ഉഹുദ് മലയുടെ ഏറ്റവും മുകളിലുള്ള ഖുബ്ബത്ത് ഹാറൂൻ’ കണ്ടിട്ടുണ്ടോ ?

  Рет қаралды 47,474

faisu madeena

faisu madeena

2 жыл бұрын

Faisu madeena

Пікірлер: 260
@mohammedmunjakal4910
@mohammedmunjakal4910 2 жыл бұрын
Al hamdulillah .ഞാൻ കണ്ട ഉഹദ്‌ ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാക്കി തന്ന പ്രിയ വ്ലോഗേർക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ
@hafizshafisaqafitanur1352
@hafizshafisaqafitanur1352 2 жыл бұрын
Ameen
@muhammedknr6059
@muhammedknr6059 2 жыл бұрын
അസ്സലാമു അലൈക്കും 🤝 മുത്ത് നബിയുടെ റൗള നേരിട്ട് കാണാൻ അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ 🤲 നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🤲🤲
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Aameen
@shinoopshinoop9449
@shinoopshinoop9449 2 жыл бұрын
സുബ്ഹാനല്ലാഹ് അതിമനോഹരമായ കാഴ്ച ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നല്ല ഒരു കണ്ണിനും മനസിനും സന്തോഷം നൽകിയ വ്ലോഗ് കാണുന്നത് നിങ്ങള് ഒരുപാട് കഷ്ടപ്പെട്ടു എടുത്ത വീഡിയോ അല്ലാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നിങ്ങൾക്കെല്ലാം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😍😍😍🌹🌹🌹❤❤❤
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@muhammadnihalmuhammadnihal4694
@muhammadnihalmuhammadnihal4694 2 жыл бұрын
Ameen
@mohdajmal2825
@mohdajmal2825 2 жыл бұрын
Aameennn
@SalmaSalma-eg8vo
@SalmaSalma-eg8vo 2 жыл бұрын
Ameen
@alnoorwafra7888
@alnoorwafra7888 2 жыл бұрын
ആമീൻ
@zainuspt4119
@zainuspt4119 2 жыл бұрын
ماشاء الله റിസ്ക്ക് എടുത്ത് ഞങ്ങൾക്ക് വേണ്ടിയുള്ള യാത്ര, അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ امين
@muhammedashiq929
@muhammedashiq929 2 жыл бұрын
Aameen
@muhammedameen9136
@muhammedameen9136 2 жыл бұрын
ആമീൻ
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Aameen
@mubeenmuhammedparakkal....851
@mubeenmuhammedparakkal....851 2 жыл бұрын
Aameen
@noushadcheerangan5911
@noushadcheerangan5911 2 жыл бұрын
❤️ മാഷാ അല്ലാഹ്💞 ❤️ ട്രൈനിങ് ഇല്ലാതെ വലിയമലക്കയറൽ വലിയ ദൗത്യം തന്നെയാണ് ❤️ശ്വാസതടസ്സം ചിലപ്പോൾ ഓക്സിജന്റെ കുറവ് തലക്കറക്കം ഉണ്ടാക്കാം❤️ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ........ airlifting ആയിരിക്കും ഒരെ ഒരു മാർഗം താഴെയെത്താൻ 💖 ഏതായാലും റബ്ബിന്റെ അനുഗ്രഹം എല്ലാം ഭംഗിയായി ഒപ്പിയെടുത്തു. കൂടെ ഞങ്ങളും ചരിത്ര അഭിപ്രായങ്ങൾ കേട്ട് ഉഹദ് കയറി 💖 മഷാ അല്ലാഹ്💖 അതിന്റെ മുകളിൽ നിന്ന് ത്വൈബയുടെ ഭംഗി മുകളിൽ ഉദിച്ച് നിന്ന ചന്ദ്രനെ നിഷ്പ്രഭമാക്കി.... 💖 Great
@ansharkaramkode7939
@ansharkaramkode7939 2 жыл бұрын
മനോഹരമായ ആ കാഴ്ചകൾ കണ്ടുകൊണ്ടിരിന്നപ്പോഴും എത്ര വലിയ അപകടകരവും,ഇരുളടഞ്ഞതുമായ സ്ഥലത്തുകുടിയാണ് നിങ്ങൾ ഇനി താഴേക്ക് വരാനുള്ളത് എന്ന ചിന്ത എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു... !അപകടരഹിതമായി നിങ്ങളെ തിരിച്ചെത്തിച്ച അള്ളാഹുവന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്...!
@hayanvlogsmamma1030
@hayanvlogsmamma1030 2 жыл бұрын
യാ അള്ളാഹ്.. ഒരു പ്രാവശ്യം എനിക്കും കുടുബത്തിനും അവിടെ റസൂലിന്റെ അടുത്ത് എത്താൻ ഭാഗ്യം നൽകണേ 😢😢😢🤲🤲🤲🤲
@shareefuh3215
@shareefuh3215 2 жыл бұрын
🤲🤲🤲🤲
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
ആമീൻ
@SalmaSalma-eg8vo
@SalmaSalma-eg8vo 2 жыл бұрын
Ameen
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
ആമീൻ
@ishaqkv9792
@ishaqkv9792 2 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു മദീനയിൽ വരുമ്പോൾ കാണാൻ താൽപര്യമുണ്ട് 2018 റമദാൻ 4 ന് വന്നു 8 ദിവസം അതിൽ നാല് ദിവസം മദീനയിൽ വന്നിരിന്നു നാല് ദിവസം മക്കയിലുo ഉംറ ചെയത് തിരിച്ചു വന്നു ഏറ്റവും സന്തേഷം തന്നത് ആദ്യം മദീനയിൽ വരാൻ പറ്റിയതാണ് കുറെ സ്ഥലങ്ങൾ കണ്ടു ഇനിയും കൂടുതൽ കാണാൻ താൽപര്യം നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഇ ൻ ഷാ അള്ളാ ഹ് ഇനിയും വരും
@yahiyayayi8370
@yahiyayayi8370 2 жыл бұрын
അദ്ഖിൽലുൽ ഹബീബ ഇലൽ ഹബീബ് "പുണ്യ നബി (സ )... തങ്ങളുടെ സുഗന്ധം ഞങ്ങളിൽ എത്തിക്കണേ അല്ലാഹ്.... ആമീൻ...
@safiyakarutheadath4604
@safiyakarutheadath4604 2 жыл бұрын
blll
@safiyakarutheadath4604
@safiyakarutheadath4604 2 жыл бұрын
l
@yahiyayayi8370
@yahiyayayi8370 2 жыл бұрын
@@safiyakarutheadath4604 🤔
@yahiyayayi8370
@yahiyayayi8370 2 жыл бұрын
@@safiyakarutheadath4604?
@shareefuh3215
@shareefuh3215 2 жыл бұрын
,🤲🤲🤲🤲
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
വല്ലപ്പോളുമൊക്കെ ആണ് വരാറുള്ളതെങ്കിലും വരുമ്പോൾ ഒരു കൂട്ടം റസൂലിന്റെ കഥയുമായാണ് ഫൈസൂക്ക വരാറുള്ളത്...!💯😊
@swalihmpdswalih216
@swalihmpdswalih216 2 жыл бұрын
💯💯💯
@safamarwa1586
@safamarwa1586 2 жыл бұрын
അള്ളാഹു സഹോദരന് ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ.... ആമീൻ
@nannuhanavlog277
@nannuhanavlog277 2 жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ പ്രതീഷിക്കാത്ത കാഴ്ചകളും ചരിത്രങ്ങളും ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും ഇഹാലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഇതു പോലെയുള്ള ചരിത്രവും കാഴ്ചകളും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ
@shinoopshinoop9449
@shinoopshinoop9449 2 жыл бұрын
ആമീൻ 🤲🌹
@lilanazer839
@lilanazer839 2 жыл бұрын
ماشاء الله قبتلهارون athra bhangiyanu الحمد لله الحمد لله
@salamak.p.m.r7036
@salamak.p.m.r7036 2 жыл бұрын
വ അലൈകു മുസ്സലാം ..മദീനയുടെ ഒരു മനോഹാരിത നിറഞ്ഞ കാഴ്ച. ദുർഘടമായ പാതകൾ താണ്ടി പകർത്തിയ ചിത്രങ്ങൾ മനം നിറഞ്ഞു പോയ്.ശുക്റൻ
@muhammedrafi399
@muhammedrafi399 2 жыл бұрын
അൽഹംദുലില്ലാ ആഫിയത്തുള്ള ആയുസ്സ് നാഥൻ നൽകട്ടെ🌹🌹
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@aboobackerariff7886
@aboobackerariff7886 2 жыл бұрын
Ameen
@madeenamadeena1945
@madeenamadeena1945 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹
@mohammedkutty1352
@mohammedkutty1352 2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഫാസിനോ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ കൂടുതൽ ഇതുപോലുള്ള ചരിത്രങ്ങൾ നമ്മൾക്ക് കാണിക്കാൻ തൗഫീഖ് കൊടുക്കട്ടെ ഇരുലോകത്തും മുത്ത് നബിയുടെ ശഫാ അത് നമ്മൾക്കെല്ലാവർക്കും കിട്ടട്ടെ നബിയുടെ കൂടെ നാളെ പരലോകത്ത് നമ്മളെല്ലാവരും ഒരുമിച്ചു കൂട്ടട്ടെ
@shinoopshinoop9449
@shinoopshinoop9449 2 жыл бұрын
ആമീൻ 🤲🌹
@mohammedkutty1352
@mohammedkutty1352 2 жыл бұрын
മാഷാ അള്ളാ ഇതുവരെ ആരും കാണിക്കാത്ത ഒരു കാഴ്ച കാണിച്ചു തന്നു അള്ളാഹു വീട്ടിലും വിജയികളിൽ ഉൾപ്പെടുത്തട്ടെ നമ്മളെ എല്ലാവരെയും
@madeenamadeena1945
@madeenamadeena1945 2 жыл бұрын
മാഷാ അല്ലാഹ് 🌹🤲🏻🌹🤲🏻🌹
@haseenaabdurahman1555
@haseenaabdurahman1555 2 жыл бұрын
മാഷാ അള്ളാഞങ്ങൾക്കെല്ലാവർക്കും അവിടെ എത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
@jrminhaj1823
@jrminhaj1823 2 жыл бұрын
മനസ് നിറഞ്ഞു റൗള ഒരുപാട് തവണ സിയാറത്തു ചെയ്യാൻ അല്ലാഹുവെ കരുണ ചോരി യനെ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
ആമീൻ
@haneefhaneef1730
@haneefhaneef1730 2 жыл бұрын
Miskeen ennu Parayaruth Uyarthaan Kazhivunaanu allahahu Nigal kaanikkunnath madeena yaanu Allahu unnadiyi yethikkatte ameen.
@faisumadeena
@faisumadeena 2 жыл бұрын
അത്രയും മനോഹരമായിരുന്നു ആ കാഴ്ച..അതിങ്ങ് ഒപ്പിയെടുത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ നല്ല ആഗ്രഹമുണ്ടായിരുന്നു..
@ummarfarooq2455
@ummarfarooq2455 2 жыл бұрын
മദീനയെ കൺകുളിർക്കെ കാണിച്ചുതരുന്ന നിങ്ങൾക്കും കൂട്ടുകാർക്കും അല്ലാഹു ആയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു റസൂലിൻ്റെ ചാരത്ത് എത്താൻ ദുആ ചെയ്യണേ
@ummerummerkoyathottiyil6655
@ummerummerkoyathottiyil6655 2 жыл бұрын
മാഷാ അള്ളാഹ്
@almadeenamedia3313
@almadeenamedia3313 2 жыл бұрын
ما شاء الله لاقوة الا بالله تقبل الله سعيك
@kitchenstories4645
@kitchenstories4645 2 жыл бұрын
മദീന ഇനിയും കാണാൻ സാധിക്കുമോ ..അല്ലാഹ്
@muhammedameen9136
@muhammedameen9136 2 жыл бұрын
അള്ളാഹു വീണ്ടും വീണ്ടും കാണാൻ വിധി നൽകട്ടെ 🤲🤲😭😭
@nasarc5393
@nasarc5393 2 жыл бұрын
അതി മനോഹരം. അല്ലാഹു ആ രോ ഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
@shahidomanoor6015
@shahidomanoor6015 2 жыл бұрын
അള്ളാഹുമ്മ ആമീൻ😭😭😭
@abubakeraralam8789
@abubakeraralam8789 2 жыл бұрын
മാഷാഅല്ലഹാ നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നി നല്ല അറിവ് നല്ല കാഴ്ച അള്ളാഹു ആഫിയത്ത് നൽകട്ടെ ആമീൻ ✋️നമുക്ക് ദുആ ചെയ്യ് . മാഷാഅല്ലാ.
@basheerpareed9985
@basheerpareed9985 2 жыл бұрын
വ അലൈക്കുമുസ്സലാം. ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപ്പോയി.
@suharamk1361
@suharamk1361 2 жыл бұрын
Masha allah ഇതുപോലുള്ള വീഡിയോ സ്ഇടാനും കാണാനും അള്ളാഹു തൗഫീഖ് നെൽകെട്ടെ
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 2 жыл бұрын
ماشاءالله ഫൈസുക്ക ഇങ്ങളെ ഒരു ഭാഗ്യം ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം എത്രകേട്ടാലു o കണ്ടും കൊതിതീരാത്ത സ്ഥലമല്ലെമദീന എല്ലാവർ ക്കും ഒരു പാട് വട്ടം വരാൻ തൗഫീഖ് നൽകണേ അല്ലാഹ്امين മുമ്പത്തെ പോലെ ഹജജയം സിയാറത്തും നിങ്ങൾ ഹറമിൽ പോകു . മ്പോൾ എപ്പോഴും ദുആ ചെയ്യണംان شا ءالله
@shinoopshinoop9449
@shinoopshinoop9449 2 жыл бұрын
ആമീൻ 🤲🌹
@sulaimanva1630
@sulaimanva1630 2 жыл бұрын
വളരെ ഉപകാരപ്രദം.ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ,ദുആയിൽ ഉൾപ്പെടുത്തനമേ....ആമീൻ
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
ആമീൻ
@najeelas
@najeelas 2 жыл бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു
@happylife7544
@happylife7544 2 жыл бұрын
Masha Allah
@islamicstatus4834
@islamicstatus4834 2 жыл бұрын
I love madeeena,♥♥♥
@sahalainr3452
@sahalainr3452 2 жыл бұрын
മാഷാഅല്ലാഹ്‌ എത്ര മനോഹരം പഠിക്കുന്ന കാലത്ത് നമ്മുടെ മനസ്സിൽ കണ്ട ഓരോ സ്ഥലങ്ങൾ നേരിൽ കാണുന്ന പ്രതീതി
@HUDHA__MEDIA_786
@HUDHA__MEDIA_786 2 жыл бұрын
അൽഹംദുലില്ലാഹ് . അതി മനോഹരം തന്നെ. ഉഹ്ദിന്റെ ഉച്ചിയിൽ നിന്ന് അങ്ങകലെ കാണുന്ന മദീന അതൊരു സംഭവം തന്നെ. അല്ലാഹു ബറക്കത്ത് ചെയ്യട്ടെ.
@aboobackerariff7886
@aboobackerariff7886 2 жыл бұрын
Alhamdulilla 💐
@jabirhazan4u197
@jabirhazan4u197 2 жыл бұрын
ഫൈസുക്കാ ദുആ ചെയ്യണം എല്ലാ സ്ഥലങ്ങളിൽ നിന്നും...ഓർമയുണ്ടെങ്കിൽ ഹബീബിന്റെ ചാരത്ത് പോകുമ്പോഴും സ്വഹാബികളുടെ ചാരത്ത് പോകുമ്പോഴും ഈ എളിയവന്റെ സലാം പറയണം....
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Njagaludezum salam nabi {s} parayanam
@jafarelambilakode8287
@jafarelambilakode8287 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.....
@asharafjed
@asharafjed 2 жыл бұрын
സുബ്ഹാനല്ലാഹ് അതിമനോഹരമായ കാഴ്ച
@sajidaali8650
@sajidaali8650 2 жыл бұрын
അൽഹംദുലില്ലാഹ് നല്ല കാഴ്ചകൾ നേരിൽ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു ഇൻ ഷാ അല്ലാഹ്
@nadeerbinrazak673
@nadeerbinrazak673 2 жыл бұрын
Va alaikumussalam... Mashaallah .. Mashaallah... വേറേ ഒന്നും പറയാനില്ല. 🌹🌹🌹🌹 ഒരിക്കൽ പോലും കാണാൻ സാധിക്കാത്ത ഈ കാഴ്ചകൾ കാട്ടിത്തന്ന ഫൈസുവിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏ഫൈസുവിന് എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ,, ആമീൻ 🤲🏻🤲🏻
@mhbmedia8264
@mhbmedia8264 2 жыл бұрын
ഇക്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ...
@abdulkhadermusthafavm1012
@abdulkhadermusthafavm1012 2 жыл бұрын
Maashaallah
@aminabavakalathil6104
@aminabavakalathil6104 2 жыл бұрын
മോന്ക്ക് കുടുംബത്തിനും അല്ലാഹ്ഗ് ബർകതും ആഫിയത്തും നല്കുമാറാവട്ടെ ആമീൻ 🤲🤲👍👌👏❤️💐
@aishamurshid6089
@aishamurshid6089 2 жыл бұрын
ماشاءالله تبارک الله
@misbsafreen4042
@misbsafreen4042 2 жыл бұрын
Faisumone e ummak vendi duacheyyanam
@alyasra3022
@alyasra3022 2 жыл бұрын
മദീന ഇഷ്ടം 💖💖💖
@lilanazer839
@lilanazer839 2 жыл бұрын
Njangal dammammil aanullad Umrak varan vendi dua cheyaney انشالله
@fausiyanazer514
@fausiyanazer514 2 жыл бұрын
Alhamdulillahhhhh
@shailanasar3824
@shailanasar3824 2 жыл бұрын
Alhamdulillah
@shahisham
@shahisham 2 жыл бұрын
ماشاء الله 🌹
@saidumuhammadkp.3826
@saidumuhammadkp.3826 2 жыл бұрын
ദുആ യിൽ ഓർക്കണേ
@abufadl4494
@abufadl4494 2 жыл бұрын
باركك الله متعتنا بألذ المشاهد المذكرة لعصور الرسول ص والصحابة رض
@abdurahman6656
@abdurahman6656 2 жыл бұрын
സർവ്വ ശക്തൻ പ്രതിഫലം നൽകട്ടെ..! ആമീൻ
@anshadmjr2251
@anshadmjr2251 2 жыл бұрын
മാഷാ അല്ലാഹ്
@ramlathkandangal8911
@ramlathkandangal8911 2 жыл бұрын
ماشاءالله الحمدلله جزاك الله خيرا كثيرا
@asmavanimel82
@asmavanimel82 2 жыл бұрын
മാഷാ അല്ലാഹ് 💚💚💚😍😍😍
@malayalmtrailermovie232
@malayalmtrailermovie232 2 жыл бұрын
MashaAllah. Allahu anugrahikkatte
@rukkurukku9265
@rukkurukku9265 2 жыл бұрын
Subhanallah alhamdulíllah
@sumayyayouseph3014
@sumayyayouseph3014 2 жыл бұрын
Al hamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🕋❤
@ferzinriyaz1440
@ferzinriyaz1440 2 жыл бұрын
Assalamualaykum faisu ikka, One of the best videos, beautiful view from the top of Uhud, Regards from Canada
@lilanazer839
@lilanazer839 2 жыл бұрын
Vlog varathathendey annu vicharikukayayirunnuا الحمد لله
@user-js4dt6rp4n
@user-js4dt6rp4n 2 жыл бұрын
ഫൈസൂ ... ഈ രംഗം മറക്കില്ല
@zeenathbeevi634
@zeenathbeevi634 2 жыл бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്
@abdulhakeemhakeem9170
@abdulhakeemhakeem9170 Жыл бұрын
നല്ല രസം മുണ്ട് 👍👍👍ഉഹുദ് മല കാണാൻ
@ajmalsha3614
@ajmalsha3614 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ് 🤲🤲
@jaseerjalal2986
@jaseerjalal2986 2 жыл бұрын
മാഷാ അള്ളാ 😭🤲🤲🤲🤲🤲🤲🤲
@naseerashahul957
@naseerashahul957 2 жыл бұрын
Mashallah
@sareenabasheer6049
@sareenabasheer6049 2 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഓരോ വീഡിയോയും അള്ളാഹു അനുഗ്രഹിക്കട്ടെ
@zainulabidheen.o.n8606
@zainulabidheen.o.n8606 2 жыл бұрын
ما شاء الله 🌹 ما شاء الله 🌹 ما شاء الله 🌹 الحمدلله 🌹 ألف مره 🤲🏻🌹 الصلاة والسلام عليك يا سيدي يا حبيبي يا رسول اللهﷺ 🌹🤲🏻🌹
@abbasmp9497
@abbasmp9497 2 жыл бұрын
الحمد لله بارك الله فيك ولمن تبعك
@jabirhazan4u197
@jabirhazan4u197 2 жыл бұрын
ഹഹീബിന്റെ ചരിത്രങ്ങളിൽ സമ്പന്നമാണ് നിങ്ങൾ....അതിനേക്കാൾ സമ്പത്തൊന്നും ദുനിയാവിലില്ല ബ്രോ....
@kalidkalid7851
@kalidkalid7851 2 жыл бұрын
Allahuva ethrayumriskaduth punyasthalagal kaatitannathinu Allahu arhamaariya prathifalam thratta Aameen aameen yarabbalalameen
@ekrazakrazak222
@ekrazakrazak222 2 жыл бұрын
സൂപ്പർ, നല്ല അവതരണം, എല്ലാം അതി മനോഹരം.
@sulaikhaismayil7152
@sulaikhaismayil7152 2 жыл бұрын
ما شاء الله... ما شاء الله🌹💚🌹
@abubakerkunhu
@abubakerkunhu 2 жыл бұрын
മാഷാഅല്ലാഹ്‌.. എത്ര കണ്ടാലും മതിവരില്ല... നിങ്ങൾക്കെല്ലാവര്ക്കും അള്ളാഹു ഇരുലോകത്തിലും ഉന്നതമായ പദവി നൽകട്ടെ ആമീൻ
@abdulmajeedabdulmajeed5787
@abdulmajeedabdulmajeed5787 2 жыл бұрын
ماشاء الله നല്ല മനോഹരമായ കാഴ്ച
@saidhaliak5939
@saidhaliak5939 2 жыл бұрын
Allahuellavarkkum.muthenbeswallahuhalihyvsallamaudaymadeenayilethanthoufeeqchyyattye,aameen
@plszaplaza7104
@plszaplaza7104 2 жыл бұрын
Saifula dua cheyyane avda attan sabira univacitty
@sheminachemmu3966
@sheminachemmu3966 Жыл бұрын
Masha allah🤲🤲🤲
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
Masha allah
@ashfiyasaraashfiya4058
@ashfiyasaraashfiya4058 2 жыл бұрын
ماشاء الله😍
@saleemskm9485
@saleemskm9485 2 жыл бұрын
എന്നാ എന്നെ പോലുള്ളവർക്ക് ഒന്ന് വരാൻ പറ്റുക 😥😥😥😥😥😥😥😥😥😥😥😥😥😥😥നിങ്ങൾക് അള്ളാഹു ഹൈർ നൽകട്ടെ
@rishinjas5807
@rishinjas5807 2 жыл бұрын
Location koodi undenkil njangelkum kanamaayirunnu .madeenam varumpol..💚💚💚..
@trf6662
@trf6662 2 жыл бұрын
MasaallGthirunavaya
@sherifmon5875
@sherifmon5875 2 жыл бұрын
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝 اَلْحَمْدُ لِـلّٰـه مَاشَاءَ الله
@muhammedresli7799
@muhammedresli7799 2 жыл бұрын
Great effort...good dedication...may Allah bless you always..keep doing ur work.love from Qatar 🇶🇦
@shahnasshoukathali1012
@shahnasshoukathali1012 2 жыл бұрын
Masha Allaha...
@majeedpoomala7272
@majeedpoomala7272 2 жыл бұрын
അൽഹംദുലില്ലാ ....
@അസ്മ
@അസ്മ Жыл бұрын
Mashaa allhaa
@majeedarakkal9215
@majeedarakkal9215 2 жыл бұрын
سبحان الله...
@abdulrahmanktc
@abdulrahmanktc 2 жыл бұрын
Masha allah very nice
@rassiarassia3980
@rassiarassia3980 2 жыл бұрын
Masha alla Allahu akbàir
@hannahaneefa1321
@hannahaneefa1321 2 жыл бұрын
Masha.allah
@nahassajeev2689
@nahassajeev2689 Жыл бұрын
സൂപ്പർ അഹാ അല്ലാഹു
@riyasaflah3586
@riyasaflah3586 2 жыл бұрын
mashallah subhanallah
@minhaartandcraft8606
@minhaartandcraft8606 2 жыл бұрын
MashaAllah Barakallah feekum
@muhammadmuhaiminc4937
@muhammadmuhaiminc4937 2 жыл бұрын
Masha allah Camara clear und 🥰 Super mabrook
@ayishazain8472
@ayishazain8472 2 жыл бұрын
മാഷാ അല്ലാഹ് 🤲🏻🤲🏻😥😥😥
@babyjunaid9640
@babyjunaid9640 2 жыл бұрын
ما شاء الله
@anasnk218
@anasnk218 2 жыл бұрын
Mashaallah😍
@abdulrahmanmp9627
@abdulrahmanmp9627 2 жыл бұрын
അൽഹംദുലില്ല മാഷാ അള്ളാ
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
മുഅതത് യുദ്ധം || mu'tah war
6:52
World Book
Рет қаралды 17 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН