ശുദ്ധമായ മുളപ്പിച്ച റാഗിപൊടി വീട്ടിൽ ഉണ്ടാക്കാം/Sprouted Ragi Flour/2 Easy Ragi Weight loss Recipes

  Рет қаралды 667,742

BeQuick Recipes

BeQuick Recipes

Күн бұрын

Пікірлер: 616
@maninair609
@maninair609 Жыл бұрын
റാഗി മുളപ്പിച്ചു പൊടിച്ചു വച്ചു .ദിവസവും നാലുമണിക്ക് ചായക്കുപകരം ഒരു സ്പൂൺ റാഗിപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് കുടിച്ചു ..അല്പം ശർക്കരയും ചേർക്കും .എന്റെ കൈനഖങ്ങൾ കനം കുറഞ്ഞു കീറിപോകുമായിരുന്നു .ദാരാളം വരകളും മറ്റുമുണ്ടായിരുന്നു .എല്ലാം മാറി .നഖം നല്ല കട്ടിയുണ്ട് ഇപ്പോൾ .വീണ്ടും കുതിർക്കാൻ ഇന്ന് വച്ചിട്ടുണ്ട് .❤❤❤❤❤👍👍👍👍👍
@BeQuickRecipes
@BeQuickRecipes Жыл бұрын
👍👍🙏🙏
@maninair609
@maninair609 Жыл бұрын
@@BeQuickRecipes 🙏🙏🙏😍
@maninair609
@maninair609 Жыл бұрын
@rashidacp1149 അതെ .വേഗം ഉണങ്ങും .ചെറുതായി ഒന്ന് ചൂടാക്കി പൊടിക്കണം .വീട്ടിൽ പൊടിച്ചാൽ തരികളുണ്ടാവും .സാരമില്ല നന്നായി തിളപ്പിച്ചാൽ മതി .വണ്ണമില്ലാത്തവർക് പാൽ ചേർത്ത് കാച്ചികുടികാം
@mohamedkasim7636
@mohamedkasim7636 11 ай бұрын
❤❤❤9❤
@shylathankachen4552
@shylathankachen4552 10 ай бұрын
⁰❤​@@maninair609
@Rathna5004
@Rathna5004 Жыл бұрын
രാഗി മുളപ്പിച്ചു ഉണ്ടാക്കുന്നത് ആദ്യം കാണുന്നു 😍😍👏👏👏
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@saraswathykumar08
@saraswathykumar08 Жыл бұрын
Very nice explanation🙂
@BeQuickRecipes
@BeQuickRecipes Жыл бұрын
@@saraswathykumar08 Thank you 🩷
@ridwan1176
@ridwan1176 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@animecrazy9143
@animecrazy9143 Жыл бұрын
വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വീഡിയോ ഇനിയും കൊണ്ടുവരിക ഇത് വളരെ ഹെൽത്തിന് നല്ലതാണ് അതുപോലെതന്നെ ഓരോ കാര്യങ്ങളും വ്യക്തമായി നല്ല രീതിയിൽ പറഞ്ഞു നല്ല അവതരണം
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@leeladp9375
@leeladp9375 10 ай бұрын
Super information smoothy first time
@gracypaul9505
@gracypaul9505 10 ай бұрын
ഞാൻ റാഗി മുളപ്പിക്കാൻ വച്ചിട്ട് മുളക്കുന്നില്ല
@shinav4589
@shinav4589 Жыл бұрын
റാഗി മുളപ്പിച്ചെടുക്കുന്ന രീതിയും അതുപോലെതന്നെ ശുദ്ധമായ റാഗി കൊണ്ട് തയ്യാറാക്കിയ രണ്ടു വെയിറ്റ് ലോസ് റെസിപ്പിയും അതുപോലെതന്നെ വളരെ നല്ല രീതിയിൽ തന്നെ അത് മുളപ്പിച്ചെടുക്കുന്ന രീതിയും കാണിച്ചുതന്നതിന് വളരെ നന്ദിയുണ്ട് വളരെ നല്ല രണ്ടു റെസിപ്പികളായിരുന്നു പിന്നെ റാഗി ഇതുപോലെ മുളപ്പിച്ചെടുക്കാൻ പറഞ്ഞു തന്നതും വളരെ നന്നായിരുന്നു വളരെ ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പികളും കാണാൻ സാധിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🩷
@sudhamani929
@sudhamani929 Жыл бұрын
1
@sudhamani929
@sudhamani929 Жыл бұрын
Aaàa
@malathyprabhakaran4028
@malathyprabhakaran4028 Жыл бұрын
Pp g en IC
@mphilip1916
@mphilip1916 Жыл бұрын
​@@sudhamani9299:26 9:26
@vtube8208
@vtube8208 3 ай бұрын
Very healthy recipe 👍❤️❤️❤️🥰💪🎉🎉nice sharing
@BeQuickRecipes
@BeQuickRecipes 3 ай бұрын
Thank you
@leenabiju1793
@leenabiju1793 Жыл бұрын
Ragikondu ithrayum Nalla Drink Undakkam Ennarinjathil Santhoshamundu Thank You 👍👍👍👌👌👌
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@AshokanC-f1t
@AshokanC-f1t Жыл бұрын
. വളരെ നല്ല വീഡിയോ. ഞാൻ ദിവസവും റാഗി ഉപയോഗിക്കുന്നുണ്ട്. പക്ഷെ മു ളപ്പിച്ചു ഉപയോഗിച്ചിട്ടില്ല മേലിൽ ഉപയോഗിച്ച നോക്കാം നന്ദി👍
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏👍🩷
@babyvenugoalan3444
@babyvenugoalan3444 8 ай бұрын
Very informative video.
@salhamilu3009
@salhamilu3009 Жыл бұрын
Raagi mulappicheduthu unakki podichu undakkiyedutha healthy dishes valare ishttappettu
@ashokkumark9292
@ashokkumark9292 5 ай бұрын
Very nice and healthy. 👍
@BeQuickRecipes
@BeQuickRecipes 5 ай бұрын
🙏👍
@SusanPardiwala
@SusanPardiwala Ай бұрын
Nice recipe
@BeQuickRecipes
@BeQuickRecipes Ай бұрын
Thank you
@lathans907
@lathans907 9 ай бұрын
Very good resipi
@srilal-ej9oo
@srilal-ej9oo Жыл бұрын
Very useful vedio
@lissythomas158
@lissythomas158 4 ай бұрын
Good ഞാൻ എന്നും കുറുക്കിയും ദോശയും ഒക്കെ ആയിട്ടാണ് കഴിച്ചു കൊണ്ടിരുന്നത് ഇനി ഇങ്ങനെ നോക്കാം
@BeQuickRecipes
@BeQuickRecipes 4 ай бұрын
👍
@jamesabraham3206
@jamesabraham3206 Жыл бұрын
Good presentation,
@elenaemma9601
@elenaemma9601 Жыл бұрын
Such a awesome weights lost recipe, sharing sis, very well prepared thanks dear you for your sharing. keep sharing more and more thank you,
@ninny2321
@ninny2321 Жыл бұрын
Hi dr.... ഞാൻ ഇന്ന് തന്നെ റാഗി വെള്ളത്തിൽ ഇട്ടിട്ടുണ്ട്.... മുളപ്പിച്ചു പിടിക്കാൻ..... Thankyou
@BeQuickRecipes
@BeQuickRecipes Жыл бұрын
👍🩷
@zayn_mallik
@zayn_mallik 9 ай бұрын
വളരെ നന്ദി 🥰🥰 അറിയില്ലാരുന്നു ഇങ്ങനൊരു കാര്യം പിന്നെ അതിന്റെ ഗുണങ്ങളും god bless you🙏
@susanrajan793
@susanrajan793 Жыл бұрын
Nalla video എല്ലാം അറിവ് പകരുന്നു റാഗി & millets rendu നേരം കഴിക്കുന്നുണ്ട് Thank you so much 🎉❤
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@ebnelentertainments6058
@ebnelentertainments6058 Жыл бұрын
ഞങ്ങൾ ഇത് ചെയ്ത് നോക്കി വളരെ നല്ല ഫുണ്ട് ഈ അവതരണത്തിന് Thanks
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you for your feedback 🩷
@muhammedp5338
@muhammedp5338 Жыл бұрын
​@@BeQuickRecipes😂
@sandhyamohan9721
@sandhyamohan9721 Жыл бұрын
ragi mulappichu podichu edukkunthu adyamayitta kanunathu a urappayittu try cheyyam athu pole naloru recipe kanichu thannu fat kurakunathinu edhu best anu
@foodbloger7838
@foodbloger7838 Жыл бұрын
ragi adipoli recipe anallo thanks share dear
@BhargavibalanBhargavi
@BhargavibalanBhargavi 11 ай бұрын
റാഗി വിഭവം ഉഷാർ
@BeQuickRecipes
@BeQuickRecipes 11 ай бұрын
👍🙏
@vidya2271
@vidya2271 7 ай бұрын
Super recipes.. Will surely try.. Thank you soo much ma'am. God bless
@BeQuickRecipes
@BeQuickRecipes 7 ай бұрын
🙏
@gigglest8701
@gigglest8701 Жыл бұрын
Ragi mulappich ithuvare try cheythittilla ithupole cheyyamennu ariyillarunnu very useful video ragi kondulla recipes super ... ini ithupole undakki nokkunnundu thanks for the great share
@ayishasidheek9922
@ayishasidheek9922 Жыл бұрын
Valare upakarappedunna video aanith.shudhmaya ragi podi undakkiyedukkunnathum ragiyude orupad gunangalum athupole ragi kazhikkan padilla thath arkokkeyanennum valare detailed ayitt paranju thannu. Nalloru video aayirunnu. Iniyum ithupoleyulla videos pratheekshikkunnu.
@foodbysarana1248
@foodbysarana1248 Жыл бұрын
Awesome sharing benefits recipe, thank you very much, so enjoy full video dear , give a thump up to you always.
@marykuttybabychen2063
@marykuttybabychen2063 3 ай бұрын
verygood
@rubynoonu8265
@rubynoonu8265 Жыл бұрын
റാഗി മുളപ്പിച്ചെടുക്കുന്ന രീതിയും അത് വെച്ച് വെയിറ്റ് ലോസ് ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയതും ഒക്കെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു മുളപ്പിച്ച റാഗി പൊടിച്ചെടുത്ത് നല്ല അടിപൊളിയായിട്ട് തന്നെ ഒരു റെസിപ്പി കാണിച്ചു തന്നതിൽ വളരെയേറെ നന്ദിയുണ്ട് വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു
@Riyamehrin04
@Riyamehrin04 Жыл бұрын
മുളപ്പിച്ചെടുത്ത രാഗി പൊടിച്ചെടുത്തിട്ടുള്ള റെസിപ്പി ഒരുപാട് ഇഷ്ടമായി.... എന്തായാലും try ചെയ്യുന്നുണ്ട്
@foodworld4474
@foodworld4474 Жыл бұрын
ragi sugar patients ne valare nallathe thanneya njan eppol daily usecheyunnunde eni mullappiche cheythu nokkanan ........... good share
@rafahmyas1
@rafahmyas1 Жыл бұрын
റാഗി കഴിച്ചിട്ട് sugar കുറയുന്നുണ്ടോ
@remaharihari1674
@remaharihari1674 11 ай бұрын
Very informative . Thank you
@nafeesaalsadaf2920
@nafeesaalsadaf2920 Жыл бұрын
Super vedio 👍🏼 very useful
@salmaca1294
@salmaca1294 11 ай бұрын
നല്ല വീഡിയൊ റാഗി പാലിൽ പൊടി കലക്കി കുറുക്കി കഴിക്കാറുണ്ട് മുളപ്പിക്കാറില്ലെ ഇനി മുളപ്പിച്ച് എടുക്കണം നല്ല അവധരണം നന്ദിയുണ്ട്ട്ടോ ഇനിയും ഇതു് പൊലുള്ള വീഡിയൊ സിൽ വരണം ❤❤
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@manoramaa2038
@manoramaa2038 Жыл бұрын
Liked very much your vedio
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏❤️
@nunuf8083
@nunuf8083 Жыл бұрын
nalloru healthy rcpy & easy mthd to make heathy drink eshttapettu .cheydunokkam..edupolathe video eniyum edane..good
@ummukulsu5583
@ummukulsu5583 Жыл бұрын
വളരെ ഉപകാരപ്രദമായൊരു വിഡിയോ. മുളപ്പിച്ചു പൊടിയാകുന്ന രീതി ആദ്യമായിട്ടാണ് കേൾക്കുന്നത്.
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Ningalude Channel il nokiyal othiri healthy ayitulla recipe kittum .innathe recipe othiri ishtayi
@binuknalukandathilbinu7202
@binuknalukandathilbinu7202 Жыл бұрын
Healthy...very nice recipe....👌
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@chinnuscookingchannel
@chinnuscookingchannel Жыл бұрын
സൂപ്പർ... ആണലോ.... ഹെൽത്തി റെസിപ്പി, അവതരണം അടിപൊളി
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@SouthaHameedSoutha
@SouthaHameedSoutha 3 ай бұрын
.സുപ്പർ ആണ്
@BeQuickRecipes
@BeQuickRecipes 3 ай бұрын
Thank you 🙏
@kunjoos_1
@kunjoos_1 Жыл бұрын
Ithrayum gunagal undalle sprouted ragi flour il. Very useful information and very yummy recipes also. Will try.
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Ragi namude diet l ulpeduthunnathu valare nallathaanu.. ithrayere healthy aya oru food vereyilla.. valare nalla avatharanam.. ishdapettu..
@jancyjames1748
@jancyjames1748 Жыл бұрын
Very useful.Good presentation.
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@hafzath3277
@hafzath3277 Жыл бұрын
Video lengthy ആയത് കൊണ്ട് ഒരു നഷ്ടവുമില്ല very useful 🎉🎉
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏
@desiappu1
@desiappu1 Жыл бұрын
wooowww very Healthy super recipe👌 keep sharing more and more thank you,
@ronyskitchen7598
@ronyskitchen7598 Жыл бұрын
Looking very tempting dear well 😍 making perfect recipe
@ramakrishnana8956
@ramakrishnana8956 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ madam,godbless you
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@palakizh
@palakizh Жыл бұрын
Useful information
@MohananK-df1gs
@MohananK-df1gs Жыл бұрын
സൂപ്പർ അവതരണം വളരെ പ്രയോജനകരം
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@natureexplorer5802
@natureexplorer5802 Жыл бұрын
Raggi mulapichu podikunathu valare useful ayirunu I have never tried this recipe before great sharing dear
@Word9276
@Word9276 Жыл бұрын
Enikku ee channel ishttamanu....healthy recipies
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you dear 🩷🙏
@afrimol9955
@afrimol9955 Жыл бұрын
Ragi eghane chyyth edukam alle valare nalla oru video ayirunnu eni ethupole undakinokanam thanks waiting next video
@sidhikhaji6045
@sidhikhaji6045 Жыл бұрын
വളരെ നല്ലത്
@CecilyChacko
@CecilyChacko 3 ай бұрын
Superb.Thank u
@BeQuickRecipes
@BeQuickRecipes 3 ай бұрын
❤️
@ShreedharanAk
@ShreedharanAk Жыл бұрын
നല്ല ഉപകാരപ്രധമായ വിഡിയോ...❤
@lishaabraham8115
@lishaabraham8115 Жыл бұрын
Very good👍 Weight loss recipes are seen new with ragi.Ty
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏🩷
@sosammaabraham-q5u
@sosammaabraham-q5u 9 ай бұрын
Valare valuable information🙏
@sobhanakumarykr41
@sobhanakumarykr41 Жыл бұрын
വളരെ നന്ദി മാഡം അഭിനന്ദനങ്ങൾ
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏🩷
@vpsnair392
@vpsnair392 4 ай бұрын
റാഗി പൊടി ഉപയോഗിക്കുമ്പോൾ മലബന്ധം ഉണ്ടാകുന്നതെന്തുകൊണ്ടാണ്? ഇതിന് എന്താണ് പ്രതിവിധി?
@veenarathish6648
@veenarathish6648 Жыл бұрын
Super Dr thank you so much 🙏
@diyakumar1770
@diyakumar1770 Жыл бұрын
Ragi mulappichathu nannaytundu..first time aanu kanunatu...Ithu Valare healthy aanu .. Nannayi paranju thannu. .
@muhammedswalahudheen.v.p5036
@muhammedswalahudheen.v.p5036 Жыл бұрын
ഫ്ലാൿസീസ് എന്താണ്
@girijagirija2971
@girijagirija2971 8 ай бұрын
വളരെ ഉപയോഗപ്രതമായ വീഡിയോ ആയിരുന്നു 👌🏻👌🏻👌🏻ഞാനും രാഗി ഉപയോഗിക്കുന്നുണ്ട് പക്ഷേ മുളപ്പിച്ചു ഇതു പോലെ ചെയ്തിട്ടില്ല കേട്ടോ സൂപ്പർ ആയി ട്ടുണ്ട് 👍🏻👍🏻👍🏻
@BeQuickRecipes
@BeQuickRecipes 8 ай бұрын
❤️🙏
@hajirariyas274
@hajirariyas274 Ай бұрын
Good ❤❤❤❤❤
@BeQuickRecipes
@BeQuickRecipes Ай бұрын
❤️
@sumasamuel7787
@sumasamuel7787 Жыл бұрын
Super ayittundu madam
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@najiaslam6132
@najiaslam6132 Жыл бұрын
thanks dear nalla upakara mulla video
@pearlywhites7582
@pearlywhites7582 Жыл бұрын
Valare healthy aaya item aanu ragi...sprouted ragi is more healthy ....well explained and presented too....
@lissybabu8277
@lissybabu8277 Жыл бұрын
Very useful video 👍👌❤️❤️
@Vijay-ls9eq
@Vijay-ls9eq Жыл бұрын
better supplements for diabetic patients very well prepared thanks dear you for your sharing
@geethas5061
@geethas5061 Жыл бұрын
Superrrr... Information. thanks
@Chemmeen-m8c
@Chemmeen-m8c Жыл бұрын
Very nice vedo
@bijuk2320
@bijuk2320 10 ай бұрын
Kollam mole neeyoru karyam parnhathale😊
@BeQuickRecipes
@BeQuickRecipes 10 ай бұрын
🙏❤️
@anilas8393
@anilas8393 Жыл бұрын
സൂപ്പർ ഇന്ന് തന്നെ ചെയ്യുന്നുണ്ട് thank you 👍👍👍
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷👍
@usmanuaman5245
@usmanuaman5245 Жыл бұрын
മാഡം ഉണക്കി എടുത്തദ് കൂടാതെ വറുത്ത എടുക്കണോ
@usmanuaman5245
@usmanuaman5245 Жыл бұрын
മാഡം ഉണക്കി എടുത്തദ് കൂടാതെ വറുത്ത എടുക്കണോ
@usmanuaman5245
@usmanuaman5245 Жыл бұрын
Flak sseds എന്താണ്
@shinykurian1041
@shinykurian1041 Жыл бұрын
Very good
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@kochuranips1498
@kochuranips1498 Жыл бұрын
Nalla Recipi mam ❤❤❤❤❤Thank U🎉
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏❤️
@haseenahaseena1999
@haseenahaseena1999 Жыл бұрын
വളരെ നല്ല അറിവ് thanks
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@PRABHAVATHYP.K
@PRABHAVATHYP.K Жыл бұрын
Presentation is super Very useful vedeo Thanks a lot
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@abidashamil3864
@abidashamil3864 Жыл бұрын
വളരെ ഉപകാരപ്രതം 👍
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@leelamonikg6708
@leelamonikg6708 Жыл бұрын
U are a good woman
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@naushadali6744
@naushadali6744 Жыл бұрын
. നല്ല അവതരണവും റസ്പിയും ശരീരവണ്ണം കുറക്കാനും മറ്റും ഉപരി ക്കുമെന്ന് ന്നറിഞ്ഞു സന്തോഷം ഉപയോഗിച്ചു നോക്കട്ടെ താങ്ക്സ്
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Raggiude athbhutha gunagal ellam paranju thanne, atge pole ethra easy ayirunno raggi powder undakkiyedukkan, athim mulappichedukkumbol onnu koodim benefit increase avum, nalloru useful. Sharing
@sebastianpg443
@sebastianpg443 Жыл бұрын
Simple, clear and detailed explanation. Very good information. Thanks.
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏
@Haywares195
@Haywares195 Жыл бұрын
Not very simple! You need patience to prepare it.
@valsaladevi4670
@valsaladevi4670 Жыл бұрын
Verygood. Thank you mam
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@KumariSaji-f3b
@KumariSaji-f3b 10 ай бұрын
Thank you supper
@Thacholi954
@Thacholi954 Жыл бұрын
Very good, very useful
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@valsanair1817
@valsanair1817 Жыл бұрын
V good receipe. Thank u
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@jayalal3606
@jayalal3606 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👍നന്ദി Dr:🙏💐
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🩷🙏
@minybenny7771
@minybenny7771 Жыл бұрын
Thanks a lot for these recepies .
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@NK-cs6ub
@NK-cs6ub Жыл бұрын
Super 👌 nice 👍
@soufarpp8212
@soufarpp8212 Жыл бұрын
Valare nannayi thanne ellam present cheythu,,,nanaayi explain cheythu,,,very useful video
@jijiv2079
@jijiv2079 Жыл бұрын
Valare nalla vidieo Thank uuuu
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@SindhusCurryWorld
@SindhusCurryWorld Жыл бұрын
Thank you for sharing 🙏
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@abhay_cazro4051
@abhay_cazro4051 Жыл бұрын
Very useful vidio🥰thanks❤
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@jollywilson9927
@jollywilson9927 Жыл бұрын
Thank you so much dear friend Ur Recipe’s ❤
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@radhamanireghu806
@radhamanireghu806 Жыл бұрын
Super recipe thanks
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@megham398
@megham398 Жыл бұрын
Raggi mulapichu podikunathu valare useful ayirunu ..ingane try cheythu nokunundu ..well prepared ..nice presentation ..keep going .
@mercythomas7109
@mercythomas7109 Жыл бұрын
Very nice presentation ,your recipes r very nice and healthy .
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@AAARA123
@AAARA123 Жыл бұрын
No Never longer this vedio.good vedio ❤.well said
@roshlh2071
@roshlh2071 Жыл бұрын
Ragi mulappichathu ippola kanunne. Athu dry akki powder akkunnathum adyamayittu kanunnu. Nutrient rich aya ragiyude recipe yum adipoli.
@jojikljojikl3865
@jojikljojikl3865 Жыл бұрын
Nice & thank you.
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏