ഉസ്താദേ ഒരു സന്ദോഷ വാർത്ത അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു ഞാൻ 7ദിവസം ചെല്ലി പിന്നെയും ചെല്ലി അൽഹംദുലില്ലാഹ് രണ്ട് മക്കൾ ഉണ്ട് ഉസ്താദേ എനിക്ക് ഭർത്താവ് ഇല്ല സ്വാലിഹത്തായ ഭർത്താവിനെ എനിക്ക് കിട്ടി ഉസ്താദേ അൽഹംദുലില്ലാഹ് ഉസ്താദേ എങ്ങനെ ഞാൻ ഉസ്താദിനോട് സന്ദോഷം പറയണം 🥰🥰🥰🥰
Alhamdulillah alhamdulillah alhamdulillah sallahu alamuhammed sallahu alai he waswallam aameen b rahmathika yaa arhamurrahimeen
@abdulsalam-ys3ve4 жыл бұрын
MashaAllah. വളരെ ഉപകാര പ്രദമായ പ്രഭാഷണം. 👌👌👌
@nihasnihas85114 жыл бұрын
ഉസ്താ ദേഒരു സന്താനം ഉണ്ടാവാൻ പ്രത്യാ കം ദുആ ചെയ്യണം ഉസ്താ ദേ
@vaheedatp92636 ай бұрын
Usthade എന്റെ ആങ്ങള ഗൾഫിൽ പോയിട്ടു ജോലിയൊന്നും ആയിട്ടില്ല. ഒന്ന്‌രണ്ടെണ്ണം പറഞ്ഞുവെച്ചിട്ടുണ്ട്. ഇതുവരെ വിളിച്ചിട്ടില്ല. പെട്ടെന്ന് തന്നെ റാഹത്വയൊരു ജോലിയിൽ കയറാൻ ഉസ്താദ് ദുആ ചെയ്യണം 😢🤲🏻
@asminsulfi4926 Жыл бұрын
ഇന്ശാല്ലാഹ് 🤲🏼എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താതിന്റെ ദുആ ഉണ്ടാകണം 🤲🏼💞
@arshiyaarshi77604 жыл бұрын
ഉസ്താതേ കടം കൊണ്ട് വളരെ വിഷമത്തിലാണ്, വളരെ ബുദ്ധിമുട്ടിലാണ്, ഉസ്താദ് എനിക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണ०
@arivinnilave19794 жыл бұрын
LUHA SOORATH. ADHIKA SAMAYAM. ODHIKKONDIRIKKUKA.
@bike_._love64673 жыл бұрын
Velliyazcha 70 pravashyam chollenda zikr ad cholliyal pettenn kadam veedum
@mrunaisyt96523 жыл бұрын
Mmm
@naseerahamsa71202 жыл бұрын
ഉസ്താദെ കടങ്ങൾ വീടാനും ഭർത്താവിന്റെ കിട്ടാനുള്ള കാശ് കിട്ടാനും ദുആ ചെയ്യണം 🤲🤲😭😭🤲🤲🤲