Uber ഡ്രൈവർ മാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ😳😱😱

  Рет қаралды 45,640

Dileep Pg

Dileep Pg

Күн бұрын

#uberissue #kerala

Пікірлер: 317
@anzsfn4672
@anzsfn4672 3 жыл бұрын
ഞാനും ഒരു യൂബർ ഡ്രൈവർ ആണ്. പൊന്ന് ഭായ് ഒരുപാട് സങ്കടത്തോടെയാണ് ഞൻ ഈ പറയുന്നത് . "ഞങ്ങളെ പറ്റിച്ചു തിന്നാണ് uber"
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Uber ഡ്രൈവർമാരുടെ അവസ്ഥ ഭയങ്കര ദയനീയമാണ്... എൻ്റെ അറിവിൽ ഇതിനെ പറ്റി ആരോ വീഡിയോ ഇടാൻ പറഞ്ഞായിരുന്നു... അത് ഞാൻ ഇവിടെ കമൻ്റ് ആയി കണ്ടായിരുന്നു... എന്തായാലും ഈ വിഷയം വുടെയോയിൽ കൊണ്ടുവന്ന ചേട്ടന് ഒരു തീ.. 🔥🔥
@media7317
@media7317 3 жыл бұрын
ഇങ്ങനെയുള്ള വിഷയങ്ങളിലാവട്ടെ ഈ ചാനലിന്റെ ശ്രദ്ധ.....
@anuanoop8461
@anuanoop8461 3 жыл бұрын
വളരെ ന്യായമായി ട്ടുള്ള കാര്യങ്ങളിലാണ്(വാഹനമാണ് പ്രധാന വിഷയം എങ്കിൽപോലും)ഇദ്ദേഹം പലപ്പോഴും ഇടപെടുന്നത് .. അഭിനന്ദനങ്ങൾ 💐💐💐💐
@Missyouchaanu
@Missyouchaanu 3 жыл бұрын
ഞാനും ഒരു ഡ്രൈവറാണ്... എല്ലാ വണ്ടിപ്രെമികളും ഇതിൽ ഇടപെടണം എന്ന് ആത്മാർഥമായി അഭ്യർത്ഥിക്കുന്നു... യൂബർ ഡ്രൈവർ ഇന്നനുഭവിക്കുന്ന ദുരിതം ഈ വീഡിയോയ്ലൂടെ അവസാനിക്കണം... എല്ലാവരും സപ്പോർട്ട് ചെയ്യുക...
@praveenpradeep6821
@praveenpradeep6821 3 жыл бұрын
ആരും ചോതിക്കാനും പറയാനുi ഇല്ലാത്ത ഞങ്ങടെ കാര്യം സമുഹത്തിൽ അവതരിപ്പിച്ചല്ലോ .... നന്ദി ഇതിന് എന്തെലും ഒരു മാറ്റം വരുന്ന വരെ കൂടെ നിക്കണെ.....
@blackman-yj5ll
@blackman-yj5ll 3 жыл бұрын
😭
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
ലോക്ഡൗൺ സമയത്ത് *ലോൺ അടക്കാൻ കഷ്ടപെടുന്ന ഇതേ പോലുള്ള അനേകം പേരുടെ അവസ്ഥ ഗവൺമെന്റ് കാണണം* ...!!!
@jomonvengalloor
@jomonvengalloor 3 жыл бұрын
ഏറ്റവും തകർച്ച നേരിടുന്ന മേഘലയാണ് ടാക്സി പ്രസ്ഥാനം വർദ്ധിച്ച ഇൻഷൂറൻസ് , ഇന്ധന വില ഇവയാണ് ഇതിന് കാരണം.. ടാക്സി തൊഴിലാളി എന്ന ഒരു വർഗ്ഗം ഇവിടെ ഉണ്ടെന്ന് പോലും ഗവൺമെന്റ് ഓർക്കുന്നില്ല.
@nammisvlog5873
@nammisvlog5873 3 жыл бұрын
Ippo kaanum
@jojivadassrikara2274
@jojivadassrikara2274 3 жыл бұрын
ഒരുമ ഇല്ലാത്തവർഗ്ഗംTaxi ക്കാർ
@jomonvengalloor
@jomonvengalloor 3 жыл бұрын
@@jojivadassrikara2274 അത് 100 ശതമാനം ശരിയാണ് .ആനക്ക് ആനയുടെ വലുപ്പം കാണാൻ പറ്റില്ല എന്ന പറയുന്നതു പോലെയാണ്.
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
എല്ലാത്തിനും കാരണം നമ്മുടെ രാജ്യത്തുlla ടാക്സ് ആണ് . എല്ലാവരും ഒന്ന് ചിന്ദിച് നോക്കിയാൽ മതി
@Gnksjsb
@Gnksjsb 3 жыл бұрын
bro ഈ അവസ്ഥ ആണ് ഇന്ന് swiggy സെമാറ്റോ ഡെലിവറി ബോയിസിനും 75 രൂപ പെട്രാളിന് ഉണ്ടായിരുന്നപ്പോൾ ഒര് ഓഡറിന് കിട്ടിയിരുന്നത് 25 രൂപ ഇന്ന് 100 രൂപ പെട്രാളിന് ആയിട്ടു o ഒരു മാറ്റവുമില്ല രാവിലെ 7 മണിക്ക് ഇറങ്ങി night 8 വരെ നിന്നാലും 500 കിട്ടിയാൽ ഭാഗ്യം വളരെ കഷ്ട്ടപ്പാടാണ് അനുഭവിക്കുന്നത് ദയവായി ആരെങ്കിലും സഹായിക്കൂ bro😭
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
എന്ത് ചെയ്യാനാ ബ്രോ . എല്ലാരും നമ്മെ ചൂഷണം ചെയ്യുന്നു
@Gnksjsb
@Gnksjsb 3 жыл бұрын
@@mohanlalmohan6291 അതെ ബ്രോ എല്ലാവരും അവസരം മുതലെടുക്കുന്നു😭
@ashivlogs8244
@ashivlogs8244 3 жыл бұрын
അവർക്കൊക്കെ എപ്പോ വേണേ വേറെ ജോലിക്കു പോവാo test ഇല്ല വലിയ തുക ഇൻഷുറൻസ് ഇല്ല emi ഇല്ല
@77PIXELS
@77PIXELS 3 жыл бұрын
@@mohanlalmohan6291 bro mail him
@Sworld-
@Sworld- 3 жыл бұрын
നമ്മുടെ MODI JI Neenaal വാഴട്ടെ...
@aruns5870
@aruns5870 3 жыл бұрын
ഞാൻ uber ൽ ഓടിച്ചിരുന്നു. തിരുവനന്തപുരം തു അന്നു വലിയ പ്രശ്നം ഇല്ലായിരുന്നു. അന്നു 25 % ആയിരുന്നു. ഇത് കൊള്ളയാണ്. തമ്മിൽ ഭേദം തൊമ്മൻ എന്നപോലെ ola cab കുറച്ചു ഭേദം ആയിരുന്നു.govt ഗതാഗത വകുപ്പ് ഇതിനു ബധൽ App കൊണ്ടുവരണം. 👊😔
@jennisjohnm
@jennisjohnm 3 жыл бұрын
കേര ക്യാബ്‌സിൽ രജിസ്റ്റർ ചെയ്യൂ... കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി സർവീസ്. വെറും 10% കമ്മീഷൻ. കിലോമീറ്റർ 30 രൂപ വാടക.
@Devils618
@Devils618 3 жыл бұрын
ഇങ്ങനെ ഒരു കമ്പനി ഉള്ളത് ഇപ്പോഴാ അറിഞ്ഞത്
@jasminazeerjasminazeer9225
@jasminazeerjasminazeer9225 3 жыл бұрын
സർക്കാർ നിച്ചയിച്ച മിനിമം നിരക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം
@Shan-tr9ym
@Shan-tr9ym 11 ай бұрын
അതൊക്കെ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്ന കാര്യം അല്ലേ
@lejeeshputhukulangara1873
@lejeeshputhukulangara1873 3 жыл бұрын
പ്ലീസ് യൂബർ.... കേരളത്തെ വിട്ടു പിടി മോനെ പറ്റിക്കൽ പരിപാടി നിങ്ങളുടെ നാട്ടിൽ കാണിച്ചാൽ മതി.... ഡ്രൈവർമാർ ഒന്ന് രക്ഷപെട്ടോട്ടെ.
@nithinjoseph6448
@nithinjoseph6448 3 жыл бұрын
Dileep നന്നായി ഇടപെടുന്നു .... എന്നും ഇതുണ്ടാകട്ടെ ....
@roychirayath4794
@roychirayath4794 3 жыл бұрын
പരിഹാരം എല്ലാ ടാക്സിക്കാരും ജാതി മാത രാഷ്ട്രീയ കക്ഷികൾ എല്ലാം മറന്ന് All kerala Taxi അസോസിയേഷൻ എന്ന ഒരൊറ്റ സംഘടനയുടെ കീഴിൽ അണി നിരക്കുക. എത്രയും പെട്ടെന്ന് യാത്രി ആപ്പ് കേരളം മുഴുവൻ സർവ്വീസ് തുടങ്ങുക. കാറിൽ യാത്ര ചെയ്യുന്നവരോട് യാത്രി ആപ്പിനെ പറ്റി സംസാരിക്കുകയും. യാത്രിയുടെ പരസ്യം കാറിനകത്തും പുറത്തും പതിപ്പിക്കുക. പിന്നീട് യൂബറിൻ്റെയും ഒലയുടെയും ട്രിപ്പ് എടുക്കുന്നവരെ പിൻതിരിപ്പിച്ച് ബോധവന്മാരാക്കി അതിശക്തമായ സമരം ചെയ്യുക. Ban uber /ola save Drivers
@sajadsajad9350
@sajadsajad9350 3 жыл бұрын
യൂബർ ola ബാൻ ചെയ്യാൻ ആരും ഉദ്ദേശിച്ചിട്ടില്ല. ഗവണ്മെന്റ് റേറ്റ് km 15 രൂപ കിട്ടുക. മിനിമം fare 5 km175 വേണം..
@nithin400
@nithin400 3 жыл бұрын
*ഞാൻ കുറച്ചു നാള് യൂബറിൽ ഓടിയത് ആണ്. ഓടാൻ തുടങ്ങിയ കുറച്ചു നാള് കുഴപ്പം ഇല്ലാണ്ട് ഓട്ടം കിട്ടി പിന്നീട് വളരെ മോശം ആയിരുന്നു. ലാസ്റ്റ് വന്നപ്പോൾ emi അടക്കാൻ ഉള്ള ക്യാഷ് കിട്ടത് ഉള്ളൂ ആയിരുന്നു. എന്നാലും ഒരു വിധത്തിൽ ഓടികൊണ്ട് ഇരുന്നു. ടെസ്റ്റ്‌ വന്നപ്പോൾ ടെസ്റ്റ്‌ പാസ്സ് ആകണം എങ്കിൽ speed governer, gps, ഇത്‌ എല്ലാം വെക്കണ്ട അവസത വന്നു. ലാസ്റ്റ് ഞാൻ ഈ പരുപാടി അങ്ങോട്ട് നിർത്തി വേറെ ജോലിക്കു പോയി.. വളരെ കഷ്ട്ടം ആണ് യൂബർ ഓടുന്ന ഡ്രൈവേഴ്‌സിന്*
@manumohan7282
@manumohan7282 3 жыл бұрын
ഈയൊരു മേഖലയിലെ പ്രതിസന്ധി വളരെ രൂക്ഷമാണ്. ഓൺലൈൻ ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഇപ്പോൾ വളരെയധികം കടക്കെണിയിലും ആണ്. ഈയൊരു വിഷയത്തിന് ഇപ്പോൾ ഈ വീഡിയോ ചെയ്ത ദിലീപ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. ഇത് ഒരു തുടക്കം മാത്രം എന്ന് വിശ്വസിക്കാം. നമ്മുടെ ആവശ്യങ്ങൾ നേടുന്നതു വരെ നമുക്ക് പ്രയത്നിച്ച പറ്റൂ. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്ന് പറയും പോലെ എല്ലാം യൂബർ ലെ ആൾക്കാരും കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു അതുപോലെ നമ്മുടെ ബഹുമാനപ്പെട്ട നിയമപാലകരും. കാണുന്നവർ ദയവായി ഷെയർ ചെയ്യുക. ഈ ഒരു പരിപാടിക്ക് മുന്നിട്ടിറങ്ങിയ യൂബർ തൊഴിലാളികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. 👍👍
@NiyasTechy
@NiyasTechy 3 жыл бұрын
ഈ മേഘലകളൊന്നും അറിയാതെ വീഡിയോ കാണുന്ന ഞാൻ 🤗🤗😇👍
@sajadsajad9350
@sajadsajad9350 3 жыл бұрын
അറിയണം. എന്നെപ്പോലുള്ള അനേകം ഡ്രൈവർ മാരുടെ അവസ്ഥ ഇതാണ്.. എന്ത് ചെയ്യണം എന്നു അറിയാൻ വയ്യാത്ത അവസ്ഥ ആണ്... യൂബർ ചെയ്യുന്നത് അതി ക്രൂരമാണ്..
@NiyasTechy
@NiyasTechy 3 жыл бұрын
@@sajadsajad9350 ok😔👍
@lejeeshputhukulangara1873
@lejeeshputhukulangara1873 3 жыл бұрын
കസ്റ്റമേഴ്സ് കാർ കയറി A/C ഇട്ടുകൊടുത്തു ലക്ഷ്യസ്‌ഥാനത്തു എത്തുമ്പോൾ ഡ്രൈവർമാർക്ക് കിട്ടുന്നത് ഉബറിന്റെ കമ്മീഷൻ കഴിഞ്ഞു നക്കാ പിച്ച കാശു മാത്രം....100രൂപ ഓടിയാൽ കിട്ടുന്നത് 60രൂപ മാത്രം. ഓട്ടം കഴിഞ്ഞു വിട്ടിൽ എത്തുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ 500രൂപയ്ക്ക് ഡീസൽ അടിച്ചാൽ 1000രൂപ കിട്ടിയാൽ ആയി 😪😪😪😭😭😭😭😭😭😭😭😭😭😭
@ashivlogs8244
@ashivlogs8244 3 жыл бұрын
ഞൻ ഒരു ഓൺലൈൻ ടാക്സി ഡ്രൈവർ,...ഉറങ്ങാറില്ല...... ചിന്തകളാണ് മനസിൽ... രാവിലെ നേരത്തെ ഓൺലൈൻ ആവണം..... But first trip തിരിച്ചു കിട്ടാത്ത ആലുവ പറവൂര് എങ്ങോട്ടേലും ആയിരിക്കും....22കിലോമീറ്റർ ഓടിയാൽ കിട്ടുന്നത് 320rs...കൊല്ലുന്ന commission കഴിഞ്ഞാൽ 230രൂപ.... തിരിച്ചു കിട്ടണമെന്ന പ്രാർത്ഥനയോടെ 2മണിക്കൂർ അവിടെ കിടക്കും,. ഭക്ഷണം വെട്ടി കുറച്ചു ഒരു രണ്ടു നേരം.. വെള്ളം കുടിച്ചു വയർ നിറയ്ക്കും. തിരിച്ചു കിട്ടാതെ കലിയടിച്ചു edaplly വരെ 44km odiyal കിട്ടുന്നത് 230രൂപ. ഒരു km ഓടാൻ 6രൂപ ചിലവ് വരും ടയർ ഇൻഷുറൻസ് മൈന്റ്അൻ. കിട്ടുന്നത് 5രൂപ.. പിന്നെ cuostomers harrasment വേറെ.. മറ്റു ജില്ലകളിൽ നിന്നും vannu ഓടുന്ന ഒരാളാണ് ഞൻ.9000ത്തോളം രൂപ ഫൈനാൻസ് ഉണ്ട്.3000രൂപ room റെന്റ് കൊടുക്കണം... Food ഇന്റെ കാര്യം പട്ടിണി.. ഞൻ കഴിക്കാതിരുന്നാൽ വീട്ടിൽ അടുപ്പ പുകയും. ഒരു രൂപ സമ്പാദ്യമില്ല. ലോൺ.. വീട്ടുചിലവ്. ദിവസം ചെല്ലുന്തോരും കൂടുന്ന കൂട്ടുപലിശ.. എപ്പോഴാണ് ആത്മഹത്യ എന്ന് മാത്രം ചോദിച്ചാൽ മതി. വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല കുടുംബം നോക്കണo. ജീവിക്കണം..
@munnathakku5760
@munnathakku5760 3 жыл бұрын
എന്ത് പറയാനാ 😔പെട്രോളും...ദിവസം ദിവസം റോക്കറ്റ് പോലെ പോവുകയാ... പാവങ്ങൾ... 😔😔നല്ല വിഷമം.ഉണ്ട് 😔
@reshmakrishnadasnivas
@reshmakrishnadasnivas 3 жыл бұрын
ഞാനും ഒരു യൂബർ ഡ്രൈവർ ആണ്. ഇത് മൂലം കുത്തുപാള എടുത്തു. ഡീസൽ വണ്ടിയാണ്. Magma ഫിനാൻസ് എറണാകുളം ആണ് എടുത്തിട്ടുള്ളത്. കഴിഞ്ഞ 2 മാസത്തെ lockdown അടക്കം 5 മാസത്തെ അടവ് പെന്റിങ് ആണ്.അവർ വണ്ടി പിടിച്ചെടുക്കാനുള്ള നടപടികൾ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കിട്ടുന്ന വിലക്കു വണ്ടിവിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സത്യം പറഞ്ഞാൽ govt റേറ്റിൽ ഈ ഓൺലൈൻ ടാക്സികൾ ഓടിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു. അതു കമ്പനികൾ അംഗീകരിക്കുന്നില്ല, govt ശക്തമായ ഒരു തീരുമാനവും എടുക്കുന്നുമില്ല. പിന്നെ ഞങ്ങൾ എന്ത് ചെയ്യും.സഹോദര govt ഞങ്ങള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് വരെ കൂടെ നിൽക്കണേ. Govt റേറ്റ് fixed aayi online taxi അംഗീകരിക്കുന്നത് വരെ
@sabithch6700
@sabithch6700 3 жыл бұрын
ഞാനും ഒരു uber തൊഴിലാളി ആണ് 😑
@ashivlogs8244
@ashivlogs8244 3 жыл бұрын
ഞൻ ഒരു ഓൺലൈൻ ടാക്സി ഡ്രൈവർ,...ഉറങ്ങാറില്ല...... ചിന്തകളാണ് മനസിൽ... രാവിലെ നേരത്തെ ഓൺലൈൻ ആവണം..... But first trip തിരിച്ചു കിട്ടാത്ത ആലുവ പറവൂര് എങ്ങോട്ടേലും ആയിരിക്കും....22കിലോമീറ്റർ ഓടിയാൽ കിട്ടുന്നത് 320rs...കൊല്ലുന്ന commission കഴിഞ്ഞാൽ 230രൂപ.... തിരിച്ചു കിട്ടണമെന്ന പ്രാർത്ഥനയോടെ 2മണിക്കൂർ അവിടെ കിടക്കും,. ഭക്ഷണം വെട്ടി കുറച്ചു ഒരു രണ്ടു നേരം.. വെള്ളം കുടിച്ചു വയർ നിറയ്ക്കും. തിരിച്ചു കിട്ടാതെ കലിയടിച്ചു edaplly വരെ 44km odiyal കിട്ടുന്നത് 230രൂപ. ഒരു km ഓടാൻ 6രൂപ ചിലവ് വരും ടയർ ഇൻഷുറൻസ് മൈന്റ്അൻ. കിട്ടുന്നത് 5രൂപ.. പിന്നെ cuostomers harrasment വേറെ.. മറ്റു ജില്ലകളിൽ നിന്നും vannu ഓടുന്ന ഒരാളാണ് ഞൻ.9000ത്തോളം രൂപ ഫൈനാൻസ് ഉണ്ട്.3000രൂപ room റെന്റ് കൊടുക്കണം... Food ഇന്റെ കാര്യം പട്ടിണി.. ഞൻ കഴിക്കാതിരുന്നാൽ വീട്ടിൽ അടുപ്പ പുകയും. ഒരു രൂപ സമ്പാദ്യമില്ല. ലോൺ.. വീട്ടുചിലവ്. ദിവസം ചെല്ലുന്തോരും കൂടുന്ന കൂട്ടുപലിശ.. എപ്പോഴാണ് ആത്മഹത്യ എന്ന് മാത്രം ചോദിച്ചാൽ മതി. വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല കുടുംബം നോക്കണo. ജീവിക്കണം..
@honeyjoseph8792
@honeyjoseph8792 3 жыл бұрын
Not uber driver, uber contractor
@mubashir3003
@mubashir3003 3 жыл бұрын
സാദാരണകാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ടു അവർക്ക് വേണ്ട സഹായം ചെയ്യ്തു കൊടുക്കുന്ന ദിലീപ് ബ്രോ. പറയാൻ വാക്കുകളില്ല. നിങ്ങൾ പോളിയാണ് 🥰🥰🥰🥰🥰🥰🥰🥰👌👌👌👌
@abduljaleel2048
@abduljaleel2048 3 жыл бұрын
ദിലീപേട്ടൻ പാവങ്ങളുടെ കൂടെ നിൽക്കുന്ന നല്ലൊരു മനസ്സിന്റെ ഉടമയാണ് അത് ഏത് മേഖലയിൽ ആണെങ്കിലും ദിലീപേട്ടൻ ഉയിർ 👍👍👍👍😍💚
@noushalmohamed937
@noushalmohamed937 3 жыл бұрын
Bro നിങ്ങള് പൊളിച്ച്....full support.... ❤️
@dawood0005
@dawood0005 3 жыл бұрын
ഞാനും ഒരു uber ഡ്രൈവർ ആണ്.. 08/07/21. 9മണിക്കൂർ 3ട്രിപ്പ്‌ 419 രൂപയാണ് എനിക്ക് ഇന്ന് കിട്ടിയത്. Daily rent ₹500
@luciddream8678
@luciddream8678 3 жыл бұрын
*മച്ചാനെ മലപ്പുറം ഒന്ന് വരുമോ* 🤔🤔 *ഇവിടെ ഒരു വ്ലോഗ് ചെയ്യാം* 🙏🙏🙏🔥🔥
@elanthoormachanvolgs1608
@elanthoormachanvolgs1608 3 жыл бұрын
👍👍
@fooodking
@fooodking 3 жыл бұрын
എന്റെ സംശയം ഇതാണ് ഇത്രയും പ്രശ്നം ഉണ്ടെങ്കിൽ പിന്നെന്തിനു അതിൽ കടിച്ചു തൂങ്ങി നിൽക്കണം ?? സ്വന്തമായി ഓടണം. പൈസ കൂട്ടിയാൽ പിന്നെ ഈ ആപ്പ് ആരും ഉപയോഗിക്കില്ല വേറെ വണ്ടി വിളിച്ചു പോകും എന്ന് അവർക്ക് അറിയാം. പിന്നെ നിങ്ങൾ എല്ലാവരും ഒഴിവാകുമ്പോൾ അവർ തന്നെ മാറിക്കോളും. ബഹിഷ്‌കരിക്കാൻ തയ്യാറാവുകയും ഇല്ല കുറ്റം പറയുകയും ചെയ്യും. പ്രൈവറ്റ് കമ്പനികൾ ഇങ്ങനെയാണ്. നമ്മൾ തന്നെയാണ് എടുത്ത് തലയിൽ വച്ചതും. 😏😏😏
@manojk9193
@manojk9193 3 жыл бұрын
സുഹൃത്തേ 7 ലക്ഷം രൂപയുടെ വണ്ടി എടുത്ത് മാസം emi വർഷം 24000 രൂപ ഇൻഷുറൻസ്, ജീവിതം ഇത്രയും കാര്യങ്ങൾ ഉള്ളപ്പോൾ എങ്ങനെ കടിച്ചു തൂങ്ങി നിൽക്കാതിരിക്കും
@stephenhenyboy7094
@stephenhenyboy7094 3 жыл бұрын
ചേട്ടൻ പറയുന്നതനുസരിച്ച്, ഉബർ ബഹിഷ്കരിച്ച് സ്വന്തം trip ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇപ്പോൾ കാർ ഫിനാൻസ്കാർ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ്.
@fooodking
@fooodking 3 жыл бұрын
@@manojk9193 സ്വന്തമായി ഓടാൻ പറ്റില്ലേ എന്നാണ് ചോദിച്ചത്. 🤗 affordable fair ആണേൽ നല്ല സർവീസ് ആണേൽ കസ്റ്റമർ ഉണ്ടാകും. എന്തിന് അവരെ സഹിച്ചു പൈസ അങ്ങോട്ട് കൊടുക്കണം, എന്നിട്ട് കുറ്റം പറയുകയും ചെയ്യുന്നു. വിട്ട് പോകുകയും ഇല്ല, പ്രൈവറ്റ് കമ്പനി അവരുടെ ലാഭം ആണ് നോക്കുന്നത് എന്ന് അറിയാമല്ലോ. നിയമ വശങ്ങളും അവർക്ക് അറിയാം പ്രഗത്ഭരായ വക്കീലുമാരും അവർക്കുണ്ട്. 🤗 Hope you understand
@fooodking
@fooodking 3 жыл бұрын
@@stephenhenyboy7094 അവരെ താങ്ങി നിന്നിട്ടല്ലേ. എന്റെ നാട്ടിൽ സ്വന്തമായി ഓടി കുടുംബം നല്ലരീതിയിൽ കൊണ്ടു പോകുന്നവരാണ് ഒരുപാട്. EMI ആണ് 90%പേരും എടുത്തത് , കൂടുതൽ പേരും അടച്ചു കഴിഞ്ഞു, എനിക്ക് പേർസണൽ ആയി അറിയുന്ന ഒരുപാട് പേർ ഉണ്ട് അതിൽ.🤗
@ashivlogs8244
@ashivlogs8244 3 жыл бұрын
എങ്ങനെ ബ്രോ ഓട്ടം 99%ഉബറിൽ ആണ്.. മാർക്കറ്റ് അവരുട കയ്യിലാണ്
@midhunBlackbeastMi07
@midhunBlackbeastMi07 3 жыл бұрын
സ്വന്തമായി കണ്ടെത്തി ജോലി ചെയ്യുന്നവരുടെ എല്ലാം ഇന്നത്തെ അവസ്ഥ ഇതുതന്നെ 🤷‍♂️ സർക്കാർ ജോലിക്കാർക്ക് സുഖം ജോലി ചെയ്തില്ലേലും ശമ്പളവും അനുകൂല്യങ്ങളും 🤦‍♂️ എല്ലാർക്കും ഇപ്പൊ സർക്കാർ ജോലി വാങ്ങാൻ പറ്റുമോ. 🤷‍♂️ പാവങ്ങൾ ക്കും ജീവിക്കണ്ടേ 🤷‍♂️ ആരോട് പറയാൻ ആര് കേൾക്കാൻ 🤦‍♂️
@twowheels002
@twowheels002 3 жыл бұрын
ദിലീപേട്ടൻ ♥️🔥
@craftechmedia9203
@craftechmedia9203 3 жыл бұрын
ഏത് ആവശ്യമായ കാര്യത്തിലും ഇടപെടാനുള്ള ചങ്കൂറ്റം ❤️❤️❤️Dileep ഏട്ടൻ ❤️
@Pv._._._._
@Pv._._._._ 3 жыл бұрын
ഒരു വണ്ടിപോലും യൂബർ കമ്പനിക്ക് ഇല്ല. മറ്റുള്ളവരുടെ വണ്ടി ഉപയോഗിച്ച് ക്യാഷ് ഉണ്ടാക്കുന്ന ഒരുപാട് പരുപാടികളിൽ ഒന്നുമാത്രമാണിത്.ഡ്രൈവർമാരെ പറ്റിക്കുകയാണ് യൂബർ. ഞാനും യൂബർ ഡ്രൈവർ ആയിരുന്നു. ഞാനും ഒരുപാട് അനുഭവിച്ചതാ. യൂബർ നിർതിയിട്ട് ഇപ്പോൾ 1.5 വർഷം ആയി. ഇപ്പോൾ ഹാപ്പി ആണ്.
@bijinek9512
@bijinek9512 3 жыл бұрын
ദിലീപ് bro കൊറോണ കാലത്ത് കഷ്ടത അനുഭവിക്കുന്ന മേഖലയായ ഓട്ടോ ടാക്സി മേഖലയെ ഉൾ കൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യുമോ ഒരു recost ആണ്... ഒരു replay തരുമോ
@abyabraham2977
@abyabraham2977 3 жыл бұрын
Ola driversഉം ഇവിടെയുണ്ടേ…രക്ഷിക്കണേ…
@tbbibin
@tbbibin 3 жыл бұрын
തൊഴിലാളികൾ എല്ലാവരും ഒന്നിച്ചു നിന്നാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാൻ കഴിയില്ലേ....
@tbbibin
@tbbibin 3 жыл бұрын
@@jafaralba8907 ചർച്ച അല്ല വേണ്ടത് ഇനി ന്യായമായ കാര്യങ്ങൾ നടക്കില്ല എങ്കിൽ ആരും വണ്ടി എടുക്കില്ല എന്ന്‌ തീരുമാനിക്കണം ഒറ്റക്കെട്ടായി...
@akshaiantony4755
@akshaiantony4755 3 жыл бұрын
നന്ദി bro ഇടപെടലിന്
@jojivadassrikara2274
@jojivadassrikara2274 3 жыл бұрын
uber ൽ കൂട്ടുകൂടി ഇവിടുത്തെ പരമ്പരാഗത Taxi ക്കാരെ ഇല്ലാതാക്കൻ ഇറങ്ങിയിട്ടു് എന്തായി മുകളിൽ ഒരാൾ ഉണ്ട് എന്ന് ഓർക്കുക.
@manumohan7282
@manumohan7282 3 жыл бұрын
ഇനി അത് പറഞ്ഞിട്ട് കാര്യമില്ല കാരണം കാലത്തിനൊപ്പം മുന്നോട്ടുപോകാൻ എല്ലാവർക്കും സാധിക്കൂ എല്ലാവരും പണം ഉണ്ടാക്കുന്നതിനു വേണ്ടി അല്ലെ ജീവിക്കുന്നത്. ആദ്യമൊക്കെ യൂബർ തന്നിരുന്ന അതേ പോലുള്ള ഇൻസെന്റീവ് +കമ്മീഷൻ ഇപ്പോഴും തുടർന്നാൽ ആർക്കും വലിയ നഷ്ടം ഉണ്ടാവില്ല . അതിനുള്ള സമരമാണിത്
@prabetk2652
@prabetk2652 3 жыл бұрын
ശരിയാണ് ഒരു പാട് ഓട്ടോക്കാരുടെയും ടാക്സിക്കാരുടെയും കണ്ണീരിന്റ്റെ പുറത്ത് പടുത്തുയർത്തിയ പ്രസ്ഥാ നം
@bijupalakkaran48
@bijupalakkaran48 3 жыл бұрын
@@prabetk2652 സത്യം
@manojk9193
@manojk9193 3 жыл бұрын
@@prabetk2652 പണ്ട് സൈക്കിൾ റിക്ഷകൾ ആയിരുന്നല്ലോ, പിന്നെ അല്ലെ ഓട്ടോറിക്ഷ വന്നത്, അത് കാലാനുസൃതമായ മാറ്റം ആയിരുന്നില്ലേ, സൈക്കിൾ റിക്ഷക്കാർക്ക് കണ്ണീർ ഉണ്ടായിരുന്നില്ലേ
@anikochi
@anikochi 3 жыл бұрын
വളരെ ശെരിയായ കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്.... യൂബർ ഡ്രൈവേഴ്സ് ന്റെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്....ഗവണ്മെന്റ് അംഗീകരിച്ച അർഹിക്കുന്ന കിലോമീറ്റർ റേറ്റ് യൂബർ ഡ്രൈവേഴ്സിന് കൊടുക്കാതെ ചൂഷണം ചെയ്യുന്നു എന്നുള്ളതാണ് പ്രധാന പ്രശ്നം....ഇന്ധന വില ഇത്രയേറെ കൂടിയിട്ടും വർഷങ്ങൾക്കു മുൻപേ കൊടുക്കുന്ന അതെ റേറ്റ് ആണ് ഇപ്പോളും.... ഇതിനെതിരെ കേരള ഗവണ്മെന്റ് ഇടപെട്ടു അർഹിക്കുന്ന വേദനം കൊടുത്തു യൂബറിന്റെ ചൂഷണം അവസാനിപ്പിക്കണം...
@anand.a3764
@anand.a3764 3 жыл бұрын
നമുക്ക് എല്ലാവർക്കും ഒന്നിച്ച് നിക്കാം uber ഡ്രൈവർമാരെ രക്ഷിക്കാൻ
@salmanfaris5526
@salmanfaris5526 3 жыл бұрын
I like this type of contents.keep going.👍
@surajputhukulangara1249
@surajputhukulangara1249 3 жыл бұрын
Gud job pg bro... അടിപൊളി 👍🏻👍🏻👍🏻👍🏻
@silenceshiva3718
@silenceshiva3718 3 жыл бұрын
Uber Ban ചെയ്യണം
@hoursontheroad724
@hoursontheroad724 3 жыл бұрын
Uber driver from Bangalore, ഇവിടെ ഒരു ആത്മഹത്യക്ക് ശേഷമാണ് ഗവൺമെൻ്റിൻ്റെ കണ്ണ് തുറന്നത്, അവിടെ അങ്ങിനെ ഉണ്ടവത്തിരിക്കട്ടെ.
@hoursontheroad724
@hoursontheroad724 3 жыл бұрын
@Q K Family 😔
@tintujose8908
@tintujose8908 Жыл бұрын
ഇപ്പോൾ ബാംഗ്ലൂർ ഓടുന്നുണ്ടോ?? അവിടെ ചിലവ് പോയിട്ട് ബാക്കി ഉള്ള ലാഭത്തിന്റെ 50% വീതം ആണോ ഓണർ & ഡ്രൈവർ ലാഭം
@jaimatgeo
@jaimatgeo 3 жыл бұрын
Dileep bhai, Honda amaze petrol ഒരു detailed review ഇടാമോ? Including hill challenge
@lifeenjoy1187
@lifeenjoy1187 3 жыл бұрын
Njan 3 kollam uber odiyata..itupoley udaipu paripaadi..kurey airport poy kidanitullata...kuli airport pump.room illa food kazhukan cash illa.anufavichata entey ammooo....caril kidannu urakam
@SumeshKumar-bn6ph
@SumeshKumar-bn6ph 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 26/06/2021
@SumeshKumar-bn6ph
@SumeshKumar-bn6ph 3 жыл бұрын
ഞാൻ ഒരു ഡ്രൈവർ അയിരുന്നു ഇപ്പോൾ ഒന്നിനും കഴിയില്ല.🙏
@Muhammad-wl2ni
@Muhammad-wl2ni 3 жыл бұрын
ദിലീപ് ഏട്ടന്റെ ഗദ്ധ് പൊളിയാ
@christymathew4102
@christymathew4102 3 жыл бұрын
We all stand with yu bro 🤜
@jsmidi
@jsmidi 2 жыл бұрын
ഈ രാജ്യത്തെ പ്രതിഭാസം ആണ്. മറ്റു രാജ്യങ്ങളിൽ മാന്യമായി പോകുന്നു. ഇവിടെ എന്ത് വന്നാലും അതിനെ മലിനമാക്കാൻ ഒരു സംവിധാനം ഉണ്ട്
@vinodjoseph6955
@vinodjoseph6955 Жыл бұрын
You Are Correct Well Said It
@amelraghavan
@amelraghavan 3 жыл бұрын
oru doubt, government no paranjal pinne uber inu kerathil service nadathan patuo? janagalk prblm undakunna nayangal ulla corporates inea nilkakk nirthan government munoot varanam
@Strsvaj
@Strsvaj 3 жыл бұрын
എന്റെപൊന്ന് സഹോദരാ, ഗവണ്മെന്റിന്റെ കയ്യീന്ന് ഒരു ചുക്കും കിട്ടില്ല,, അവർക്കതിനൊന്നും സമയമില്ല, അറിഞ്ഞില്ലേ ഇത്രനാളും അധ്വാനിച്ചു ജീവിച്ചിരുന്ന ഒരു പതിനായിരം പേര് ഉടനെ തെരുവിലേക്ക് ഇറങ്ങാൻ പോകുന്നു,, ആരെങ്കിലും അറിഞ്ഞതായിട്ടെങ്കിലും ഭാവിച്ചോ??, അതാണ് നമ്മുടെ ഗവണ്മെന്റ് 😡
@NoUfAlNkAdAkKaL
@NoUfAlNkAdAkKaL 3 жыл бұрын
നഷ്ടങ്ങൾ സഹിച്ചു പുറത്തു നല്ല contact ഉണ്ടാക്കണം കുത്തക മുതലാളി മാർ നമ്മളെ പിഴിഞ്ഞ് രക്ഷപെടും വരുന്ന coustmer direct call ചെയ്യണം ആ രീതിയിൽ നമ്മൾ അവരെ മറിക്കണം വല്ല ഓട്ടം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു number കൊടുക്കണം
@adj287
@adj287 3 жыл бұрын
കാര്യമില്ല bro...200 രൂപ കൊടുക്കേണ്ട സ്ഥാനത്തു ആരെങ്കിലും 500 രൂപ കൊടുക്കുമോ.... കോസ്റ്റമേഴ്‌സ് നെ പറഞ്ഞിട്ട് കാര്യമില്ല.... എല്ലാ ഡ്രൈവർമാരും ഇത് നിർത്തണം....
@salimuber4017
@salimuber4017 3 жыл бұрын
ഞാൻ ഒരു ഊബർ ഡ്രൈവർ ആണ് രണ്ടു മാസമായി കാറിന്റെ ലോൺ അടച്ചിട്ട്
@asifmustafa5200
@asifmustafa5200 3 жыл бұрын
ദിലീപ് എല്ലാ വിഷയത്തിലും നന്നായി ഇടപെടുന്നുണ്ട് വളരെ നല്ല കാര്യം
@manish3106
@manish3106 3 жыл бұрын
അനാവശ്യമായി ഗവണ്മെന്റ് നെ സപ്പോർട്ട് ചെയ്യല്ലേ. അതു ഏതു ഗവണ്മെന്റ് ആയാലും. തൊഴിലാളി കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന എന്ന് 2,3 പ്രാവശ്യം പറയുന്ന കേട്ടു. അങ്ങനെ ഇടപെട്ടു solve ആക്കിയ issue ഒന്ന് പറയാമോ 🙏
@anmiyasdreamz3831
@anmiyasdreamz3831 3 жыл бұрын
ദിലീപ്ട്ടോ കൊള്ളാം സാധാരണകാർക്ക് വെൺണ്ടി പ്രദികരികാൻ കാണിച്ച മനസിന് നന്ദി 💪💪💪💪👌👌👌👌👍👍👍👍💐💐💐💐💐💐💐💐💐
@hari-lh6ld
@hari-lh6ld 3 жыл бұрын
UBER എന്ന പ്രസ്ഥാനം ടാക്സി മേഖലയെ മൊത്തത്തിൽ ഇല്ലാതാക്കും. BAN UBER TAXI
@kmohdabbas
@kmohdabbas 3 жыл бұрын
യൂബർ അല്ല ടാക്സി പ്രസ്ഥാനം തകർത്തത്.അത് ടാക്സി ഓടിച്ചിരുന്നവർ തന്നെ.റിട്ടേൺ ചാർജ് ഒഴിവാക്കി കൊടുക്കാമായിരുന്നു.ഏതു സ്റ്റാൻഡിലും ഏത് ടാക്സികും കയറി ഓടാൻ അനുവദിച്ചാൽ ഇതിനു പരിഹാരം ആകുമായിരുന്നു.അതിനു തലച്ചോർ ഉള്ള തൊഴിലാളികൾക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ വേണം.. അതാത് പാർട്ടി മേലാളന്മാർക് 'റാൻ' പറഞ്ഞു നില്കുന്നവരെയല്ല...അങ്ങനെയുള്ളവരെ തൊഴിലാളികൾ തന്നെ പുറത്താക്കി തങ്ങളുടെ തൊഴിലിന് അഭിവൃദ്ധിയുണ്ടാക്കുന്ന മാറ്റങ്ങൾ സ്വീകരിക്കാൻ തൊഴിലാളികൾ തയ്യാറായാൽ മതി.
@sajanrkollam2690
@sajanrkollam2690 3 жыл бұрын
@@kmohdabbas അവനവൻചെയ്തതെറ്റിന് അവസാനം കരഞ്ഞിട്ട് കാര്യമുണ്ടോ?
@bijupalakkaran48
@bijupalakkaran48 3 жыл бұрын
@@kmohdabbas ഡീസൽ , ടയർ , വണ്ടിയുടെസർവ്വീസ് ചാർജ് , ടാക്സ് , ഇൻഷ്വറൻസ് . ഇത്രയും കൂട്ടിയാൽ തന്നെ ഒരു കിലോമീറ്റർ ഓടുമ്പോൾ 8-9 രൂപ മുടക്കു വരും. താങ്കൾ പറഞ്ഞതു പോലെ up and down 500 (250 + 250 ) കിലോമീറ്റർ ഓടിയാൽ വാങ്ങുന്ന ചാർജ് 500 X 15= 7500 രൂപ. ഇതിൽ 500 x 8 = 4000 രൂപ മുടക്കു മുതലാണ്. താങ്കൾ പറഞ്ഞതു പോലെ റിട്ടേൺ പൈസ വാങ്ങാതെ ഓടിയാൽ കിട്ടുന്നത് 250 X 15= 3750 രൂപ. താങ്കളെ 250 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് കൊണ്ടുചെന്നാക്കിയിട്ട് എന്തായാലും ഡ്രൈവർ തിരിച്ചു വന്നേ പറ്റു . 4000 രൂപ മുടക്കിയിട്ട് 3750 രൂപ പ്രതിഭലം . താങ്കളാണങ്കിൽ എത്ര നാൾ ഇങ്ങനെ ചെയ്യും ?
@kmohdabbas
@kmohdabbas 3 жыл бұрын
@@bijupalakkaran48 ഇത് തന്നെയല്ലേ ഓൺലൈൻ ടാക്സി ചെയ്യുന്നത്.അവർക് ഇന്റർസിറ്റി ട്രിപ്പുകൾ ധാരാളം കിട്ടുന്നുണ്ട്.ഏത് സ്ടാന്റിലും ഓടാൻ അനുവദിച്ചാൽ തിരികെ ട്രിപ്പ് കിട്ടും.കസ്റ്റമേഴ്സ് എപ്പോളും അവരുടെ ലാഭമല്ലേ നോക്കൂ.കാലത്തിന് അനുസരിച്ചു മാറാത്ത ഒരു വ്യവസായത്തിനും നിലനിൽപ്പുണ്ടാകില്ല.
@bijupalakkaran48
@bijupalakkaran48 3 жыл бұрын
@@kmohdabbas താങ്കൾ പറയുന്നത് പൂർണ്ണമായും ശരിയല്ല, കാരണം കൊച്ചിയിൽ നിന്ന് ഒരു ടാക്സി കോട്ടയത്തേക്ക് പോയാൽ അയാളെ കോട്ടയം സ്റ്റാന്റിൽ ഓടാൻ അനുവദിച്ചാൽ തന്നെ തിരികെ അന്നു തന്നെ കൊച്ചിക്ക് ട്രിപ്പ് കിട്ടണമെന്ന് യാതൊരു ഉറപ്പുമില്ല. കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവർ ലാഭമേനോക്കു . പക്ഷെ ലാഭം കിട്ടാൻ വേണ്ടിയല്ലേ എല്ലാവരും ജോലി ചെയ്യുന്നത്. ടാക്സി ക്കാരും ലാഭം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ?
@user-ey1fo7yx6x
@user-ey1fo7yx6x 3 жыл бұрын
government co operate nte koodeyanu oru governmentum thoyilalikalde oppam illa modhiji vare co operate koodeya 😂😂
@RenjiThomasX
@RenjiThomasX 3 жыл бұрын
Very valid point 6:02 ...Uber should not reduce below minimum rate
@jasminazeerjasminazeer9225
@jasminazeerjasminazeer9225 3 жыл бұрын
ഓൺലൈൻ ടാക്സിയെ നിയന്ധ്രിക്കാൻ നിയമമില്ല എന്ന നിലപാട് സർക്കാർ മാറ്റണം പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് വേണ്ടി യൂബർ എന്ന കോർപറേറ്റിനെസർക്കാർ നിയന്ധ്രിക്കണം
@jstar9576
@jstar9576 3 жыл бұрын
Keralathin oru sobavand adenda ariyo 'indian cooperative act prakaram nilavil vanna oru sthabanaman Uber.etharathilulla oru situtionil pradikaranagalumayi ,pradishedagalumayi munnott vannu.janadibathiyathinte swabavam kananakil Kerala karayil varanam💪💪
@muhammedrayif6087
@muhammedrayif6087 3 жыл бұрын
Good👍 job dileep bro🔥👍👏enney kond pattuna ariyavuna elllavrkum share cheydhu
@antonynikhilkx3540
@antonynikhilkx3540 3 жыл бұрын
We support u bros,fuel price koodiyattu fare kootilel enganaya
@abdulshamil3352
@abdulshamil3352 3 жыл бұрын
Really sad now days we all are struggling ....in our country and out of country too dnt knw what will happen.... Inshallah everything will be alright one day..
@abhijithvlogs3903
@abhijithvlogs3903 3 жыл бұрын
9:55 desel55 രൂപ എന്നാ വിലയുണ്ടാരുന്നു എന്ന് ഞാൻ ഞെട്ടലോടെ മനസിലാക്കുന്നു 😔☝️
@jojivadassrikara2274
@jojivadassrikara2274 3 жыл бұрын
എന്തിനാ uber ന് താങ്ങുന്നത് സ്വന്തമായി പഴയ രീതിയിൽ ഒടിക്കുക?
@t.k.dileepkumar
@t.k.dileepkumar 3 жыл бұрын
ആരും വിളിക്കില്ല. യൂബർ ഉള്ളപ്പോൾ
@jojivadassrikara2274
@jojivadassrikara2274 3 жыл бұрын
പരമ്പാരാഗത Taxi ക്കാർ എങ്ങനെ കഴിയുന്നു എന്ന് ഒരുത്തനും തിരക്കുത്തില്ല
@akhilbenny1858
@akhilbenny1858 10 ай бұрын
ബ്രോ ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്ന... ഞാൻ 4.5 കൊല്ലം ആയി യൂബർ ഓടുന്ന ഇന്നലെ ഞാൻ വൈറ്റില to പറവൂർ യൂബർ എടുത്തു എനിക്ക് വന്നു ഡ്രൈവർ വൈറ്റില മുതൽ പറവൂർ വരെ അവന്റെ ചെവിയിൽ നിന്ന് ഫോൺ മാറ്റി ഞാൻ കണ്ടില്ല
@mithunt5
@mithunt5 2 ай бұрын
goverment should control uber , they have to take good decesion ,support to drivers.
@KINGDOM.REIGN.
@KINGDOM.REIGN. 3 жыл бұрын
Rightly done...u r doing well
@surajanandhu4793
@surajanandhu4793 3 жыл бұрын
Mahindra Marazzo kayattam challenge cheyyamo chetta plz❤️
@sajuharidas
@sajuharidas 3 жыл бұрын
UBER Taxi ഓടിയ വ്യക്തിയാണ് ഞാനും ഈ കോർപ്പറേറ്റ് കമ്പനി വൻ ലാഭം നേടുകയും തൊഴിലാളികൾക്ക് വൻ നഷ്ടവും ഉണ്ടാകുന്നതാണ് നമ്മൾ കണ്ടു വരുന്നത് ഈ കമ്പനിയെ നാട്ടിൽ നിന്നും കെട്ടുകെട്ടിച്ചില്ലെങ്കിൽ ടാക്സി മേഖല തന്നെ തകരും
@faizalknr9336
@faizalknr9336 Жыл бұрын
കഴിഞ്ഞ മാസം ബാംഗ്ലൂരിൽ പോയപ്പോൾ uber വഴിയായിരുന്നു യാത്ര മുഴുവനും
@jomonjohnson8221
@jomonjohnson8221 3 жыл бұрын
Food delivery industry yil work cheyyunnavarude avasthayum vethyastham alla... Thudakkathil aalukale aakarshikkan orupad offers koduth pinne ithil join cheyth kazhinj ippo ithukond jeevikkan pattatha avasthayil ethiyirikkuvaanu... Gathikedu kondaanu ellaarum onnum parayathe ingane work cheyyunnath... #righttolive
@milky__view4085
@milky__view4085 3 жыл бұрын
Mr. ദിലീപ് നിങ്ങൾ ഇതുപോലെ വണ്ടികളുടെ ആയാലും മറ്റുള്ള ഇഷ്യൂസ് ആയാലും ഇതുപോലെ അവതരിപ്പിക്കുമ്പോൾ അതിന്റ ഫീഡ്ബാക്ക് എന്തായി എന്ന് അറിയിക്കാൻ നിങ്ങൾ ശ്രെദ്ധിക്കണം... അത് അറിയാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട്..
@georgevarghese5448
@georgevarghese5448 3 жыл бұрын
ഇതിൽ എന്താണ് ഞെട്ടിക്കുന്ന കാര്യം ഇതൊക്ക ഈ പാവങ്ങൾ അനുഭവിക്കുന്നതാണ്
@ashivlogs8244
@ashivlogs8244 3 жыл бұрын
പോടോ
@icandoanything4257
@icandoanything4257 3 жыл бұрын
*VANDI* *FIELDIL* *MACHAN* *ORU* *SAMBHAVAMATTA* 😍❤️
@sumeshpv5316
@sumeshpv5316 3 жыл бұрын
ഉബറിൽ ഫസ്റ്റ് ബാച്ച് ആണ്,ഒരു indica യിൽ തുടങ്ങി 6 കാർ വരെ ഉണ്ടായിരുന്നു, നിർതിയിട്ട് 2വർഷം ആകുന്നു. ധാരാളം സമരങ്ങൾ കണ്ടതാ ഇവരുടെ അടുത്ത് ഒരു രക്ഷയും ഇല്ല
@adj287
@adj287 3 жыл бұрын
ഞാനും ഓടാൻ വണ്ടിയും ഡ്രൈവർ മാരും ഉള്ളിടത്തോളം ഇവന്മാർ ഇങ്ങനെ പോവും
@sajadsajad9350
@sajadsajad9350 3 жыл бұрын
അതൊക്ക വലിയ പാർട്ടി ഏമാൻ മാർ നടത്തിയ സമരം യൂബർ കൊടുത്ത നക്ക പിച്ചയും വാങ്ങി സമരം പൊളിച്ച പലരും ഉണ്ട്
@bijoshtj
@bijoshtj 3 жыл бұрын
correct , athu pole thanne peak time il kooduthal rate customers te aduthe nnum vangaruthe.. ee parayana alukal athum kude support cheiyanam..
@anjooran8990
@anjooran8990 3 жыл бұрын
swiggy minimum 5km 25rs oru mattavum iiia.total return adakkam 10km .lockedown aittu samaarram cheytharum pattiyayi.arum thirinju nookkunnilla.7 manikkoor jolicheytha.kittanthu 300rupa
@narkuasmr7012
@narkuasmr7012 3 жыл бұрын
ഇപ്പോഴത്തെ ഗോവന്മെൻ്റ് പൊളിയല്ലെ... അതിന് ഒരു ഉദാഹരണമാണ്.. കിറ്റെക്സ് തെലങ്കാനയിൽ 3500കോടി അവിടെ കൊണ്ട് ഇട്ടത്
@jomonjohnson8221
@jomonjohnson8221 3 жыл бұрын
Ee vishayathinte koode oppam deal cheyyenda karyam aanu food delivery company kalude(zomato, swiggy) chooshanam... Ee companykal delivery partners ne bheeshanippeduthi aanu pani eduppikkunnath...
@kmohdabbas
@kmohdabbas 3 жыл бұрын
എല്ലാവരും പെട്രോൾ വില വർദ്ധനവ് കൊണ്ട് കഷ്ടപ്പെടുന്നെന്നു പറയുന്നു..പക്ഷെ അതിനെതിരെ ഒരു പ്രക്ഷോഭത്തിന്‌ തയ്യാറാവുന്നില്ല...തൊഴിലാളികളെയും പൊതുജനത്തെയും ഒരുമിച്ച് ബാധിക്കുന്ന കാര്യമായിട്ട് കൂടി...കുറഞ്ഞത് മോട്ടോർ തൊഴിലാളികൾക് എങ്കിലും സബ്സിഡി റേറ്റിൽ പെട്രോൾ നൽകാൻ govt തയ്യാറാകണം...ഒരു ജീവനോപാധി സംരക്ഷിക്കുവാനെങ്കിലും...
@pushparaj922
@pushparaj922 3 жыл бұрын
HONDA AMAZE👆FORD ASPÏRE👉TOYOTA ETIOS😎 MARUTHI DESIRE💪TATA ZEST😆HYUNDAI high maintaince cars Uber is giving auto charges to drivers We are number one fooĺs Thanks uber mangaement
@jishlike1288
@jishlike1288 3 жыл бұрын
ഉബർ വന്നത് കൊണ്ട് കഷ്ടപ്പെടുന്ന മറ്റൊരു ടീം ഉണ്ട്... ഓട്ടോ റിക്ഷ. ഒരു കാലത്ത് കത്തി റേറ്റ്, മീറ്റരും ഓൺ അക്കാതെയും ഓടിയിരുന്നവരായിരുന്ന്. ഞാൻ ഓൺലൈൻ ടാക്സി വന്നതിന് ശേഷം ഞാൻ ഓട്ടോ വിലിക്കാരെ ഇല്ല. Ola and uber എല്ലാത്തിലും റേറ്റ് കമ്പൈർ ചെയ്തിട്ടാണ് ടാക്സി വിളിക്കുന്നത്.
@lijojoyp2266
@lijojoyp2266 3 жыл бұрын
എന്റെ പൊന്നു ദിലീപേ കൊച്ചിയിൽ ഞങ്ങൾ കുറച്ചു പ്രാദേശികരായ ഞങ്ങൾ കുറച്ചു ടാക്സിക്കാരുടെയും ഓട്ടോക്കാരുടെയും നെഞ്ചത്തൂടെ ഞങ്ങളെയും വെല്ലുവിച്ചോണ്ട് ഓടിച്ചതാ ഇനിയിപ്പോ കിടന്നു കരഞ്ഞിട്ട് പ്രയോജനം ഒന്നും ഇല്ല
@Shan-tr9ym
@Shan-tr9ym 11 ай бұрын
ഇതേ അവസ്ഥ ആണ് ഫുഡ് delivery ക്കും zomato swiggy first ulla earnings onnum illa
@aneeshm5523
@aneeshm5523 3 жыл бұрын
Thalkaalam aarum odaruthu. Avarku undaaki kodukaan nikkaruthu , car koduthu vere joliku pova. Njanum uber odichirunu cc adakaan pattaathe vannapol car koduthu aa parupaadi angu nirthi.ellaarum ethu pole cheyya . Appo theerum avarude kazhap. Pinne uber cash kootti kodukuna time varu aanel veendum odikaan povaam engane angu theerumaanikanam. Allaathe avarku undaaki kodukaan ninnit. Mongiyit ORU kaaryam illa.
@Sanil-wv4mj
@Sanil-wv4mj 3 жыл бұрын
ഒരു ചുക്കും നടക്കില്ല കാരണം പണത്തിനു മേല പരുന്തും പാർക്കില്ല aituc de നേതൃത്തിൽ വൻ സമരം കൊച്ചി കണ്ടതാണ് പക്ഷെ മുകളിൽ ഉള്ളവർ പണം vagi നക്കി
@yaseenvishnu1486
@yaseenvishnu1486 11 ай бұрын
ഇപ്പൊ സ്വഗ്ഗിയിലും ഇതാണ് അവസ്ഥ...
@chrisjohnarts2365
@chrisjohnarts2365 3 жыл бұрын
Good job bro 👍
@vijithraviji5301
@vijithraviji5301 3 жыл бұрын
Video kku Views illathathinte peril ee problem vittukalayaruth. Plz....
@prabetk2652
@prabetk2652 3 жыл бұрын
താങ്കൾ പറയാത്ത ചില കാര്യങ്ങൾ കൂടി കൂടിയുണ്ട് 100രൂപക്ക് ഊബർ ഓടുമ്പോൾ പട്ടിണിയാവുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ 100 രൂപയിൽ 40 രൂപ എടുക്കുന്നു എന്ന കാരൃം ശരിയല്ല 10 മുതൽ 40 രൂപ വരെ ക്യാഷ്ബാക്കായി പലർക്കും നൽകുന്നു അത് അടുത്ത യാത്രയ്ക്ക് ഉപയോഗിക്കാം ഈ പോക്ക് പോയാൽ ഓട്ടോറികഷ പോലും ഇല്ലാതാവും പിന്നെ യാത്രകാരൻ താങ്കൾ പറഞ്ഞതു പൊലെ 500രൂപയൊക്കെ മുടക്കി യാത്ര ചെയ്യേണ്ടി വരും
@shiyasca9721
@shiyasca9721 3 жыл бұрын
നിങ്ങൾക്കും പ്രതികരിക്കാം..സർക്കാർ നിശ്ചയിച്ച ഓട്ടോ ചാർജിലും കുറച്ചു ആണ് യൂബർ ac യുള്ള ടാക്സി കാറുകൾ അവൈലബിൾ ആക്കുന്നത്.നിങ്ങളും പ്രതികരിക്കൂ... ഞങ്ങൾ ജനങ്ങളും ഈ ന്യായമായ വിഷയത്തിൽ ഇവിടത്തെ ഡ്രൈവേഴ്സ് ന് ഒപ്പം ഉണ്ടാകും
@tttravels4806
@tttravels4806 3 жыл бұрын
ഗാവ്മെന്റ് ubr വന്നപ്പോൾ ടാക്സികരിൽ നിന്ന് tax കാർട്ട് ആയി കിട്ടും.പിന്നെ കൊടുക്കാട്വർക്ക് കൊടുത്തു തന്നെ ഈ പ്രസ്ഥാനം ubr ola കൊണ്ട് പോകുന്നത്. ഒരു വിധി മുന്നത്തെ ഓടിയിരുന്നവർ ola. UBR വേണ്ടി കോടതിയിൽ നിന്ന് വാഗി കൊടുത്തിട്ടുണ്ട് കുറഞ്ഞനിര്കിൽ സർവീസ് ചയ്തു കൊടുകമെന്ന്. അന്ന് ഇതിന് എതിരെ ഓട്ടോ. Taxi സമരം ചയ്തു. അപ്പോൾ വെല്ലുവിളിച്ചു ഓടി. ഇപ്പോൾ മുന്നേ ഓട്ടോ. ടാക്സി. പറഞ്ഞത് തന്നെ ഇപ്പോൾ പറയുന്നു. ഗ്യാസ് വണ്ടിയിൽ ഗ്യാസ് 60രൂപ ക്ക്‌ കിട്ടുണ്ട്. ഗ്യാസ് ന് വില കുടുബോൾ എൽട്ടറിക്ക് വണ്ടി ഉണ്ടല്ലോ?
@mithunt5
@mithunt5 2 ай бұрын
uber should follow govt policy , and provide good environment for taxi drvers, they have to take20 persent is oke .other wise uber wll vanish shortly
@devinilayam
@devinilayam 3 жыл бұрын
Avoid uber min two three months.. benifits will get both driver and passengers...
@sajuharidas
@sajuharidas 3 жыл бұрын
ആദ്യം 25% ആയിരിന്നു ഇപ്പോൾ 40% ആയി കമ്പനിയ്ക്ക് ഒരു മുതൽ മുടക്കുമില്ലാതെ നാൽപ്പതു ശതമാനം കമ്പനി നേടുകയാണ് ഒന്നു ആലോചിച്ചു നോക്കൂ
@arunRaj-jl1lv
@arunRaj-jl1lv 3 жыл бұрын
Mudal mudakund bhai...pakshe 40 % ila ennelu...server hosting ..masg gps oke payabale aan..oru app maintain chyd kond pokan paisa und ...pakshe 25 % is genuine price
@shafeequeiringattiri6208
@shafeequeiringattiri6208 3 жыл бұрын
Uber itterinj 2017 il Dubai yilek keriyathaaaa bro
@yedhu6662
@yedhu6662 3 жыл бұрын
പിക്കപ്പ് കിട്ടുന്നത് 5 കിലോമീറ്റർ അപ്പുറത്ത് ഓട്ടം കഴിഞ്ഞ് കാശ് നോക്കുമ്പോൾ നമുക്ക് കിട്ടുന്നത് 70 രൂപ.... ഇന്നലെ അമൃത ഹോസ്പിറ്റലിൽ നിന്ന് വടുതല ചിറ്റൂരി ലേക്ക് ഒരു ഓട്ടം കിട്ടി ക്യാഷ് പെയ്മെൻറ് ആയിരുന്നു ട്രിപ്പ് കഴിഞ്ഞപ്പോൾ ക്യാഷ് കളക്റ്റ് 189 എനിക്ക് ക്രെഡിറ്റ് അത് വെറും 89 രൂപ അമൃത ഹോസ്പിറ്റലിൽ നിന്ന് 7 കിലോമീറ്ററോളം ഉണ്ട് എന്ത് ചെയ്യാൻ ആരോട് പറയാൻ
@user-io2ju8tb6d
@user-io2ju8tb6d 3 ай бұрын
ടാക്സിക്കാർക്ക് സ്വന്തമായിട്ട് ഒരു കമ്പനി തുടങ്ങിക്കൂടെ ഇങ്ങനെയുള്ള കമ്പനികൾ എന്തിന് താങ്ങി നടക്കണം
@ameenkm2701
@ameenkm2701 3 жыл бұрын
ഓല cab ഇനെ പറ്റിയും പറയണം... ഞാൻ ഒരു ഓല ലീസ് ഡ്രൈവർ ആയിരുന്നു.. ഫസ്റ്റ് ലോക്ക് ഡോൺ ഇന് കാർ അവർ റിട്ടേണ് വാങ്ങിയത്... എപ്പോൾ കാർ ഉം ഇല്ല ക്യാഷ് ഉം ഇല്ല
@binujustus3285
@binujustus3285 2 жыл бұрын
എന്തേലും മാറ്റം വരുത്താൻ പറ്റിയോ. 11 മാസം മുൻപുള്ള ബ്ലോഗ് ആണ്
@seenasudheer1899
@seenasudheer1899 3 жыл бұрын
Super 💪
@parissbound8535
@parissbound8535 Жыл бұрын
*പുതിയ കമ്പനി വരേണ്ട സമയം അതിക്രമിച്ചു*
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
underground ജൂത.പ്പ.ട.യു.ടെ
3:23
Malayali Vartha
Рет қаралды 970