ഇന്റർവ്യൂ ചെയ്യുന്ന കുട്ടി സത്യസന്ധയാണ് പാവം ചോദ്യം തുറന്നു പറഞ്ഞു. എന്താ ഹേ സുബാഷ് താങ്കൾ ഇങ്ങനെയൊക്കെ പറയുന്നത് 7,8 ൽ മാത്രം നോക്കിയാണ് ജാതകം ശുദ്ധം എന്ന് പറയുക ആരാ താങ്കളെ പഠിപ്പിച്ചത് ? മറ്റുള്ളവർക്ക് അറിഞ്ഞുകൂടാ എന്ന് സ്ഥാപിക്കാൻ എന്തിനാ വ്യഗ്രത ? താങ്കൾ ശരിയായ കാര്യം പറഞ്ഞാൽ പോരെ - അത് പറയുന്നുമില്യ.
@ananthuretnakaran13964 жыл бұрын
Thank yuo sir
@vivekkvk3243 жыл бұрын
🙏🙏🙏നമസ്തെ സാർ🙏🙏
@vijayakumarvijayan69413 жыл бұрын
നമസ്കാരം സാർ
@Raymond_Royce6 жыл бұрын
രക്ഷപ്പെട്ടു..
@preethap81833 жыл бұрын
ഓം ഗുരുഭ്യോ നമഃ
@lakshmikutty74532 жыл бұрын
നല്ല ചോദ്യം എന്നാൽ മറുപടി അത്ര ശരിയായില്ല ശ്രീകുമാരൻ തമ്പി സർ ആയിരുന്നെങ്കിൽ നന്നായി മറുപടി തരുമായിരുന്നു
@lekhagirija669910 ай бұрын
സംശയം ചോദിച്ച ആൾക്ക് ഇതൊക്കെ പിടികിട്ടിയോ വാ😂
@astromedia48365 жыл бұрын
ഈ മനുഷ്യൻ എന്തെങ്കിലും പ്രതിപക്ഷ പ്രസ്ഥാനത്തിൽ പെട്ട ആളാണോ.. സ്ഥിരം മറ്റുള്ളവരെ കുറ്റം പറയൽ ആണല്ലോ പരിപാടി. ചോദിക്കുന്ന ചോദ്യത്തിനല്ല ഉത്തരം പറയുന്നത്.
@sivnair70145 жыл бұрын
എന്തൊക്കെയൊ പറഞ്ഞ് ഇയാൾ സമയം പാഴാക്കുന്നു.
@lifeofidukki6 жыл бұрын
ഇദ്ദേഹം ഇതെന്താ പറയുന്നത് , വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ പറയുന്നത്...