ഡ്രൈവിങ്ങ് ലൈസൻസ് ഒരു ID കാർഡ് കൂടിയാണ്. കാർഡ് അടിക്കേണ്ട ഏജൻസിക്ക് പണം നൽകാത്തതിന് ജനത്തെ ശിക്ഷിക്കണോ അക്ഷയ കേന്ദ്രങ്ങൾക്ക് പ്രിൻ്റ് നൽകാനുള്ള അധികാരം വലിയ ദുരുപയോഗങ്ങൾക്ക് സാധ്യതയുണ്ട്!
@bijujayadevan56612 ай бұрын
അതേ കേരളത്തിൽ മാത്രമല്ല ലൈസൻസ് കിട്ടാത്ത അന്യസംസ്ഥാനത്തിനുള്ളിൽ കിട്ടുന്നുണ്ടല്ലോ 😊
@lajeeshkg26432 ай бұрын
വളരെ മോശം mr ഗണേഷ് കുമാർ, കേരളത്തിൽ മാത്രം കറങ്ങുന്നവർക്ക് കുഴപ്പമുണ്ടാകില്ല. പക്ഷെ other state ഇതൊരു ഇഷ്യൂ തന്നെയാണ്. മാത്രമല്ല rc and ലൈസൻസ് അത് പ്രിന്റ് കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്.
@Medicare673Ай бұрын
നാണം ഇല്ലാത്ത മന്ത്രി പുംഗവൻ
@manalipuzhaАй бұрын
India യിൽ പല സ്ഥലത്തും net കിട്ടാത്ത സ്ഥലമുണ്ട്! ഗവൺമെൻ്റ് തന്നെ ചില സമയങ്ങളിൽ net ഒഴിവാക്കാറുണ്ട്! ഉദാഹരണം കാശ്മീർ ! അവിടെ നെറ്റില്ലാതെ app എങ്ങിനെ login ആവും?
@kumarmenon6118Ай бұрын
Digilocker licence has been valid for many years now. It does not require Kerala Govt and your permission.
@besmartwiseandpreciousengi80622 ай бұрын
Sir. We need leaders like u..
@BonyVMathew2 ай бұрын
മിനിസ്റ്റർ പറയുന്ന കാര്യം 100% നല്ല 💕♥️♥️💞കാര്യം. ഇത് പോലീസ്‌കാർക്ക്, എം. വി. ഡി. ഇവർക് ഒരു ക്ലാസ്സും കൂട് കൊടുക്കാൻ നോക്കണം. കാരണം അവർക്ക് ഇത് ഒന്നും കാണിച്ചാൽ മനസിലാക്കാൻ വളരെ ബുദ്ധി മുട്ട് ഉണ്ട്.
@SM-vk6evАй бұрын
👍👍very good
@sreekanth8445Ай бұрын
Dear Ganesan sir , with all respects telling you dont try to fool us . We are also taking aari ahatam , ok ❤
@bijujayadevan56612 ай бұрын
അല്ലാതെ അവർക്ക് കൊടുക്കാനുള്ള പൈസ കൊടുക്കാത്ത കൊണ്ടല്ല😂
@saidareekadan22922 ай бұрын
ഏതായാലും ഗണേശൻ കൊണ്ടുവരുന്ന ചില കാര്യങ്ങൾ ok
@insain1232 ай бұрын
Print ചെയ്യാനെടുക്കുന്ന 200 രൂപ കുറക്കണം അപ്പോൾ
@sukumarannair89002 ай бұрын
ലൈസൻസ് അച്ചടിച്ചു തന്ന ഏജൻസിക്ക് 12 കോടിയോളം രൂപാ കൊടുക്കാനുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ജനങ്ങളുടെ കൈയ്യിൽ നിന്നും പണം വാങ്ങിയതല്ലെ. തപാൽ വകുപ്പിനും കൊടുക്കാനുണ്ട് കോടികൾ. ഡിജി ലോക്കറിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്, RC യും ലൈസൻസും ' ഇത് കാണിച്ചാൽ മതിയെന്ന 'കേന്ദ്ര നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. അല്ലാതെ മറ്റൊരു നേട്ടമായി ചിത്രീകരിക്കേണ്ട
This apps are not opening or working in iPhone nearly my times ,
@sameerniya1637Ай бұрын
ഇപ്പോൾ കൂടെ ഡ്രെവർ മാർ വെള്ളം അടി. മാറ്റി. കഞ്ചാവ് ആണ്. അതിന്ന് ഒരു. മിഷേൻ ഇറക്കി. പരിശോധിക്കണം.
@Hduhdibxhrlnahdjjwihfiei28 күн бұрын
2 മാസം മുൻപ് ഞാൻ ഒരു used car വാങ്ങി Rc owner ship change ആയിട്ടുണ്ട് ബുക്ക് ഇല്ല. . ഈ വണ്ടി എനിക്ക് എക്സ്ചേഞ്ച് ചെയ്യണമെന്നുണ്ട് RC ഇല്ലാതെ എങ്ങനെ sale ചെയ്യും? Plz reply
@busaddictersАй бұрын
Keralathin purath enth cheyum
@sumeshlalls2189Ай бұрын
ഇനി റോഡും നമ്മൾ ശേരിയാക്കി ഉപയോഗിക്കണം, കാരണം അതൊക്കെ സർക്കാരിന് ഭയങ്കര തലവേദന ആണ്
@nashwamolly7313Ай бұрын
ആർസി ആയാലും കാടായി കൈകൊണ്ട് നടക്കുന്നതാണ് നല്ലത് കാരണം ഫോണിൽ നെറ്റ്‌വർക്ക് ഇഷ്യൂ വന്നാൽ അത് ഓപ്പൺ ആകാൻ താമസം പിടിക്കും
@sahadevanachary69192 ай бұрын
വാഹനം വിലക്കുവാങ്ങി ഉപയോഗിക്കുന്നവര് അത് വേണ്ട പോലെ കൊണ്ടുനടക്കും ഇതരിയാത്ത ചിലവർ വാഹനപരിശോധന സമയത്ത് തട്ടിക്കയരും, ഫൈൻ അടച്ചു പോകും ഈ നിസ്സാര സംഗതി ഇവിടെ എന്തോ .....
@AnilCk-vy8jxАй бұрын
ആ പത്ത് ബസ്സും കട്ടപ്പുറത്ത് കയറാൻ ഉള്ളതാണ്
@abdulgafoorkp5370Ай бұрын
രണ്ടുവർഷമായി ഞാൻ ലൈസൻസ് ഡിജിറ്റൽ ആക്കാൻ കൊടുത്തിട്ട് 320രൂപ അക്ഷയയിൽ കൂടി കൊടുത്തു ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല
@lemnmedia64912 ай бұрын
ഇനി അദദേ ഉള്ളു വഴി.. അല്ലെങ്കിൽ അവർക്കു കൊടുക്കാനുള്ള ക്യാഷ് കൊടുത്തു തീർക്കണം.. ഡിജിറ്റൽ കേരള എന്നു പറഞ്ഞാൽ മതി
@babuthomasETАй бұрын
ഇതൊരു പുതിയ സംഭവമല്ല ഓൾറെഡി എല്ലാവരുടെയും ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും ഡിജിലോക്കർ ലഭ്യമാണ്
@Tigil7266Ай бұрын
Digi locker ne pagaram vara Kerala government app vanam
@പാലക്കാടൻ-ബ6ഹАй бұрын
ഡ്രൈവിംഗ് ലൈസൻസ് ന് 245 കെട്ടാൻ ഒരു പ്രേശ്നവുമില്ല കിട്ടിയിട്ടും കിട്ടുന്നുമില്ല അക്ഷയ അടിച്ചു തരുന്നത് 30രൂപ 50രൂപ നിരക്കിൽ വേണമെന്ന് നടന്ന മാതിരി തന്നെ അതിന് കുറച്ച് ആളുകൾക്ക് കുരു പൊട്ടുന്നു കഷ്ടം
@acrossthewave2 ай бұрын
അങ്ങനെ എങ്കിൽ എല്ലാ വണ്ടികൾക്ക് ഫിറ്റ്നസ് ഉണ്ട് എങ്കിൽ ഇൻഷുറൻസ് വേണ്ടല്ലോ
@benspulikkaАй бұрын
വെള്ളപ്പൊക്കത്തിൻ്റെയും, , ഉരുൾപൊട്ടൽ ഫണ്ടും അടിച്ചു മാറ്റിയ പൈസയിൽ നിന്നും കുറച്ച് പൈസ കൊടുത്ത് ഈ നാണക്കേട് മറ്റിയെടുക്കാൻ പാടില്ലേ സർക്കാരേ😂
@bismi6270Ай бұрын
മൊബൈൽ ഇല്ലാത്തവർ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞു തരണം .
@mubikollamАй бұрын
അതിനാണ് പ്രിൻ്റിംഗ് ഓപ്ഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി
@chandrapalan2 ай бұрын
എളുപ്പം എം വി ഡി ക്കു തന്നെ വണ്ടി നമ്പർ വെച്ചു വണ്ടിയുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യാമല്ലോ? ഇനി ലൈസൻസ് ചെക്ക് ചെയ്യാൻ ഉള്ളവർ കാണിക്കട്ടെ.അല്ലാത്തവർ അപ്പ്ളിക്കേഷൻ നമ്പർ അല്ലെങ്കിൽ refarence നമ്പർ കാണിക്കട്ടെ.എം വി ഡി ക്കു ചെക്ക് ചെയ്യാമല്ലോ...
@Anil-bi6lg2 ай бұрын
എന്തൊരു നാണക്കേട് ആടോ ഇതൊക്കെ 😂😂
@spv6882 ай бұрын
ലൈസൻസ് അച്ചടിച്ച കമ്പനി തന്നെ തട്ടിപ്പ് ആണ് എന്റെ ലൈസൻസ് ഫോട്ടോയും എല്ലാം മാഞ്ഞ് പോയി 😢
@indian84522 ай бұрын
BH registration polum akatha state
@anily2ksaneАй бұрын
Dirty politics.. namalku aanu nashttam..!!!!
@nafsiabu9843Ай бұрын
ഒന്നര ഒന്നര ടെസ്റ്റ് ആയിപ്പോയി ഒരു രക്ഷയുമില്ല പോലീസ് ഭയങ്കര തിരക്കുണ്ട് ടെസ്റ്റിൽ പൊട്ടി രണ്ട് തവണ കുട്ടി പൊട്ടി എന്നിട്ടും കിട്ടുന്നില്ല ഇത്രയും വേണ്ടായിരുന്നു😂😂😂😂😂😂😂
@muhammedashkarp5198Ай бұрын
H alle എടുക്കേണ്ടത്
@MrDayeshАй бұрын
മറ്റ് സംസ്ഥാനത്ത് ഇതൊന്നും വിലപോവില്ല
@muzafirshamnad3250Ай бұрын
എല്ലാവരും പൈസ കൊടുത്തത് സാധനം എടുക്കുന്നതിന് സർക്കാരിന് എന്താ കടം വരുന്നേ അതെന്താ സംഭവം ഇക്കാര്യത്തിൽ സർക്കാരിന് എങ്ങനെ കടം വരും പറ എന്തുകൊണ്ട് നിങ്ങൾ കമ്പനിക്ക് പൈസ അടക്കുന്നില്ല നിങ്ങൾ എടുത്ത പോക്കറ്റ്
@hussainkm90222 ай бұрын
Congressinu adutha pravashiyam bharanam kittiyaal,,,,minister of transport ganesh kumar sir tanne venam,,, 😊
@IDF-citrŕes2 ай бұрын
Ellaam okay.... Ithu kazhinju....mvd ....police license chodhikkumbo....phone il kaanikkum.... They will accept? They're know this? Other state checking il enthu cheyyum...?
@saidareekadan22922 ай бұрын
ഒരു കുട്ടി ഫ്രണ്ട്‌സീറ്റിൽ എയർ ബാഗ് അടിച്ചു മരിച്ചു അതിനാൽ ഇനി മുതൽ 1to 4വയസ്സ് വരെഎല്ലാ കുട്ടികൾക്കും പ്രതേക സീറ്റ് 2കുട്ടിയുണ്ടെങ്കിൽ 2സീറ്റ് വേണ്ടേ?? ഓട്ടോറിക്ഷയിലാണെങ്കിലോ സീറ്റ് പ്രതേകം വെക്കണോ? 😄. എന്തെങ്കിലും ഒരു അപകടം സംഭവിച്ചാൽ അപ്പൊ തുടങ്ങും വായിൽ വന്നതെല്ലാം
@Par-y12 ай бұрын
260 രൂപാ ചാർജ് വാങ്ങുന്നതോ.. ലൈസൻസ് renewal ചെലവ് 1200 രൂപ
@syamkrishnaks3096Ай бұрын
ഗതാഗത മന്ത്രി പാഴ് ആണ്
@kareemabdul83372 ай бұрын
Sir എന്റെ ലൈസൻസ് ഏപ്രിലിൽ തീർന്നു പുതുക്കിയ ലൈസൻസ് ഇത് വരെ കിട്ടിയിട്ടില്ല എന്ന് കിട്ടും ഒന്ന് പറയുമോ
@Fariz580Ай бұрын
അങ്ങനെ ആ ക്യാഷും മുക്കി
@Prabhavm-ln5fsАй бұрын
പ്രൈവറ്റ് കാറുകളിൽ Rc owner ഇല്ലാതെ ഡ്രൈവർ യാത്രക്കാരുമായി പോകുന്നത് നിയമ വിരുദ്ധമാണോ ', ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ ഇൻഷുറൻസ് ലഭിക്കുമോ
@abinjohn46212 ай бұрын
100 alla 200 aa vaangunne
@kirankumar96442 ай бұрын
Mobile photo eduthu vachamathy
@369media8Ай бұрын
പിന്നെ എന്തിനാണ് എല്ലാ മേഘലയിലും ഇത്രയും ഉദോഗസ്ഥർ എല്ലാത്തിനേം പിരിച്ചു വിടണം
@saidareekadan22922 ай бұрын
മൂന്നു തരം ലൈസൻസ് (LMV& ഹെവി &ടുവീലർ)ഇത് മൂന്നും 1കൊല്ലം ഇടവേളയിൽ ഡേറ്റ് എക്സ്പേയർആവുന്നെങ്കിൽ ഇത് മൂന്നും ഒന്നിച്ചു പുതുക്കി തന്നൂടെ എല്ലാ കൊല്ലവും വീണ്ടും വീണ്ടും പുതുകാൻ വേണ്ടി ബുദ്ധിമുട്ടിക്കണോ,?
@Dhegreatevil2 ай бұрын
അപ്പോ ഈ ഫീസ് അടച്ചവർക്ക് അത് തിരിച്ച് കൊടുക്കുമോ?
@user_zyzymvb2 ай бұрын
ലൈസൻസ് പ്രിൻറ് ചെയ്യാൻ കൊടുത്ത പണം വക മാറ്റിയിട്ട് ഇപ്പോൾ ഡിജിറ്റൽ കേരള എന്ന് പറഞ്ഞു നടക്കുന്നു