No video

വിളിച്ചു വരുത്തി അപമാനിക്കല്ലടോ! Troll Video | Samastha Usthad Issue Troll | Ubaid Ibrahim

  Рет қаралды 423,856

Ubaid Ibrahim 2.O

Ubaid Ibrahim 2.O

2 жыл бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DISCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Пікірлер: 2 300
@FsxFenz
@FsxFenz 2 жыл бұрын
ഒരു പെൺകുട്ടി അവൾ ആദരിക്കപ്പെടുന്നതിന്റെ അങ്ങേയറ്റത്തെ സന്തോഷത്തിൽ നിൽക്കുമ്പോൾ അവൾ അർഹിച്ച ആ ഉപഹാരം വാങ്ങാൻ പോകുമ്പോൾ ആ സ്റ്റേജിൽ നിന്നും അപമാനിക്കപ്പെട്ട് ഇറങ്ങിവരുമ്പോൾ എത്രത്തോളം സങ്കടപ്പെട്ടട്ടുണ്ടാകും.... അവൾ അർഹിച്ചത് അവൾ ആണ് വാങ്ങേണ്ടത്...
@bijinatp55
@bijinatp55 2 жыл бұрын
സത്യം 👍👍👍
@pomonsha6261
@pomonsha6261 2 жыл бұрын
Athe😢..athinulla arhata aa kuttykk undayittum💔
@ansaria4113
@ansaria4113 2 жыл бұрын
Aval urappayittum padich nalloru nilayil ethum....athrakk athine insult cheythitund....athin iyaalde aadarathinte aavasyam undennu tonunnilla....allelum iyaalde onnum kayyin award medikkathirikunnath tnnaan nallath...
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
പാവം കുട്ടി... ആ ഉപഹാരം വലിച്ചെറിയുകയായിരുന്നു വേണ്ടിയിരുന്നത്.. അത് കാണുമ്പോഴൊക്കെ, വേദിയിൽ നേരിട്ട അപമാനമായിരിക്കില്ലേ ആ കുട്ടി ഓർക്കുക !!!
@naseeravalil5515
@naseeravalil5515 2 жыл бұрын
Right.. Njanum madrasayil padikkumbool anubhavicha karyamaanith.. Ann orupaad hurt aayi.. Orikkalm marakkaan pattilla.
@suhaibaa7967
@suhaibaa7967 2 жыл бұрын
പടച്ചവന്റെ മുന്നിൽ ആ തലേകെട്ടിനേക്കാൾ ബഹുമാനം ഉണ്ടാകും കഷ്ട പെട്ട് പഠിച്ച ആ കുട്ടിക് 🥰🥰. നീ നന്നായി പഠിച്ചു ഉയരങ്ങളിൽ എത്തണം മോളെ all the best.
@alfazkadavu3378
@alfazkadavu3378 2 жыл бұрын
സമുദായത്തെ പറ്റിച്ചു ആഡംബരമായി ജീവിക്കുന്ന ഇവർക്ക് ആകെ ഉള്ള മുടക്കുമുതൽ ഒരു താടിയും വെള്ളതുണിയും വെള്ളകുപ്പായവും പിന്നെ ഒരു തലേക്കെട്ടും പിന്നെ സ്ത്രീകൾ നരകത്തിലാണെന്നുള്ള വായാടിത്തരവും
@gtm692
@gtm692 2 жыл бұрын
Hate islam
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Athokke theerumanikkan njanum nigalum aara....padachon ninnod paranja...
@srlife405
@srlife405 2 жыл бұрын
@@kolilakkam...9083 ഓ ഞമ്മന്റെ മതം ഇങ്ങനെ ആണ് ഇല്ലേ പുള്ളേ 🤣
@gtm692
@gtm692 2 жыл бұрын
@@kolilakkam...9083 poda poyi padik 😂😂
@mustafacm0306
@mustafacm0306 2 жыл бұрын
ഫോട്ടോ എടുക്കുന്ന കല്യാണത്തിന് വരില്ല എന്ന് പറഞ്ഞു ഇപ്പോൾ ക്യാമറക്ക് മുമ്പിൽ മെഴുകുന്ന ടീംസാണ്😂
@asifali-mr5cj
@asifali-mr5cj 2 жыл бұрын
ടീവി ഉള്ള വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വരില്ലായിരുന്നു പണ്ട് 😄
@redbeetlegaming7877
@redbeetlegaming7877 2 жыл бұрын
ആ ഉസ്താദിന്റെ വീട്ടിൽ പോയാൽ കാണാം.... 4-5 ഭാര്യമാരും 10-15 മക്കളും 😹💥
@navyapb2323
@navyapb2323 2 жыл бұрын
പാവം പെൺകൊച്ച്... ഇനി അതിന്റെ മനസ്സിൽ പഠിക്കണ്ടാന്നു വരെ തോന്നിക്കാണും അജ്ജാതി അപമാനം🤦🏻‍♀️
@talksoftruths1516
@talksoftruths1516 2 жыл бұрын
പൂർണ വിശ്വാസിനി ആണെങ്കിൽ അങ്ങനെ തോന്നാൻ വഴി ഇല്ല..
@ajithsunnythodukayil4286
@ajithsunnythodukayil4286 2 жыл бұрын
@@talksoftruths1516 പൂർണ nd
@jaaazzz5340
@jaaazzz5340 2 жыл бұрын
@@talksoftruths1516 poorna vishwasi enna enthanavo
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
@@talksoftruths1516 pha ന്യായികരിക്കുന്നോ mathapoora
@shamseercx7
@shamseercx7 2 жыл бұрын
@@ajithsunnythodukayil4286 സംഭവം ഒന്നുല്ല ഇസ്ലാമിൽ 💯 വിശ്വസിക്കുന്ന കുട്ടിയാണേൽ അത് അപമാനം ആയി തോന്നില്ല കാരണം റസൂൽ പഠിപ്പിക്കുന്നെ പുരുഷൻ തായേ ആണ് സ്ത്രീയുടെ സ്ഥാനം എന്നാണ് അതൊക്കെ കൂട്ടി ചേർത്ത ആണല്ലോ സമസ്ത നിയമം എഴുതിയത് മതം എന്നും ഒരു മൈരാണ് 🤦‍♂️
@mrshameelvalamboor
@mrshameelvalamboor 2 жыл бұрын
ഈ വിഷയം എടുത്ത ഉബൈദിന് അഭിനന്ദനങ്ങൾ
@midhuns4707
@midhuns4707 2 жыл бұрын
@@hashimhamza5842 sankadam ond ningde karyathil
@mabasith8199
@mabasith8199 2 жыл бұрын
Koppan.. Oru Islamic rulinekkal valuthalla oru kuttiyude apamanavum usthadan sheri.kuttiye stagilekk vilichath Aaro Avarude thett💯
@mabasith8199
@mabasith8199 2 жыл бұрын
@@hashimhamza5842 💯💯
@Ithenth_endi
@Ithenth_endi 2 жыл бұрын
@@mabasith8199 Aa ustad avide ketti orungi camera de munnil Vann nikkunnundallo?? ethayaalum aa kelavane kaal yogyatha und aa kuttikk avide nikkan
@mabasith8199
@mabasith8199 2 жыл бұрын
@@Ithenth_endi orikkalum illa padippikkunna guruvinekkal valuthalla oru kunjum
@DIGIL.
@DIGIL. 2 жыл бұрын
Congrats Ubaid for picking up this socially relevant topic.👍👏
@aflahaap8968
@aflahaap8968 2 жыл бұрын
Be a Muslim, എനിക്കും ഇത് പോലെ ഒരവസ്ഥ ഉണ്ടായിട്ടുണ്ട്, എന്റെ friends സുന്നിയാണ് ഞാൻ മുജാഹിദും, 6-ൽ പഠിക്കുമ്പോൾ ഒരിക്കൽ എന്റെ കൂട്ടുകാർ എന്നോട് സംസാരിക്കാതെ നിക്കുന്നു .കാരണം ഉസ്താദ് പറഞ്ഞതാണ് നിങ്ങളോട് മിണ്ടരുതെന്ന് ആ സമയത്ത് ഇത് എനിക്ക് ഒരു പാട് വിഷമമുണ്ടാക്കി.🙂
@user-rj8gl3zq4f
@user-rj8gl3zq4f 2 жыл бұрын
💔
@abdulaseeb2543
@abdulaseeb2543 2 жыл бұрын
എൻ്റെ പിന്നാലെ നടന്നു കളി ആകുമായിരുന്നു 😑. അത് വെച്ച് നോക്കുമ്പോൾ മിണ്ടാതെ ഇരുനത് എത്രയോ നല്ലത്
@najahequality6715
@najahequality6715 2 жыл бұрын
😔
@sreerag5099
@sreerag5099 2 жыл бұрын
💔
@Empty__empty
@Empty__empty 2 жыл бұрын
സുന്നിയും മുജാഹിദും എക്കെ എന്താണ്? 🙄
@etceterastories1530
@etceterastories1530 2 жыл бұрын
ആർക്കും ഉപകാരമില്ലാത്ത ചമുദായവാഴകൾ... അഭിമാനം മുറിപ്പെട്ട ആ മോളെ കുറിച്ചാണ് സങ്കടം. അവൾ ഇതിനൊക്കെ മേലെ മിടുക്കിയായി വളരട്ടെ. ♥️
@alfazkadavu3378
@alfazkadavu3378 2 жыл бұрын
സമുദായത്തിന്റെ വക്താക്കളായി പാവപ്പെട്ട സമുദായത്തെ പറ്റിച്ചു ജീവിക്കുന്ന ചെറ്റകൾ
@yajmalkhan3186
@yajmalkhan3186 2 жыл бұрын
Insultaan murali........ Baki ariyoola😬
@spayy-ey3ez
@spayy-ey3ez 2 жыл бұрын
പേടിച്ചിട്ടു 'അല്ല ഞാൻ അല്ല ഞാൻ എന്റെ കുട്ടിനോട് വരണ്ട പറഞ്ഞതാണ് ' ആ ഉസ്താദിന്റെ മനസ്സ് ആരും കാണാതെ പോവരുത്🤣🤣
@crazymemes2832
@crazymemes2832 2 жыл бұрын
Padayatti ano?
@aswinks
@aswinks 2 жыл бұрын
pulli aanu highlight
@shivavandanag9038
@shivavandanag9038 2 жыл бұрын
😹😹
@mohamedrazeen3685
@mohamedrazeen3685 2 жыл бұрын
Exmuslim scholar Ashkar Ali😍 speech must watch 🔥
@amoldisgold9299
@amoldisgold9299 2 жыл бұрын
😄😄😄😊😊😊
@fasaludheenpz
@fasaludheenpz 2 жыл бұрын
MSF കാരെ കാണുമ്പോൾ ഗോഡ് ഫാദർ സിനിമയിൽ ഇന്നസെന്റ് ജഗദീഷിനോട് ചോദിച്ച പോലെ ചോദിക്കണം." നീയൊക്കെ എന്തിനാ പഠിക്കുന്നേ? "
@SnickerSquads
@SnickerSquads 2 жыл бұрын
Super ഉബൈദിക്കാ ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്തിയാനിയായാലും ഇതുപോലെയുള്ള അനീതികൾ ഉണ്ടായാൽ ട്രോളി കൊന്നോണം എല്ലാത്തിനേം🥰🥰😁😁😁
@nayans...198
@nayans...198 2 жыл бұрын
ആ ലാസ്റ്റ് പറഞ്ഞില്ലേ കഴുത്തു കണ്ടിച്ചുപോയാലും കൂടെ നിൽക്കില്ല എന്നത്... പൊളിച്ചു ആരായാലും എന്തായാലും ചെറ്റത്തരത്തിനു കൂട്ടു നിൽക്കരുത്
@rubeenaperumpara7653
@rubeenaperumpara7653 2 жыл бұрын
Correct 👍💯
@nishan9264
@nishan9264 2 жыл бұрын
👍
@shaanzsaaz8520
@shaanzsaaz8520 2 жыл бұрын
👍👍👍👍👍👍
@muneersalahudeen258
@muneersalahudeen258 2 жыл бұрын
👍
@portgas_D_ace777
@portgas_D_ace777 2 жыл бұрын
അതെ
@subashiash
@subashiash 2 жыл бұрын
കഥ .. ഫുൾ എ പ്ലസ് വാങ്ങിയ മോളുടെ സെർട്ടിഫിക്കറ് വാങ്ങാൻ ഉപ്പ സ്റ്റേജിലേക്ക് വരുന്നു ദിവ്യന് സന്തോഷമായി .. കൊറേ കാലം കഴിഞ്ഞപ്പോ ആ മോൾ പഠിച്ചു ഡോക്റ്റർ ആയി ദിവ്യൻ ഹാർട് ഓപ്പറേഷന് വേണ്ടി ടേബിളിൽ കിടക്കുന്നു.മേളിൽ കോളാമ്പി പോലത്തെ ലൈറ്റ് ഓക്കേ ഉണ്ട് നീല ഇടുപ്പിട്ടു കിടക്കുന്ന ദിവ്യനോട് ഏറ്റവും ആദരവോടെ ആ ഡോക്റ്റർ മോൾ പറഞ്ഞു .. "ഒന്നും പേടിക്കണ്ട .ഇങ്ങളെ ഓപ്പറേഷൻ ചെയ്യാൻ എന്റെ ഉപ്പ ഇപ്പ വരും .." കഥ കഴിഞ്ഞു ..!! കടപ്പാട്.....
@nabeel5765
@nabeel5765 2 жыл бұрын
Subham 😄
@Ithenth_endi
@Ithenth_endi 2 жыл бұрын
Pin this one please
@throttle_kid_14
@throttle_kid_14 2 жыл бұрын
എത്ര സന്തോഷത്തോടെ ആയിരിക്കും ആഹ് കുട്ടി സ്റ്റേജിലേക്ക് കയറിച്ചെന്നത്..?! അതിന്റെ ഇരട്ടി വേദനയും കൊണ്ടാവും തിരിച്ചിറങ്ങിയിട്ടുണ്ടാവുക..💔 തലയില് പിണ്ണാകുമായി നടക്കുന്ന ഇങനത്തെ ചില മഹാത്മാക്കൾ ആണ് ഈ സമുദായത്തിന്റെ പേര് കൂടി ഇല്ലാണ്ടാക്കുന്നത്.. ആഹ് അവസാനം പറഞ്ഞത്💯🙌
@vijaykannan9881
@vijaykannan9881 2 жыл бұрын
ഒരു അമ്മയുടെവയറ്റിൽ നിന്ന് വന്നിട്ട് പെണ്ണ് ഹറാം ആണല്ലേ 👍👍👍 ആ പഠിച്ചു ജയിച്ച കുട്ടിക്ക് അഭിനന്ദനങ്ങൾ ❤❤ 🥺പാവം ഒരിക്കലും ആ അപമാനം സഹിക്കില്ല 🥺 ഒരു പെണ്ണായി ജനിച്ചത് പോലും തെറ്റ് ആണെന്ന് തോന്നി പോയിട്ടുണ്ടാകും 🥺🥺🥺 കാലം മാറി ഇനിയെങ്കിലും മാറിക്കൂടെ 😢🙆‍♂️
@shamseercx7
@shamseercx7 2 жыл бұрын
Islam 6 നൂറ്റാണ്ടിന്റെ നിയമവും സംസ്കാരവും ആണ് So ഞങ്ങള്ക്ക് മാറ്റാമില്ല ലോകാവസാനം വരെ ഇതാണ് ഞങ്ങൾ എന്നും പറഞ്ഞു വളർന്നു വരുന്ന കുട്ടികളിലും അടിച്ചേല്പിച്ച മറ്റു മതക്കരേ കൊന്ന് ശൈശവ വിവാഹവും അടിമകളും ഉണ്ടായിരുന്ന ഒരു മൈരനെ മാനവരിൽ മനോഹരൻ ആയി കണ്ട് follow ചെയ്ത് മുന്നോട്ട് പോകുന്നു🤦‍♂️ അർത്ഥം അറിഞ്ഞാൽ minimum commonsense ഉണ്ടേൽ പിന്നെ ആരും മതം വിശ്വസിക്കത്തില്ല
@mynameiswarrior8561
@mynameiswarrior8561 2 жыл бұрын
100%
@afal007
@afal007 2 жыл бұрын
*കൂടെ നിൽക്കുന്നവർക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോലും അവർ അയാൾ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കും എന്തൊരു പ്രതികരണ ശേഷി 🔥🧑🏻‍🦯....*
@thebrutaltruth5517
@thebrutaltruth5517 2 жыл бұрын
Enthoovade neeyayirunno koode ath avarellavarudeyum abiprayamaan
@afal007
@afal007 2 жыл бұрын
@@thebrutaltruth5517 ഉണ്ടെന്നാണോ പറഞ്ഞെ ഉണ്ടെങ്കിൽ എന്നല്ലേ അവർക്കൊക്കെ അതെ അഭിപ്രായം ആണേൽ ആദ്യമേ രക്ഷിതാവിനെ അല്ലേ വിളിക്കാൻ പോകുന്നെ...😏 വായിൽ വിരലിടുന്നതും കാത്തിരുന്നോളും കടിക്കാൻ...🚶‍♂️
@afal007
@afal007 2 жыл бұрын
@@athulprabhakaran 🧑🏻‍🦯
@thebrutaltruth5517
@thebrutaltruth5517 2 жыл бұрын
@@afal007 aadhyam padikk aa sankadanayude nayam thanne anganaya 😴😴😴😷
@afal007
@afal007 2 жыл бұрын
@@thebrutaltruth5517 appo aadhyam kuttiye vilichathinulla nyaayekaaranam koodi tharanee..
@kannankannappy3183
@kannankannappy3183 2 жыл бұрын
ഈ കാര്യത്തിൽ ഉബൈദിന്റെ ട്രോൾ പ്രതീക്ഷിച്ചില്ല.ബട്ട്‌ നിങ്ങൾ പുലിയാണ് 👍
@dawwww
@dawwww 2 жыл бұрын
Balance cheyende.. Ubaid bhakiullavare trollum swantham mathathil troll illa.. agane aalugal manasilaki thudangiyappol.. kakka matti pidichu..
@Amal-q3s
@Amal-q3s 2 жыл бұрын
Kurach divasam kazhinj video private akkan sadhyatha und ..matte usthadinte joothan troll mukkiya pole
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
ഫസ്റ്റ് ആറ്റെംമ്റ്റാ.. പുള്ളി പേടിച്ചു ഈ വീഡിയോ ഡിലീറ്റ് ചെയ്യുമോ എന്ന് വഴിയേ കാണാം 😂
@sayanth86
@sayanth86 2 жыл бұрын
@@user-ky7en3wp3n poyeda thenditharam ale akeru kaniche appa ee video kalayanda avisham ilaa
@user-sq2gk3ou7g
@user-sq2gk3ou7g 2 жыл бұрын
പീഡന കാര്യത്തിൽ ആ നാറിയെ ക്കുറിച്ച് ഒരു വാർത്തയും ട്രോളും കാണുന്നില്ല
@shahalshalu5820
@shahalshalu5820 2 жыл бұрын
ഞാനും ഒരു മുസ്ലിം ആണ്. പക്ഷെ ഇങ്ങനെ ഉള്ള ഉളുപ്പില്ലാത്ത വർത്താനം പറയുന്നവരുടെ കൂട്ടത്തിൽ ഞാൻ നിക്കില്ല. ആ കുട്ടി സ്റ്റേജിൽ കയറി എന്നു വിചാരിച്ചു ഒന്നും സംഭവിക്കാനും പോകുന്നില്ല.
@AnasMalik-qk3iu
@AnasMalik-qk3iu 2 жыл бұрын
വെറും മുസ്ലിം ആയാൽ പോരാ.ആ മതത്തിന്റെ ഉള്ളും പുറവും അറിയണം. എന്നാലേ കാര്യങ്ങൾ മനസ്സിലാകൂ. Just njan paranje ollu tto😀😀😊
@rebelff123
@rebelff123 2 жыл бұрын
@@AnasMalik-qk3iu enth ollum puravum andiyan
@hafizmusthafaofficial3686
@hafizmusthafaofficial3686 2 жыл бұрын
ITHIL ENDHAAN ULUPILLAAYIMA NANAMILLE MATTU MATHAKKAAR ITHINE PIDICHU KALIKUNNU AVARUDE KOODE SUPPORT CHEYYAAN KORE MUSLIM ENN PARAYUNNAVAR
@shahalshalu5820
@shahalshalu5820 2 жыл бұрын
@@hafizmusthafaofficial3686 ഞാൻ ഒരു കാര്യം ചോദിക്കട്ടെ വോട്ട് ചെയ്യുമ്പോൾ ആണുങ്ങൾ ആണ് കയ്യിലെ വിരലിൽ മഷി പുരട്ടുന്നത് അതെന്താണ് ഉസ്താദ് മാർ പറയാത്തത് മഷി പുരട്ടുന്നത് ആണുങ്ങൾ ആണ് ഒറ്റ മുസ്ലിം സ്ത്രീകൾ പോലും വോട്ട് ചെയ്യരുതെന്ന്. അല്ലെങ്കിലും മുസ്ലിം ലീഗിന് വോട്ട് ചെയ്താൽ സ്വർഗം കിട്ടും എന്നു പറയുന്നവർ വരെ ഉണ്ട്. പിന്നെ ആ കുട്ടി കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ അർഹതക്ക് ആണ് ആ ഉപഹാരം കൊടുക്കുന്നത് പിന്നെ എന്തിന് അവളുടെ ഉപ്പ വാങ്ങണം. ആ കുട്ടിയെ അവിടെ അപമാനിക്കുന്നതിന് തുല്യം ആണ് അവിടെ ചെയ്തത്
@utruthzz7754
@utruthzz7754 2 жыл бұрын
@@AnasMalik-qk3iu കേരളത്തിനകത്തും പുറത്തും ഉള്ള ലക്ഷക്കണക്കിന് ആളുകൾ കേൾക്കെ nchan ആരെയും വിളിച്ചില്ല എന്ന് പച്ചക്കള്ളം പറഞ്ഞ മറ്റെ ഉസ്താദ് പറഞ്ഞത് നല്ലതാനല്ലോ, സുഹുർതെ ഞാനും ഒരു മുസ്‌ലിമാണ് , അന്ധമായി ഈ ഉസ്താദുമാർ പറയുന്നത് വിശ്വാസിച്ച് നടക്കല്ലെ , ഇവന്മാ രൊന്നും അല്ല ഇസ്ലാം ഉണ്ടാക്കിയെ, ലോജിക്കലി തിങ്ക് പണ്ണുങ്കോ🙏🙏
@dhanyamadathil
@dhanyamadathil 2 жыл бұрын
അവതാരകൻ പറഞ്ഞത് വളരെ ശെരിയാണ്.. ഇനി എത്ര ഉയരങ്ങൾ keezhadakkiyalum എത്ര വർഷങ്ങൾ കഴിഞ്ഞാലും , ഈ മുറിവ് aa കുഞ്ഞിൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല...
@jr_kunjikka
@jr_kunjikka 2 жыл бұрын
എന്തിനാ വിളിച്ചത്?? അല്ലല്ല ഞാൻ ന്റെ കുട്ടീനോടാ വരണ്ടാന്ന് പറഞ്ഞെ 😂 സബാഷ് 🔥
@aswinik4940
@aswinik4940 2 жыл бұрын
😂😂😂
@dericabraham8981
@dericabraham8981 2 жыл бұрын
🤣🤣
@Mr_stranger_23
@Mr_stranger_23 2 жыл бұрын
ഈ ട്രോൾ ഇവിടെ തന്നെ കാണുമോ എന്ധോ🙄.. പ്രഷർ ഉണ്ടാവും ubaidhinu.. അനീതി ഏതു മതസ്ഥർ ചെയ്താലും aranjam puranjam ട്രോളണം 🤝❤
@anzimk1620
@anzimk1620 2 жыл бұрын
Endh pressure...Thett cheydit koprayam kaaanikan vannal aarayalm adi kollum...
@percy8682
@percy8682 2 жыл бұрын
Aarde pressure? Ith kanditt muslim aaya enikk aa ustadine onn kaanaan thoni enikk neritt, on choykkan. Eth aandilaan ingal jeevikkane enn😹 Majority muslimsum ithe reaction aayrikkum. Pinne, mooduthaangikal ellaa organizationsilum indallo, athin nammakk onnum cheyyaan illa🌚
@dreamhunter2973
@dreamhunter2973 2 жыл бұрын
Eee troll ivide thanne kaaanum....😏😏
@secularph8424
@secularph8424 2 жыл бұрын
Ith ivide thane kanm, ithupole chetatheram kanichavare trolliyal punyam kitum
@hasilabdurahman8287
@hasilabdurahman8287 2 жыл бұрын
Endh pressure? Aaredthnum pressure? 99% muslimsum ee usthadinu ethiraan, pinneyenth pressure
@divyathamban361
@divyathamban361 2 жыл бұрын
1:39 kochi rajavile scene is perfect for this😂😂😂
@krishnakrish6799
@krishnakrish6799 2 жыл бұрын
Athe athe 😂🤣🤣😂😂
@muhammedshihabk4671
@muhammedshihabk4671 2 жыл бұрын
ഇപ്പൊൾ ഉയർന്നു മാർക്ക് വാങ്ങുന്നത് അധികം girls ആണ്... Boys നെ മാത്രം സ്റ്റേജ് ലേക്ക് വിളിക്കാം എന്ന് ആണെങ്കിൽ ആകെ നാലും മൂന്നും ഏഴ് പേര് കാണും 😂😂😂
@abhijithraj2127
@abhijithraj2127 2 жыл бұрын
കമന്റ് വായിച്ചു കഴിഞ്ഞപ്പോൾ ഉസ്താദിന്റെ കൂടെ എയറിൽ കയറേണ്ട കുറച്ചു പേർ കമന്റ് ബോക്സിൽ കറങ്ങുന്നുണ്ട് *"ജാഗ്രതൈ...."*
@aleena609
@aleena609 2 жыл бұрын
😅😅
@Jokerboy152
@Jokerboy152 2 жыл бұрын
😂😂
@sabithom
@sabithom 2 жыл бұрын
ഉസ്താദിനെ റോക്കറ്റിൽ കേറ്റിയ ഉബൈദ്നും airil പറത്താൻ സഹായിച്ച നാട്ടു കാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.. #ഉസ്താദ്_on_എയർ 🚀
@talksoftruths1516
@talksoftruths1516 2 жыл бұрын
ഉസ്താദ് air ൽ ഒന്നും അല്ല.. മതവിധികൾ പഠിപ്പിക്കൽ പണ്ഡിത ധർമ്മ മാണ്... അത് ഇനിയും ജീവനുള്ള കാലത്തോളം ഉസ്താദ്മാർ പറഞ്ഞു കൊണ്ടിരിക്കും.. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും...
@sabithom
@sabithom 2 жыл бұрын
@@talksoftruths1516 ആ പെൺകുട്ടി പൊതു വേദിയിൽ വന്നതിൽ എന്താ തെറ്റ്..? എത്ര വയസ് ഉണ്ടാകും ആ മോൾക്.. ഇപ്പോളും അത് ഒരു കുട്ടി ആണ്. ഇങ്ങനെ വേദിയിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ആ കുട്ടിയുടെ മനസ് എത്രത്തോളം വേദനിച്ചു കാണും. വിവേകം ഉള്ള ഒരു മനസ് ആയിരുന്നു ആ ഉസ്താദിനു ഉള്ളതെങ്കിൽ ഇങ്ങനെ മൈക്കിൽ അട്ടഹസിച്ചു എല്ലാവരുടെയും മുമ്പിൽ ഇത്ര വല്യ പ്രകടനം നടത്തില്ലായിരുന്നു. നല്ല രീതിയിൽ ക്ഷമയോടെ പറയാൻ അറിയാത്ത ആളെയാണോ മഹാൻ ആയി കാണുന്നത്. ഒരാളുടെ മനസ് വേദനിപ്പിച്ചു കൊണ്ടാണോ ഇസ്ലാമിൽ ധർമം. വെറുതെ സ്വയം ചെളി വാരി പോത്താതെ. ഇതല്ലായിരുന്നു ധർമം. ഉസ്താദ് കുറച്ചു കൂടി മാന്യത പഠിക്കാൻ ഉണ്ട്. ആദ്യം അത് പഠിച്ചിട്ട് വരട്ടെ.. എന്നിട്ട് ധാർമിഷ്ടനാക്കാം.
@nahasnaz5846
@nahasnaz5846 2 жыл бұрын
പ്രാകൃത ചിന്താഗതിയുള്ള ഇത്തരത്തിലുള്ള ആളുകളാണ് മുഴുവൻ സമുദായതെ പരിഹാസ്യരാക്കുന്നതു ....
@shareefshanu8000
@shareefshanu8000 2 жыл бұрын
🤣🤣 usthu pavam ayal parayunnath islam vidhi an niyamam usthu kayil ninn ittath alla
@atk7027
@atk7027 2 жыл бұрын
ഉസ്താദ്നേക്കാൾ ഈ വിഷയത്തെ വെള്ളപൂശാൻ വന്ന 🐷🐷 സുടാപ്പികൾ ആണ് ഏറ്റവും അപകടം അവർക്ക് ഇരിക്കട്ടെ ഈ ട്രോൾ മഴ............................ 🙏🙏🙏🙏🙏🙏🙏
@atk7027
@atk7027 2 жыл бұрын
🙏🙏🙏🙏🙏🙏
@dixondavis1457
@dixondavis1457 2 жыл бұрын
Epic moment : ഞാൻ എന്റെ കുട്ടിയോടാ വരണ്ടാന്ന് പറഞ്ഞെ, ejathi🤣🤣
@sijoantony7874
@sijoantony7874 2 жыл бұрын
ejathi🤣🤣... വാണം
@jr_kunjikka
@jr_kunjikka 2 жыл бұрын
Mass😹🔥
@Jxz_-77
@Jxz_-77 2 жыл бұрын
😂
@asifashraf7561
@asifashraf7561 2 жыл бұрын
Statement🥴😹
@junaid_jun
@junaid_jun 2 жыл бұрын
😂
@rafikavungal5817
@rafikavungal5817 2 жыл бұрын
ആദ്യം ലോകത്തെ അറിയണം.അതിന് നല്ല അറിവ് ഉണ്ടാവണം. അതിന് മതം എന്ന ചങ്ങലയിൽ കിടക്കുന്നവർക്ക് പറ്റില്ല
@abhinavpk9963
@abhinavpk9963 2 жыл бұрын
💯
@gamergirl10325
@gamergirl10325 2 жыл бұрын
👌👌👌
@fiih1695
@fiih1695 2 жыл бұрын
Pinneee🤣
@user-xe7nk7jq5e
@user-xe7nk7jq5e 2 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ ഞമ്മന്റെ കിത്താബിൽ ഉണ്ട് എല്ലാം.. എല്ലാത്തിനുള്ള ഉത്തരം അന്നെഴുതി വെച്ച ഒരേ ഒരു കിതാബും മതവും ഞമ്മന്റെ ആണ്..
@portgas_D_ace777
@portgas_D_ace777 2 жыл бұрын
@@user-xe7nk7jq5e 👌🏼 പൊളിച്ചു 🐄💩
@rgouthamsankar1186
@rgouthamsankar1186 2 жыл бұрын
Appreciate you Ubaid for standing up for that girl without falling into the trap of religion.Justice has no religion nor politics
@aswathy369
@aswathy369 2 жыл бұрын
ഇവർ ഇങ്ങനെ കാണിച്ചപ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ...എവിടെപ്പോയി സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾ...ഉസ്താദ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലലോലെ 😛 പാവം കുട്ടി😪...മതം പഠിക്കണം പക്ഷേ അത് നമുക്ക് ചുറ്റുമുള്ളവർക്ക് പ്രയാസം വരുത്തുന്ന രീതിയിൽ ആകരുത് പ്രകടിപ്പിക്കേണ്ടത്. മഹേഷിന്റെ പ്രതികാരത്തിൽ സൗബിൻ പറഞ്ഞപോലെ മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞുപോകും. നാഴികക്ക് നാൽപതുവട്ടം മതത്തെക്കുറിച്ചു പറയുന്നവർ ഒന്നോർക്കണം പറയാൻ എളുപ്പമാണ് പക്ഷേ അതുമൂലം മനസ്സിനുണ്ടാകുന്ന മുറിവ് വളരെ വലുതാണ്.
@athul_vijayan8235
@athul_vijayan8235 2 жыл бұрын
*പഠിച്ച് നല്ല മാർക് വാങ്ങി അത് പത്രത്തിൽ വന്നാൽ നല്ലതല്ലേ ഉസ്താദേ പെൺകുട്ടികളും മുന്നോട്ട് വരുന്നത് നല്ലതല്ലേ, ഇയാൾ ഒക്കെ ആരേലും ഒരു ഓട്ടോ കയറ്റി വിട് ഒന്ന് 2022 ലോട് എത്തട്ടെ* *Troll chayyan manass kaniche nannayi Ubaid ikka* ❤️❤️
@pomonsha6261
@pomonsha6261 2 жыл бұрын
🤩🤩
@sijoantony7874
@sijoantony7874 2 жыл бұрын
ഉസ്താദ്:പെൺകുട്ടികള് മുന്നോട്ട് വന്നോട്ടെ കുയപ്പോല്ല.പക്കെങ്കില് അവരുടെ മുന്നില് ഞമ്മള് ഞിഞ്ഞോണ്ട് കൊയപ്പൊണ്ടോ🤕🤕
@user-hf2bb5tf1d
@user-hf2bb5tf1d 2 жыл бұрын
💛🔥
@mabasith8199
@mabasith8199 2 жыл бұрын
Athentha madha niyamam varsham koodunnathinanusarich Mattam varuthano 2022 ennokke🙄
@Ithenth_endi
@Ithenth_endi 2 жыл бұрын
@@mabasith8199 Ijjathi pottatharam okke maattanam🙂
@dudegaming3419
@dudegaming3419 2 жыл бұрын
ഈ കാലഘട്ടത്തിലേക്ക് വണ്ടി കിട്ടാത്ത ഉസ്താദിന് ഇനി എയറിലൂടെ പറന്നു നടക്കാം.!!😌🙌
@berlin_795
@berlin_795 2 жыл бұрын
പറന്നു ആണെങ്കിലും 2022ൽ എത്തിയാ മതി.!!😌🙌
@jr_kunjikka
@jr_kunjikka 2 жыл бұрын
@@berlin_795 😂😂😂🔥
@Boyish_girl_army729
@Boyish_girl_army729 2 жыл бұрын
ഇവനെയൊക്കെ airലോട്ടല്ല പാതാളത്തിലേക്കു ചവിട്ടി താഴ്ത്തണം. അയ്യോ വേണ്ട മാവേലിക്കവിടെ സ്വസ്ഥത കൊടുക്കില്ല air മതി 😂😂😂😂🤦🏼‍♀️
@manhalahmed6892
@manhalahmed6892 2 жыл бұрын
😂😂😂
@itsmecrazy4353
@itsmecrazy4353 2 жыл бұрын
😂😂🤣
@travelwithabu2695
@travelwithabu2695 2 жыл бұрын
Njan oru muslim anu....but മനുഷയത്വരഹിതമായ oru കാര്യം ഈ രാജ്യത്ത് അത് എത്ര വല്യ മുസ്‌ലിയാർ അയാളും ശെരി ...അവർക്കെതിരെ ശിക്ഷ കൊടുക്കണം......പെൻ കുട്ടി സ്റ്റേജ് ഇൽ കേറിയാൽ എന്താ പ്രശ്നം.....ഈ പറഞ്ഞ മുസ്‌ലിയാർ നേ പെട്ടതും...പോട്ടിയത്തും എല്ലാം ഒരു പെണ്ണ് തന്നെയല്ലേ.......ഓരോ മണ്ടത്തരങ്ങൾ...പുരാണ കാലത്തെ ..ഉപ്പുപ്പാമരുടെ ...ചിന്ത ഒക്കെ മരണ്ട കാലം kaynj മോയില്യറെ😏😏😏..ubaide...keep going...not for any religion but for our society you can make the difference...❤️we are with you
@yajmalkhan3186
@yajmalkhan3186 2 жыл бұрын
Proud to be a ex muslim
@ame-nt5ft
@ame-nt5ft 2 жыл бұрын
The fact that, there will many men and even some women, who try to justify this is even more sad. 😔
@cruzee6358
@cruzee6358 2 жыл бұрын
Correct don't know why people justifying this
@misterkay58
@misterkay58 2 жыл бұрын
Ideology before identity, that's their mindset i guess
@harikrishnanam4275
@harikrishnanam4275 2 жыл бұрын
Last dialogue...Epic ✨👍
@arfathashraf7197
@arfathashraf7197 2 жыл бұрын
adhann 💯
@althafyoosaf4078
@althafyoosaf4078 2 жыл бұрын
👍
@iamhappy6721
@iamhappy6721 2 жыл бұрын
👍👍
@gazalsha001
@gazalsha001 2 жыл бұрын
👍
@ishanshinu6833
@ishanshinu6833 2 жыл бұрын
💯💯💯
@Lambodran
@Lambodran 2 жыл бұрын
ഉസ്താദ് ഫേസ് മാസ്ക് വെച്ചാണ് വീട്ടിൽ തന്നെ പോവുന്നത്, മക്കളെയും ഭാര്യെയും പോലും കാണുന്നത് വെറുപ് ആണ്. എജ്ജാതി ഉസ്താദ്
@harikrishnan4980
@harikrishnan4980 2 жыл бұрын
Bharyamareyum ennu parayu
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
പിറന്നത് ഒരു സ്ത്രീയിലൂടെ ആണെന്ന് അയാൾ മറന്നിരിക്കും
@ame-nt5ft
@ame-nt5ft 2 жыл бұрын
It was a very funny troll. But the fact that this is happening in our world even in this century is very sad. When will we learn to treat everyone equally, despite, gender or race or religion or caste.. I'm not at all optimistic about our country's future
@kzxviper3097
@kzxviper3097 2 жыл бұрын
Amber Heard case Might be a example
@ajayghooosh
@ajayghooosh 2 жыл бұрын
Oro pottanmare pidich inganathe padhavi koduthaal ingane irikkum… kurangante kaayyil poomala kittiyal Ithokke aaavum nadakkua…
@arjunshibu815
@arjunshibu815 2 жыл бұрын
Felt the same😔
@aruncb1369
@aruncb1369 2 жыл бұрын
ഏറ്റവും കഷ്ടം ഇങ്ങനൊക്കെ നടന്നിട്ടും, ഇതിനെ ന്യായീകരിക്കാൻ ചില മുസ്ലിം പെൺകുട്ടികൾ തന്നെ കഷ്ടപെടുന്നു എന്നതാണ്..... 🙏🙏🙏.... എതിർക്കേണ്ട കാര്യങ്ങൾ എതിർക്കുക തന്നെ വേണം....
@jishnusr3363
@jishnusr3363 2 жыл бұрын
മറ്റുള്ളവരെ വിമർശിക്കാൻ നല്ല ഉത്സാഹവും സ്വന്തം കാര്യം വന്നപ്പോൾ 🤣
@shamseercx7
@shamseercx7 2 жыл бұрын
Rasool പറയുന്നത് സ്ത്രീക്ക് പുരുഷന്റെ തായേ ആണ് സ്ഥാനം എന്നാണ് പുന്നാര റസൂലിനെ പിൻപറ്റുന്നവർ ഇതിന്റപ്പുറവും ചെയ്യും 😂🤦‍♂️
@adhil6099
@adhil6099 2 жыл бұрын
@@shamseercx7 hadeeth or ഖുർആൻ ആയത് തരാൻ പറ്റുമോ അങ്ങനെ പറഞ്ഞതിന് തെളിവ് ആയി??
@ishaqbp5751
@ishaqbp5751 2 жыл бұрын
@@shamseercx7 സ്ത്രീകളെ കുഴിച്ചു മൂടിയ ഒരു കാലമുണ്ടായിരുന്നു മുഹമ്മദ്‌ നബി വന്നതിന് ശേഷമാണ് അത് നിർത്തലാക്കിയത് പെൺകുഞ് ജനിച്ചാൽ മുഖം ചുളിക്കുന്നവരെ ഖുർആൻ താകീത് ചെയ്യുന്നു
@shamseercx7
@shamseercx7 2 жыл бұрын
@@adhil6099 buhari : 2 -96 Buhari 2-97 ത്വല്‍ഖുബ്നു അലി(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ഒരാള്‍ ഭാര്യയെ തന്‍റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാല് തിരക്കിലാണെങ്കിലും അവള്‍ അവന്‍റെ അടുത്തു ചെന്ന് അവന്റെ ആവശ്യം നിറവേറ്റണം
@msbnedumpana
@msbnedumpana 2 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു... ഇതിനൊക്കെ കൂടെ നിക്കുന്നവരോട് തർക്കിക്കാനേ പോകരുത്...
@Sankargelappara
@Sankargelappara 2 жыл бұрын
Shafi kutta..... Fb wp ഇതിൽ ഒന്നും നിന്നെ കിട്ടില്ലല്ലോ... അവസാനം ഇവിടെ വെച്ച് കണ്ട് 😆
@pottakkarandada
@pottakkarandada 2 жыл бұрын
Tharkkikkaruthu avaneyokke arukkanam
@95675912
@95675912 2 жыл бұрын
👍🏻👌🏼👏🏼
@Hari-vw6mx
@Hari-vw6mx 2 жыл бұрын
മിണ്ടാൻ പറ്റില്ല...അതാണ് സത്യം😅😅
@deepuksd2810
@deepuksd2810 2 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത ചില ടീംസ്😏
@benzy9061
@benzy9061 2 жыл бұрын
ഞാൻ 7 ക്ലാസ്സ് പഠിച്ച സമയത്ത് പൊതുപരീക്ഷയുടെ സമ്മാനവും സർട്ടിഫിക്കറ്റ്ഉം പെൺകുട്ടികൾ സ്റ്റേജിൽ കയറി വാങ്ങാൻ പാടില്ലായ്ന്, ഒന്നുകിൽ ആങ്ങളയോ അല്ലങ്കിൽ ഉപ്പയോ വാങ്ങണം എനിക്ക് ആങ്ങള ഇല്ല ഉപ്പ വിദേശത്തു അയ്‌ന്, പിന്നെ ഞങ്കളുടെ കൂടെ പഠിക്കുന്ന ഒരു സഹപാടി ആണ് വാങ്ങി കയ്യിൽ കൊണ്ട് വന്നത്, 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒക്കെ എന്താണ് ഇങ്ങനെ ഒക്കെ ഏന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു, ഇതിന് ഇനിയെങ്കിലും മാറ്റം ഉണ്ടാവട്ടെ
@iamhappy6721
@iamhappy6721 2 жыл бұрын
👍👍
@maruvanazim5503
@maruvanazim5503 2 жыл бұрын
iyalku enthenkilum asugam vannu hospitalilum kidakkumbol lady doctor treat cheyyan vannal iyalu parayumallo nee enne treat cheyyanda. ninte vappa vannal mathiyennu.🙆‍♀️ ithuvare neram veluthittilla...
@anumtz2715
@anumtz2715 2 жыл бұрын
He is time traveller😂 18 നൂറ്റാണ്ടിൽനിന്നും വന്നതാണ് 🔥😂😂
@messi__holic6231
@messi__holic6231 2 жыл бұрын
Ore ore kaatuvazhakal
@odinff1871
@odinff1871 2 жыл бұрын
Indian Chavez 😂
@abijithp92
@abijithp92 2 жыл бұрын
18 അല്ലെടോ 6
@arjunshibu815
@arjunshibu815 2 жыл бұрын
Bro, pulli ottakalla vanne, koode kurach pere koodi team ayit ethiyatha, a bunch of idiots
@ashif369
@ashif369 2 жыл бұрын
2:08 പാവം മരണം വരെ ഓർമ ഉണ്ടാവും 🥺💯 2:21 Heart touching Scene 💔💯 3:38 തീർച്ചയായും കൂടെ ഉണ്ട് 🙂💯 തെറ്റ് കണ്ടാൽ പ്രതികരിക്കണം അത് എന്ത് ആയാലും 🙌🏻💯
@Shafee-x3b
@Shafee-x3b 2 жыл бұрын
അയ്യോടാ ഇനി എന്ത് ചെയ്യും 😂
@ashif369
@ashif369 2 жыл бұрын
@@Shafee-x3b 🤢🤮
@shazshaaa
@shazshaaa 2 жыл бұрын
Enitt ipozhum ntha nadakunne veendum veendum aa kuttye mention cheyth parayalle aa kutty apamanikapett ennum parnju ellarum nadakalle ithum oru thettalleee?
@evidence5812
@evidence5812 2 жыл бұрын
@@shazshaaa samastha prethikarikathath kondaan ellarum eduthitt ookunne
@shazshaaa
@shazshaaa 2 жыл бұрын
@@evidence5812 but ivide veendum aa kuttiku alle prashnam ningal onu orku oraale veendum veendum thaan apamanika pettu ennu parayumbo athalle sherikum ulla apamanam ?
@asharpp9350
@asharpp9350 2 жыл бұрын
" എന്റെ കുട്ടിയോട് സ്റ്റേജിൽ വരണ്ടാന്ന് പറഞ്ഞുക്കുണു " ന്ന് പറഞ്ഞ മുസ്‌ലിയാർ 😎😎😎 6 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ടീം
@mishalabulaisskills3851
@mishalabulaisskills3851 2 жыл бұрын
Good troll 🤝
@mabasith8199
@mabasith8199 2 жыл бұрын
Coconut aan
@Shyam-cw8xu
@Shyam-cw8xu 2 жыл бұрын
@@mabasith8199 ആ,, ന്നിട്ട്
@muhammedshamil5106
@muhammedshamil5106 2 жыл бұрын
Pode
@aswathy830
@aswathy830 2 жыл бұрын
🤭👍👍👍👍
@coolguru_moviereview
@coolguru_moviereview 2 жыл бұрын
@@mabasith8199 ഞമ്മൻ്റെ ഉസ്താദിനെ പറഞ്ഞപ്പോ സഹിച്ചില്ലെ ? 🤣🤣
@moviehub00014
@moviehub00014 2 жыл бұрын
എവിടുന്നു വന്നതാണ് ഇങ്ങനത്തെ ഓരോ ഉസ്താദുമാർ ഞാനും മുസ്ലിം ആണ് ഇതിനോട് ഞാൻ യോജിക്കുന്നില്ല
@1Dimensional.
@1Dimensional. 2 жыл бұрын
Best dude
@percy8682
@percy8682 2 жыл бұрын
Ithokke kanditt chiri varunnu. Iyaalokke evdethe ustadano entho
@bogula3700
@bogula3700 2 жыл бұрын
❤️❤️❤️
@shihabchelode1436
@shihabchelode1436 2 жыл бұрын
Correct
@shabeebchottur
@shabeebchottur 2 жыл бұрын
നിർബന്ധം ഇല്ലdo നിന്റെ യോജിപ്പ്... ഇസ്ലാമിൽ പെണ്ണ്ന്ന് ഒരു പാട് സ്ഥാനം കല്പിക്കുന്നു ഉണ്ട്..... തഖവ ഉള്ളവർ അങ്ങികരിക്കും അല്ലതവർ എതിർക്കും
@aslahahammed2906
@aslahahammed2906 2 жыл бұрын
ഉസ്താദ് ന്റെ പെൺ മക്കളൊക്കെ അപ്പൊ ഫുൾ ടൈം അണ്ടർ ഗ്രൗണ്ടിൽ ആയിരിക്കുമല്ലോ 😁
@Nikhil52018
@Nikhil52018 2 жыл бұрын
Bro avarde avastha nthanavao 😖
@sajan5555
@sajan5555 2 жыл бұрын
ഗ്രൗണ്ടിൽ അല്ല എന്ന് മാത്രം. അണ്ടറിനു. അടിയിൽ എന്നുകൂടി ഒരു അർത്ഥം ഇല്ലേ..
@sijoantony7874
@sijoantony7874 2 жыл бұрын
അതും അഭിമാനമാണെന്ന് ഉസ്താദ് അതുങ്ങളെ പഠിപ്പിച്ചിട്ടും ഉണ്ടാകും. ശരി വാപ്പാ സമുദായം വിട്ടൊരു കളി ഞമ്മക്കും വേണ്ടാന്ന് പുളളാരും. എങ്ങന്ണ്ട്.
@muhammedsuhail201
@muhammedsuhail201 2 жыл бұрын
Eda koranga. Ninte viitil under ground arokke
@arjuntk8491
@arjuntk8491 2 жыл бұрын
Ivane annu ano prasavichath🙄
@nikhila7855
@nikhila7855 2 жыл бұрын
ഇതിനെയൊക്കെ ന്യായീകരിക്കാൻ കുറെ ഗോത്ര ചിന്താഗതിക്കാരായ നേരം വെളുക്കാത്തവർ ഇപ്പൊ ഓടിവരും, ഉസ്താദ് പറഞ്ഞത് ഞമ്മന്റെ മതത്തിന്റെ കാര്യമാണെന്നും അതോണ്ട് ഉസ്താദിനെ വിമർശിക്കരുതെന്നും പറഞ്ഞ് 🙏
@itsforu8260
@itsforu8260 2 жыл бұрын
ഹിജാബ് ഇട്ടതിന് പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കിയത് നമ്മാൻ്റെ മതത്തിൽ ഉള്ളവർ ആയിരിക്കും അല്ലെയോ? അതിനെ ന്യായീകരിക്കാൻ കുറേപേര് ഉണ്ടായിരുന്നു 😅
@athulprabhakaran
@athulprabhakaran 2 жыл бұрын
ഇങ്ങനെയുള്ള ആൾക്കാരെ സപ്പോർട്ട് ചെയ്യാനും ആള് ഉണ്ട് എന്ന് ഓർക്കുമ്പഴ വളരെ വിഷമം..... എന്തായാലും ഇങ്ങള് പൊളിച്ചു ❤
@user-KL13
@user-KL13 2 жыл бұрын
@Ubaid Ibrahim അഭിനന്ദനങ്ങൾ👌🏻👌🏻👌🏻ഇങ്ങനൊരു troll create ചെയ്തതിനു🔥🔥🔥 99% മുസ്ലീങ്ങൾക്കും അവസാനം പറഞ്ഞ Dialogue തന്നെയാണ് പറയാനുള്ളത്‌., 👌🏻👌🏻👌🏻🔥🔥🔥🔥🔥
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
ഉവ്വാ
@sujithsudarsanan7556
@sujithsudarsanan7556 2 жыл бұрын
ആ കുട്ടിയോട് മാപ്പ് പറയണം 🙏
@shabeebchottur
@shabeebchottur 2 жыл бұрын
പോയി പറഞ്ഞക്ക് മോനെ..
@ame-nt5ft
@ame-nt5ft 2 жыл бұрын
I respect to sir, for making videos about such socially relevant topics rather than using vulgar trolls about some random actresses.. you are the only troll channel, I've subscribed to
@JC_BOOM
@JC_BOOM 2 жыл бұрын
Ee eenno aaa kutty ...cmmnt 🥲🥲 kandittu agane thonna🥲🥲🥲
@priya-bu9lx
@priya-bu9lx 2 жыл бұрын
he is unlike other youtubers..
@ferazin227
@ferazin227 2 жыл бұрын
ഹിജാബ് ധരിച്ചു എന്ന പേരിൽ പഠിക്കാൻ സ്കൂളിൽ കേറ്റീലെലും കുഴപ്പമില്ല സ്റ്റേജിൽ കേറ്റി സമ്മാനം നൽകാൻ ഒരു ഉസ്താദ് സമ്മതിക്കാത്തതാണ് ഇന്നത്തെ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് കണ്ടത്തിയ കേരളീയ പൊതുബോധത്തിന് അഭിനന്ദനങ്ങൾ ഭക്ഷണത്തിന്റെ പേരിൽ മുസ്ലിങ്ങളെ തല്ലിക്കൊന്നപ്പോഴും, വസ്ത്രത്തിന്റെ പേരിൽ മൗലിക അവകാശമായ വിദ്യാഭ്യാസം നിഷേധിച്ചപ്പോഴും, മുസ്ലിങ്ങളുടെ വീടുകൾ മാത്രം ഒരു മുന്നറിയിപ്പ് പോലും നൽകാതെ പൊളിച്ചപ്പോഴും, മുസ്ലിം പള്ളികൾ നിരന്തരം തകർക്കപെട്ടപ്പോഴുമൊക്കെ ഈ കേരളീയ പൊതുബോധവും ലിബറലുകളും ഒക്കെ ഉറക്കമായിരുന്നത് കൊണ്ട് കുഴപ്പമില്ല.
@jumujas9587
@jumujas9587 2 жыл бұрын
ബസ്സ് കിട്ടിയില്ലെങ്കിൽ ഒരു സൈക്കിൾ പിടിച്ചെങ്കിലും 2022 ൽ എത്താൻ നോക്കു... ഓരോരോ ഉടായിപ്പ് ഉസ്താദ്മാർ 😏
@sijoantony7874
@sijoantony7874 2 жыл бұрын
ബസ്സ് കയറാൻ പോയിട്ട്ണ്ടാകും,പക്ഷേ വന്ന ബസ്സിന്റെ പേര് മുഴുവൻ പെണ്ണുങ്ങളുടെ😜😜
@jumujas9587
@jumujas9587 2 жыл бұрын
@@sijoantony7874😂🤣🤣🤣അപ്പൊ ഉസ്താദിനെ പറഞ്ഞിട്ട് കാര്യല്ല്യ 😂
@ajmalshereef6752
@ajmalshereef6752 2 жыл бұрын
@@sijoantony7874 🤣🤣
@stc584
@stc584 2 жыл бұрын
ആ പെൺകുട്ടിയുടെ മനസ്സ് എത്ര മാത്രം വേദനിച്ചു കാണും... 😔
@anasvkd6416
@anasvkd6416 2 жыл бұрын
Olkka
@VishnuVishnu-ix9hb
@VishnuVishnu-ix9hb 2 жыл бұрын
@@anasvkd6416 than oka enthu noothandilaodo jeevikunne kashtam
@arjunar9937
@arjunar9937 2 жыл бұрын
@@VishnuVishnu-ix9hb vivarm illathavan ahnnu bro 😂
@itsforu8260
@itsforu8260 2 жыл бұрын
@Sebin Thomas ഇതേപോലെ വിഷമിച്ചു കാണും കർണാടകയിൽ ഹിജാബ് ഇട്ടത്തിന് പരീക്ഷ ഹാളിൽ നിന്ന് പുറത്ത് ആക്കിയ കുട്ടികൾക്കും. അവരുടെ വിഷമങ്ങളും ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും 😊
@koottukaran3461
@koottukaran3461 2 жыл бұрын
ആ അവസാനം പറഞ്ഞതാണ് യഥാർത്ഥ മുസ്ലിം. പക്ഷെ ശരിക്കും അങ്ങിനെയൊന്നുണ്ടോ 😂 കേരളം വരെ ഇന്ന് മുസ്ലിം എന്ന മതത്തെ ഭയത്തോടെ കാണാൻ തുടങ്ങി അതിന്റെ കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളുമല്ല സമാധാന മതമല്ലേ അവരുടെ സമാധാനം അവർ തന്നെ കളയും 😂
@dawwww
@dawwww 2 жыл бұрын
Ubaid balancing alle.. Ivan ithuvare oru usthadinne trollitilla.. ippol pidichu nilkende.. aalugalkku manasilayi ivan one sided mathetharan annenu..
@Wannabeanangel7
@Wannabeanangel7 2 жыл бұрын
Dont be a human, be a human being... What I just saw in Ubaid shows that he is a human being... Be the change... Be a good human being as long as we walk on this planet earth...
@seasonsbest982
@seasonsbest982 2 жыл бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു കൊടുക്കും... അതാണ് ഉബൈദ് ക്ക ❤
@hajirajahan.s3537
@hajirajahan.s3537 2 жыл бұрын
ഈ subject തിരഞ്ഞെടുത്തതിന് നന്ദി ❤❤❤
@raheesmt6666
@raheesmt6666 2 жыл бұрын
ഹിജാബ് ധരിച്ചു എന്ന പേരിൽ പഠിക്കാൻ സ്കൂളിൽ കേറ്റീലെലും കുഴപ്പമില്ല സ്റ്റേജിൽ കേറ്റി സമ്മാനം നൽകാൻ ഒരു ഉസ്താദ് സമ്മതിക്കാത്തതാണ് ഇന്നത്തെ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് കണ്ടെത്തിയ കേരളീയ പൊതുബോധത്തിന് അഭിനന്ദനങ്ങൾ . ഭക്ഷണത്തിന്റെ പേരിൽ മുസ്ലിങ്ങളെ തല്ലിക്കൊന്നപ്പോഴും , വസ്ത്രത്തിന്റെ പേരിൽ മൗലിക അവകാശമായ വിദ്യാഭ്യാസം നിഷേധിച്ചപ്പോഴും , മുസ്ലിങ്ങളുടെ വീടുകൾ മാത്രം ഒരു മുന്നറിയിപ്പ് പോലും നൽകാതെ പൊളിച്ചപ്പോഴും , മുസ്ലിം പള്ളികൾ നിരന്തരം തകർക്കപെട്ടപ്പോഴുമൊക്കെ ഈ കേരളീയ പൊതുബോധവും ലിബറലുകളും ഒക്കെ ഉറക്കമായിരുന്നത് കൊണ്ട് കുഴപ്പമില്ല .
@user-go4bl7cf2p
@user-go4bl7cf2p 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ എനിക്ക് ഓർമ വന്നത് ഞാൻ മദ്രസയ്യിൽ പഠിച്ച സമയമാണ്, അന്ന് മദ്രസയിൽ second കിട്ടിയപ്പോൾ എനിക്ക് സമ്മാനം തന്നത് ഇങ്ങനെ യാണ് stage നു താഴെ ഞാനും മുകളിൽ സമ്മാനം നല്കുന്നയാളും, എനിക്ക് മാത്രമല്ല മിക്യ പെൺകുട്ടികൾക്കും അങ്ങനെതന്നെയായിരുന്നു എന്നാൽ പ്രോത്സാഹന സമ്മാനം കൊടുക്കുന്ന ആൺകുട്ടികൾക്ക് പോലും സ്റ്റേജിൽ ആയിരുന്നു സ്ഥാനം,ഇസ്ലാം സ്ത്രീയെ ബഹുമാനിക്കണം എന്നുപറഞ്ഞു അതിന്റെ അർത്ഥം സ്വന്തം ഉമ്മാനെ മാത്രം ബഹുമാനിക്കണം എന്നല്ല, നമ്മളൊക്കെ പഠിച്ച് ഒന്നാമത് എത്തിയാലും നമ്മുക്ക് അഗീകരം കിട്ടുന്നത് അവിരുടെ കാൽ ചുവട്ടിൽ വല്ലതും പറഞ്ഞാൽ പടച്ചോനെ പേടിയില്ലാത്തവൾ,ഒരു പക്ഷെ കാലം ഇതിനെയും തുടച്ചുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നു....
@benzy9061
@benzy9061 2 жыл бұрын
ഞാൻ 7 ക്ലാസ്സ് പഠിച്ച സമയത്ത് പൊതുപരീക്ഷയുടെ സമ്മാനവും സർട്ടിഫിക്കറ്റ്ഉം പെൺകുട്ടികൾ സ്റ്റേജിൽ കയറി വാങ്ങാൻ പാടില്ലായ്ന്, ഒന്നുകിൽ ആങ്ങളയോ അല്ലങ്കിൽ ഉപ്പയോ വാങ്ങണം എനിക്ക് ആങ്ങള ഇല്ല ഉപ്പ വിദേശത്തു അയ്‌ന്, പിന്നെ ഞങ്കളുടെ കൂടെ പഠിക്കുന്ന ഒരു സഹപാടി ആണ് വാങ്ങി കയ്യിൽ കൊണ്ട് വന്നത്, 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒക്കെ എന്താണ് ഇങ്ങനെ ഒക്കെ ഏന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു, ഇതിന് ഇനിയെങ്കിലും മാറ്റം ഉണ്ടാവട്ടെ
@bindhugopalan559
@bindhugopalan559 2 жыл бұрын
ഏതു മതം ആയാലും ഇങ്ങനെ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കാതെ അവരെ അവഗണിക്കുകയും ചെയ്യുമ്പോൾ അണ് അവർ റിബ്ബൽ ആയി തീരുന്നതെ...
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
"മതം പുരുഷൻ ഉണ്ടാക്കിയതാണ്.. അത് സ്ത്രീയുടെ സെമിത്തെരി കൂടിയാണ് " C RAVICHANDRAN🔥
@athulprabhakaran
@athulprabhakaran 2 жыл бұрын
💯
@indian-ni5qq
@indian-ni5qq 2 жыл бұрын
ആ ഇനി അങ്ങനെ പറഞ്ഞോ നിങ്ങളുടേത് പിന്നെ ഒന്നും പറയാനില്ല 😂😂
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
Rc💯
@indian-ni5qq
@indian-ni5qq 2 жыл бұрын
@@user-yv5ib8ti7m പോയി നീറ്റിന് പഠിക്കേടാ കുണ്ടാ Rabidaibam 🤣🤣🤣 Jenkhis ഖാനെ വരെ മുസ്ലിമാക്കിയ സങ്കി teams 😂
@vishnunair6611
@vishnunair6611 2 жыл бұрын
Very good ikka, bad is bad and being neutral with ur viewpoints is why ur the best Troller, young generation need guys like u ❤️
@vineetsaagar5231
@vineetsaagar5231 2 жыл бұрын
ഇത്തരം വിഷങ്ങളെ, അതേതു മതത്തിലായാലും പുത്തൻ തലമുറ എതിർക്കുന്നത് കാണുമ്പോൾ സന്തോഷം... മതമല്ല, മനുഷ്യനാണ്, അവരുടെ വ്യക്തിസ്വാതന്ത്രം ആണ് വലുതെന്നു വിളിച്ചു പറയാൻ കാണിക്കുന്ന ധൈര്യം... അതാണ് ഇന്നത്തെ ആവശ്യം.. ഈ വിഷയം ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ച ഉബൈദിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. #respect ubaid #respect all my sisters...
@shamilp1570
@shamilp1570 2 жыл бұрын
ഞങ്ങളുടെ മദ്രസയിലും നടക്കാറുണ്ട് നബിദിനത്തിനും മറ്റു പരിപാടികളിലും അവാർഡ് കേടുക്കൽ അപ്പോൾ പെൺകുട്ടികൾ സ്റ്റെജിൽ വന്ന് അത് വാങ്ങാറും ഉണ്ട് ഇയാൾ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കൊണ്ട് എല്ലാ മദ്രസയില്ലും നടക്കുന്നത് ഇത് അല്ല . എന്നാലും ഇങ്ങനെ സംഭവിച്ചതിൽ ദുഖം ഉണ്ട്
@B_B_M_
@B_B_M_ 2 жыл бұрын
അത് നമ്മുടെ നാട്ടിൽ ആളുകൾ കൊണ്ടുവന്ന ഒരു ശീലമാണ് അതൊരിക്കലും നല്ല ശീലമല്ല
@shihabon9747
@shihabon9747 2 жыл бұрын
@@B_B_M_edha neee kunje
@B_B_M_
@B_B_M_ 2 жыл бұрын
@@shihabon9747 nee ethaa..
@AnasMalik-qk3iu
@AnasMalik-qk3iu 2 жыл бұрын
ഉസ്താദ് പറഞ്ഞത് മത നിയമം ആണ്.നമ്മൾ മനസ്സിലാക്കേണ്ടത് സമസ്ത എന്നത് ഒരു ഇസ്ലാമിക സംഘടന ആണ്.സമസ്തയുടെ വേദികളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്നതാണ് ആ സംഘടനയുടെ പാരമ്പര്യവും ആചാരവും നമുക്കറിയാം ശബരിമലയിൽ യുവതികളായ സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്നുള്ളത്.അത് ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയ് ഭാഗം ആണ്. ലോകത്ത് എത്രയോ ആരാധനാലയങ്ങളിൽ വിശ്വസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടുണ്ട്.അതൊക്കെ വിശ്വസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗം ആണ്.അതൊന്നും ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല.അടിയുറച്ച മത വിശ്വാസികൾ സ്വന്തം മതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കും.
@Billy_butcherr
@Billy_butcherr 2 жыл бұрын
@@AnasMalik-qk3iu അതെന്നാ ബ്രോ സ്ത്രീകൾക്ക് മാത്രമായിട്ട് ഒരു വിലക്ക്? Is they are 2nd category?
@optimist-re2mz
@optimist-re2mz 2 жыл бұрын
1930 മണ്ണാർക്കാട് സമേളനത്തിൽ പെൺകുട്ടികളുടെ കയ്യക്ഷരം പുറത്ത് കാണിക്കാൻ പാടില്ല എന്ന് പറഞ്ഞ ടീംസ് ആണ് ഈ ചമച്ച 🤦🏼‍♂️🤦🏼‍♂️
@shijithrtc3932
@shijithrtc3932 2 жыл бұрын
ഉബൈദിക്ക 👍👍👍ഇതിനൊക്കെ ആണ് പ്രതികരിക്കേണ്ടത്....
@sabinmb9633
@sabinmb9633 2 жыл бұрын
This is called social commitment. പൊളിച്ചു bro!
@karthikr7539
@karthikr7539 2 жыл бұрын
"ചെന്നു പെട്ടത് ഒരു സിമ്മത്തിൻ്റെ മടയിലാ..ഉസ്താദ് അലവലാതി ഖാൻ....by the by...... "😂😂😂
@shihab.1462
@shihab.1462 2 жыл бұрын
😂😂
@amalpathil
@amalpathil 2 жыл бұрын
😂
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
😄😄😄
@anoopkollam1286
@anoopkollam1286 2 жыл бұрын
🤣🤣🤣🤣
@keerthirpillai1516
@keerthirpillai1516 2 жыл бұрын
🤣🤣🤣🤣
@sulthanpalakkal1286
@sulthanpalakkal1286 2 жыл бұрын
ഈ വിഷയം തെരഞെടുത്തതിന് ട്രോളുകളുടെ രാജാവിന് അഭിനന്ദനങ്ങൾ👏
@basheerbashi9543
@basheerbashi9543 2 жыл бұрын
ശരിയാണ്.......ഒരിക്കലും ആ കുട്ടിയെ അങ്ങോട്ട് വിളിക്കേണ്ടായിരുന്ന് അത് വളരെ അധികം വേഷ്മമുണ്ടാക്കി aa കുട്ടിക്ക് അവൾക്ക് അറിയില്ല aa കമ്മിറ്റിക്കാരെ തല മണ്ടക്ക് കൊടുക്കണം 😂.....ഇനി വേറെ ഒന്ന് തലയിൽ തട്ടമിട്ടു എന്ന ഒറ്റ കാരണത്താൽ പരീക്ഷ എഴുതാൻ പോലും സമ്മതിക്കാതെ മടക്കി അയക്കപ്പെടുന്ന ആയിരക്കണക്കിൻ പെൺകുട്ടികളോട് തോന്നാത്ത ഒരു പ്രത്യേക സ്നേഹം സ്റ്റേജിൽ നിന്ന് ഇറക്കപ്പെട്ട ഒരു പെൺകുട്ടിയോട് മാത്രം തോന്നുന്നു..... It's a true lub.... 💥😂 എൻ്റെ ഒരു doubt aan... അന്ന് ഇങ്ങനെ ഉള്ള ട്രോളും കണ്ടീല കമൻ്റ്സും കണ്ടീല ....... ഞാൻ ഒന്നിനെയും ന്യായീകരിക്കാൻ നിൽക്കുന്നില്ല...... ഈ പറഞ്ഞതിൽ mistake kal ndenkil....nigalkk..parayaan...njn tirutthum.... 😘😘 A special love
@johngeorge8822
@johngeorge8822 2 жыл бұрын
യൂണിഫോം എന്ന് കേട്ടിട്ടുണ്ടോ..അത് ഓരോ മതത്തിൽ ഉള്ളവർക്ക് തോനുന്നു പോലെ മാറ്റാൻ ഉള്ളതല്ല ഈ രാജ്യത്ത് താമസിക്കുമ്പോൾ ഇവിടുത്തെ നിയമം അനുസരിക്കണം
@hakunamatata9625
@hakunamatata9625 2 жыл бұрын
@@johngeorge8822 ആ മൈരനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 💩
@santhu2018
@santhu2018 2 жыл бұрын
Climax polichu. Usthathinde mothathil kandichu kalanjallo Ubaidee😄😄😄
@peacemaker2517
@peacemaker2517 2 жыл бұрын
നിങ്ങളും നിങ്ങളുടെ രീതിയിൽ ശബ്ദം ഉയർത്തിയല്ലോ 🙏 അത് മതി ഉബൈദിക്കാ 💞💞
@ayruzfoodcraft4042
@ayruzfoodcraft4042 2 жыл бұрын
ഇതിലും ഭേദം വിളിക്കാതിരുന്നാൽ പോരെ എന്തൊരു കഷ്ടമാണ് ആ കുട്ടിക്ക് ഒരുപാട് വിഷമം ആയിക്കാണും ,ഇനി ആ സമ്മാനം സ്വീകരിക്കരുത് അതാണ് ചെയ്യേണ്ടത്
@br7994
@br7994 2 жыл бұрын
അതെ, ഉസ്താദിനെ വിളിക്കാതിരുന്നാൽ മതി.
@user-rj8gl3zq4f
@user-rj8gl3zq4f 2 жыл бұрын
@@br7994 😂
@arjunp2561
@arjunp2561 2 жыл бұрын
@@br7994 🤣🤣
@shamseercx7
@shamseercx7 2 жыл бұрын
ഞൻ മദ്രസയിൽ പോയിരുന്ന സമയത്തു ആണുങ്ങളുടെ പരിപാടി stagil വെച്ചും girls ന്റെ class room ൾ ആയിരുന്നു സമ്മാന ദാനവും ഇങ്ങനെ ആണ് സ്ത്രീകൾക് പുരുഷൻ തായേ ആണ് എന്ന് ഇവരുടെ ഒക്കെ പുന്നാര നബി പറയുമ്പോ അവരെ crt പിൻപറ്റുന്നവർ ഇതിന്റെ അപ്പുറവും ചെയ്യും 🤦‍♂️ പല മദ്രസകളിലും girls ൻ പരിപാടി ഒക്കെ വന്നത് തന്നെ ഇപ്പൊ അടുത്താണ് എല്ലാർക്കും ഒന്ന് നേരം വെളുക്കട്ടെ ഇന്നും 6 നൂറ്റാന്ഡിലെ പോലെ 🚶‍♂️
@anasvkd6416
@anasvkd6416 2 жыл бұрын
Aru parunju aa kitti nigalide paranjo
@akhilrn434
@akhilrn434 2 жыл бұрын
This is how Islam and its scholors thinks, Afghanistan is their dream land and they just follow the book, please dont try to isolate Usthad from Islam.. Hats off to forward thinking kerala muslim youth..
@sidharthsankers6866
@sidharthsankers6866 2 жыл бұрын
Hat's off to you for responding to such valuable issues,
@Jokerboy152
@Jokerboy152 2 жыл бұрын
ഇതൊക്കെ കണ്ട് ചിരിച്ചു നിൽക്കുന്ന ആ തങ്ങൾക്കൊരു അവാർഡ് കൊടുക്കണം 😂
@stanlyjerome3342
@stanlyjerome3342 2 жыл бұрын
ഞമ്മക്ക് പെൺകുട്ടികൾ ഹറാമാണ്. ആൺകുട്ടികളെയാണ് പെരുത്ത് ഇഷ്ടം. മനുഷ്യനല്ലേ പുള്ളേ🤣🤣🤣🤣🤣🤣🤣
@Globalfusionfood
@Globalfusionfood 2 жыл бұрын
guys nu church varaee odakkiya team anu idum parayyunnadu
@Underworld121
@Underworld121 2 жыл бұрын
ഞമ്മക്ക് പിന്നെ പെൺകുട്ടിയല്ല പ്രായമായ കന്യസ്ത്രീകൾ ഉണ്ടല്ലോ... ആവശ്യം കെഴിഞ്ഞാൽ വല്ല തൊട്ടിലോ കുളത്തിലോ നോക്കിയാൽ മതി
@Underworld121
@Underworld121 2 жыл бұрын
ഞമ്മക്ക് പിന്നെ പെൺകുട്ടിയല്ല പ്രായമായ കന്യസ്ത്രീകൾ ഉണ്ടല്ലോ... ആവശ്യം കെഴിഞ്ഞാൽ വല്ല തൊട്ടിലോ കുളത്തിലോ നോക്കിയാൽ മതി
@Thepirate21658
@Thepirate21658 2 жыл бұрын
🤣🤣🤣
@user-he7pj7qq6d
@user-he7pj7qq6d 2 жыл бұрын
@@Underworld121 കുരു പൊട്ടി അല്ലെ kalbe 😂
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
ഇവനൊക്കെ ഉസ്താദ്... ഇവനൊക്കെ കെട്ടിയാ ഭാര്യമാർ അടുക്കളയല്ലാതെ ഉമ്മറം പോലും കണ്ടിട്ടില്ലാവില്ല.. പാവപ്പെട്ട പെണ്ണുങ്ങൾ
@Me-bq2dy
@Me-bq2dy 2 жыл бұрын
അയാളുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം ഒന്ന് ഓർത്തു നോക്കിയേ 🥱🥱
@percy8682
@percy8682 2 жыл бұрын
Annan aaloykkanda. Orikkaal aaloychittaan chamb kittiyath Dileepinte kayyil ninn🌚
@sijoantony7874
@sijoantony7874 2 жыл бұрын
അതും വലിയ ആദരവായി കൊണ്ട് നടക്കുന്ന പോയ നൂറ്റാണ്ടിന്റെ തിരുശേഷിപ്പുകൾ ആ വീട്ടിലും കാണും.
@mandan_subru
@mandan_subru 2 жыл бұрын
ആ ഉസ്താദിന്റെ പേരക്കുട്ടി (മകൾ )എന്റെ ക്ലാസ്സിൽ UP യിലും High സ്കൂളിലും പഠിച്ചതാണ് .
@oishiAppleHoneyGreenTea
@oishiAppleHoneyGreenTea 2 жыл бұрын
@@mandan_subru athint avastha egne aan
@fawaz2396
@fawaz2396 2 жыл бұрын
ഈ വർഗീയവാതിയേ ആണോ ഉസ്താത് എന്ന് വിളിക്കുത്
@sreehari7514
@sreehari7514 2 жыл бұрын
കേരളത്തിലെ മുസ്ലിങ്ങളെ ഞാൻ ശെരിക്കും മനസ്സിലാക്കിയ നിമിഷം... ❤️❤️... എന്റെ ഉള്ളിലെ തെറ്റിദ്ധാരണകൾ മാറിയ ഒരു നിമിഷം.... 🥰🥰
@jurus28
@jurus28 2 жыл бұрын
ഈ കമന്റ്‌ ശ്രദ്ധയിൽ പെട്ടാൽ ഒരു ട്രോൾ വീഡിയോ കൂടി ഉബൈദ് ഇക്ക ഉണ്ടാക്കണം..എന്താന്ന് വെച്ച മലപ്പുറത്തു ഒരു അധ്യാപകൻ 30 വർഷമായി ഒരു സ്കൂളിലെ പെൺകുട്ടികളെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാന്നുവത്രെ..പ്രതി കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ മെമ്പർഷിപ് ഉള്ള ആളാണ്..സഖാവാണ്...so..വേഗം അടുത്ത ട്രോൾ പ്രതീക്ഷിക്കുന്നു..
@karikkanboy5752
@karikkanboy5752 2 жыл бұрын
ഇവരൊക്കെ എന്ത്‌ മനുഷ്യരാണ് 😂😂😂
@shabeebchottur
@shabeebchottur 2 жыл бұрын
പടച്ചോനെ പേടി ഉള്ളമനുഷ്യർ
@pr.mp4456
@pr.mp4456 2 жыл бұрын
@@shabeebchottur ayyantadaa😂 athenthe vanname padachom penkutttale stage il kettaruth nulla circular irakkitund nee oke ethu lokath aanu jeevikune.... Ninte oke kithabil phone oke haram alle pine ethil keru cmt ittu irikine nthina 😂
@starryeyes7577
@starryeyes7577 2 жыл бұрын
@@shabeebchottur nina pole ullavan mara isis cheruna
@abhijithb2800
@abhijithb2800 2 жыл бұрын
@@shabeebchottur എന്തിനാ ഇങ്ങനെ പേടിച്ചു ജീവിക്കുന്നെ 😌
@mohammedshafeeque9701
@mohammedshafeeque9701 2 жыл бұрын
എന്തായാലും ഇങ്ങനെ ഒരു വേർതിരിവ് മുസ്ലിം നേതാക്കളിൽ kaanallu
@billycox2096
@billycox2096 2 жыл бұрын
Sunni,(AP, EK). MUJAHIDH.... എല്ലാം വേർതിരിവ് അല്ലെ ബ്രോ
@mohammedshafeeque9701
@mohammedshafeeque9701 2 жыл бұрын
@@billycox2096 അങ്ങനെ islam split aayu
@d2dmotioncomic747
@d2dmotioncomic747 2 жыл бұрын
No ellathilum ind but in different ways
@shamsuzaplofi
@shamsuzaplofi 2 жыл бұрын
എന്റെ പെങ്ങളെയെങ്ങാനും ആണേൽ ആ ഉസ്താദിന് ആ സമ്മാനം തിരിച്ചു കൊടുത്ത് നല്ല രണ്ട് വർത്താനം പറയുമായിരുന്നു ഇത് ഒരുമാതിരി മതത്തെ ഭയന്ന് ജീവിക്കുന്ന കൊറേയെണ്ണം
@fredinmathews8716
@fredinmathews8716 2 жыл бұрын
ഓടും കുതിര ചാടും കുതിര ഇസ്ലാം കണ്ടാൽ നില്കും കുതിര ആയിരുന്നു താങ്കളെ വരെ മാറി ചിന്തിക്കാന്‍ തക്ക നിലയില്‍ ഉണ്ടായ ഒരു മാറ്റം ശുഭാപ്തി വിശ്വാസം നല്‍കുന്ന ഒന്നാണ് ✌️
@benjaminbenny.
@benjaminbenny. 2 жыл бұрын
ഇങ്ങനെ ഉള്ള 1% നേരം വെളുക്കത്ത അണ്ഡം ടീമുകൾ ചത്താലെ രക്ഷപ്പെടു. Malala Yousafzai ക്ക് വരെ nobel prize വരെ കിട്ടി ലോകത്തിന്റെ നിറുകയിൽ എത്തി ഇതൊക്കെ കണ്ടിട്ടും ഇവിടുത്തെ ടീമുകൾക്ക് നേരം വെളുത്തിട്ടില്ല😂
@Underworld121
@Underworld121 2 жыл бұрын
മാലാല ഒരു നാടകം ആണ്. അമേരിക്ക അടിച്ചു വിടുന്ന ന്യൂസ്‌ അണ്ണാക്ക് തൊടാതെ വീഴുങ്ങിയാൽ അത് ഓടില്ല... ഇത്ര ഈസിയായി കൊല്ലാൻ അവസരം കിട്ടിയിട്ടും എന്ത് കൊണ്ട് മാലാലയെ തെഹ്‌രികെ താലിബാൻ കൊന്നില്ല.. മലാലയുടെ വാപ്പയെ കുറിച് പഠിച്ചാൽ ഒക്കെ വ്യക്തമായി മനസ്സിലാകും... ആ അമേരിക്കൻ നാടകം.. ഇറാഖിലും അഫ്ഗാനിലും കൊറിയയിലും വിയറ്റ്മിലും ലക്ഷക്കണക്കിന് സ്ത്രീകളെ ആരും കൊല ചെയ്ത അമേരിക്കയെന്ന സമാധാനത്തിന്റെ വെള്ളരിപ്രാവിന്റെ നാടകം..
@jishnusr3363
@jishnusr3363 2 жыл бұрын
@@Underworld121 🤔
@benjaminbenny.
@benjaminbenny. 2 жыл бұрын
@@Underworld121 🤐🤐🙏🏻🙏🏻🙏🏻
@ridersshort
@ridersshort 2 жыл бұрын
Ubaid അണ്ണൻ എത്തി മക്കളെ 😊
@muhammadfasal5012
@muhammadfasal5012 2 жыл бұрын
Poyi veere pani nookikooode mar
@muthpious7981
@muthpious7981 2 жыл бұрын
സമസ്തയിലെ മതമുതുക്കന് ഐക്യദാർഢ്യം💪 നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. കുറാൻ ബക്ര 2: ആയത്ത് 223 ഇസ്ലാമിക നിയമം അജയ്യം
@Helenofsparta
@Helenofsparta 2 жыл бұрын
😂😂😂😂😂
@anoopkollam1286
@anoopkollam1286 2 жыл бұрын
Ayisheri 😃
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
👍🏼👍🏼
@sinugeorge9143
@sinugeorge9143 2 жыл бұрын
Appreciate you for this socially relevant troll👏👏
@midhlaj9565
@midhlaj9565 2 жыл бұрын
അതിൽ ആ പെൺകുട്ടിയെ അപമാനിച്ചിട്ടൊന്നുമില്ല സ്റ്റേജിലേക്ക് വിളിച്ചവരെയാണ് ചീത്ത പറഞ്ഞത് ( അപമാനിച്ചത് )
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 2 жыл бұрын
സ്റ്റേജിലേക്ക് വന്നാൽ എന്താ കുഴപ്പം...?
@midhlaj9565
@midhlaj9565 2 жыл бұрын
@@MuhammadYaseen-sc9wq മതം പറ്റൂല എന്ന് പറഞ്ഞത് കൊണ്ട്. പണ്ഡിതൻമാർ മതം പറയുന്നത് വിശ്വാസികളോടാണ് . അത് വിശ്വാസി അംഗീകരിക്കും. മറ്റുള്ളവർ അതിനെക്കുറിച്ച് വേവലാതിപ്പെടെണ്ടാ. മറ്റുള്ളവർക്ക് അത് ബാധകമല്ല
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 2 жыл бұрын
@@midhlaj9565 പെൺകുട്ടിയെ സ്റ്റേജിലേക് വിളിക്കരുത് എന്ന് islam എപ്പോഴാ പറഞ്ഞത്...😃
@reshmi003
@reshmi003 2 жыл бұрын
ആ ഉപഹാരം അതിൻ്റെ മുഖത്തേക്ക് വലിച്ചെറിയ്🙄😑
@user-uv1qj3is9z
@user-uv1qj3is9z 2 жыл бұрын
ഞാൻ ആദ്യം വായ്ച്ചത് "പെണ്ണ് ഞമ്മക്ക് ഹരമാണ് "എന്നാണ് 😅😅
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
🤣🤣🤣
@user-wg3rt2cg7p
@user-wg3rt2cg7p 2 жыл бұрын
അത് അങ്ങനെ കൊറേ എണ്ണം, ആ പറഞ്ഞവൻ സ്കൂളിന്റെ പടി പോലും കണ്ടിട്ടുണ്ടാവില്ല
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 308 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН