എന്റെ പൊന്ന് സഹോദരാ.. താങ്കൾ പറഞ്ഞ പോലെ തന്നെ പാർട്ട്ടൈം ആയി ഓടിയിരുന്ന ഒരാൾ ആണ് ഞാൻ.. 2016ഡിസംബർ മുതൽ ഈ കഴിഞ്ഞ മാസം വരെ.. എന്റെ സ്വന്തം വണ്ടിയുമായിരുന്നു.. ഉബറിന് വേണ്ടി ഞാൻ അന്ന് തിരഞ്ഞെടുത്തത് 2ലക്ഷം രൂപയിൽ ഒതുങ്ങുന്ന ഒരു സെക്കന്റ് വണ്ടി ആയിരുന്നു.. എന്റെ അനുഭവം വച്ചു പറയുകയാണെങ്കിൽ എനിക്ക് സ്വന്തം വണ്ടി ആയിരുന്നത് കൊണ്ടും ഞാൻ തന്നെ അത് ഓടിച്ചിരുന്നത് കൊണ്ടും വണ്ടി ഫിനാൻസ് അല്ലായിരുന്നത് കൊണ്ടും എനിക്ക് തുടക്കത്തിലേ ലാഭം ആയിരുന്നു.. ആൻ ഇൻസെന്റീവ് ഒക്കെ ഉണ്ടായിരുന്നു.. അവസാനം ആയപ്പോൾ ഇൻസെന്റീവ് ഇല്ല.. ഒന്നും ഇല്ല.. താങ്കളോട് ഒരു ചോദ്യം.. വിഡിയോ തുടക്കം മുതലേ ഡെയിലി മിനിമം 1500 മിച്ചം വരും എന്ന് തോരാതെ പറയുന്നു.. താങ്കൾ ഈ 2000 രൂപക്ക് ഓടാൻ എത്ര km ഡെയിലി വണ്ടി ഓടിച്ചു എന്ന് എന്തേ ഇതിൽ പറഞ്ഞില്ല... എന്തിനാ ഗൾഫിൽ നിന്നും ഒക്കെ നിറുത്തി വന്ന് ഈ ഫീൽഡ്‌ഒക്കെ നോക്കാൻ പോവുന്നവരെ വെറുതെ ചതിയിലേക് ചാടിക്കാൻ നോക്കുന്നെ... ഈ കമന്റ വായിക്കുന്ന എല്ല സഹോദരങ്ങളോടും എനിക്ക് പറയാനുള്ളത് ഗവണ്മെന്റ് റേറ്റ് km ന് 15രൂപ ആണ്.. ഒരു 12രൂപ കിട്ടിയാലും നമുക്ക് കുഴപ്പമില്ല.. പക്ഷെ ഉബറിൽ ഒരു റൈഡ് ന് (surge അല്ലാത്തത്) km ന് 10രൂപടയുടെ അടുത്ത് ആണ് നമുക്ക് കിട്ടുന്നത് അവരുടെ കമിഷൻ കഴിഞ്ഞു.. ഈ ഗസ്റ്റ് നെ എടുക്കാൻ നമ്മൾ ചിലപ്പോൾ 3-5km ഒക്കെ ഓടി ആയിരിക്കും ചെന്നിട്ടുണ്ടാകുക.. ആ km കൂടി കൂടിയാൽ km ന് 8-9രൂപ ആയി.. അതിന് മുൻപ് കയറിയ ഗസ്റ്റ് നെ ഇറക്കിയിട്ട് ചിലപ്പോൾ ഓട്ടം കിട്ടാന് ചാൻസ് ഉള്ള സ്ഥലത്തേക്ക് മാറി കിടന്നത് വക ഒരു 2km വേറെയും ഓടി കാണും.. surge എന്നത് പീക്ക് ടൈം ഇൽ മാത്രം വരുന്നത്ആണ്.. അല്ലെങ്കിൽ നല്ല കട്ട ബ്ലോക്ക് ഉള്ളപ്പോൾ.. എപ്പോഴും surge ഉണ്ടെങ്കിൽ കുഴപ്പമില്ല നല്ല ലാഭം ആണ്.. km14 ഒക്കെ കിട്ടും.. എല്ലാം കഴിഞ്ഞു ഒരു ദിവസം 2000 രൂപക്ക് ഓടണമെങ്കിൽ മിനിമം 180-190km ഓടണം(surge, നോർമൽ എല്ലാം കൂടി) .. ചില സമയങ്ങളിൽ പെട്ട് പോയാൽ അതിൽ കൂടുതൽ.. ഇനി ഇതിൽ ഡീസൽ വണ്ടി ആണെങ്കിൽ സിറ്റിയിൽ 17ഇൽ കൂടുതൽ കിട്ടില്ല.. 12-14ലിറ്റർ അടിക്കണം.. പിന്നെ വണ്ടിയുടെ മെയിന്റനൻസ് ഓരോ വർഷം കൂടുമ്പോൾ ഉള്ള ഇൻഷുറൻസ് ടെസ്റ്റ് ടയർ.. പിന്നെ വല്ല തട്ടോ മുട്ടൊ വന്നാൽ അതും.. എല്ലാംവച്ചു നോക്കുമ്പോൾ ഒടുക്കത്തെ നഷ്ടം ആണ്.. എന്റെ പൊന്ന് സഹോ... സഹായിച്ചില്ലെങ്കിലും ആരെയും ഉപദ്രവിക്കല്ലേ...
@sanamolfaisal56915 жыл бұрын
Niloofar Khan njan uber taxi yil work cheyyan uddeshichitt pcc vare ready aaki but ippol ee coment boxil ellarum valare mosham abiprayamanalloo parayunnathu njan ini enthu cheyyum rabbee aake tention aayi
@niloofarkhan70415 жыл бұрын
@@sanamolfaisal5691 എന്റെ പൊന്ന് സഹോദരാ.. താങ്കൾക്ക് നിലവിൽ സ്വന്തമായി ഒരു cng വണ്ടി ഉണ്ടോ?? താങ്കൾ തന്നെ ആണോ ഓടിക്കാൻ ഉദ്ദേശിക്കുന്നത്... എന്നാൽ വലിയ തെറ്റില്ലാതെ പോവാം... അതല്ല ഇതിന് വേണ്ടി വണ്ടി എടുക്കാൻ ആണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയി പോവും.. പ്രൈമറി ജോബ് ആയിട്ട് ഉബർ കൊണ്ടുനടക്കാൻ പറ്റില്ല ബ്രോ.. വേറെ ഒരു ജോലി നിലവിൽ ഉണ്ടായിട്ട് ഇത് ഒരു എക്സ്ട്രാ വരുമാനം എന്ന രീതിക്ക് സ്വന്തമായി വണ്ടിയും സ്വയം ഓടിച്ചും കൊണ്ടുനടക്കാൻ സാധിക്കുമെങ്കിൽ കുഴപ്പമില്ല... അല്ലാതെ വെറുതെ ഇതിലേക്ക് എടുത്ത് ചാടണ്ടാ എന്നാണ് എന്റെ അഭിപ്രായം.. ഞാൻ ഓടുന്നത് കണ്ട് വണ്ടി എടുത്തതാണ് എന്റെ 5 ഫ്രണ്ട്‌സ്,അതിൽ 3 പേര് നിർത്തി ഗൾഫിൽ പോയി.. ഒരാൾ മാത്രം നിവർത്തി ഇല്ലാതെ ഓടുന്നു..
@sanamolfaisal56915 жыл бұрын
Allaaah ini entha cheyyuaa rabbee onnu poy oodi nokiyaaloo athoo am totely......???
@niloofarkhan70415 жыл бұрын
@@sanamolfaisal5691 njan parayanullath paranju.. baki bro odi nokeet para.. 😀
@sanamolfaisal56915 жыл бұрын
Ikka odan povumbol ivade ninnu tention adikunnathu njanaa.... ikkak ithinu intrest koduthathu njan aa ini negative energy koduthaa ikka inne kollum ikka onnu poy nokikote pattulengi nirthaaloo appo pinnee✈️✈️✈️✈️
@rishithraju86505 жыл бұрын
അയ്യോ ഉബറിൽ ആരും പോകല്ലേ. അവസാനം നിങ്ങൾ വഴിയാധാരം ആകും വളരെ നഷ്ടം ആണ് സംശയം ഉണ്ടങ്കിൽ യൂബർ ബുക്ക് ചെയ്യിതു ഡ്രൈവറോട് ചോദിക്കുക ഇവൻ പെടുത്താൻ ഇട്ടിരിക്കുന്ന വീഡിയോ ആണ്
നമ്മുടെ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ബ്ലോക്ക് ആകും ആരും വണ്ടി ലോൺ എടുക്കരുത്..പണി കിട്ടും
@peters90723 жыл бұрын
ആരും ഇത് കേട്ട് യുബറിൽ ചേരല്ലേ രണ്ടു വർഷം മുമ്പ് പുതിയ കാറെടുത്ത് യുബറിൽ ഓടിയത ഇപ്പോൾ കാറും വിറ്റ് ലോറിയിൽേ കാടിക്കുന്നു.
@mallu-d5v7 ай бұрын
ee parayuna pole 50k onnum undakan patila maduthe pokum life 12 hrs okke odendi varum shokama uber anubhavom guru. daily 1500 kitiyalum 30 days akumbol 45k seriaanu athil 30 days odunavan 12 hrs daily appa pinna life full caril aaare odaana athinte koode road block vandi pani aake shokama veetile chilavu nokan ok valiya planing onnum ellande jeevikam loan onnum ellathe car sawanthamaneghil. pinne eth 4 yrs munpe ulla video aanu eppa pinneyum shokamanu
@ashivlogs82444 жыл бұрын
എന്റെ highest 4700.. വല്ലപ്പോഴും... ഒരു പ്രശ്നം ചിലപ്പോൾ 250km ഓടുമ്പോഴായിരിക്കും 2000കിട്ടുക.. ഞൻ.. 1.5 year ആയി... ക്യാഷ് കിട്ടും അത് പോലെ ചിലവും ഉണ്ട്
@Savarkar1234 жыл бұрын
Use undo bro.. 2 lakh kaiyyil undu oru celerio or alto eduthittu odiyaaloonnu alojikkunnu...
@nisam16374 жыл бұрын
ഇപ്പൊ lockdown / കൊറോണ സീസണിൽ എത്ര കിട്ടും? Scene ആണോ??
@ashivlogs82444 жыл бұрын
@@nisam1637 3മാസമായി ഓടിയിട്ട്... ഫ്രണ്ട് ഓടുന്നുണ്ട്. മാക്സിമം 500-600 3-4 trip
@tencityfacts5205 Жыл бұрын
ബ്രോ...ഇപ്പോൾ എന്താണ് അവസ്ഥ... വണ്ടി പുതിയത് അടവിന് വാങ്ങി ഓടിച്ചാൽ എന്തെങ്കിലും കാര്യം ഉണ്ടാകുമോ 🤔
@aromala63264 жыл бұрын
ഇതിൽ പകുതിയും യൂബർ ഡ്രൈവർ നെഗറ്റീവ് കമന്റ് ആണ് കാരണം പുതിയ വാഹനമോ, ഡ്രൈവരോ വരാതെ ഇരിയ്ക്കാൻ ഞാൻ ഓടിച്ചിരുന്നു ഇപ്പോൾ സ്വീഡൻ എന്ന് രാജ്യത്തു ജോബ് ചെയ്യുന്നു .. നിങ്ങൾക് cng കാർ ആണെങ്കിൽ മിനിമം 20000 എബോവ് മാസം ഉണ്ടാകാൻ കഴിയും...
@nisam16374 жыл бұрын
സ്വന്തം വണ്ടിയുള്ള ഡ്രൈവർക്ക് കിട്ടുന്നതാണോ 20k???
enikk car illa. but uberl work cheyyan thalparyamund. nthaan abiprayam
@aneeshrajesh4729Ай бұрын
Uber car taxi ku white color thane vennam ennundo
@themovieexplainer1991 Жыл бұрын
ഇപ്പോഴും യൂബർ ഓടുന്നുണ്ടോ??? അതോ കിട്ടിയ cash ന് വണ്ടി കൊടുത്ത് വേറെ വല്ല പണിക്കും പോയോ???😂😂😂😂
@ashikaachu593 Жыл бұрын
Bro place eviden kochill commission base car kodukkane arengilum padijayam indo
@akhilbabu55554 жыл бұрын
നഷ്ടമാണ് ഉബറിൽ കാർ അറ്റാച്ച് ചെയ്യുന്നത്... 26%കമ്മീഷൻ കൊടുക്കണം..... ഒരു പക്ഷെ, എന്റെ കമന്റ് നിങ്ങള്ക്ക് ഇഷ്ടമാകണമെന്നില്ല...... നിങ്ങൾ കൂടുതൽ ഉബറിനെ പറ്റി അറിഞ്ഞ ശേഷം ഇതിൽ തല വെക്കാൻ ശ്രെമിക്കുക.... എന്റെ അനുഭവം എന്നെ പഠിപ്പിച്ചു...... ഇപ്പോൾ cc അടക്കാൻ വേണ്ടിയാണു കൂടുതലായി ഓടുന്നത്...... ഉബറിൽ പുതിയ ഡ്രൈവർ വന്നാലും പഴയ ഡ്രൈവർക്കു പ്രശ്നം ഇല്ല.. boz ഓട്ടം കിട്ടുന്നത് റേറ്റിംഗ് അടിസ്ഥാനത്തിലാണ്.......
@maheshcm77083 жыл бұрын
Bro a enikku oru car undu. Baleno petrol 2019 aanu model car rentinu edukunna ethengilum compani undakumo
Submitted papers and training on 13.3.20 but still not active. Message is " we will let you know when you can take trips" (today is 21.3.20 ) what would be the reason?
അല്ലാ ജില്ലകളിലും uber ഉണ്ടോ അവിടെ ആണ് ഇതിന്റെ ആസ്ഥാനം നമ്പർ കിട്ടിയാൽ കൊള്ളാം
@firozma6534 жыл бұрын
ഉബറിൽ പോകല്ലേ ജീവിതം കോഞ്ഞാട്ടയാകും. ഓട്ടോ കൊടുത്ത് യൂബർ ഓടിയവനാണ് ഞാൻ പെട്ടുപോയി. വേറെ എന്തൊക്ക പണി നമ്മുടെ നാട്ടിലുണ്ട് യൂബർ കമ്പനി യെ നന്നാക്കാൻ നോക്കാതെ നമ്മൾ നന്നാവാൻ നോക്ക്.
@Discovery-info2 жыл бұрын
Entha karanm.?covid time aayirinno.?
@parissbound8535 Жыл бұрын
Cng vandi odiyal labham alle
@shamsheernv8 ай бұрын
Uber supporting the customers only.not helping drivers
@rishithraju86505 жыл бұрын
പുതിയ ആളുകൾക് ഇൻസ്റ്റീവ് നല്ല ഓട്ടം കിട്ടും പക്ഷെ ഒരു വർഷം കഴിജൽ പോയി നിങ്ങൾക് ഓട്ടവും ഇല്ല ഇൻസ്റ്റീവ് ഇല്ല കിലോമീറ്റർ ചാർജ് ഇല്ല 9രൂപ കിലോമീറ്റർ ആണ് അത് നിങ്ങൾക് ലാഭം എന്ന് തോന്നുണ്‌ടോ
@asluashir Жыл бұрын
👍
@gtc.tradinggtc.trading17094 жыл бұрын
എത്ര വർഷം പഴക്കമുള്ള വണ്ടി വരെ ഉബറിൽ എടുക്കും, ടാറ്റ വിസ്ത ഇൻഷുറൻസ് ഫുൾ 2014 പറ്റുമോ
@bineshe.k82764 жыл бұрын
ആരും പെട്ടു പോകരുത്
@antonymkr75753 жыл бұрын
Latest updates undo bro. Totally confused after reading all comments
@ebingmailcom2 жыл бұрын
Ippol nalla ottam und
@arunjosy57325 жыл бұрын
Bro enik oru used eon eduthal pore oru 1.5 to 2 lack il nikkunnath.. eath model vandia thudangia uber il attacheyunne ..? Athude paranja valare upakaram avum
Do Indian manpower ne adimakalakkunna online systems annu ithu athinekal nallathu antasu ullavar parampil kilaykan poku... We are the proud kilayakkaran we are not slave any foreign
@aswinaju68054 жыл бұрын
Thanks muthe
@sarathaadhii32394 жыл бұрын
Uber thiruvanamthapuram avede und njn new car vangi altotaxicar. Nik ath uber reg chiynm
@kannananoop4934 жыл бұрын
1 കൊല്ലം കഴിഞ്ഞാൽ ഓട്ടം കിട്ടില്ല എന്നു പറയുന്നത് വെറുതെയാണ് ഞാൻ one ഡേ 6000 വരെ ഒക്കെ ഓടിയിട്ടുണ്ട്...പിന്നെ നിങ്ങളുടെ റേറ്റിംഗ് കുറഞ്ഞില്ലെങ്കിൽ വല്യ കുഴപ്പം ഇല്ലാതെ ഓടാം നോകീം കണ്ടും ഓടിയാൽ മിനിമം 2500 ഓടാൻ ഒരു പാടും ഇല്ല...
എനിക്കും നല്ല ഓട്ടം കിട്ടിയിരുന്നു യൂബർ ഓല ആയിരുന്നു ഓടിയിരുന്നത് ഓല നല്ല ചാർജ് ഉണ്ടായിരുന്നു
@afsalclinicallaboratory66262 жыл бұрын
വണ്ടിക്ക് ഇത്ര വർഷം പഴക്കമേ പാടുള്ളൂ എന്നുണ്ടോ . നിങ്ങളുടെ സ്ഥലമേതാണ്
@shibuarayyampilly6203 Жыл бұрын
ഗുഡ്
@vkshajahan7200 Жыл бұрын
മൂന്ന് വർഷം മുമ്പേ ഉള്ള കഥ യാണ് മൂപ്പര് പറയുന്നതു.
@malayalimakan4 жыл бұрын
ഇതിൽ പലരും പറയുന്നു തട്ടിപ്പ് ആണ് എന്ന് ഒരു വണ്ടിയുടെ drivero ownero oru puthiya vandi vedikkaaan pokunnavare തളർത്തുകയെ ഒള്ളു അതിനാൽ നമ്മൾ ആരോടും അതികം ചോദിക്കുക അരുത് നമ്മടെ ഒരു സുഹൃത്ത് avn uthranaalaayi enthu cheyyuka aayirunnu driving kondaaannn kazhinj pokunnath enn maaathram anneshichaal mathiiii appol manasilaaakum ( but uber athra nallath alla agency vazhi package aann better) hatch back car, ath nalla laabam aannn
@ansalsalim12758 ай бұрын
Agency vazhi engnaaya
@DestinyPreplanned9 ай бұрын
Bro owner driverk ethra salary kodukanam?
@vinods6962 Жыл бұрын
Pavapettavane peduthalle
@musthafamani3154 жыл бұрын
അധികവും നെഗറ്റീവ് കമന്റ്സ് ആണ്. എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്..
@perumbavoorshameer4 жыл бұрын
ഇതൊരു ചതിക്കുഴി മാത്രമല്ല വലിയൊരുഇതൊരു പൊട്ടകിണർ കൂടിയാണ്
@deepurpillai66412 жыл бұрын
Bro new updates udoo kochi
@robinsebastian66034 жыл бұрын
Hi.. num send cheyyumo... delhil uber reg cheyyan ntha cheyyende... ente swantham car aanu
@jafarkutta41753 жыл бұрын
ഞാൻ കോഴിക്കോട് ola uber driver ആണ് ഇപ്പൊ സത്യം പറഞ്ഞാൽ ദിവസം ടോട്ടൽ 200 കിട്ടിയാൽ കിട്ടി ചുമ്മാ തള്ള് വിടല്ലേ ചെക്കാ 😇😢😢😢
@nisam16373 жыл бұрын
ഇപ്പൊ ഓടുന്നുണ്ടോ
@jafarkutta41753 жыл бұрын
@@nisam1637 ഓടാൻ വേണ്ടി സിറ്റിയിൽ ഇറങ്ങും 7km distance ഇൽ നിന്നൊക്കെ ട്രിപ്പ് അടിഞ്ഞാൽ അടിഞ്ഞു അത്രന്നെ
@Petzcuteness2 жыл бұрын
താൻ ബാക്കിയുള്ള സമയങ്ങളിൽ വാണമടിക്കാൻ പോകുമോ
@ajithak71865 жыл бұрын
Njan 8 hours ride chythettu 659 kitty 300 fuel remain 359 rs my earning 8 hours work chythettu
@cocotheartist15763 жыл бұрын
Eathu year car aahnelum matiyako.
@rayeeskk92023 жыл бұрын
Bro ipol uberil vandi attach cheyan patunnundo
@rashidrayanrashidrayan1404 Жыл бұрын
Bro ഇപ്പോൾ എന്താണ് അവസ്ഥ
@ArunKumar-vd5eg5 жыл бұрын
Bro വളരെ ഉപകാരമായിരുന്നു താങ്കളുടെ video. 👍👌
@Rameeeee5 жыл бұрын
Tnx bro
@manurajt.m74775 жыл бұрын
വളരെ അധികം കാര്യങ്ങൾ ഈ വീഡിയോയിൽ ഇല്ല വണ്ടിക്ക് ഇൻഷുറൻസ് മെയിന്റനസ് തുടങ്ങി ഒരു പാട് ചിലവുകൾ വേറെ ഉണ്ട് ഇബർ അറ്റാച്ച് ചെയ്ത് 8 മാസം മുതൽ 1 വർഷം കഴിയുമ്പോൾ ആണ് നിങ്ങളുടെ യോ നിങ്ങളുടെ അതേ പേരിലുള്ള ആളുടെ യോ പേരിൽ എന്തെങ്കിലും പെറ്റികേസ് ഉണ്ട് എങ്കിൽ ഉബർ പുറത്താക്കും... "?
@arunkumarnedumangad72865 жыл бұрын
Uber fake chiting
@NitheeshTM5 жыл бұрын
🤣🤣
@aruncs5765 жыл бұрын
ഉടായിപ്പ് ടീംസ്
@MUSTHAFA-NANI5 жыл бұрын
Thangalude number tharumo deetailes chodikkana
@ubaidsheni3 жыл бұрын
2013 vandi uberl attach cheyyan pattumo????
@annu666511 ай бұрын
പറ്റും
@rayeeskk92023 жыл бұрын
Bro 2 varsham mumb aan ningal ee video idunnath Ipoyum athe pole income kitunnundo?
@robbiess7704 жыл бұрын
വിശ്വസിക്കരുത് തപ്പിട്ട് ആണ്. 👎
@subysurendran24423 жыл бұрын
𝖮𝗐𝗇𝖾𝗋𝗄𝗎 𝖾𝗇𝗍𝗁𝗎 𝗋𝖾𝗇𝗍 𝗄𝗂𝗍𝗍𝗎𝗆
@rajeshrajesh9203 жыл бұрын
അവനു പ്രാന്ത് ആണ്
@skrillunique1464 жыл бұрын
Sir I am from delhi can I drive in ola in Kochi
@abhijithdude91223 жыл бұрын
വേഗം വാ ഇവടെ ഉള്ളവന്മാർ തന്നെ ആകാശത്തേക്ക് നോക്കി irikkanu
@boomfishing87624 жыл бұрын
2000 രൂപക്ക് ഓടാൻ 500 രൂപയുടെ CNG വേണം ok 1.UBERന് കമ്മീഷൻ ഇല്ലേ 2. വണ്ടിക്ക് മൈന്റനൻസ് ഇല്ലേ 2000 തിന് ഓടിയാൽ 500 കഴിച്ച് 1500 പോക്കറ്റിലോട്ട് എങ്ങനെ കിട്ടും ഒന്ന് പറഞ്ഞ് തരുമോ
723 cng അടിച്ചാൽ ഒരു 2300..2400 രൂപ കിട്ടും, വാടക വണ്ടി ആണെങ്കിൽ 800, വാടക,700 cng total 1500 പോകും, balance 800.900 രൂപ കിട്ടും, സ്വന്തം വണ്ടി ആണെങ്കിൽ വാടക കൊടുക്കുന്ന 800 ഉം കിട്ടും അങ്ങനെ ഒരു 1500 കിട്ടും, food 150 കഴിഞ്ഞാൽ സ്വന്തം വണ്ടി ഉള്ളവർക്ക് എങ്ങനെയും ജീവിച്ചു പോകാം, ഞാൻ eon cng 2 മാസം ഓടി, ഇപ്പോൾ alto cng ബുക്ക് ചെയ്തു, ആകെ ഒരു ഇഷ്യൂ ആയി തോന്നിയത് നടുവേദന ആണ്... സ്വന്തം വണ്ടി ഉള്ള മച്ചാൻ മാർ ധൈര്യമായി ഓടിക്കോ.... ദിവസ്സവും ഒരു 200 രൂപ മാറ്റിവെയ്ക്കണം, വാഹന സർവീസ്, അക്കൗണ്ട് block ആയെന്നു പറയുന്നത്, സ്ത്രീകളെ തുറിച്ചു നോക്കി, മുലയുടെ ഭാഗത്തേക്ക് റിയർ ക്യാമറ ഫോക്കസ് ചെയ്തു, കസ്റ്റമറിനെ തെറി വിളിക്കുക, കൂടുതൽ ക്യാഷ് ചോദിക്കുക, ഇങ്ങനെ 5 തവണ വരുമ്പോൾ അക്കൗണ്ട് block ആകും, മഹാത്മഗാന്ധിയെ കുറ്റം പറയുന്ന നാടാണ്, സ്വന്തം വണ്ടി ഉണ്ടെങ്കിൽ ഇടo വലം നോക്കാതെ ഓടിക്കോ, വേറെ എന്തെങ്കിലും side work ഉണ്ടെങ്കിൽ വളരെ നല്ലത്,
@ansalsalim12758 ай бұрын
@@Petzcutenessnilavil alto 800 und badhytha onnum ila uber enganaya vandi attach chyunnath bro number onnu therumo
@travellover91005 жыл бұрын
2000 കിട്ടാൻ താൻ എത്ര കിലോമീറ്റർ ഓടുന്നുണ്ട് ഓടി നട്ടല്ല് ഒടിഞ്ഞവരാ ഞങ്ങൾ ചുമ്മാ തെറ്റ് ധാരണ പരത്താതെ പോടെ
@abhiiinair94213 жыл бұрын
കൂലി പണിക്കു പോയാൽ 800രൂപ കിട്ടും, 12മണിക്കൂർ യൂബർ ഓടിച്ചാൽ ഫ്യൂവൽ, യൂബർ കമ്മീഷൻ കഴിഞ്ഞു 500രൂപ പോലും കിട്ടില്ല, സംശയം ഉണ്ടങ്കിൽ പിച്ചക്കരെ ക്കാളും കഷ്ടത്തിൽ എയർപോർട്ടിനു പുറത്ത് 100 ടാക്സിയിൽ കൂടുതൽ കിടപ്പുണ്ട്, വന്നു പെടാൻ ആഗ്രഹിക്കുന്നവർ വന്ന് അനോഷിച്ചിട്ടു പെടുക
Dear brother കോഴിക്കോട് ആണ് എന്റെ സ്ഥലം ഇവിടെ യൂബർ ഇപ്പോൾ ഉണ്ട് എനിക്ക് ഇവിടുത്തെ contact പേഴ്സൺ ആരാണെന്നു പറഞ്ഞു തരുമോ ഞാൻ കുറെ അന്വേഷിച്ചു സെഡാൻ ആണോ നല്ലത് അല്ലെങ്കിൽ ചെറിയ വണ്ടിയാണോ plz help
@abuabdulrahman8634 жыл бұрын
oru uber book chaeyyu
@madhavan87184 жыл бұрын
Ente vandi 2013 model petrol ritz aan enik uber register cheyan pattumo
@annu666511 ай бұрын
പറ്റും
@cocotheartist15763 жыл бұрын
2011 vandikku oodan patto bro
@suhailsnccneerani1938 Жыл бұрын
CNG cars rent engeneyann bro..?
@eldhosemundaplackal39455 жыл бұрын
കൂട്ടുകാരാ, വീഡിയോ സൂപ്പർ....ഞാൻ ഗൾഫിൽ നിന്ന് നാട്ടിൽ ലീവിന് വരുമ്പോൾ ഒരു വണ്ടി എടുത്തു യൂബറിൽ രെജിസ്റ്റർ ചെയ്യണം എന്നുണ്ട്. അവർ ഡ്രൈവറെ വെക്കുമോ, നമ്മുക്ക് എങ്ങനെയാണ് പൈസ കിട്ടുന്നത്. എത്രത്തോളം വിശ്വാസയോഗ്യമാണ്. എനിക്ക് തിരിച്ചു കയറിപ്പൊന്നാലും ചെറിയൊരു വരുമാനം നാട്ടിൽ ഉണ്ടാവുന്നത് നല്ലത് ആണല്ലോ....