ഇല yude നല്ല വശത്താണ് മാവ് വയിക്കേണ്ടത് .ഈ vedio കണ്ടതിനു ശേഷം ada വാങ്ങി confirm ചെയ്തു. Thanks for sharing the vedio
@gopimohan28473 жыл бұрын
👌👌👌.. അവിടുത്തെ ആ സ്വാദ് വേറെ എങ്ങും കിട്ടില്ല..
@sreesvegmenu77803 жыл бұрын
അതെ ♥♥🥰
@rajisurajith47133 жыл бұрын
അതെ. അവിടത്തെ രുചി മറ്റെങ്ങും കിട്ടില്ല. 🙏🏻🙏🏻🙏🏻🙏🏻
@sreesvegmenu77803 жыл бұрын
😊😊
@sivapriya3251 Жыл бұрын
ഉണ്ടാക്കി നോക്കാം .......
@rasiyaam72663 жыл бұрын
ഒരു വെറൈറ്റി അട, തീർച്ച യായും ട്രൈ ചെയ്യും, 👍👍👍
@sreesvegmenu77803 жыл бұрын
സന്തോഷം 🥰🥰
@rasiyaam72663 жыл бұрын
താങ്ക്യു
@lekshmipriya25053 жыл бұрын
Enthu swada ambalathinu kittunna ada, thank you soo much for sharing this recipe 👍🏻
@sreesvegmenu77803 жыл бұрын
😍
@praseedaa3 жыл бұрын
ആഹാ ഞങ്ങൾടെ നാട്ടിൽ(TVM) എത്തിയല്ലൊ..Gud gud..കുട്ടി പറഞ്ഞപോലെ മധുരമില്ലായ്മയാണ് ഇതിന്റെ മധുരം..എന്നാൽ ലേശം പുളി കലർന്ന ഒരു മധുരം ഉണ്ടേനും..😍😋
@sreesvegmenu77803 жыл бұрын
അതെ 🥰🥰
@SudhirN-jc6dx Жыл бұрын
Thank you for uploading the video.
@umaranipt11203 жыл бұрын
എത്രയോ നാളായി ആഗ്രഹിക്കുന്ന കാര്യം. വളരെ നന്ദി ശ്രീകുട്ടി
@sreesvegmenu77803 жыл бұрын
😊
@keerthinair26263 жыл бұрын
Ente fav...kaal Ada nernal thanne 2 chakk Ada kittum...many thanks for showing udiyanoorammede prasadam..
@sreesvegmenu77803 жыл бұрын
സന്തോഷം 🥰🥰
@ratnakalaprabhu52703 жыл бұрын
Endhokke arivukalanu super nannayittunde orupadishttamayi Kollam super awadhu oohikkavunnatheyullu
@sreesvegmenu77803 жыл бұрын
😍
@baygones16 ай бұрын
Thank you Sree for sharing this recipe❤
@jayasreesuresh24663 жыл бұрын
എന്റെ വീട് udiyanoor temple നു സമീപമാണ്, ഞാൻ udiyanoor residence അസോസിയേഷനിൽ താമസിക്കുന്നു, അമ്മയുടെ അട അതി വീശിഷ്ടമാണ്, പരിചയ പ്പെടുത്തിയതിനു നന്ദി, ഇലയുടെ മറുവശത്താണ് മാവ് ഒഴിക്കേണ്ടത്. അമ്മേ ശരണം
@sreesvegmenu77803 жыл бұрын
🙏🙏
@sreekalagb67382 жыл бұрын
Ente veetinte aduthanu... Nammude udiyannorammayanu... Athinte ela thiricha madakkuka...Deviyude adaye kurichu parajathil thank u😍🙏🏻
@sreesvegmenu77802 жыл бұрын
❤
@ayshasasikp45893 жыл бұрын
Love you sree for introducing rare and traditional food receipies.
@sreesvegmenu77803 жыл бұрын
😍😍🙏
@lekshmi63013 жыл бұрын
ഞങ്ങളുടെ കുടുംബ ക്ഷേത്രം ആയിരുന്നു. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം. അടുത്ത മാസം പിറന്നാളിന് കഴിഞ്ഞ മാസം ബുക്ക് ചെയ്തു. ഞങ്ങളുടേ ഉദിയന്നൂരമ്മയുടെ പ്രിയപ്പെട്ട അട പരിചയപ്പെടുത്തിയതിന് നന്ദി 🥰
@sreesvegmenu77803 жыл бұрын
സന്തോഷം 😍😍🙏
@sreedevimenon82643 жыл бұрын
Hai Sree, Ambalagalile prasadagal ennumennum oru prathyeka ruchiyanu,undakkinokkam,Valareyere Nandi.
@sreesvegmenu77803 жыл бұрын
സന്തോഷം ♥♥
@gopalakrishnant10863 жыл бұрын
കൊള്ളാലോ. ഏതായാലും ഒന്ന് try ചെയ്യണം
@sreesvegmenu77803 жыл бұрын
❤
@rinzandme95322 жыл бұрын
Orupad eshttam aayi chechi, njan epazhane ee vedio kandadh , enike oru molund chechi, avalke ada valare eshta Njan theerchayayum undakum
@sreesvegmenu77802 жыл бұрын
❤😍😍
@thankamdamodaran98533 жыл бұрын
എന്റെ വീടിന്റെ അടുത്ത്, മധുരമില്ലാത്ത അട നല്ല രുചിയും
@sreesvegmenu77803 жыл бұрын
♥
@sofiganeshganeshasofi56483 жыл бұрын
ശ്രീ ഉദിയന്നൂർ കോവിൽ ഞാൻ അവിടത്തെ നാട്ടുകാരി 👌
@sreesvegmenu77803 жыл бұрын
🙏🙏🙏🥰
@ksoc-keralasyllabusonlinec90483 жыл бұрын
Thanks for this new recipe
@sreesvegmenu77803 жыл бұрын
Welcome♥♥
@ashoksivanandanam3 жыл бұрын
എന്റെ നാടിന്റെ ഐശ്വര്യ ദേവത ഉദിയന്നൂർ അമ്മ... കിള്ളിയാറിന്റെ തീരത്തു മരുതംകുഴിയുടെ തിലകകുറി
@sreesvegmenu77803 жыл бұрын
🙏🙏
@sreekalatk11153 жыл бұрын
I have eaten this prasadam.Very very tasty 🙏🙏🙏
@sreesvegmenu77803 жыл бұрын
🙏🙏🥰
@remadevis63883 жыл бұрын
This temple is near my home. Very tasty ada
@sreesvegmenu77803 жыл бұрын
❤
@lakshmigodavarma65393 жыл бұрын
നന്നായിരിക്കുന്നു ശ്രീ. ഞാൻ കുഴൂര് 4 ദിവസം ഉണ്ടായിരുന്നു എനിക്ക് ശ്രീയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു എവിടെയാണെന്ന് അറിയില്ലല്ലോ ഉണ്ണീടെ കരച്ചിൽ കേട്ടു. അബലത്തിൽ ഉൽസവമല്ലേ പോകാറില്ലേ. ❤️❤️❤️
@sreesvegmenu77803 жыл бұрын
ഞാൻ അമ്മയുടെ അടുത്താണ്..90 കഴിഞ്ഞു കുഴുർ പോവുകയുള്ളു 😊😊
@rojamantri3 жыл бұрын
Vattayila is new to me. Good recipe!
@sreesvegmenu77803 жыл бұрын
Thank you♥♥
@neenapratap28273 жыл бұрын
Hi sree..njan kure aayi sree yea kandittu..nalla sandosham.അടി ഉണ്ടാക്കിയിട്ട് പറയാം..ട്ടോ..
@sreesvegmenu77803 жыл бұрын
♥
@chithrasuresh34273 жыл бұрын
ഹായ് എൻ്റെ തിരുവനന്തപുരം സ്പെഷ്യൽ അട. ഞങ്ങൾ വഴിപാട് നടത്തി ഒരു പാട് കഴിച്ചിട്ടുണ്ട്. അടുത്ത വീടുകളിലെല്ലാം കൊടുക്കാറുണ്ട്. എന്തൊരു സ്വാദാണ്. 🙏🙏🙏
@sreesvegmenu77803 жыл бұрын
♥🥰🥰
@indirapcindira5124 Жыл бұрын
Super😢
@foodyumaroma3 жыл бұрын
Delicious Ada
@sreesvegmenu77803 жыл бұрын
♥
@prasannakumarit.r31403 жыл бұрын
തിരുവനന്തപുരത്തിലാണ് വീട്. ഈ അട കഴിച്ചിട്ടുണ്ടെങ്കിലും ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി. 🙏