ലോകം അറിയേണ്ട മഹാരഹസ്യങ്ങൾ | One Trillion Dollar Hidden Treasure Chamber

  Рет қаралды 655,891

PCD people call me Dude

PCD people call me Dude

4 жыл бұрын

• താജ് മഹലിനുള്ളിലെ രഹസ്...

Пікірлер: 68
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
അനന്തപുരിക്കാർ ഉണ്ടോ?
@GAMERROBIN..
@GAMERROBIN.. 4 жыл бұрын
B നിലവറ തുറക്കാൻ പറ്റാത്തത് നന്നായി അല്ലെകിൽ ബ്രിട്ടീഷുകാർ അതും കൊണ്ട് പോയേനെ
@resmisanker
@resmisanker 4 жыл бұрын
ഇത് ജൂഡ് പറഞ്ഞതുപോലെ തന്നെ നിധി അല്ല. കാഴ്ച വസ്തുക്കൾ തന്നെ ആണ്. തിരുവിതാംകൂർ രാജവംശം ശ്രീ പദ്മനാഭസ്വാമി സ്വാമിക്ക് അർഹതപ്പെട്ടത്‌ എന്ന് കരുതി ഭഗവാനിൽ തന്നെ സമർപ്പിച്ചത് ആണ്. ഇൗ ശേഖരത്തിന് രാജകുടുംബത്തോട് നന്ദി പറയണം. ഇത്രെയും വിദേശാധിപത്യത്തിൻ കീഴിലും ഒന്നും നഷ്ടപ്പെടാതെ സംരക്ഷിച്ചതിന്. അവർക്ക് സ്വന്തമാക്കാം ആയിരുന്നിട്ടും ഭഗവാന്റെത്‌ എന്ന സങ്കൽപ്പത്തിൽ സംരക്ഷിച്ചതിന്. ശ്രീ പദ്മനാഭ സ്വാമി രക്ഷതു 🙏🏼
@akashk3468
@akashk3468 4 жыл бұрын
മഹാഭാരതത്തിൽ പദ്മനാഭസ്വാമി ക്ഷേത്രം പരാമർശിക്കുന്നു എന്നതിൽ നിന്ന് തന്നെ ആ ക്ഷേത്രത്തിന്റെ മഹത്വം മനസ്സിലാക്കാം. 108 പുണ്യ സ്ഥാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതുമാണ് അനന്തപത്മനാഭസ്വാമി ക്ഷേത്രം 🙏🙏
@jpsworld108
@jpsworld108 4 жыл бұрын
തിരുവിതാംകൂർ രാജ കുടുംബം ചെയ്‌ത ജനക്ഷേമ കാര്യങ്ങൾ ഇന്നും നിലനിൽക്കുന്നു അതിന്റെ പകുതി പോലും ഒരു ജനാധിപത്യ സർക്കാർ ചെയ്‌തിട്ടില്ല
@vipinva6211
@vipinva6211 4 жыл бұрын
ആയുർവേദത്തിൽ സ്വർണ്ണമുണ്ടാക്കാനുളള രഹസ്യകൂട്ട് ഉളളതായി എൻറെ ഗുരു പറഞ്ഞിട്ടുണ്ട്,,അത് ഞാൻ വിശ്വസിക്കുന്നു കാരണം ചിരട്ടമൺ വൈദ്യരും,ശശ്രൂതനും ജീവിച്ചിരുന്ന നാടല്ലേ,,അതുപോലെ ചോരൻമാരുടെ ഗൂഡശാസ്ത്രം അറിയാവുന്നവനെ തൊണ്ടിമുതൽ കൈയ്യിലിരുന്നാൽ പോലും പിടിക്കാൻ സാധിക്കില്ല,,ഇതിൻറെയൊക്കെ താളിയോലഗ്രനഥങ്ങൾ എവിടെയോ ഉണ്ട്,ചിലപ്പോൾ അത് വിദേശത്തായിരിക്കും കാരണം അവർ സംസ്കൃതം പഠിക്കുന്നുണ്ട്..
@anuarathy5844
@anuarathy5844 4 жыл бұрын
എന്റെ അപ്പൂപ്പൻ പറഞ്ഞ് കേട്ടിട്ട് ഉണ്ട് ബി നിലവറയിൽ ഭഗവാൻ ലക്ഷ്മി സമേതനായിട്ട് കുടികൊള്ളുന്ന ഉണ്ട് എന്ന്. ആ നിലവറയുടെ ഭിത്തിയിൽ ചെവി വെച്ച് നോക്കിയാൽ കടൽ ഇരമ്പുന്നത് കേൾക്കാം എന്നും പറയുന്നു. അവിടെ ഭഗവാൻ കൂടി കൊള്ളുന്നത് കൊണ്ട് തുറന്ന് കഴിഞ്ഞാൽ കേരളം മുഴുവൻ കടൽ എടുത്ത് പോകും എന്ന് ഒക്കെ പറഞ്ഞ് കേട്ടിട്ട് ഉണ്ട്
@vishnusp9710
@vishnusp9710 4 жыл бұрын
ഇതൊന്നും പ്രൊഫസർ കേൾക്കാതിരുന്നാൽ മതി😃😃😃
@06-alantomy9
@06-alantomy9 4 жыл бұрын
ഒരിക്കൽ സ്കൂളിൽ നിന്ന് ഇവിടെ പോയിരുന്നു പക്ഷേ ഇത്ര വലിയ സംഭവമാ ന്നെന്ന് അറിഞ്ഞിരു ന്നില്ല
@phenomaneltravel
@phenomaneltravel 4 жыл бұрын
ഒരു ആയിരം വർഷം പിറകോട്ടു പോയാൽ ചേര, ചോളാ, pandiyan, വിജയനഗര സാമ്രാജ്യം, നായകർ വംശം ഇവരാണ് മെയിൻ ആയി കൂടുതൽ നിധി, സ്വർണം, നിക്ഷേപം കൂടുതൽ ഉള്ളത്,
@venkideshuthaman2421
@venkideshuthaman2421 4 жыл бұрын
സത്യം, മുറ്റത്തെ മുല്ലക്ക് മണമില്ല. എന്റെ വീടിന്റെ അടുത്താണ്. ഇതിനെ കുറിച്ച അറിവും ഇല്ല,പോകാരും ഇല്ല
@gokuldasea7555
@gokuldasea7555 4 жыл бұрын
അതിലും കയ്യിട്ട് വാരാൻ കുറേയെണ്ണമുണ്ടാകും, പുറത്ത് top security കൊടുത്ത് അടിച്ചു മാറ്റികൊണ്ടോകനായിട്ട്, അതിലെ സ്വത്ത്‌ ഒട്ടും അടിച്ചു കൊണ്ടൊകില്ല എന്ന് 100% ഉറപ്പ് ആർക്കും പറയാൻ പറ്റില്ല.
@balachandrannairr4936
@balachandrannairr4936 4 жыл бұрын
തിരുവന്തോരം പയല് ✌️
@samjohnpaul5527
@samjohnpaul5527 4 жыл бұрын
Dude....thank u for good information....
@shinufitnesslover7212
@shinufitnesslover7212 4 жыл бұрын
Dude ഇതിനെക്കുറിച്ചു ഇനിയും വീഡിയോ വേണം. എന്നാലും എന്തായിരിക്കും ബി നിലവറയിൽ 🤔🤔
@shamrazshami2655
@shamrazshami2655 4 жыл бұрын
എന്റെ സംശയം എന്നിട്ടെന്താ അമേരിക്ക ഇത് നോട്ടമിടാത്തത്..????
@lalupllalupl3763
@lalupllalupl3763 4 жыл бұрын
അത് അവിടെ തന്നെ ഇരിക്കട്ടെ. പത്മനാഭസ്വാമി യിൽ വിശ്വസിക്കുന്നവർക്ക് ആണ് അതിന്റെ അവകാശം. അഥവാ അത് സർക്കാർ ഏറ്റെടുത്താൽ സകല ആരാധനാലയങ്ങളുടെയും പള്ളിയും മോസ്ക്കും അമ്പലവും അടക്കം മുഴുവൻ സ്വത്തും ഏറ്റെടുത്തു സർക്കാർ സ്വത്ത് ആക്കുക
@thomsonmp7934
@thomsonmp7934 3 жыл бұрын
45 കാരറ്റ് സ്വണ്ണം ഉണ്ടോ?
@sarath8832
@sarath8832 4 жыл бұрын
Thanks dude. Thanks for u r information
@anilasatheesh1623
@anilasatheesh1623 4 жыл бұрын
രഹസ്യങ്ങളുടെ ഒരു കലവറയാണല്ലോ ഡൂഡേ താങ്കൾ
@AnilKumar-ld2ho
@AnilKumar-ld2ho 4 жыл бұрын
അവിടെ ഇരിക്കട്ടെ
@eazycuisines9561
@eazycuisines9561 4 жыл бұрын
ചൈനീസ് ആക്രമണം എപ്പോഴും പ്രതീക്ഷിക്കാം
@arunsagar6976
@arunsagar6976 4 жыл бұрын
Dude ezhuthiya bookinte link taramo? Online vaangan pattumenkil..
@ANanthak5
@ANanthak5 4 жыл бұрын
Avidthe orru coin mathi jeevitham maarri maarriyyaan..
@bibinkk5539
@bibinkk5539 4 жыл бұрын
ഹൈദരാബാദ് രാജാവിനെ പറ്റി ഒരു വീഡിയോ ചായുമോ
@balachandrann4328
@balachandrann4328 4 жыл бұрын
ഭഗവാന്റെ സ്വത്താണത് അതൊരിക്കലും എടുക്കാൻ പാടില്ല. അതവിടെത്തന്നെ നിലനിർത്തിയാൽ കേരളം ഭദ്രമായിരിക്കും .നമ്മുടെ നാടിനെ ഭഗവാൻ കാത്തുരക്ഷിച്ചു കൊള്ളും
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍
@abhisheks251
@abhisheks251 4 жыл бұрын
👍👍👍
@mohamedashique8654
@mohamedashique8654 4 жыл бұрын
First first firsteeee
@dadusajeer4542
@dadusajeer4542 4 жыл бұрын
Nice
@sumithaajikumar9085
@sumithaajikumar9085 4 жыл бұрын
Thank u dude
@nazyachu2663
@nazyachu2663 4 жыл бұрын
Good teacher....... Great dude..
@praseethav.r2881
@praseethav.r2881 4 жыл бұрын
Hi dude...
@mamanodonumthonallesms7478
@mamanodonumthonallesms7478 4 жыл бұрын
👌💖🙏
@snehaknr7337
@snehaknr7337 4 жыл бұрын
Narayana narayana
@Cloud-cq2eb
@Cloud-cq2eb 4 жыл бұрын
India യുടെ കടംതെകുറിച്ച് ഒരു video chey
@theerthas_vlogs
@theerthas_vlogs 4 жыл бұрын
First adichee
@uvais335
@uvais335 4 жыл бұрын
💚💙♥️
@ajsal2352
@ajsal2352 4 жыл бұрын
45 കാരറ്റ് ഗോൾഡോ.അതായത് ഏകദേശം 200% അടുത്ത് .അങ്ങനെ ഒരു കണക്കു ഉണ്ടോ?
@sangeethsangu2841
@sangeethsangu2841 4 жыл бұрын
🙌🙌
@anjukannur551
@anjukannur551 4 жыл бұрын
Dude💖 Mansa moosaയെക്കാൾ സമ്പത് ഉണ്ടോ ഇതിൽ?
@mithunsoman2669
@mithunsoman2669 4 жыл бұрын
Nice.. Dude..
@user-cf7tv7uz2n
@user-cf7tv7uz2n 4 жыл бұрын
Do a video about tippu sultan ✊✊✊ Pcd needheee paaalikhukha...
@rasalrockefeller1766
@rasalrockefeller1766 4 жыл бұрын
Thazhe link undenn paranjitt evide
@manglishfacts5119
@manglishfacts5119 4 жыл бұрын
Crop circle please
@aryasanju3520
@aryasanju3520 4 жыл бұрын
Hiii
@sudhiarackal
@sudhiarackal 4 жыл бұрын
ഡ്യൂ ഡേ
@mayasahajan8987
@mayasahajan8987 4 жыл бұрын
കൊളളാം.
@archanasuseela3350
@archanasuseela3350 4 жыл бұрын
First comment😀
@sameerkhanabdulrahman2479
@sameerkhanabdulrahman2479 4 жыл бұрын
ഗുണം ഒന്നുമില്ലെങ്കിലും ബി നിലവറയിൽ എന്താണ് ഉള്ളതെന്ന് അറിയാനുള്ള ഒരു ആഗ്രഹം
@ankcreations7029
@ankcreations7029 4 жыл бұрын
അവിടെ ഇന്ത്യയിലെ ഏറ്റവും വലിയ സെക്യൂരിറ്റി ആണ് provide ചെയ്തിരിക്കുന്നത് എന്ന് പറയുന്നുണ്ടല്ലോ ശെരിയാണോ C level security ഇന്ത്യയിൽ priministarkk കൊടുക്കുന്ന സെക്യൂരിറ്റി ശെരിയാണോ
@sanjogmv_
@sanjogmv_ 4 жыл бұрын
Pin please 😇
@mv8552
@mv8552 4 жыл бұрын
ദൈവത്തിനു എന്തിനാവോ.. നിധി ... 🤔
@shajikalarikkal2512
@shajikalarikkal2512 4 жыл бұрын
ഇത് ഏറ്റെടുക്കണം
@anompillai1306
@anompillai1306 4 жыл бұрын
എന്തു പറഞ്ഞിട്ടെന്താ കാര്യം പൂട്ടി വെച്ചേക്കുവഅല്ലേ
@mahroofparappurath
@mahroofparappurath 4 жыл бұрын
ഈ പണം ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചാൽ കേരളം രക്ഷപ്പെടും
@ardiamonds5523
@ardiamonds5523 4 жыл бұрын
ഞാൻ പറയാണെങ്കിൽ ഈ അമ്പലത്തിലെ എല്ലാതും എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്കണം
@shamonyousef7857
@shamonyousef7857 4 жыл бұрын
കതക് പൊളിക്കാതെ ഭിത്തി പൊളിച്ചു കയറലോ
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
ക്യൂരിയോസിറ്റി B നിലവറ തുറക്കാൻ അനുമതി കിട്ടണം...
@nidhingirish5323
@nidhingirish5323 4 жыл бұрын
B നിലവറ തുറക്കണം
@kamar4577
@kamar4577 4 жыл бұрын
ദൈവത്തിന് എന്തിനാ ഇതൊക്കെ മനുഷ്യനല്ലേ ആവശ്യം ഗോവർണ്മെന്റിന് എടുത്ത് രാജ്യം പുരോഗതിക്കു ഉപയോഗിച്ചൂടെ
@safeer6350
@safeer6350 4 жыл бұрын
👍👍👍
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,6 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 108 МЛН
കൈലാസ  രഹസ്യങ്ങൾ   | Astonishing Facts Of Kailash Parvat
15:38
Он разрубил планету😱
0:59
Следы времени
Рет қаралды 5 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 19 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 133 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 8 МЛН