ശ്രീനിവാസൻ ഇത് പോലെ മറ്റുള്ളവരെ വലിച്ചു കീറിയത് കാണുമ്പോൾ സിരിച്ചു ചാവും..
@swayandhk2349 Жыл бұрын
ഇതു പോലെ ഒരിക്കലും മോഹൻലാൽ അഭിനയിക്കാൻ കഴിയില്ല, എജ്ജാതി ശ്രീനി സർ 🙏🏻🙏🏻
@Dragon_lilly229 ай бұрын
Ho... Atharakk teff.... Role anallo... Orortharkkum oro role um paranj vechittund...🤭🤭Mohanlal cheythu vecha okke sreenivasanu orukaalathum cheyyan pattilla..mangalasheri neelakandan to thanmaathra film role vare sreeni thala kuthi ninnalum pattila...
@Gallerymalayalam Жыл бұрын
ലാലേട്ടൻ , ആൻ്റണി പെരുമ്പാവൂർ 👌❤️
@redalert-4545 Жыл бұрын
Crct
@prabhu564 Жыл бұрын
More like mamootty and antony
@viswa....7565 Жыл бұрын
Kopp aanu
@karthikr7539 Жыл бұрын
@@prabhu564മമ്മൂട്ടി , ജോർജ്
@karthikr7539 Жыл бұрын
കഥ മുഴുവൻ കേട്ടിട്ട് ലാലേട്ടൻ ഈ പടത്തിൽ അഭിനയിച്ചു....അതാണ്....🔥🔥🔥
@Arjunmanjunadhan_28 Жыл бұрын
19:32 Ningalkkillaatha Typhoid enikkenthin 😂😂
@is1this2a3thing4 Жыл бұрын
5:13 self troll
@naveedk5477 Жыл бұрын
ഇത് മുഴുവൻ ആയി ലാലേട്ടനോ, മമ്മൂക്കയോ അല്ല. എന്നാലും അവരുടെ ചില സ്വഭാവ രീതികൾ ഈ പടത്തിൽ കാണിക്കുന്നുണ്ട്. അത് ശ്രീനിവാസന് നന്നായി അറിയാം. ഒപ്പം കിടന്നവനല്ലേ രാപ്പനിയറിയൂ... 🤭
എല്ലാവരെയും അവരുടേതായ മർമ്മതിലോട്ട് തന്നെ ഇട്ട് ഊക്കിയിട്ടുണ്ട്.....😅🔥
@Travelanpravasi Жыл бұрын
8:05 മുതൽ സൂപ്പർ സ്റ്റാർ നെ കാഴ്ച്ചക്കാരനാക്കി ശ്രീനിവാസൻ ഊക്കിവിട്ട് ആർമാദിക്കുന്നു. Genious 😂😂😂
@shafeequesabry2 жыл бұрын
2:52 self respect
@vishnuchandran7590 Жыл бұрын
🤩🤩🤩🤩🤩
@ciraykkalsreehari Жыл бұрын
Observation kollam
@sujaikrishnanc9646 Жыл бұрын
5:16 - Sreenivasan trolling himself. Nadodikkaatu script issue with Siddique-Lal.
@akhilis3897 Жыл бұрын
Dosha raghavan = meesha madhavan😂😂😂
@ShahulShahu-f4u Жыл бұрын
6:53 nthokey unddo rajanikandheyy😅😅😅
@vishnucs199410 ай бұрын
Ikka and george.... Cooling glass... Jada....😂😂ചുളിവ്... സ്റ്റൈൽ ഡ്രസ്സ് 😂
@user-yk5lv8iw8x2 жыл бұрын
9:14 Athethu maasam? Yaapril 😂😂😂😂
@MysteriousGuy-mt2mn19 күн бұрын
10:23 😂ikka🔥
@peacefulhub2202 Жыл бұрын
Uff BGM Mass💥🤣
@Dhikari813310 ай бұрын
10:05 balaram vs tharadas😂
@shamsuknd922 Жыл бұрын
സിനിമാക്കാരുടെ പൊങ്ങച്ചം പൊളിച്ചടുക്കി ...
@Pink_Floyd_Forever2 жыл бұрын
18:55 avdeyum kollam
@edfredson Жыл бұрын
മന്ത്രി പൊതുമരാമത്ത്, വർഷങ്ങള്‍ക്കു ശേഷം കേരളീയധൂർത്തിന് ഇതുപോലൊരു വിളി വിളിച്ചിരിക്കണം😂
@MohammedShabab-e3c11 ай бұрын
porota 6 ennam with mattan ulathiyath for the two people😂😂😂😂 jagathy🎉
@brucewayne.6411 ай бұрын
10:00 predicted Rorschach 😂
@onlybirthdaymashup10 ай бұрын
Kaduva
@arunvijayan6083 Жыл бұрын
3:58,9:56, 15:28 മമ്മൂട്ടി reference 😅 18:30 പ്രിത്വിരാജ് 😆
@Rons88 Жыл бұрын
18.30 കോവാലനിട്ട് തന്നെയാണ്..താങ്ങുന്നത്
@arunvijayan6083 Жыл бұрын
@@Rons88 alla🙏ഒരു ഇന്റർവ്യൂ ൽ skn പണ്ട് ഇതേ കാര്യം പ്രിത്വിരാജ് നോട് ചോദിക്കുന്നുണ്ട്
@sreehari3127 Жыл бұрын
3:58 endha real incident?
@Support_ljh65ff Жыл бұрын
🔥🔥
@arunvijayan6083 Жыл бұрын
@@sreehari3127 മമ്മൂട്ടി സെറ്റിൽ ചായ കൊണ്ട് വരുന്നവനെ മുതൽ തനിക്ക് ഇഷ്ടം അല്ലാത്ത എന്തെങ്കിലും ചെയ്യുന്ന ആളുകളെ ഒക്കെ പ്രൊഡ്യൂസർ ne വിളിച്ചു പിരിച്ചു വിടാറുണ്ട്.. 😁
@MohammedShabab-e3c11 ай бұрын
jagathy king of humer❤
@amith968 Жыл бұрын
3:49 😂😂😂😂😂
@shamsuknd922 Жыл бұрын
അയാളെ ജൂറി ചെയർമാൻ എന്നല്ല വിളിക്കേണ്ടത്😂😂😂
@Aghori-n6n3 ай бұрын
16: 33 ഈ കിഴങ്ങ് ഇങ്ങനെയങ്ങ് കൈകാര്യം ചെയ്താൽ മതി..( same ചാലക്കുടിക്കാരൻ ചങ്ങാതി ഷൂട്ടിംഗ് scene 😂😂😂..
@varunramesh9838 Жыл бұрын
Enda thala enda full figure...angane angane angane😂😂😂😂... ultimate 😂😂😂 11:22
@@noelputhoor3605 ഞാൻ സഖാവ് അല്ലതൊണ്ട് അധിതി ആക്കാൻ പാറ്റില്ല എന്ന് പറഞ്ഞ്.. പാർട്ടി മെംബഷിപ്പ് കാണിക്കണം അത്രേ..
@muhammedrizwan48672 жыл бұрын
Sreenivasan💎
@robinjoseph83726 ай бұрын
ജിമ്മിട്ട് & അന്തോണി 😂💯
@abzainafmohammedabzainaf58002 жыл бұрын
7:58 നിസഹായാവസ്ഥ 😜
@5satya9 ай бұрын
valippu, expected deeper humour, sarcasm from Srinivasan.
@alliswell7860 Жыл бұрын
Love sreenivasan
@praveenpapps2 жыл бұрын
13:38 ..😆😆..Adipoli
@abdu66882 ай бұрын
ലാസ്റ്റ് ഇറങ്ങിയ മുന്താണി കടവത്ത് 😂😂😂
@muhammedshareef32802 жыл бұрын
ഞാൻ ബെൻസ് കാറിൽ എയർ പോർട്ടിൽ പോവാന്
@ord73592 жыл бұрын
😂
@celebrityspotp Жыл бұрын
Saroj kumarum pachalam bhasi രണ്ടും ചേരും 🤣🤣😄
@Joseya_Pappachan8 ай бұрын
19:33 നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയിഡ് എനിക്ക് എന്തിന് ? 😂
@cedarhash Жыл бұрын
സരോജ് കുമാർ = മോഹൻലാൽ പച്ചാളം ഭാസി = ആന്റണി പെരുമ്പാവൂർ ഉദയബാനു = പ്രിയദർശൻ മധുമിത = ലിസി ബേബിക്കുട്ടൻ = സുരേഷ്‌കുമാർ
@Elsa-14w Жыл бұрын
3,4 and 5 is wrong
@sanilkumar2175 Жыл бұрын
Myraaanu....😅
@arjunck441 Жыл бұрын
സരോജ് കുമാർ = മമ്മുട്ടി ഉദയബാനു = i v ശശി മതുമിത = സിമ പച്ചാളം ഭാസി = ടിനി ടോം ബേബി കുട്ടൻ = ഫാസിൽ റഫിക് = മുരളി ഗായത്രി = സുഹാസിനി (ദോശരാഘവൻ സൂപ്പർ hit രാജാവിന്റെ മകൻ )
@idukkikaari3736 Жыл бұрын
Mammotty and George...
@Joseya_Pappachan Жыл бұрын
നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്ക് എന്തിന് ?
@sreejithnarayananp551611 ай бұрын
ശ്രീനി ❤️
@jessi1231 Жыл бұрын
19:12😂😂😂
@ajayvas112 Жыл бұрын
Mohalaaal😂😂😂
@sreehari3127 Жыл бұрын
Mohanlal
@ciraykkalsreehari Жыл бұрын
Mohalaaal 😂
@vishnubabu9035 Жыл бұрын
പ്ലാച്ചിമട 😄
@agantaugustine1402 Жыл бұрын
Ile Antony,, ith enne udasicha. Ithu enne thanne udashicha,
@absc_032 жыл бұрын
9:19 🤣
@arjunck441 Жыл бұрын
മോഹൻലാൽ ശ്രീനിവാസൻ പ്രശ്നം ഉണ്ടാവുന്നത് വരെ ഇത് മമ്മുട്ടിയെ ഉക്കുന്ന സിനിമ ആയിരുന്നു എന്ന് എല്ലാർക്കും അറിയാം. പിന്നിട് അവർ തെറ്റി പിരിഞ്ഞപോൾ ഇത് മോഹൻലാൽന്റെ കഥ ആയി പ്രചരിപ്പിച്ചു
@SurajInd89 Жыл бұрын
പൊറോട്ടയും പപ്പടവും കയറ്റി അയച്ചതും അവാർഡിന് വേണ്ടി 25 ലക്ഷം കൊടുത്തതും ഒക്കെ മമ്മൂട്ടി തന്നെ അല്ലേ.. 🤣🤣
@arjunck441 Жыл бұрын
@@SurajInd89 ഇതിൽ എവിടെയാണ് 25 ലക്ഷം കൊടുത്ത് അവാർഡ് മേടിക്കുന്നത്.film location ൽ വയിക്കിവരുന്നതും script ൽ തന്റെ ഇഷ്ട്ടപ്രകാരം മാറ്റം വരുതാനും ജൂനിയർ artist തന്നെ കാൾ പ്രാധാന്യം ഉള്ള റോൾ ചെയ്യുബോൾ അസ്വസ്ഥൻ ആവുന്നത്.32 cooling glass ഉം ക്യാമറ ക്രയിനിൽ വയ്ക്കാൻ പറഞ്ഞതും food menu വിൻറെ കാര്യത്തിൽ പ്രശനം ഉണ്ടാകുന്നതും ആരാണെന് എല്ലാർക്കും അറിയാം. മമ്മുട്ടി യുടെ വിഴിപ് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കണ്ട 😏