UAE പുതിയ വിസ നിയമം, വിനോദസഞ്ചാരികൾക്കും വിപുലമായ നിയന്ത്രണങ്ങൾ | UAE New Visa Rules|

  Рет қаралды 10,114

Channel I'M

Channel I'M

Жыл бұрын

യുഎഇയുടെ പുതുക്കിയ വിസാ നിയമങ്ങളിൽ ടൂറിസ്റ്റുകൾ ക്കടക്കം വിപുലമായ നിയന്ത്രണങ്ങൾ. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇ വിടാത്ത വിനോദസഞ്ചാരികളെ കരിമ്പട്ടികയിൽ പെടുത്തും. യുഎഇയിലോ, മറ്റ് ഏതെങ്കിലും ജിസിസി രാജ്യങ്ങളിലോ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കും. പരിഷ്ക്കരിച്ച യുഎഇ വിസാ നിയമം അനുസരിച്ച്, വിസ നിരക്ക്, പിഴകത്തുക തുടങ്ങിയവയിലെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. 5,000 ദിർഹം മുതലാണ് വിസാ ലംഘനങ്ങൾക്കാ യുള്ള പിഴ ഈടാക്കുന്നത്, എമിറേറ്റിന്റെ അധികാരപരിധി അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെട്ടേക്കുമെന്നാണ് സൂചന. വിനോദസഞ്ചാരികൾക്ക് വിസാ കാലാവധി കഴിഞ്ഞാലും കൂടിയത് 10 ദിവസം വരെ യുഎഇയിൽ തുടരാം. അതേസമയം, 200 ദിർഹം മുടക്കി ആവശ്യമെങ്കിൽ വിസാ കാലാവധി നീട്ടാനും അവസരമുണ്ട്. സ്‌മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, അപേക്ഷാ ഫോമിന് 50 ദിർഹം, അധികാരികൾക്കും ഉപഭോക്താക്കൾക്ക് ഓഫർ ചെയ്യുന്ന ഇലക്‌ട്രോണിക് സേവനങ്ങൾക്കും 50 ദിർഹം എന്നിവയുൾപ്പെടുന്നതാണിത്.
In the UAE, travel agencies are increasingly filing absconding complaints against clients who overstay their visa. Those tourists who overstay their visa expiration could be further blacklisted and banned from entering the UAE or any GCC country if they do not exit after their visas expire.
Travel agents say that the rising number of overstay cases is causing reputational damage for their companies with immigration authorities and that their visa portal can be blocked for that cause.
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Пікірлер: 3
@sumehsumeshc5343
@sumehsumeshc5343 Жыл бұрын
Ipoo Emirates I'd kittan ethra dhivasam venam
@alexthomas7295
@alexthomas7295 Жыл бұрын
200 dirham mudakki enganayaanu visa extend cheyyunnath?
@jomanjoman7560
@jomanjoman7560 Жыл бұрын
Muthalali markk koythe niyamam
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
What are the new visit visa rules in UAE? / dubai visit visa rules
4:56
1560 ദിർഹത്തിന് എല്ലാ ചിലവടക്കം കുടുംബ വിസ! | Dubaivartha
11:53