ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ വിളക്കെല്ലാം എടുത്തു ക്ലീൻ ചെയ്തു.. സൂപ്പർ ആയിട്ടുണ്ട്.. താങ്ക്സ്...
@abiabirudra90483 жыл бұрын
Chechii njan kore ആയി ഇതു കണ്ടിട്ട് njan കൊറച്ചു ദിവസം മുൻപ് tray ചെയ്തു must ആയി നന്നായി thanks chechhi
@krishnendusuresh11944 жыл бұрын
Njan cheythu nokki ...njettipoyi karutha niramulla mulakkoke kananam ippo kadennu medicha pole aayi .... amazing tip parayan vakkilla ...thanku dear
@vijilaramesh74933 жыл бұрын
ഞാനിത് പരീക്ഷിച്ചു ശരിക്കും ഞെട്ടി കാരണം ഒരിക്കലും തേച്ച് വൃത്തിയാക്കാൻ കഴിയില്ല എന്ന് കരുതിയ പഴയ പാത്രമായിരുന്നു. ഇത് പരീക്ഷിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായി അത്രയ്ക്ക് തിളക്കം വന്നു താങ്ക്സ് ഒരു പാട്❤️❤️❤️
@aswathyaswathy53513 жыл бұрын
ഞാൻ ഇന്ന് ഇതുപോലെ ചെയ്തു നോക്കി പറയാതിരിക്കാൻ വയ്യ സൂപ്പർ 👌👌👌അടിപൊളിയായി വീഡിയോയിൽ കാണുന്ന പോലെ തന്നെ നന്നായി വിളക്ക് നിറം വെച്ചു. Thanku very much ചേച്ചി 👍🤗🤗
@ushaj17482 жыл бұрын
ഞാൻ ഈ video അരമണിക്കൂർ മുന്നേ ആണ് കണ്ടത് അപ്പോ തന്നെ try ചെയ്തു നോക്കി ഒന്നും പറയാൻ ഇല്ല 100% റിസൾട്ട് കിട്ടി ഒരിക്കലും വെളുക്കില്ല എന്ന് വിചാരിച്ച കൂജ കറക്റ്റ് ഗോൾഡ് കളർ അയി കിട്ടി 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhadranks46324 жыл бұрын
താങ്കൾ പറഞ്ഞ രീതിയിൽ ഞാൻ ഇത് ചെയ്തു നോക്കി. വളരെ നല്ല റിസൽട്ട് ആയിരുന്നു എന്ന് പറയുന്നതിൽ സന്തോഷം ഉണ്ട്. വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു '
@parvathy___vr094 жыл бұрын
Njan try cheythu nokki kalluppinu pakaram podiyuppanu use cheythath. Adipoli result kitty vilakk nalla puthan poleyayi thankyou sooo much cheachiiiiii👍👍👍
@devus4652 жыл бұрын
Thanks ചേച്ചി... എന്റെ ഉരുളി കറുത്ത് ഇരിക്കുവാരുന്നു എത്ര തേച്ചാലും വെളുക്കില്ലയിരുന്നു ഇപ്പൊ പുത്തെൻ പുതിയതായി... എനിക്ക് ഭയങ്കര സന്തോഷം ആയി.... Lve u chechi 🥰🥰
@mayasreejith90072 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ് ശരിക്കും
@rameshkrishnan39484 жыл бұрын
Njan try cheythu nokki. Vilakku puthuputhen pole ayitundu. Thank you so much.
@nandhasunil41923 жыл бұрын
Valare upakaram ayi cheythu nokki nalla vrithi und ithuvare pokatha cherellam poyi super tip anu ellarum cheythu nokku
@satheeshpc79784 жыл бұрын
Good Tips..... അതിലുപരി മനോഹരമായ അവതരണ ശൈലി... Keep at up...
@sreelekshmivava38229 ай бұрын
Super. ഞാൻ ചെയ്തു നോക്കി. Thank you
@anjoe.a1502 жыл бұрын
ഞാനും പരീക്ഷിച്ചു അടിപൊളി റിസൾട്ട്....👍
@ShanthaG-r8f9 ай бұрын
നന്നായിരിക്കുന്നു നന്ദി മോളെ
@babusreedhar92322 жыл бұрын
Super വളരെ ഉപഹാരപ്പെട്ട Tip
@Unni-m6i2 жыл бұрын
Super tip anu.itrayum effective alum ennu vijarichilla.🙏🙏🙏🙏🙏😍😍😍😍😍
@prarthanasfoodcraftideas2 жыл бұрын
👍👍👍♥️
@bnchancebb954 Жыл бұрын
Super. Really working🥰🥰... Most other videos in u tube doesnt help to solve. But your tip is amazing
@sanakakumarsurendran45304 жыл бұрын
വളരെ നന്ദിയുണ്ട് പുതിയ അറിവുകൾ പകർന്നു നൽകിയതിന്
@winniesg27352 жыл бұрын
Super tip..njan try cheythu 👌
@srikanthkrishna25903 жыл бұрын
Hi I am viji Today I tried super duper I like this video
Thank you soooo much great keep it up I shared also. I tried so many way all are not bad but not easy and also preparation also feeling very lazy . Atlast find out very useful 👌 👍 👏 😀
@rajeshrajrajeshraj3684 жыл бұрын
Pranamam mem .🙏 nalla arivu pagarnnu nalgiyathinu nanni 🙏🙏🙏🙏🙏
@divyadivakar79074 жыл бұрын
അടിപൊളിയാണ് ട്ടൊ
@sunithavinod67864 жыл бұрын
കൊള്ളാം ഇന്നുതന്നെ ട്രൈ ചെയ്യും
@Anamika-bi7yv4 жыл бұрын
Ponnu chechi orupaadu thanks indu.... thakn u☺☺
@madhavankutty34734 жыл бұрын
Super idea. Thanks
@divyad.s.33712 жыл бұрын
Good Idea. Yes, It worked. 🤗
@athiraappukuttan45904 жыл бұрын
Nice idea urappu ayum try cheyum
@shalishali27753 жыл бұрын
Very good ,madom,thanks,,,
@susaruchi582710 ай бұрын
നല്ല വീഡിയോ ആണ് താങ്ക്യൂ 🤝
@rajalekshmi63144 жыл бұрын
Thanks super idea
@smithasreejith13064 жыл бұрын
Njan search cheytha video aayirunnu, super......
@rekhashaiju99354 жыл бұрын
ഞാൻ ചെയ്തു നോക്കി സൂപ്പാർ
@aryans54274 жыл бұрын
ചേച്ചി ഇത് എന്തായാലും ഞാൻ ചെയ്തു നോക്കും
@remyaraneesh3697 Жыл бұрын
Super tip...its good
@sadakkovlogs25575 жыл бұрын
Very very useful video Thanks
@shobhasupperdishthanksfory45994 жыл бұрын
Supper idea thanks for your help ful idea
@Joseph-q9r7e Жыл бұрын
Very nice, useful information
@bindhyakm62473 жыл бұрын
Super .....sucessfull tip
@rajanpk80944 жыл бұрын
വളരെ ഉപകാരം
@shajinashaji61134 жыл бұрын
Super nan nokki
@indiran1206 Жыл бұрын
ഓട്ടുപാത്രങ്ങൾതിളങ്ങാൻ best👌
@sreedevi37365 жыл бұрын
Nice.. Will try. Far far better than pulivellathil 20 min thilappikkanekkal....
@jayasreegopi10565 жыл бұрын
Will try
@prarthanasfoodcraftideas5 жыл бұрын
😊😊🙏
@prarthanasfoodcraftideas5 жыл бұрын
😊😊🙏
@rameshkumarg59484 жыл бұрын
Cheyith nokitt parayam chechi
@aswathibinesh3054 жыл бұрын
Wow chechi thank you എന്റെ കുറെ നേരത്തെ ജോലിയായിരുന്നു ഇത് ഇനി ഇങ്ങനെ ചെയ്യാം ട്ടോ
@geneliac.a58314 жыл бұрын
Good Idea 👏👏👍👍
@umasudheesh41195 жыл бұрын
Thanks Chechi... Very useful video
@prarthanasfoodcraftideas5 жыл бұрын
😊👍
@unnimaya25493 жыл бұрын
Tank you! Chechiii Podi uppaanelum mathiyo!
@sruthibhavani75344 жыл бұрын
ചീത്തയായ ചെറുനാരങ്ങ ഉണ്ടെങ്കിൽ അത് കോലിൽ കുത്തി തീയിൽ വച്ചൊന്നു ചൂടാക്കി മിക്സിയിൽ അരച്ച് അല്പം സോഡാപൊടി കൂടി ഈ മിക്സിന്റെ കൂടെ ചേർത്താലും Super ആണ് ...... ഞാൻ അങ്ങനെയാ ചെയ്തിരുന്നത്. ഇനി ഇതൊന്നു പരീക്ഷിക്കാം