ജീവിച്ചിരുന്നപ്പോൾ നിങ്ങളെ അറിഞ്ഞിരുന്നില്ലല്ലോ എന്ന വിഷമം ആണ് ഇപ്പോൾ
@darshana91933 жыл бұрын
Enikum 😭
@ashwathi2116 Жыл бұрын
Satyam enikm..marana vivaram arijirunu pakshe anu aran enu thedipoyila...inipol marich 5 varshangal shesham anu njn adehathe patty anveshikunath...oru theera novu thonunuu😅 nashtabodavum
@prasanthcg20734 жыл бұрын
ഞാൻ വളരെ മിസ്സ് ചെയ്യുന്നു, " ബാലഭാസ്കർ" എന്ന വലിയ "കലാപ്രതിഭയെ". കൂടാതെ എല്ലാവരും വളരെയധികം നെഞ്ചിലേറ്റിയ ഇദ്ദേഹത്തിന്റെ വിയോഗം എന്നെയും അതുപോലെ പലരേയും മനസ്സിന് വിഷമം നൽകിയിരിക്കുന്നു. താങ്കൾക്ക് സ്വർഗ്ഗത്തിൽ തന്നെ സ്ഥാനം ലഭിക്കും.😚😚😍😍❤❤💗💗
@ismucp6 жыл бұрын
ജാഡകളായ എത്ര യോ കലാകാരന്മാർ ഉണ്ട് പൊങ്ങച്ച സഞ്ചികളായ അവരുടെ കൊച്ചമ്മ ഭാര്യമാരും എന്നിട്ടും ഈ പഞ്ച പാവങ്ങളെ ദൈവം ശിക്ഷിച്ചു, ചുമ്മാതല്ല പറയുന്നെ ദൈവം ദുഷ്ടന്മാരെ പന പോലെ വളർത്തും നല്ലവരെ പെട്ടെന്ന് വിളിക്കും, പരലോക ജീവിതം എന്നൊന്നില്ല എങ്കിൽ എത്ര വലിയ നീതികേടാകും അത്, തീർച്ചയായും പര ലോക ജീവിതം ഉണ്ട്, ഈ ലോക ജീവിതത്തിൽ ചെയ്യുന്ന നന്മ തിന്മകളെ അടിസ്ഥാനമാക്കി അവിടെ പ്രതിഫലവും ശിക്ഷയും ഉണ്ടാകും അങ്ങിനെ ഉണ്ടാകില്ല എങ്കിൽ ഈ ലോകത്ത് ദുഷ്ടന്മാരായി ജീവിക്കുന്നവർ ആകുമല്ലോ വിജയികൾ ദൈവം അങ്ങിനെ ഒരു നീതി കേട് ചെയ്യില്ലല്ലോ, ഈ ദമ്പതികളെ അല്ലാഹു പരലലോകത്തും ഒന്നിപ്പിക്കുമാറാകട്ടെ, ആമീൻ
@manilalramanujan50226 жыл бұрын
Ismail Thikkodi ismail bro...well said..great words from u respect
വരുന്ന ജന്മത്തിലെങ്കിലും അവരെ ഒന്നിപ്പിക്കണേ ഭഗവാനെ ജീവിച്ചു കൊതി തീരുന്ന വരെയും പിരിക്കല്ലേ....
@vijayanmnv52386 жыл бұрын
98
@vijayanmnv52386 жыл бұрын
OOO
@annmariya40816 жыл бұрын
Manushyarkk oru janmameyullu...maranashesham heaven,purgatory or hell...
@saltnpepper16844 жыл бұрын
ശെരിയാണ് 😢ഒത്തിരി കൊതിച്ചിട്ടും തിരിച്ചു കിട്ടാതെ പോയി ആ ജീവിതം അവർക്ക് 😢വരും ജന്മം ഒന്നിക്കാൻ കഴിയട്ടെ
@HinduHeritage6 жыл бұрын
അപരിചിതനായ ഒരാളുടെയും മരണം എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല! പുനർജ്ജന്മത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയ്ക്ക് ഇവരുടെ മുന്നു പേരുടേയും സ്നേഹം സംപൂർണ്ണമാക്കാൻ മറ്റൊരു ജന്മത്തിൽ ഇവർ മൂന്നു പേരും ബാലുവും ലക്ഷ്മിയും ജാനിയും ഒന്നിക്കും!!
yes..let them enjoy each and every second of living for 100 years
@skkuttan18406 жыл бұрын
Hindu Heritage and Ml Situational
@skkuttan18406 жыл бұрын
sai ram hi by MN
@brienneoftarth18066 жыл бұрын
The way they look at each other💓 @9:39 😢 Once when Balabhashkar sir played a violin note dedicated for his wife,I honestly thought that she is one of the luckiest lady in this Earth,to get such a light hearted soul filled with music love and innocence.Later came to know about their love and stories... About their lately arrived precious gift Tejaswini n all... He promised in the other interview that next time he ll take the lil one too...but it never happened...they wont sit like this anymore.. won't speak.. I am nobody to this family...still my chest was aching through out the day after watching his compositions again...they always gifted us a tinge of sadness... now literally made each one of us cry. Within the span of less than 5 second,those fortunes faded away. My prayers and worries are now for this lady.. Don't know how she's gonna survive this tragedy.God..i don't know if something like that exists anymore..still pls give her strength if she survive fatality... Rest in peace Balabhashkar sir and the lil baby ... U will be missed forever...loved forever...💕
@neenuvelayudhan56526 жыл бұрын
Happiness project...that episode Made me cry now...
@brienneoftarth18066 жыл бұрын
@@neenuvelayudhan5652 happiness project..when I watched it a few months back... felt that he is Missing something to share with us...his compositions...his plays...then made me cry... But now..I cannot afford to watch that happiness project at least a single time....it's heartbreaking
@nishas5346 жыл бұрын
Brienne of Tarth 😔
@musicho52306 жыл бұрын
True,...I'm broken..I can't imagine her pain,
@Hebytkp6 жыл бұрын
😢😢
@vv-rs8cv6 жыл бұрын
Etra simple and humble aaya manusyar.....aayusu koduthilalo dyvamee!!!
@neethullas66675 жыл бұрын
Hi veena
@anju38906 жыл бұрын
How cute they look together...♥️.., but now it is literally heartbreaking......even us through only his music & interviews... can't bear this....praying that may God Almighty give her all the strength ....♥️😩😭....Balu sir please return if possible
@opinionspot14236 жыл бұрын
മാന്ത്രിക നാദം തീർത്ത ആ സൗമ്യ മുഖം പോയ് മറഞ്ഞു... ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട ബാല ഭാസ്കറിന് ആദരാഞ്ജലികൾ...
Man he was so down to earth. The way she looks at him when he was talking itself shows what he meant to her. Both were soft spoken and were always complimenting each other. I hope she comes back to life and face this tragedy like a warrior.
@viji98466 жыл бұрын
I have no words to say...how can she I'll able to make her mind to piece... God with you lekshmi...
@sohan1249ghb6 жыл бұрын
ജീവിതത്തിൽ ഉണ്ടായ മഹാദുരന്തത്തെ തിരിച്ചറിയുമ്പോഴുള്ള മാനസീകമായ മഹാവേദനയെ തരണം ചെയ്യാനുള്ള ധൈര്യം ഈശ്വരൻ നൽകട്ടെ...
@sakkeenaabdulrahman62816 жыл бұрын
jaleel koya .da
@sohan1249ghb6 жыл бұрын
@@sakkeenaabdulrahman6281 edi
@vxx30386 жыл бұрын
Missed a GREAT MUSICIAN...🎻 His fingers are flowing through the violin and spreading love and happiness❤❤ God pls send him back...🙏🙏
@awathikrishna86935 жыл бұрын
ആ നിഷ്കളകമായ മുഖവും ചിരിയും ... എന്നെ എടുത്തിട് തിരിച്ചു ഈ ലോകത്തിലേക് തരാൻ പറ്റുമെങ്കിൽ ... ദൈവമേ...
@HinduHeritage6 жыл бұрын
എന്നെ മനസ്സിൻ്റെ അടിത്തട്ടിൽ നിന്നുള്ള എല്ലാ പ്രാർത്ഥനയും അനുഗ്രവും ഞാനീ കുടുംബത്ത ന് നേരുന്നു.. 🙏😔😔😔😔😊😍😍🎶🎶🎶🎶🎶
@sherinsherinjoseh29906 жыл бұрын
Hindu Heritage TV 5
@Mckuruvila2876 жыл бұрын
he ws so down to earth..seems ethical.rare personality among celebrities!open hearted n genuine one.a precious gift to d music world!💝💔💔💔💔
@hannarosealex58225 жыл бұрын
Both of you ..Your hearts are made of pure gold..You people are one in million .You both will have a wonderful Eternal life in Heaven with your beautiful baby.Love you both and baby for Ever..There is a Paradise waits for you Laxmi where there is no tears or trauma. .yet an eternal Life with your True Love and your Beautiful Baby..Stay strong sweet heart.Take care.
@MsAnnvy6 жыл бұрын
After knowing about Balu Chettan and his family..now i uderstood, God was literally jealous of them. Such a heart breaking fate.
@niheey1234 Жыл бұрын
ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവും കുഞ്ഞും പെട്ടെന്ന് അങ്ങ് ഇല്ലാതായപ്പോൾ മുൻപോട്ട് എങ്ങനെ പോവാൻ കഴിയും ലക്‌ഷ്മി ചേച്ചിക്ക്. എല്ലാം സഹിക്കാനുള്ള ഒരു ധൈര്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@asifmuhammed47816 жыл бұрын
ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ് .... ആ ഒരു വാക്ക് ... miss youuuu maaannnnnnn
@pradipmp80446 жыл бұрын
അപാരമായ കഴിവ്, വ്യക്തിത്വം, ലാളിത്യം ഇത്തരത്തിലുള്ള ആളായാൽ ഈ കാലത്ത് ദൈവം വേഗം വിളിക്കും. ആ യുസ്സ വേണമോ സ്വഭാവവും വേണം. ദൈവത്തിന് വെറുപ്പ് നല്ല സ്വഭാവമുള്ളവരെയാണന്നെന്നു തോന്നുന്നു
@sreejishpunni5 жыл бұрын
dhivame....enthoru nalla family Aanu .....Ithupole oru vedhana eni Aarkkum kodukkalle...balu vinte wife inu manodhirayam nalkane...
@manilalramanujan50226 жыл бұрын
He love lakshmi so much.....wonderfull man humble personality...his lakshmy will being safe here untill her last time will come.....
@JyoDeepforever6 жыл бұрын
No words cant replace anyone can your place bro.. really heart breaking...💔 may god bless you highest place in heaven with your Angel.. you are father of a angel thats for sure. No words to express the pain of your family and your wife.. and those people loves you ..cant able to afford the pain.. what to say... really its painful..
@bbhhhgghjj3046 жыл бұрын
മറക്കില്ല മരിക്കുവോളം. ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണുനീർ വരുന്നു.
@reenasuresh26206 жыл бұрын
May ur soul rest in peace .....I am no one in ur family .....but ur family .....ur music .....no words ........can’t control my sadness.....😢😢....dt leave lakshmiii Chechi alone .....she can’t tolerate when she knows .......😔
@swaminathannarayanan24166 жыл бұрын
May your soul rest in peace
@krishnas88156 жыл бұрын
Ivale Mothamayum,Poornamayum Enikishtamanu.....ente E eeswara...Aa vakkukal....Daivame...maranathil ningal piriyallu eata....Chechinem koottikkolu.....plzzzz
@arshn09686 жыл бұрын
Athe ivale mothamaayum poornamaayum enikkishtamaanu aa vaakkukal sathyamaanu
@surayasurandrasurya92925 жыл бұрын
J
@sanjujose23456 жыл бұрын
It's words really come frm heart such a great person
@riyastir6 жыл бұрын
He is genuine
@vishnu32576 жыл бұрын
God..I can't watch this anymore...Those humbleness in his eyes make me cry
Still watching and feeling sad Balu, I have never seen any of your interviews , when you were alive .but now realizing how better human being ,you were after seeing you the way you talk .... ,
@loyola81756 жыл бұрын
Miss u chettayi Thank u for ur miracles U will be remembered for ur generosity humanity smile😇💝
@PradeepKumar-fo4ht5 жыл бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വേർപിരിയൽ: നിർഭാഗ്യം
@nisamak53116 жыл бұрын
ഇന്ന് ഇവർ നാളെ നമ്മൾ ഓരോരുത്തരും ആർക്കും തടുക്കാൻ കഴിയില്ല നമ്മൾ തീരുമാനിച്ചിട്ടല്ല ഇങ്ങോട്ട് വന്നത് തിരിച്ചു പോകുന്നതും നമുക്ക് തീരുമാനിക്കാൻ കഴിയില്ല
@safinas49355 жыл бұрын
Sathyam
@reenasuresh41486 жыл бұрын
How simple he was...innoscent..😢💖
@abcd-pj2wx6 жыл бұрын
Pls call Ur wife too .she can never digest this 😭😭
@shandaniel14286 жыл бұрын
badugu ennu VERY TRUE 😪😪😪😪😪😪😪😪😪
@anumodgopinathan22716 жыл бұрын
badugu ennu 1 1
@shinymeloos39526 жыл бұрын
Pls don’t say that, think of her parents pls!!
@preethadas88385 жыл бұрын
I agree with u .. this pain in not bearable..
@amarvlogs67885 жыл бұрын
Adutha janmathilum evarannikkane god
@rajeshrajanatl6 жыл бұрын
"ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ്" 😭😭😭 ദൈവമേ ആ ചേച്ചി ഇതെങ്ങനെ സഹിക്കും😭😭😭😭
@ansujosu29056 жыл бұрын
Atheyy ..nalloru bharthavayrunnu balu chettan...
@Celinekelias6 жыл бұрын
😔😥😥😥😥
@adithyaunni47656 жыл бұрын
da
@arshn09686 жыл бұрын
Aa vaakkukal hridhayam thakarkkunnu
@arshn09686 жыл бұрын
Adheham nallaroru maathrika bharthavaanu
@subhashparo55054 жыл бұрын
നിങ്ങളുടെ കഴിവും നന്മയും അറിയാൻ കഴിഞ്ഞത് മരിച്ചതിനുശേഷം ആണല്ലോ എന്നൊരു വലിയ ദുഃഖം ഉണ്ട് അതിനുപരി ഇത്ര തിരക്ക് ഉണ്ടായിട്ടും സ്വന്തം ഭാര്യയെ ഒരു നിമിഷം പോലും സ്നേഹിക്കാൻ മറക്കാത്ത ആളു കൂടിയാണ് എന്നിട്ടും ആ ഭാര്യ ഇപ്പോൾ മൗനം പാലിക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു
@shijigirish49985 жыл бұрын
Daivamee lakshmichechik nee karuth kodukane ...
@sheebafernandes5 жыл бұрын
So sad Laxmi must be really going through hell loosing the baby and her love ,cruel public talking rubbish about Laxmi.
@muthustastyworld81146 жыл бұрын
ഞാൻ വയലിൻ പഠിക്കുന്ന ഒരു ആളാണ് . ബാലുച്ചേട്ടനായിരുന്നു എന്റെ റോൾമോഡൽ . ഇപ്പോൾ ബാലുച്ചേട്ടൻ ഇല്ലാതായപ്പോൾ മനസിന് സങ്കടം തോന്നുന്നു
@beatzontopz21245 жыл бұрын
baryayodulla respect,,,hoo,,,baryayodulla Sneham,,,baryaye kurichu ellam ariyukayum angane ellam,,,nalla manushyan aanu,ella tharathilulm,,ithil aaro paranjapole Balu chettane jeevichirikkumbol arinjilla enna kuttabodham aanu ente manassil,,,u r a great legend,,,we will miss uuuu,,,,,
ലക്ഷ്മി തന്നോട് അസൂയ തോന്നി ഒരു ഭർത്താവും ഒരു ഭാര്യയെ ഇത്ര മനസിലാക്കി കാണില്ല സ്നേഹിച്ചു കാണില്ല bt ഇപ്പൊ iam sorry ലക്ഷിമി താനിത് താങ്ങിയെ പറ്റുകയുള്ളു
@malavikaraj93185 жыл бұрын
ഇപ്പൊ ബാലു ചേട്ടന്റെ അഭാവത്തിൽ ലക്ഷ്മി ചേച്ചിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. ഈ മരണം പോലും ഇപ്പൊ ഈ പാവത്തിന്റെ തലയിൽ ആവുന്ന അവസ്ഥ ആണ്. കഷ്ടം
നെഞ്ച് തകർന്നു പോവുന്നു 😥😥😥😥 ആ ചേച്ചിയെ ഒന്ന് ആശ്വസിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ
@m4midhu6 жыл бұрын
Celine Beatz hmm 😔
@songmannattil69915 жыл бұрын
Ee lakshmiyeyum baluneyum aano divorce ne sremichu parayunnathe
@anilkumaranikuttan27536 жыл бұрын
Ningal ithra pettanu pokumennu vicharichilla entha ponnu chetta...😢😢😢
@maluragesh14006 жыл бұрын
അഴകേ..ഞാൻ ഇതാ മായുന്നു. മുകിലിൻ മകളുടെ ഓരത്തു.. കനവുകൾ എല്ലാം എന്നുള്ളിൽ കൂട്ടാം വരും ജന്മത്തു...
@amosmathew28766 жыл бұрын
Kknjjjiiio
@aswathy68936 жыл бұрын
The air in her face when balu sir says about her routine, manners and the good traits in her.. what a woman!! Typical enlightened, educated malayali woman... Can't even think about how she will get through the tragedy.. and balu sirs talk.. what a sensible person!! Vayya sir... enik thaangaan vayya.. oru janmathil kodukkavunna sneham muzhuvan koduth theerthathu kondaano chechiye thanichaakki poyath..?? Chilappo chechiyude koode thanne undaavum randaalum. Daivame chechik ella shakthiyum kodukkane..
@sheebafernandes5 жыл бұрын
They were so happy with each other
@deepaus68976 жыл бұрын
9:40....such a loyal n lovely reply so far listened...😢.
... അഹം ഭാവം ഇല്ലാത്ത ചേച്ചി..... .... പറയാൻ കാരണം ... ഒരു ഫെയ്മസ് ആയ ഒരാളുടെ ഭാര്യ ആയാൽ അതികം ഭാര്യ മാർക്കും ഭയങ്കര അഹം ബാവാമായീരിക്കും ഏല്ലാവർക്കും അല്ലാ കേട്ടോ ചിലർക്ക്..... ... അത് വെച്ചുനോക്കുമ്പോൾ ലക്ഷ്മി എന്ന ഭാര്യ എത്ര പാവമാണ്................. .... ആ നല്ല സിസ് റ്ററെ കുറിച്ച് വിഷമം മാത്രം... ....
Sathyam...balu chettaniloode arnu Oru 90's kid aaya njan violin shradhichu thudangiyathu polum..Surya music is still playing in my mind. God is so cruel at times. This mastero won't die from our hearts
@anuarun54276 жыл бұрын
Sathyam😢😢😢
@nimithaajith59416 жыл бұрын
May your soul rest in peace
@beenageorge72736 жыл бұрын
Return If Possible😪😥(R.I.P)😥😥😪😪🙏
@navaneethmullappally17356 жыл бұрын
Marakkilla baluchetta. ...we miss u.....
@johnkalathil30086 жыл бұрын
രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം miss you baluchetta😢😢😢
@rubeenafifas69816 жыл бұрын
Oru celebrity marichappoyum njan karanjittilla.Pakshe bala poyappol njan karanju.Orupad familiyile aaro poyath pole oru feeling......Missyou bhalabaskar
@lalammathampy40906 жыл бұрын
Me also
@AkMani-xn1kb6 жыл бұрын
Request to youngsters. Look at Balabaskar's tragedy. Many well known people died in road accidents. Never drive after 10. Pm and early morning hrs. Second dowsing leads to disasters. High speed cars bad roads . You aren't drunk but the other party who is on wheel is drunk. I am 78 Met two accidents which are horrible in nature. Escaped. Even now I drive long distance keeping the above points in mind. Self driving is more safe driving. All the genius well do to young & old please follow and save your life and others life.
@manafmanaf16316 жыл бұрын
What a beautiful talk, cute wife totally best couples but all ended
@shahanasshanu24516 жыл бұрын
ദൈവത്തിനു അസൂയ ആയോ ഈ സ്നേഹം കണ്ടിട്ട്.... Enthinayirunu allah.... വേണ്ടായിരുന്നു...........
@p.k.rajagopalnair21256 жыл бұрын
A fine artist and a good human being having no attitude problems who entertained millions of music lovers had to bid adieu from this world prematurily and in the most inappropriate time. The cruel hands of destiny had also taken away the life of his little child also in the most unfortuanate circumstances leaving his wife in a most precarious and dreaded situation. This should not happen to any one. A woman who lost both her husband and the only child and is left alone to face the trauma of life. I pray God Almighty to give her courage and resilience to enable her to come out of the present situation and lead a normal life.
@ilovesaudiindiailovesaudii43346 жыл бұрын
Kashttam ലക്ഷ്മി ഇതെങ്ങനെ സഹിക്കും ഓർക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു
@preethanair83495 жыл бұрын
Once thought she was the luckiest woman now feel she is the most unlucky one...all in destiny...
@kajaltm9796 жыл бұрын
Self respect ulla oru manushyan anu balabhaskar
@mohdmusthafa82996 жыл бұрын
Pavam.nenjupottunnu ithokke kanumbol baluchetta love youuuu
@subeesh12406 жыл бұрын
ദൈവമേ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ ജീവിച്ചു കൊതി തീരാതെ ആണല്ലോ എല്ലാവരെയും വിട്ട് പോയത്
Oral ee lokam vittu poyirunnenkil ennu chinthichu pokanna aa apovarvamaaya nimisham ippozhanu
@aathipaaru64736 жыл бұрын
the true evidence of true love😚.....😓😔
@aryanmenon16916 жыл бұрын
Cute couple. Hope lakshmi too joins balu sir in heaven.
@maheshsubhash11076 жыл бұрын
Lakshmi kku 2 ammamarum achamarum und avark lakshmi alle ullu......ini
@nooriahanrafeek8906 жыл бұрын
oru video polum kannu nirayathe kaanan kazhiyunilla
@rahmathenasar58426 жыл бұрын
Kannu nirayunnu
@rajeevkalakkallumkal51296 жыл бұрын
Miss you..... ബാലുച്ചേട്ട
@dhanyadas11266 жыл бұрын
lakshmi chechide stanath njan anenkil theerchayayum marichirikkum enik orkkan koodi pattunnilla athrayk ishtta baluettane lots of love baluettan paranjath kettile ivale mothamayum poornamayum karanju maduthu ente daivame enthina
@Tara-wf7dy5 жыл бұрын
His father and Lakshmi,both are good and genuine people. Now a days we can see celebrity wives showing off their diamonds and solitaires as brithday gift. She is satisfied with a fridge which is just a common need of family