സുഹൃത്തേ ,മൂകാംബികയിൽ പോയി അമ്മയെ കാണാൻ ആഗ്രഹിയ്ക്കുന്ന എന്നെ പോലുള്ള ഒരു പാട് പേർക്ക് പ്രയോജനപ്രദമായ ഒരു വീഡിയോ ആണിത് ,വളരെ നന്ദി .. ലൈക് ചെയ്തിട്ടുണ്ട് ട്ടോ .
@veenakrishna9738 Жыл бұрын
Yess ❤️
@boomboom230236 жыл бұрын
സ്വന്തം കാറിൽ ഓരോ സ്‌ഥലവും ചുറ്റിയടിക്കുന്നതിനെക്കാൾ എത്രയോ കാണാൻ നല്ലതാണ് ഇത്പോലുള്ള public transport യാത്രകൾ...👌
@basilkotisserykudyil55162 жыл бұрын
Exactly
@malluarjun99274 жыл бұрын
ഞാൻ സ്ഥിരമായി എന്റെ കാമുകിയെ കാണാൻ വന്നിരുന്ന റെയ്ൽവേ സ്റ്റേഷൻ ഒരുപാട് നല്ല നല്ല ഓർമ്മകൾ നൽകിയ റെയ്ൽവേ സ്റ്റേഷൻ ചെങ്ങന്നൂർ റെയ്ൽവേ സ്റ്റേഷൻ
@gopikagopuz78993 жыл бұрын
Kaamuki bharya aayo😊
@arunkundara54403 жыл бұрын
.
@malluarjun99273 жыл бұрын
@@gopikagopuz7899 കാമുകി വേറെ ഒരുത്തൻ്റെ ഭാര്യ ആയി ഞാൻ വേറെ ഒരുത്തിയുടെ ഭർത്താവുമായി
@viji49172 жыл бұрын
മൂകാംബികക്ക് പോകാൻ ആലോചിച്ചപ്പോൾ തുടങ്ങിയ തിരച്ചിൽ ആണ് എല്ലാം പറഞ്ഞു തരുന്ന ഒരു വീഡിയോ.. 🙏🙏 ഇപ്പോൾ ഇതു കണ്ടപ്പോൾ യാത്ര യെ കുറിച്ചുള്ള പേടി മാറി ഇനി അമ്മയും കൂടി കനിഞ്ഞാൽ അവിടെ വന്നു അമ്മയെ കണ്ണു നിറച്ചും കാണാം.... 🙏🙏🙏🙏
കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗെർ ആരെന്നു ചോദിച്ചാൽ ഒറ്റ പേര് ; "സുജിത് ഭക്തൻ ..."
@vishnuprasad-zj3ix6 жыл бұрын
Super video
@sandoshkumarsandoshkumar91175 жыл бұрын
bindupre: ...: എനിക്ക് എല്ലാ ഫോട്ടോ വേണം
@nidheeshkumar42975 жыл бұрын
Shibil Rehman mcxcynnvvimnjj. M
@TuneTRAVELart5 жыл бұрын
👏👏👏
@sasidharansasigood70485 жыл бұрын
സൂപ്പർ
@syamharippad6 жыл бұрын
പ്രിയ സഹോദരാ സുജിത്തേ, ഒരായിരം നന്ദി. ഞാൻ ഒരു കലാകാരൻ ആണ്. എനിക്ക് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ലാത്ത, പോകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന ക്ഷേത്രം ആണ് മൂകാംബിക ക്ഷേത്രം. ഉപകാരം ആയി വീഡിയോ. നന്ദി ഒരായിരം നന്ദി.
@elizabethalex50034 жыл бұрын
Njanum.. 🙁
@syamharippad2 жыл бұрын
@@elizabethalex5003 ഞങ്ങൾ രണ്ടു തവണ പോയി. 2023 ജനുവരിയിൽ പോകാമെന്നു കരുതുന്നു. കുഞ്ഞിനെ എഴുത്തിനിരുത്താൻ. 🙏🏻👌🏻
@unnikrishnankg44663 ай бұрын
ഞാനും അതേ,പക്ഷേ ഇന്നുവരെ പോകാൻ പറ്റിട്ടില്ല
@8485noodls3 жыл бұрын
2021 ൽ.. കാണുന്നവർ ഇവിടെ cammonn 😍😍😍... അരവിന്ദനെ മിസ്സ് ചെയ്യുന്നു.
@TechTravelEat3 жыл бұрын
❤️
@remeesh95653 жыл бұрын
Hi
@fidhaqueen9113 жыл бұрын
Pinne njan 2021 l kaanunnu
@TastyChief3 жыл бұрын
❤😍
@anoopthodupuzhakerala28373 жыл бұрын
ഞാൻ നവംബർ പത്തിന് കാണുന്നു
@devanarayanansatheesan26542 жыл бұрын
എന്റെ അമ്മേ മൂകാംബികേ ഇനിയെന്നാണമ്മേ അടിയനൊരു ഭാഗ്യം ലഭിക്കുന്നത് 🙏🙏🙏
@sumeshsubash46776 жыл бұрын
താങ്ക്സ് bro.... ഞങ്ങൾ കാണാൻ ആഗ്രഹിച്ച വീഡിയോ.. ഇത് വരെ അവിടെ പോവാൻ സാധിച്ചിട്ടില്ല .... എന്നാലും ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇനിയും അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു.... Thanks....
@sakeerali41766 жыл бұрын
നന്നായിട്ടുണ്ട് ഭായ് ഇങ്ങനെയുള്ള വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ട്രെയിൻ ബസ് യാത്രകൾ നിങ്ങൾ ചെയ്യുമ്പോൾ സാധാരണ ആളുകൾക്ക് അതൊരു help ആവും ഇതുപോലുള്ള വീഡിയോകൾ ഇനിയും നിങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@shijupp48805 жыл бұрын
Ellam super video anu bai
@Wormhole136 жыл бұрын
വളരെ നന്നായിത്തോന്നി... താങ്കളുടെ ഇടതടവില്ലാത്ത സംസാരം... ഇൻഫർമേഷൻ... അവതരണം... വീഡിയോ ക്ലാരിറ്റി... ഒരു യാത്രക്കാര്യം എങ്ങിനെ ജനങ്ങളിൽ എത്തിക്കാം... കേള്വിക്കാരിൽ എങ്ങിനെ അത് അടിച്ചേൽപ്പിക്കാം എന്ന കല താങ്കളിൽലുണ്ട്... ഇനിയും ഇതുപോലുള്ള യാത്ര കാര്യങ്ങൾ യൂട്യൂബിലിട്ടാൽ നന്നാവും
@zairahrahmat5 жыл бұрын
ലോറി ട്രെയിനിൽ പോകുന്നത് ആദ്യായിട്ട കാണുന്നെ. Thanks bro
@sunilkumarsivashankarapill72994 жыл бұрын
ഈ വീഡിയോ ഇട്ട് ചേട്ടനെ കുടുംബത്തിനും മൂകാംബിക ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ
@mohdalthaf37376 жыл бұрын
എന്തൊക്കെയായാലും ഈ അന്യനാട്ടിൽ ചെന്ന് നമ്മുടെ KSRTC കാണുമ്പോൾ ഉള്ള ഒരു ഫീൽ ..അതൊന്ന് വേറെ തന്നെ ...
@FOOD_PATH0006 жыл бұрын
U said it bro😍
@Vivekvivek-hn3lo6 жыл бұрын
Pinalla
@vinodvijayan83895 жыл бұрын
Athu sari aanu macha
@Srikanthkalingoth5 жыл бұрын
Sathyam bro
@twomedia6225 жыл бұрын
@@FOOD_PATH000 എന്റെ ചാനൽ ഒന്നു SUBSCRIBE ചെയ്യുവോ BRO
@Zeus-ck9hs6 жыл бұрын
ഇതുപോലെയുള്ള ചിലവ് കുറഞ്ഞ വിഡിയോകൾ ഇനിയും ഒത്തിരി വേണം.....ഇത്തരം വിടെയോകൾക്കാനു ഞങൾ ഇത്രേം നാളും കാത്തിരുന്നത്
@myvillage76376 жыл бұрын
സുജിത് ചേട്ടാ ...ഇങ്ങനെയുള്ള വീഡിയോസ് ചെയ്താൽ views കൂടും ...കൂടുതലായി ചെയ്യാൻ ശ്രെമിക്കണം ..naturality feel ചെയുന്നു ......ഗോഡ് ബ്ലെസ്സ് യൂ
@jayeshan78224 жыл бұрын
ഞാനൊരു KSRTC Dvr ആണ് ALP to Mookambika വരെ Drive ചെയ്ത് വന്നിട്ടുണ്ട്ATC 152 Bus. അടിപൊളി അനുഭവം ആയിരുന്നു video കണ്ടപ്പോൾ ഓർമ്മ വന്നു thanks ചേട്ടാ. എല്ലാvideo യും supera......
@binduajith1543 жыл бұрын
ഞാൻ ഇതിനുമുംബ് പലതവണ മൂകാംബികയിൽ പോയിട്ടുണ്ട്. പക്ഷെ ഈ vedio കണ്ടപ്പോൾ ഒന്ന്കൂടി പോകണം എന്ന് തോന്നി എനിക്ക് തോന്നുന്നദ് ബസിൽ പോകുന്നതിനേക്കാൾ നല്ലത് train ആണ് എന്നാണ്. ഒരുപാട് information തന്നതിന് thanks
@akhilsudhinam2 жыл бұрын
ക്ഷീണം ഉണ്ടാവില്ല
@sooryasooryan93796 жыл бұрын
സുജിത്തേട്ടാ simple ആയിട്ട് കാര്യങ്ങള്‍ present ചെയ്യുന്നു ഇതാണ് ചേട്ടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്
@editordileep38815 жыл бұрын
Really worth to watch..
@fahadhsherief6 жыл бұрын
മൂകാംബിക വിവരങ്ങൾ അടങ്ങിയ ബ്ലോഗ് നോക്കിനടക്കുവായിരുന്നു ,thanks
@aruns5556 жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വീഡിയോ ..... Thanks 😍
@roopak9095 жыл бұрын
ഇതുപോലെയുള്ള നല്ല ഉപകാരമുള്ള വീഡിയോ ഇട്ടതിനു നന്ദി😍😍
@HariAyiravalli5 жыл бұрын
ചേട്ടാ കിടു✨✨✨✨☺☺
@sainabisainu88844 жыл бұрын
ട്രെയിൻ പ്രദൻ
@shyamak44976 жыл бұрын
ഇന്ത്യൻ റെയിൽവേ ഇഷ്ടം, ആലുവ റെയിൽവേ സ്റ്റേഷൻ പെരുത്ത് ഇഷ്ടം. ഒരുപാട് രാത്രികളിൽ ട്രെയിനായി കാത്തിരിന്നിട്ടുണ്ട്.സുഖം ഉള്ള ഓർമ്മകൾ.good video ചേട്ടാ....
@s.rpschub52306 жыл бұрын
കൊള്ളാം.. വീണ്ടും മൂകാംബിക സുജിത് ബ്രോ.. ഓട്ടോ 400 ഓമ്നി 600 ടവേര 800 ഇങ്ങനെയാണ് റേറ്റ്.. ആ ഓട്ടോക്കാരൻ ഏമാത്താൻ നോക്കീതാ
@srahmanka6 жыл бұрын
Loved the back ground music...it just added to the overall mystic feel of this journey....another great episode from Kerala's own travel vlogger...
@nihalfaizal644 жыл бұрын
2020ൽ കാണുന്നവർ ഇവിടെ കമോണ്
@shanmugadasvijayalakshmira29414 жыл бұрын
kzbin.info/www/bejne/oqPRl6eVntWbm7s
@Theeran67044 жыл бұрын
2021😁
@gopikagopuz78993 жыл бұрын
2021
@Theeran67043 жыл бұрын
@@gopikagopuz7899 🥺🥺🥺
@PrakashPrakash-bp2gk3 жыл бұрын
Iam
@sandhyarajeev7775 жыл бұрын
Thank you Mr.Sujith for giving this valuable information. One of my dream to visit Mookambika temple.
@LINESTELECOMCORDEDTELEPHONES5 жыл бұрын
may your wishes come true
@praveenkr90746 жыл бұрын
ആശാനേ എങ്ങനെ സാധിക്കുന്നു...... കിടിലം നിങ്ങളുടെ കൂടെ മൂകാംബികക് വന്നപോലെ ഒരു ഫീൽ...
@jishnurajpp37316 жыл бұрын
ഇടക്കാലത്തു എവിടെയോ നഷ്ടപ്പെട്ടുപോയ ടെക് ട്രാവൽ ഈറ്റും , സുജിത്തും തിരിച്ചുവന്നപോലെ.... പഴയ സിംപ്ലിസിറ്റിയും ആ സാധാരണത്വവും ഒക്കെ തിരിച്ചു വന്ന പോലെ.... ഇതുപോലെ തന്നെ തുടർന്നു പോകു ബ്രോ....
@ajeeshjohny36 жыл бұрын
Well said...👌👌👌👍👍👍👍
@fahadhsherief6 жыл бұрын
Well said
@JitheshMk6 жыл бұрын
സത്യമാണു ജിഷ്ണു പറഞ്ഞത് 'വാസ്തുകസേരയുടെ എപ്പിസോഡുകണ്ടപ്പോഴ് എനിക്കും തോന്നി' സുജിത്ത് തുടർന്നും ഇതുപോലത്തെ പോസ്റ്റ് തന്നെ യാരിക്കുമോ ഇടുമോ എന്ന് ' തിരിച്ച് വന്നത് നന്നായി
@abdulkadeerm96126 жыл бұрын
ശരിയാണ്.ബോറടിച്ചില്ല ഒട്ടും
@mukeshmohan0106 жыл бұрын
Correct
@മണവാളൻആന്ഡ്സണ്സ്6 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ഇനിയും ഇതൂപൊലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....
@djfreefire90672 жыл бұрын
ചേട്ടാ... നല്ല വീഡിയോ...ഞാൻ ഇതുവരെ പോയില്ല...ചേട്ടന്റ വീഡിയോ കണ്ടപ്പോൾ പോയി വന്ന പോലെ... എന്നെങ്കിലും പോകാൻ കഴിയും എന്ന് വിചാരിക്കുന്നു...
@krishnansethuramanhariomna41504 жыл бұрын
സുജിത് ഭക്തൻ സൂപ്പർ വീഡിയോ, ഇനിയും കൂടുതൽ അമ്പലങ്ങൾ കാണിക്കുക
@positivelife2866 жыл бұрын
മൂകാംബിക അമ്പലത്തിൽ തൊഴുതാൽ കിട്ടുന്ന energy ഉണ്ടല്ലോ 😂😍
@99.8ksubscribers24 жыл бұрын
Satyam bro
@railfankerala2 жыл бұрын
Atenta
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@railfankerala അത് പോയി നോക്ക് അപ്പൊ മനസിലാകും, നീ മുസ്ലിം ആണെങ്കിലും സീൻ ഇല്ല അവിടെ എല്ലാവർക്കും പ്രവേശനം ഉണ്ട്, പോകുമ്പോൾ മഴക്കാലത്തു പോകാൻ നോക്കുക വേറെ ലെവൽ ഫീലിംഗ് ആണ്
@railfankerala Жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ hindu aanu Njan poyitund bro sari aan
@sr3606 жыл бұрын
Thank you..... കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ....
@harikrishnan99116 жыл бұрын
കുടജാദ്രി കൂടി വീഡിയോ ചെയ്യണമായിരുന്നു.. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@madhumk75 жыл бұрын
Good
@madhumk75 жыл бұрын
very Good😊
@tinsdas88675 жыл бұрын
Yes
@renjithraj165 жыл бұрын
Same think
@sanuvalathara24135 жыл бұрын
സുജിത് ചേട്ടാ ചേട്ടൻ പറഞ്ഞത് പോലെ ഞങ്ങൾ ഈ ട്രിപ്പ് നടത്തി എല്ലാ ടൈമിംഗ് ഓക്കേ ആയിരുന്നു താങ്സ് ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്‌ദാതിനു
@sagarthittayil60833 жыл бұрын
മൂകാംബിക പോവാനുള്ള ട്രെയിൻ യാത്രയെ കുറിച്ചുള്ള വിവരണം വളരെ ഉപകാരപ്രദമായി , ഏതായാലും കൂട്ടുകാരും ഒരു ബാച്ചിലർ ട്രിപ്പ് അടിക്കാൻ തീരുമാനിച്ചു. സുഹൃത്തിന്റെ ഫോൺ നമ്പർ കൂടി കൊടുക്കേണ്ടതായിരുന്നു.... ഇത്രയും വിവരം തന്നതിന് നന്ദി ❤❤❤🙏🙏🙏❤❤❤
@TechTravelEat3 жыл бұрын
Thank You So Much
@Tirookkaran_6 жыл бұрын
👍👍👍. ശരിക്കും സാധാരണക്കാർക്കും കൂടി പ്രയോചനകരവും പ്രചോദനകരവുമായ ഒരു വീഡിയോ.
@tejeshv21106 жыл бұрын
U speak good kannada 🤗 Love from Karnataka 🙏
@shauikabbu21545 жыл бұрын
y
@THAMBANZone6 жыл бұрын
Nice video....... മടിയന്മാരായ ലോറികൾ..... ട്രെയിനിൽ കയറി പോകുന്നു..... 😀
@madvolgs17676 жыл бұрын
It's ro ro service which means roll on roll of
@gopala35396 жыл бұрын
@@madvolgs1767 .ഇതു വളരെ ചെലവ് കുറവും ഫാസ്റ്റും ആണ്
@СудхакаранНамбиар6 жыл бұрын
Cost saving for them
@madvolgs17676 жыл бұрын
@@gopala3539 yes it's a major earning of Indian railways
@vishnuvinu95536 жыл бұрын
Nice
@passionsolotraveller93455 жыл бұрын
Dislike ചെയ്യുന്ന ബ്രോസ് നിങ്ങൾ സ്വന്തമായി ബ്ലോഗ് ഉണ്ടാക്കി ലൈക് വാങ്ങു
@shajahanvpm86765 жыл бұрын
ചേട്ടന് ksrtc പ്രാന്ത് അനിയന് ട്രെയിൻ പ്രാന്ത് ഏതായാലും ഗുഡ് ലക്ക്
@vasudavenn21564 жыл бұрын
ഞാൻ ഒരു ട്രെയിൻ പ്രാന്തൻ ആണെ
@ക്ഷത്രിയൻ-ഝ6ഡ2 жыл бұрын
@@vasudavenn2156 ഞാനും
@sudhishkumar43966 жыл бұрын
എത്ര തവണ പോയാലും വീണ്ടും വീണ്ടും മനസിനെ മാടിവിളിക്കുന്ന അപൂർവം ചില സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകമ്പിക ക്ഷേത്രവും കുടജാദ്രിയും . മൺസൂൺ കാലത്തെ കുടജാദ്രി ട്രെക്കിങ്ങ് ഒക്കെ അവിസ്മരണീയ അനുഭവം ആണ്. Thank you sujithetta.
@am-nb3qq6 жыл бұрын
Sudhish kumar അതേ
@mihaandev4275 жыл бұрын
Pokanamenu vicharicha place.thanks for the information.
@ashokp92606 жыл бұрын
എന്തോ ഒരു കുളിർമ വന്നപോലെ. എന്തോ ഒരാശ്വാസം പോലെ. വളരെ നല്ല വീഡിയോ സുജിത്ത് ഭായ്. എന്തായാലും വന്നസ്ഥിതിക്ക് കുടജാദ്രി വീഡിയോ കൂടി ആകാമായിരുന്നു.
നിങ്ങളുടെ വീഡിയൊ ഞാൻ പതിവായി കാണാറുണ്ട് തുടക്കം ഭക്തകോടികളുടെ ഇടത്താവളത്തിൽ നിന്ന് സൂപ്പർ ഞാൻ വിചാരിച്ചു വണ്ടിയിൽ ഓടിക്കയറാൻ ശ്രമിക്കയാണെന്ന് അല്ലന്ന് മനസിലായപ്പോൾ സമാധാനമായി .പിന്നെ മുണ്ടുടുത്ത് ഈ വീഡിയൊ മാത്രമെ കണ്ടിട്ടുള്ളു അയ്യപ്പസ്വാമിയുടെയും മൂകാംബികാദേവിയുടെയും അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് പുതിയ വീഡീയോകൾക്കായി കാത്തീരിക്കുന്നു
@nandureveendran94555 жыл бұрын
ഒത്തിരി ഇഷ്ട്ടാ ചേട്ടന്റെ വ്ലോഗ്..... ഇനിയും അനേകം വ്ലോഗ് ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിയ്ക്കട്ടെ.....
@zakariyaafseera3336 жыл бұрын
പൊളിച്ചു സുജിത് ഏട്ടാ പറയാൻ വാക്കില്ല അടിപൊളി വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി. റെയിൽവേ സ്റ്റേഷനിലെ ആ അനോൻസ്മെന്റ് കേൾക്കാൻ എന്തെന്നറിയില്ല വല്ലാത്ത ഒരു ഫീൽ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാ .അഭിക്ക് ഉള്ള പോലെ ഞാനും വല്ലാത്ത ഒരു ട്രെയിൻ പ്രാന്തന് ആണ് .കൊങ്കൺ വഴി രണ്ടു മൂന്നു തവണ മുബൈക് പോയിട്ടുണ്ട് മംഗലാപുരത്തു നിന്ന് ഉച്ചക്ക് MATSYAGANDHA EXPRESS ഉണ്ട് തീപ്പാറും സ്പീഡ് ആണ് പുള്ളിക്ക് ഞാൻ മഴക്കാലം സമയത്തു ആണ് ഒകെ പോയത് എന്താ ഒരു ഭംഗി കൊങ്കൺ റൂട്ട് പച്ച പുതച്ച മലനിരകളും നിറയെ വെള്ളച്ചാട്ടവും,പാടങ്ങളും പുഴകളും തുരങ്കങ്ങളും താണ്ടി കൺ നിറയെ കണ്ടു യാത്ര ചെയ്യാം മറക്കാൻ പറ്റില്ല .ഇനിയും പോകണം എന്നുണ്ട് നെക്സ്റ്റ് തവണ
@jaseeryusaf81646 жыл бұрын
Njanum
@tomsgeorge426 жыл бұрын
ഞാൻ ഓർത്തത്. എനിക്ക്. മാത്ര മേ.. ട്രെയിൻ. ഭ്രാന്ത്. ഉഉളൂ. എന്നായിരുന്നു..
@girijanair3486 жыл бұрын
zakk kannur Very true! I love train rides too! I live out of India, so when I come I want train rides. Suffocating things for me the toilets, not clean at all. Other than that I love to watch the scenery
@vadakkankbveeran64575 жыл бұрын
zakk kannur no.
@thomasencilis9315 жыл бұрын
@@tomsgeorge42 എത്രയോ ട്രെയിൻ ഭ്രാന്തൻ മാർ നമുക്കിടയിൽ ഉണ്ട്. കണ്ടെത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. ട്രെയിൻ ഭ്രാന്തൻ എന്ന ടൈറ്റിൽ തന്നെ മതി. ട്രെയിൻ പോലെ ഒരു വാഹനം ഏതാണ്. ഓ... അത്ഭുതം..
@resmisingh6 жыл бұрын
Njnangal ellavarshavum pokum mookambikayil... Njangal udupiyil irangiyitta pokunne we have relatives there... Netravati exp poyal oru gunam und... early morning ayyond nirmalayam kanam.... So we always prefer train those reaches early morning....
@leninpradheepan46784 жыл бұрын
ഹായ്
@sabarinathvk3526 жыл бұрын
കഴിഞ്ഞ ആഴ്ച്ച പോയി വന്നതേയുള്ളു...ഷൊർണൂരിൽ നിന്ന് രാത്രി 10:30 ക്ക് ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്. രാവിലെ 4:30 മംഗലാപുരം എത്തി..അവിടെ നിന്ന് 5:30 ക്കുള്ള ഗോവ പാസ്സന്ജർ കേറിയാൽ ഒരു 9:30 യോടുകൂടി മുരുഡേശ്വർ എത്താം...ദർശനവും ബീച്ചും ഒക്കെ കണ്ട് തിരിച്ചു വൈകീട്ട് അതേ പാസ്സന്ജറിനു തന്നെ തിരിച്ചു..മൂകാംബിക ഏതാണ്ട് ഒരു 6:30 എത്തി...പിറ്റേന്ന് രാവിലെ ദർശനവും കഴിഞ്ഞ് കുടജാദ്രി പോയി..ജീപ്പിൽ പോയി തിരിച്ചു വരാൻ 350 രൂപ മാത്രേള്ളൂ...ഒന്ന് പ്ലാൻ ചെയ്തു പോയാൽ 2 ദിവസത്തെ കിടിലൻ ട്രിപ്പ് ആണ്...മുരുഡേശ്വർ യാത്രയിൽ 2-3 തുരങ്കങ്ങൾ ഉണ്ട്...പിന്നെ കുടജാദ്രി ഒരു രക്ഷേമില്ല 👌 കുടജാദ്രി മിസ് ചെയ്തത് സങ്കടമായി സുജിത്തേട്ടാ...നേരിൽ കണ്ട കാഴ്ചകൾ വീഡിയോ ആയി കാണാം എന്ന് സന്തോഷിച്ചിരിക്കാർന്നു.. എന്തായാലും ഒരിക്കലെങ്കിലും അവിടെ പോണം...waiting for next video...
@Dinara1up5 жыл бұрын
I'm from Kidanganoor which is only a few kms away from Chengennur. I've been living in Bangalore for most of my life now and on the few occasions we went to our hometown, this station has been the one I've come to the most. Good memories, thank you for vlogging it.
@girijanair3486 жыл бұрын
Sujith, a really wonderful video. I live outside India, so this video was very informative as well as very interesting. I liked a lot and enjoyed very much! Goods train with lorris, KSRTC Bus, Chengannoor Rly Station, on and on, all were so good. I love train rides so much! Best video, again thank you so much!👏👏👏🙏🏽🙏🏽🙏🏽
@aromalkandathil78054 жыл бұрын
9
@goputg18526 жыл бұрын
Sujith etta.. Starting il aa announcement um station shots um combine cheythath suprb aayittnd... 😍.. Nic vdo.. With enough info❤️tq
@TechTravelEat6 жыл бұрын
Thank you
@muhsinmuhsi22526 жыл бұрын
ഇത് പോലുള്ള വീഡിയോ എല്ലാർക്കും ഇഷട്ടപ്പെടും ഇതു പോലുള്ള യാത്ര കൾ ചെയ്യാൻ ശ്രമിക്കുക
Njan Mookambika deviye kaanan aagrahikkunnu video valare nallathaayirunnu thankyou so much🙏
@TechTravelEat Жыл бұрын
Thank You So Much 🤗
@rageshmanjerikuth99804 жыл бұрын
വളരെ ഉപകാരപ്രദമായി.. Thank you... Sujithettaa..
@nickponnus96226 жыл бұрын
വീഡിയോ കണ്ടു , വളരെ നന്നായിട്ടുണ്ട് ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
@syamcj78006 жыл бұрын
Temple timings കൂടി ഉൾപ്പെടുത്തണം. അതുപോലെ bydoor-മൂകാംബിക ട്രാവൽ rate കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു. Auto, omni, tavera charges എത്ര പേർക്ക് പോകാം ഇതൊക്കെ. ഫാമിലി മിക്കവാറും bus opt ചെയ്യില്ല
@TechTravelEat6 жыл бұрын
ക്ഷേത്ര സമയം വിട്ടുപോയി, ട്രാവൽ റേറ്റുകൾ നന്നായി പറയുന്നുണ്ട് വിഡിയോയിൽ, ദയവായി അതൊന്ന് മുഴുവൻ കാണൂ.
@appusponnus86936 жыл бұрын
5-1.30 3-30 to 9
@thilarajansanku3565 жыл бұрын
Thilarajan Mayyanad Kollam
@mthandan6 жыл бұрын
I Like the opinion of Abhi .really genuine ..Unbiased...Really expecting more on the topic cheap travels ....please go ahead and add more videos like this ,,,:)😍😍😍🤩🤩
@sruthi-p9r4 жыл бұрын
സുജിത്ത് ചേട്ടാ ....നന്നായ് എല്ലാം പറഞ്ഞു തന്നു.👍🙏 നന്ദി
@vijayammamc47465 жыл бұрын
🙏🙏🙏 എനിക്ക് ഒത്തിരി ഇഷ്‌ടമായി ഒരുപാട് നന്ദി അറിയിക്കുന്നു ഞാൻ ചെങ്ങന്നൂർ കാരിയാണ് സന്തോഷം ഉണ്ട് ചെങ്ങന്നൂർ തേവർ അനുഗ്രഹിക്കട്ടെ 🙏
@divyar49536 жыл бұрын
Dharmasthala yude one of the educational institutionil ane ente husband work cheyuane..dharmasthala ujjire ane ambalam..
@Zeus-ck9hs6 жыл бұрын
ബ്രോ ഏറ്റവും കുറഞ്ഞ ചിലവിൽ ബാംഗ്ലൂർ , മുംബൈ , ഡൽഹി ഒക്കെ ഒന്ന് പോയി കാണിക്കുമോ....എല്ലാര്ക്കും അത് ഒരു ഉപകരമാകും
@salalamobiles3926 жыл бұрын
mm ate IPL kannan
@sr3606 жыл бұрын
ഒരു തിരുപ്പതി വീഡിയോ ചെയ്യാമോ.... പ്രതീക്ഷിക്കുന്നു...
@ajaykumar-lo2hg2 жыл бұрын
Super പ്രോഗ്രാം........ Bus start ചെയ്തു കഴിഞ്ഞുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് really good. Amazing. 👍👍🙏
@shinysabu9303 жыл бұрын
Thank you verymuch friend, I am looking for to visit the temple and now I get an idea about
@virtualrealitiesshibimalyi19322 жыл бұрын
Sujith Bro... Thank you... From the hearts of all malayalies..😍😍
@TechTravelEat2 жыл бұрын
🙂👍🏼
@Nch19936 жыл бұрын
ചേട്ടന്റെ വീഡിയോക്ക് ആരാ മോശം പറയുക., എല്ലാം പോളിയാണ്.. എന്നാണ് ലക്ഷദ്വീപ്ൽ പോകുന്നത്.. ലക്ഷദ്വീപ് വിഡിയോ പ്രധീക്ഷിക്കുന്നു., ഉണ്ടാവില്ലേ?
@vishnupnair93335 жыл бұрын
Journey experience. .nice and simple presentation. .. very useful and covered all aspects ..God bless u
@punyaunnikrishnan47235 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. കാണാൻ ഒരുപാട് ആഗ്രഹമുള്ള ക്ഷേത്രം. വളരെ നന്ദി.
@rajaniratheesh47093 жыл бұрын
തീർച്ചയായും ഇത് ഉപകാരപ്രദമായ വീഡിയോ ആണ് വളരെ നന്ദി സുജിത്തേ 👍
@sathyannair33855 жыл бұрын
Excellent useful tips,very helpful for everyone,wishing you all the best,take care sir.
@ajithkumarck81286 жыл бұрын
Train travelling ഇസ്‌തം.. ❤❤❤👌👌👌👌
@prabeesha.k4526 жыл бұрын
informative travel narration .. tips and information are very helpful ..
@TechTravelEat6 жыл бұрын
Thank you
@reshraj1435 жыл бұрын
ഒരു രക്ഷേം ഇല്ല ബ്രോയ് കട്ട ഫാൻ ആണ് ഞാൻ ബ്രോ പോയ ഓരോ സ്ഥലത്തും പോകാനുള്ള പരിപാടിയിലാണ് എവടെ ഒക്കെ പോകാൻ പറ്റും എന്നറിയില്ല എന്തായാലും ബന്ദിപ്പൂർ കാട്ടിൽ ഒരു ദിവസം താമസിക്കണം......
@nexgenmallutech2 жыл бұрын
Ningal pwoliyaanu bro! Super explanation!
@anoopkumar-uk5fb6 жыл бұрын
കുടജാദ്രി കൂടി വേണമായിരുന്നു....
@JayasankarNair6 жыл бұрын
My first video view on this channel was kollur temple . After that subscribed.. Good to see temple again.
@ShyamShyam-qc5hr5 жыл бұрын
ചേട്ടാ എനിക്ക് ഈ വിഡിയോ ഒരുപാട് ഇഷ്ടം ആയി കാരണം എല്ലാം സിംപിൾ ആയി പഠിക്കാൻ പറ്റി. പിന്നെ തമാശ എന്തുവാണ് വെച്ചാൽ ഞാൻ ഇപ്പോൾ മൂകാംബിക യാത്രയിൽ ആണ് ട്രെയിൻ ഉപ്പള എന്നു പറയുന്ന സ്ഥലത്തു പിടിച്ചിട്ടിരിക്കുവാ
@sabi85644 жыл бұрын
Uppala nammade kasargod
@Sp_Editz_leo103 жыл бұрын
ആ ബസ് സ്റ്റാൻഡ് ആണ് കൂടുതലും ഞാൻ ചിലവിടുന്നത് 3 ദിവസം avide ഉണ്ടാകും ബാഗ് ലോക്കറിലും താമസം ബസ് സ്റ്റാൻഡ് മുകളിലെ ഹാൾ ഇലും പിന്നെ രാവിലെ നദിയിൽ പോയി കുളിക്കും വൈകിട്ടും കുളിക്കും അമ്ബലത്തിൽ പോകും അന്നദാനം കഴിക്കും പോയതിനു കണക്കില്ല സുഖകരമായ ഓർമ 2019 ജനുവരി പോകാൻ ready ആയി ഒരു ബന്ധു മരിച്ചു പോകാൻ കഴിഞ്ഞില്ല 2018 dec ശബരിമലയിൽ പോകാൻ ഇരുന്നു എപ്പോഴും ബന്ധു മരണം പിന്നെ കൊറോണ ആയി തങ്ങളുടെ ഈ video കണ്ടപ്പോൾ മനസ്സ നിറഞ്ഞു കണ്ണീരോടെ പിന്നെ അരവിന്ദന്റെ അതിഥികൾ കാണും അതൊക്കെ ആണ് ഇപ്പോൾ സന്തോഷം അടുത്ത കൊല്ലം പോകാൻ കഴിയും എന്ന് കരുതുന്ന്.
@TechTravelEat3 жыл бұрын
❤️
@prabhanair6784 жыл бұрын
കൂടെ യാത്ര ചെയ്ത ഫീൽ.. Super bro....ആദ്യമായി കാണുകയാണ്. ഇനി എല്ലാ വിഡിയോസും കാണും.പിന്നെ ഈ dislike അടിച്ചവർ അദ്ദേഹം പറഞ്ഞപോലെ കാരണംകൂടി പറയു.
@Im-Appu6 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് മൂകാംബിക ക്ഷേത്രത്തിൽ പോകുമ്പോൾ ഭാര്യയെ എന്തുകൊണ്ട് കൊണ്ടുപോയില്ല!
@harigeethpoduval13556 жыл бұрын
Sujith Etta .. super video 😎🕉🙏👌
@supersaiyan37046 жыл бұрын
Indian Rail Fans hit like... 😀😀 Abhiyum njangale pole Oru railfan aanallo.... Great 😁😁
@Trainspotterr6 жыл бұрын
Metoo❤️❤️💃
@patrob67016 жыл бұрын
Indian railway sucks..
@patrob67016 жыл бұрын
The longest bathroom and washroom in the world. Indian Railway. Great job IRS
@rajic79295 жыл бұрын
Super... മൂകാംബിക പോയതുപോലെ ഒരു feel തന്നു ഈ വീഡിയോ.
@narayanankutty.p.nunnikris75864 жыл бұрын
Mr.sujith ningalude pratheikatha visadamayi yathra vivarannam parayunnu ennullathannu..thdaruka e yathra..
@krishsruthy1399 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... ഋഷി കുട്ടനെ അന്യഷിച്ചച്ചായി പറയണേ 🥰 Thank you Mr. Sujith Bhakthan....
@Drahul1246 жыл бұрын
Please do a blog on Thrissur. Vadakkumnathan temple,Shanghai tampuran pa lace
@sainathdevadiga37455 жыл бұрын
Entha mannu artha Aila...I am from byndoor.super video😁😁
@amithpallavoor5 жыл бұрын
You should have explored Kundapura after this. Verdant Islands, Pristine Waters of the Panchagavalli River, Ancient Temples, Delectable Cuisine, White Sandy Beaches and friendly people. Sharon, Shetty's Lunch Home and Parijatha are some visit hotels and eateries.
@trupti3163 жыл бұрын
Sir I m planning for Agumbe..where should I eat
@JJH7ful2 жыл бұрын
@@trupti316 if you are going through Udupi then Udupi or in hebri
@achuachu48664 жыл бұрын
Chetta nalla video.enikk mukambikayil pokan valiya agrahamanu.e video kandappo agraham kudii.pinne e vedio thudagiyath ente nadaya chegannur ninnumanu.eniyum nalla videos cheyyane