ആരോട് പരാതി പറയാൻ... ഉസ്താതെ.... അള്ളാഹു വിചാരിച്ചാൽ. അത് നടക്കും.. 🙏
@anizfathima94503 ай бұрын
എല്ലാ ഹലാലായ മുറാദ്കളും ഹാസിൽ ആകുവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@muhammedaliali91753 ай бұрын
പ്രയപ്പെട്ട ഉസ്താദ് ഞാൻ ഒരു മുറാദ് ഹാസിലാകുവാൻ കുറെ യായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു അത് നടന്നുകിട്ടുവാൻ ദുആയിൽ ഉൾപ്പെടുത്തണേ
@ഗ്രീൻലീഫ്3 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം o.e.t.. എന്ന പരീക്ഷയ്ക്ക് പഠിക്കുകയാണ് ഉടനെ പരീക്ഷയെഴുതും റിസൾട്ട് 15 ദിവസം കൊണ്ട് അറിയും നല്ലതാകാൻ ഉസ്താദ് പ്രത്യേക ദുആ ചെയ്യണം യുകെയിൽ പോകാൻ. നല്ല ജോലി ഉയർന്ന ശമ്പളത്തിൽ ഹൈറായ സ്ഥലത്ത് കിട്ടാനും ഒരു വീട് ഉണ്ടാകാനും മോൾക്ക് നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ സാധിച്ചു കഴിഞ്ഞാൽ മുഹിമ്മാത്തിൽ . ഒരു ചാക്ക് അരി എത്തിക്കാം
@safiyahabeeb81133 ай бұрын
മക്കളെ രക്ഷ പെടുത്തി തരാൻ ദുആ ചെയ്യണേ... 🤲🤲🤲
@FidaK-nz9zg3 ай бұрын
ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ പെട്ടെന്ന് വീട് കിട്ടുവാനും വീടുപണി പൂർത്തിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@aameenc2963 ай бұрын
കടങ്ങൾ അമിതമായി വാങ്ങ തിരിക്കൂ..കഠിനമായി അധ്വനിക്കൂ....വരവനുസരിച്ചു മാത്രം ചിലാവക്കുക,,,സ്വന്തം പോകേറ്റിലേക്ക് മാത്രം നോക്കുക ... കൊക്കിലൊതുങ്ങുന്നത് മാത്രം കോട്ടുക...ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുക...കടം തനെ ഇല്ലാതാവും...
@Saleena75113 ай бұрын
എന്റെയും മക്കളുടെയും മുറാദ് ഹാസിലാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 🤲🏻
@ashrafn70753 ай бұрын
കടം വിടാൻ ദുആ ചെയ്യണെ ഉസ്താദെ....😢
@beemabeevi30473 ай бұрын
ഇൻശാഅല്ലാഹ് ഞാൻ ഓതാൻ നിയത്തു ചൈത് ഉസ്താദ് നല്ല തുക കടം ഉണ്ട് ഇത് ഒത്തുമ്പോൾ അള്ളാഹു ഒരു വഴി കാണിച്ചു തരും മനസ്സ് പറയുന്നു ഉസ്താദ് nay വിവരം അറിയിക്കാം ഇൻശാഅല്ലാഹ് ഉസ്താദ് ദുആ യിൽ ഓർക്കണം ❤❤❤
@muhammedshibil70053 ай бұрын
എന്റെ മോൻ ഖുർആൻ പഠിക്കുന്നുണ്ട്.. നല്ല രീതിയിൽ പഠിച്ചു കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണേ 🤲🏻
@RazackPn3 ай бұрын
@@muhammedshibil7005... നിങ്ങൾ ദുഹാ ചെയ്യുക.. അള്ളാഹു അത് കേൾക്കും. മാതാപിതാക്കളുടെ.. ദുഹാ. വലുത് വേറെ ഇല്ല
@bismillah-l3o3 ай бұрын
കുടുംബത്തിൽ പ്രശ്നം ആണ് അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻
@NaseemaRayaroth-l2u3 ай бұрын
മോന് ജോലി ശരിയാവാൻ ദുആ ചെയ്യനെ ഉസ്താദ് 🤲
@soudhapa34583 ай бұрын
ജോലി തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
@abubakkar5922 ай бұрын
Njagalde ella muradhugal hasilavanum dhua cheyyane usthade
@Vaheedha7863 ай бұрын
ഉസ്താദ്, ദുആയിൽ ഉൾപെടുത്തണേ
@muhammedhashim96313 ай бұрын
മക്കൾ പഠിച്ച നല്ല നിലയിൽ എത്താൻ ദുആ ചെയ്യണം
@Nadhdera.asharaf3 ай бұрын
ان شاء الله ഇത് പഠമാക്കാൻ. റബ്ബ് തൗഫീക് ചെയണേ തബുരാനേ امين امين ദുആയിൽ ഉൾപെടുത്തണേ ഉസ്ത്തദേ
@JafeerP3 ай бұрын
Usthaday anikk 35 Pavan goldum kittanundu ath kittipporan usthad prathykam majlisil dua cheyyane l🤲🤲😭😭😭🤲🤲
@rasackvk98953 ай бұрын
ജേഷ്ഠന് പൈസ കൊടുത്തിട്ട് കുറേ കാലമായി അവർക്ക് അത് തിരിച്ച് തരാൻ ഉള്ള മനസ് ഉണ്ടാകാൻ ദുആ ചെയ്യണേ . അവരോട് ചോദിക്കാൻ പറ്റില്ല😢😢ഉള്ള സ്നേഹം ഇല്ലാതാകും
@rajinaameer39703 ай бұрын
ഉസ്താതെ ഇങ്ങനെ ദുആ എഴുതുമ്പോൾ ഫത്തഹും കിസറും ഇട്ട് എഴുതുക. അല്ലാതെ നെറ്റി പോവാൻ സാധ്യത ഉണ്ട്
@ShemeeraShemi-is4lj3 ай бұрын
എന്റെ ഭർത്താവിന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲
@HaleenaSalam3 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲
@shihalsaudi93953 ай бұрын
Alhamdulillah duayil ulpeduthane usthade
@safarunnisa24123 ай бұрын
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻
@jalaldarkas42673 ай бұрын
🤲🤲🤲🤲🤲💚 ദുആ ചെയ്യണേ ഉസ്താദേ
@nahyanibu3 ай бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാനും മകന് CA എക്സാം ഉണ്ട് നല്ല വിജയത്തിന് വേണ്ടി ഉസ്താദു ദുആ ചെയ്യണം
@pmk6843 ай бұрын
ഉസ്താതേ.....ദുആയിൽ ഉൾപെടുത്തണേ
@saidalisaidaliettuveettil27433 ай бұрын
Sahodarante vivaham sheriyavan duha cheyyane
@aminakuttyamina68523 ай бұрын
ഉസ്താതെ അസികങ്ങളും മറ്റുമായി വളരെപ്രയാസത്തോളാണ് ദുഹയിൽ ഉൾപ്പെട്thane
@ArifanaseerArifanaseer3 ай бұрын
മകൾക്ക് ഒരു വിസക്ക് വേണ്ടി കൊടുത്തിട്ടുണ്ട്. കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം 45 ദിവസം കഴിഞ്ഞു കൊടുത്തിട്ട് ഇതുവരെയും റെഡിയായിട്ടില്ല അമ്പതിനായിരം രൂപ കൊടുത്തതാണ് വിസ റെഡിയായിട്ടില്ല പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sajeelakabeer62393 ай бұрын
എന്റെ 2മക്കൾക്കും ജോലി കിട്ടാൻ ദുആ ചെയ്യണേ usthathe
ഉസ്താദ് എന്റെ മകനു മരുമകൾ പിണക്കത്തിലാണ് എന്റെ . മകന് അറിഞ്ഞു കുട അതി.ന് പകരം ഞാൻ ഒതിയാൽ മതിയേ എത്രയും പെടന്ന് മരുമകൾ മക്കളും തിരിച്ച പിണക്കം മറ്റി തിരിച്ച് വരാൻ ദുആ ചെയ്യണേ
@farsanaap46493 ай бұрын
നിങ്ങൾ ഓമശേരി ഭാഗം ആണോ ഫലം കിട്ടുന്ന ഒരു ചികിത്സ സ്ഥലം പറഞ്ഞു തരാം അന്യ madakare പ്രേമിക്കുന്ന കുട്ടികളെ വരെ മനസ് മാറ്റി കിട്ടും
@Amo-vu2ny3 ай бұрын
Avidayan sthalam
@HawwaMarwa3 ай бұрын
Kadam veeduvan dua cheyyane usthadhe 🤲🏻
@ShahulHameed-be3be3 ай бұрын
ദുആ ചെയ്യണേ ഉസ്താദേ .
@aneesarafi54483 ай бұрын
ഭർത്താവിന് ജോലി ഇല്ല ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ. ഭർത്താവിന്റെ കാലുവേദന മാറാനും ദുആ ചെയ്യണം usthade🤲🤲
@shamnashan-rw3yb3 ай бұрын
എന്റെ ഭർത്താവ് ഒരു പെണ്ണുമായി അടുപ്പം ആണു. മാറി പോവാനും. എന്നെ അംഗീകരിക്കുവാനും. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല ദുആ ചെയ്യണം. 🤲🏻🤲🏻🤲🏻
@abdulnasar39853 ай бұрын
🤲🤲🤲
@UmuuSalma3 ай бұрын
Jan pregnant aan.kunjin orupad prashnam und Usthadh duhah cheyyane
@RaseenaGafoor-e8n3 ай бұрын
കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം
@busharanoushad70543 ай бұрын
കുറച്ചു കടം ഉണ്ട് വിടാൻ ദുആ chu
@shangeertk45893 ай бұрын
Ente sahodariyude monte vivaham pettennu nadannu kittan usthad dua il ulpeduthane
അസ്സലാമു അലൈകും ആദരനിയനായ ഉസ്താദ് അവരുകളെ ഞാൻ അങ്ങയുടെ എല്ലാ വിഡിയോയും അവുടുന്നു പറയുന്നത് പോലെ ചെയ്യാറുണ്ട് മുകിമെത്തിലേക് അരീ നേർച്ച അകിട്ടുണ്ട് പക്ഷേ വര്ഷങ്ങളായി പറഞ്ഞറിയിക്കാൻ വയ്യാത്ത പ്രയാസത്തിലാണ് വീടില്ല സ്ഥിരമായി ജോലിയില്ല പട്ടിണി അധിവ ദാരിദ്ര്യം വാടക കൊടുക്കാൻ സാധിക്കുന്നില്ല മൂന്നു കുട്ടികൾ അവരുടെ വിശപ്പടക്കാൻ പോലും സാധിക്കുന്നില്ല പഞ്ചായത്തിൽ നിന്നും വീട് അനുവദിച്ചെങ്കിലും പൈസ ഇല്ലാത്തതിനാൽ അതും തടസപ്പെടുന്നു ഞാൻ ഒത്താത്ത സൂറത്തുകളും ദിക്‌രുകളും സ്വലാത്തുകളും ഒന്നുമില്ല ഇമാൻ ഒള്ളത് കൊണ്ട് മാത്രം ജീവിക്കുന്നു എങ്കിലും ജീവിതം മടുത്തു എല്ലാ കാര്യത്തിലും പൂർണ തടസങ്ങൾ അൽഹംദുലില്ലാഹ് ഉസ്താദ് അവരുകളെ എന്ത് ചെയ്യണം എന്നറിയില്ല അങ്ങയുടെ ദുആ യിൽ എന്നെയും ഓർക്കുമോ അള്ളാഹു അങ്ങക്ക് ആഫിയത്തുള്ള ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഇത്താടെ മോന് കല്യാണം ശരീയായി കിട്ടാൻ : ദുആ ചെയ്യണേ usthad
@SaleenaKalathingal3 ай бұрын
എനിക്ക് കുറച്ച് പൈസ കിട്ടാനുണ്ട് 27 ലക്ഷം രൂപ അത് അവർക്ക് എനിക്ക് തരാൻ ദുആ ചെയ്യണം ഇത്രയും ഭേദം അവർക്ക് തരാൻ സാധിക്കണം
@JasieenaJasi-br2tw3 ай бұрын
ഡിസംബർ മാസം യതീം കുട്ടികളെ കെട്ടിക്കുന്ന സ്വലാത്ത് മജ്‌ലിസ് ഉണ്ട് അവിടേക്ക് ഒരു സംഖ്യ നീർച വെക്കു. മുഹിംമാത് ലേക്ക് ഒരു ചാക്ക് അരി നേർച്ച ആക്. സ്വലാത്ത് ഫാത്തിഹ് ദിവസം 101ചൊല്. ഫാത്തിമയ സ്വലാത്ത് ഒരു ലക്ഷം ഈ നിയ്യത്ത് വെച്ച് ചൊല്ലി കോ എത്ര യും പെട്ടെന്ന് ചൊല്ലി തീർക്. ഇന്ഷാ അള്ളാഹ് കിട്ടും. ഈ സ്വലാത്ത് ഒക്കെ യൂട്ടൂബിൽ ഉണ്ട് ട്ട അറിയില്ലേൽ. ചെയ്യാൻ താല്പര്യം ഉണ്ടായ മതി ഇന്ഷാ അള്ളാഹ്
@onlyfactsmalayali23813 ай бұрын
Inshaallah 😊
@sajusworld65353 ай бұрын
Kadam veedan prethyekam dua cheyyane usthade
@sainasainaba4133 ай бұрын
Jayilil pattu poya makan rakshapadan dua chayyane
@SalamSameera-z9w3 ай бұрын
Usthadhea asukangal maran dhuaa cheyyanea
@ffdude63953 ай бұрын
എന്റെ മുറാദ് ഹാസിലാക്കാൻ ദുഹ ചെയ്യണം
@shafeeqshafeeq16493 ай бұрын
Buildingile first floor Vadakkalur Poland Dua cheyyane
@shafeeqshafeeq16493 ай бұрын
Vadakakk pokan
@sidheekpayarottil32013 ай бұрын
ഉസ്താദേ എന്റെ കടങ്ങൾ വിടാൻ പ്രത്യേകം ദുആ ചെയ്യണം
@NafihhNafihh-o2x3 ай бұрын
idak idak muthram varunnu with maran enthakilum paranju tharo
@risvanvlog48143 ай бұрын
Duacheyanam🤲🏻
@LubnabasheerLubna3 ай бұрын
Kadambari veedan Dua cheyanam
@SuharaPk-y9p3 ай бұрын
Orupadu kadam unde bharthavinu kadam verdant dua cheyyaney usthadey
@RahmathK-n3f3 ай бұрын
Ante aghalayude kalyanam kaiyan dhuhah cheyyane
@himamivlog73853 ай бұрын
Alhamdulillah
@asurasalim26173 ай бұрын
Masha Allah Alhamdhulilla
@SherinRahman-hg5vl3 ай бұрын
Kadamillathe loan illathe baadyatha illathe oru veed akan dua cheyyane😥enikum enne pole makalillatha ellavarkum swalihaya makkale tharan dua cheyyane 😥