002 жыл бұрын
ചേച്ചി ഒരു ഫീനിക്സ് പക്ഷി ആണ്. ഈ വിജയത്തിന് പിന്നിൽ ഒരു super hit film ഉണ്ടാക്കുവാൻ കഴിയുന്ന ഒരു സ്റ്റോറി കൂടെ ഉണ്ട്. പണ്ട് ഒരുവട്ടം എല്ലാം തകർന്ന് തരിപ്പണം ആയിട്ട് ആണ് ഇപ്പോൾ ഈ പറയുന്ന ഉയരത്തിൽ എത്തിനിൽക്കുന്നത്.... ഇന്നത്തെ തലമുറയ്ക്ക് ഈ ചേച്ചിയെക്കാളും വല്യ മാതൃക വേറൊന്നും ഉണ്ടാവില്ല ❤️❤️ എല്ലാ വിധ ആശംസകളും ചേച്ചി 🙏🙏
@SoloGamer444x3 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ food എത്രത്തോളം സ്വാദായിരിക്കും ആ ചിരി മാത്രം മതി love you chechi
@baijubaijup64102 жыл бұрын
ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തും നല്ല മനസ്സിന്റെ ഉടമയാണ് ആ സംഭാഷണശൈലി ആഹാ മനോഹരം
എന്തൊരു എളിമ ആണ്.. അതുകൊണ്ടുതന്നെ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞു... ഇനിയും എല്ലാം രാജ്യങ്ങളും എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏❤🌹
@onetruth7642 жыл бұрын
Ya
@greeshmas74802 жыл бұрын
Ethocke udacki tharunnathinu vendiyayirunnirickanam munne kore parekshanangal nerittathu. Athu kondu eppo ethu kanumpol thanne manassum vayarum niranjan oru pratheethiyanu. Pinne mamnte charactor aarum anukarickenda onnu thanne. Athu kandu polum aarum enthum medichu kazhickum. Eckalavum ee chiriyum manassile ee kalankamillaymayum koode undavatte. Love ❤ u ❤ so much. And the credit goes to u and ur family efforts lot. Hands of to u any way. And God bless all of them behind it.
@abdulkhadar13063 жыл бұрын
നിഷ്കളങ്കമായ സംസാരം അടി പേളി മായം ചേർക്കാത്ത രുജിക്കൂട്ട്😘😘😘😘😘👍
@porattoor127 күн бұрын
Unniappathinu palayankodan pazham cheek kande??ee mathuri unmiappam firat tome kanunnu.
@induprasad50673 жыл бұрын
Nannayittund......Pazham cherkkatha unni appam anallo....👍
@Mastergamer-p7s3 жыл бұрын
ചേച്ചി നല്ല സംസാരം 🥰🥰🥰... എനിക്ക് പാചകം ഭയങ്കര ഇഷ്ടം ആണ് . എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം . ചേച്ചിയെ ഒന്നു പരിചയപ്പെടണം എന്നുണ്ട്. 🙏🙏🙏🙏🙏
@gayathriarun66093 жыл бұрын
ചേച്ചി... ചേച്ചിയുടെ സംസാരവും മായമില്ലാത്ത ഫുഡ് ഐറ്റംസും ഞങ്ങൾക്ക് വളരെ വളരെ ഇഷ്ട്ടമാണ്. ഇനിയും ഈ ചാനലിലൂടെ വേറെ റെസിപ്പികൾ പരിചയപ്പെടുത്തണേ 😍
@jayarajan869227 күн бұрын
Eth ethra divsam erikkum ketakath arippdel alle nllth chechi onnu prumo enik cterigukark udakki kodukkan cotact number kittiyal nnaerunnu evdanu place
@shamilabasheer4240Ай бұрын
Veluchennyo oil ano madem use cheyyunnth unniyaappthinu
@subairashraf27933 жыл бұрын
മുൻപ് ഈ ചാനലിൽ ചെയ്ത കുഴലപ്പം ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിരുന്നു... ഇത്രക്ക് ടേസ്റ്റും മയവുമുള്ള കുഴലപ്പം ഒരിക്കലും കഴിച്ചിട്ടില്ലായിരുന്നു... നന്ദി 😍
കടുത്ത പ്രതിസന്ധിയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് ലോകത്തെ കീഴടക്കി ബിസ്സിനസ്സ് വളർത്തിയെടുത്ത ഇളവരശിയുടെ ഹൃദയ വിശുദ്ധിയിൽ നിന്ന് വരുന്ന പൂനിലാവു പോലുള്ള ചിരി Supper
@LIJINSAJI2 жыл бұрын
എന്തൊരു എളിമ Madam tinu🙏❤️
@geethat45383 жыл бұрын
ഇളവരാശി മാഡത്തിന്റെ ഞാൻ കണ്ടിട്ടുണ്ട്....പൂംകുന്നത് സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നപ്പോൾ....ഇത്രക്കും വളർന്നല്ലോ...എന്തു പറയാൻ....Honesty n Hard work..അതു തന്നെ....ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കണ്ടു...ഒരു അഭിപ്രായം പറയട്ടെ...ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ കയിൽ കൊണ്ട് മാവ് ഒഴിക്കുന്നതിനു പകരം മാവ് ഒരു ജാഗ്ഗിലോ ഗ്ലാസിലോ എടുത്തു ഒഴിച്ചാൽ കുറച്ചു കൂടി എളുപ്പമാവില്ലേ...എല്ലാ നല്ലതുകളും മേൽക്കുമേൽ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍
@AnilKumar-wv3ut5 ай бұрын
തവിയാണ് എളുപ്പം ഞാൻ ഉണ്ണിയപ്പാക്കട നടത്തുന്നു
@subirashid4516 Жыл бұрын
Kurach sadhanangal kond undakki kanikkamo
@laksmidaison87602 жыл бұрын
Gud prascentation 👍👍
@kavithavregno5604 Жыл бұрын
ഞാൻ ഗോതമ്പുപൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ആദ്യം കാണുവാണ്
@eldhopaul51333 жыл бұрын
വളരെ മനോഹരമായ അവതരണം 🤩🤩
@beenanair51743 жыл бұрын
വിശ്വസിക്കാൻ ആകുന്നില്ല ഈ പുതിയ രീതിയിലെ ഉണ്ണിയപ്പം ക്ലിക്ക് ആയത്... ട്രൈ ചെയ്യും
വിൽപനക്കായി ഹോൾസെയ്ലായി Supply ചെയ്യാമോ? എന്തു വില വരും.
@sivanangamaly15983 жыл бұрын
മാഡം.. ഈ ചാനലിൽ കുഴലപ്പം റെസിപ്പി കണ്ടപ്പോൾ ഞാൻ തൃശ്ശൂർ വന്ന് ബേക്കറി യിൽ കുറെ ഐറ്റംസ് മേടിച്ചിരുന്നു... മായമില്ലാത്ത നല്ല രുചിയുള്ള ഐറ്റംസ്.. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍
@stegishiju90763 жыл бұрын
എവട്യ bakery
@anitha33923 жыл бұрын
കൊച്ചിയിൽ കിട്ടുമോ?
@lalithapuliyacheriyeth26532 жыл бұрын
Saw her answering in oru kodi. Very industrious , humble and sweet.
@alia.zaalim2 жыл бұрын
Chechii rava kurukkunath hot water ill anno
@jayaramp.b14105 ай бұрын
Super❤❤❤
@midlajdilu674510 ай бұрын
1 kg alav parayuo
@sandraelizabethsijo62533 жыл бұрын
Loved this one ❤️one of my favourite snack aane😍
@aleykuttybabythomas38502 жыл бұрын
Good where is my Minn not Minnie my alive l0ve you left for me how clever she is. Good
@Santhimnanachan2 жыл бұрын
👌👌ഉണ്ണിയപ്പം
@bijimon6696 Жыл бұрын
Okay chchi
@jaleelajiaji45522 жыл бұрын
Chechi superaa. Kanan agraham und
@soumyasnairchachu65083 жыл бұрын
Veetil undakunavithamonnu parayamo
@meurylibera90813 жыл бұрын
Now to make?
@johujoseph32313 жыл бұрын
Superb 👍🏻👍🏻
@SamsaaramTV3 жыл бұрын
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ ഉണ്ണിയപ്പം. ഈ രുചിക്കൂട്ടിൽ ഉണ്ണിയപ്പം തയ്യാറാക്കു...അടിപൊളി രുചിയാ...😋😋 ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രിയങ്കരമായ ഈ ഉണ്ണിയപ്പം ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങൾ : ഗോതമ്പ് പൊടി -5 കിലോ റവ - 2 കിലോ 50 ഗ്രാം വെല്ലം - 3.750 കിലോ തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് ചുക്ക്, ഏലക്ക പൊടി ജീരകം - 50 ഗ്രാം കറുത്ത എള്ള് -30 ഗ്രാം
കാഴ്ചയിൽ ഒരു tamilian look, പിന്നെ പേരും tamilian origin.. whether she belongs to tamilnadu,but ഭംഗിയായി മലയാളം സംസാരിക്കുന്നു. She is great..very decent dressing.,not like many other malayalees.
@rasmi.p.rrasmi454Күн бұрын
Yes...I know her well.from the starting stage.....lot of hard working story behind this success...👃👃👃👃❤❤❤❤ Such a polite and down earth lady.....
@kalaivani25553 жыл бұрын
Thank u this time today thiruvathirai .
@nirmalakozhikkattil91753 жыл бұрын
All best wishes. Congrats.
@johannjoseph82303 жыл бұрын
ഒന്നും പറയാനില്ല അടിപൊളി കിടുക്കാച്ചി ഉണ്ണിയപ്പം മാസ് ആണ്
@niceeautiqu57052 жыл бұрын
Unniyappathinu aripodi alle use cheyyyka
@anjur42263 жыл бұрын
Mam mixture onnu undaakki video idamo...
@sandraelizabethsijo62533 жыл бұрын
Presentation way is awesome 👏💯
@subhadranambiar99213 жыл бұрын
വളരേ നല്ല അവതരണം...
@minimanoj41613 жыл бұрын
Hi mam 1kg yudae alavu onnu parayamo
@sobithahaseena332 жыл бұрын
Super adipoli thanks
@sabinasabina54232 жыл бұрын
Supper 🌹🌹🌹
@saranyaamal25133 жыл бұрын
250 ml cup nu oru cup gothamb podik etra rava venam
@vavisaamis35253 жыл бұрын
വളരെ അധികം eshtsyeeto. ഞാനും തൃശൂർ കാരി ആണ്. പരിചയപ്പെടാൻ സാധിച്ചാൽ സന്തോഷം ആയെന്യേ. Thanks for sharing. Stay connected & blessed ❤️❤️❤️
@vincymicheal3263 Жыл бұрын
Hands off mam
@bennypmathew88292 жыл бұрын
When these products are available in Australia? We can't wait.