ശുങ്കുന്റെ result വന്നു ||ഞങ്ങളുടെ ഒരു ദിവസം ഞാൻ uk യിലും ഫാമിലി നാട്ടിലും ||കൈപ്പൻസ്

  Рет қаралды 288,428

Kaippan Vlogs

Kaippan Vlogs

Күн бұрын

ശുങ്കുന്റെ result വന്നു ||ഞങ്ങളുടെ ഒരു ദിവസം ഞാൻ uk യിലും ഫാമിലി നാട്ടിലും ||കൈപ്പൻസ്
#kaippans #kaippansfamily #dayinmylife #positivesvibes #familyvlog #familygoals
Grand home : www.instagram....
Instagram ID ☝️
GRAND HOME INTERIOR CLOTHING - THAMAARASSERY
📱9521312020

Пікірлер: 153
@shijicherian5183
@shijicherian5183 5 ай бұрын
സത്യം പറഞ്ഞാൽ അഞ്ചു, ഞാനും ഒരുപാട് പേടിച്ചുപോയി നല്ല പേടിയുണ്ടായിരുന്നു അതാണ് ഞാൻ കൂടെ റിസൾട്ട് ചോദിച്ചു കൊണ്ടിരുന്നത് എന്തായാലും ദൈവത്തിന് നന്ദി ഞങ്ങളൊക്കെ ഒരുപാട് പ്രാർത്ഥിച്ചു കരണം ശങ്കുവിനെ എനിക്ക് ഭയങ്കര ഇഷ്ടമാ ❤️❤️❤️
@KalyanidileepDileeep
@KalyanidileepDileeep 5 ай бұрын
Kuttikk nthaaa pattiye 😢😢
@geminiachu-bz1hu
@geminiachu-bz1hu 5 ай бұрын
കൈപ്പൻസ്..... അഞ്ജുവും മക്കളും ഇല്ലാത്ത ഒരു വിഷമം മുഖത്തു ഉണ്ട്.... സാരവില്ല... വല്ലപ്പോഴും ഇങ്ങനെയും വേണം....
@UshaKumari-z1t
@UshaKumari-z1t 5 ай бұрын
കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലെന്നറിഞ്ഞതിൽ വലിയ സന്തോഷം, ഞാൻ പ്രാർത്ഥിച്ചാരുന്നു ഈശോയോട്. നന്ദി എന്റെ ദൈവമേ ❤️🙏🏻
@sherlyShaji-k2j
@sherlyShaji-k2j 5 ай бұрын
Husband വീട്ടിൽ ഇല്ലെങ്കിൽ ആഹാരം ഉണ്ടാക്കാൻ ഒരു മൂഡും ഇല്ല എല്ലാം ഉണ്ടെങ്കിൽ പോലും ഒന്നും കഴിക്കാൻ പോലും തോന്നില്ല ശരിയല്ലേ? അതോ എനിക്ക് മാത്രമേ ഉള്ളോ ഇങ്ങനെയൊക്കെ. 😂
@SS-wu2ej
@SS-wu2ej 5 ай бұрын
Athokke aadya kaalangalilaa. Pinne nallonam adichu veeshum😂😂😂
@Lhsbysareena
@Lhsbysareena 5 ай бұрын
Sathyam aada
@subhashinimg425
@subhashinimg425 5 ай бұрын
ഞാനും​@@Lhsbysareena
@dakshadlllprincess1466
@dakshadlllprincess1466 5 ай бұрын
സത്യ... ആദ്യ കാലങ്ങളിൽ മാത്രല്ല... ഇപ്പോഴും
@shijicherian5183
@shijicherian5183 5 ай бұрын
അന്നേരം പാവം മമ്മി എത്ര നാളായിട്ട് ഒറ്റയ്ക്ക് ജീവിക്കുന്ന പാവം
@laterallylittlethings
@laterallylittlethings 5 ай бұрын
Pinnalla aventta oru feel
@Mknmkn1
@Mknmkn1 5 ай бұрын
10:20, ലെ kaippan : ഒരുചായ ഇട്ടു കുടിക്കട്ടെ Le anju : കുമ്പും പയറും തോരനും മീൻകറിയും കൂട്ടി അടിപൊളിയായി ചോറുണ്ടു.. ഇത് കേട്ടപ്പോൾ ചോട്ടാ മുംബൈയിൽ ലാലേട്ടൻ പറയുന്ന സീൻ ആണ് ഓർമ വരുന്നേ ഞാൻ ഇല്ലാത്തോണ്ട് എന്റെ അപ്പൻ വല്ലതും കഴിച്ചുകാണുമോ.. അപ്പൻ: മോളെ കുറച്ചു ചോറുകൂടി ഇങ്ങു ഇട്ടേ...😅😅😅😅😅😅
@krishnamehar8084
@krishnamehar8084 5 ай бұрын
ശുങ്കുന്റെ റിസൾട്ട് അറിഞ്ഞപ്പോളെ സന്തോഷം ആയി. രാജേഷ് കാറ്റ് തുറന്ന് വിട്ട 🎈പോലെ ആയി.
@mohandaskb7807
@mohandaskb7807 5 ай бұрын
ശെരിയാണ് കൈപ്പൻ ഇത്രനാളും എല്ലാവരും കൂടി കുറെ നാൾ ഉണ്ടായിട്ട് ഇപ്പൊ ഇല്ലാതെ വരുമ്പോ അങ്ങിനെയാണ്.
@RosilyVarghese-lg5qb
@RosilyVarghese-lg5qb 5 ай бұрын
കുഞ്ഞു കൈപ്പ, ഞാൻ ഒത്തിരി വിഷമിച്ചു മോനെ സുഖമായല്ലോ
@anujoseph8235
@anujoseph8235 5 ай бұрын
Ningale family sneham kanumbol ottiri santhosham ❤
@JilishaSinu-cd5dk
@JilishaSinu-cd5dk 5 ай бұрын
അയ്യയ്യോ കൈപ്പൻ്റെ മുഖഭാവം കണ്ടോ പാവം 😅
@ShyamalaMenon
@ShyamalaMenon 4 ай бұрын
It is true what u have said
@ednachester2037
@ednachester2037 5 ай бұрын
Kaippans don't worry they will reach soon ..god bless ❤
@essjaykitchen67
@essjaykitchen67 5 ай бұрын
Kaippan oru pavam manushyan aanu❤❤
@naserebrahim9704
@naserebrahim9704 5 ай бұрын
നിങ്ങളുടെ വീഡിയോ s സൂപ്പർ ആണ്... എല്ലാം.... God bless u... And ur whole family ❤❤❤❤
@ManojElayat
@ManojElayat 5 ай бұрын
15 varshamaayi kuwaitil ottakke family nattil
@surumi4074
@surumi4074 5 ай бұрын
Kaippan chettoooo വിഷമിക്കണ്ടാ നിങ്ങളെ ആ ചിരി miss aayi ചേച്ചി illathondd😞
@Annz-g2f
@Annz-g2f 5 ай бұрын
Rajesh parayunnath kelkumbol sangadam und ellavarkum oro resposibilities und everyone has to overcome such situations Be happy bye
@Rfgvhjhv
@Rfgvhjhv 5 ай бұрын
ദൈവത്തിനു സ്തുതി
@nijujohn8654
@nijujohn8654 5 ай бұрын
Bro don't worry be happy we all are with you always
@Sreekumarikrishnannair
@Sreekumarikrishnannair 5 ай бұрын
മോനെ കാണുമ്പോൾ എന്റെ മോനെയാണ് ഓർക്കുന്നത് അവനും uk ഇൽ ആണ്
@RoshenSaj
@RoshenSaj 5 ай бұрын
മക്കളെ ഒരു മാസം ഇതാ എന്ന് പോകും വിഷമിക്കേണ്ട K ട്ടോ
@salmakitchen2981
@salmakitchen2981 5 ай бұрын
മീൻ അച്ചാർ റസിപ്പി ഇടുമോ അഞ്ചു ചേച്ചി കണ്ടിട്ട് സൂപ്പർ ആണ് പ്ലീസ് സുങ്കു ൻ സുഖം ആയില്ലേ ilove family ❤
@sudhachacko3124
@sudhachacko3124 5 ай бұрын
I am always praying for shungu and all ur family.
@sherlyShaji-k2j
@sherlyShaji-k2j 5 ай бұрын
കൈപ്പനു വീട്ടിൽ കയറുമ്പോൾ കണ്ണുനിറയും അല്ലേ? എന്റെ അനുഭവമാണ്. ❤️❤️
@naserebrahim9704
@naserebrahim9704 5 ай бұрын
നിങ്ങളുടെ വീഡിയോ s സൂപ്പർ ആണ്
@akshaykvenu2940
@akshaykvenu2940 5 ай бұрын
Innalumm chettanu cheriya oru santhosham undee 😊😊
@jacksonjack9895
@jacksonjack9895 5 ай бұрын
Missing our kaippan sir.. And love you a lot ❤
@sheebadani3534
@sheebadani3534 5 ай бұрын
Kaippan enjoy the time, be happy bro
@sindhup8508
@sindhup8508 5 ай бұрын
Hi kaippans family udan varum vizhamikanda E masam etha kazhinu Entay monum Irelandla Avan Januaryil varum Avanum ethupolay masagal enni nokum eni 4 months ullu ennu parayum oru pravasidy waydana avarkum mathramay ullu
@RoshenSaj
@RoshenSaj 5 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട family ☺️
@nichurichu9384
@nichurichu9384 5 ай бұрын
Njanum
@user-nd204
@user-nd204 5 ай бұрын
Chettan thiriche uk yil ethiyappo missing ayi.natural chiri chettante miss ayi.inne
@sherlyShaji-k2j
@sherlyShaji-k2j 5 ай бұрын
കൈപ്പന്റ പപ്പയ്ക്ക് എന്തുപറ്റിയതാണ്? വിഷമിക്കില്ലെങ്കിൽ പറയണേ അടുത്ത വീഡിയോ യിൽ
@ullasjacob48
@ullasjacob48 5 ай бұрын
Chettan paranjppol njan wayand ullavvarude avsta orthu poyi😢
@essarbr5222
@essarbr5222 5 ай бұрын
@11.20 junuveeeeeeeeee daaa
@aspirantgamer001
@aspirantgamer001 5 ай бұрын
Shangu ntey result vanneyy..shangu first rankil pass aayeee.....nothing to worry now❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Nminnus
@Nminnus 5 ай бұрын
Enth patiytha monu.
@shabanasinimo
@shabanasinimo 5 ай бұрын
അളിയാ കണ്ണ് ഉള്ളപ്പോൾ അറിഞ്ഞില്ല അല്ലെ വൈഫ് ഉം മോനും നാട്ടിൽ പോയപ്പോ ഒരു പാട് മിസ്സ്‌ ചെയ്യുന്നു എന്ന് നിന്റെ മുഖം കണ്ടപ്പോൾ തോന്നി എല്ലാം ശരി ആകും
@simipanickar5722
@simipanickar5722 5 ай бұрын
Still u people are very lucky...there many other families still suffering loneliness
@ziyasworld
@ziyasworld 5 ай бұрын
Ningal orumichilla vloginay waitting❤
@georgekuttyjoseph9567
@georgekuttyjoseph9567 5 ай бұрын
kaduppathil 2 ennam ootti adichu happy aaerikku bhae....
@aswaninijil
@aswaninijil 5 ай бұрын
anju very lucky girl
@nandanandan3270
@nandanandan3270 5 ай бұрын
അങ്ങനെ ആണ് കൈപ്പൻ ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് വിഷമം എനിക്ക് അറിയാം 😭ഒരുനാൾ എല്ലാം ശെരിയാകും എന്ന വിശ്വാസത്തിൽ ഓരോ ദിവസം കടന്നു പോകുന്നു 😢
@NalinjPk
@NalinjPk 5 ай бұрын
എബിൻ കുട്ടാ...... വിളി കേൾക്കു
@SaralKumar-x3t
@SaralKumar-x3t 5 ай бұрын
Don't worry Rajesh Kaippan.....be happy....when will you go again to Kerala ? happy journey ahead
@unnikannanskomban729
@unnikannanskomban729 5 ай бұрын
Thank god ❤❤❤❤
@RayzansWorld
@RayzansWorld 5 ай бұрын
Kaippan enthoru sad😁😁
@minichacko6269
@minichacko6269 5 ай бұрын
God bless you ❤❤❤
@sc1753
@sc1753 5 ай бұрын
Hello! Anju how come you don’t stay at your home for few days?
@lindathomas279
@lindathomas279 5 ай бұрын
what happened to Shingukuttan?
@jayamolanish1597
@jayamolanish1597 5 ай бұрын
രാഹുൽ ഒന്ന് വിസിറ്റിംഗ് വിസയിൽ കൊണ്ടുവന്നുകൂടെ
@shijumathai2828
@shijumathai2828 5 ай бұрын
Aunty njan oru kutti subscriber annu 👍
@shijumathai2828
@shijumathai2828 5 ай бұрын
Enda name kripa എന്നാ enda name onnu vedioyil parayamo
@samruddhisam1636
@samruddhisam1636 5 ай бұрын
Veed urangiyapole😢😢😢😢
@nichurichu9384
@nichurichu9384 5 ай бұрын
ഞങ്ങടെ നാട്ടിന്ന് aaanallo
@shammyml1741
@shammyml1741 5 ай бұрын
നീ നിൻ്റെ fredathil ജീവികുക അവൻ അവൻ്റെ frdethil ജീവികണം.അവൻ വെള്ളം adikunegil അവൻ്റെ ഇഷ്ടം അലത്തെ അവൻ്റെ enjoymentil neyum നിൻ്റെ enjoymentil അവനും തലയിടത്തെ ഇരിക്കുക.
@simmysaji
@simmysaji 5 ай бұрын
This video made my cry… we and our family have also experienced this… pravasi jeevitham😊😊😊😊
@mbpaul78
@mbpaul78 5 ай бұрын
Don’t worry bro.. You will join with your family soon it’s only a matter of few weeks so just chill and enjoy!
@SubinSubinjose
@SubinSubinjose 5 ай бұрын
Aliyo ithokke Pravasikalkk paranjittullathanu vishamikkanda😊😊
@athiraunni4538
@athiraunni4538 5 ай бұрын
Don't worry
@jackson5398
@jackson5398 5 ай бұрын
3 peg um amma thannayacha aaa beefum athil theerunnaathe ullu eppo chetta nte vishamam
@beautifulmoments2388
@beautifulmoments2388 5 ай бұрын
Happy ആയി erikku. 😊
@AmusedDancers-hw3xq
@AmusedDancers-hw3xq 5 ай бұрын
Halo bro njan 25yr aaie ttu Ottapett erikkunna oru pravaasi ude wife aanu thankal onday kazhinjappol miss cheunnu ennu paranjappol cherevarunnu😊
@MrMonaye
@MrMonaye 5 ай бұрын
ഇതൊക്കെ ജീവിതത്തിൻ്റെ ഓരോ ഭാഗങ്ങൾ അല്ലേ.
@livindavis3233
@livindavis3233 5 ай бұрын
Karayipikale chetta😢❤ 3.00
@nichurichu9384
@nichurichu9384 5 ай бұрын
പരപ്പൻ പൊയിൽ... താമരശ്ശേരി ബെഡ് ഷീറ്റ് വാങ്ങിയത്
@sheelanandini5046
@sheelanandini5046 5 ай бұрын
Thank God for Shunku's result. Kaippanz try cooking.
@Anshu14-cc7jm
@Anshu14-cc7jm 5 ай бұрын
രാഹുലിനെ കണ്ടില്ലലോ
@RobinKraj-uo7gd
@RobinKraj-uo7gd 5 ай бұрын
Ahha vishama oru vallatha anee
@rahulreji8531
@rahulreji8531 5 ай бұрын
ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@AnnAmsalon
@AnnAmsalon 5 ай бұрын
🙏❤️😊😍🤩🥰
@naumaanabdulla4061
@naumaanabdulla4061 5 ай бұрын
Beef varattiya vedio idaamo
@sindhubindhu4549
@sindhubindhu4549 5 ай бұрын
Mon nurse ano appol hospital okke onnu kanikamo❤
@sherinjose7560
@sherinjose7560 5 ай бұрын
കൈപ്പന് മീഡിയം ഷേവ് ചെയ്തതാണ് നല്ലത്.
@prasannanair1547
@prasannanair1547 5 ай бұрын
Dreamhome ano grandhome ano?
@RoshenSaj
@RoshenSaj 5 ай бұрын
എന്തെട് ഇത്ര വിഷമം 😭
@rajeevanuja912
@rajeevanuja912 5 ай бұрын
സൂപ്പർ
@sreedhabaijubaiju291
@sreedhabaijubaiju291 5 ай бұрын
Amma avide ottakkale
@jayamolanish1597
@jayamolanish1597 5 ай бұрын
എന്താ അഞ്ചു നിങ്ങൾ പോകാഞ്ഞത് അഞ്ചു ജോലിക്ക് പോകണ്ട?
@neenathomas693
@neenathomas693 5 ай бұрын
Anju maternity leave il alle?
@yaseenmohammed9205
@yaseenmohammed9205 5 ай бұрын
Varumbol mummyum kode varummo??
@sijijoseph9418
@sijijoseph9418 5 ай бұрын
Sunga Kunjn mani ❤
@jasminsuresh5046
@jasminsuresh5046 5 ай бұрын
Ansen baharin evide anu
@sajadsajju8697
@sajadsajju8697 5 ай бұрын
Habibbi come to Bahrain 😂😅
@annammamathew7527
@annammamathew7527 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@VijinaprajodP
@VijinaprajodP 5 ай бұрын
Mon which class il padikkunnu
@LillySkaria-kz2sf
@LillySkaria-kz2sf 5 ай бұрын
പാവം
@risana.prisana.p
@risana.prisana.p 5 ай бұрын
❤❤❤
@mathewschacko428
@mathewschacko428 5 ай бұрын
Alupam pokum divasajal
@AjaAustin-c3p
@AjaAustin-c3p 5 ай бұрын
Pavam mon
@STEPHENFERNANDEZ-oo2jt
@STEPHENFERNANDEZ-oo2jt 5 ай бұрын
❤❤❤
@rasheedrifak5896
@rasheedrifak5896 5 ай бұрын
👍👍👍
@BijuKoickamannil
@BijuKoickamannil 5 ай бұрын
ബഹറിനിൽ എവിടെ ആണ് വരുന്നത്
@bindhuwilson8468
@bindhuwilson8468 5 ай бұрын
Pullu. Vettikoluu. Neram. Povum
@aneeshdivakaran
@aneeshdivakaran 5 ай бұрын
😄😄😄👏👏👏
@LijiBen
@LijiBen 5 ай бұрын
🙏🙏🙏
@sinijaby8235
@sinijaby8235 5 ай бұрын
😀🥰🥰🙏
@ponnuponnu2736
@ponnuponnu2736 5 ай бұрын
നിങ്ങൾ നാട്ടിൽ എവിടാ
@essarbr5222
@essarbr5222 5 ай бұрын
കൊട്ടാരക്കര
@Karthika-n87
@Karthika-n87 5 ай бұрын
❤️❤️❤️.
@ShahanaMuhammedprd
@ShahanaMuhammedprd 5 ай бұрын
Uk yil anjunte job entha?
@akhilaajay659
@akhilaajay659 5 ай бұрын
First ❤❤
@bikeshmachan
@bikeshmachan 5 ай бұрын
വെളളം അടി ഇല്ലേ
@Thomasthenguvila
@Thomasthenguvila 5 ай бұрын
Hi Bed sheet from which online???
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
ഞങ്ങൾക്ക് പറയാനുള്ളത്
52:54
UPPUM MULAKUM LITE
Рет қаралды 693 М.
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,5 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 427 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН