ആടുജീവിതത്തിലെ സൗദി ബത്തയുടെ ഉള്ളിലെ പ്രവാസി ജീവിതം | Batha Riyadh Inside Tour | Saudi Story

  Рет қаралды 132,862

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 251
@saleemdplus4023
@saleemdplus4023 22 күн бұрын
22 വർഷമായിട്ട് റിയാദിലുണ്ട്. അതിൽ രണ്ടു വർഷം ഭക്തയിലായിരുന്നു. നല്ല ഓർമ്മകൾ മാത്രമാണുള്ളത്.. കയ്യിൽ കാശില്ലാത്തതുകൊണ്ട് ഈ രാജ്യത്ത് ഒരു മനുഷ്യനും പട്ടിണി കിടക്കുകയില്ല. I❤saudi 🇸🇦
@AbdullaO-rp1sx
@AbdullaO-rp1sx 8 ай бұрын
എന്റെ 6 വർഷം ബതയുടെ ഓർമകൾ ഒരിക്കലും മറക്കുവാൻ പറ്റില്ല 😍😍😍😍അവിടുത്തെ റിയാൽ കേഷ് അതിന് ഒരു ബർകത് ഉണ്ട് 🤲
@isahakvattekkattel4091
@isahakvattekkattel4091 8 ай бұрын
11 വർഷം ബത്ത കണ്ടു ജീവിക്കാൻ പറ്റി. വലിയ നഗരം. 💞
@poweronmb1051
@poweronmb1051 8 ай бұрын
ബാത്ഹയേക്കാളും ഇഷ്ടപെട്ടത് അവതാരകന്റെ അവതരണമാണ് ❤❤❤❤
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 8 ай бұрын
മലപ്പുറം തിരൂർ കാരൻ ഒരു കുഞ്ഞിക്കയാണല്ലോ നജീബിന് സഹായം ചെയ്ത് കൊടുത്തത്. കുഞ്ഞിക്കൻ റ്റെ ഇൻ്റർവ്യൂ കണ്ടിരുന്നു
@jeromvava
@jeromvava 8 ай бұрын
പറഞ്ഞത് വർഷം ശരിയല്ല
@abdussaleem1535
@abdussaleem1535 8 ай бұрын
അതെ ഞാനുംകണ്ടു ആ ഇന്റെവ്യൂ
@jeevanthomas3198
@jeevanthomas3198 8 ай бұрын
ഞാൻ ജനിച്ചതും വളർന്നതും 12 വരെ പഠിച്ചതും സൗദി അറേബ്യയിലെ പടിഞ്ഞാറെ പ്രവിശ്യയിലെ അൽഖോബാറിൽ ആണ്. I love Saudi Arabia ❤️
@Alimankada706
@Alimankada706 8 ай бұрын
എന്റെ സൗദിയിലെ തുടക്കം ബത്തയിൽ നിന്ന് ആണ് ഇപ്പോൾ ജിദ്ദയിൽ ആണ് ഞാനും വന്നത് ഒരു രാത്രിയിൽ ആണ് ആ വിമാനത്തിൽ നിന്ന് ഉള്ള ഷോ ഇന്നും ഓർമയിൽ ഉണ്ട്‌ 16 വർഷം കടന്ന് പോയത് അറിഞ്ഞില്ല എനിക്ക് കിട്ടിയ പേരും സൗഭാഗ്യവും ഇന്നാട് നൽകിത് ആണ് അല്ലാഹുവിന് സ്തുതി 🤲🤲❤️🙏
@selfichat957
@selfichat957 8 ай бұрын
പിടി വിട്ട് നിൽക്കുമ്പോൾ ഒരു കൈ തന്നു സഹായിച്ച ബത്ത...
@RehoofShkkoor
@RehoofShkkoor 8 ай бұрын
25 വർഷം ജീവിച്ചിട്ടും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നഗരം നിങ്ങടെ അവതരണം കണ്ട് കണ്ണ് നിറഞ്ഞു 😮 വീണ്ടും ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
@hamsapoojari9306
@hamsapoojari9306 8 ай бұрын
ഞാനും 6 വർഷം സൗദിയിൽ ആയിരുന്നു ബത്ത എനിക്കും മറക്കാൻ പറ്റാത്ത ഒരിടം ❤
@akkum6520
@akkum6520 8 ай бұрын
നജീബ് വന്ന ഹോട്ടൽ മുതലാളിയെ കാണാൻ തിരൂരിൽ പോകണം..
@nmrwdr6792
@nmrwdr6792 8 ай бұрын
അതെ കുഞ്ഞിക്ക.
@surumi8654
@surumi8654 8 ай бұрын
Athe ayallalla ayale parayunna varshavum najeeb vanna varshavum thammil oru bandhavumilla
@NimeeshMiddleEast
@NimeeshMiddleEast 8 ай бұрын
ഞാനും ബത്തയിലാണ്.❤❤
@malayalamsongs5326
@malayalamsongs5326 3 ай бұрын
ഫോൺ നമ്പർ ഒന്ന് തരുമോ
@bewithtruth4275
@bewithtruth4275 8 ай бұрын
വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങിയെങ്കിലും വേണ്ടപ്പെട്ടവർ പുറംതള്ളിയ പ്രവാസിയുടെ അവസാനത്തെ അത്താണിയായി പിന്നെയും വിസയെടുത്ത് വന്നത് ഈ സൗദി മണ്ണിലേക്കാണ്. പീന്നീടൊരു തിരിച്ചുപോക്കില്ലാത്തവിധം സൗദികൾ അവർക്ക് ജീവിതം നൽകിയ എത്രയോ കഥപറയാൻ കഴിയും...
@MusthafaIritty-u5y
@MusthafaIritty-u5y 8 ай бұрын
ഞാൻ ബത്തയിൽ 3 വർഷം " ഫ്രീ വിസ "ഒരു നിലമ്പൂർ കാരൻ്റെ സൂപർമാർക്കറ്റിൽ .. നാട്ടിലേക്ക് വരുമ്പോൾ അദ്ദേഹം ടിക്കറ്റിനുള്ള കാഷ് തന്നു: പക്ഷെ എക്സിറ്റാണെന്നറിഞ്ഞപ്പോർ ആ കാശ് തിരിച്ചു വാങ്ങി..
@abdulrahmanedappully7427
@abdulrahmanedappully7427 8 ай бұрын
ഈ ആളല്ല, മലപ്പുറം തിരൂർ ഉള്ള ആളാണ്, ആളെ ഇൻ്റർവ്യൂ ഇന്നെലെ കണ്ടിരുന്നു
@kunjakichu6854
@kunjakichu6854 8 ай бұрын
ആരാണ് തിരൂർ ഉള്ള ആൾ
@nmrwdr6792
@nmrwdr6792 8 ай бұрын
​@kunjakichu ബത്ത മലബാർ ഹോട്ടൽ മുതലാളി കുഞ്ഞിക്ക തിരൂർ '
@jeromvava
@jeromvava 8 ай бұрын
വർഷം ഏതാണ്
@surumi8654
@surumi8654 8 ай бұрын
വർഷം അയാൾ പറയുന്നതുമായി യാതൊരു ബന്ധവുമില്ല
@younasedakulath5665
@younasedakulath5665 8 ай бұрын
ഒരുപാട് പ്രവാസികളുടെ കണ്ണുനീര്‍ കൊണ്ട്‌ നനഞ്ഞ ബത്ത
@KcsiddeekSiddeek
@KcsiddeekSiddeek 8 ай бұрын
പ്രവാസജീവിതത്തിൽ ഒരു പാട് അലഞ്ഞ് നടന്ന ബത്ത .....എല്ലാമെല്ലാം ലഭിക്കുന്ന ബത്ഹ
@shareefp9361
@shareefp9361 8 ай бұрын
2005മുതൽ 2014 ബത്ത സാര റാസിൽ ഉണ്ടായിരുന്നു അന്നത്തെ ഓരോ ദിനവും ഇന്നും ഓർക്കുന്നു വെള്ളിയാഴ്ച ഒരു പ്രേതെക രസമായിരുന്നു രാവിലെ 8മണിക്ക് ncb ബാങ്കിന്റെ തിണ്ണയിൽ ഇരുന്ന് മലയാളം ന്യൂസ്‌ പേപ്പർ വായിക്കുന്നതും ഒരു ചായയും ഒരു റവ കേക്കും അതും കഴിച്ചു 11മണിക്ക് ഇഷ്ട്ടിക പള്ളിയിൽ ജുമയും പിന്നെ ബിരിയാണിയും കഴിച്ചു രാത്രി 10വരെമാർകെറ്റിൽ ബത്ത എന്നും എന്നും ❤❤❤❤❤❤
@afsalek9836
@afsalek9836 8 ай бұрын
എന്റെ 7 വർഷത്തെ സൗദി ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സ്ഥലം. എല്ലാ മാസവും ഒരു തവണ ബെതയിൽ പോകുമായിരുന്നു.
@dhanapalandhanapalan8491
@dhanapalandhanapalan8491 8 ай бұрын
Betha കണ്ടിട്ടുള്ള ഒരു മലയാളി അമേരിക്കയിൽ പോയാൽ അമേരിക്ക ഇഷ്ടപ്പെടില്ല.ഇത് എന്റെ അനുഭവമാണ്.
@muhammadessa3252
@muhammadessa3252 8 ай бұрын
സ്കൂളിന്റെ മുറ്റം കാണാത്തവരും ഗൾഫിൽ വന്ന് ലക്ഷപ്രഭു ആയവരും, കോടീശ്വരന്മാരായവരും ഉണ്ട്, കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുള്ളവരും ഇങ്ങനെതെന്നെ,180, ൽ പരം രാജ്യങ്ങളിൽ ഉള്ള മനുഷ്യർ,, അവരുടെ കുടുംബം നാട് എല്ലാം ഗൾഫ് കൊണ്ട് നല്ല നിലവാരത്തിലെത്തി, അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ പോകണമെങ്കിൽ കടമ്പകൾ നിബന്ധനകൾ നൂറ് കൂട്ടമാണ്, ഗൾഫിലേക്ക് അതൊന്നും ഇല്ല ഇപ്പോഴും ഇല്ല,70,80, കാലഘട്ടത്തിൽ, യാതൊരു നൂലാമാലയും ഇല്ലാതെ ആർക്കും എപ്പോഴും പോകാമായിരുന്നു, അത് കോണ്ടല്ലെനമ്മുടെ നാടും പട്ടിണിമരണം ഇല്ലാതെ രക്ഷപെട്ടത്, ലക്ഷക്കണക്കിന് ആളുകൾവരുമ്പോൾ പലരും നല്ല ജോലി കണ്ടെത്തി നല്ല ജീവിതംകുടുംബത്തെ കൂടെ കൂട്ടുന്നു എല്ലാം ചെയ്യുന്നു, ചിലർ
@bubblesblasting8473
@bubblesblasting8473 8 ай бұрын
ബത്തയുടെ ആത്മാവും ശ്വാസവും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പിറന്ന നാട് വിട്ട പാവപ്പെട്ടവരുടെ നെടുവീർപ്പുകളിലായിരുന്നു, കോട്ടും സ്യൂട്ടുമണിഞ്ഞ കൊച്ചുമുതലാളിമാരുടെ ഗിമിക്കുകളിലായിരുന്നില്ല.
@sulaimsrambikkalsulaim2558
@sulaimsrambikkalsulaim2558 8 ай бұрын
ശരിയാണ് റിയാദിൽ നിന്നും 500 കി. മി മാറി ആഫീഫിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്.... അവിടെ എത്തി ഒന്നോ രണ്ടോ വർഷം കഴിഞ്ഞു നാട്ടിൽ പോവുമ്പോ ബത്തയിൽ ഒന്നു പോവും അത് വല്ലാത്തൊരു സന്തോഷം തന്നെ ആണ്❤
@KOCHUS-VLOG
@KOCHUS-VLOG 8 ай бұрын
ബത്ത യിൽ ഇരുന്നു കാണുന്ന എന്നെ പോലെ ആരേലും ഉണ്ടോ....
@jijodavis2506
@jijodavis2506 8 ай бұрын
ഒരിക്കൽ അവർ ജോലിക് ഇവിടെ വരും അപ്പോൾ സ്നേഹിക്കാൻ നമ്മൾ കാത്തിരിക്കുന്നു 🥰
@jomyjoy5166
@jomyjoy5166 8 ай бұрын
2018-19 il റിയാദിൽ ഉണ്ടാരുന്നു... എല്ലാ വെള്ളിയാഴ്ചകളിലും shopping നു വരുന്ന ബത്ത ❤... മലയാളി മാർക്കറ്റ്, ബംഗാളി മാർക്കറ്റ്, ഫിലിപിനോ മാർക്കറ്റ്... എല്ലാ items um കിട്ടും 👍🏽
@isahakvattekkattel4091
@isahakvattekkattel4091 8 ай бұрын
ലക്കി വീഡിയോ സെന്റർ. സഫ മക്ക ഹോസ്പിറ്റൽ. ശിഫ അൽ ജസിറാ. ലാവണ്യ ഹോട്ടൽ പാരഗൺ. എല്ലാം ഒരു ഓർമ.1995 to 2005.
@shareefp9361
@shareefp9361 8 ай бұрын
@safavlogzz1208
@safavlogzz1208 3 ай бұрын
@Babukka44
@Babukka44 8 ай бұрын
ഞാനും ഒരു കാലത്ത് ആട്ടിടയൻ ആയിരുന്നു പക്ഷെ കഥ പറയാൻ പറ്റില്ല കാരണം കഫീൽ വളരെ തങ്കപ്പെട്ട മനുഷ്യൻ ആയിരുന്നു
@abdullabappu4686
@abdullabappu4686 8 ай бұрын
എങ്കിൽ ആ തങ്കപ്പെട്ട കഥയും പറയണം.
@thomaspj5727
@thomaspj5727 8 ай бұрын
Koppanu Saudikal evideyanu thankapetta manushyar verum pattikal aanu Saudikal Saudi pennungal verum koothichikal aanu
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ 8 ай бұрын
ഇന്നാനമുക്ക് അത് വെച്ചൊരു കഥ എഴുതി യാലോ..
@Rayyan-x1
@Rayyan-x1 8 ай бұрын
കഥ പറ കേൾക്കലോ
@Jamalva-o9h
@Jamalva-o9h 3 ай бұрын
@rakahmed1670
@rakahmed1670 8 ай бұрын
അൽഖസീം പ്രവിശ്യയിൽ നാലുവർഷം 😢😢😢.. കണ്ണ് നിറഞ്ഞല്ലാതെ ഒരു ദിവസം പോലുമില്ല എന്നതാണ് വാസ്തവം... ഞങ്ങളുടെ ഖുബൈബ് സ്റ്റ്റീറ്റ് മറ്റൊരു ബത്ത യാണ്..😢😢ഖസീമിന്റെ തലസ്ഥാന നഗരമായ ബുറൈദയിൽ നിന്നും 120 കി.മീറ്റർഅകലെ മരുഭൂമിയിലെ തോട്ടം മേഖലയിൽ.. ഇന്ന് ആലോചിച്ചു നോക്കുമ്പോൾ പോലും ഭയപ്പെടുന്ന അവസ്ഥ 😢😢😢😢
@shahabdeenvedios1637
@shahabdeenvedios1637 8 ай бұрын
❤😢
@oru_sancharapriyan_
@oru_sancharapriyan_ 8 ай бұрын
എന്നെപോലെ 😂😂
@user-bd9et5ni3m
@user-bd9et5ni3m 8 ай бұрын
ഞാനും ഉണ്ടായിരുന്നു അവിടെ...
@salimthalavila5367
@salimthalavila5367 8 ай бұрын
ഞാൻ ഉണ്ടായിരുന്നു
@salimthalavila5367
@salimthalavila5367 8 ай бұрын
120 km evide
@KaderNp-e7y
@KaderNp-e7y 2 күн бұрын
ല ക്ഷ കണക്കിന് ജനങ്ങൾ അന്നം തേടി വരുകയും അതിൽ 90 ശതമാനം പേരും വിജയിക്കുകയും ചൈത ഒരു നാടിനേ നജീബിലുടേ വീണ്ടും വീണ്ടും ചെറുതാക്കി കാണിക്കുന്നത് ആ നാടിനോട് ചെയ്യുന്ന ഒരു അപരാ തംതന്നെയാണ് '
@muhsinrahman4862
@muhsinrahman4862 8 ай бұрын
എന്റെ 3 വർഷം ബത്തയെ ഓർമിക്കുന്നു ❤️
@amanullatk2648
@amanullatk2648 8 ай бұрын
ഞാനും വന്നിറിങ്ങിയത് ബത്തയിലാണ്
@asharaft4540
@asharaft4540 8 ай бұрын
ഞാനും സൗദിയിൽ 4 വർഷം ആടിനെ മേച്ചു ജീവിച്ചു അതു അനുഭവിച്ചർക്കേ അറിയൂ എന്നാൽ ഞാൻ 5 വർശവും 3 മാസവും ജോലിചെയ്ത എനിക്ക് കിട്ടേണ്ട എന്റെ സാലറിയും മക് ദബിൽ ( ട്രാവസൽസിൽ ) വെച്ചു എഗ്രിമെന്റു വെച്ചു തന്നു ) എന്നാൽ ഞാൻ അനുഭവിച്ച ദുരിധ ജീവിതം പറഞ്ഞാൽ ആർക്കും മനസ്സിൽ ആവില്ല മരുഭൂമിയിൽ നിന്നും ജട പിടിച്ചു അടിബികളുടെ ഡ്രസ്സും ഇട്ടു വന്ന എന്നെ മുടി വെട്ടാൻ സഹായിച്ച മലയാളി സുഹൃത്തിനെയും ഒരു തൊപ്പികുടെ കൂടെ വെച്ചുരുന്നേൽ നന്നായിരിക്കും എന്ന് കളി ആക്കിയ സുഹൃത്തിനെയും ഇപ്പോഴും ഞാൻ ഓർക്കും
@asharaft4540
@asharaft4540 8 ай бұрын
എല്ലാരും അറബികൾ ( ബധുക്കൾ ) എല്ലാരേയും അടിച്ചു അടിച്ചു ആക്ഷേബിക്കരുതു നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ടല്ലോ
@cksreejith7112
@cksreejith7112 8 ай бұрын
2007 to 2023 ഞാൻ ബത്തയിൽ മിക്കവാറും ഉണ്ടായിരുന്നു അവിടെ റെയിൽ streest പിന്നെ gorabhi റോഡ്.. ദുബായ് ലാൻഡ്.. കൂൾ ലാൻഡ്... കൂൾ ടെക്... ഇതൊക്കെ മറക്കാൻ പറ്റില്ല.... ഇപ്പൊ ഞാൻAl Khobar ഇൽ ആണ്.... പക്ഷെ ബത്ത റിയാദ്......... 🥰🥰🥰🥰🥰
@abduljalalnazaruddin7545
@abduljalalnazaruddin7545 8 ай бұрын
1990-1999'കാലഘട്ടത്തു ഞനും അവിടെ വന്നിരുന്നു അൽ. ഹസയിൽ നിന്ന്. നമ്മുടെ കുടുംബങ്ങളെ പട്ടിണിയിൽനിന്ന് കര കയറ്റുന്ന നാട് പൊറ്റമ്മ. മാഷാ അള്ളാഹു ♥️
@shareefp7336
@shareefp7336 8 ай бұрын
17 വർഷം ബത്ത മറക്കില്ല ഒരിക്കലും ❤❤❤
@Lkjhfgfgdfffss
@Lkjhfgfgdfffss 8 ай бұрын
ഞങ്ങൾക്ക് കാണേണ്ടത് ഇവരെ ഒന്നുമല്ല ശരിക്കുമുള്ള ആ കാട്ടറബി ആണ് അവനെന്നും കണ്ടുപിടിച്ചു കാര്യങ്ങൾ അന്വേഷിക്കുക സത്യത്തിൽ അവൻ മനുഷ്യൻ തന്നെയാണോ എന്ന് ചോദിക്കുക
@basheer364
@basheer364 8 ай бұрын
ഞാൻ ബത്തയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്....ബത്തയിൽ എത്തി ഫസ്റ്റ് friday തന്നേ എന്റെ കാലി പേഴ്‌സ് പോക്കറ്റടിച്ചു karuppanzz 😢😢2012 to 2017
@mattuvinchattangale6280
@mattuvinchattangale6280 8 ай бұрын
ആടുജീവിതം പുസ്തകം ഇറങ്ങിയപ്പോൾ തന്നെ തിരൂരുകാരൻ കുഞ്ഞിക്കയും മലബാർ ഹോട്ടലും നജീബ് വന്നതിന്റെ പേരിൽ പ്രസിദ്ധമാണ് പിന്നെ എന്താണ് റിപ്പോർട്ടർക്കു അതു പറയാൻ മടി ഇതിലൊരു ആൾ പറയുന്നു അതു ഞാനകനാണ് സാധ്യത എന്ന് 😅 എന്തൊരു കഷ്ടം
@lailakallat4075
@lailakallat4075 8 ай бұрын
😂
@MoideenpkMoideenpk
@MoideenpkMoideenpk 8 ай бұрын
ഞാൻ ഹാ ഇൽ 84തൊട്ട് ജോലി ചെയ്യുന്നു 90കളിൽ റിയാദ് ബ ത്ത യിലും അതു പോലെ ജിദ്ദ ഷറഫിയ യിലും ഒന്ന് പോയാൽ. നാട്ടിൽ നമ്മുടെ അങ്ങാടിയിലും നമ്മുടെ കോഴിക്കോട് മിട്ടായി തെരുവിലും പോയ ഒരു പ്ര തീ തി യാ യിരുന്നു അവിടെ ത്തെ ആ ഭ ക്ഷണ വും ഷോപ്പിങ്ങും ഒക്കെ വേറെ ഒരു ശ ന്തോ ഷം ത ന്നേ യായിരുന്നു അ ന്നുള്ള ആ ജീവിതമായി രുന്നു പ്ര വാ സം ഇന്ന് എല്ലാം മാറി മറിഞ്ഞു ഷ റഫി യയും, ബ ത്ത യും എല്ലാം പൊളിച്ചു മാറ്റി പുതിയ സിറ്റി ക ൾ വരാൻ പോകുന്നു മലയാളികളും ഒരുപാട് മാറി പഴയ ഒരു മയും സ്നേഹ വും ഒന്നും ഇപ്പോൾ ഇല്ലാ തെ യു മാ യി കു റേ പേ ർ ഓൺ ലൈ ലൈ നിനു പിന്നാ ലെയുമായി പ്പോ യി ❤🎉
@asrvlogbyramla69
@asrvlogbyramla69 8 ай бұрын
ഞാനും ബത്തയിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്
@muralibabu2967
@muralibabu2967 8 ай бұрын
വെള്ളിയാഴ്ചകളിൽ സ്ഥിരം പോയി ബിരിയാണി കഴിക്കാറുണ്ട് പാരഗണിൽ❤❤
@keralagreengarden8059
@keralagreengarden8059 8 ай бұрын
പ്രവാസം ഒരിക്കലും അവസാനിക്കാത്ത ജീവിതം😮😮😮
@saidalavi1421
@saidalavi1421 8 ай бұрын
ഞാൻ അനുഭവിച്ച മരുഭൂമി ജീവിതം അതിന്റെ പകുതി നജീബ് അനുഭവിച്ചിട്ട് ഇല്ല കുറച്ചു കയിഞ്ഞു അത്രയും സുഖം ഉള്ള ജീവിതം വേറെ ഇല്ല എന്ന് ഞാൻ വേറെ മികച്ച ജോലി യിൽ എത്തിയപോ മനസ്സിൽ ആയി മദീനയിൽ വിദൂര ഗ്രാമം അവിടെ ഉള്ള ജീവിതം പിന്നെ മക്ക സൂപ്പർ മാർകറ്റിൽ മാനേജർ പിന്നെ ഓരോ മേഖലയിൽ അപ്പോഴും ഏറ്റവും മികച്ച വ്യക്തി കൾ ആ മരുഭൂമിയിൽ ഉള്ള ബദവി കൾ തന്നെ ഇന്ന് ഞാൻ ഖത്തർ പക്ഷെ ഞാൻ ഒട്ടകം ആട് ഈ ത്ത പയ മരങ്ങൾ ഒക്കെ അതിന്റെ സന്തോഷ ലോകം വേറെ ഇല്ല
@iconicgoal846
@iconicgoal846 8 ай бұрын
മരുഭൂമിയില്‍ ചൂട് അല്ലേ, പിന്നെ food ഉം ഇല്ലല്ലോ പിന്നെ എങ്ങനെ ആണ് അത് നല്ലത്‌ ആവുന്നത്
@saidalavi1421
@saidalavi1421 8 ай бұрын
@@iconicgoal846 അവിടെ ടെന്റ് ഉണ്ട് ഒരു ചെറിയ തണൽ അവിടെ നിന്നാൽ തണുപ്പ് കാറ്റ് കിട്ടും മുയൽ മുതൽ ഉടുമ്പ് ആട് മികച്ച ഫുഡ് അത് ഒക്കെ കിട്ടും വെള്ളം ഒരു തണലിൽ വെച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഐസ് വെള്ളം പോലെ ആകും
@AbdhulsalamKannath
@AbdhulsalamKannath 8 ай бұрын
​@@iconicgoal846എല്ലായിടത്തും അങ്ങനെ അല്ല, എന്റെ ഉപയും ആട് മേയ്ക്കാലായിരുന്നു പണി, ശമ്പളം കുറവായിരുന്നു എങ്കിലും നല്ല അറബിയും ഫാമിലി ആയിരുന്നു, എല്ലാആയ്ചയും വരും ഫുഡ്‌ സാധനങ്ങളുമായി പലർക്കും പല അനുഭവങ്ങളാണ്
@Mesut-ct8ft
@Mesut-ct8ft 8 ай бұрын
താങ്കളുടെ അനുഭവം പറയൂ..
@amanullatk2648
@amanullatk2648 19 күн бұрын
പ്രവാസിയുടെ വിരഹവേദനകിടയിലും ബത്ഹ മറക്കാൻ കഴിയാത്ത അനുഭൂതി തന്നെയാണ്
@superstalin169
@superstalin169 8 ай бұрын
കോഴിക്കോട്ടെ ഹോട്ടൽ മുതലാളി അല്ല 🙏🏻 തിരൂരിലെ കുഞ്ഞിക്ക 👍🏻
@truethings9584
@truethings9584 8 ай бұрын
നീണ്ട 30 വർഷം എന്റെ ഉപ്പ ജീവിച്ചത് ഈ ബത്ഹയിലാണ് 😢
@hashifakku3363
@hashifakku3363 8 ай бұрын
ഞാൻ 15 കൊല്ലമായി... സൗദിയിൽ.... എന്റെ ഓഫിന്റെ എല്ലാ ദിവസവും ഞാൻ പോകും.... പത്തയിലേക്ക്..... അവിടെ ചെല്ലുമ്പോൾ..... മനസ്സിൽ..... നാട്ടിലെത്തി. അവിടെ പോകുമ്പോൾ
@Shafeeq129
@Shafeeq129 8 ай бұрын
6 കൊല്ലം ബത്തയിൽ പോകാൻ തന്നെ ഒരു സുഖം ❤❤❤ അൽഹംദുലില്ലാഹ്
@Mohamed-xc2zk
@Mohamed-xc2zk 8 ай бұрын
1978 മുതൽ 80 നവംബർ വരെ കുറഞ്ഞ കാലം ഞാനും മത്തഹയിലുണ്ടായിരുന്നത് ഞാൻ എത്ര മെൻ്റിൽ മസ്ന സുഹുർ എന്ന കല്ലുകമ്പനായി ലായിരുന്നു എൻ്റെ വീട് പെരുന്ന തൽ മണ്ണഎൻ്റെ കൂടെ ചാവ ക്കാട് കൊച്ചി കണ്ടൂർ മൊക്കു പുറത്തൂർ അലി പുലിയൂർ പഞ്ചായത്തിലെ സോമൻ പണിക്കർ എന്നാ വരൊക്കെ ഉണ്ടായിരുന്ന ആക്കലത്തു് ഒരു മലയാളിയെ കാണാൻ കുറെ വെള്ളിയാഴ്ചകൾ ത്തനേഷിക്കണം അവതൽ ആരൊക്കെ ഇന്ന് ജീവിച്ചിരിക്കുന്നവർ ഇത് കാണുന്നെങ്കിൽ വിളിക്കുക അയിലക്കട് അബ്ദുറഹിമാൻ മുസ്സിയാരും മറക്കാൻ കഴിയില്ല
@rasheedentertainment8941
@rasheedentertainment8941 7 ай бұрын
M in India clu
@tckalamkodu-kk4wu
@tckalamkodu-kk4wu 8 ай бұрын
ബത്തപ്രവാസത്തിന്റെ ക ത്തലുകൾ 💐💐💐
@vaffasworld
@vaffasworld 8 ай бұрын
4വർഷം അവിടെ തന്നെ ആയിരുന്നു ബത്ത നമ്മുടെ മിട്ടായി തെരുവിൽ പോയ feeling ആയിരിക്കും.
@RaviKumar-vi9tb
@RaviKumar-vi9tb 8 ай бұрын
പ്രവാസികളുടെ ജീവിതം കേൾക്കുമ്പോൾ മനസ്സിലൊരു നീറ്റലാണ്. പ്രിയരേ കുടുംബമായി ജീവിക്കാൻ വകയില്ലാ ടത്തേക്ക് കുടിയേറുരുത്. ജനാധിപത്യവും മാനുഷികനിയമങ്ങൾ ഇല്ലടാത്തേക്കും. നമ്മുടെ ഒരേയൊരു ജീവിതം മറുനാട്ടുകാരുടെ കാരുണ്യം യാചിക്കേണ്ടതിനല്ലല്ലോ. എല്ലാവരും തിരിച്ചു വന്നു സ്വന്തം നാടിനു വേണ്ടി പ്രയത്നിക്കു. ഏതെങ്കിലും അറബിയോ സായപ്പോ ഇന്ത്യയിൽ പണിയെടുക്കുന്നുണ്ടോ. നമ്മുടെ പ്രയത്നം വിലയ്ക്കെടുത്തു അവർ പുരോഗമിക്കുന്നു. അവിടെ പൗരത്വം പോലും കിട്ടുന്നില്ല
@itsmeznazz.225
@itsmeznazz.225 8 ай бұрын
മലബാർ ഹോട്ടൽ ഉടമ മലപ്പുറം കുഞ്ഞിക്ക ആണ് നജീബ്നു അഭയം നൽകിയത് ഇങ്ങേർല്ല ഈയാൾ തള്ളിയതാണ്
@ramachandrankn8408
@ramachandrankn8408 8 ай бұрын
Njaan visitting visa is poyittulla sthalam ...Olaya enna sthalathaayirunnu thaamasam,food kazhikkunnathu olaya Restaurant (Malayali Hotel)angane Betha markettum kandittunde....year 2004❤❤❤❤
@ammadmk8625
@ammadmk8625 8 ай бұрын
ശരിക്കു ആട് ജീവിതം 1982മുതൽ 1992വരെ അപ്പോഴേക്കും അവിടെ എല്ലാസ്വകര്യങ്ങളും വന്നു കഴിഞ്ഞു
@fazalk8649
@fazalk8649 8 ай бұрын
ബത്ത പോലെ മറ്റൊന്ന് ബത്ത മാത്രം.
@abdullatheefkanjery9651
@abdullatheefkanjery9651 8 ай бұрын
ഞാനും കൂട്ടുകാരും എല്ലാം വെള്ളിയാഴ്ചയും ബത്ത സന്നർഷിക്കാറുണ്ട്
@SA_shorts780
@SA_shorts780 8 ай бұрын
ബഷീർക്കാ പറയുന്നത് കാര്യമാണ് ഭാര്യ യും കുടുംബ വും പണം ഉണ്ടകിൽ അവിടെനിന്ന് വരാൻ തോന്നില്ല,, ഇതൊന്നും ഇല്ലാത്ത ത്, കൊണ്ട് ഞാൻ വേഗം പോന്നു
@sulaiman.p2345
@sulaiman.p2345 8 ай бұрын
1992 മുതൽ 2007 വരെ ഞാനും ഉണ്ടായിരുന്നു
@minhaasminhaas4107
@minhaasminhaas4107 8 ай бұрын
പണ്ട് ബത്തയിൽ ജോലിചെയ്തിരുന്ന ഞാൻ.😂 Paragon ബഷീർക്ക കുറച്ച് തടിച്ചു. 😃😃
@shareefp9361
@shareefp9361 8 ай бұрын
എനിക്കും നന്നായി അറിയാം ബഷീർക്കയെ തടി നല്ല വണ്ണം കൂടി
@shandrpca
@shandrpca 8 ай бұрын
ആ ഹോട്ടൽ മുതലാളി നിങ്ങൾ അല്ല 😂😂 മലബാർ ഹോട്ടൽ
@johnutube5651
@johnutube5651 8 ай бұрын
നജീബിനെ പീഡിപ്പിച്ച കാട്ടറബി ഇപ്പോഴും അവിടെ ഒക്കെ തന്നെ കാണും. അഞ്ച് വർഷത്തെ ശമ്പളവും അതിന്റെ പലിശയും അയാളിൽ നിന്നും വാങ്ങിച്ച് എടുത്തുകൂടെ ? പിന്നെ, നിയമപരമല്ലാതെ തടവിൽ പാർപ്പിച്ചതിനും, അടിച്ചതിനും ഉള്ള ശിക്ഷയും വാങ്ങിച്ച് കൊടുക്കണം. അതാണ് വേണ്ടത്.
@kambranmoidutty5385
@kambranmoidutty5385 8 ай бұрын
അതിന് അയാളുടെ വിസക്ക് അല്ല ല്ലോ പോയത് ചേട്ടാ
@salalakumari
@salalakumari 8 ай бұрын
Kidnapping case
@zakariyasalahudeen6470
@zakariyasalahudeen6470 8 ай бұрын
Met mahsoom after 15 years through this show. My friend Najim too
@Khalidmalabar
@Khalidmalabar 8 ай бұрын
എന്റെ സ്വന്തം ബത്ത 😥😥😥😥😥😥😥😥😥😥
@shanuthekid
@shanuthekid 8 ай бұрын
Swapana music centre അൽ ബത്ത, റിയാദ്..1999 ന് മൂന്നുള്ളവർ ഓർക്കുന്നോ ഈ കാസറ്റ് കട
@shabeerhussain170
@shabeerhussain170 8 ай бұрын
Yes. അവിടെ ആദ്യം വർക്ക് ചെയ്തിരുന്ന ഖാൻ, പിന്നീട് അതിൻ്റെ ഓണർ അലവി ഹാജി, ഹാജിയുടെ അനുജൻ കുഞ്ഞീൻ എന്നിവരെ ഓർക്കുന്നു. 1985 മുതൽ സംഗംടെക്സ്റ്റയിൽ ഞാനും ജോലി ചെയ്തിരുന്നു. 85മുതൽ 2001 വരെ!
@RazyT-tp3zr
@RazyT-tp3zr 8 ай бұрын
​@@shabeerhussain170 അലവി ഹാജി നാട്ടിൽ ആണ് അനുജൻ കുഞ്ഞീൻ ജീവിച്ചിരിപ്പില്ല...
@salimkuzhikkadavil1544
@salimkuzhikkadavil1544 8 ай бұрын
ബത്ഹ ഒരുപാട് അനുഭവങ്ങൾ നൽകിയ സ്ഥലം 'നിരവധി സ്നേഹ സൗഹൃദങ്ങൾക്ക്, കൂടി ചേരലുകൾക്ക് 'കണ്ണീരനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടം'' ബത്തയിലെ ആദ്യ കാലത്തെ ഹോട്ടലായ താജ് മഹൽ ഹോട്ടലും 'അതിൻ്റെ ഉടമയായ ആലുവ സ്വദേശി ഹസ്സൻ മദനി സാഹിബിനെയും ഓർക്കുന്നു. മദീന യൂണിവേഴ്സിറ്റിയി പഠനം കഴിഞ്ഞ് സഹപാഠിയായ സൗദി സ്വദേശിയുടെ സഹായത്തോടെ ബത്തയിൽ ഹോട്ടൽ ആരംഭിച്ചതോടെപ്പം ബത്തയിലെ ജുമാ മസ്ജിദിൽ അക്കാലത്ത് മലയാളത്തിൽ ഖുത്തുബ നടത്തിയിരുന്നതും മറക്കാൻ കഴിയാത്ത അനുഭവം. നമ്മിൽ നിന്നും വിട പറഞ്ഞ ഹസ്സൻ മദനി സാഹിബിന് നാഥൻ്റെ കാരുണ്യത്തിനായ് പ്രാർത്ഥിക്കുന്നു.
@sabahmanjeri5709
@sabahmanjeri5709 8 ай бұрын
അതെ, K.K. Hasan Haji എന്ന ആലുവ കുഞ്ഞിനിക്കര ഹസൻ മദീനി. അദ്ദേഹത്തിൻ്റെ സ്പോൺസർ സാലിഹ് അബ്ദുല്ലാഹ് അൽമുഖ്ബിൽ അദ്ദേഹത്തിൻ്റെ സുഹൃത്ത് ആയിരുന്നു. മദീനയിൽ അദ്ദേഹത്തോടൊപ്പം പഠിച്ചിരുന്ന വിവരം ഇപ്പോഴാണ് അറിയുന്നത്. അതിനു സാധ്യത കുറവാണ്. ഹസൻ ഹാജി, മദീന യൂണിവേഴ്സിറ്റിയുടെ ആദ്യകാല മലയാളി graduate കളിൽ ഒരാൾ ആയിരുന്നു.
@KhaleefaUmar-g1e
@KhaleefaUmar-g1e 8 ай бұрын
🎉🎉ബത്ഹാ 🎉🎉
@asab1968
@asab1968 8 ай бұрын
I am Riyadh. Must visit Batha. It is impressive story
@sameermohamed8557
@sameermohamed8557 8 ай бұрын
6 വർഷം ഞാൻ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ജിദ്ദ ഷറഫിയയിൽ ആണ്..
@shareefp9361
@shareefp9361 8 ай бұрын
ഷറഫിയ മറ്റൊരു ബത്ത 👌
@Kaval812
@Kaval812 8 ай бұрын
Ente pithavum oru pravasiyayirunnu kunjile muthal kelkkunna naalu sthalangal bathha,makka,madhina,riyadh
@Dhanya8606
@Dhanya8606 8 ай бұрын
1994 .1995 ഞാനും ബത്തയിൽ ഉണ്ട്
@Salimkb-v9u
@Salimkb-v9u 3 ай бұрын
Love❤ batha
@vargheseninanparappurathu8243
@vargheseninanparappurathu8243 8 ай бұрын
ദുഃഖങ്ങളും പ്രയാസങ്ങളും ആഴ്‌ചയിൽ ഒരു ദിവസം പരസ്പരം പങ്ക് വെക്കുന്ന ഇടമായിരുന്നു ഒരിക്കൽ ബത്ത....
@sinisini7233
@sinisini7233 8 ай бұрын
ഞാൻ ഇപ്പോഴും ബത്തയിൽ ആണ്
@AbdulRahman-ve2ro
@AbdulRahman-ve2ro 8 ай бұрын
അനുഗ്രഹീത രാജ്യം സൗദിയ ഞാനിപ്പോള്‍ ഉംറക്ക് വന്നു ജിദ്ദയില്‍ ഉണ്ട് അല്‍ ഹംദുലില്ല
@sreekuttypdr8026
@sreekuttypdr8026 8 ай бұрын
Ente batha
@nizaarpattambi8316
@nizaarpattambi8316 Ай бұрын
Super👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn 8 ай бұрын
പൊതുവേ റിയാദിലെ ബദുക്കൾ വളരെ അസംസ്കൃതരും ദുഷ്ടന്മാരുമാണ് അത് ബുറെയ്ദ വരെ ഉണ്ട് ഈ ദുഷ്ഠന്മാർ
@Rdxmlp
@Rdxmlp 8 ай бұрын
Njaan Riyadh mehadiya 😊
@iconicgoal846
@iconicgoal846 8 ай бұрын
Najeebikka❤❤
@ansonp.d9480
@ansonp.d9480 24 күн бұрын
അൽഖർജ് ജോലി ചെയ്യുമ്പോ മാസം മൂന്നു തവണ പോകും ഹാപ്പി ayerunnu👏
@Nz95aus
@Nz95aus 8 ай бұрын
1996 2005 vare najn bathah yil undayirunu exit 7 love u Riyadh
@Kondottykkaran3601
@Kondottykkaran3601 8 ай бұрын
7:41
@NoushadEdathil
@NoushadEdathil 3 ай бұрын
മലയാളികൾ ഇഷ്ട പെടുന്ന സ്ഥലം ബത്തഹ...
@sulthanmuhammed9290
@sulthanmuhammed9290 8 ай бұрын
ദമാമിൽ 6 വർഷം ഞാൻ ഉണ്ടായിരുന്നു 😊
@FaisalFaisal-ub7yj
@FaisalFaisal-ub7yj 23 күн бұрын
ഒരുപാട് ഒരുപാട് കറങ്ങി നടന്ന സ്ഥലം
@sajirayirur
@sajirayirur 8 ай бұрын
ഞങ്ങടെ സ്വന്തം ബത്ത ❤❤
@mohammedmuneert
@mohammedmuneert 8 ай бұрын
where was Malabar Hotel in Battah?
@shameerarakkal8303
@shameerarakkal8303 8 ай бұрын
നജീബ് ചെന്ന ഹോട്ടൽ ഇന്നില്ല അതിന്റെ ഓണർ നാട്ടിലാണ്. ആ ക്രെഡിറ്റ് ചുളിവിൽ ആരും അടിച്ചു കൊണ്ട് പോകാൻ നോക്കണ്ട 😊
@superstalin169
@superstalin169 8 ай бұрын
തിരൂർക്കാരൻ കുഞ്ഞിക്ക
@keralagreengarden8059
@keralagreengarden8059 8 ай бұрын
😂😂😂
@Nisuudaranikkal
@Nisuudaranikkal 8 ай бұрын
ഞാനും 6 വർഷം റിയാദിൽ ഉണ്ടായിരുന്നു. ബത്ത❤
@sajeersaju3946
@sajeersaju3946 8 ай бұрын
5 വർഷം എനിക്കും ഒരുപാട് സ്വപ്നങ്ങൾ തന്ന സ്ഥലം
@saidalavi1421
@saidalavi1421 8 ай бұрын
ബഷീർ ക്ക എന്റെ രക്ഷ കൻ കൂടി ആയിരുന്നു paragan 2 paragan 1 alikoya ബഷീർ ക്ക
@mudasi3381
@mudasi3381 8 ай бұрын
I was in batha for ten years, really thanks mediaone to bring my old memory.
@muhammedanas6191
@muhammedanas6191 8 ай бұрын
ബത്തയിലെ ഒരു പോലീസ് station....
@johnsonkt8155
@johnsonkt8155 8 ай бұрын
12 varsham bathayil jolie cheythu veettukaar adichu polichu avasanam adichu purathaakky aviduthey cash nu oru sathyamundu aaru marannaalum batha njan marakkillaa veettukaar kari veppila yaakky athaanu micham
@k.mabdulkhader2936
@k.mabdulkhader2936 8 ай бұрын
എത്രയോ തവണ ബത്ഹ ഉഴുത് മറിച്ചിരിക്കുന്നു ഞാൻ നീണ്ട 14 വർഷം
@siddhikm7362
@siddhikm7362 8 ай бұрын
Nalla avadaranam ❤❤
@noufalnbr7670
@noufalnbr7670 8 ай бұрын
12 കൊല്ലമായി ബത്തയിൽ ❤️
@bibingeorge5043
@bibingeorge5043 8 ай бұрын
Still living here in batha, When i came to this place for the first time i was really disappointed. This place make me disgusting 😊 But god decided to give me a life here...the place which i hate give me a life and a way of living. A lot of people ask me why are you still living in batha? I used to reply - Batha is a feeling and something else which will not allow to leave from there ❤❤
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН