എന്നെ പൊക്കാൻ ഇച്ചിരി പാടാണ്! Troll Video | Siddique Troll Video | Ubaid Ibrahim

  Рет қаралды 290,610

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

Пікірлер: 288
@Rohit_Sharma_.45
@Rohit_Sharma_.45 Ай бұрын
*സിദ്ദിഖ് To മുകേഷ്: പോലീസിനെ നീ പറഞ്ഞ് മനസ്സിലാക്ക്... ഞാൻ വക്കീലൂമായിട്ട് വരാം 😅😂*
@dhanurs8085
@dhanurs8085 Ай бұрын
😂😂😂😂😂😂
@faizalshasha1705
@faizalshasha1705 Ай бұрын
😀😀😀👍
@aparna3846
@aparna3846 Ай бұрын
മുകേഷ് -എപ്പോ വരും...? സിദ്ദിഖ് - ഒന്നാം തീയതി വരാം.. (എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ 😆😆)
@alwinmathew7553
@alwinmathew7553 Ай бұрын
Kakka thayolli
@Amritharaman99
@Amritharaman99 Ай бұрын
🤞😂😂
@shijokoshy23
@shijokoshy23 Ай бұрын
തോമസ് കുട്ടി വിട്ടോടാ ❌ ഗോവിന്ദൻ കുട്ടി മുങ്ങിക്കോടാ ✅
@Geo-Ply
@Geo-Ply Ай бұрын
പേരുപോലെ എന്തെല്ലാം സിദ്ധികളാ സിദ്ധി ' ഇക്കയ്ക്ക് 😂😂😂
@ronykthomas3430
@ronykthomas3430 Ай бұрын
ഇക്ക അല്ല ചക്ക... കൂഴാചക്ക....
@podimol8779
@podimol8779 Ай бұрын
😂😂😂😂😂😂😂😂😂😂
@vivekm9673
@vivekm9673 Ай бұрын
മൈര് ചിരിപ്പിക്കാതടെ 🤣🤣🤣🤣🤣🤣
@SreerajR-
@SreerajR- Ай бұрын
😂😂😂
@Johnythankan
@Johnythankan Ай бұрын
കുശുവായാ 💩​@@ronykthomas3430
@Iconic_moment_
@Iconic_moment_ Ай бұрын
*മഹാദേവനും ഗോവിന്ദൻ കുട്ടിയും പെട്ടല്ലോ😂🔥*
@viswas_a
@viswas_a Ай бұрын
പെട്ടെന്ന് ചോട്ടാ മുംബൈ സിനിമയിലെ മുള്ളൻ ചന്ദ്രപ്പനെ ഓർമ്മ വരുന്നത്... സർ ഞാൻ ഈ കുളി ഒന്ന് തീർത്തിട്ട് ഇപ്പോൾ വരാം... ആഴ്ചയിൽ ഒരിക്കലുള്ള കുളി മുടക്കുന്നത് കഷ്ടമാണ് സാർ... ചേച്ചി ഒന്നു കുളിപ്പിച്ച് തരുമോ... ജയിലിൽ നിന്ന് വന്നിട്ട് ഞാനും കുളിപ്പിച്ചു തരാം 😄😄😄
@AdithyanRLal
@AdithyanRLal Ай бұрын
സിദ്ധിക്ക് : എന്നെയോ ? ഇന്നോ ? ചൊവ്വാഴ്ച്ചയോ ? വെള്ളിയാഴ്ച‌ ആവട്ടേ😂😂😂
@Chiyaan714
@Chiyaan714 Ай бұрын
സിദ്ധിക്ക് : എന്നെയോ ? ഇന്നോ ? ചൊവ്വാഴ്ച്ചയോ ? വെള്ളിയാഴ്ച ആവട്ടേ 😂
@ibrahimkoyi6116
@ibrahimkoyi6116 Ай бұрын
ഈ ട്രോൾ ചിലപ്പോൾ സിദ്ദിഖ് കണ്ടു ചിരിക്കുന്നുണ്ടാവും 😄
@stopforever366
@stopforever366 Ай бұрын
അതെ നല്ല ചിരിയായിരിക്കും ഉള്ള മാനവും പോയി സിനിമയും പോയി പോലീസിൻ്റെ കയ്യിൽ കിട്ടിയാൽ മുകേഷിനെ രക്ഷിക്കാൻ ഉള്ളതെല്ലാം സിദ്ദിക്കിൻ്റെ തലയിൽ തട്ടി ഇടിച്ച് പഞ്ചർ ആക്കും പോലീസ് 😂
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഇപ്പോൾ സിദ്ദിക്കിന്റെ അവസ്ഥ cid മൂസ സിനിമയിലെ സലീം കുമാറിന്റെ അതെ പോലെ🤣"ദിലീപും, കൊച്ചിൻ ഹനീഫയും, ഹരിശ്രീ അശോകനും പിടിക്കാൻ വരുമ്പോൾ അവരെ വട്ടം കറക്കുന്ന സീൻ ഓർമ്മ വരുന്നു😁😁😁*
@arunnair6959
@arunnair6959 Ай бұрын
😂😂
@dangbro
@dangbro Ай бұрын
Ennu venda adutha velliyazcha avate 😂
@jbpvm6025
@jbpvm6025 Ай бұрын
neee evidea thamasha paranjirikkuvaa... nintea kudubathilea... aark engilum ethupolathea situation varumbozhaa eee avastha nink mansilavu....
@shahinshaa3172
@shahinshaa3172 Ай бұрын
addeham mentally depressed, already son death last few days ago
@krishnankartha5476
@krishnankartha5476 Ай бұрын
Aarante Ammaku piranthu pidichal kannnal nalla rassaa
@aahahaha2774
@aahahaha2774 Ай бұрын
ഇയാളുടെ മകൻ ആയിരുന്നു ഇയാളുടെ ലക്ക്😢മകൻ മരിച്ചപ്പോൾ തീർന്നു നല്ലകാലം
@rajeevankm7232
@rajeevankm7232 Ай бұрын
മഹാദേവാ നീ പോലീസിനെ പറഞ്ഞു മനസിലാക്ക് ഞാൻ വക്കീലുമായി വരാം 😂😂😂
@faizalshasha1705
@faizalshasha1705 Ай бұрын
😀😀😀
@Chiyaan714
@Chiyaan714 Ай бұрын
എല്ലാം ചെകുത്താൻ്റെ ശാപം😂 ഇത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ചെകുത്താൻ ആയിരിക്കും😂
@Subbu-j6b
@Subbu-j6b Ай бұрын
Raman pilla ku dileep case le athijeevitha de shaapam undu. Athanu ippol case okke tholkkunnath. Alzheimer's baadhicho shaapam bhalicho? Ini Dileep um case tholkkum 😂😂😂. Raman pilla valiya tholvi aayi ariyappedum. Jagathi kidakkunna kidappu kando 😂😂😂. Athum oru shaapam aanu.
@edfredson
@edfredson Ай бұрын
സിനിമയിലും ജീവിതത്തിലും തോമസ്സുകുട്ടി ഡീസന്റാണ്‌.❤❤
@harikrishnanan9305
@harikrishnanan9305 Ай бұрын
Appukuttan also
@RoseJoseph-b9i
@RoseJoseph-b9i Ай бұрын
Lee ubaid ikka: i am thrilled 😂
@raziqramzan459
@raziqramzan459 Ай бұрын
വാർത്ത വന്നപ്പൊ തന്നെ ഉബൈദിന്റെ ട്രോൾ പ്രതീക്ഷിച്ചതാ 😂
@വെട്ടിച്ചിറഡൈമൺ-ഛ2ള
@വെട്ടിച്ചിറഡൈമൺ-ഛ2ള Ай бұрын
ആരുടെയും ദുഃഖം കണ്ട് സന്തോഷിക്കരുത് ആരുടെയും ഉയർച്ച കണ്ട് അസൂയ പെടരുത് 😞
@Lekshmi-ka7l
@Lekshmi-ka7l Ай бұрын
Enna nee mongikko😂😂
@nandakumard2023
@nandakumard2023 Ай бұрын
കോടതികൾ ഇങ്ങിനെ വേണം. അഭിനന്ദനങ്ങൾ.
@shajanpeeter8319
@shajanpeeter8319 Ай бұрын
ചാനൽ കാരെ കൊണ്ട് ഒരു ഗുണമുണ്ട്, പോലീസ് എവിടെ വരെ എത്തി, എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ, എല്ലാം ഒളിച്ചിരിക്കുന്നവർക്കു കൃത്യമായി അറിഞ്ഞു രക്ഷപെടാൻ പറ്റും
@naturesounds5409
@naturesounds5409 Ай бұрын
പിടികിട്ട പുള്ളി സിദ്ദിഖിനെ പോലീസ്,തേടുന്നു 😂😂!!... ഈ മനുസൻ്റ്റെ ലുക്കൗട്ട് നോട്ടീസ് വിട്ടുടു ഉള്ളതായി അറിയിക്കുന്നു 😂😂!
@Monalisa77753
@Monalisa77753 Ай бұрын
😂
@vijinvijay
@vijinvijay Ай бұрын
ഈ ഐഡിയ കൊടുത്തത് വിജയ് ബാബു തന്നെ.. 😎😎.. ഇനി അവിടുന്ന് ഒരു live🤭
@RoseJoseph-b9i
@RoseJoseph-b9i Ай бұрын
Siddique real life convincing star thanne😂
@Monalisa77753
@Monalisa77753 Ай бұрын
1:54 😂
@miyaanthony621
@miyaanthony621 Ай бұрын
True...he acts more in actual life.
@ideaelectronicmalayalam649
@ideaelectronicmalayalam649 Ай бұрын
ഉബൈദ് ഇക്കാന്റെ ടൈം നല്ല ബെസ്റ്റ് ടൈം 😂.
@jessongraju6553
@jessongraju6553 Ай бұрын
Nunakkuzhi ile bridge vazhi nadannu povnna clip upayogikkamayrnu😂😂
@RoseJoseph-b9i
@RoseJoseph-b9i Ай бұрын
Le mukesh siddique node anthass venemedaa😅💥
@krishna_vvr
@krishna_vvr Ай бұрын
തോമസൂട്ടി വിട്ടോടാ 😅😂
@safvanvs3625
@safvanvs3625 Ай бұрын
😂 chekuthane arrest cheyyipicha siddique ippol arrest pedichu olivil poyi. 😅
@akshayasr4137
@akshayasr4137 Ай бұрын
1:53 perfect 😂
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*waiting for sidhique's massive comeback🤣* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Ma____chell-f2
@Ma____chell-f2 Ай бұрын
എന്നിട്ടു വേണം no one can replace സിദ്ധിഖ് എന്ന് പറയാൻ വേണ്ടി അല്ലേ
@AnjalySeban
@AnjalySeban Ай бұрын
സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.....
@vivon24
@vivon24 Ай бұрын
"Nee police'ne paranju manassilaak, njan vakeel'm aytu varam" 😂
@thisismetim1833
@thisismetim1833 Ай бұрын
1:48 i expected that meme😂😂
@junaidjunu3264
@junaidjunu3264 Ай бұрын
മുങ്ങിയതിന് ഒരു കേസ് കൂടെ എടുക്കണം
@gokul2809
@gokul2809 Ай бұрын
തുക്കിയല്ലോ നാഥ😁
@ameen7708
@ameen7708 Ай бұрын
🤣🤣🤣
@man-ee4ro
@man-ee4ro Ай бұрын
Pavam 𝗦𝗶𝗱𝗱𝗶𝗾 ikka😢😢😢 Muslim ayath aanu ikka ningalude ore oru thettu😢 innillahi Kunna illahi andi illahi ameeen poomeen neymeen karimeen🕌🕌🕌🤲🤲🤲😂😂😂
@madedgamer6601
@madedgamer6601 Ай бұрын
Endina bro verthey racism undakunney​@@man-ee4ro
@azj7897
@azj7897 Ай бұрын
J​@@man-ee4rojai thooram ohm vali swaha jai shivalinkam jai yonipooja Arsha kundan samskaram
@azj7897
@azj7897 Ай бұрын
​@@man-ee4roarcha kundan chamchkaram
@subumuttikkad5882
@subumuttikkad5882 Ай бұрын
ഒരാൾ അപകടം പിടിച്ച് കിടക്കുമ്പോഴാണോ ചെറ്റവർത്തമാനം പറയുന്നത് 🤪😂
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
സിദ്ദിഖിക്ക പണ്ട് മുതലേ അങ്ങനയാ.... മനസ്സിന് വിഷമം വന്നാൽ അപ്പൊ മുങ്ങും😢
@shebaabraham687
@shebaabraham687 Ай бұрын
നേര് സിനിമയിലെ പ്രതിഭാഗം വക്കീലിന്റെ സ്വഭാവമാണ് യഥാർത്ഥ സിദ്ദിഖിന്റെ സ്വഭാവം
@dizanm7851
@dizanm7851 Ай бұрын
Last Toilet star cameo 🎉🎉🎉
@kdp1997
@kdp1997 Ай бұрын
ലെ സിദ്ധീഖ്. പുറത്തോട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv Ай бұрын
First enn paranj kure unnakknmar😄
@sajanSharjah
@sajanSharjah Ай бұрын
ഇത് ഞാനാലോചിച്ചു വെച്ച ട്രോൾ ആയിരുന്നു! റിപ്പോർട്ടിങ്!😂😂!
@greenworld098
@greenworld098 Ай бұрын
അപ്പുകുട്ടനും , തോമസ് കുട്ടിയും നല്ലവരാണ്
@HARInfinite
@HARInfinite Ай бұрын
Missing Star..🌠
@macsfriends9254
@macsfriends9254 Ай бұрын
Aaru happy allelum. Chekuthan happy aaa😂😂😂😂
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*no one can replace sidhique🤣🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@aparna3846
@aparna3846 Ай бұрын
സിദ്ദിഖ് വല്ല വിഗ്ഗ് ഉം വച്ചു സുഖായി നടപ്പുണ്ടാവും
@VinGrr
@VinGrr Ай бұрын
നിവിൻ തെറ്റ് ചെയ്തിട്ടില്ലെന്നു നിവിന് അറിയാവുന്നത് കൊണ്ട് നേരെ വന്നു പറഞ്ഞു. ഇവർക്കൊക്കെ പേടിയുണ്ടാകും അവരുടെ കൈയ്യിൽ എന്തൊക്കെ തെളിവുണ്ടാകും എന്ന്. റൂമിൽ നിന്ന് നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണുമെന്നു ആ നടി പറഞ്ഞ കാലഘട്ടത്തിൽ അയാൾ ആ മുറിയിൽ താമസിച്ചിരുന്നു. അത് പോലെ തെളിവുകൾ വരാം എന്ന് പേടിച്ചിട്ട് ആയിരിക്കും ബാക്കിയുള്ളവർ അനങ്ങാതെ ഇരുന്നത്.
@VargheseJoseph-r5n
@VargheseJoseph-r5n Ай бұрын
ഇവരെല്ലാം മിടുക്കരാ രാഷ്ട്രീയം അറിയാം ബലാത്സംഗം അറിയാം മുങ്ങാനും അറിയാം 🤪🤪
@indirathekkedath6564
@indirathekkedath6564 Ай бұрын
സ്വാഭാവികം, ഇത് എല്ലാം പ്രതീക്ഷിച്ചിരുന്നു 😃.
@faizevenjaramoodu3195
@faizevenjaramoodu3195 Ай бұрын
എടാ ഓടിക്കോടാ തീയും പുകയും പറപ്പിച്ചു ഒരു പട പിറകെ വരുന്നുണ്ട്
@Kerala-wayanad997
@Kerala-wayanad997 Ай бұрын
Le മന്ത്രിമാർ - വരട്ടേ പുതു news ഒക്കെ വരട്ടുമേ
@wheeldrivesindia4901
@wheeldrivesindia4901 Ай бұрын
unniyettan first😂
@wheeldrivesindia4901
@wheeldrivesindia4901 Ай бұрын
njanada first 🤪ottak vazhi vetti vannavanaada😁
@kavithathilakan
@kavithathilakan Ай бұрын
Waiting ആയിരുന്നു എപ്പോ വരും ന്നു... 😄😄😄
@answarpn1144
@answarpn1144 Ай бұрын
Ramaleela was a head of time
@Zeharaa
@Zeharaa Ай бұрын
ലാസ്റ്റ് ജയസൂര്യ 😂😂😂😂
@annan444
@annan444 Ай бұрын
ക്യാഷ് ഉള്ളവനെ ഒരുത്തനും തൊടില്ല. അല്ലെങ്കിൽ നോക്കിക്കോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@krishnalalsk
@krishnalalsk Ай бұрын
മകനെ മടങ്ങി വരൂ...
@thambichemmassery4512
@thambichemmassery4512 Ай бұрын
മുങ്ങി എന്ന് confirmation വരുമ്പോൾ തന്നെ അന്വേഷണം ആരംഭിക്കും.ഇതാണ് നമ്മുടെ സംവിധാനം.കാശിൻ്റെ ഒരു ഉറപ്പ്...
@GeorgeBibin-gn9ly
@GeorgeBibin-gn9ly Ай бұрын
പുള്ളിക് മുൻ‌കൂർ ജാമ്യം കിട്ടുന്നത് വരെ പിടിക്കില്ല
@see2saw
@see2saw Ай бұрын
"Mungal star Siddique"
@jiyaj-hp5gj
@jiyaj-hp5gj Ай бұрын
Ubaid Bhai Vaazha movie ott troll cheyyo bhai😂 enthu koora padamaanu bayankara build up aayirunnu
@fasalrahman9538
@fasalrahman9538 Ай бұрын
നിങ്ങളൊക്കെ എന്താ വിചാരിച്ചത് ഇക്ക പത്തായത്തിൽ ഒളിച്ചിരിക്കുമെന്നോ. ഇക്ക പണ്ടേയ്ക്ക് പണ്ടേ രാജ്യം വിട്ടു. Kaniha വേർഷൻ 😄
@Binzzzz123
@Binzzzz123 Ай бұрын
മരിപ്പിനു വന്നപ്പോൾ easy ആയിട്ട് എല്ലാ കോയീനേം പോക്കാരുന്നല്ലോ
@ShaharbanHussain
@ShaharbanHussain Ай бұрын
Ennu paranja engana… njangal aalu safe aayi olivil poi ennu confirm cheithitte arrest okk cheyyan order idooo mishter 😅
@NihadNichu-t4p
@NihadNichu-t4p Ай бұрын
നീ പറഞ്ഞ് മൻസിലാക്ക് ഞാൻ വക്കീൽ ആയി വരാം.......😂😂😂😂
@arafathcoolguy
@arafathcoolguy Ай бұрын
Oh P.Diddy & Usher of Kerala very nice all are connecting now haha
@rahulbro-q2q
@rahulbro-q2q Ай бұрын
Dileep was also arrested like this and at end he is still in mallu industry 😂😂😂
@Offshiies
@Offshiies Ай бұрын
Where is mullapperiyar😢
@aviyal6447
@aviyal6447 Ай бұрын
Idaykk panineer nilavin poomazha 😅😅😂😂
@deepak.m8220
@deepak.m8220 Ай бұрын
Amma മീറ്റിംഗിൽ എന്തൊരു മാന്യൻ........ Real actor..... Ellarem nannayi പറ്റിച്ചു......പാവം janangal
@abdusamad5684
@abdusamad5684 Ай бұрын
ഹാപ്പിയാണോ മോൻ 😂😂 ഹാപ്പിയാണ്
@shahinshaz7714
@shahinshaz7714 Ай бұрын
1:53 Moment👍🏻
@vivekkakkoth2784
@vivekkakkoth2784 Ай бұрын
Buhahaha 😂😂😂 Ith evidum vere odum😂😂😂 Full naata case ayille
@nikhilupendran8675
@nikhilupendran8675 Ай бұрын
Nee police ne paranj manassilakku njan vakkeelum aayit varaam 😂
@bijujohn3462
@bijujohn3462 Ай бұрын
Kovalan nte anugraham kittiyatha. Katta support aarunnallo kovalanu!
@inckerala3192
@inckerala3192 Ай бұрын
ഇതും വിറ്റ് അരിവാങ്ങുന്ന കുറേ ആളുകൾ 😆😆🔥
@Blessong-u8g
@Blessong-u8g Ай бұрын
റ്റാറ്റാ.. ബൈ ബൈ.. ഗയ... 😂😂
@Ajayraj063
@Ajayraj063 Ай бұрын
സിദ്ദി ❤❤❤❤ഖ്
@baappu1107
@baappu1107 Ай бұрын
Idhonnum sathyamalla theliyumpo kure per varum sidikkeene support cheydh.. 😂😂
@abhishekpp10zz
@abhishekpp10zz Ай бұрын
2:00 ijjaathi🤣
@sidharthabhimanyu..
@sidharthabhimanyu.. Ай бұрын
That thookkiyallo nadha 😅
@traveltaxi9466
@traveltaxi9466 Ай бұрын
നീ കുറെ നേടുന്നുണ്ടല്ലോ 😂
@bullymaguire9771
@bullymaguire9771 Ай бұрын
😂
@fragranceofhappiness988
@fragranceofhappiness988 Ай бұрын
Mmmm.... 4 എണ്ണം വീതം 3 നേരം.... ഉബൈദ് ഇങ്ങക്ക് കോളാണല്ലോ.... videos പോരട്ടെ 😅😅😅
@Abhijith_Baby
@Abhijith_Baby Ай бұрын
Aniya poyi uragu 🛌
@itsme9872
@itsme9872 Ай бұрын
Ikka oru neenda touril aarikkum ini kurach naal😂
@blacknight7643
@blacknight7643 Ай бұрын
I was a regular viewer of Mukesh Speaking
@1kl407
@1kl407 Ай бұрын
Le siddiq: Ningal natukaare paranju manassilaakku… njan katha aayitt varaam…
@sameerazees6919
@sameerazees6919 Ай бұрын
Avan message cheyyumbol ivalumar e reply cheyyan nilkunnath enthina...block cheytha paripadi kazhinju....reel ayach kodunnath enthina
@safiyack6048
@safiyack6048 Ай бұрын
Kerala. Police. Bighai
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
സിദ്ദിഖിന് പഴയ സിനിമാനടൻ ശ്രീനാഥിനെ ഓർമ്മയുണ്ടോ ആവോ
@SaliSabi
@SaliSabi Ай бұрын
ഇൻ ഹരി ഹരേ നഗർ 😂
@geethu99
@geethu99 Ай бұрын
ഒളിവിൽ പോകാൻ ഇഷ്ട്ടം പോലെ സമയം കൊടുത്തിട്ട്, തിരഞ്ഞു നടക്കുന്ന പോലീസ് 🤷🏼‍♀️
@kdp1997
@kdp1997 Ай бұрын
എനിവെ ബൈ ദ ബൈ😅
@Mahesh-vp6gt
@Mahesh-vp6gt Ай бұрын
ഇത്രേം വല്യ കുറ്റം ഒന്നും അല്ല..പ്രമുഖർക്ക് ഇതൊക്കെ വേണ്ടേ ഒന്ന് സുഖിക്കാൻ
@d2dgaming378
@d2dgaming378 Ай бұрын
ഇതിപ്പോ എല്ലാവരും സിനിമ Actors ആയോണ്ട് സന്ദർഭത്തിന് അനുസരിച്ച് Troll ഒണ്ടാൻ എളുപ്പമാണല്ലോ. Correct scene കിട്ടും😅🤣😂
@JAMBAVANKING
@JAMBAVANKING Ай бұрын
ഇതിന്റെയൊക്കെ പിറകിൽ ചെകുത്താൻ ആണ് 😂😂😂
@redcophone2986
@redcophone2986 Ай бұрын
ഇവർക്കൊക്കെ ഇനി എന്തിനാണ് ശിക്ഷ.
@quitmaskreloaded
@quitmaskreloaded Ай бұрын
ഐവ സിദ്ദിഖ് പൊരിച്ചു... വക്കിലുമായിട്ട് ആവും വരുക😂
@thambichemmassery4512
@thambichemmassery4512 Ай бұрын
കളിയും കുളിയും കഴിഞ്ഞാൽ മുങ്ങാൻ വിദഗ്ധൻ ആണ് പണ്ട് മുതൽ.
@Chettiyar_shivam
@Chettiyar_shivam Ай бұрын
സിദ്ദിക്കേ നീ കളിച്ചത് ചെകുത്താനോടാണ് 😂😊 മുകേഷ്‌ ; ഇപ്പോൾ ചെകുത്താനാണ് സ്റ്റ്രോങ്ങ് 😊😊
@anus7246
@anus7246 Ай бұрын
ഇക്കാ ഇക്കാ, എന്റെ പൊന്നിക്കാ 😂🤪🤣
@saju3000
@saju3000 Ай бұрын
Chekuthane thottal ingane irikkum😅
@srrrms
@srrrms Ай бұрын
Ithu vyaja case anennu thelinjal e troll undakkiya aal sidhique nodu mappu parayanulla maryada kanikkumo.
@sankaran1943
@sankaran1943 Ай бұрын
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്......
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 30 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
ഇസ്ലാമിനെ കളിയാക്കിയ ആരിഫ് ഹുസൈൻ്റെ ഫ്യൂസ് ഊരി ഹൈതമി ഉസ്താദ്💚
10:46
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29