ഞാൻ ഈയിടെയാണ് ഇവരുടെ വീഡിയോ കണ്ടു തുടങ്ങിയത്... ഒറ്റ വീഡിയോ കൊണ്ട് ഫാനാക്കി കളഞ്ഞു എത്ര മനോഹരമായ അവതരണം...🎉
@nishakrishnan80944 ай бұрын
Rashid, താങ്ക്യു, നല്ല വാക്കുകൾക്ക്
@evilinfrancis59503 ай бұрын
@@rashidthootha ഭയങ്കരം തന്നെ😀
@fasambalathu2 ай бұрын
എന്റെ ബാല്യം. 38 കൊല്ലം ആയി ഞാൻ കഴിക്കുന്നതും ഇന്നും എനിക്ക് പലരും ഗിഫ്റ്റ് തരുന്നതും ഇതാണ് എന്റെ സ്വന്തം ParleG. എന്റെ രക്തത്തിൽ ഏറ്റവും കൂടുതൽ അലിഞ്ഞു ചേർന്ന ഭക്ഷണം. ഇന്നും കടയിൽ പോയാൽ അതൊരു പാക്കറ്റ് വെടിച്ചില്ലെങ്കിൽ കൂടപ്പിറപ്പിനെ തനിച്ചാക്കി പോരുന്ന ഒരു വിഷമം ആണ്. എനിക്ക് ആ ഫാക്ടറി ഒന്നു കാണാൻ പോകണം എന്നുണ്ട് ❤️എന്റെ സ്വന്തം ParleG 🥰
@dhaneshedk34525 ай бұрын
നല്ല unique ആയ രുചിയാണ് ഈ ബിസ്‌കറ്റിന്... ഇപ്പഴും ഒരുപാട് ഇഷ്ടം....❤❤
@nishakrishnan80944 ай бұрын
താങ്ക്യു
@കണ്ണൂർക്കാരൻ-ല7ഖ5 ай бұрын
നിങ്ങളുടെ അവതരണം കേൾക്കാൻ എന്ത് രസം 👍👍
@nishakrishnan80944 ай бұрын
താങ്ക്യു 👍
@sushamass4745 ай бұрын
എത്ര സമയം കേട്ടിരുന്നാലും മടുപ്പ് തോന്നാത്ത മധുരമായ ശബ്ദത്തിൽ ഉള്ള അവതരണം..... സൂപ്പർ ❤❤
@nishakrishnan80944 ай бұрын
Sushama 😊ഫീലിംഗ് പ്രചോദനം
@evilinfrancis59503 ай бұрын
@@sushamass474 മടുപ്പൊക്കെ തോന്നും,ഒരു പരിധി കഴിഞ്ഞാൽ😅
@khaleelm71315 ай бұрын
നല്ല ഗ്രഹാതുരത്യമുള്ള അവതരണം exellent
@mohankumarnair834511 күн бұрын
Very nice Super Mam Keep it...
@FreeZeal242 ай бұрын
Parle G- ഏത് പ്രായ കാർക്കും ഇഷ്ട്ടമുള്ള Biscuit 🤗👌
@georgevarghese54485 ай бұрын
എന്തൊരു സൂപ്പർ ആണ് ഇവരുടെ സംസാരം❤
@gopalakrishnanpattiary13365 ай бұрын
മനോഹരമായ സ്ക്രിപ്റ്റ്; അതിനൊത്ത അവതരണം. ഗൃഹാതുരത്വം ഉണർത്തുന്ന വിഷയം. ഇത്തരം മനോഹരമായ അറിവുകൾ പുതിയ തലമുറയ്ക്കും പകർന്നു കിട്ടാൻ ഇത് സഹായിക്കും. തീർച്ച!!!
@nishakrishnan80944 ай бұрын
Gopalakrishnanpattiary 😊 നല്ല വാക്കുകൾ.. നന്ദി
@varungeethamony5 ай бұрын
അരപ്പട്ടിണിക്കാരൻ്റെ അമൃതായ PARLE - G ❤ Nisha Krishna nailed it again. Several goosebumps moments and nostalgia to the core. The story is so inspiring , I've been a fan of goldspot but wondered what led to disappearance from the market. Now I know why. Loved it. Awaiting for the next.
@babisoman82515 ай бұрын
❤
@evilinfrancis59505 ай бұрын
Mam, നിങ്ങളുടെ അവതരണ ശൈലി പ്രശംസനീയമാണ്
@johnc.j.53764 ай бұрын
വളരെ നല്ല വിവരണം.. മൂല്യമുള്ള ഈ ഉൽപ്പന്നങ്ങളുടെ കാണാകഥകൾ അന്വേഷിച്ചു നടക്കുകയായിരുന്നു.. ഇനിയും പുതിയ കാര്യങ്ങളുമായി വരുന്നതും കാത്തു ഞങ്ങൾ ഒത്തിരി പ്പേർ ഇരിക്കുന്നു
@sureshkumar-th4rt5 ай бұрын
Parle. G പോലെ മാധുര്യം നിറഞ്ഞതാണ് മാഡത്തിന്റെ അവതരണ ശൈലി യും സൂപ്പർ
@MuhammedMuhtasim4 ай бұрын
❤️💯💯💯
@nishakrishnan80944 ай бұрын
sureshkumar 😊കണ്ടതിനും കമന്റിനും നന്ദി
@nishakrishnan80944 ай бұрын
@@MuhammedMuhtasim 😊
@govindankuttypti.74705 ай бұрын
Parle G, Amul രണ്ട് ബ്രാൻഡും നമ്മുടെ രാജ്യത്തിന്റെ സ്വത്താണ് ❤
@sooryajith2025 ай бұрын
👍 🇮🇳
@Advocateപടവീരൻ3 ай бұрын
Parleg 😘😘😘 Amul 😋😋😋
@BusinessEpics5 ай бұрын
പാർലെ -ജി, ഗോൾഡ് സ്പോട്, നൊസ്റ്റാൾജിയ 👏🏻👏🏻👏🏻
@prakasants33204 ай бұрын
Local train vile parle എത്തുമ്പോൾ എത്ര തിരക്കാണെങ്കിലും അറിയാം, ഫാക്റട്ടറിയിൽ നിന്നും വരുന്ന മണത്തില് നിന്ന്. ഇന്നും അതൊരു നൊസ്റ്റാൾജിയ ആണ്. ഇതുപോലെ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. Great 👍😁
@sreelalsreelal40853 ай бұрын
ഓരോ വീഡിയോയും ഒരു പാഠ പുസ്തകമാണ് മാഡം താങ്ക്യു
@georgejoseph76035 ай бұрын
ബിസ്ക്കറ്റിനു മാറ്റമില്ല, പക്ഷെ weight നു വ്യത്യാസമുണ്ട്.നേരെ പകുതിയായി.
Wow that was a great repotage and excellent history which gives pride ..more. Such stories ..sharing
@sahal60244 ай бұрын
Your videos are of good quality and useful to the audience
@natarajankr49075 ай бұрын
Wonderful presentation. Thank u madom
@tonymathew79792 ай бұрын
Content, voice, looks and dressing excellant for presentation
@HassainarF2 ай бұрын
❤❤ ur anchoring with parle.g golden nostology oustand
@vishagravindran48272 ай бұрын
90's kids Nostalgia Biscuit 😋😋😍😍❤❤👍🏻
@akhiledakkudiyil99355 ай бұрын
Super presentation mam🎉
@tnarayanannair95224 ай бұрын
I also working more than 40 years,in vile parle factory, this time morethan 140 , factory in India & abord, madam good information, thanks 😅😅😅
@MuhammedMuhtasim5 ай бұрын
ഞാനും. കഴിക്കാറുണ്ട് ❤ PAE-G ഇഷ്ടം ❤
@pcjanardhan24565 ай бұрын
Madem 👍good job🙏
@sreejiths59952 ай бұрын
best presentation nice voice
@akhilsajeev67865 ай бұрын
Waiting for this video for last one week. Thanks and feeling happy on watching this video. 1st comment
@VS-n6d4 ай бұрын
Crisp and to the point presentation. As long as your presentation is clear and the content is kept below 12-15 Minutes as you are doing now, you will earn your golden play button soon. Keep up the good work...
@shebinutube12 ай бұрын
മുംബൈ ലെ വില്ലേ പാർലെ, ഞാൻ കണ്ടിട്ടുണ്ട്. പണ്ട് 4 രൂപ ആയിരുന്നെന്ന് തോന്നുന്നു. പക്ഷെ അന്നത്തെ ടേസ്റ്റ് ഇപ്പോൾ എനിക്ക് ഫീൽ ചെയ്യുന്നില്ല.
@nissonattoor4785 ай бұрын
അവതരണം കിടു
@saijaan3105 ай бұрын
I have never seen such a beautiful presentation and it was a class with simple words that I will never forget. Along with the words, the back ground music express patriotism and anger towards foreign invasion here and there. this is a great template for vloggers to use for learning
@sinojcdamodran2102Ай бұрын
Nice
@girishvijeesh27274 ай бұрын
Ahuja radios companyയുടെ വീഡിയോ ചെയ്യാമോ?
@nas_kabir5 ай бұрын
നല്ല അറിവുകൾ. പാർലെയുടെ ഒട്ടു മിക്ക ഉത്പന്നങ്ങളും unique ആണ്, Monaco, Poppins, Mango Bite, Melody, Kisme♥.....and more
@majeedmangalath79014 ай бұрын
പാർലെ കിസ്മി Nostalgic Chocolate
@joseprakas50335 ай бұрын
Parle g വേറെ ലെവൽ
@pradeepkb99292 ай бұрын
Nisha Super and Biscuit Super
@rajeshramachandranpillai6484 ай бұрын
മാഡം, ഞാൻ ആദ്യം കാണുന്ന താങ്കളുടെ വിഡിയോ അവതരണം അശോക് ലായ്‌ലൻഡ്, നെ പറ്റിയുള്ളതായിരുന്നു, അത് ഇഷ്ടമായി, ഇപ്പോഴും യാത്ര ചെയ്യുമ്പോൾ വാഹനം കാണുമ്പോൾ അശോകനെ ഞാൻ ഓർക്കും, ആ കഥ ഞാൻ കുട്ടികളോടും wife നോടും സിനിമ കഥ പോലെ പറഞ്ഞുകൊടുത്തു 😁😁പിന്നീട് Onida കണ്ടു, ഇപ്പോൾ Parle G, കൊള്ളാം അറിയാകഥകൾ ഇതുപോലെ ഒത്തിരി ഉണ്ട്, തിരഞ്ഞാൽ കിട്ടുമെന്നറിയാം, സമയമില്ല, ആയതിനാൽ നിങ്ങളെ പോലുള്ള യൂട്യൂബ്ർസ് കണ്ടുപിടിച്ച് തരുമ്പോൾ അറിയാത്തതാണെങ്കിൽ കാണും, കൊള്ളാം. വീണ്ടും പുതിയത് വന്നാൽ കാണാം 😁😁
@fenilfahad5135 ай бұрын
Great....❤
@devan95855 ай бұрын
I love the way you deliver the story
@reshmaabraham97605 ай бұрын
Good presentation
@shajijosephshajijosephshaj6112 ай бұрын
Very good 👍
@ANUMODKUMAR-l8p5 ай бұрын
Beautiful performance
@niligiritahr4 ай бұрын
As always very well-presented Nisha! Another interesting fact is that Parle is a pvt company & not listed on any exchanges.
@Faizalkunhi3 ай бұрын
great job . can u upload an episode for maruti 800. indian car 🚘
@balanv46554 ай бұрын
🙏അഭിനന്ദനങ്ങൾ 🙏
@pslakshmananiyer52855 ай бұрын
In Bombay the popular drinks were Dukes Mangola,Limca,Gold spot, etc.In fact in 1973, on the wedding reception ONLY ONE BOTTLE OF these was given as refreshment!
@shanetrite4 ай бұрын
Excellent
@MusthafaMlp-hu4ke5 ай бұрын
നിഷാ ഭായിയെ❤ പോലെ പാർലെജിയെയും എനിക്കൊരുപാടിഷ്ട്ടമാണ് 🌹👍
@uservyds5 ай бұрын
0:12 ഭായ് അല്ലടെയ്.. ബെഹൻ... ഐസ ബുലാവോ 😎
@MuhammedMuhtasim4 ай бұрын
❤️💯😀✴️s
@sandhyaprem74892 ай бұрын
I have worked in Prale Products Ltd for 5 years as Territory Supervisor in Kerala. You have forgotten to mention Melody in confectionery and Monaco in biscuit segment. Monaco also has a history.
@FreeZeal242 ай бұрын
കാശ്മീർ മുതൽ കന്യാകുമാരി, Jamnagar മുതൽ Kohima വരെയും, 📌Parle G🤗
@ripplesdesigning8955 ай бұрын
Igaludey samsaram ketittu inu Shopilnu pokumbol onu vagikaan thonunudd. Super aanu tto igal 👍🏻🥰
@AnilKumar-xu6ulАй бұрын
🙏🏻🙏🏻🙏🏻
@Prasadkundoli5 ай бұрын
ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരേ ഒരു ബ്രാൻഡ്
@sarathchandran35035 ай бұрын
അതിനുപകരം ഇപ്പോൾ എല്ലാം ബ്രിട്ടീഷ് ബ്രാൻഡുകളും ടാറ്റ സ്വന്തമാക്കി കൊണ്ടിരിക്കുന്നു
മാഡം, പാർലെ G ബിസ്ക്കറ്റ് കമ്പനി വർഷാ വർഷം വില കൂട്ടുന്നില്ല, പക്ഷേ ഓരോ വർഷവും ബിസ്ക്കറ്റ് ൻ്റെ ഗ്രാം കുറക്കുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കണം❤🎉...
@hassainar2795 ай бұрын
ഈ മൊതല് ഇതുവരെ എവിടെ ആയിരുന്നു.👍
@Myworldinkerala5 ай бұрын
പിന്നെ ലാഭം ഇല്ലാതെ ബിസിനസ് ചെയ്യാൻ അയാൾ ആരാ
@nishakrishnan80944 ай бұрын
ആ പറഞ്ഞത് ശരിയാണ്. പക്ഷെ കൈയ്യിലൊതുങ്ങുന്ന വിലയ്ക്ക് ഒരു പാക്കറ്റ് ബിസ്ക്കറ്റ് , അത് ചെറിയ കാര്യമല്ലല്ലോ
@majeedmangalath79014 ай бұрын
ഇത് എല്ലാ കമ്പനികളും ചെയ്യുന്നുണ്ട്
@sunilkumarsunil39962 ай бұрын
😂😂😂😂😂 ഓരോ വർഷവും അസംസ്കൃത വസ്തുക്കളുടെ വിലയും ,വൈദ്യുത ചാർജ്ജും ഗതാഗത നിരക്കും കൂടുന്നുണ്ട് അതും കൂടി ശ്രദ്ധിക്കണേ
@abdullapv8555 ай бұрын
പാർലെ ബിസ്കറ്റ് ആബാലവൃദ്ധം ജനങ്ങൾ ഇഷ്ടപ്പെടുന്നു.
@mekhasamuel5 ай бұрын
ഇപ്പോഴും ഞങ്ങൾ ഇത് വാങ്ങിക്കാറുണ്ട്
@junaidcm44833 ай бұрын
🥰🥰🥰👍💞
@Gangadaran-k4e3 ай бұрын
നിങ്ങളുടെ ശബ്ദം ബിസ്ക്റ്റിനെക്കാൾ മധുര o
@pslakshmananiyer52855 ай бұрын
But let me frankly admit in 1960 onwards, in my childhood of 10 years I liked Glaxo biscuit .While returning from High-school T 4 pm walking through railway line for 3 miles O used to eat this biscuit only.Britania brand only like zoological biscuits also.Never Parle Glucowas marketed in my Ottappalam.
@jomzz81154 ай бұрын
Iam working in mumbai i know that place ❤ villea parle
@manitj47414 ай бұрын
When I was hungry I ate parle G.very nice biscuits
@venugnair10235 ай бұрын
Parle biscuit.. ഒരുകാലത്തു ബോംബെ തുണി മിൽ തൊഴിലാളി കളുടെ അന്നമായിരുന്നു
@mohdmustafa95215 ай бұрын
അറബികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാർലജ്. ബിസ്ക്കറ്റ് അറബികൾ ഇതിന് പറയുന്നത് ജിൽക്കോസ് എന്നാണ് പറയുന്നത് വിവരണം നന്നായിരുന്നു💕👍
@rajeshgeorge5402 ай бұрын
ഗുജറാത്തികളെ, ജിഗാരാത്തി എന്നും 😂
@sureshvp76052 ай бұрын
🙏🏽❤️
@kidilantraveler4 ай бұрын
US യിൽ ഇപ്പോളും ഞങ്ങൾ ഇത് വാങ്ങുന്നു
@TRAVEL-i2z4 ай бұрын
Very good biscuit
@csnair37345 ай бұрын
Goodknowlagegoodvedio
@rahmannaduvilothi95604 ай бұрын
ബ്രിട്ടാനിയ ബിസ്ക്കറ്റ് രാജൻ പിള്ള സർ ഇതി ഇനെക്കുറിച്ചുള്ള ഒരു വിവരണം പ്രതീക്ഷിക്കുന്നു
@anishkwl31285 ай бұрын
ഞാൻ ഇന്നും കഴിക്കുന്ന ബിസ്കറ്റ്. ഈ ബിസ്കറ്റ് കവറിലെ കുട്ടി ഇന്ന് എവിടെ.? അവരുടെ ഫോട്ടോ കണ്ടാൽ കൊള്ളാം
@manojkrishnan65244 ай бұрын
നമ്മൾ മറന്നുപോയ ഒരു ടോണിക്ക് ഉണ്ട് antiforum ആരെങ്കിലും ഓർക്കുന്നുണ്ടോ 👍കഴിച്ചിട്ടുണ്ടോ 🤣🤣
@VS-n6d4 ай бұрын
Just as a side note - Parle-G is a dominant player even in Africa. They have manufacturing plants in many African countries and they have conquered the market
@AmalAshish-g7v4 ай бұрын
❤great
@jijojanardhanan41705 ай бұрын
മാഡം, ഇന്ത്യയിൽ നീതി ശാസ്ത്രം ഉള്ള ഒരു ബിസിനെസ്സ് കാരനും ഇല്ല, ഒരു ബിസിനെസ്സ് കാരിയും ഇല്ല ❤🎉...
@shyjeshbk13165 ай бұрын
എല്ലാം സൂപ്പർ👌👌 അജ്മി മാത്രം അരോചകം... ആ ഫ്രെയിമിന്റെ ഭംഗി കളയുന്ന ഒരേ ഒരു സാധനം