ഉണ്ണാനും ഉറക്കാനും കളിക്കാനും അച്ഛന്‍.! തേജസ്വിനിക്ക് അമ്മയെക്കാള്‍ ഇഷ്ടം അച്ഛനെ.!

  Рет қаралды 1,068,840

Cine Life

Cine Life

Күн бұрын

എല്ലാ സിനിമാ-ചാനല്‍ വാര്‍ത്തകളും അപ്പോള്‍ തന്നെ അറിയാന്‍ ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അടുത്തുള്ള ബെല്‍ ബട്ടന്‍ കൂടി ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഉടന്‍തന്നെ നോട്ടിഫിക്കേഷനും ലഭിക്കും.

Пікірлер: 183
@arshadthayyilthayyil4855
@arshadthayyilthayyil4855 6 жыл бұрын
എന്തോരു വിധിയാണ് ആ അമ്മയുടേത് സഹിക്കാനുള്ള മനസ് നീ കൊടുക്കണേ നാഥാ
@bijiboby307
@bijiboby307 6 жыл бұрын
.9
@unaisvu786
@unaisvu786 6 жыл бұрын
അതെ.
@farishashoukath9559
@farishashoukath9559 6 жыл бұрын
Arshadeee
@binishap.s7538
@binishap.s7538 6 жыл бұрын
ആ മകൾ അച്ഛനെ അത്ര മാത്രം സ്നേഹിച്ചു കാണും അതായിരിക്കും ബാലു ചേട്ടനെ കൂടി മകളുടെ കൂടെ കൊണ്ട് poyath😥😥😥😥
@എൻറെചെങ്കോട്ട
@എൻറെചെങ്കോട്ട 6 жыл бұрын
ഇനി ഒരു കുടുംബത്തിൽ ഈ ഗതികേട് വരുത്തല്ലേ ഇനി ആരും ദൈവമുണ്ട് എന്ന് പറയല്ലേ എല്ലാവരും പരസ്പരം സ്നേഹിച്ച് ജീവിക്കുക അതാണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു
@user-vz5en6yo2x
@user-vz5en6yo2x 6 жыл бұрын
ദൈവമാണ് വലുത് ഇന്നുഞാൻ നാളെ നീ.അവരുടെ കുടുമ്പത്തിന് നീ സമധാനവും ക്ഷമയും നൽകേണമെ നാഥാ
@Binumol.P369
@Binumol.P369 6 жыл бұрын
*TOOOOO••••••• SAD* .ആ ചേച്ചിയും കൂടെ അവർക്കൊപ്പം പോകട്ടു അല്ലേൽ അവർക്കു വല്ല അറ്റാക്കും വരും ബോധം തെളിയുമ്പോൾ ഇതറിഞ്ഞു
@Binumol.P369
@Binumol.P369 6 жыл бұрын
@@rrr20203 സത്യം
@sijianish8814
@sijianish8814 6 жыл бұрын
vinu shebeer
@sairasreejith2265
@sairasreejith2265 6 жыл бұрын
നമ്മുടെ മരണം അത് അനുഭവിക്കുന്നത് നമ്മുടെ ചുറ്റും ഉള്ളവരാണ്....... ചേച്ചിക്ക് മരണ തുല്യമാണ് സ്വന്തം ഭാര്തവിനെയും കുഞ്ഞിനേയും നഷ്ടപെട്ട ത്......... പക്ഷെ ചേച്ചിയെ ഒന്ന് കാണിക്കാമായിരുന്നു.......... അവസാനമായി കാണാൻ സാധിക്കാത്തത് ജീവിത കാലം മുഴവൻ ഉണഗാഥ മുറിവ് ആയി കിടക്കും
@shreeharisunil4090
@shreeharisunil4090 6 жыл бұрын
സഹിയ്ക്കാൻ പറ്റണില്ല എന്തൊരു വിധി
@vijinau5006
@vijinau5006 6 жыл бұрын
ഹാവൂ എന്തിനെ ഇങ്ങനെ ദൈവം ചെയ്തു ആ പാവങ്ങളോട്. എത്ര ദുഷ്ടന്മാരുണ്ട് ഈ ലോകത്ത് എന്നിട്ടും. ദൈവത്തിനു അടുത്തിരുന്നു സംഗീതം ആസ്വദിക്കാൻ കൊണ്ടുപോയതാവും ബാലുച്ചേട്ടനെ.അവളും പൊയ്ക്കോട്ടേ കൂടെ.
@ASWATHYSRJ
@ASWATHYSRJ 6 жыл бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും തന്നെ സഹിക്കാൻ വയ്യ . കോളേജ് ടൈം തൊട്ടു ഇഷ്ടാരുന്നു ചേട്ടന്റെ പാട്ടുകൾ . ലക്ഷ്മീ ബൊധം വരുമ്പോൾ ഇത് സഹിക്കാൻ പറ്റില്ല . സന്തോഷിക്കാൻ ഒന്നും ഇല്ല. ഭർത്താവോ മകളോ ആരേലും ഒരാൾ ഉണ്ടാരുന്നേൽ .....അവർക്ക് ജീവിക്കാരുന്നു സങ്കടo ഉണ്ടേലും എങ്ങനേലും ജീവിക്കാരുന്നു ... ഇത് ഒറ്റയ്ക്കായി പോയില്ലേ ... പാവം ....😢😭എന്ത് വിധി ആണ് ഈശ്വര... കണ്ണ് നിറഞ്ഞു ഓഴുകുവാ . നല്ല ആളുകളെ ദൈവം വേഗം വിളിക്കുന്നതാണോ ?😢😢😭😢😭
@sabusabi230
@sabusabi230 6 жыл бұрын
Aswathy Sooraj
@ashaasha2948
@ashaasha2948 6 жыл бұрын
അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന മോള് അച്ഛനെ കൊണ്ട് പോയി ഇനി എന്തിനാ മോളെ അമ്മയും കൂടി കൂടെ വരാൻ പറ
@reemajo1
@reemajo1 6 жыл бұрын
Ente daivame ethu sahikan vayya.
@aaannanddd
@aaannanddd 6 жыл бұрын
മോളെ അടക്കിയതിനടുത്തു അച്ഛനേം അടക്കം cheyyamayirunnu.😔മോൾക് koottayittu അവളുടെ snehanidhiyaya അച്ഛൻ കൂടെ ഉണ്ട് ജീവിതത്തിലും മരണത്തിലും...
@gopinarayanan6199
@gopinarayanan6199 6 жыл бұрын
ഈശ്വരാ നിനക്ക് മനസാക്ഷി ഇല്ലേ എന്തിനാ അവരുടെ സ്വപ്‌നങ്ങൾ തകർത്തത് ലക്ഷ്മി യെ തനിച്ചാക്കിയത് അവരെയും കൂടെ കൊണ്ടുപോകാമായിരുന്നില്ലേ ഇനി എന്തിനാ ബാലു വും മകളും ഇല്ലാതെ അവർ മാത്രം ഈ ലോകത്തു കുറച്ചെങ്കിലും ദയ കാണിക്കു ആ പാവം ലക്ഷ്മി യോട് ഇനി ആർക്കും ഈ വിധി വരുത്തരുതേ നാഥാ......
@shiyalck4832
@shiyalck4832 6 жыл бұрын
love u my dear baluchetta miss u a lot😢😢😢😘😘😘
@revathirahul6113
@revathirahul6113 6 жыл бұрын
Aa kunju maalakhayude koode thanne aa kunjinte achaneyum kidathamaayirunnu. Avare Vere Matti kidathadayirunnu. Othiri sangadam thonnunnu oro divasavum. We miss uuuuuuuuuuuuuuuuu😂😂😂😂😂😂😂😂😂😂😂
@AKM_S26
@AKM_S26 6 жыл бұрын
വല്ലാത്ത ഒരു സങ്കടം
@devikadevika6452
@devikadevika6452 6 жыл бұрын
😭😭എന്തിനായിരുന്നു ഈ ്രകൂരത....
@annv5459
@annv5459 5 жыл бұрын
So sad nobody can't do anything this lost we can only weeping and pray for the leshmi
@sruthisuresh8284
@sruthisuresh8284 6 жыл бұрын
God,be with lekshmi chechi
@deepthyrajesh5060
@deepthyrajesh5060 5 жыл бұрын
Engana aanu engana ula videokalku dislike adikan thonunath etrak vivaram ilathayo nammude lokathulavark swantham vtl ulavark aanu engana sambhavichathu engil sahikuvo ninghal feeling shame for those dislikers ..... we miss you balu chetta 😣😣
@sabeenal6874
@sabeenal6874 6 жыл бұрын
എന്തൊരു വിധിയാ ഇത് ദൈവമേ...... ആ അമ്മ ഇത് എങ്ങനെ സഹിക്കും .......
@rayamariyam8681
@rayamariyam8681 6 жыл бұрын
ninak amme kanande vavee.. Ningal randalum bhagyamullavara.karanam Ningal moonnalum orumichulla sandhoshamalle ningalk ariyuu.pakshe achanum molum illatha sankada kadalil mungi pavam aa Anna ini jeevikkandeda.. 😰😰
@siliyabyju8961
@siliyabyju8961 6 жыл бұрын
Ahh chechiye orkumbol enikum ningalepolethane sahikan pattunilla ah chechiye kurich mathranu ipol ente chindha avasanamayi oru nokku kanan polum daivam avare sammadichilalo ahh chechi rakashapedaruthe enu prarthichupovua avar ee karyam ariyumbo ulla sangadam orkumbol
@thafsha9889
@thafsha9889 6 жыл бұрын
Ella sugangaleyum murich kalayunna maranathe ningal orthu kondirikkuka. Maranam nammude pinnale und.. Baalu chettante maranathil namukkum orupaad paadangal und.. Nammalum ella soukaryangalum ivide. Vittech povendavaraanu..
@happyjourney3818
@happyjourney3818 6 жыл бұрын
God this is not fair😢😢my thoughts and prayers goes to his wife especially. How she gonna accept it? And his friend the one who drew. Their life is going to be a hell😢😢 God take them too.. Sorry to say that. How could be a life without the loving husband and little angel 😭😭😭😭😭
@pcjoseph594
@pcjoseph594 6 жыл бұрын
I have shed my tears..! Inconsolable..! I had any knowledge about this great artist..! But I read this most tragic news from the NDTV and my mind gone froze, almost! I am without words..! Amnesty India Org.
@minujose2239
@minujose2239 6 жыл бұрын
evarude sneham kandit daivathinu polum asooya thonnikaanum. athavum avare daivam kondupoyath... aa. chechiyem koodi kondupokane. enthina aa. paavathine thanichakunnath. swargathilenkilum avar santhoshathode kazhiyate
@justingeorgy5408
@justingeorgy5408 6 жыл бұрын
ottum thagan pattunilla, orupadu karanju oro video yum kanumbol
@sreejasreeja9929
@sreejasreeja9929 5 жыл бұрын
Ottum thagan pattunila, orupadu karaum video kanumpol ellam ,njankalkae sakikan pattunila , ahh chechi enganae sagikinthu entae Krishna
@AbhiramVNair
@AbhiramVNair 6 жыл бұрын
Janikutty Achhane Vannu vilichhathupole Ammayeyum kondu poku mole 😭
@jithinpulickal3370
@jithinpulickal3370 6 жыл бұрын
Sahikkan ottum pattunnilla friends orupadu karanju ennittum baluvinte ormakal aanu manassil 😭😭😭😭😭
@jayasreemohan9001
@jayasreemohan9001 6 жыл бұрын
Lakshmi kku kazhiyumo avarillatha jeevitham God keep them in your feet together
@annmariya4081
@annmariya4081 6 жыл бұрын
Aa chechi koodi marichirunnenkil ennu athmarthamayi njan aagrahiykkunnu...avar moonuperum sorgathil santhoshathode ennanneykkum vasiykkanam...
@reshmapradeep55
@reshmapradeep55 6 жыл бұрын
God ethra krual ano
@anandsnair542
@anandsnair542 5 жыл бұрын
kelkumbo thanne manas pidayunnu..appo anubhavikunna paavam lakshmi
@subiakhil8481
@subiakhil8481 6 жыл бұрын
God +you lakshmi chechi
@m4messi868
@m4messi868 6 жыл бұрын
എനിക്ക് സഹിക്കാൻ പറ്റില്ല
@ayshaaisha3454
@ayshaaisha3454 6 жыл бұрын
Miss u balu
@gamingtechy3199
@gamingtechy3199 6 жыл бұрын
Feeling very sad....
@jojothomas8679
@jojothomas8679 6 жыл бұрын
ദൈവം,,അങ്ങേര് ഒരു ക്രൂരനാന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു,,,,
@DrisyaBkumar
@DrisyaBkumar 6 жыл бұрын
yes
@ruthjames2137
@ruthjames2137 6 жыл бұрын
jojo thomas. God is not curel our government and leaders are dont fix the roads or no signal light all 💰 put in their pocket
@munshadrakjulaanjulaan57
@munshadrakjulaanjulaan57 6 жыл бұрын
😂😂.. പടച്ചോനെ സഹിക്കാൻ പറ്റണില്ലാ. ഇത് കണ്ടിട്ട് 😂
@bbhouseuncut2403
@bbhouseuncut2403 6 жыл бұрын
Jeevithathil ottakayi pogunnadilum nalladhu.... Avarude koode Lakshmi Kude kondu pogunadha nalladu.. Vedhana indu pakshe... Balu Jani illatha naraga thulya jeevithathekal nalladanu... Balu vine kurichu we accident shesham anu arinjadu... Pakshe arinjapol sahikan pattanila... Daivame
@femina.m6385
@femina.m6385 6 жыл бұрын
Videdo endhoru kashtamanu idhu marichallum vidille kazhinjille nigalku iniyum vidaan
@shafeerkuwait4153
@shafeerkuwait4153 6 жыл бұрын
Priya sahodaranum kunju vavakkum Aadaranjaligal
@kmcdeeran932
@kmcdeeran932 6 жыл бұрын
Thivame eee chathi vandayairunu
@revathyrnairrajesh8898
@revathyrnairrajesh8898 6 жыл бұрын
Pavam achanum mollum
@dhanyaspillai4832
@dhanyaspillai4832 6 жыл бұрын
enthinayirunnu daivame,
@apumijju3676
@apumijju3676 6 жыл бұрын
plz eni edarud orn kanditt mens vedanikunnu ponnu mole yendina ammayeyum tanichakunnad kondu poikoday daivame evaruday jeevidam kand asooya toniyadano vendayirunnu kondu pogananengil e logatek vidandayirunnu arikkum iganeyulla oru apkadm taralllee
@rashodsidhu6318
@rashodsidhu6318 6 жыл бұрын
Orupad perude kannuneer und ee viyogathin... Jeevich kothi theeratha aa kudambathod ingane cheyyaruthayirunnu,..... 😩😩
@thanaletchumy6828
@thanaletchumy6828 6 жыл бұрын
So sad to hear , why should this happen to them .
@shylaansar4977
@shylaansar4977 6 жыл бұрын
Oru request undu. ദയവുചെയ്ത് ഇനി ബാലു നെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഇടരുത്... ഹൃദയം തകർന്നാണ് ഓരോ വീഡിയോ യും കാണുന്നത്.
@ranjujk2549
@ranjujk2549 6 жыл бұрын
ethu pole arku undavaruth daivame enthina e vedhana koduthath nenjupotti povunu
@akhilsudhinam
@akhilsudhinam 6 жыл бұрын
എന്റെ ദൈവങ്ങളെ എനിക്കു ഇതൊന്നും കാണാൻ വയ്യ 😢😢😢😢
@simisajan6022
@simisajan6022 6 жыл бұрын
akhil sudhinam
@sarikarajagopal2755
@sarikarajagopal2755 6 жыл бұрын
sometimes feeling that god can do nothing..that's why this much happened to my dear baluchettan...
@reshmib9516
@reshmib9516 6 жыл бұрын
Vakkukal illaa balu etta ee veadana parayan enthina njangale vittu ethra vegam poyathuuu............
@nikhilashebinayaannikhilas8987
@nikhilashebinayaannikhilas8987 6 жыл бұрын
Allah ith nthoru pareekshnamanu sangadam sahikan patunila
@PradeepKumar-fo4ht
@PradeepKumar-fo4ht 5 жыл бұрын
ഓർമ്മയിൽ മറന്ന ഒരു ദുഖം ഇനിയും ഓർമ്മിപ്പിക്കണോ? ഒരിക്കലും സഹിക്കാൻ പറ്റാത്ത ദുഖം , അത്ര ധിഷണാശാലിയായിരുന്നു ... ബാല ബാസ്കർ: ലാളിത്യം: വ്യക്തിത്വം എല്ലാം .... ദയവു ചെയ്ത് മറന്നത് പിന്നെയും ഓർമ്മിപ്പിക്കാതിരിക്കുക
@tipitopstips3852
@tipitopstips3852 6 жыл бұрын
Lashmi ini ninjal ini givikan patumo
@anjalianjalikj2437
@anjalianjalikj2437 6 жыл бұрын
Balabaskarinum janikkum aadharanjalikal
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 11 ай бұрын
പ്രണാമം 🙏😭🌹
@sinisini2898
@sinisini2898 6 жыл бұрын
ithrayum cruratha chaytha eshwara ini oru kariyam chaythu tharuvo a ammayeyum angu vili ivida ne piricha avar orumich jeevikat avidenkilum. chunk thakarnnu pokunnu. jeevithathil ithra manasil thottu onninuvandiyum prarthichittilla pls god
@rebeccajayanandan8767
@rebeccajayanandan8767 6 жыл бұрын
So sad can't even imagine
@anupranavam3480
@anupranavam3480 6 жыл бұрын
deivattinupolum asooyatonnikkanum aa sneham kand
@noushadperumanna1664
@noushadperumanna1664 6 жыл бұрын
Daivam lakshmiyeyum vilikkate......
@azeenarasheed7796
@azeenarasheed7796 6 жыл бұрын
ivar 2 um illathe avar engane jeevikkum lekshmi chechii
@vijalishaji829
@vijalishaji829 6 жыл бұрын
പാവം ഈ അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ. ഈശ്വരൻ എന്തിനാ പാവങ്ങളോട് ഏത്ര ക്രൂരത ചെയുന്നത്
@mahinkukku8826
@mahinkukku8826 6 жыл бұрын
balu chetta I love you 😢😢😢😢
@RaRa-ye2sx
@RaRa-ye2sx 6 жыл бұрын
Ithokke thanganulla sheshi dhaivam lekshmi chechikk kodukkatte
@abussabah.vvaliyath8359
@abussabah.vvaliyath8359 6 жыл бұрын
കഷ്ടം ചിന്ദിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല
@nayanamadhavan8720
@nayanamadhavan8720 5 жыл бұрын
Pavam e kunjine eangane marakum kunjumolodoppm baluchettanum
@nishadnijam9672
@nishadnijam9672 6 жыл бұрын
So sad 😭😭
@kovilakam4334
@kovilakam4334 6 жыл бұрын
god......you could have taken me instead of them......I feel really very sad ....
@selinjohn5112
@selinjohn5112 6 жыл бұрын
Paavam! Athukondaanu makalude koode poyathu
@Blackwhite-fv4kd
@Blackwhite-fv4kd 6 жыл бұрын
Iniyum ningalkonnum vere news kittiyillalle. Avare onn veruthe vidoooooo plsssaa
@nayanamadhavan8720
@nayanamadhavan8720 5 жыл бұрын
Jivichirikunnu lakshmichechiye kollathe kollunnu chilar.kruranaya deivam ithu kandu chirikuvano
@bibinak455
@bibinak455 6 жыл бұрын
Enthu parayan. ....daivame. ..kathukollaname
@dhanyaspillai4832
@dhanyaspillai4832 6 жыл бұрын
sahikkan pattunilla,
@zpadakambasheer8180
@zpadakambasheer8180 6 жыл бұрын
😥😥😥😥😥😥😥😣😣😣😣😣😣😣😣😣
@swathiajay2947
@swathiajay2947 6 жыл бұрын
Comment nth edanam annu areyilll anik chechiya patti orkan polum akunilla bhagavaneeee namuk ethraum veshamam appo agana a chechi ethu sahikummmm
@johnsonprabhu4863
@johnsonprabhu4863 6 жыл бұрын
🙏🙏🙏
@akhilaakku8836
@akhilaakku8836 6 жыл бұрын
lekshmi chechik ethrayoke sremichalum ith sahikanavilla. balu chettanum kunjavayum avarude priyapettavalaya lekshmi chechiye kudi avarude lokathek kondupokan prarthikunu........
@priyamolsiva4928
@priyamolsiva4928 6 жыл бұрын
konde poyal mathi ayiriunu egana sahikum chechi
@verynice2see
@verynice2see 5 жыл бұрын
Eshwara 😔 🙏
@divyajy2p808
@divyajy2p808 6 жыл бұрын
Parayan vaakkukalilla... Very sad....
@anishasutha8732
@anishasutha8732 5 жыл бұрын
God is so sad enthenu nee avare?????????????
@suhanasuhana7296
@suhanasuhana7296 6 жыл бұрын
sahikaan patunilla😢😢
@aswathyc4857
@aswathyc4857 6 жыл бұрын
ബാലുവിന്റെ news കാണാൻ വയ്യ മതി കരഞ്ഞു വയ്യ. എന്തൊരു വിധിയാണ് ഇശോരാ. നീ ഇത്രക്ക് ക്രൂരൻ ആണോ 😪😪😪😪
@renusahadevan8229
@renusahadevan8229 6 жыл бұрын
Aswathy C
@arshaddk2602
@arshaddk2602 6 жыл бұрын
Aswathy C
@syamilysyamily7433
@syamilysyamily7433 6 жыл бұрын
Pavan😴
@user-cm9gf4fq7q
@user-cm9gf4fq7q 6 жыл бұрын
😚
@vibhisv5561
@vibhisv5561 6 жыл бұрын
aarkkum aaswasippikkan eluppamanu.pakshe pravarthikamakkana buthimuttu. ini undavumo iganoru janmam.
@rajilarashimon7178
@rajilarashimon7178 6 жыл бұрын
😥😥😥
@thahiraassan2161
@thahiraassan2161 6 жыл бұрын
Divam ithrakku kruranano
@neethanair8029
@neethanair8029 6 жыл бұрын
Aa chechiye mathram otak akandarnu. Aa paavam oriklum sahikila ariyumbol.
@lovedale8920
@lovedale8920 6 жыл бұрын
Daivame sahikan pattunilalo... Itrayum vendayirunnu aa kudumbathinode 😥😥😥
@girijababu
@girijababu 6 жыл бұрын
M crying
@dhanalekshmi7618
@dhanalekshmi7618 6 жыл бұрын
Pavam
@shivanshimyworld7498
@shivanshimyworld7498 6 жыл бұрын
e lokathullavar arum oral marikkaruthu annu agrahikkunnavaranu. but a chechikku maranam undavanennu prarthikkunnathu a chechiyodulla sneham kondu thanneyanu. a chechi jeevithathil vannalum arkkum a chechiye kandu nilkkan pattillaa.avarude family life kettadutholam anikku thonnunnu.
@annv5459
@annv5459 5 жыл бұрын
So sad .nothing so ever .so sad
@anilkumaranikuttan2753
@anilkumaranikuttan2753 5 жыл бұрын
Daivam balu vinte violin naadam venda ennu vachu 🎻😢jaaniyude chiri vendayennu vachu..😢😢..lekshmi chechida santhoshavum venda ennu vachu..
@amalmohanan9795
@amalmohanan9795 6 жыл бұрын
🌹🌹🌹🌹🌹🌹
@jayalakshmivineesh7263
@jayalakshmivineesh7263 6 жыл бұрын
😢
@sreekuttysuresh4670
@sreekuttysuresh4670 5 жыл бұрын
😔😔😔
@praveenaj842
@praveenaj842 6 жыл бұрын
Sahikkan pattunnilla.... Daivam illennu thonnipokum....
@saluakhil4907
@saluakhil4907 6 жыл бұрын
Egane okke paranje vedanipikathiriku
@meeghujohn3290
@meeghujohn3290 6 жыл бұрын
God is jealous abt them Manushyantae ee sneham sahikkan pattilla I wish oru snehavum ellatha entae kettiyon nae pakaram kondu poya mathy arnnu athenganeya kalanu polum venda
@annanyaradhika799
@annanyaradhika799 6 жыл бұрын
I blame only God this is very unfair
@shameemkottarakara9848
@shameemkottarakara9848 6 жыл бұрын
enthoru vidhi ayipoyi, sahikan kazhiyunila
@srutheeshbalu
@srutheeshbalu 6 жыл бұрын
😭
CHAT WITH BALABHASKAR AND FAMILY PART-2
10:38
ACV PLUS CHANNEL
Рет қаралды 1,2 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
Modus males sekolah
00:14
fitrop
Рет қаралды 22 МЛН
Tribute to Balabaskar and His family..
2:17
Junitha mariam Thomas
Рет қаралды 18 М.