ഉഡുപ്പി സോളോ ട്രിപ്പ് - Udupi Temple Travel Guide by Tech Travel Eat

  Рет қаралды 253,429

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 600
@asithas5855
@asithas5855 6 жыл бұрын
എനിക്ക് പോണമെന്നു ഏറ്റവും കൂടുതൽ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്നാണ് മൂകാംബിക, ഉഡുപ്പി എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...😊 thanks സുജിത്തേട്ടാ
@anilrs5013
@anilrs5013 6 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആണ് 😍
@bachuforever1419
@bachuforever1419 6 жыл бұрын
ഇപ്പോൾ ആണ് പേരിന് ഐശ്വര്യം വന്നത് ` ഭക്തൻ ´😃😃
@knnankannan5831
@knnankannan5831 4 жыл бұрын
Hai
@knnankannan5831
@knnankannan5831 4 жыл бұрын
,
@rajeshpannicode6978
@rajeshpannicode6978 6 жыл бұрын
ഉഡുപ്പി ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മറക്കാനാവില്ല. നല്ല പച്ചരി ച്ചോറും മധുര മുള്ള സാമ്പാറും ചിലയാളുകൾ പാളയുടെ പ്ലേറ്റിൽ അല്ലാതെ മാർബിൾ പതിച്ച നിലത്ത് നേരിട്ട് ചോറ് വാങ്ങി കഴിക്കുന്നതും കണ്ടു. അതും അവിടത്തെ ഒരു തരം ആചാരമാണത്രേ.
@manojthoomannil
@manojthoomannil 5 жыл бұрын
എത്ര മനോഹരമാണ് സുജിത്തിന്റെ വീഡിയോയും അവതരണവും. വീഡിയോ ഓടിച്ചുവിടാതെ മുഴുവനായിക്കണ്ട ആദ്യ ട്രാവൽ വ്ളോഗ് ഇതാണ്.
@harisreevijay
@harisreevijay Жыл бұрын
Background music also super
@haris7661
@haris7661 6 жыл бұрын
ആളെ അത്രക്കങ്ങ്ട്ട് മനസിലായില്ലാന്ന് തോന്നുന്നു, ഉഡുപ്പിയിൽ റൂം തരാതിരുന്ന ലോഡ്ജ്കാർക്ക് ...!
@sadanpksadanpk3207
@sadanpksadanpk3207 5 жыл бұрын
ഈ വിഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് ..ഞാൻ അവിടെ മുൻപ് പോയിരുന്നു . അതു കൊണ്ട് വീണ്ടും ഒന്നുകൂടി കാണാമെന്നു വിചാരിച്ചു .ഗോശാല കാണിക്കാൻ വിട്ടുപോയി ..എന്തായാലും സൂപ്പർ .ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കേൾക്കാൻ നല്ല സുഖമുണ്ട് .
@lijeshpa8757
@lijeshpa8757 6 жыл бұрын
ഈ background music ഒക്കെ എവിടുന്നു കിട്ടുന്നു കിടു.. 💜
@rythamtune6010
@rythamtune6010 6 жыл бұрын
Hello Sujith ഞാൻ ഉടുപ്പിലേക്ക് ഒരു ഫാമിലി ടൂറിന്റെ ഒരുക്കത്തില്ലാണിപ്പോൾ അതിനോടാന്നുബദിച്ച് ഞാൻ യുടുബ് വീഡിയോ സെർച്ച് ചെയ്ത് ഉടുപ്പിനെ പറ്റി കൂടുതലറിയാൻ വേണ്ടി താങ്കളുടെ വീഡിയോ നോക്കിയത് കണ്ടപ്പോൾ തന്നെ നിങ്ങളോട് ഒരു പാട് സ്നേഹം തോന്നി ആ സ്ഥലത്തെപ്പറ്റി ഇത്ര ടോപായി നിങ്ങൾ പറഞ്ഞല്ലോ അതിന് നിങ്ങൾക്ക് ആദ്യം ബീഗ് താങ്ക്സ്
@TechTravelEat
@TechTravelEat 6 жыл бұрын
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
@bobby......96
@bobby......96 6 жыл бұрын
ഉഡുപ്പി റെയിൽവേ സ്റ്റേഷൻ മണിപ്പാൽ മെഡിക്കൽ കോളേജ് യാത്രക്കാർക്കും ഉപകാരപ്രദമാണ്....... ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി...... മുൻപ് ഉത്തരമലബാറിലെ മഹാഭൂരിപക്ഷം ആൾക്കാരും ആശ്രയിച്ചിരുന്ന ഹോസ്പിറ്റൽ.... .
@vainamadanraj6108
@vainamadanraj6108 6 жыл бұрын
Checta jnan Karnataka kari anangilum iduvare udupi poyitilla.. adu chetan itra nannayitt kaati tannadin orupad orupad nanni.... sherikum udupi poyi vanna oru feel kiiti cheta... orupad thanx cheta...
@akhilraman2867
@akhilraman2867 5 жыл бұрын
ഈ BGM കേൾക്കാൻ വേണ്ടി തന്നെ വീണ്ടും വീണ്ടും വീഡിയോ കാണുവാ...സൂപ്പർ bgm . Watching in നവംബർ 2019...
@aswinkrishna3465
@aswinkrishna3465 6 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം എന്റെ വീട്ടിൽ എല്ലാര്ക്കും വലിയ ഇഷ്ടമാ ...പ്രത്യേകിച്ച് ചേട്ടന്റെ അവതരണം ...
@streetlights4939
@streetlights4939 6 жыл бұрын
After watching this video, I visited udupi and been to Mitra samaj and also stayed at same guest house near the pond for just Rs 400 . Thx for the information.
@shijeesathish6348
@shijeesathish6348 2 жыл бұрын
Can you say the guest house name pls
@KrishnaDas-cr5zu
@KrishnaDas-cr5zu 6 жыл бұрын
Super Video. ശരിക്കും ഉഡുപ്പി ക്ഷേത്രത്തിൽ ചെന്ന ഒരു അനുഭവം. മികച്ച അവതരണം.
@reshmaashok4431
@reshmaashok4431 6 жыл бұрын
Very nice vlog..... Solo trips in bus and trains are really enjoyable to watch... And u really made me sit glued on mobile screen for 24:46 minutes.. pls do more vlogs like this.
@Souravthirumangalam
@Souravthirumangalam 6 жыл бұрын
Sujith fans like
@AMITH-rh8gv
@AMITH-rh8gv 6 жыл бұрын
Iam still udupi joyalukkas
@dinoopkr9216
@dinoopkr9216 5 жыл бұрын
ഇന്ന് ഉഡുപ്പി കറങ്ങി. കൂടാതെ താങ്കൾ പറഞ്ഞ mitra samajele മസാല ദോശയും കഴിച്ചു.. സൂപ്പർ
@akccj7765
@akccj7765 4 жыл бұрын
സുജിത് ഭായ് ഉടുപ്പി ക്ഷേത്രവും പരിസരവും വീഡിയോ വളരെ നന്നായി നേരിൽ പോയി കണ്ട ഒരനുഭൂതി മനസ്സിൽ തങ്ങിനിൽക്കുന്നു അഭിനന്ദനങ്ങൾ
@rijilchumman3584
@rijilchumman3584 4 жыл бұрын
അടിപൊളി സുജിത്ത് ഏട്ടാ ഞാനൊരു കൃഷ്ണ ഭക്തനാണ് ഇവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനു ഒരു പാട് നന്ദി......
@ashwinravishankar1701
@ashwinravishankar1701 6 жыл бұрын
കൂടുതൽ budget travel videos പ്രതീക്ഷിക്കുന്നു! താങ്കൾക്ക് എല്ലാ വിധ ആശംസകളും. Huge fan! 🙂
@SarathKumar-xz1mz
@SarathKumar-xz1mz 6 жыл бұрын
Finally here it is.much awaited video. ഉഡുപ്പി ട്രിപ്പ് പോയ പോലെ ഒരു ഫീൽ
@sreekumar2255
@sreekumar2255 5 жыл бұрын
rajadhani expressile yathra aanu aadhyamaayi njan kandathu ippol valiyoru fan aayi nerittu kaanaan pattatha sthalangal kaanaan patti prathyekichu mookaambika thank u bro
@anithasasidharan8096
@anithasasidharan8096 6 жыл бұрын
Mookambika, udupi trip adipoli കൂടുതൽ അറിയാൻ കഴിഞ്ഞു
@walkwithdarsh806
@walkwithdarsh806 6 жыл бұрын
സുജിത്ത് ഏട്ടാ..ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്...ഭഗവാനേ തൊഴാൻ മാത്രം അല്ല,സൂപ്പർ വെജ് ഫുഡ് കഴിക്കാൻ കൂടെ...പിന്നെ ഇതിലെ ബാക് ഗ്രൗണ്ട് BGM സൂപ്പറാ...അത് കൂടാതെ മൈനോട്ട് ആയ കാര്യങ്ങൾ പോലും ചേട്ടന്റെ ക്യാമറ കണ്ണ് ഒപ്പിയെടുത്തു..(Railway station)👌👌👌
@ap2613
@ap2613 6 жыл бұрын
Sujithetta background music polich..😍😍 Uduppi vlog kidu.. 😍😍
@jobinjose4089
@jobinjose4089 6 жыл бұрын
വീഡിയോ ക്കൊപ്പം ഉള്ള background music മനോഹരം ആയിട്ടുണ്ട്. 👌👌👌👌
@vineethpv463
@vineethpv463 6 жыл бұрын
ബാഗ്രൗണ്ട് music pwoli!!!!ലൈക് it!!!!👌😃
@pradeepshetty7037
@pradeepshetty7037 6 жыл бұрын
Also visit in Mangaluru. 1)Manjunatha Temple Kadri 2)gokarnanatha kshetra kudroli temple. 3)Mangaladevi Temple 4)Kateel durgaparameahwari temple 5) durgaparameahwari temple Bappanadu 6)somanatheshwara Temple Someshwara 7)polali Rajarajeshwari temple 8)Kudupu shri Ananthapadhmanaba Temple 9)Sharav Temple .all temples located in Mangaluru City. Welcome to All Kerala people.👌👏
@preetha583
@preetha583 Ай бұрын
ഈ വീഡിയോ കണ്ടിട്ട് പോയതുകൊണ്ട് ഇതേ റൂം കിട്ടി.. റൂം കിട്ടാതെ കുറേ കറങ്ങിയിട്ടാണ് ഇവിടെ എത്തിയത്. അമ്പലത്തിലെ മണിയടിയും ചന്ദനത്തിരിയുടെ സുഗന്ധവുമൊക്കെയായി വളരെ നല്ല അന്തരീക്ഷമായിരുന്നു. ഇനി പോയാലും അവിടെത്തന്നെ റൂം എടുക്കും. Thanks sujith bro
@abi23.
@abi23. Ай бұрын
Avare contact cheythu book cheyyan kazhiyo??
@doddabasappabadigera8638
@doddabasappabadigera8638 4 жыл бұрын
ಕೇರಳದ ಮನೆದೇವರು "ಗುರುವಾಯೂರು ಶ್ರೀ ಕೃಷ್ಣ" ಕನ್ನಡನಾಡಿನ ಮನೆದೇವರು "ಉಡುಪಿ ಶ್ರೀ ಕೃಷ್ಣ" ಸೊಗಸಾದ ಚಿತ್ರೀಕರಣ ಹಾಗೂ ಮಾಹಿತಿ ನಮ್ಮವರೆ. Keralattile Prasiddhamaya and Home God "Guruvaayuru Shri Krishna", Karnaatakattile Prashiddhamaya and Home God "Udupi Shri Krishna" My Dear, Wonderful Videos and Speech.
@supriyasuresh8811
@supriyasuresh8811 6 жыл бұрын
In Udupi... the small ratham is pulled by devotees everyday for Sheevali around the Temple.. at night. It is a mesmerising sight... especially the devotees calling out Govinda Govinda as they pull the ratham around..
@Rahul-tk3il
@Rahul-tk3il 6 жыл бұрын
What time?
@punalurgsreekumar7664
@punalurgsreekumar7664 6 жыл бұрын
Valare friendly aaittu feel cheyyunnu thankalude videos ,njan munbu mookambika 2 times poittundu athu maglore iragiyapoyathu mookambika kku ithrayum aduthu station ullathu valare nannai next time pokanam athuvazhi ingane oru arivu kittiyathinu very very thanks 🙏. Athupole uduppiyum
@TechTravelEat
@TechTravelEat 6 жыл бұрын
Thank you
@divyashree4333
@divyashree4333 6 жыл бұрын
Ivdee allmost yellaa routilee busilum ingannnnee deivathin cash dakshinam kodukuam....deiva vishwasam kooduthal ullla alkar anuu ivdeeee... Udupi tmpl history parnjilyalo....super Anu....mnglorelum verane....ivde okee aduthu aduthu tmpl anuu....nadan foods orupad unduu keralathile polee.,...ivde sambar korch swt anuu sharkara idum....spicy ista pedunna Keralakark ith athra pettanuu istaa avilya....nice vlog etaa.....
@rashidkannoth
@rashidkannoth 6 жыл бұрын
ശെരിയാണ് സുജിത്തേട്ടാ... നമ്മുടെ ബസ് fare നെ അപേക്ഷിച്ചു കർണാടക യിലെ ബസ് fare കൂടുതലാണ്. അവിടെ settle ബസ്സിൽ തന്നെ 15km ന് 20രൂപയൊക്കെയുണ്ട്. എക്സ്പ്രസ്സ്‌ ലാണെങ്കിൽ 24.(ഇപ്പോഴത്തെ റേറ്റ് അറിയില്ല. )
@shajincs8082
@shajincs8082 6 жыл бұрын
Background music adipoli.. masala dhosha kandapol thane😋😋uff poy kazhikanam.. by wish u al the best...💐☺️
@sivanyaapillai7719
@sivanyaapillai7719 6 жыл бұрын
താങ്ക്സ് ചേട്ടാ രണ്ടു അമ്പലങ്ങളിലും നേരിട്ട് പോയി തൊഴുത ഫീൽ ഉണ്ട്‌
@tufaila.s4660
@tufaila.s4660 6 жыл бұрын
Super . Yathra ishtapedunna njagale poly ullavarku EE Chanel valare helpful anu . Next video ayi wait cheyunnu
@sandeepshenoy
@sandeepshenoy 6 жыл бұрын
As always, refreshing vlogs on Udupi! Please do vlogs on Dharmasthala and Tirupati too sometime. Cheers Sujithbhai!
@sadique369
@sadique369 6 жыл бұрын
Udupi മാൽപെ ബീച് പോളിയാണ് അവിടെക് പൊയ്ക്കൂടായിരുന്നില്ലേ സെൻട് മേരി ഐലൻഡ് പോളിയാണ്
@Krishna-kdm
@Krishna-kdm 3 жыл бұрын
കുത്തി പൊക്കൽ..😍
@adinathravindran6428
@adinathravindran6428 6 жыл бұрын
Njan Nale Povunnd Sujithetta❤️ Waiting for Food Vlog😍
@adinathravindran6428
@adinathravindran6428 6 жыл бұрын
Poyi Sujithetta but bayankara therak aarinnu
@abdullaroshin6403
@abdullaroshin6403 6 жыл бұрын
Train no:16311/12 was started as Trivandrum Jodhpur Express and later got extended till Bikaner .Before one or two years its terminal station got shifted from Trivandrum to Kochuveli and recently got extended till Ganganagar . This was one of the longest diesel haulded express trains in Indian Railways!!
@girijanair348
@girijanair348 6 жыл бұрын
Sujith, Really a great video. I felt like I am also in it. That background music in the temple marvellous. I really felt it. I love trains so details were wonderful. I felt like I visited Sree Krishna Tempke at Udipi. Went there 22 years ago when my son was in Manipal Medical College. Again thank you for a very nice video. Keep it up, people like me outside India, it is a very warming experience. Best of luck!
@niranjankumarcoimbatore5842
@niranjankumarcoimbatore5842 5 жыл бұрын
NICE REPLY....
@vicwallabie4133
@vicwallabie4133 5 жыл бұрын
Simple and easy jadayilla super sujithetta. Like it
@rgpkannada77
@rgpkannada77 4 жыл бұрын
Love from karnataka,😍i am from Udupi😎
@anushashibu6366
@anushashibu6366 6 жыл бұрын
Sujithetta superrrrr...video wait cheithu irikkuvarunnu
@Cherrish7
@Cherrish7 6 жыл бұрын
Kooduthal Temples& Historical placum explore cheyan pattatte..typically vlog..bhakthan..superbb...
@shijojose5138
@shijojose5138 6 жыл бұрын
Kollam Njan kanan agrahicha salam vedo shoot Kidu Ouru rashayoum ella supperrrrrrtttttttf
@zakariyaafseera333
@zakariyaafseera333 6 жыл бұрын
ഒന്നും പറയാനില്ല കാരണം സുജിത് ഭായുടെ വീഡിയോ ഒന്നിനോന്നു മികച്ചതാണ് ..നല്ല കിടുക്കാൻ എപ്പിസോഡ് സുജിത് ഏട്ടാ .ഇതൊക്കെ രാവിലെ എഴുനേറ്റു ഒരു കട്ടൻ ചായ കൊടിച്ചോണ്ടുരിന്നു കാണണം എന്ന ഒരു ഫീൽ പിന്നെ ആ BGMഒക്കെ .. കന്നഡ ഫുഡ് നല്ല ടേസ്റ്റ് ആണ് മസാല ദോശ ഗോപി മഞ്ചൂരിയൻ അങ്ങനെ കുറെ ഉണ്ട് കിടുക്കാൻ ഐറ്റംസ്..അയ്യോ ദേ എന്റെ കോച്ച് അങ്ങ് ഫ്രണ്ടിലാ ഞാനിനി ഫ്രണ്ടിലോട്ടോടണം cute sujith ettan😃😃എന്തയാലും 'ഭക്തൻ' എന്ന പേര് നല്ല ഐശ്വര്യം അനർഥമാക്കി 😃
@TechTravelEat
@TechTravelEat 6 жыл бұрын
Thanks bro
@remyapraveen5828
@remyapraveen5828 6 жыл бұрын
Thank you sujith chettaa.uduppiyil poyapole oru feel.nice vdo.waiting for the next..
@supriyasuresh8811
@supriyasuresh8811 6 жыл бұрын
Really like and appreciate ur hard work and positive Spirit Sujith.. Krishna Kripa on u always..🙏🏼
@Prem-cn3or
@Prem-cn3or 4 жыл бұрын
ನೀವು ಕನ್ನಡ ಮಾತನಾಡುವುದನ್ನು ನೋಡುವುದು ಒಳ್ಳೆಯದು, ಕರ್ನಾಟಕದಿಂದ ಪ್ರೀತಿ | നിങ്ങൾ കന്നഡ സംസാരിക്കുന്നത് കണ്ട് നല്ലതായി തോന്നി, കർണാടകയിൽ നിന്നുള്ള സ്നേഹം
@menonsans
@menonsans 6 жыл бұрын
20:45 il cheytha parupaadiyude actual peeraane "Tamping" athu basically - Sleeperinte (randu railsum connect cheyyunna naduvile concrete "structure"inte) adiyilekke aa kanda metal/ballast "pack" cheythe rail alignment correct cheyyunna process aane
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 6 жыл бұрын
Innale thott vallathoru waiting aaarnnu ... Eee video kanaan .... Entha polum AAA ariyila....chettayide ellam video um njn kanunnetha....ennayalum super video
@rohithkeralaindia5194
@rohithkeralaindia5194 6 жыл бұрын
ബ്രദർ പഴനി രാമേശ്വരം ടെംപിൾസ് ഒരു ബസ് യാത്ര വീഡിയോ വ്ലോഗ് ചെയ്യാമോ
@vijayrajmt4777
@vijayrajmt4777 Жыл бұрын
Your growth in last few years😮 congratulations sujithettaaa❤🎉
@RaghavanPvssv
@RaghavanPvssv 3 жыл бұрын
Your sharing experience is awesome, God bless 🙌, nice background 🎶music
@babyganirao5787
@babyganirao5787 4 жыл бұрын
Sujith bai ... Idu video pinne pinne yendu rasam anu yennariyo.. 😍
@santhoshk4458
@santhoshk4458 5 жыл бұрын
Background score oru rakshyamilla kidukki👌👏👏👏
@NARAYANA711983
@NARAYANA711983 6 жыл бұрын
The window you peep through to look at the Krishna Idol is called 'KANAKANA KINDI' (means - Kanaka's window - refers to saint poet Kanakadasa). Lord turned back to hear Kanaka's song, from his ordained position to hear Kanakadasa, who was prevented from entering the temple as he was born in a non elite community. One more request, poke your 5 fingers into the middle of the masala dosa to start with. Right into your mouth from that part, (nadu thundam)... :-)
@abijithk5405
@abijithk5405 6 жыл бұрын
Udupiyil pokan intrestundu ee video ente yathrakku helpfulanu
@nandans3096
@nandans3096 6 жыл бұрын
Kurach kalathe idavelak shesham vinnil ninnu mannil irangi vannathu pole undu ithum thottu munbe post cheytha vedioyoyum Thankalaude pazhaya style pole 👌
@BeVlogers
@BeVlogers Жыл бұрын
Background Voice Adipoli 😍😍😍🔥
@manuprasad4570
@manuprasad4570 6 жыл бұрын
Oro episode cheyyumbolum improved a lot.. Addicted
@moviechannel6091
@moviechannel6091 6 жыл бұрын
Solo vlog is best bro..
@kishores6979
@kishores6979 6 жыл бұрын
Ethu pollathe koore videos expect cheyyunjuu sujith ettaa😍😍😍
@ഗാനമഞ്ജരി-ദ6ശ
@ഗാനമഞ്ജരി-ദ6ശ 4 жыл бұрын
Kollam... Background music.. Super🙏🙏🙏🙏💯💯💯
@r.k.mithran2491
@r.k.mithran2491 5 жыл бұрын
Pleasing and pleasant and excellent narration. thanks
@amangafoor5270
@amangafoor5270 6 жыл бұрын
ഇതാണ് യഥാർത്ഥ സുജിത്ത് "ഭക്തന്റെ " വീഡിയോ .
@shinodhanoushad925
@shinodhanoushad925 6 жыл бұрын
Nalla video bro adipoli bgm👌👌
@aswathyrenjith1336
@aswathyrenjith1336 5 жыл бұрын
Nice back ground song...nice vlog
@harigeethpoduval1355
@harigeethpoduval1355 6 жыл бұрын
Sujith chetta .. Adipoli video bro 😘
@Mera1959
@Mera1959 5 ай бұрын
In Udupi kadagol holding Krishna s the diety. Lord Krishna turned himself to give darshan to Kanakadasa that s Kanakana gindy
@pvsreeja788
@pvsreeja788 5 жыл бұрын
so impressed with your tech travel videos, very informative, good guidance, friendly talk. music of this video is also nice. Best luck to keep; up the good work.
@harikrishnangg7321
@harikrishnangg7321 6 жыл бұрын
Super, oru devotional feel and mood. Sujith Trivandrum th vlog cheyumbo koode sahakarikan thalparyam und.....
@risanmukkattil7247
@risanmukkattil7247 6 жыл бұрын
കൂടെ വന്ന് അടിച്ച് പൊളിക്കാൻ തോന്നുന്നു നടക്കുമോ വെറൈറ്റി ഫുഡ്‌ എല്ലാം കഴിച്ച് പിന്നെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ അബിനെ അന്യേ ശിച്ചു എന്ന് പറയണം
@bharathiachar7791
@bharathiachar7791 6 жыл бұрын
Love your Malayalam language and I can follow it .But with English subtitles it can be a real nice to watch your presentation.
@vijayansvideos2854
@vijayansvideos2854 5 жыл бұрын
സൂപ്പർ., നല്ല വിവരണം , ഇഷ്ടപ്പെട്ടു.
@Symates
@Symates 6 жыл бұрын
Ambambo😍👌
@jishavinod8516
@jishavinod8516 6 жыл бұрын
Valare nalla karyamanu chettan cheyyunnathu. Chaettanum familikkum
@ashrafali-nl7se
@ashrafali-nl7se 6 жыл бұрын
Udupiyil poyit st Mary's i,slant endhe povanje
@pushparajaila1796
@pushparajaila1796 6 жыл бұрын
Idinellam dislike adikunnad manushyamar tanne ano?? super vedeo👍👍👍 next Dharmasthala and Subramanya povan undo???
@aswathys5125
@aswathys5125 6 жыл бұрын
Soo good vlog...... Very informative...... So interesting to watch.... 😍
@jipinlalpatteri
@jipinlalpatteri 6 жыл бұрын
സുജിത്തേട്ടാ Background music ഈ വീഡിയോക്ക് ഒരു എക്സ്ട്രാ ഫീൽ തരുന്നുണ്ട് ..😍
@neerajkrishnan682
@neerajkrishnan682 6 жыл бұрын
Background score pwolichh sujithetta
@vijayakrishna4632
@vijayakrishna4632 4 жыл бұрын
After marriage one should wear White Mundu only..Kavi Mundu is for young Brahmacharies and mainly for Sanyasis. Kavi has got it's sanctity.. misuse of it invite unnecessary sorrows. Married persons are known as Gruhastas also. They Grahastas are the main pillar
@arunkumaranandhakrishnan
@arunkumaranandhakrishnan 6 жыл бұрын
Adipoli video of Udupi and Mookambika
@reghunathpillai155
@reghunathpillai155 2 жыл бұрын
സുജിത്ത് നല്ലരീതിയിൽ അവതരിപ്പിച്ചു നല്ലത് .
@captsyam
@captsyam 6 жыл бұрын
nice video.....krishna nee begane song suits very much......informative video.
@naveenkm1431
@naveenkm1431 6 жыл бұрын
Nannyado:: Maamsaharam nirthoo- athupayogichite brahmanananennonnum parayarute- ....etrayo satwikarunde- ..abhiprayam sweekarikyam tallam 2 um ningalude- eshtam
@TechTravelEat
@TechTravelEat 6 жыл бұрын
ഞാൻ എവിടേലും ഞാൻ ബ്രാഹ്‌മണൻ ആണെന്ന് പറഞ്ഞു നടക്കുന്നുണ്ടോ സുഹൃത്തെ? പിന്നെ മാസം കഴിക്കുന്നത് എന്റെ ഇഷ്ടമാണ്, ബ്രഹ്മചാരി ആയിട്ടൊന്നുമല്ലല്ലോ ഞാൻ ജീവിക്കുന്നത്.
@rejaneeshrejaneesh3134
@rejaneeshrejaneesh3134 6 жыл бұрын
te ponno ivide aarunnel savarnarude aathipathyam endokke paranju aa ambalam nasippichene swamiye saranam ayyappa
@എന്റെയാത്രകൾ-ഠ2റ
@എന്റെയാത്രകൾ-ഠ2റ 6 жыл бұрын
Solo travel പൊളിച്ചു ഇങ്ങനെ max ചെയ്യാൻ sremiku 😊
@TheDevapathy
@TheDevapathy 6 жыл бұрын
kooduthal ksethrangal add cheyyu .valare nannayittund i like it and for u r presentation ,all the best
@rojythomas2006
@rojythomas2006 6 жыл бұрын
സൂപ്പര്‍ വീഡിയോ. വിവരണങ്ങള്‍ നന്നായിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ലിങ്ക് കൂടി ഇട്ടാല്‍ ഉപകാരമായിരിക്കും.
@robinbabu8320
@robinbabu8320 6 жыл бұрын
bgm pwolichu..nalla oru spiritual feel
@anoobbabu6024
@anoobbabu6024 6 жыл бұрын
BGM kidu aanatto ella video ilum.... aa end music ethanu parayan kazhiyo... athu kelkkumbol entho bayangra feel aanu...
@TechTravelEat
@TechTravelEat 6 жыл бұрын
Its all paid musics
@anoobbabu6024
@anoobbabu6024 6 жыл бұрын
@@TechTravelEat ah..itz k chetta... ariyanulla oru curiosity kku chodichatha💕😊
@ajeeshjohny3
@ajeeshjohny3 6 жыл бұрын
This type of vedio we need... Make as u can simple in all manner
@deepudileep9072
@deepudileep9072 6 жыл бұрын
Eviduthai. Kannnanai. Kandalum. Kandalum. Madukillla. Athrakum. Superaaaa
@jijunarayanan1
@jijunarayanan1 6 жыл бұрын
മൂകാംബിക, മുരുഡേശ്വർ, ഉഡുപ്പി through train and bus ഒരു പ്ലാൻ പറഞ്ഞു തരാമോ? Anybody plz
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
ഉഡുപ്പി ക്ഷേത്രം/Uduppi Temple
18:03
RJ SUJA JANAKI VLOGS
Рет қаралды 68 М.
Udupi Trip | Top places in Udupi | Places to see in Udupi
13:44
Iconic Saloni
Рет қаралды 49 М.
EP 169 Armenia Border Crossing from Georgia | World's First Christian Country
39:11
Tech Travel Eat by Sujith Bhakthan
Рет қаралды 128 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН