പണ്ട് ദൂരദർശനിൽ കണ്ടതാ കഥയറിയാതെ കണ്ടിരുന്ന കാലം പക്ഷെ ഇന്നിത് നാളുകൾക്ക് ശേഷം കണ്ടപ്പോ അവസാന സീനൊക്കെ " ഇത് പകരോ ഇത്താത്ത " ശെരിക്കും കണ്ണ് നിറഞ്ഞുപോയി
@lachumaniz57992 жыл бұрын
കുഞ്ഞ് ആയിരുന്നപ്പോൾ ദൂരദർശനിൽ ഇത് കണ്ടത് ഓർക്കുന്നു... ഇന്ന് ഡിഗ്രിക്ക് ഈ കഥ പാഠപുസ്തകത്തിൽ പഠിക്കുന്നു...❤️❤️🤗
@sreeharipk64812 жыл бұрын
Ys🙂
@Aparna_Remesan Жыл бұрын
Which subject
@devanandavtk1890 Жыл бұрын
@@lachumaniz5799 yes
@Anna_bee899 Жыл бұрын
But kore changes und
@lachumaniz5799 Жыл бұрын
@@Anna_bee899 Yes..Ennaalum ekadesham ore concept
@nidheesharts89782 ай бұрын
എല്ലാവരും എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത് ❤️.. കുട്ടിക്കാലത്ത് കണ്ട ഓർമ്മകൾ
@RRMenon3 жыл бұрын
Kuttikkalath orupad vattam tv il kandirunna oru telefilm petten varshangalk shesham ividekandapo annathe oru sandya samayam pole ipo thonnunnu... Billion thanks to the team
@farzasameervlogs23553 жыл бұрын
സത്യം
@Vaisakh753 жыл бұрын
കൊറേ നാളായി തിരയുവായിരുന്നു ഇത്. പേര് മറന്നു പോയിരുന്നു. അവസാനം കിട്ടി 😍😍. #Nostalgia
@saranyasarath55353 жыл бұрын
എത്രയോതവണ കണ്ടിരിക്കുന്നു... എത്രകണ്ടാലും ബോർ അടിക്കാത്ത നല്ലൊരു telefilm പഴയ കാലത്തെ ആ ഒരു കാലാവസ്ഥയും സന്ധ്യസമയവും ഒക്കെ എന്തോ ഒരു പ്രതേകതയുള്ളതായിരുന്നു അതൊക്കെ ഓർമ വരുന്നു...
@Aparna_Remesan3 жыл бұрын
കുറേ ആയി തപ്പുന്നു വളരേ നന്ദി ഉണ്ട്.🥰❤️ ഇതുപോലെ കിളിവാതിൽ,ആഗ്നേയം സീരിയൽ കിട്ടിയെങ്കിൽ.🙃
@LB-aRun3 жыл бұрын
അപർണ ചേച്ചി ഇവിടെയും
@Anu-um9xn3 жыл бұрын
എല്ലാവരും തമാശക്ക് പറയും വട്ട് ആണെന്ന്. പക്ഷേ ഇത് അനുഭവിക്കുന്ന ആളുടെ മാനസിക അവസ്ഥ എത്ര വലുത് ആണ് 😭😭😭😭😭. അത് ആരും മനസിലാകുന്നില്ല 😭😭
@dreemcatchers3175Ай бұрын
പണ്ട് ഇതൊക്കെ ആയിരുന്നു നമ്മുടെ എല്ലാം ലോകം 🥰🥰 ആ കാലമൊക്കെ ഇനി തിരിച്ചുവരില്ലല്ലോ 😢
@nijupgdi68083 жыл бұрын
എത്ര തിരഞ്ഞെന്നറിയോ... ❤️❤️
@athirasujaykumarps5723 жыл бұрын
Same to you.
@aryakrishna62943 жыл бұрын
Sathyam
@Aparna_Remesan3 жыл бұрын
ഞാനും.
@junaid06133 жыл бұрын
Ha bro sathiyam ....ith kaanumbo pazhe kaalam okke orma verum
@nejiyashaneer10483 жыл бұрын
ഞാനും
@leonel42345 Жыл бұрын
കോയി പൊരിക്കണ സീൻ ചെറുപ്പത്തിൽ ദുരദർശൻല് കണ്ട് manasil കയറിയത.... പേര് ഒന്നും അറിയില്ലായിരുന്നു..... കൊറേ തപ്പി ഇപ്പൊ കണ്ടെത്തി ❤
@seemanthsatheesh61243 ай бұрын
Enik mullu chavuttunna scene
@Shareefcgn Жыл бұрын
Adipoli😊വളരെ ഇഷ്ട്ടപ്പെട്ടു.. തിരഞ്ഞു പിടിച്ചു കണ്ടു പണ്ട് കണ്ടതായിരുന്നു
@muhammedhashir8702 Жыл бұрын
Nale examinu vendi ullurukkam padichapol... Enik suggestion vannapol kandatha👍😍
@jas88983 жыл бұрын
എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടത് ആണ് ... അന്നേരം ഈ കഥ മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധിയും വിവേകവും ഇല്ലായിരുന്നു.... രാജേഷ് ഹെബ്ബാർ ചേട്ടൻ ❤️ ഫഹദ് ന്റെ ആക്ടിങ് പോലെ തോന്നുന്നു
@rajeshhebbar46663 жыл бұрын
🙂🙏🙏👍
@jas88983 жыл бұрын
@@rajeshhebbar4666 Woooow Thank you sir ❤️
@nihaan1000 Жыл бұрын
സത്യം ❤❤❤👍
@efootball22tv163 жыл бұрын
ഒത്തിരി തപ്പി ❤എന്റെ search keywords കണ്ട് youtube തന്നെ ഞെട്ടിയിട്ടുണ്ടാകും..😂😂അവസാനം കിട്ടി... നൊസ്റ്റാൾജിയ ❤❤❤
Njan cheruppathil kandathaaa... but name ariyillayrnu.... ipo njn ith kandappo njettipoyi.... athokke oru kaalam
@samsha79583 жыл бұрын
Nostalgia😍😍
@abhijiths66133 жыл бұрын
നൊസ്റ്റാൾജിയ ❤❤❤❤❤
@sudhinraj20163 жыл бұрын
കുട്ടികാലത്തു കണ്ട ഓർമ ഉണ്ട് 👍
@dhanyams94743 жыл бұрын
We miss those days
@psdeepak00083 жыл бұрын
Ente nostu
@haseenahasi5385 Жыл бұрын
Degreek Vendi padikan vannavarundo
@thahirudeenthahir4254Ай бұрын
My uppa
@rajeevraveendran5571 Жыл бұрын
തങ്ങൾ സിനിമ സംവിധായകൻ വിജി തമ്പിയാണ്.
@ghost_Box.3 жыл бұрын
ഇതു കഥാപൈതൃകം സീരിയൽ അല്ലെ ??
@malayalamdubbingfan71383 жыл бұрын
ഒരു മെയ്മാസപ്പുലരിയിൽ സിനിമ ദൂരദർശൻ ശേഖരത്തിൽ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു ഒരുപാട് പേർ സിനിമ സോഷ്യൽ ഗ്രൂപ്പുകളിൽ അന്വേഷിക്കുന്ന പദമാണത് അത് ദയവായി ഒന്ന് സംപ്രേഷണം ചെയ്യുമോ
@arunvalsan19073 жыл бұрын
ORU MAY MASAPPULARIYIL maathramalla.....PALATTU KOMAN, KADALAMMA thudangi othiri rare movies undennaanariyaan kazhinjathu