ഉൾക്കാട്ടിൽ പുറം ലോകവുമായി ബന്ധമില്ലാതെ 3 ദിവസം | Periyar Tiger Trail 2 Night Stay Part1 | DotGreen

  Рет қаралды 504,167

DotGreen

DotGreen

Күн бұрын

Deep inside the isolated forests of Periyar Tiger Reserve, Periyar Tiger Trail is the best forest stay program available in Kerala or even in India? Please do comment if you know any better forest stay than the Tiger trail, after watching the full video.
Tiger trail is the best deep forest stay i have ever gone. Periyar Tiger Trail is undoubtedly the best forest stay and trekking program offered by the Periyar Tiger Reserve Thekkady, arguably the best in India.
Periyar tiger trail is available in two packages one night and two night. One night costs 6000 Rupeese per head and two night costs 8400 Rupeese per head. Maximum 6 persons can attend this program and minimum two persons needed. Two night program is conducted only once in a week that is on every Saturday and one night program twice a week that is on Tuesdays and Thursdays. Booking can be done only online through the periyartigerreserve.org website.
Periyar Tiger Trail program starts with the check in at Ex-Vayana office near the thekkady check post around 9 AM. You have to fill a form there and wear the leech sox provided by them. Trekking will start around 9:30 AM, the first stretch is 3km till the Thekkady boating starting point. Four guides(including people to cook) and an armed guard. You can take a small break at the forest office, then cross the lake in a bamboo raft to start the main trekking to the tiger trail camp site. It is around 5-6KM wildlife trekking through the deep forests of Periyar tiger reserve, where you have high possibility of sighting different wild animals.(Couple of these guides going ahead of us to cook the food for us).
Tiger trail camp site is located in an island, you have to take another bamboo raft to reach there. Your wlecome drink (lime tea) will be ready by the time you reach there. Your lunch also will be ready, it is a light lunch (mostly upma). You will get some time to take rest or see the campsite and surroundings, then around 3PM another trekking will start further deep into the forest. This is a real wildlife trekking, takes some 3 hours.
Once you back after the trekking, you can have a bath in the periya lake, which is some 100+ feet deep in that area (avoid this if you dont know swimming). For the first day dinner you will have a vegetarian feast 😊 Thanks to the guides, they are excellent chefs as well. Only vegetarian food is available in Tiger trail program. Sleeping bags will be provided and you can go back to your tent for a tight sleep.
Watch the Periyar Tiger Trail part-2 video for the second day activities.
There is one more deep forest stay program available in Periyar Tiger Reserve, called Edappalayam Watch Tower or Thekkady Watch Tower. Watch the video from the channel for more details.
#periyar_tiger_trail #thekkady #DotGreen

Пікірлер: 909
@noufalyou
@noufalyou 2 жыл бұрын
ജീവിതം ജീവിക്കാൻ തുടങ്ങിയപ്പോ മുതലുള്ള ആഗ്രഹം... കാടിന്റെ നടുവിൽ ഇത്തിരി കാലം ജീവിക്കണം ❤️ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 💯
@DotGreen
@DotGreen 2 жыл бұрын
😍❤ thanks
@p.p6830
@p.p6830 2 жыл бұрын
👍
@ഇടുക്കിയാത്ര
@ഇടുക്കിയാത്ര 2 жыл бұрын
പക്ഷെ ഇതുവരെ പോയിട്ടുണ്ടോ 🙄
@azlamspeaking
@azlamspeaking 2 жыл бұрын
Wild Life ഇഷ്ടപ്പെടുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു മലയാളം ചാനൽ നിലവിൽ ഉണ്ടോ എന്ന് സംശയമാണ്! Keep up the great work!
@DotGreen
@DotGreen 2 жыл бұрын
Thank you ❤❤😊👍🏻
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
@@DotGreen keep going
@wildindia8667
@wildindia8667 2 жыл бұрын
Wildlife ❤
@DotGreen
@DotGreen 2 жыл бұрын
@@voiceofpublicvoiceofpublic8824 😍👍🏻
@DotGreen
@DotGreen 2 жыл бұрын
@@wildindia8667 ❤
@niyasali7749
@niyasali7749 2 жыл бұрын
സൂപ്പർ ബ്രോ എല്ലാ യാത്രയുടെയും വീഡിയോസ് ഒന്നിന് ഒന്ന് മെച്ചം എന്തയാലും കാട്ടിലൂടെയുള്ള യാത്ര തുടരട്ടെ അടുത്ത വീഡിയോകായ് കട്ട വെയ്റ്റിംഗ് 😍
@DotGreen
@DotGreen 2 жыл бұрын
Thank you 😍 theerchayayum kadum oinne edakku nadum 😍
@moonshine6276
@moonshine6276 2 жыл бұрын
കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിലേറെ മനോഹരമാകുമെന്ന് കരുതുന്നു..😊കണ്ടിട്ട് കൊതിവരുന്നു. പെട്ടിയുമെടുത്ത് വിട്ടാലോ എന്നൊരു തോന്നൽ 😍
@DotGreen
@DotGreen 2 жыл бұрын
Yes koodathal manohara kwzhchakal varunnu 😍 onnum alochikkanda start cheytho 😊
@vineeth5104
@vineeth5104 2 жыл бұрын
Same bro😁
@ushakumari4787
@ushakumari4787 2 жыл бұрын
ഇത്രയും റിസ്ക് എടുത്ത് ഈ വീഡിയോ കാണിച്ചു തരുന്നതിന് എങ്ങനെയാണ് നന്ദി പറയുന്നത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകും.
@DotGreen
@DotGreen 2 жыл бұрын
Thank you 😊😊
@Fatboy2255.
@Fatboy2255. 2 жыл бұрын
കാടിന്റെ മനോഹര കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന Dotgreen❤
@DotGreen
@DotGreen 2 жыл бұрын
🥰🥰 thanks chetta 😊
@dreamer5611
@dreamer5611 2 жыл бұрын
Next level vdo bro❤️ No baground music.. unwanted talks etc..jst nature things.. Addicted to your vdos bro❤️🔥
@DotGreen
@DotGreen 2 жыл бұрын
Thank you 😍😍🙏🏻
@sudheesh3172
@sudheesh3172 2 жыл бұрын
@@DotGreen hiiii chettaaannnn
@farismuthu8812
@farismuthu8812 2 жыл бұрын
ശെരിക്കും മറ്റു channel vedio കാണുന്നതിനേക്കാൾ മികച്ച അനുഭവം തന്നതിന് bro ക്ക് വളരെ നന്ദി so ഇനിയും ഇത്പോലെത്തെ vedio ക്ക് wait ചെയ്യുന്നു
@DotGreen
@DotGreen 2 жыл бұрын
Thank you 😊 Theerchayum varunnundu ithupolathe videos iniyum 👍🏻
@finalnote3217
@finalnote3217 2 жыл бұрын
ഇത്ര അടിപൊളിയായിട്ട് അവതരിപ്പിക്കുന്ന ഒരു ചാനെൽ മലയാളിത്തിൽ വേറെ ഉണ്ടാവാൻ സാധ്യത illa❤️🔥
@DotGreen
@DotGreen 2 жыл бұрын
❤️❤️ thanks for the motivation ❤️
@vineethvijayan2259
@vineethvijayan2259 2 жыл бұрын
കിടിലൻ 😍 അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ❤️
@DotGreen
@DotGreen 2 жыл бұрын
Thanks😊
@archangelajith.
@archangelajith. 2 жыл бұрын
Wow !! Exciting ❤️. I always wanted to do this Tiger Trail trekking at Periyar Tiger Reserve as I already had done mountain trekking years ago . Great video buddy. Loved it 😀👍
@DotGreen
@DotGreen 2 жыл бұрын
You must do this.. I think the best in kerala 😊
@archangelajith.
@archangelajith. 2 жыл бұрын
@@DotGreen Yeah I should, that's evident from this video. Great sightings and divine atmosphere of the wild !! I can imagine how you felt !! 👍❤️
@kingsman045
@kingsman045 2 жыл бұрын
Hemme !!!! ജിംബ്രലക്ക എപ്പിസോഡ് Loved it ❣️❣️❣️
@DotGreen
@DotGreen 2 жыл бұрын
😍 thank you bro 😊
@afaworld8649
@afaworld8649 2 жыл бұрын
ഒരുപാട് നാളായി ഇങ്ങനൊരു ട്രിപ്പ് പോവണം എന്ന് വിചാരിക്കുന്നു ഇതുവരെ നടന്നിട്ടില്ല ഈ വീഡിയോ കണ്ടപ്പോ വീണ്ടും ആഗ്രഹം കൂടി ...
@DotGreen
@DotGreen 2 жыл бұрын
Kannum pootti book cheyyu, part2 video undu, details athilundu.. 👍🏻
@sunithk7218
@sunithk7218 2 жыл бұрын
പറയാൻ വാക്കുകളില്ല 👌👌❤❤ amazing വീഡിയോ.... Wildlife വിഡിയോസ് Favourite ലിസ്റ്റിൽ 1st ഇനി ഈ സീരീസ് ആയിരിയ്കും ❤❤❤🥰🥰🥰 അടിപൊളി bro 🔥🔥
@DotGreen
@DotGreen 2 жыл бұрын
Thanks a lot 😍
@aboosaboo3738
@aboosaboo3738 2 жыл бұрын
Wooovvv ഒരു രക്ഷയും ഇല്ല super bro,🥰🥰🥰
@DotGreen
@DotGreen 2 жыл бұрын
Thank you ❤
@viralstones2478
@viralstones2478 2 жыл бұрын
Vivaranavum dhrishya bangiyum vellam kondu video nallatha ..kandirikkam ..super bro
@DotGreen
@DotGreen 2 жыл бұрын
Thank you 😊
@destheyo
@destheyo 2 жыл бұрын
This is what we expect from a nature explorer. You are nailing it. With you👍
@DotGreen
@DotGreen 2 жыл бұрын
😊😊 thank you 👍🏻
@Shaluvlogs123
@Shaluvlogs123 2 жыл бұрын
Jungle book ലെ മൗഗ്ലി യെ പോലെ കൊടും കാട്ടിൽ പോയി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം അത്‌ വേറെ ലെവൽ തന്നെയാണ്... 👌🏻👌🏻മനുഷ്യർ കാട് വെട്ടി നാട് ആക്കി മൃഗങ്ങൾ ക്ക് പകരം മൃഗങ്ങളെ പോലെ ആയി മാറി
@DotGreen
@DotGreen 2 жыл бұрын
😄 മൗഗ്ലിയെപ്പോലെ അല്ലെങ്കിലും, കാട്ടിൽ താമസിക്കുന്നതൊരു സുഖമാണ്.. 😊👍🏻
@wanderluststories1235
@wanderluststories1235 2 жыл бұрын
Happy to see these all from periyar❤❤❤. Thnq bro for this wonderful visuals
@DotGreen
@DotGreen 2 жыл бұрын
Thanks 😊👍🏻
@malayalees83
@malayalees83 Жыл бұрын
ബ്രോ വളരെ മനോഹരമായിരിക്കുന്നു.. വർണിക്കാൻ വാക്കുകൾ ഇല്ല.. ഒട്ടും വെറുപ്പിക്കാതെ യുള്ള അവതരണം 👌👌👌😍😍😍😍😍 ബുക്കിങ് വിവരങ്ങൾ ഒന്ന് പറയാമോ
@DotGreen
@DotGreen Жыл бұрын
Thank you 😊 Per head 10K for 2 night.. Periyartigerreserve. org websitil book cheyyam, koodathal details 2nd and 3rd partil undu 😊👍🏻
@malayalees83
@malayalees83 Жыл бұрын
@@DotGreen thank u bro😍😍
@rajesh...m5228
@rajesh...m5228 2 жыл бұрын
സൂപ്പർ. ഇതുപോലുള്ള wild life വീഡിയോ സ് പോരട്ടെ... ♥️♥️
@DotGreen
@DotGreen 2 жыл бұрын
Yes varunnundu orupadu, idakku family trippun 😊 illel wildlife nadakkoola 😀
@mohammedashraf3972
@mohammedashraf3972 2 жыл бұрын
, സൂപ്പർ ഭായ്, അടിപൊളി, മനോഹരമായ ദൃശ്യാവിഷ്കാരം , അതു പോലെ മനോഹരമായ വിവരണവും. ഒരുപാടിഷ്ടായി.
@DotGreen
@DotGreen 2 жыл бұрын
Thank you 😍 second part vannittund 😍
@unnisbhasi1127
@unnisbhasi1127 2 жыл бұрын
Kidu bro 🔥🔥... Waiting for second part
@DotGreen
@DotGreen 2 жыл бұрын
😊😊😊 👍🏻👍🏻
@parvathikannan1964
@parvathikannan1964 2 жыл бұрын
Excellent അടുത്ത വീഡിയോ ഉടനെ തന്നെ പോരട്ടെ....
@DotGreen
@DotGreen 2 жыл бұрын
Thanks, part2 mostly will be on next Thursday
@JourneysofSanu
@JourneysofSanu 2 жыл бұрын
ഒരു രക്ഷയുമില്ല ....കിടിലൻ എപ്പിസോഡ് ..katta waiting for the second part✌️
@DotGreen
@DotGreen 2 жыл бұрын
Thanks da 😊😊
@jijikottiath9686
@jijikottiath9686 2 жыл бұрын
25 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട്... അവിടുത്തെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്... ട്രെക്കിങ്ങിന് പോയപ്പോൾ അഞ്ചുപേർ പിടിച്ചാൽ കിട്ടാത്ത ഒരു മരം കണ്ടു... ഒരിക്കലും മറക്കാത്ത ഒരു ട്രിപ്പ് ആയിരുന്നു അത്...
@DotGreen
@DotGreen 2 жыл бұрын
ആഹാ 25 വർഷം മുൻപ് ഇവിടെ ട്രെക്കിങ്ങ് ചെയ്തിട്ടുണ്ടോ.. നൈസ് 👌👌
@sahal.m.a2228
@sahal.m.a2228 2 жыл бұрын
Full romacham kanunnavrk indekil ith neritt kanda bro de avshta😍😍 part 2 waiting
@DotGreen
@DotGreen 2 жыл бұрын
Kidilan experience anu.. Tiger trail must ayittu pokendathanu 😊👍🏻
@sahal.m.a2228
@sahal.m.a2228 2 жыл бұрын
@@DotGreen mm nokette
@sajan5555
@sajan5555 2 жыл бұрын
ഈ ചാനൽ ഇന്നാണ് കാണുന്നത്.. കുറച്ച് അപകടം പിടിച്ച യാത്ര ആണ്.. മോനേ സൂക്ഷിക്കണം.. എന്റെ കൊച്ചിന്റെ പ്രണയമേ നിനക്കുള്ളു.. അത്‌ കൊണ്ട് ആണ് മോനേ എന്ന് വിളിച്ചത്
@DotGreen
@DotGreen 2 жыл бұрын
😊😊 okay sure 👍🏻
@amalchandra2198
@amalchandra2198 2 жыл бұрын
Pure nature video without any disturbing bgms n talkings. Thkns wtng fr the nxt part. Seen so many videos abt periyar tiger trail still ech videos are fav bcz of thos wonderful trekking path. Will visit onedy
@DotGreen
@DotGreen 2 жыл бұрын
😍❤👍🏻👍🏻
@rameshgopi7453
@rameshgopi7453 2 жыл бұрын
അടിപൊളി. കുവൈയറ്റിൽ ഇരുന്നു ചൂടത്തു കാണുബോൾ നമ്മുടെ പാരിയാർ ഇത്ര സുന്ദരി യോ 😘😘😂😂. അടിപൊളി. കലക്കി. കുറച്ചു പേടി ഉണ്ടാരുന്നോ നടന്നു പോകാൻ
@DotGreen
@DotGreen 2 жыл бұрын
Hey pediyonnumilla munpu palavattam periyar poyittundu athukondu okayarunnu 😊
@MilesMealsNMore
@MilesMealsNMore 2 жыл бұрын
We didn't even know about this until we saw this video. Nice work bro. Keep creating❤
@DotGreen
@DotGreen 2 жыл бұрын
❤❤❤
@sherin210
@sherin210 2 жыл бұрын
Bro താങ്ങളുടെ വീഡിയോ ആദ്യമായി കണ്ടതാണ്... സൂപ്പർ ആയി വിവരണം തന്നു. നന്നായി ഇഷ്ടപ്പെട്ടു. ഞാൻ നെയ്യാർ വന്യജീവി സാങ്കേതിലെ ഫാൻ ആണ്. അവിടെത്തെ വീഡിയോ ഇടണേ...
@DotGreen
@DotGreen 2 жыл бұрын
Thank you 😊 Avde forest stay or trekking options undo? Details ariyamo?
@SyamVarmaNationalist
@SyamVarmaNationalist 2 жыл бұрын
Very good to see such videos,all the best wishes !! Hope your videos serve as an inspiration for ours and future generations to protect our treasure which is our forests and the flora and fauna. Western Ghats is a national treasure.
@DotGreen
@DotGreen 2 жыл бұрын
😍❤
@musicallyamal20
@musicallyamal20 2 жыл бұрын
വീഡിയോ തീരരുതേ എന്നാഗ്രഹിച്ചു അത്രയും മനോഹരം ..keep going bro 👍♥️♥️😊😊
@DotGreen
@DotGreen 2 жыл бұрын
Ithinte second part innu release ayittundu 😍
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
SUPERB video. Thank you 👍
@DotGreen
@DotGreen 2 жыл бұрын
Thanks a lot 😊
@rejincr6151
@rejincr6151 2 жыл бұрын
Bro super .chettane watch tower video kanda njn avide poyath chettande ella videos kanarund super anu eniyum ethupole kattile stay trucking videos eniyum prathishikunnu 👍🏾
@DotGreen
@DotGreen 2 жыл бұрын
Thanks, keep watching.. More videos on the way 😊👍🏻
@Francis.Thomas
@Francis.Thomas 2 жыл бұрын
Simply superb...
@DotGreen
@DotGreen 2 жыл бұрын
Thanks 😊
@maheshm-ic9it
@maheshm-ic9it 2 жыл бұрын
പൊളി.... അടുത്ത വീഡിയോയ്ക്കായി വെയിറ്റിങ്...❣️
@DotGreen
@DotGreen 2 жыл бұрын
Thank you ❤
@anvarbasheer3804
@anvarbasheer3804 2 жыл бұрын
Hope you guys will bring us more mesmerizing visuals of the jungle.Great work 👌👌👌
@DotGreen
@DotGreen 2 жыл бұрын
Yes sure 😊👍🏻
@vinutvtravelvlog2044
@vinutvtravelvlog2044 2 жыл бұрын
ഒരു രക്ഷയില്ലാത്ത സ്ഥലം അടിപൊളി
@DotGreen
@DotGreen 2 жыл бұрын
😊👍🏻
@Saifazhikode
@Saifazhikode 2 жыл бұрын
Waiting for 2nd part
@DotGreen
@DotGreen 2 жыл бұрын
Next Thursday, mostly 😊👍🏻
@sumeshjoseph2471
@sumeshjoseph2471 2 жыл бұрын
കണ്ടിരുന്നു പോയി സൂപ്പർ..
@DotGreen
@DotGreen 2 жыл бұрын
Thanks 😍, ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നിട്ടുണ്ട്
@nihalnizamudeen6376
@nihalnizamudeen6376 2 жыл бұрын
what a feel love nature and the music of nature good presentation 👍🏻subscribed
@DotGreen
@DotGreen 2 жыл бұрын
Thank you ❤
@vipindevak8168
@vipindevak8168 2 жыл бұрын
Thanks bro ethu polulla super videos kaanaan pati
@DotGreen
@DotGreen 2 жыл бұрын
😍😍 stay tuned more on the way 👍🏻
@shameemali9046
@shameemali9046 2 жыл бұрын
Wild life video 🔥🔥👍 Super 😎
@DotGreen
@DotGreen 2 жыл бұрын
😍❤👍🏻
@ղօօք
@ղօօք 2 жыл бұрын
സൂപ്പർ ബ്രോ 👍🏻 ഞാൻ വയനാട് കാടിന്റെ സമീപത്തുതന്നെ താമസിക്കുന്ന ആളാണ് പക്ഷെ ഇതുപോലെ മൃഗങ്ങളെ ഇത്ര അടുത്ത് കണ്ടിട്ടില്ല.
@DotGreen
@DotGreen 2 жыл бұрын
😊😊 thank you 👍🏻
@DotGreen
@DotGreen 2 жыл бұрын
😊😊 thank you 👍🏻
@MrVettooran
@MrVettooran 2 жыл бұрын
Super bro... 🥰 post more details plz
@DotGreen
@DotGreen 2 жыл бұрын
Details there in description
@rajeevudayan1626
@rajeevudayan1626 2 жыл бұрын
❤️🔥🔥🔥Malayalikalude discovery channel😁 Nice video.
@DotGreen
@DotGreen 2 жыл бұрын
Haha 😄😭😊😍
@sandhyasajeev2525
@sandhyasajeev2525 2 жыл бұрын
Sprrrrr♥️😍
@DotGreen
@DotGreen 2 жыл бұрын
❤❤❤
@anoopkurian7454
@anoopkurian7454 2 жыл бұрын
സൂപ്പർ ഇതാണ് ഞാൻ കാത്തിരുന്നത്
@DotGreen
@DotGreen 2 жыл бұрын
😍❤❤
@teddyabraham3289
@teddyabraham3289 2 жыл бұрын
Awesome video as always. Eagerly waiting for the next episode 👏👏👏
@DotGreen
@DotGreen 2 жыл бұрын
❤❤ part2 will be coming on Thursday 12 pm
@farshadthikkodifarshad4761
@farshadthikkodifarshad4761 2 жыл бұрын
Visited periyar tiger reserve today itself... Nice and beatifull experiances.... Stay safe Be happy... Thanks...
@DotGreen
@DotGreen 2 жыл бұрын
😍❤❤👍🏻
@rajaramchelledurai8817
@rajaramchelledurai8817 2 жыл бұрын
You rock man.. you are choosing awesome places. Even though I don't know Malayalam, i enjoy your videos. you are covering nice locations... i don't miss your videos.. i became a fan of your vedios..
@DotGreen
@DotGreen 2 жыл бұрын
❤😍😍 thank you.. I ill try to add subtitles later 😊
@jamest5928
@jamest5928 2 жыл бұрын
180 or 6 months ഉൾക്കടലിൽ അഭിലാഷ് ടോമി enna vekthy അതി സാഹസികമായി സോളോ യാത്ര ചെയ്തു. അതു വെച്ച് നോക്കുമ്പോൾ നമ്മൾ ചെയ്യുന്ന യാത്രകൾ ഒന്നും വലുതല്ലാതാവുന്നു.
@DotGreen
@DotGreen 2 жыл бұрын
Anganeyulla yathrakalonnumayi nammude kochu kochu yathrakale compare cheyyan padilla
@arshad4142
@arshad4142 2 жыл бұрын
കാടും dot green 🌏💚
@DotGreen
@DotGreen 2 жыл бұрын
❤❤😊
@Aslamrcsvlog
@Aslamrcsvlog 2 жыл бұрын
ഇത് കലക്കി bro 🤩👍
@DotGreen
@DotGreen 2 жыл бұрын
Thank you 😊👍🏻
@thecrusader6401
@thecrusader6401 2 жыл бұрын
Those tents are not very safe. Especially from tigers and leopards which can leap over that trench very easily.A 16-18 feet high metal net fencing should be used to completely secure the compound.
@DotGreen
@DotGreen 2 жыл бұрын
Yes true, but usually animals wont come if there is human presence.. But littlebit of risk there..
@sudhin7419
@sudhin7419 2 жыл бұрын
bro channel ippozha kandathu video superb iniyum ithupolulla wild life video predheekshikkunnu🔥🔥❤️❤️❤️
@DotGreen
@DotGreen 2 жыл бұрын
😊 sure iniyum undavum.. Already kure videos channelil undu
@sudhin7419
@sudhin7419 2 жыл бұрын
innu muthal ella videosum kaanum👍👍
@robisvlog3043
@robisvlog3043 2 жыл бұрын
Waiting for part 2😍😍
@DotGreen
@DotGreen 2 жыл бұрын
😊😊 👍🏻
@gafoorpullat2282
@gafoorpullat2282 2 жыл бұрын
ഇന്നാണ് ചാനൽ കാണുന്നത് fbയിൽ കാണലുണ്ട് .എല്ലാം പൊളി✌️🔥😍
@DotGreen
@DotGreen 2 жыл бұрын
Thanks 😊 ella videosm samayam pole kanane 😊👍🏻
@gafoorpullat2282
@gafoorpullat2282 2 жыл бұрын
@@DotGreen ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ അല്ലെ ഒരു ആശ്വാസം തീർച്ചയായും കണ്ടിരിക്കും. ഇനി മുതൽ ഇഷ്ടപ്പെട്ട ഒരു ചാനലും കൂടെ✌️🔥😍
@DotGreen
@DotGreen 2 жыл бұрын
@@gafoorpullat2282 😍😍
@dtmfthomas9331
@dtmfthomas9331 2 жыл бұрын
The forest is more beautiful than our city.
@DotGreen
@DotGreen 2 жыл бұрын
Yes 😊👍🏻
@abhilashnt6606
@abhilashnt6606 2 жыл бұрын
ബ്രോ. വീഡിയോ സൂപ്പർ ആയിട്ടുണ്ട്... ❤❤
@DotGreen
@DotGreen 2 жыл бұрын
😊😊🙏🏻😍
@mindalteringmaterial
@mindalteringmaterial 2 жыл бұрын
Amazing work as always. Cos it is right up my alley, your forest videos are my favourite. Keep it rolling and keep up the good work my friend. Have booked 3 days in Thekkady including one at the watch tower for early June. Wet or dry the creatures in there won't fail to delight :)
@DotGreen
@DotGreen 2 жыл бұрын
Great 😊👌🏻👌🏻 With Monsoon it would be even better... 👌🏻
@unaisektkt6879
@unaisektkt6879 2 жыл бұрын
മാനോഹരമായിരിക്കുന്നു.. 👍
@DotGreen
@DotGreen 2 жыл бұрын
Thank you 😊
@pmworld1604
@pmworld1604 2 жыл бұрын
Super 👍👍👍
@DotGreen
@DotGreen 2 жыл бұрын
😊👍🏻😍
@shujahbv4015
@shujahbv4015 2 жыл бұрын
ഞാൻ ആദ്യം ആയി കാണാൻ തുടങ്ങിയ വ്ലോഗ് എന്ന് പറയുന്നത് തന്നെ നമ്മുടെ സുജിത് ഭക്തൻ ടെ ആണ് പിന്നെ അഷ്‌റഫ്‌ ikka എബിൻ ജോസ് മല്ലു ശബരി ദി ട്രാവലർ ശബരി ഏട്ടൻ ടെ വീഡിയോ മെയിൻ ആയിട്ട് ഇത് പോൽ ഉള്ള കാഴ്ചകൾ ആണ് അത് മുടക്കാർ ഇല്ല എനിക്ക് തോന്നുന്നു നടന്നു കൊണ്ട് ഉള്ള വീഡിയോ ആണ് ഏറ്റവും danger അത്തരം വീഡിയോ യിൽ ഞാൻ കണ്ടതിൽ വെച്ച് വാക്കുകൾ പറയുമ്പോളും കാഴ്ച്ചകൊണ്ടും ഏറ്റവും നന്നായി താങ്കൾ വീഡിയോ ചെയ്തു കുറെ animals നെയും കാണാൻ പറ്റി super
@DotGreen
@DotGreen 2 жыл бұрын
Thank you 😍😊👍🏻👍🏻
@DotGreen
@DotGreen 2 жыл бұрын
Njanum Sujith bhakthan vlogs kandanu thudangiyathu... Pinne sabari chettante videos mudangathe kanarundu 😍
@dildarbatha5680
@dildarbatha5680 2 жыл бұрын
Really enjoyed bro💛 how much for trucking?
@DotGreen
@DotGreen 2 жыл бұрын
8400 for 2 nights, details there in the description
@shameershaaz347
@shameershaaz347 2 жыл бұрын
@@DotGreen any discount
@DotGreen
@DotGreen 2 жыл бұрын
@@shameershaaz347 no this is a government stay (wildlife department )
@asifmt3658
@asifmt3658 2 жыл бұрын
Wildlife vidios superrr nigada Chanel iniyum vijayikkatta ashasakale
@DotGreen
@DotGreen 2 жыл бұрын
Thank you 😊
@rajeeshraveendran2550
@rajeeshraveendran2550 2 жыл бұрын
Nice video bro. Please include the date visited. Because ppl who want to visit this place will get entirely different experience based on the climate condition
@DotGreen
@DotGreen 2 жыл бұрын
Okay, normally i don't delay videos more than 2-3 weeks.. This is was done on may 1st week..
@mijuindus220
@mijuindus220 2 жыл бұрын
Superrrrrrrrrrr ആയിരുന്നുട്ടോ... നേരിട്ട് കണ്ട ഒരനുഭൂതി... Booking Details പറയുമോ? ഇതിൻ്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
@DotGreen
@DotGreen 2 жыл бұрын
Thanks 😊 booking details descriptionil undu 👍🏻
@nibujohn8583
@nibujohn8583 2 жыл бұрын
❤❤👌👌
@DotGreen
@DotGreen 2 жыл бұрын
@homebotique245
@homebotique245 2 жыл бұрын
Kidu ചാനൽ💐💐💐 Dot Green എന്ന name ചേഞ്ച്‌ ചെയ്ത് Green dot ആക്കിയാലോ 😄
@DotGreen
@DotGreen 2 жыл бұрын
Thanks 😊 Green Dot entha?
@kuttapayiii
@kuttapayiii 2 жыл бұрын
Wow ❤️ tiger trail 😍😍
@DotGreen
@DotGreen 2 жыл бұрын
❤❤❤
@bineeshp2997
@bineeshp2997 2 жыл бұрын
അടിപൊളി..... പൊളിച്ചു.....
@DotGreen
@DotGreen 2 жыл бұрын
Thank you 😍
@manuvm1000
@manuvm1000 2 жыл бұрын
Can you please suggest a same trip for family. 2+2, if not in Kerala . Reachable from Bangalore in car..Please (gratful if with tariffs also).
@DotGreen
@DotGreen 2 жыл бұрын
Parambikkulam offers options for family as well, please check the website for more details. Most of the government wild stays dont allow kids below 12. Pleaese check the family trip playlist from this channel as well..
@manuvm1000
@manuvm1000 2 жыл бұрын
@@DotGreen Thank You
@naturezoomlenz1237
@naturezoomlenz1237 2 жыл бұрын
Kidu...
@DotGreen
@DotGreen 2 жыл бұрын
Thanks 😊
@rajeevmr2334
@rajeevmr2334 2 жыл бұрын
Superb💚
@DotGreen
@DotGreen 2 жыл бұрын
Thanks 😊
@Arshuminu
@Arshuminu 2 жыл бұрын
കിടു vlog, ഇതൊക്കെയാണ് vlogs👌
@DotGreen
@DotGreen 2 жыл бұрын
😍 thank you, ithinte second part undu channelil 😊👍🏻
@fawasnalakath1993
@fawasnalakath1993 2 жыл бұрын
Video Adipoli Ishtay😍😍😍😍😍
@DotGreen
@DotGreen 2 жыл бұрын
😊😍
@yasirashi
@yasirashi 2 жыл бұрын
അവടെ പോയത് പോലുള്ള ഫീൽ താങ്ക്സ് ബ്രോ 👍🏻👍🏻
@DotGreen
@DotGreen 2 жыл бұрын
Thank you 😍 part2 vannittund 👍
@natureloverindia6409
@natureloverindia6409 2 жыл бұрын
Zooming cam കൊള്ളാം 👌👌👌
@DotGreen
@DotGreen 2 жыл бұрын
😊😊👍🏻
@anuajith4460
@anuajith4460 Ай бұрын
Nthelm danger oke ndavan chance ndo walking edel..ella videos adi poli aanu 💕
@DotGreen
@DotGreen Ай бұрын
Thank you 😊 angane pothuve onnum sambavikkarilla pakshe onnum sambavikkilla ennu 100% parayanum patilla
@philly.5976
@philly.5976 2 жыл бұрын
Great video 👏👏👏... കാട്❤️
@DotGreen
@DotGreen 2 жыл бұрын
🥰🥰🥰
@sanups9746
@sanups9746 2 жыл бұрын
അടിപൊളി video അടുത്തതിന് കട്ട വെറ്റിങ്ങ്......
@DotGreen
@DotGreen 2 жыл бұрын
😊😊❤
@amalj4756
@amalj4756 2 жыл бұрын
Bear grylls ഇന്റെ video കാണുന്നതുപോലെ ഉണ്ട് കാടിന്റെ ഭംഗി 💞💞💞💞💞
@DotGreen
@DotGreen 2 жыл бұрын
😄🙏🏻😍
@patriciafernandez4768
@patriciafernandez4768 2 жыл бұрын
Superb experience,enjoyed the whole trekking details.
@DotGreen
@DotGreen 2 жыл бұрын
Thank you 😊
@Philip152
@Philip152 2 жыл бұрын
Suprb, adventurous, I was searching for such videos. Thanks so much.
@DotGreen
@DotGreen 2 жыл бұрын
Thank you 😊 there are many such videos in the channel 😊👍🏻 more to come..
@klmallu.
@klmallu. 2 жыл бұрын
Super video Enikkum ingane onn expirence cheyyanam. Othiri aaghrahaman 😍
@DotGreen
@DotGreen 2 жыл бұрын
😊😊👍👍
@choondakaranfishing1183
@choondakaranfishing1183 2 жыл бұрын
Supper video chetta💖 Skip cheyathe kanduu..kandu kazijapooo manasinu oru kulirma💖💖💖💖💖
@DotGreen
@DotGreen 2 жыл бұрын
Thank you 😍😍😍
@sadathk2806
@sadathk2806 2 жыл бұрын
സൂപ്പർ video bro
@DotGreen
@DotGreen 2 жыл бұрын
Thanks
@shibimoses4189
@shibimoses4189 2 жыл бұрын
Wow super സ്ഥലം അടുത്ത വീഡിയോ.2nd part ഉടനെ വരുമെന്നുള്ള പ്രതീക്ഷയോടെ.കാത്തിരിക്കുന്നു താമസിക്കുന്ന തിനുളള ചാർജ് ( cash ) എത്ര യാണന്ന് പറയണെ .
@DotGreen
@DotGreen 2 жыл бұрын
Charge, booking ellam descriptionil undu, in detail 😊👍🏻
@jamesbond6864
@jamesbond6864 2 жыл бұрын
വൈകിയാണ് ചാനൽ കണ്ടത്.. ഇപ്പോൾ addicted 💕
@DotGreen
@DotGreen 2 жыл бұрын
Thank you 😍❤
@naseembanu8811
@naseembanu8811 2 жыл бұрын
Me too
@MoonWalker842
@MoonWalker842 2 жыл бұрын
Enikkum ithupole ponam ennund❤️ Keep it up😘
@DotGreen
@DotGreen 2 жыл бұрын
😊😊👍🏻👍🏻
@TravelStation2
@TravelStation2 2 жыл бұрын
ആദ്മായാണു കാണുന്നെ എനി എപ്പോളും കാണും അത്രക്കു നന്നയിട്ടുണ്ട്
@DotGreen
@DotGreen 2 жыл бұрын
Thanks bro 😊👍🏻
@vigneshpv319
@vigneshpv319 2 жыл бұрын
ഇതുപോലുള്ള wild life videos പ്രതീക്ഷിക്കുന്നു
@DotGreen
@DotGreen 2 жыл бұрын
Sure 👍🏻👍🏻
@rajeeshraj3651
@rajeeshraj3651 2 жыл бұрын
Polliiyanuuuu brw
@DotGreen
@DotGreen 2 жыл бұрын
Thank you 😍
@aswathyrajeev3792
@aswathyrajeev3792 2 жыл бұрын
എന്റെ മനു ഇപ്പോൾ ഇതുപോലെ ഡ്യൂട്ടിയിൽ ആണ് 2 ദിവസായി കാടിനുള്ളിൽ miss you bab
@DotGreen
@DotGreen 2 жыл бұрын
Manuchettante ara?
@aswathyrajeev3792
@aswathyrajeev3792 2 жыл бұрын
😘❤️
@Ja_n_zz
@Ja_n_zz 2 жыл бұрын
Avidey okke ചൂണ്ട ittal nalla meen kittum ad roast akki kazichal adipoli🔥
@DotGreen
@DotGreen 2 жыл бұрын
വലയിടുന്നവരുടെ കയ്യിൽ നിന്നും വാങ്ങി ഫ്രൈ കറി ഒക്കെ വച്ചു, part2 വിഡിയോയിൽ ഉണ്ട്... ചാനലിൽ വന്നിട്ടുണ്ട്
@lijithvazhayil6947
@lijithvazhayil6947 2 жыл бұрын
Bront vedio kande kazhinjal.. Manasine kulirma.. 🥰🥰🥰
@DotGreen
@DotGreen 2 жыл бұрын
Thanks 😊 athanu enikkum vendathu 😊❤
@shahs4580
@shahs4580 2 жыл бұрын
Good... നല്ല അവതരണം..... നല്ല കാഴ്ചകൾ.....
@DotGreen
@DotGreen 2 жыл бұрын
Thanks 😊
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Complete Experience - 2 Day 1 Night Periyar Tiger Trail  Trekking review in Periyar national Park
50:52
The Wanderlusters - Unlimited Travels
Рет қаралды 10 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46