ഏഴു വിളക്കിന്‍ നടുവില്‍ || Ezhu Vilakkin Naduvil || With Lyrics

  Рет қаралды 9,559

Prayers & Songs

Prayers & Songs

Күн бұрын

ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും
യോഗ്യന്‍ യേശുവെ
ഹാലേലുയ്യാ.. ഹാലേലുയ്യാ..
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)
എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവെ
നിന്‍റെ ഹിതത്തില്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..)

Пікірлер: 12
@jenishjoseph
@jenishjoseph 2 жыл бұрын
🙏 One of my favorite songs 🙏
@baiju.k.pbaiju.k.p2572
@baiju.k.pbaiju.k.p2572 5 ай бұрын
Super 👌👌🥰
@AnaghaThomas-u3w
@AnaghaThomas-u3w 4 ай бұрын
❤❤
@AJ-fg7sj
@AJ-fg7sj 7 ай бұрын
Amen❤
@josemathew225
@josemathew225 4 ай бұрын
@BineshMm-qj6mk
@BineshMm-qj6mk 7 ай бұрын
❤ Azhuvilakkin naduvil😊
@remanitt2457
@remanitt2457 2 жыл бұрын
Prise the lord sthostram
@julithomas6023
@julithomas6023 7 ай бұрын
🙏🙏🙏🙏🌹💖💖
@jestinsaji1912
@jestinsaji1912 2 жыл бұрын
Amen 🙏, waiting for next song
@divyamanju5064
@divyamanju5064 2 жыл бұрын
Praise the lord
@sheebageorge551
@sheebageorge551 Ай бұрын
Ithinte karaoke kittumo
@Ancy-eo8tr
@Ancy-eo8tr 3 ай бұрын
Amen❤❤❤❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Ezhu Vilakkin Naduvil | RSV | Wilson Piravom | Malayalam Christian Worship Songs
4:53
Christian Devotional Manorama Music
Рет қаралды 492 М.
Ezhu Vilakin Naduvil | Kester Hits | Malayalam Christian Songs
4:54
Wins Christian Studio
Рет қаралды 3,5 М.
Ezhu Vilakin Naduvil Sobha Poornnanai
6:55
Jo Mathew
Рет қаралды 419 М.
Avan arkkum kadakkaranalla.....Song with lyrics
7:39
Seraphim Voice
Рет қаралды 1 МЛН
Ezhu Vilakkin Naduvil || Fr. Shyju & Grace Shyju || Naiju Abraham
5:27
Ezhu Vilakkin Naduvil | RSV | Malayalam Christian Devotional Songs | Old Christian Songs
5:48
Christian Devotional Manorama Music
Рет қаралды 277 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН