@2:50 കുഞ്ഞിരാമാ.. Sir ചായ ഓ ദേ പിന്നേം ചായ കൊണ്ടുന്നെക്കുന്നു 🤣🤣 തിലകൻ ചേട്ടൻ Humoursense ഒരു രക്ഷയും ഇല്ല ❤ Gem of Indian Cinema 🎥💎
@kozhikkodebeach50842 ай бұрын
മോഹൻലാൽ ഷർട്ടും പാന്റും ഇടുന്ന ആ രംഗം ഒക്കെ ഒറ്റ സീനിൽ എടുത്തത് അല്ലേ..പാന്റ് ഉടുത്ത് അതിന്റെ ബട്ടൻ ഇടുമ്പോൾ അത് കറക്റ്റ് പെട്ടെന്ന് തന്നെ കുടുങ്ങി..👌അതിനിടയിൽ സംഭാഷണവും.. ശരിക്കും ഇതൊക്കെ അഭിനയിക്കുകയാണോ എന്ന് തോന്നി പോവും. 👍👍
@UNNIMANGHA29 күн бұрын
Viralukalkk vere abhinayam 😅
@SANJUKUTTAN82619 күн бұрын
Best Natural Actor aanu hey ❤😊
@UmeshPillai-hu4gqАй бұрын
ക്യാപ്റ്റൻ രാജു ഈ സീൻ കാണുമ്പോൾ അദ്ദേഹത്തിനോടുള്ള ആരാധന കൂടുകയേയുള്ളു 🙏
@vipinab7502 ай бұрын
അതോ ഷാഡി അണ്ണോ 😅😅😅
@maanufz5080Ай бұрын
കാർ തടയാൻ ഇതിനകം വയർലെസ്സ് സന്ദേശം കൈമാറിയിട്ടുണ്ടാകും..😂
@midhun14012 ай бұрын
ഫുൾ സ്പീഡ് 🤣🤣
@deepakthomas43706 күн бұрын
ആരും ഇവിടെ ഇല്ല എന്ന് പറയാൻ പറഞ്ഞു 😄
@skjkv2429Ай бұрын
പവനായി ചേട്ടൻ തകർത്തു❤
@neelakantansekhar270114 күн бұрын
Johny chettan super😂
@matrixantony67395 күн бұрын
All time best😊😊😊
@നെൽകതിർАй бұрын
ഇത്രേം ആയുധവും കൊണ്ട് പവനാഴി എങ്ങിനെ വിമാനത്തിൽ വന്നു എയർപോർട്ടിൽ ചെക്കിങ് ഒന്നും ഇല്ലേ🤣പവനാഴിയും മുതലാളിയും ഗുണ്ടകളും എല്ലാം നമ്മളെ വിട്ട് പോയി 🙏ആദരാജ്ഞലികൾ
@ventriculartachycardiaАй бұрын
Checking illa
@LifeofImran117 күн бұрын
Aah kalathonum checking illa brother
@roshansvАй бұрын
കഴിഞ്ഞയാഴ്ച ഒരു കൊല നടത്താൻ വേണ്ടി എനിക്ക് ബെയ്റൂട്ട് വരെ പോവേണ്ടി വന്നു 🤣🤣
@nikhilpr5296Ай бұрын
ബൈറൂട്ട് എവിടാ
@beautiful95sАй бұрын
@@nikhilpr5296 Beirut (/beɪˈruːt/ bay-ROOT; Arabic: بيروت, romanized:) is the capital and largest city of Lebanon. As of 2014, Greater Beirut has a population of 2.5 million, just under half of Lebanon's population, which makes it the fourth-largest city in the Levant region and the sixteenth-largest in the Arab world. Hope u understood.
2140 il ithilum nalla oru filim irngiyitt und.. njn ath kandu thirch 2024 il vannadhaan
@antonygeorge5354Ай бұрын
മുതലാളി
@AkhilSir-t7j2 ай бұрын
2024 കാണുന്നവർ ഉണ്ടോ
@WeekendTrollz2 ай бұрын
You too brutus😅
@mukeshvijay873317 күн бұрын
Kuntham pattilla😁 10:27
@shafe143Ай бұрын
ശരിക്കുള്ള പേര് pv നാരായണൻ എന്നാണ്, പക്ഷേ ഒരു കൊലപാതകിക്ക് നാരായണൻ എന്ന് പേരിട്ടാൽ ഒരു വെയിറ്റ് കിട്ടില്ല.അതോണ്ട് pv നാരായൺ എന്ന പേര് മാറ്റി ചില പരിഷ്കാരങ്ങൾ വരുത്തി പവനായി എന്നാക്കി മാറ്റി! അവിടെ തുടങ്ങുന്നു The most underworld professional killer's legend story
@MP-co6hp2 ай бұрын
2025 ഇല്‍ കാണുന്നവർ ഉണ്ടോ
@HariKrishna-qf7xp2 ай бұрын
2050 il kaanunnavar undo😎
@maheshparameswaran2 ай бұрын
Bad workers blame the tools
@noshadnoushu69552 ай бұрын
2024 പവനായി വന്നപറ്റു P. V narayanan🤣
@Wayanad_WildExp2 ай бұрын
2050 ഇൽ കാണുന്നവരുണ്ടോ
@MyRajr2 ай бұрын
Und
@TheBatmanOfficial2 ай бұрын
Undu ninte thanda! Athayathu njan! Odraa myre
@stasticsaddicted18502 ай бұрын
😮😮😮😮😮😮
@arvind12912 ай бұрын
undallooo hihiiiii
@Vanaja-g2x2 ай бұрын
😂😂😂😂
@raghunathraghunath7913Ай бұрын
പവനായി വന്നേ പറ്റു😂
@Jaleelpathoor2 ай бұрын
പവനാഴി ശവമായി
@dileepanvm25992 ай бұрын
Pavanayi
@jayakrishnan4745Ай бұрын
Full speed 😅
@SajidNk2 ай бұрын
2040 kanunavar undo ???
@muhammedrafeeq46732 ай бұрын
കുന്ദം പറ്റില്ല 😂
@vyshakkumar11712 ай бұрын
01:02 - 2:07😄
@unnikrishnanpkunnikrishnan54642 ай бұрын
2090,,ൽ കാണുന്നവരും undu😂
@NicemonGeorge-y7e2 ай бұрын
Njan undu😂
@riyasche95722 ай бұрын
2024 കാണുന്നവരുണ്ടോ എന്ന കമന്റ് നോക്കാൻ വന്ന ഞാൻ
@chottuvilayil3782 ай бұрын
Panduu naduvittupoyi valla thalayivar Ayal mathiyarunnu.
@akhilkp2096Ай бұрын
2:50 🎎
@ShaijuMuhammed-i1gАй бұрын
My god
@shambus550Ай бұрын
2028 il കാണുന്നവർ ഉണ്ടോ?😊
@SaharHassan-t7kАй бұрын
അവസാനം തലൈവർ ആയ രാംദാസ്
@Chef007539 күн бұрын
2025il kanunnavar ondo
@neelakantansekhar270114 күн бұрын
Taxi😅😊
@rojalpaul9272Ай бұрын
2025 ൽ കാണാൻ വന്നവർ ഉണ്ടോ?
@anandnaaАй бұрын
ജനാർദനൻ റോൾ എം ജി ആർ നെ കളിയാക്കി എടുത്തത് ആണെന്ന് എത്ര പേർക്കറിയാം
@unniunni1001Ай бұрын
കരുണാനിധിയെ അല്ലെ
@harikrishnant.n2755Ай бұрын
Aano 😂😂😂. Palakkad ennokke kettopole oru samsayam indarnn.