നമ്മൾ അറിയാത്ത ഇനിയും എത്ര അൽഭുതകരായ കാഴ്ചകൾ കൊണ്ട് പ്രസിതമാണ് ഭാരതം
@ramalingamindia40075 жыл бұрын
thank you very much for this wonderful video of wonderful places of my state. தகவலுக்கு நன்றி பாராட்டுகிறேன்
@manivannanthirunavukkarasu48085 жыл бұрын
With tears in eyes, I thank the channel and sister. Love from Tamizh Nadu 💐🙏💐🙏💐🙏
@hippofox83745 жыл бұрын
manivannan thirunavukkarasu ...with love from keralam....
@nellickan4you7562 жыл бұрын
ശ്രീ രംഗവും ചിദംബരവും ഗംഗൈകൊണ്ട ചോലപുരവും തിരുവണ്ണാമലയുമൊക്കെ റോക്ഫോർട്ടിനും മേലെയാണ്
@krishnakumarv47382 жыл бұрын
നല്ല അവതരണം 👍👍👍👍
@radhekrishna24243 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം തിരിച്ചിരപ്പള്ളി രംഗനാഥാ ക്ഷേത്രം ആണ് .
@sureshvasudev78113 жыл бұрын
നിത്യ പൂജ നടക്കുന്ന ലോകത്തിലെ ഏറ്റവും വലുതും രംഗനാഥ സ്വാമി ക്ഷേത്രം തന്നെ
@nellickan4you7562 жыл бұрын
അതെ ഇത് കണ്ടപ്പോൾ ഞാനും അതോർത്തു
@Nachi-i3x5 жыл бұрын
ചന്ദ്രനിൽ നിന്ന് താഴോട്ട് നോക്കണം അധികം വക്കിൽ പോകരുത് സ്ലിപ് ആയാൽ agadhamaya കൊക്ക ആണ് താഴെ പൊട്ടു പോലെ കാണുന്നത് a k g സെന്റർ ആണ്
@radhekrishna24243 жыл бұрын
😂😂😂
@AmysCookery5 жыл бұрын
മനോഹരമായ വിവരണം
@adithmohan81094 жыл бұрын
Njan 3.5yrs chennai-l undairunnu.. ethil Madhura, Mahabalipuram, Rockfort (trichy), Thanjavur, poi kanuvan ulla bagyam undai... ath orikalm paranju ariyikan pattatha anubhoothi aanu.. poi kanuka thanne venam
@thefanofhighflyers51735 жыл бұрын
ലോകത്തിലെ ആദ്യത്തെ ഭാഷ തമിഴ് തന്നെയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്.
@johnsonmt85215 жыл бұрын
അല്ല കന്നഡ യാ ണ്
@saljuvarghese5 жыл бұрын
Tamil
@Rajesh.Ranjan5 жыл бұрын
@@johnsonmt8521 Chinese and Tamil are the oldest one.Very difficult to predict which one is the oldest.
@muraleedharanmb82914 жыл бұрын
Tamil is the ancient language, tamil existed even before 6000 BC
@jsuseendran25624 жыл бұрын
Kannadam 800 varusham ullu
@ramamoorthyk82162 жыл бұрын
ഇതൊന്നും പോര കണ്ടമാനം അതിശയങ്ങൾ തമിഴ് നാട്ടിൽ ഉണ്ട്
@balagupthan93464 жыл бұрын
Hari Ohm. Thanks for this video
@antonydavid63634 жыл бұрын
Pengale chandranil ninnum China vanmadhil kaanan pattumo? Aprox 400km nu mugalil sthidhi cheyyunna space centre IL ninnum kaanan pattumonna aadhyam ariyendadhu. Avatharipikkumbl yadharthyam maathram paranjal madhi. Illathe kaaryam parayarudhu
@ramvirugai85015 жыл бұрын
thank you sister
@jacobgeorge5484 Жыл бұрын
Welcome back!❤❤❤😂😂😂
@maniveer67235 жыл бұрын
രാമേശ്വരം കൂടി ഉള്‍പ്പെടുത്താമായിരുന്നു
@hippofox83745 жыл бұрын
Mani Veer ...yes...onnaamathu athu thanne..
@joshjosh812611 ай бұрын
Super super
@onlineme28785 жыл бұрын
Thanks for upload great knowledge
@gangadharannair1414 Жыл бұрын
Pranamam
@akshaykumar72234 жыл бұрын
Useful video and good presentation
@yadhukulprasannakumar99294 жыл бұрын
Cheechi Chandra ull ninnu nokkiyall China mathill onnum kanan pattilla
@jacobgeorge54845 жыл бұрын
This gifts from God! must be take care.
@Rajesh.Ranjan5 жыл бұрын
Chinese great wall is not visible from Moon.Our old Indians are world no 1 masters in temple architecture and sculpture works.Carving a huge rock to a predetermined design is unimaginable.
@wowyouarelucky60104 жыл бұрын
Actually first Tamilans started the work on writing in rocks and making sculptures ,,, Know one thing we where finding out rock's and writing and doing sculptures,, And other country people's at that same time they where finding new technologys, medicines etc ........... ..... It's fake that china wall can be seen from moon and it's impossible,,,,
@baluts57288 ай бұрын
Kumbakonam city...
@priyas63245 жыл бұрын
Thanks .🙏🏻.
@starboys24445 жыл бұрын
Priya S ഓക്കേ
@vipinkrisnat62054 жыл бұрын
ഭാരതം ശിൽപകലയുടെ കലവറയാണ് ലോകത്ത് എവിടെ പോയാലും ഇത്തരം അൽഭുതങ്ങൾ കാണില്ല..
@leopardtiger10224 жыл бұрын
You live in a well ...koopa mandoogam. Read about Egypt and the Pharaoh civilusation and the treasures temples of Aswan pyramids of Giza .. Even today no one had found out how pyramid was built ...
@vipinkrisnat62054 жыл бұрын
@@leopardtiger1022 അതൊക്കെ വേറൊരു രീതി
@unnikrishnanmahendran39502 жыл бұрын
@@leopardtiger1022 ഭാരതം പോലെ ശില്പ കലയിൽ ഒന്നും അല്ല egypt...
@madhukodayam78174 жыл бұрын
പത്തൊമ്പതാം നൂറ്റാണ്ടിൽ ഏതോ സായിപ്പ് മദ്രാസിൽ ഉണ്ടാക്കിയ കെട്ടിടം ഭാരതീയ പൈതൃകത്തിൽ പെടുമോ. പെടില്ല അതൊഴിവാക്കിയാൽ. ബാക്കിയെല്ലാം നമുക്കഭിമാനിക്കാനുള്ള വകയുള്ളത് തന്നെ
@ramvenkatesh95542 жыл бұрын
Good video. But,Why all take Tajmahal to compare with Ancient Temples. It just memorable building.
Please give more details about the world wonder Brihadeeshwara Temple... Madurai Meenakshi temple etc. If you do a program on these type of temple... don't simplify the importance of these type of works wonders by adding the lowest with it..... Namasthe
@ponadrajesh5 жыл бұрын
ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണാൻ സാധിക്കില്ല...ഇത്തരം ചാനലുകളിൽ ഊഹാപോഹങ്ങൾ പറയരുത് ..തമിഴ്‌നാട്ടിലെ വിവരണം നന്നായിരിക്കുന്നു...കൃത്യമായി അറിയാവുന്നത് മാത്രം പറയുന്നതാണ് നല്ലത്.
@BowPaws5 жыл бұрын
Rajesh Ponad, kanam...
@vineethv20575 жыл бұрын
കാണാൻ കഴിയില്ല. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിന്റെയും മുമ്പ് എഴുതപ്പെട്ട ഒരു കഥയിൽ പറയുന്ന ഒരു കാര്യമാണിത്.ചന്ദ്രനിൽ നിന്നും നോക്കിയാൽ ഒരു മനുഷ്യനിർമിത വസ്തുവും കാണാൻ കഴിയില്ല.
Pinna ettavum valiya temple sreerangam anu.. Tanchavoor alla tanchavoor oru temple complex anu
@mediateam29955 жыл бұрын
Great
@vijayakrishnankp82305 жыл бұрын
എന്തെങ്കിലും വിളിച്ചു പറയരുത് .ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനീസ് വൻ മതിലൊന്നും കാണില്ല. ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്തത് പറയരുത്. തമിഴ് നാട്ടിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്
@Trayu_20235 жыл бұрын
Chandranil ninne nokkiyal kanum...
@leopardtiger10224 жыл бұрын
That is our channel they bluff glorify and try to shine... Don't believe all what they tell. We are experts in telling lies .
@rajeevr76214 жыл бұрын
@@Trayu_2023 ഒരിക്കലുമില്ല.. അത് പറഞ്ഞു പറഞ്ഞു സത്യംപോലെയായ ഒരു ഉപമ മാത്രമാണ്..
@Villagefods5 жыл бұрын
GOOD CHANNEL
@jayancheruparamadathil17495 жыл бұрын
സൂപ്പർ
@radhakirshnants36995 жыл бұрын
ചന്ദ്രനിൽ നിന്ന് നോക്കിയാൽ ചൈനീസ് വന്മതിൽ കാണില്ലാ. പക്ഷെ, ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയിൽ കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ചൈനീസ് വന്മതിൽ മാത്രമാണ്.
@achindamodaran7635 жыл бұрын
Bhakirakasa stationil ninnu nokkiyal Oru varakanakke kanu
ഉച്ച നേരത്ത് നോക്കിയാൽ ബൃഹദീശ്വര ക്ഷേത്രത്തിന്റെ നിഴൽ താഴെ വീഴീല്ല എന്ന് ആരാണ് കുട്ടീ പറഞ്ഞത്? അങ്ങനെ തമിഴ്‌നാട്ടുകാർ പോലും പറയില്ല. ആ ക്ഷേത്രത്തിന്റെ നിർമ്മിതി ഒരു സ്തൂപികയുടെ ആകൃതിയിലായതു കൊണ്ട് താഴെ കാണാൻ മാത്രമുള്ള നിഴൽ ഉണ്ടാവില്ല എന്നതാണ് ശരി. ഉച്ച നേരത്ത് ഒരു ക്ഷേത്ര ഗോപുരത്തിനും നിഴലുണ്ടാവില്ല. ഒരു കുടം പോലെ! കുടം ഉച്ച നേത്ത് വെയിലത്ത് വച്ചാൽ നിഴലുണ്ടാകുമോ!
@nejimeiy3415 жыл бұрын
81 ton Ulla kallanu mele irikkunnath.athu raja Raja chozhen krttiyathu .a nerathu athenganai mukalil kondu poyannu arkkum ariyathae rahasiyam vidashathu ninnallam alukal Bannu athinae Patti gavashanam nadathunondu arkkum cheyyan pattatha kettida nirmanam any athu .Indians ellarum genius anannathinolla thelivanu athu in Tamilnadu
@Pradeep.E5 жыл бұрын
@@nejimeiy341 Yes, agree.
@sajinsomarajan5 жыл бұрын
@@nejimeiy341 കിലോമീറ്റർകൾ നീളത്തിൽ inclined plane ഉണ്ടാക്കി ആനകളും മനുഷ്യരും ചേർന്നാണ് മുകളിൽ എത്തിച്ചതെന്ന് കേട്ടിട്ടുണ്ട്...
@educationaltech28705 жыл бұрын
Pradeep E
@leninkuttan20383 жыл бұрын
ജയ് ശ്രീറാം 🙏🙏🙏🙏🙏🙏🙏
@wearevishwakarma28864 жыл бұрын
വിശ്വകർമ്മജരുടെ കലാ വൈഭവം.
@sagareliyasjacky64045 жыл бұрын
Kolllaaatooo
@shreemanglamnairmakkapuzha26765 жыл бұрын
ഇതും ബുദ്ധന്റെ ആണെന്ന് പറയും അല്ലെ നബിയുടെ യോ ക്രിസ്തുവിന്റെ എന്നോ പറയും
@jacobgeorge54845 жыл бұрын
This is not my house.
@prasadwayanad3837 Жыл бұрын
🙏🌹👍
@humansangelsv.gopinathan.75655 жыл бұрын
Thank Q
@hakeemmuhammad7104 жыл бұрын
🌷🌷🌷👌
@manikandanthampi28005 жыл бұрын
പൊന്നു പെങ്ങളെ വന്മതില് ശൂന്യാകാശത്തുനിന്ന് പോലും കാണില്ല.
@appusappus51235 жыл бұрын
സത്യം..😃😃😃 പണ്ട് ആരോ പറഞ്ഞതാ..
@raveendrabhat5015 жыл бұрын
ശ്രാവണബെളഗൊള എന്നു പറയൂ.
@sachimanakkadave60055 жыл бұрын
അവതരണത്തിൽ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവതരണത്തിൽ ഇടക്കിടെ തെറ്റുവരുന്നതിനാലാവണം എഡിറ്റിങ്ങിൽ കത്രിക കൂടുതലായി ഉപയോഗിച്ചിരിക്കുന്നു. കൂടാതെ chroma studio ആഴം കുറവായതിനാൽ ശബ്ദത്തിൽ പ്രതിഫലനം വരുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ!!
Please change the system of showing pictures.. it’s pain to eyes
@anandhumm72933 жыл бұрын
ചന്ദ്രനിൽ നിന്ന് നോക്കിയാൽ വൻമതിൽ കാണാൻ കഴിയില്ല
@prijithtp58555 жыл бұрын
Chechy viswasikal alla...bhakthar aannu.
@SGRR54855 жыл бұрын
Chettinad chettiyar vibhagathinte alla. Chetti enna vibhagathinte aanu
@Devarakatthu5 жыл бұрын
Do it one by one.
@starboys24445 жыл бұрын
Reshmi Dev ok
@devilalsahadevan46753 жыл бұрын
ചന്ദ്രനിൽ നിന്ന് നോക്കിയാൽ ഉണ്ട കാണും... 😝😝😝
@BharathabhumiPaithrukaTv3 жыл бұрын
NEEPOYI NOKKADO
@kalabhairavam33095 жыл бұрын
നുണ പറയല്ലേ .. 3500വർഷം മുൻപ് ഇന്ത്യയിൽ ജനങ്ങളെല്ലാം നല്ല ആത്മബോധമുള്ളവരും ആ കാലഘട്ടം ,ജന്മബന്ധിതമായ ജാതി ബ്രാഹ്മണ്യം ഉരുത്തിരിഞ്ഞു വന്നിട്ടില്ലാത്ത സമയവുമായിരുന്നു വിഗ്രഹാരാധന ആരംഭിച്ചിട്ടുണ്ടായിരുന്നില്ല . ആർക്കോ വേണ്ടി സനാതന ധർമത്തിൽ മണ്ണു വാരിയിടരുത് .
@satheeshpayammal52275 жыл бұрын
35000 alla 3500
@shemediaub65415 жыл бұрын
Nee durantham aanu yennu matuloavare kanikkanodo
@kalabhairavam33095 жыл бұрын
@Money Monkey Global Network ആദി ശിവനെ പല പേരുകളിലും , പല ഗോത്രങ്ങളും വിളിച്ചിരുന്നു .. ഇവിടത്തെ വിഷയം , വിഗ്രഹാരാധനയെ കുറിച്ചാണ് .. വേദ കാലത്തു , വിഗ്രഹാരാധന ഉണ്ടായിരുന്നില്ലെന്നുവേണം അനുമാനിക്കാൻ .കാരണം ,ആ സമയത്തു ഇന്ത്യൻ സമൂഹത്തിൽ , ജന്മബന്ധിതമായ ജാതീയ അസമത്വങ്ങൾ ഉണ്ടായിരുന്നില്ല . മറിച്ചു , ഏതു വർണത്തിൽ /കുലത്തിൽ പിറന്നവനും ,അവനവന്റെ മാനസിക ഗുണമനുസരിച്ചു പരമേശ്വരനെ , ധ്യാനിച്ച് അറിയാനും ,അങ്ങനെ ആ ഏകബ്രഹ്മത്തെ അറിഞ്ഞവർ , ബ്രാഹ്മണരായും അറിയപ്പെട്ടു ..പൊതുവെ സമൂഹം ഉച്ചനീചത്വങ്ങൾ , ഇല്ലാതെ , ധാർമിക പാതയിലായിരുന്നു അഥവാ ആത്മാവബോധ മുള്ളവരായിരുന്നു ..അവർക്കു പുറത്തുള്ള ഒരു രൂപത്തിൽ ഈശ്വരനെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നില്ല ...എന്നാൽ , കാലക്രമത്തിൽ , ഒരു ചരിത്ര ദശാസന്ധിയിൽ , ബ്രഹ്മത്തെ അറിഞ്ഞ ആളുടെ , മക്കളും , മരുമക്കളും , ബ്രഹ്മത്തെ അറിഞ്ഞനുഭവിക്കാതെ സ്വയം ബ്രാഹ്മണരെന്നു പറഞ്ഞു നടന്നു . അതിനായി വേദാർത്ഥത്തെ തന്നെ തല കീഴായി വ്യാഖ്യാനങ്ങൾ രചിച്ചു . അവിടെ നിന്നാണ് സനാതന ധര്മത്തിന്റെ നാശവും ..അതിനും കുറെ കഴിഞ്ഞു , ഉപനിഷത് കാലഘട്ടവും , ശ്രീബുദ്ധ ഭഗവാന്റെ ജന്മ ശേഷവും ആയിരിക്കണം വിഗ്രഹാരാധന ആരംഭിച്ചിരിക്കുക ..
Ee ചേര സാമ്രാജ്യം ഇന്നതെ കേരളം അല്ലേ.. ചേരമാൻ പെരുമാൾ അവരുടെ അവസാന തലമുറ അല്ലേ തിരുവിതംകോർ രാജാവശം
@antonydavid63632 жыл бұрын
@@unnikrishnanmahendran3950 thiruvithamcore Raja vamsam aayi raja vamsathinte pinthodarchakaranu. Marthanda varma thripappur kudumbangamanu. Thripappur, chirava ee rendu kudumbavum aayi raja vamsamanu
@sapereaudekpkishor46005 жыл бұрын
ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള നോട്ടത്തിൽ ഒരു മനുഷ്യ നിർമിതിയും കാണാൻ കഴിയില്ല, മസ്തിഷ്കത്തിൽ വെട്ടം കേറിയ വിദേശ സയന്റിസ്റ്റുകളെ പരിശോധനക്ക് വിളിക്കല്ലേ, പൊളിയും
@vijayarajana51025 жыл бұрын
ചന്ദ്രനിൽ നിന്നും നോക്കിയാൽ ഒരു മതിലും കാണില്ല
@vinodkp75964 жыл бұрын
Jai barat
@ubclorder27595 жыл бұрын
ADIPOLY
@ank74234 жыл бұрын
എന്തൊരു bore presentetion. Content കൊള്ളാം
@babethenewsnogood7415 жыл бұрын
Ssss
@gafoorpp74815 жыл бұрын
You .'re telling is wrong Can.t see from noon chaina longest wall
@reghunathV174 жыл бұрын
Kanda paryum virthiylum vedippillum ullippullum tamizhannum tamizhnadum ennum munnpanthiyil kannum🤺👊
@viswanathannair83154 жыл бұрын
m l mll
@Santhoshkumar-ku1jg5 жыл бұрын
നമ്മൾ ചാണകത്തിൽ നിന്നും ബഹുദൂരം മുന്നേറേണ്ടിയിരിക്കുന്നു.