Chechii, എന്റെല് copper glass, bottle,small കുടം kunde. കളർ മാറി ഇരിക്കായി രുന്നു, ethu പോലെ try ചെയ്തു. Super😍, easy method, thanku. Chechi😍😍😍😘, Happy Vishu
@VeenasCurryworld5 жыл бұрын
HappyVishu😍😍
@Paaruzz1013 жыл бұрын
Onnum parayanilla Chechi ippo njn try cheythu. Onnum parayanilla. Jst surprised😍👌👌👌👌. Thnku for this tip.
@valsammacherian33935 жыл бұрын
കൊള്ളാം ട്രൈ ചെയ്തു നോക്കാം വളരെ എളുപ്പമാണല്ലോ
@rekharhythm12864 жыл бұрын
valsamma cherian f
@suryasarath32335 жыл бұрын
വീണേച്ചിയെ കാണാൻ ഇന്ന് എന്തു ഭംഗിയാ, ഇന്നത്തെ വീഡിയോ എന്തായാലും കലക്കി ❤,വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി ചേച്ചി, എല്ലാവരും നോക്കിയിരുന്ന വീഡിയോ ആണ് ഇത്, വിളക്കും ഉരുളിയും ഒക്കെ വൃത്തി ആക്കുന്നത് ബുദ്ധിമുട്ടാ, ഇപ്പൊ അതു ഈസി ആയി, thank u വീണേച്ചി ❤
@VeenasCurryworld5 жыл бұрын
thank you dear
@manimamikandan43145 жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കി വളരെ നല്ല റിസൾട്ടാണ് കിട്ടിയത് very very thanks
@rajasreer54524 жыл бұрын
Wow awesome...വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഒരുപാട് നന്ദി വീണ😍😍
@VeenasCurryworld4 жыл бұрын
😊😍🙏
@yamunaa.s.49675 жыл бұрын
super ഞാൻ try ചെയ്തു.ഇത്രയും വിചാരിച്ചില്ല. വലിയ വിളക്കുണ്ടായിരുന്നു' അതിന് Polish ചെയ്യാം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വീണയുടെ ഈ വീഡിയോ കണ്ടത് ' അപ്പോൾ തന്നെ try ചെയ്തു നോക്കി. ഒരു പാട് thanks വീണ .വീണ്ടും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Ayyo!!!!!! adipoli chechi 😯😯Thank you so much kidilum tip 👍👍👍😍😍😍😍😍😍
@radharanga77734 жыл бұрын
Q¹Zzźzz
@jasminemohammed40673 жыл бұрын
@@radharanga7773 09p9olo9o9p9oo
@thamsurajeevdiaries48835 жыл бұрын
Hai chechi ഞാൻ ഗോതമ്പ് പൊടി ഇട്ടു ഇതുപോലെ ചെയ്തു ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ചേച്ചി ചെയ്തപ്പോൾ അതിനു മറ്റൊരു ഭംഗി👌
@seemaug71115 жыл бұрын
Polichu,orupadu thanks.very easy method,I never expect this method
@VeenasCurryworld5 жыл бұрын
thank you dear
@nishasreenivasan21145 жыл бұрын
Thanks Veena
@jishack71495 жыл бұрын
Wow! Nallonam vrithy aayi. Thank you 😍
@easyworld80955 жыл бұрын
Veena super അടിപൊളി ഞാൻ Try ചെയ്തു Thanku So much ഇനി ഒരു മടിയൻ മാറും ഈ പണിയിൽ നിന്നും ഒഴിഞ്ഞു മാറില്ല കലക്കി പൊളിച്ചു
@VeenasCurryworld5 жыл бұрын
thank you 😊
@yalamanchililakshmi90695 жыл бұрын
Hi veena, just tried this it worked thank u very much u made life easy
@dharmikmanoj78135 жыл бұрын
സൂപ്പർ ഐഡിയ വീണ. കുറേ രീതി പരീക്ഷിച്ചതാ. ഇതെന്തായാലും നന്നാവും. താങ്ക്സ്
@sjd15215 жыл бұрын
My mom is grateful for this amazing tip... Thank u for sharing it.. U rock💖
@VeenasCurryworld5 жыл бұрын
👍😁
@prabhavathysubrahmanian99504 жыл бұрын
@@VeenasCurryworld സൂപ്പർ
@chandrageetham3 жыл бұрын
ഉഗ്രൻ ഐഡിയ. പലതും ഞാനും നോക്കി നടക്കുകയായിരുന്നു. നന്ദി
@priyadharshini-yx6qz4 жыл бұрын
Thnx dear most needed tip 🥰🥰
@mayathulasi39 Жыл бұрын
Shoo njanipolane kandathu adipoli ennu paranjal pora superb 👌😍 Pala pareeshanangalum cheyithu nokiyto ithu endhayalum ugran Thank u sooo muchhh dear 💖
@preethababukuttan34415 жыл бұрын
This cleaning tip is the best I have come across. Very easy and effective. Tried it on my brass and copper vessels and they are absolutely shining. So happy. Thanks Veena
വിഷു അടുത്തുവല്ലോ ഇനി നമുക്കു ഓട്ടു പാത്രങ്ങൾ വൃത്തിയാക്കി വെക്കേണ്ട സമയമായി thank uveena
@Vinithakishore175 жыл бұрын
Chechiii suprb........
@sreevidhyalakshmi13845 жыл бұрын
Super
@ashaasokan90877 ай бұрын
Njan cheythu super❤❤ adipoli I like it
@veenakpveenakp74865 жыл бұрын
എന്നാലും ഇത്ര easy ആയിരുന്നോ ഇത് പറഞ്ഞതിന് വളരെ നന്ദി കണി വെക്കുമ്പോൾ നോക്കണം thanku
@nithyagopan6264 жыл бұрын
സൂപ്പർ... idea... നാളെ ട്രൈ ചെയ്യും... thanks
@aiswaryasuryan26855 жыл бұрын
ചേച്ചി ഒരുപാട് thankss ട്ടോ ..😍 ഞാൻ ഇന്ന് പെട്ടന്ന് ഒന്ന് നോക്കി വേഗം ചെയ്തു നോക്കീതാ വെറുതെ മെനക്കെടണ്ട വെളുക്കില്ലാ ന്ന് എല്ലാരും പറഞ്ഞു ,പക്ഷെ .. ഇത്രേം result കിട്ടും ന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .. അമ്മയൊക്കെ surprsd ആയിപോയി .. ഞാൻ പറഞ്ഞു അതാണ് ഞങ്ങടെ വീണച്ചേച്ചി ..എല്ലാം try ചെയ്തു നോക്കീട്ട് ഏറ്റവും നല്ലതേ ഞങ്ങൾക്ക് പറഞ്ഞു തരൂ ന്ന് ..അപ്പൊ എല്ലാർക്കും convinsd ആയി ട്ടോ ..😍 Thnks alott..Luvvv uuu chechii..😍😘
My mom followed this procedure and cleaned kani plates and lamp today. Success !!! She is very happy now... she said "ini puliyum sabinayum vachu kashtapedendallo"😄😄😄.... Amma says Thank you...
@VeenasCurryworld5 жыл бұрын
great to hear that😁👍
@beemasuresh72934 жыл бұрын
Very good
@mythrymithra5 жыл бұрын
Thanks veena , വിഷു നു വിളക്കും ഓട്ടു പാത്രങ്ങളും കുഴുകി എടുക്കേണ്ട കാര്യം ചിന്തിച്ചിരിക്കയായിരുന്നു . 👍😘
@vishnumurukanvishnumurukan28915 жыл бұрын
Mm
@chithrashenoy53415 жыл бұрын
Thankyou so much chechi.. can silver be washed like dis.!!
@santhoshck18535 жыл бұрын
Veenachechi👍👍👍
@padmanabhanrama96824 жыл бұрын
Good
@sandhyacnath2275 жыл бұрын
ചേച്ചി ഞാൻ ഇങ്ങനെ ചെയ്തു. Super thank you 😍
@swathysatheesh25225 жыл бұрын
Njn try ചെയ്തു സൂപ്പർ 👍
@vavu15035 жыл бұрын
Chechi poli aanu ketto..Njan ipo peetambari vangan amazonil search cheythirunnu..apazha chechide vishukani orthathu...Ithipo ente paisa laabham..Enthu kidu ideaya chechi..Love you 👍👍👍👌
@sharanyaAR38904 жыл бұрын
It's a magical mixture... Ente uruli,vilak Oke Kannan enth rasa...thanku chechy.. Grateful to u..chechyeeee
@saranyakrishnan42225 жыл бұрын
Ee pathrangal cleancheyan budhimuttane.Thanks veena chechi 😍
@chinnappanpulikkal42195 жыл бұрын
NewsmalYalam
@jayadevankunhiveed81095 жыл бұрын
Thank you ... ഏതു സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ കൈയ്യിൽ ഉത്തരം റെഡി
നല്ല തിളക്കം ഉള്ള ഉള്ള ചിരി വീണാ,സുന്ദരി കുട്ടി ❤️..പുളിവച്ചായിരുന്നു ഇതുവരെയുള്ള cleaning ഇത് എളുപ്പം തന്നെയാ, ഇനി ഇങ്ങനെ ചെയ്യാം...അവി,ആത്തു 🥰🥰🥰
@merlinroy29254 жыл бұрын
Thank u Veena...I had been striving badly to clean these vessels...u solved my problem so easily with this tip...pls come up with more such amazing ones... "Veena's special"😀👍 God Bless u nd ur family 🙏
@VeenasCurryworld4 жыл бұрын
😍
@anjanavijeshv3518 Жыл бұрын
Fead
@hameednishad89054 жыл бұрын
നല്ല വീഡിയോ ഞാൻ ചെയ്തു നോക്കി അത് വളരെ അധികം നന്നായി
@bhagyalekshmiorckottayam85484 жыл бұрын
Ente ponnu poliketto nte vilakokke supr ayit thilagunnund
@deepavinod53564 жыл бұрын
Wow... Njn igane oru tip noki irikayyirunu... Thnku dr veena😍
@nishamenon92625 жыл бұрын
Thank you so much for this wonderful method .....really helpful.
@ponnambiliponnu93465 жыл бұрын
Ente ponnu cheachee. Entha parayuka,thanks alot.njan 2 year back deliverikku natil pooyappol kathicha vilakku njan thirichu vannappozhum athe ennayum thiriyum aake clavupidichu aa vilakku kalayanda avastha aarunnu.accidentally aanu njanee video kandathu.ippo aa vilakku kandaal ippothanne thiriyittu kathikkan thonnum.thank you very much.ummmmma
@VeenasCurryworld5 жыл бұрын
😘😘❤️❤️❤️
@MSS-805 жыл бұрын
Havoo...valya upakarayi dear..ente vilakk aake Kari pidich irikka..tnk u
@anithak.n26815 жыл бұрын
Super
@hithasumeshsumesh33275 жыл бұрын
Thanks chechi. Njan innu cheythu nokki. Nilavilakum uruliyum nalla thilakkamayi. Allenkil e time il ithinu kure time vendivarunnatha. E idea best. Time waste illa. Best result.
@TheSindhusharma15 жыл бұрын
Oh my goodness..such an easy process... definitely ee Vishu..ella pathram nyaan ingane tanne clean cheyyum... Thanks for this video ♥️♥️♥️
@lathaharilal88713 жыл бұрын
ഇങ്ങനെ ഒന്ന് നോക്കിയിരിക്കുകയായിരുന്നു thank you veena
Hiiiii Veena , it's such an useful tip dear....we have tried it & the result s amazing.....thank u so much dear😍😍😍😍
@VeenasCurryworld5 жыл бұрын
😊😍😍
@vaidyan45633 жыл бұрын
Thank u Madam അടിപൊളി ചെയ്ത് നോക്കി
@rameshnr69165 жыл бұрын
Thank you chechi it's very useful 😘
@shreejashivprasad1805 жыл бұрын
Wow.. Sooper...kurachu kalaayittulla oru prashnam theerppayi...tqqqq
@devsk11765 жыл бұрын
Very nice.very good cleaning method.Thank you. Very nice advice.other wise some people will use old used toothbrushes,even old bath towels in kitchen, which is very un hygienic. It is an ugly habbit. So thank you very much for inspiring all to keep neat habbits.👌👌🌷❤👏👏👏👏✌👍
@sindhuraprasanth25013 жыл бұрын
Chechi. Super tip try cheythu super aanu.
@kamalamkaliyam42335 жыл бұрын
Veena thank you so much I was searching this idea in KZbin But all were using baking soda ☺☺ I
@Anithaanitha-fi9ih Жыл бұрын
Adipoly aayi yente venkalam patram thank you veena... 🥰
@noahtitusgeorge76385 жыл бұрын
Sooooo simple method ☺️👌🏽 thank you for sharing this..!!
@santhammavk33254 жыл бұрын
Supper അവതരണം ... എല്ലാവർക്കും മനസ്സിലാകും വിതം കാണിച്ചു തന്നു താങ്ക്സ്
@sreedevips73264 жыл бұрын
Thanks for describing very easy method
@jayavasanvasan23185 жыл бұрын
Hi, done it. Very good, appreciating you👍Happy Vishu to you and your family.
Veena chechii... I'm a big fan of you. Chechi istham❤️👌
@nirmalanair93284 жыл бұрын
Super idea. Ngan tarmarind and vin bar vechane kazhukunnathe. Athe itrayum velukkilla. Nale ithu veche thekkanam. Nalla idea thannathinu thank you
@rachelgeorge84665 жыл бұрын
Best video ever you uploaded... I have lot of brass items and so difficult to polish with Brasso. Thank you so much dear
@papanair29065 жыл бұрын
Etra aatmarthamayi aanu kutty oro videos eddunnadhe...so helpful nd easy...thank u so much veenakutty,🙏😍
@rininadapuram64235 жыл бұрын
ഇത് കലക്കീട്ട്ണ്ട് ട്ടോ., thanks chechi .
@sajithadhananjayan56015 жыл бұрын
ഹായ്... വീണാ അതെ പണ്ട് കുട്ടികളുടെ പണിയായിരുന്നു വിളക്ക് തുടക്കൽ ഉമി കൊണ്ടായിരുന്നു വൃത്തിയാക്കാൽ എന്തായാലും ഇത് സിംപിളും സൂപ്പറും നന്ദി
@preethavr165 жыл бұрын
Super veena
@radhamani13723 жыл бұрын
ഫപ്പഛകറ്റി
@saliniprajish67595 жыл бұрын
Thank u Chechi....njan vilaku clean cheythu Chechi paranja methodil...adipoliyayi....thank u so much Chechi for wonderful idea
@VeenasCurryworld5 жыл бұрын
😁😍👍
@preethanair83495 жыл бұрын
I love the way you speak so pleasant and such good pronunciation
@bijilymathew7953 жыл бұрын
To b very frank.... Ithrem useful aya oru tip ithuvare njan cheithattilla... Chechi undakkunna recipes undakki nokki success akunnathinekkal endhukondo ithu success ayappo bhayankara santhosham... Thank u so much... Correct timeil kandathukondum akam..
@archanamohanan84075 жыл бұрын
Hi Veena, Excellent!! What a simple but useful tip. Thank you so much.
@lekhamohan625 жыл бұрын
Veena super aayirunnu. Try cheythu. Ithra super result expect echythilla. Hats off you dear
@VeenasCurryworld5 жыл бұрын
thank you 😊
@abdusalamfaizy49705 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ കറുത്തു പോയ കുടവും കിണ്ടിയും ട്രൈ ചെയ്യാം ചേച്ചീ