പാലം കടന്നപ്പോൾ സ്വാഭാവം മാറി ! Troll Video | Lorry Udama Manaf Troll | Ubaid Ibrahim

  Рет қаралды 66,704

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 806
@nisar..
@nisar.. 2 сағат бұрын
ഹാഷിർ പറഞ്ഞപോലെ.... എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്...😕😌
@sheejasaro
@sheejasaro 25 минут бұрын
Mm
@dhdn3515
@dhdn3515 2 сағат бұрын
ഇപ്പോൾ സർക്കാർ ജോലി ഒക്കെ ആയില്ലേ അപ്പോൾ പിന്നെ അതിൻറെ ഒരു സ്റ്റാൻഡേർഡ് നോക്കണ്ടേ😊
@Nijisha-dv7cu
@Nijisha-dv7cu 8 минут бұрын
സർക്കാർ ജോലി അല്ലാലോ അത്
@zainulubaid4503
@zainulubaid4503 Сағат бұрын
സൗജന്യമായി കിട്ടിയജോലി തിരിചേൽപ്പിച്ച് മാതൃകയാക്കൂ.... ആരുടെയും സഹായം വേണ്ട എന്നല്ലേ അളിയൻ വാ വിട്ടത്.
@Dvm1987
@Dvm1987 Сағат бұрын
അത് സർക്കാർ നിയമനം അല്ല മിസ്റ്റർ😂
@WhoRU667
@WhoRU667 Сағат бұрын
മദ്രസ പൊട്ടൻ വന്നു 😂
@LeetScout
@LeetScout Сағат бұрын
Pinnenth niyamanamaan?​@@Dvm1987
@shiyas9321
@shiyas9321 Сағат бұрын
​@@WhoRU667ചാണകം തീനി വന്നു
@shadoww-ho7oooy
@shadoww-ho7oooy Сағат бұрын
​@@WhoRU667poooran chanaka sankiyum vannu chanakam mezhukki kond irikunnu myran
@nabeebzubair5391
@nabeebzubair5391 2 сағат бұрын
വല്ലാത്ത ജാതി കുടുംബം😂 വെറുതെ ട്രോളും ഇരന്നു വാങ്ങി😄👍 മനാഫ്ക❤ മാൽപെ❤
@AKSHAYCMENON
@AKSHAYCMENON Сағат бұрын
ഊണ് കഴിക്കാൻ 100/-രൂപ അയക്കുമോ പ്ലീസ് ❤️🤌❤️
@Pammusvavas
@Pammusvavas 56 минут бұрын
Edo.maaalpe allla malpe nammude Nad anu😂😂😂
@JosephJins-t9i
@JosephJins-t9i 2 сағат бұрын
പത്ര സമ്മേളനം നടത്തി എയർറിൽ പോയ കുടുംബം
@Wlbwlb
@Wlbwlb 2 сағат бұрын
മനാഫിൻ്റെ കൂടെ ജോലി ചെയ്തപ്പോഴോ സാമ്പത്തികമായി മെച്ചപ്പെട്ടതും അർജുനൻ്റെ സഹോദരി ആദ്യ ദിവസങ്ങളിൽ പറഞ്ഞിരുന്നു . അതുവരെയും കഷ്ടപ്പാടായിരുന്നു എന്നും.... ഇപ്പൊ ജോലിയും നഷ്ടപരിഹാരം ഓക്കെ ആയപ്പോ അഭിമാനം മുളച്ചു പോലും
@mathewp3416
@mathewp3416 39 минут бұрын
ഇപ്പൊ അവർ ഗവണ്മെന്റ് എംപ്ലോയീസ് ആണ്. സ്റ്റാറ്റസ് സ്റ്റാറ്റസ് 😹
@innale.marichavan
@innale.marichavan 2 сағат бұрын
അങ്ങേര് ഉള്ളത് കൊണ്ട് ബോഡി എങ്കിലും കിട്ടി...ഇത് പോലെ നന്ദി കെട്ട ഫാമിലി വേറെ ഉണ്ടാവില്ല 🙌🏻
@faizansonu600
@faizansonu600 Сағат бұрын
Adenne
@1965asdf
@1965asdf Сағат бұрын
ബോഡി കിട്ടിയത് കൊണ്ട് ഇൻഷ്വറൻസ് ഉറപ്പായി.
@innale.marichavan
@innale.marichavan Сағат бұрын
@@1965asdf ബോഡി ഇല്ലെങ്കിലും ഇൻഷുറൻസ് കിട്ടും അണ്ണാ..ഇതിനെ കുറിച്ച് വല്യ വിവരമില്ലേൽ അങ്ങ് മാറി ഇരി 😌
@bachufaisal5553
@bachufaisal5553 Сағат бұрын
അറിയില്ലെങ്കിൽ മൈരാ മിണ്ടല്ലേ body കിട്ടിയില്ലെങ്കിൽ വണ്ടി കിട്ടിയില്ലെങ്കിലും ഇൻശൂർ കിട്ടും myre​@@1965asdf
@Ananthu-q6z
@Ananthu-q6z Сағат бұрын
​@@innale.marichavan ayaal vandi kitti ennakum udheshichathu😂
@vinojjoseph4731
@vinojjoseph4731 2 сағат бұрын
ഇനി അഹങ്കിരിക്കാം ഭാര്യക്ക് ജോലി 😂😂 അവശ്യത്തിന് കാശ്😂😂😂 കേരള🎉🎉🎉 അളിയൻ🎉🎉🎉🎉🎉🎉🎉
@sumincharles7966
@sumincharles7966 Сағат бұрын
Ente ponnu bro manafinnonnum nashtapettitilla muzhuvanum avarude kudumbathinannu nashtamayathu ennitum avarkkethire annu ninghal
@7writersmedia746
@7writersmedia746 2 сағат бұрын
ശരിക്കും ഈ ഫാമിലി പാവപ്പെട്ട ഫാമിലി ആണ് എന്ന് ജനങ്ങൾക്ക് ഇടയിൽ പറയുന്നു എന്നത് തോന്നിയപ്പോൾ ഫാമിലിക്ക് ഉണ്ടായ ഈഗോ ആണ് ഇവിടെ വരെ എത്തിയത് മനുഷ്യനല്ലേ ഇത്ര ഒക്കെ പ്രദീക്ഷിച്ചാൽ മതി…
@msrandathani9843
@msrandathani9843 Сағат бұрын
മനുഷ്യരല്ല ഭായ് മൃഗത്തേക്കാൾ അധപ്പതിച്ച
@Rms12344
@Rms12344 2 сағат бұрын
സഹായം വേണ്ടങ്കിൽ കിട്ടിയ സർക്കാർ ജോലി വേണ്ടന്ന് പറ ലേശം ഉളുപ്പ് ഉണ്ടേൽ 🙌🏻
@Rokybhaiii
@Rokybhaiii Сағат бұрын
Government സഹായവും, നാട്ടുകാർ സഹായവും വേറെയാണ്
@kuzhimanthi1727
@kuzhimanthi1727 Сағат бұрын
വെറുതേ ആത്മധൈര്യം കൊടുത്ത് പട്ടിണിക്കിട്ട് കൊല്ലല്ലേ😂😂😂😂
@Mathewc5387
@Mathewc5387 Сағат бұрын
മനാഫ് നാറി Gov aayo 😂😂😂😂😂
@rajeevjacob532
@rajeevjacob532 Сағат бұрын
സര്ക്കാര് ജോലി കൊടുത്തത് നന്മ മരം മനാഫ് ആണോ..😂😂...
@Itsme-s7q
@Itsme-s7q Сағат бұрын
Government job okke.enthin kodkkanam...ivade raapakal illathe kashttapett varshaghaloolam padikkane njaghalnokke entha appo pottanmaaro....ellarum kashttapett thannaya jeevikunnath..ippo oru wife maricha husband aanenkil ighane government job kodukkumaayrnno....women n aayond entha prathyakatha ellarum manushyar thanne ann ellakkum ind yaadhanakalum vedhanakalum kashttaapadum ellam...women enna gender nokki mtrm alla ithonnum oraalknindaavunnath...women n alland thanne orupaad government schemes ivade ind..avar ath prayoojana peduthenn vendath alland government job oosin kodukkunnath alla sheri
@bikemuthappan
@bikemuthappan 2 сағат бұрын
പാവം മനാഫ് ചേട്ടൻ... സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നു 😢
@Royalzzz
@Royalzzz 2 сағат бұрын
പത്രസമ്മേളനത്തിനോട് കൂടി അളിയൻ ഇപ്പൊ ബഹിരാകാശത്ത്...മടക്കം സുനിതവില്ല്യംസിനൊപ്പം
@vfamily0
@vfamily0 Сағат бұрын
😂😂😂
@pularirajan391
@pularirajan391 25 минут бұрын
😂😂😂😂
@safalsafal9361
@safalsafal9361 9 минут бұрын
😂😂😂😂😂
@David-5515
@David-5515 2 сағат бұрын
മനാഫ് ആ കുടുംബത്തെ കുറ്റം പറഞ്ഞില്ല. അതാണ് അയാളുടെ ക്വാളിറ്റി 👍🏻.
@AnoopN-q6b
@AnoopN-q6b Сағат бұрын
Avanu business mind anu eallam
@aquibmuhammed6914
@aquibmuhammed6914 Сағат бұрын
​@@AnoopN-q6baa mind aanenkil atheham 71 days avide body kittunnath vare swantham paisa kalanj nilkillayirunnu
@bachufaisal5553
@bachufaisal5553 Сағат бұрын
​@@AnoopN-q6bപോടാ നാറി നന്ദി കെട്ട വർഗം
@my-passion553
@my-passion553 Сағат бұрын
@@AnoopN-q6bpooda
@NorthWest-eu7bq
@NorthWest-eu7bq Сағат бұрын
പിന്നല്ലാതെ... അവൻ തനി പ്ലയർ ആണ്...
@Devuzszz
@Devuzszz 2 сағат бұрын
പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോ. കൂരായണ 🤷‍♀️🤷‍♀️🤷‍♀️😤
@AKSHAYCMENON
@AKSHAYCMENON Сағат бұрын
ദേവൂട്ടി ഏട്ടന്ന് ഊണ് കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🤌❤️🤌
@jay_esh___
@jay_esh___ Сағат бұрын
​@@AKSHAYCMENONനമ്പർ താ. ദേവൂട്ടി തന്നാലേ ഇറങ്ങുള്ളു 🤌🏻
@AKSHAYCMENON
@AKSHAYCMENON Сағат бұрын
@@jay_esh___ ചേട്ടൻ നമ്പർ തരൂ ഊണ് കഴിക്കാനാ 🥰
@athulkrishna699
@athulkrishna699 28 минут бұрын
😂😂😂😂​@@jay_esh___
@Ishowgun1234
@Ishowgun1234 11 минут бұрын
​@@AKSHAYCMENONNee no. Ayakk ninakk oonu redy
@abidmalu7986
@abidmalu7986 2 сағат бұрын
ഭാര്യയോട് കുറച് സ്നേഹം ഉണ്ടായിരുന്നു.അതും പോയി കിട്ടി.നന്ദി ഇല്ലാത്ത വർഗം.പാലം കടക്കുവോളം രാമായണ😊😊😊😊😊😊 പാലം.....etc
@blacklover880
@blacklover880 2 сағат бұрын
മനാഫിനെയും മാൽപയെയും എയറിൽ കേറ്റാൻ നോക്കിയതാ ഇപ്പൊ ആ കുടുംബം മൊത്തം എയറിൽ ആയി😂😆
@raseejanew384
@raseejanew384 Сағат бұрын
Correct 😂
@Blj791
@Blj791 Сағат бұрын
True 😅😅😅
@naturesounds5409
@naturesounds5409 50 минут бұрын
സത്യം!,.. കുടുംബം ഒരു ഭാഗം മാത്രമേ ചിന്തിക്കുന്നെ 😂😂!
@ramshadkovvayicheriya7091
@ramshadkovvayicheriya7091 6 минут бұрын
😂😂😂😂😂
@abdulvahab6241
@abdulvahab6241 Сағат бұрын
മലയാളികൾ ഇന്ന് ഏറ്റവും വെറുക്കുന്ന ഒരു അളിയനും കുടുംബവും
@sumayyanoushad4057
@sumayyanoushad4057 Сағат бұрын
പിച്ച തെണ്ടേണ്ട ആവശ്യം ഇല്ലെങ്കിൽ ജോലിയങ്ങു തിരിച്ചു കൊടുത്തേക് അളിയാ😂 കഷ്ടപ്പെട്ട് psc പഠിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്
@Uniquelyone597
@Uniquelyone597 Сағат бұрын
Ahey ath nadakila oc kitiyth alle athinte cheriya ellinte idyk kuthl ulu vere kuzhpm onum avrk ila ...
@musiq90z33
@musiq90z33 43 минут бұрын
Sathyam❤
@GARDENING400
@GARDENING400 38 минут бұрын
Oc kittanam pakshe ningale arum angane parayarudennan aliya
@user-ri6fu2df5u
@user-ri6fu2df5u 35 минут бұрын
അതേ ...അർഹതയില്ലാത്ത ജോലിയാണ് അവൾക്ക് (ആ കുടുംബത്തിന് ::..: കിട്ടിയത്. ഇപ്പോൾ അഹങ്കരിക്കുന്നു..ഇതൊക്ക് എങ്ങനെ തോന്നുന്നു.ലേശം നന്ദിയില്ലാത്ത കുടുംബം😊
@Uniquelyone597
@Uniquelyone597 29 минут бұрын
@@sumayyanoushad4057 njan ulpade ula othiriper oru govt joli ena swapnavum athinu vndy hardwrk chyn thudanghitum kure ayi nadakunund oru mark nu vndy oke clr avathe povumbho ula vedana onum oc k keriyvrk ariyila pine njglde oke kashtppadu kandila vach ivle oke keti vidumbho ariyunila ithoke vishm anunu...ozhinju tharuanl athrem upakarm varuna kerla bank exm loode arelum oke ah positionil kerikolum
@തൊരപ്പൻ_കൊച്ചുണ്ണി
@തൊരപ്പൻ_കൊച്ചുണ്ണി 2 сағат бұрын
സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല.... മുന്നോട്ട് പോകുമ്പോ കാണാം ഇതില് വിഷമിപ്പിക്കുന്ന കാര്യം വർഗീയത കുത്തികേറ്റുന്നതാ.. എല്ലാരും മനുഷ്യർ അല്ലേ..
@zainulubaid4503
@zainulubaid4503 Сағат бұрын
കർണാടക സർക്കാരിന് ചെലവായ പൈസയും കേരള സർക്കാരിന് ചെലവായ പൈസയും അർജുനന്റെ ഭാര്യയ്ക്ക് കിട്ടിയ ജോലിയും ഇതെല്ലാം തിരിച്ചു കൊടുക്കണം അളിയാ ഭൂമിയിൽ ആരുടെയും സഹായമില്ലാതെ ജീവിച്ചു കാണിക്കണം അളിയാ
@tmm7442
@tmm7442 Сағат бұрын
Correct
@arunsuresh3967
@arunsuresh3967 20 минут бұрын
@@tmm7442 dei..govt respensibility endhan adhyam noku...anyway anne govt joli kodukunathin yojipilla..ith cooperative society aanana thonnunath
@ramshadkovvayicheriya7091
@ramshadkovvayicheriya7091 5 минут бұрын
അതാണു
@ramshadkovvayicheriya7091
@ramshadkovvayicheriya7091 4 минут бұрын
നീ ആണ് ആണെങ്കില് അങ്ങിനെ ചെയ്തു കാണിക്കൂ
@thisisme1208
@thisisme1208 2 сағат бұрын
Govt തരുന്നത് മേടിക്കാതെ മാന്യത കാണിക്കണേ അതുപോലെ പല സഹായങ്ങളും വരും അതൊക്കെ മാന്യമായി നിരസിച്ചാൽ മതി
@ഷാനുഷാഹുൽS
@ഷാനുഷാഹുൽS 2 сағат бұрын
ഒരു കമ്പനിയിൽ ആണ് അർജുൻ ജോലി ചെയ്തിരുന്നെത് എങ്കിൽ ആരുടേയെങ്കിലും കൈയിൽ ഒരു റീത്ത കൊടുത്ത്‌ അയച്ചേനെ, വണ്ടി ടോട്ടൽ ലോസ് ആണേൽ incident കാണിച് അവർക്ക് retrun in to ivoice ഫയൽ ചെയ്യാം, വണ്ടി കാണണം എന്ന് നിർബന്ധം ഇല്ല.
@MarriageDiaries.
@MarriageDiaries. 2 сағат бұрын
Correct
@mr.srikanthhari4045
@mr.srikanthhari4045 Сағат бұрын
മനാഫിൻ്റെ കണ്ണിൽ നിന്ന് വീണ കണ്ണീരിൻ്റെ 100 ല് ഒരംശം പോലും മറ്റുള്ളവരുടെ കണ്ണിൽ പൊടിഞ്ഞു കണ്ടില്ല😢
@AKSHAYCMENON
@AKSHAYCMENON Сағат бұрын
ഏട്ടാ ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🤌❤️🤌❤️
@AlahzaAr-y8u
@AlahzaAr-y8u Сағат бұрын
​@@AKSHAYCMENONninte phone kond sale cheyyada pundamone
@suhailpoongadanpoongadan5843
@suhailpoongadanpoongadan5843 50 минут бұрын
Gpay number vidu​@@AKSHAYCMENON
@shajicharivuthattil4608
@shajicharivuthattil4608 38 минут бұрын
100% ശരിയാണ്..
@MrsChef-z5b
@MrsChef-z5b Сағат бұрын
അളിയന് മീഡിയ പബ്ലിസിറ്റി കുറഞ്ഞു പോയി അതാണ് സംഭവം
@shilpakalady
@shilpakalady Сағат бұрын
പാലം കടക്കുവോളം നാരായണ.. പാലം കടന്നപ്പോൾ കൂരായണ 😡
@adbullatifmananghat9082
@adbullatifmananghat9082 Сағат бұрын
വയനാട് ദുരന്തത്തിൽ എത്ര കുടുംബങ്ങൾ ഇല്ലാതെയായി.... എത്ര കുട്ടികൾ അനാഥരായി... അതും ഒരു പ്രകൃതി ദുരന്തമല്ലായിരുന്നോ.... ബാക്കിയായ അവർക്കും കൊടുക്കേണ്ടേ സർക്കാർ ജോലി? എന്തേ ഈ ദുരന്തം മാത്രം പ്രത്യേക പരിഗണന അർഹിക്കുന്നു.... ആർക്കു ദുരന്തം വന്നാലും ജാതി മത ഭേദമന്യേ സർക്കാരും സഹൃദയ മനസ്സുകളും ഒപ്പമുണ്ടാവണം, സഹായിക്കണം....
@shainshadkp6992
@shainshadkp6992 54 минут бұрын
Correct point anu 👍🏻
@Abhi_Amigo25
@Abhi_Amigo25 2 сағат бұрын
ഈ അളിഞ്ഞ സാധനത്തിനെയാണ് അളിയാ എന്ന് വിളിക്കുന്നത് അല്ലേ. പരമ കഷ്ട്ടം
@professor.georgekutty4thst75
@professor.georgekutty4thst75 Сағат бұрын
Arra aliayan idhil ?
@professor.georgekutty4thst75
@professor.georgekutty4thst75 Сағат бұрын
Aara aliyan idhil?
@yaseen5683
@yaseen5683 Сағат бұрын
​@@professor.georgekutty4thst75 nadukil irikkunna aal
@JesnapJesnap
@JesnapJesnap Сағат бұрын
Brown shirt 😅​@@professor.georgekutty4thst75
@ssh4482
@ssh4482 Сағат бұрын
​@@professor.georgekutty4thst75ആ താടി 😀
@SreenathSree-s2l
@SreenathSree-s2l Сағат бұрын
പിച്ച വേണ്ടങ്കിൽ മാന്യമായി ജോലി രാജിവെച്ചു പുറത്തു പോണം... അതിന് അർഹത പെട്ട ഒരുപാട് ആളുകൾ ഉണ്ട്
@Shabthottungal
@Shabthottungal Сағат бұрын
സഹായം വേണ്ടെങ്കിൽ സർക്കാർ ജോലിയും 7 ലക്ഷം രൂപയും വേണ്ടെന്നു പറ മിശ്ടർ
@sijom0529
@sijom0529 Сағат бұрын
അർജുന്റെ ഭാര്യയുടെ ജോലി അർഹത ഉള്ളവർക്ക് കൊടുക്കണം.
@mohammedshanif
@mohammedshanif 2 сағат бұрын
മനാഫ് മുന്നിട്ടു ഇറങ്ങിയത് കൊണ്ട് അർജുന്റെ ബോഡി കിട്ടി.ഭാര്യക്ക് ജോലി കിട്ടി.നഷ്ട്ട പരിഹാര തുക കിട്ടി. നേതൃത്വം കൊടുത്ത മനാഫിനു ദൈവം നല്ലതു വരുത്തട്ടേ.
@dorunoru
@dorunoru Сағат бұрын
🤣🤣 സർക്കാർ കാര്യങ്ങൾ ഒക്കെ നടത്തുന്നത് മനാഫ് അല്ലെ തള്ളി മറിക്കല്ലേ
@mohammedshanif
@mohammedshanif Сағат бұрын
@@dorunoru നിന്റെ മനസ്സിന്റെ കുഷ്ട്ടം മാറാൻ മരുന്ന് കിട്ടുമെന്ന് തോന്നുന്നില്ല.
@dorunoru
@dorunoru Сағат бұрын
@@mohammedshanif ചോദിച്ചതിന് മറുപടി പറ .. അബ്ദു 🤣🤣.. മനാഫിന്റെ വീട്ടിൽ നിന്നു അന്നോ നഷ്ടപരിഹാര തുക കൊടുത്തത്ത് ഭാര്യക്ക് ജോലി കൊടുത്തത്, അർജുൻ ജോലി ചെയ്യ്തു അതിനു ശമ്പളം കൊടുത്തു, അതു കഴിഞ്ഞു പിള്ളേരെ ഏറ്റെടുക്കാൻ മനാഫ്നോട്‌ അവരുടെ വീട്ടുകാർ പറഞ്ഞോ. കൂടെ നിന്ന് മനാഫ് സഹായിച്ചു ഉള്ളത് ആണ് .അർജുന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ട് കുഞ്ഞുങ്ങളെ ഏറ്റെടുക്കും എന്ന് പബ്ലിക് ആയി പറഞ്ഞു ആ കുടുംബത്തെ ഇകഴ്ത്തി പറഞ്ഞത് ആണ് തെറ്റ്.
@vvofficials3600
@vvofficials3600 Сағат бұрын
Koppanu....manaf
@അസുര_രാജൻ
@അസുര_രാജൻ 46 минут бұрын
@@mohammedshanif 😂😂 ചിരിപ്പിച് കൊല്ലുവോ
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 2 сағат бұрын
മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ ഉണ്ട്..!! ✋😍
@ഷേരു
@ഷേരു Сағат бұрын
എടാ തങ്കോയ്..കുട്ടൂസ് അമ്മൂസ് വ്ലോഗിൽ നിൻ്റെ അപരനായി വന്ന് കമൻ്റിട്ടത് ഞാനാടാ പുല്ലേ..അന്ന് ആ ഭഗീരഥൻ പിള്ള എന്ന കുരുപ്പ് ഇല്ലായിരുന്നെങ്കിൽ താൻ വലഞ്ഞേനേ...പക്ഷെ, ഞാൻ ബാഡ് കമൻ്റൊന്നും ഇടില്ലായിരുന്നു...അത്തരം ഊമ്പിത്തരമൊന്നും ചെയ്യുന്ന കൂട്ടത്തിലല്ല.ചെറിയൊരു മനസ്സുഖം..ഹാഹാ😅😅
@weonehome
@weonehome 2 сағат бұрын
ശെടാ ഇപ്പൊ സഹായിച്ചവർ പുറത്തായോ? 😟😟😟
@inshadnattika9279
@inshadnattika9279 2 сағат бұрын
അർജ്ജുന്റെ അനിയനെ കാണാൻ തന്നെ ഒരു കള്ള ലക്ഷണം ഉള്ള പോലെ..
@Sajithaashraf760
@Sajithaashraf760 Сағат бұрын
സത്യം
@AlahzaAr-y8u
@AlahzaAr-y8u Сағат бұрын
Vaanam
@akkuakku12344
@akkuakku12344 Сағат бұрын
Arjun- ൻ്റെ പേര് പറഞ്ഞു KZbin channel തുടങ്ങിയാൽ തെറ്റ് , Arjun ൻ്റെ പേരിൽ കിട്ടിയ ജോലി ക്ക് അതും അർജുൻ ൻ്റെ യാതൊരു വിവരം പോലും കിട്ടാതെ വന്നിട്ട് പോലും ജോലി ക്കു പോവാൻ തോന്നിയ ചേച്ചിയുടെ മനസ്സ് തറവാടിത്തം ⚠️❌🤌
@nizasworld8631
@nizasworld8631 2 сағат бұрын
എനിക്കില്ലാത്ത fame അവനും വേണ്ട 😁
@benjaminbenny.
@benjaminbenny. 2 сағат бұрын
നിലപാട് : നന്ദി ഇല്ലാത്ത മലരുകൾ അളിയൻ ഓസിനു തിന്നാൻ ഇരിക്കുന്നു 😂😂😂😂😂
@reymisterio8052
@reymisterio8052 2 сағат бұрын
അർജുന്റെ ഫാമിലിയെ മൊത്തം കുത്തിത്തരുപ്പുണ്ടാക്കി, press meet arrange ചെയ്യിപ്പിച്ചു നാട്ടുകാരുടെ തെറി കേൾപ്പിച്ച big ബോസ്സിലെ mind gamer കണ്ണാപ്പിയെ ആരും മറക്കല്ലേ 🤣🤣🤣
@akhil.v.6072
@akhil.v.6072 Сағат бұрын
ആര് സായ് കൃഷ്ണയോ?😮😮😂😂
@kichutd280
@kichutd280 Сағат бұрын
Avante channel njan report adichuvit
@kichutd280
@kichutd280 Сағат бұрын
​@@akhil.v.6072yes
@aquibmuhammed6914
@aquibmuhammed6914 Сағат бұрын
Yes​@@akhil.v.6072
@shinu7606
@shinu7606 Сағат бұрын
Correct 💯
@shihabsha2135
@shihabsha2135 Сағат бұрын
മൻഫിന്റെ youtube ചാനൽ ഇന്നലെ വരെ 10k but ഇന്ന് 210k🔥🔥🔥🔥 full credit അളിയന്😂😂
@shinu7606
@shinu7606 Сағат бұрын
Athe njaanum sub cheythu😂😂😂
@stitchingpalace611
@stitchingpalace611 Сағат бұрын
Link inda
@Team_Knowledge
@Team_Knowledge Сағат бұрын
@@stitchingpalace611 lorry udama manaf..
@L3V1ST0
@L3V1ST0 Сағат бұрын
youtube.com/@lorryudamamanaf?si=gfCfIkEsRooGmEfG
@arunsuresh3967
@arunsuresh3967 21 минут бұрын
@@Team_Knowledge athe ennit arjunte padavum..
@MundakayamAjith
@MundakayamAjith Сағат бұрын
മരിച്ചത് നിങ്ങളുടെ കൂടെപിറപ്പ് അല്ലെ.കഷ്ട്ടം...... കർമ്മ അത് തേടി വരും 🙂
@devadhalam7349
@devadhalam7349 Сағат бұрын
അയാള് നല്ലൊരു മുസിലിം കുടുംബംത്തിലെ ആണ്. നന്ദി യില്ലാത്തവരോട് പോവൻ പറ മനാഫ്ക്ക
@sadikpv
@sadikpv 2 сағат бұрын
ഇപ്പോ ഞാഞ്ഞൂലിനും പത്തി വന്നു.. ഇവരൊക്കെ ഇതിനുമുന്നേ എവിടാരുന്നു
@axeex6342
@axeex6342 49 минут бұрын
മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച 7 ലക്ഷം രൂപ തിരിച്ചുനൽകി കുടുംബം മാതൃകയായി🤣🤣🤣🤣allagil ആവണം വേണ്ട എന്ന് അല്ലെ paranje ഇനി 7 ലക്ഷം ആയത് കൊണ്ട് monna അളിയൻ വാങ്ങിക്കും ചിലപ്പോൾ 🤣
@strugglingtraveller6632
@strugglingtraveller6632 48 минут бұрын
Psc ജോലി കൊടുത്തത് ലിസ്റ്റിലുള്ളവരെ തകർക്കരുത്, ക്യാഷ് കൊടുത്തോട്ടെ, ജോലി എന്തിനു
@Jon._.Wick12
@Jon._.Wick12 Сағат бұрын
ഒന്നെല്ലെങ്കിലും 72 ദിവസം ആ ബോഡിക്ക് വേണ്ടി പണിയെടുത്ത ഇവർക്ക് ഈ അവസ്ഥ വന്നല്ലോ.. 💔
@SreeLakshmi-s1d
@SreeLakshmi-s1d 2 сағат бұрын
Ee trollnte aavishyam undayirunnu avattakalkk🤣
@fasnasharim6046
@fasnasharim6046 Сағат бұрын
പാലം കടക്കുവോളം നാരായണ.. കടന്നാൽ.... 😏😏
@abdulhaq9344
@abdulhaq9344 40 минут бұрын
ബോഡി കിട്ടുന്നതിന് മുമ്പ് ജോലിക്ക് പോയ ചേച്ചി ആണെൻ്റെ ഹീറോ...😂
@goury3022
@goury3022 2 сағат бұрын
1:30 mone enn joli thirich kodukk
@Rathnatomsgirl
@Rathnatomsgirl Сағат бұрын
ആനുകൂല്യങ്ങള്‍ വേണ്ടെങ്കിൽ ജോലിയും നഷ്ട പരിഹാരം തിരിച്ചു കൊടുക്കു
@_Kittu_jr_
@_Kittu_jr_ 2 сағат бұрын
ഇക്കയുടെ ചാനൽ 200k ആയി 🥰🔥
@Athira-m8h
@Athira-m8h Сағат бұрын
ചാനലിന്റെ പേരെന്താ??
@_Kittu_jr_
@_Kittu_jr_ Сағат бұрын
@@Athira-m8h lorry udama manaf
@Athira-m8h
@Athira-m8h Сағат бұрын
@@_Kittu_jr_ ok
@MusthafaMuhammed-n8v
@MusthafaMuhammed-n8v 49 минут бұрын
225 k
@AjithaRenjith-og2eh
@AjithaRenjith-og2eh 14 минут бұрын
230k
@rajeesharts1446
@rajeesharts1446 2 сағат бұрын
സത്യം ഒരുനാൾ പുറത്തു വരും 😌
@zainulubaid4503
@zainulubaid4503 Сағат бұрын
മഹാഭാരതത്തിലും അർജ്ജുനന്റെ അളിയൻ ശിഖണ്ഡിയായിരുന്നു.😂😂😂
@renjithr1719
@renjithr1719 Сағат бұрын
6 വയസ്സ് കരിയെ കെട്ടിയ 55 വയസ്സ് കിളവനെ കൊള്ളാം 😂
@HatMan-dy2wb
@HatMan-dy2wb Сағат бұрын
​@@renjithr1719manipur🤭
@shibinvalakkad8621
@shibinvalakkad8621 Сағат бұрын
😂​@@HatMan-dy2wb
@IzhaqMaryam
@IzhaqMaryam Сағат бұрын
@@renjithr1719 കാള കണ്ണന് 16000 പെണ്ണുങ്ങളെ പീഡിപ്പിച്ചില്ലെ അതിലെത്ര ബാലികമാർ അത് കൊള്ളാം 🤣🤣🤣🤣
@IzhaqMaryam
@IzhaqMaryam Сағат бұрын
@@renjithr1719 കാള കണ്ണന് 16000 പെണ്ണുങ്ങളെ പീഡിപ്പിച്ചില്ലെ അതിലെത്ര ബാലികമാർ അത് കൊള്ളാം
@aneeshmajeed6112
@aneeshmajeed6112 2 сағат бұрын
ഇവൻ പണിക്കൊന്നും പോകില്ലേ 😳
@Sushant-n8x
@Sushant-n8x 2 сағат бұрын
ഇൻഷുറൻസ് തുക കിട്ടിയിട്ട് പോവാൻ ഇരിക്കുവാ
@Shaji-j8i
@Shaji-j8i Сағат бұрын
Panikk pokenda aavashyamonnumilla pullikk rich aan pinne valya business okke und
@Uniquelyone597
@Uniquelyone597 Сағат бұрын
Ahey alde wife asst bank manager anu pine ipo vere oru govt jolikari ...athum porathe aliyn paranjllo njglu parambrym pashu valarthi aanu ardem owdhrym vnda nnu"" kitendath oke kiti kazhinjpo"" apo pine ingne oke anghu povalo vchnu settan
@muhammedrafi9301
@muhammedrafi9301 Сағат бұрын
സത്യത്തിൽ ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്., ഒരാൾ അപകടത്തിൽ മരിച്ചാൽ പോലും, അതിന്റെ ക്രെഡിറ്റിനു വേണ്ടി അടിപിടി കൂടുന്നു.. പ്രിയ സഹോദരാ അർജുനെ, ഇതൊന്നും കാണാനും കേൾക്കാനും നീ ബാക്കിയില്ലല്ലോ! !😢
@SM-qs1nc
@SM-qs1nc 2 сағат бұрын
എന്തേ വന്നില്ല എന്ന് നോക്കി ഇരിക്കുവാരുന്നു 😅😂
@draswanikuttan3518
@draswanikuttan3518 2 сағат бұрын
Njanum 😊
@nihad4996
@nihad4996 Сағат бұрын
Arjuns sister should be given chance in cinemas , nice acting sister
@doordie6540
@doordie6540 Сағат бұрын
അച്ഛൻ ഒരുവാക്ക് പോലും മിണ്ടിയില്ല ഇത് വരെ
@AlahzaAr-y8u
@AlahzaAr-y8u 57 минут бұрын
Aayal kk engilum bodham undallo
@worldtraveller1602
@worldtraveller1602 46 минут бұрын
Govt kindly cancel that govt job
@anvarudheen
@anvarudheen Сағат бұрын
നല്ലത് ചയ്തു...pinne അത് പറഞ്ഞു ഫൈയിം ഉണ്ടാകുന്നത് നല്ലതല്ല....സന്മനസൊക്കെ നല്ലത് തന്നെ പക്ഷെ ബാക്കി ഉള്ളവരുടെ ആവുദര്യത്തിൽ ജീവിക്കേണ്ടവരല്ല...
@Trueteller123
@Trueteller123 49 минут бұрын
ഇക്കയൊട് ഉബൈദ് ഇക്കക്ക് ഉള്ള സ്നേഹമാണ് ഈ വീഡിയൊ😂
@JOJOPranksters-o6p
@JOJOPranksters-o6p 2 сағат бұрын
*no one can replace ubaid's trolls💯🔥* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@munshidvt
@munshidvt Сағат бұрын
എന്താണ് ഉബൈത്തെ ഇതക്കെ എടുത്ത് Trol ളുന്നെ ലേശം ഉളുപ്പ് ഇല്ലേ. ..
@അസുര_രാജൻ
@അസുര_രാജൻ Сағат бұрын
ഉബൈദ് ഇക്ക മനാഫ് ഇക്കാക്ക് വേണ്ടി 😂 നടക്കട്ടെ 🤣🤣
@afsalpl8556
@afsalpl8556 Сағат бұрын
ഇതൊന്നും Troll material ആയി എടുക്കരുത് ബ്രോ...
@ambdupappa
@ambdupappa 29 минут бұрын
secret ajent ഇവരെ airil കയറ്റിയത് 😂
@JOJOPranksters-o6p
@JOJOPranksters-o6p 19 минут бұрын
*no one can replace ubaid's trolls🔥💯*
@sreejithrithu1888
@sreejithrithu1888 2 сағат бұрын
Oru mesa purath apuram ipuram erunnu theerthenda karyngal meediakku munbil vilambil ulla viswqsam kalanja kudumbam
@lukumanluku1608
@lukumanluku1608 44 минут бұрын
ഇവരെ മുഖത്തു ഒരു വിഷമം പോലും ഇല്ലാലോ 🤔
@sidheeqaboobacker4463
@sidheeqaboobacker4463 2 сағат бұрын
മനാഫ് 🎉❤ ഇഷ്ട്ടം
@Saleena-r9z
@Saleena-r9z 52 минут бұрын
😢 നന്ദി ഇല്ലാത്തവർഗങ്ങള് വല്ലാത്ത ജതി തന്നെ ജിതിൻ അളിയാ
@strugglingtraveller6632
@strugglingtraveller6632 47 минут бұрын
ഇവന് ആഘോഷിക്ക, പോയത് വൈഫ്നും മകനും അമ്മയ്ക്കും മാത്രം
@Footballpopclub
@Footballpopclub 2 сағат бұрын
ഈ ഉബു ഇക്കാന്റെ ഒരു കാര്യം
@mixingfortricks9521
@mixingfortricks9521 2 сағат бұрын
Aa dilog ellaarum status vechath വെട്ടാ അളിയന് ദാഹിച്ചില്ല
@LaluLaluboss-l8q
@LaluLaluboss-l8q Сағат бұрын
ഒരു . കുടുംബത്തെ സഹയിച്ചു. എന്നു പറഞ്. അവരുടെ . വികാരം .വിഷമാവും. വി ഡി യോ അ കിവിയല്ല. വേണ്ടത്..
@Ani-tz9nc
@Ani-tz9nc Сағат бұрын
അയ്യോ ആണോ ,
@Trueteller123
@Trueteller123 50 минут бұрын
@@Ani-tz9ncആണടാ മൈരെ
@troll_Malayalam_181
@troll_Malayalam_181 Сағат бұрын
ഏറ്റവും മോശം ഫാമിലി 😐
@ArJun-nj9sn
@ArJun-nj9sn 2 сағат бұрын
നമ്മൾ അപകടത്തിൽ പെടുമ്പോ യൂട്യൂബ് ചാനൽ തുടങ്ങുന്ന തരം സുഹൃത്തുക്കളെ ഒക്കെ സ്നേഹം ആയി കണക്കാക്കാതെ ഇരിക്കുക.🙏🏻🙏🏻
@MFJ_vlogs
@MFJ_vlogs 2 сағат бұрын
നമുക്കിപ്പോ നീതി കിട്ടേണ്ട വിഷയങ്ങളിൽ പ്രതികരിക്കാൻ ആരുമില്ല എന്ന് തോന്നലൊക്കെ വെറുതെയാണ്, നമുക്ക് തന്നെ സ്വയം മാധ്യമം ആകാം, അതൊരു തെറ്റായിട്ട് ഞാൻ കാണുന്നില്ല
@naiihamal7677
@naiihamal7677 2 сағат бұрын
വിസ്മയ മരണപെട്ടപ്പോൾ അവരുടെ സഹോദരൻ വീഡിയോ ചെയ്തു തന്നെ അല്ലേ സമൂഹത്തിൽ അതിനു സപ്പോർട്ട് ഉണ്ടാക്കിയത്. ശേഷം അയാൾ അതു തുടർന്നില്ല എന്നതും സത്യം അല്ലെ. യൂട്യൂബിൽ വീഡിയോ വരുമ്പോൾ ജനങ്ങൾ അതിൽ സ്റ്റിക്ക് ഓൺ ചെയ്യും. ഇത് ആരോ അവരെ പറയിപ്പോച്ചത് തന്നെ.
@Dhorothi_madame
@Dhorothi_madame Сағат бұрын
സ്വന്തം ഭർത്താവ് മരിച്ചു ദിവസങ്ങൾ ആവുമ്പോഴേക്കും മാധ്യമങ്ങളെ വിളിച്ചു വരുത്തി ചിരിച്ചു കൊണ്ട് പത്ര സമ്മേളനം നടത്തുന്നത് കൊഴപ്പൂല്ല ല്ലേ.....അതും ഭർത്താവിൻ്റെ മൃതശരീരം എങ്കിലും തിരിച്ചു കിട്ടാൻ വേണ്ടി അവിടെ പോയി ദിവസങ്ങൾ കിടന്ന ആളെ തന്നെ കുറ്റം പറയാൻ.....🤌
@balachandranreena6046
@balachandranreena6046 Сағат бұрын
ഈ അപകടത്തിൽ പെട്ടപ്പോൾ വോയിസ്‌ ഉയർത്തിയത് ഈ ജനങ്ങൾ അല്ലേ. അത് കൊണ്ടല്ലേ സർക്കാർ അത് ശ്രെധിച്ചേ. ഇപ്പോൾ ജനങ്ങൾ മൊത്തം വിഡ്ഢികൾ.
@fromcuttocreatives
@fromcuttocreatives Сағат бұрын
avar randu perkum mathrame sathyam ariyavuu. apoo ithil aaru parayuntha nammal vishusikuka !
@Amrutha_madhu
@Amrutha_madhu 2 сағат бұрын
അതിലൊരു തീരുമാനം ആയി 😅
@abhijithsreekuttan4831
@abhijithsreekuttan4831 2 сағат бұрын
Aarum ariyaatha youtube channel famous aaki ippo athinte subscribers 197K 😮
@sarisathya9205
@sarisathya9205 38 минут бұрын
Rathri manaf KZbin channel 100k. Morning 117k. Now. 3.10pm 230k😮😍powerrr🎉
@Banana14597
@Banana14597 27 минут бұрын
തകർന്നിരിക്കുന്ന കുടുംബത്തെ കുഴിയിൽ തള്ളിയിടരുത്. മനാഫ് പറഞ്ഞതും പ്രവർത്തിക്കുന്നതും തെറ്റ് തന്നെയാണ് ആ കുടുബത്തിന്റെ സമ്മതം ഇല്ലാതെ അർജുനെ പറ്റി പറയാൻ യൂട്യൂബ് ചാനൽ തുടങ്ങിയത് തെറ്റ് തന്നെ യാണ് 👍
@agasthyaashok19
@agasthyaashok19 Минут бұрын
Arjun ne patii parayan news channel um allatha vere Kure channel um ind.......avide nadakkunnath nth okke aanu enn pothu janaghalil ethikkanam ennu maatrame manaf kka vicharichitulloo.......oru channel thudaghi enn paraghit aarum mosha kkar aavunnilla......
@Alameen738
@Alameen738 45 минут бұрын
അളിയൻ എയറിൽ നിന്ന് ഇറങ്ങിയിയോ മക്കളെ 😂😂
@Indian-sm4mp
@Indian-sm4mp Сағат бұрын
മുന്പേ പറയാമായിരുന്നു ഇപ്പോഴല്ല പറയേണ്ടത് 😮😮😮അളിയന് ക്രെഡിക്ട് കിട്ടിയില്ല പാവം അളിയൻ 😅😅😅
@_Dreamgirl
@_Dreamgirl 2 сағат бұрын
പാവം manaf❤️
@muhammedfaisal588
@muhammedfaisal588 Сағат бұрын
അളിയന്റെ കുടുംബം പോലെ യെച്ചി അല്ലടോ മനാഫ്ക്കാന്റെ കുടുംബം മനാഫ്ക്കാ കേരളക്കരയുടെ ചങ്ക് ♥♥♥♥
@bobscottagevattavada2840
@bobscottagevattavada2840 Сағат бұрын
ജോലി തിരിച്ചെടുക്കുക കർണാടക സർക്കാർ കൊടുത്ത പൈസ തിരിച്ചു കൊടുക്കുക 😂
@hameedami5665
@hameedami5665 Сағат бұрын
ലോകത്ത് ഇനിയും ഇതുപോലുള്ള മനാഫ്മാരും അർജുൻമാരും ഉണ്ടാവട്ടെ പക്ഷേ ഇതുപോലൊരു കുടുംബവും അളിയനും ഉണ്ടാവാതിരിക്കട്ടെ🤌🙏
@rayanr4385
@rayanr4385 2 сағат бұрын
Insurance thuka kodukaathirikan ee family oppikunna pani ayirikum😮
@dd-pv1hp
@dd-pv1hp Сағат бұрын
ഇത് പത്ര സമ്മേളനം നടത്തി എന്തിന് പറഞ്ഞ്, നേരിട്ട് അല്ലേൽ live il ഇട്ട് പറഞ്ഞൂടായിരുന്നോ അതാകുമ്പോ relax ആയി പറയാം ഇത് show ഇറക്കി കുടുങ്ങി
@ahmedsuhail4174
@ahmedsuhail4174 25 минут бұрын
ഈ അളിയൻ കേരളത്തിൽ എക്കാലത്തും ഓർക്കപ്പെടും 😂
@SamandSiamenon
@SamandSiamenon 41 минут бұрын
സത്യം പുറത്ത് വരട്ടെ
@realmanhero9080
@realmanhero9080 58 минут бұрын
ഇത്രക് ഒരു വ്രിതികേട്ട കുടുംബത്തെ ആണലോ നമ്മൾ കേരള കര നെഞ്ചിലറ്റിയത്
@ArshithaArshitha-d2h
@ArshithaArshitha-d2h Сағат бұрын
ചിതക്കു തീകൊടുക്കാൻ കൃഷ്ണ പ്രിയ സാക്ഷി ആയപോഴേ ഞാൻ കരുതി പറയത്തക്ക സ്നേഹം ഒന്നും ഇല്ലെന്ന് ആകുടുമ്പത്തിന് ഇപ്പൊ അത് ബോധ്യമായി
@sh-l6j
@sh-l6j Сағат бұрын
Why u guys again distroying this family's emotions....pls dont do this.....they are already going through a big trauma....pls consider their emotions and privacy
@sarangcm7062
@sarangcm7062 2 сағат бұрын
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.” Nastapettath aa kudumbathin martham ann Stay Strong 😔
@mine_jinnie9265
@mine_jinnie9265 Сағат бұрын
ഷിരൂരിൽ എന്താ സംഭവിച്ചതെന്നു ഞങ്ങൾ ജനങ്ങൾക്ക്‌ അറിയാം.കർണാടക സർക്കാർ കൊടുത്ത 5 ലക്ഷവും ബാങ്ക് കൊടുത്ത ജോലിയും തിരിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതല്ലേ. നല്ലത്
@mathewp3416
@mathewp3416 32 минут бұрын
എനിക്ക് തോന്നുന്നത് ഇവർ പാവപെട്ടവരാണ് എന്ന ഒരു narrative ന്യൂസിലും മറ്റേ ആ ഓണർ yt ചാനലിലും പറഞ്ഞും കേട്ടപ്പോൾ ഇവർക്കു pride കാരണം സഹിച് കാണില്ല. പിന്നെ ഗവണ്മെന്റ് ജോബ് ഒക്കെ ആയി, ഇനി അവർക്ക് അവരുടെ കാര്യം. പാവം മരിച്ച അവനു പോയി.
@Rinosh_Ravi
@Rinosh_Ravi 53 минут бұрын
ഇപ്പോൾ മനാഫ് ഇക്കയുടെ യൂട്യൂബ് ചാനൽ 2.25M ആയി 😀 സബ്സ്ക്രൈബ്ർസ് കൂട്ടി കിട്ടിയ അളിയന് നന്ദി.
@mohammedsaheed1163
@mohammedsaheed1163 50 минут бұрын
227k
@aditijs4034
@aditijs4034 24 минут бұрын
Ethanna indian Cristiano oo😅 nimisham kondu 2 m adikkan😁
@SfntheRacer
@SfntheRacer 59 минут бұрын
അർജുന്റെ വീട്ടുകാർ ലോറി തിരിച്ചു കൊടുക്കട്ടെ... അളിയൻ തന്നെ കൊടുക്കട്ടെ 👍🏻
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН