അമ്പത് ദളങ്ങൾ കുറഞ്ഞ നാളുകളിൽ വിടർത്തിയ സോപാനത്തെ ഹൃദയത്തിന്റെ ഭാഷയിൽ ആദ്യം തന്നെ അഭിനന്ദിക്കുന്നു. കൃഷ്ണനാട്ടത്തിന്റെ ഐതിഹ്യ പെരുമയും ചരിത്രവും വിടർത്തിയ ദളം അതീവ ഹൃദ്യമായി. ഭാവുകങ്ങൾ
ആദ്യം നടത്തു... ബാക്കിയെല്ലാം ഭഗവാൻ നോക്കിക്കോളും... നല്ലതു വരട്ടെ 🙏🙏🙏
@DivyaPk-i7f3 ай бұрын
@@sopaanam OK thank you
@soumyayadhu5 ай бұрын
രാസകൃഡ കൃഷ്ണനാട്ടം വഴിപാട് കഴിക്കുന്നതിനു എത്ര ക്യാഷ് വരും എന്ന് അറിയോ ഒന്ന് പറഞ്ഞു തരോ.. ഭർത്താവ് വീട്ടുകാർ ആയിട്ട് കലഹം കൂടി വരുന്നു കുറയുന്നത് കാണുന്നില്ല... എനിക്ക് ഒന്ന് പറഞ്ഞു തരണേ എത്ര ക്യാഷ് വരും എന്ന്
@sopaanam5 ай бұрын
Next available date - September 4 & 18 Rs. 3000/. 🙏🙏🙏🙏🙏