നല്ല പ്രസന്റേഷൻ. 👍. എല്ലാ ക്ഷേത്രങ്ങളിലും പോയി. അവിടുത്തെ വീഡിയോകൾ കൂടി ഇടൂ... വഴുപാടുകൾ പറയുമ്പോൾ rate കൂടി പറഞ്ഞാൽ ഉപകാരം 🙏 Best of luck ഓം നമോ ഭഗവതേ വാസുദേവായ 🙏
@krishna-guruvaayoorappa3 ай бұрын
Hare Krishna Rate ഏകദേശം 3000 രൂപ ആയിരുന്നു, ചിലപ്പോൾ റേറ്റ് നു മാറ്റം വന്നിട്ടുണ്ടാകും, Please check with the temple for exact charges. Hare Krishna