21 വർഷം കഴിഞ്ഞു ഞാൻ സൗദിയിൽ.. ഇവിടെ ഒരു കുഴപ്പവും ഇല്ല മാന്യ മര്യാദക്ക് ജീവിച്ചാൽ 👍🌹❤
@hashifmonthazhechovva5555 Жыл бұрын
16 വർഷം ഞാൻ സൗദിയിൽ ജോലി ചെയ്തു അൽഹംദുലില്ലാഹ് ഞാനും എന്റെ കുടുംബവും വയറു നിറയെ ആഹാരം കഴിച്ചു ദാരിദ്ര്യം മാറിയത് സൗദി അറേബ്യയിൽ പോയത് മുതലാണ് സൗദി സ്വർഗം തന്നെയാണ്
@muneerk3835 Жыл бұрын
നല്ല കാര്യം. ജോലിക്ക് പോയാൽ ജോലി ചെയ്യുക മാന്യമായി അവിടെ ജീവിക്കുക തിരിച്ചു പോരുക. ഇങ്ങനെ ആവുമ്പോൾ എന്തെങ്കിലും ചെറിയ കുറ്റങ്ങൾ ചെയ്യാൻ വരെ ആളുകൾ പേടിക്കും. ഇതേ നിയമം ഇവിടെയും കൊണ്ട് വന്നാൽ ഉള്ള 😇കൊണ്ട് വരണം
@vayalvisualmedia5195 Жыл бұрын
മര്യാദക്ക് ജീവിക്കുന്നവർക്ക് സ്വർഗ്ഗമാണ് സൗദി❤ അഭിമാനമാണ് സൗദി❤ ജയ് സൗദി
@lnasfkppoath Жыл бұрын
Yes🇸🇦
@sharafalimkm4628 Жыл бұрын
🇸🇦🇸🇦🇸🇦
@Tarif-br6fl Жыл бұрын
Correct 👍
@sulushome5255 Жыл бұрын
Yes
@niyasrahmannr716 Жыл бұрын
Browk avde ndh joba
@sachinout Жыл бұрын
ഞാൻ 3 ഇയർ സൗദിയിൽ ജോലി ചെയ്തിരുന്നു. നല്ല രാജ്യം
@nizamudeenhussain8031 Жыл бұрын
ഇതൊരു പ്രശ്നം അല്ല ഇങ്ങനെയാണ് വേണ്ടത്... രാജ്യ സുരക്ഷയാണ് ഏതൊരു ഭരണാധികാരികളും പ്രധാന വിഷയമായി കാണേണ്ടത്...
@Goebbels11 Жыл бұрын
Rohingya vishayathil ithallallo out of focus paranjath😂😂
@sainalabid Жыл бұрын
ഇത് ദുരുപയോഗം ചെയ്യാനും സാധ്യത ഇല്ലേ മറ്റൊരാളെ പകപൊക്കാൻ ഇത് പോരെ
@Rozzzzzzzzzzz Жыл бұрын
ഇന്ത്യ യില് എന്ത് സുരക്ഷ ആണ് ഉള്ളത്,
@ripindev600 Жыл бұрын
Saudi പോലീസിന് ക്യാഷ് കൊടുത്ത് നാട്ടിൽ പോയവർക്ക് വന്നുടെ.. കമ്പനി fake ആയപ്പോൾ ആണ് saudi പോലീസ് ക്യാഷ് കൊടുത്തതാണ്..
@afsalali8195 Жыл бұрын
ഇതും ഒരു മുന്നറിയിപ്പല്ലേ സഹോദരങ്ങളെ... തെറ്റുകൾക്ക് എത്ര വൈകിയാലും ചോദ്യം ഉണ്ടാകും... തെറ്റ് ആവർത്തിക്കാതെ പഞ്ചാത്താബിച്ചു മടങ്ങുക.... അല്ലാഹു അനുഗ്രഹിക്കട്ടെ....
@m.s.nizarkhankhan1121 Жыл бұрын
ഇതൊക്കെയാവണം നിയമം ,,,, സ്വദേശിയൊലും വിദേശിയായാലും സ്വീകാര്യമായ നിയമം ,,,,, (അനുസരിക്കാൻ സൗകര്യമുള്ളവൻ അങ്ങോട്ട് പോയാ മതി )അല്ലാതെ 8 വയസ്, 5 വയസ് കുരുന്നുകളെപ്പോലും മൃഗീയമായി ബലാൽസംഗം ചെയ്ത് കൊന്നവരെപ്പോലും ജീവപര്യന്തം എന്ന ഓമനപ്പേരിൽ 14 വർഷം തീററിപ്പോററില്ലാ 😊 തലയിങ്ങ് വെട്ടിയെടുക്കും ,,🎉🎉🎉അതാവണം നിയമം 🎉🎉🎉🎉
@ragnerlothbrock4768 Жыл бұрын
അതെ ...ശേരിയത് നിയമം വരണം😍
@kunjumuhammed5316 Жыл бұрын
Sathyam
@sreejith_kottarakkara Жыл бұрын
ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം വേണ്ടേ
@Rozzzzzzzzzzz Жыл бұрын
@@ragnerlothbrock4768 ഇന്ത്യ യില് അതിൻ്റെ ആവിശ്യം എന്താ? അത് ഇസ്ലാമിക നിയമം അല്ലേ
@Lolanlolan304 Жыл бұрын
നമ്മുടെ നാട്ടിൽ നിയമം ഇതേപോലെ അല്ലാത്തോണ്ട് ആണു ക്രിമിനൽസ് നുഴഞ്ഞു കയറുന്നതു..
@Game_Ov1599 ай бұрын
Better days are Coming 🎉❤😊
@ahamednajadh1341 Жыл бұрын
വെറുതെ ആരെയും പിടിച്ചു അകത്തിട്ടില്ല. തെറ്റ് ചെയ്തു അതിനു ശിക്ഷ കിട്ടും. ചെറിയ തെറ്റുകൾ ചെയ്യാൻ നിന്നിട്ടല്ലേ പിടിക്കപ്പെടുന്നത്.
@shamshadshamshad1299 Жыл бұрын
സൗദി അത് ഒരു രാജ്യമല്ല മറിച്ച് എന്നെപോലെയുള്ള ഒരുപാട് പേർക് സ്വർഗമാണ് ഭൂമിയിലെ സ്വർഗം ❤❤
@kunjumuhammed5316 Жыл бұрын
Sathyam
@veenavishnu9591 Жыл бұрын
❤saudiarabia
@user-zq5ul4qc7b Жыл бұрын
❤😍
@Legend-hn7fv Жыл бұрын
😅
@ranjith7kumaro20110 ай бұрын
😂
@saleemvkkodathoor2381 Жыл бұрын
great KSA❤️
@ajayanraju Жыл бұрын
In India Judges itself make favouritism towards the ruling party, but KSA is different and I came back KSA after 10years and there's no issues. But the report is not correct during the Visa stamping will veryfy the candidates history including previous exit visa. So visa will not stamp if find illegality of the candidates those who are come back to ksa
@arshadameen9523 Жыл бұрын
Visa and jobite kaaryathil, veruthey adimapani cheyyan angot pokanda, there are other countries in the middle east where u r not treated like a second class working machine, and can earn a decent incom.
@starinform2154 Жыл бұрын
നാട്ടിലാണേൽ പുതിയ നിയമങ്ങൾക്കെതിരെ കൊട്ട വെച്ച് മറക്കാരുന്നു 😢
ഉണ്ട്...സൗദിയിൽ താമസിച്ചിരുന്ന കാലത്തെ ഇകാമ നമ്പർ അല്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് നമ്പർ ഉണ്ടായാൽ ചെക്ക് ചെയ്യാം.
@fathimahiba9949 Жыл бұрын
How??
@wrongguyz Жыл бұрын
@@mkjafar2057 ok..thank you ...nammukk swanthamayi check cheyyan pattumo??
@NRNULM2 ай бұрын
തനാസിൽ മാറാൻ വൈകിയത് കാരണം ഹുറുബായി വന്നവർക് പിന്നെ സൗദിയിലേക് പോവാൻ പറ്റില്ലേ? അഞ്ചു വർഷം കഴിഞ്ഞു നാട്ടിൽ വന്നിട്ട്..... ഇനി പോവാൻ പറ്റില്ലേ...?
@alameenameenvk6 ай бұрын
Stc bill adakan undengil re entry povan pattumo
@shareyourthings.. Жыл бұрын
1980 ൽ ഉണ്ടായ കേസ് കാരണം അവിടുന്ന് നാട് വിട്ട ഒരാൾക്ക്. ഇന്ന് ഉംറക്ക് പോകാൻ കഴിയുമോ എന്ന് എങ്ങനെ പരിശോധിക്കും
@mkjafar2057 Жыл бұрын
അന്ന് വിസ അടിച്ച പാസ്പോർട്ട് നമ്പർ ഉണ്ടെങ്കിൽ ചെക്ക് ചെയ്യാൻ പറ്റും.
@sanilkumarms007 Жыл бұрын
Povam .no issues
@shameerismail1673 Жыл бұрын
@@mkjafar2057എൻ്റെ ബ്രോ ഏതു വഴി ആണ് ചെക്ക് ചെയ്യുക എന്ന് കൂടെ പറയുക
@DeepurPillai-p9v Жыл бұрын
@@mkjafar2057agane check cheyyam
@Thankan9876 Жыл бұрын
Kuwait um full biometric edukkan thudangi..
@amnazeer5097 Жыл бұрын
നമ്മുടെ രാജ്യത്തെ പുതിയ നിയമം ഹിന്ദു മതം ആയാൽ മാത്രം മതി ! മറ്റൊരു രേഖയും വേണ്ട ആർക്കും നേപ്പാൽ വഴി സുഖമായി വരാം 😂😂😂
@sheejasheeja628 Жыл бұрын
You are right absolutely
@sabualapuzha7008 Жыл бұрын
What about illegal Banglasehi and Rohenoga ?????
@sabualapuzha7008 Жыл бұрын
Àluva is the biggest and narcotic mafya center CPM SUPPORTING OF TERROEISM AND ILLEGAL
@Adiob Жыл бұрын
oho
@sa34w Жыл бұрын
Muslim aakathirunnal mathi
@firozwandoor4621 Жыл бұрын
Javazath pidicha case ithil bhathakam aakumo 22 days kidannittund
@josephsimon6686 Жыл бұрын
Nattil ninnu check chayan pattumo
@duzbnl8139 Жыл бұрын
Nidakath lenganam pinvalicumo
@rafeekmundon Жыл бұрын
Rea എൻട്രി വന്നിട്ട് എത്ര വർഷം വേണം തിരിച്ചു പുതിയ വിസക്ക് പോകാൻ എന്ന് വെക്തമായി അറിയാൻ കഴിയുമോ അത് പോലെ igama നമ്പർ ഉണ്ടെങ്കിൽ വിസ ക്യാൻസൽ ആയത് അറിയാൻ പറ്റുമോ അറിയിച്ചാൽ കൊള്ളാം
@subairnafla7555 Жыл бұрын
റീ എൻട്രി എത്ര മാസത്തിനാണ് അടിച്ചത് അതും കഴിയണം വേറെ മൂന്നുവർഷം അതും കഴിയണം
@@jjj9507 മിക്കവാറും കേരളത്തിൽ മലയാളികളുടെയും ബംഗാളികളുടെയും population തുല്യമായാൽ പിന്നെയങ്ങോട്ട് കേരളത്തിലെ ജനങ്ങളെ "മലങ്കാളി" എന്നു വിളിക്കേണ്ടി വന്നേക്കാം
@jjj9507 Жыл бұрын
@@thefanofhighflyers5173 എന്തു കൊണ്ട് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല..
@IbrahimKalliyath-f1m Жыл бұрын
22വർഷം മുമ്പ് ഇക്കാമ ക്യാൻസൽ ചെയ്യാത്തവക്ക് പുതിയവിസ്സയിൽ വരാൻ പറ്റുമോ?
@salamkalliyath4169 Жыл бұрын
ഇതു എന്റെയും ഒരു പ്രശ്നമാണ്,2008ൽ റിയേണ്ടരിക്കു വന്നു തിരിച്ചു പോയിട്ടില്ല. കേസുകളൊന്നുമില്ല, ഫാമിലിയുമായി ഉംറക്കും ഹജ്ജിന്നും പോകണം എന്നുണ്ട്, തടസ്സമാകുമോ?
@shafeeqibrahim1435 Жыл бұрын
Stc unpaid due fine bill enik msg vannu 750 riyal. Connection cute aaki fine vannu. Enik saudiyil ninum naatilek leavinu varuvan saadhikumo. Njaan udeshichath re entry aanu Final exited alla.?. Ariyunavar onnu reply tharanea pls.
@alameenameenvk6 ай бұрын
Enikum ithe avastha und naatil povan nilkukayane.. Ende paril veroral eduthatgaane thydskjathil ninnu thanne kattak..
@Kspa-q1i11 ай бұрын
Indiayilum etupole niyamam konduvaruka oro rajiyathum vikasanathinu vendi bharanadi karikal puthiya niyamam konduvarum Athu swabhavikam
@sreejithsamurai192211 ай бұрын
Akbar travels ipolum adikan thudageettilana parayane
@KM-zh3co Жыл бұрын
ഞാൻ 1993 ൽ സൗദിയിൽ ഒരു കമ്പനി യിൽ Labour വിസക്ക് പോയി രണ്ട് വർഷം കഴിഞ്ഞപ്പോൾ എന്റെ വിസ renewal ചെയ്തില്ല എന്നെ company terminate ചെയ്ത് exit അടിച്ച് നാട്ടിൽ പോകാൻ പറഞു എന്റെ നാട്ടിലെ കട ബാധ്യത തീരാത്തത് കൊണ്ട് Exit അടിച്ച വിവരം അറിഞ് ഞാൻ abscond ( ചാടി) ചെയ്ത പിന്നെയും മൂന്ന് വർഷം വേറെ company യിൽ ജോലി ചെയ്ത് 1998 ൽ പൊതുമാപ്പ് കിട്ടിയപ്പോൾ പിടികൊടുത്ത് out pass വഴി നാട്ടിൽ വന്നു അതുകൊണ്ട് ഇനി സൗദിയിൽ പോകാൻ പറ്റുമോ? അറിയുന്നവർ പറഞുതരുക
@hbngallery Жыл бұрын
No
@musthafak7003 Жыл бұрын
എന്റെ ഒരു കൂട്ടുകാരൻ ഇതേപോലെ സൗദിയിൽ നിന്നും ചാടി നാട്ടിൽ വന്നിരുന്നു ഔട്ട് പാസ് അടിച്ച് പോന്നതായിരുന്നു 2008 ലാണ് എന്ന് വരുമ്പോൾ കണ്ണിന്റെ ഫോട്ടോ എടുത്തിരുന്നു തിരിച്ചു കഴിഞ്ഞവർഷം ഉംറക്ക് പോയപ്പോൾ എയർപോർട്ടിൽ നിന്നും പോലീസ് സ്പെഷ്യൽ ചെക്കിങ് ചെയ്തു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ വിട്ടു ഉംറ എല്ലാം ചെയ്തു നാട്ടിൽ വന്നു വല്ല കേസുകളും ഉണ്ടെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ
@vishnuv2901 Жыл бұрын
ഞാൻ 2019നവംബർ 26നു നാട്ടിൽ വന്നു re-entry april-10, വരെ നീട്ടി, Iqama one yearum കൂടി നീട്ടി കൊറോണ ആയി തിരികെ പോകാൻ കഴിഞ്ഞില്ല ഇപ്പോൾ സൗദിയിലേക്ക് പോകാൻ ഒരു അവസരം വന്നു ഈ മാസം പോകാനുള്ള തയ്യാറെടുപ്പാണ് എനിക്ക് സൗദിയിൽ ഇറങ്ങാൻ കഴിയുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ, എന്റെ ഒരു മാസത്തെ ശമ്പളവും Ncb bankil anu അതു തിരികെ കിട്ടാൻ എന്തെങ്കിലും വഴി 3000sar
@nijinali Жыл бұрын
Any update
@thahirashahul8753 Жыл бұрын
❤❤❤
@akhilprasad7350 Жыл бұрын
Super
@EverythingLove Жыл бұрын
റീ എൻട്രിയിൽ നാട്ടിൽ വന്നിട്ട്, പിന്നീട് എത്രവർഷം കഴിഞ്ഞാണ് പുതിയ വിസയിൽ സൗദിയിലേക്ക് പോകാൻ സാധിക്കുക...?
സൗദിയിലേക്ക് പോകാതിരുന്നാൽ പോരെ ...... വേറെ എത്രയോ രാജ്യങ്ങളുണ്ട് 😊
@മിസ്റ്റർ.ശുപ്പാണ്ടി Жыл бұрын
ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരും ഗവണ്മെന്റിനെ പറ്റിച്ചു പോയവർക്കും ഉള്ള പണിയാണ് ഇത്. അല്ലാതെ ആരും സൗദിയിലേക് വരണ്ട എന്ന് പറയുന്നില്ലല്ലോ. 🫤
@pkchannels9470 Жыл бұрын
അതെ.. ഇവിടെ കുറ്റം ചെയ്ത് നാടണഞ്ഞവർ തിരിച്ചു വരുമ്പോള്‍ സൂക്ഷിക്കണം.. അത്രെ ഒള്ളൂ... തെറ്റു കുറ്റങ്ങള്‍ ചെയ്യാതെ ഇവിടെ ജീവിക്കാന്‍ നല്ല സുഖമാണ്.. നല്ല ശമ്പളമുള്ള ജോലിയാണെങ്കിൽ കുശാലായി..
@jobinbabu1013 Жыл бұрын
മുതലാളിയോടെ പറയാതെ നാട്ടിൽ പോകാൻ പറ്റുമോ നാട്ടിൽ?? തിരിച്ചു സൗദിൽ വരുന്നില്ല വേറെ രാജ്യത്തു ജോലിക്ക് പോകാൻ ആണ് എന്തെകിലും കുഴപ്പം ഉണ്ടോ plz റിപ്ലൈ
@rover4418 Жыл бұрын
Ithaanu ellaam naam kaanunnundu ennu parayunnathu
@muhsinnm4672 Жыл бұрын
നമ്മുടെ പേരിൽ കേസ് ഉണ്ടോ എന്ന് എങ്ങിനെ അറിയാൻ പറ്റും
@ratheeshgrg8693 Жыл бұрын
very good
@laijukurian4308 Жыл бұрын
ചില വട്ടൻ സൗദികളുടെ അടുത്ത് പെട്ടുപോകുന്ന വിദേശി, കുഴപ്പത്തിലാകും
@afsalnaz6287 Жыл бұрын
പറഞ്ഞു വന്നാൽ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂
@mohammedat8630 Жыл бұрын
👌🤲🏾
@SlowedHope Жыл бұрын
ശിക്ഷ അനുഭവിച്ചു കേസ് തീർത്ത് പോയാൽ തിരിച്ചു വരാൻ കഴിയുമോ ??
@hibaa3036 Жыл бұрын
ഒരു വർഷമായി സൗദിയിൽ നിന്നും ലീവിന് വന്നിട്ട്. പിന്നീട് കമ്പനി യിലേക്ക് പോവാൻ പറ്റിയില്ല. മറ്റു കേസോ പ്രേശ്നങ്ങളോ ഒന്നും ഇല്ലാ. ഇപ്പോ ഉംറ ചെയ്യാൻ വേണ്ടി ഉംറ വിസയിൽ പോകാൻ സാധിക്കുമോ.. അതോ 3വർഷം കഴിയണോ???
@rifuponnu4637 Жыл бұрын
😢😢
@TM-jl7df Жыл бұрын
എങ്ങനെയാണ് Exit- Re-Entry ചെക്ക് ചെയ്യുക ? കോവിഡ് കാരണം തിരി പോകാൻ കഴിയാത്ത എന്റെ സുഹൃത്ത് പുതിയ വിസയിൽ പോയിട്ട് De-port ചെയ്തു മൂന്ന് ദിവസം കാരാഗൃഹവാസവും
@whoamitheseeker3364 Жыл бұрын
3yr+re entry period kazhiyanm
@mkjafar2057 Жыл бұрын
ഇകാമാ നമ്പർ ഉണ്ടെങ്കിൽ ചെക്ക് ചെയ്യാം
@hamsakunnath6254 Жыл бұрын
@@whoamitheseeker3364re entry date aanoo adhoo visa expire date aanoo
@TM-jl7df Жыл бұрын
@@hamsakunnath6254 3 year 6month
@highlightstoday5372 Жыл бұрын
75dys leave adich vannathanu. Covid karanam thirike pokan patiyilla. 6mnth automatic leave neetikitti. Total 8mnth mnth and 15dys . Ipol 3yr and 6mnth kaziju vannit. New visayil thirike pogan patumo?? Ariyunnavar reply tharumo...plssss
@sa34w Жыл бұрын
Ithu india yil um venam.
@Catlover379 Жыл бұрын
I want check my iqama any one help me?
@mkjafar2057 Жыл бұрын
അടുത്തുളള ട്രാവൽസിൽ അന്വേഷിക്കു.
@mansoormansoor1915 Жыл бұрын
അനുബവം
@ferrerolounge1910 Жыл бұрын
Go to west. US , Australia.
@imraanramees2732 Жыл бұрын
Ksa ♥
@nizamudeenabdulkhareem944 Жыл бұрын
2015ൽ ലീവിന് നാട്ടിൽ പോയിട്ട് വന്നില്ല..... ഇനി പുതിയ വിസയിൽ വരാനൊക്കുമോ
@shamsiyaismail108 Жыл бұрын
Natil poyi 3 yr kazhinjal new visayil povam
@shaji4339 Жыл бұрын
ഞാൻ 10കൊല്ലം മുമ്പ് പിങ്കർ എടുത്തു വന്നതാണ്... ഇനി അങ്ങോട്ട് പോവാൻ വല്ല തടസവും ഉണ്ടോ
@musthafak7003 Жыл бұрын
തടസ്സമില്ല പോകുന്നതിന് ഉംറക്ക് പോയ ആളുകൾക്കൊന്നും പ്രശ്നമുണ്ടായിട്ടില്ല പഴയ വല്ല കേസുകളും ഉണ്ടെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ
@shaji4339 Жыл бұрын
@@musthafak7003 നിങ്ങളെ നമ്പർ തരുമോ
@Bala27802 Жыл бұрын
ഞാൻ 3 ആരാ കൊല്ലം നിന്നും ഒരു പ്രേശ്നഓം ഇല്ലാരുന്നു
@saleemsaleem-ym8tj Жыл бұрын
നാട്ടിൽ ചെക്ക് ചെയ്യാൻ എവിടെ പോകണം
@highlightstoday5372 Жыл бұрын
3 yr and 6 mnth kanju Return new visayil varan patumo? First 75dys aanu leave adichath Pinne 6mnth automatic neetikitti.. total 8mnth and 15dys..
@nijinali Жыл бұрын
Any update ?
@MuhammadAli-tr9zs Жыл бұрын
Uae ഇത് മുന്നിൽ കൊണ്ടു വന്ന നിയമം
@thelinenshop8196 Жыл бұрын
സൗദിക്ക് പോവാതിരിന്നാൽ മതി
@muhammedhaqinsan4622 Жыл бұрын
സൗദി സാമ്പത്തികമായി കുതിക്കാൻ ഒരുങ്ങുകയാണ് ഇനി അവിടെ പിടിച്ചു നില്കുന്നവരുടെ വസന്ത കാലം ആണ്
@AnesthesiaTechnologist786 Жыл бұрын
ക്രിമിനലുകൾ പോകാതിരിക്കുന്നതാ നല്ലത്
@SADIQUERISANA Жыл бұрын
Elrum criminal Kal alla 15 varsam munb cinema kannuth varye kuttam ayirunnu athil pidicha avr oky eth chyum
@laijukurian4308 Жыл бұрын
അങ്ങോട്ട് പോകണ്ട
@bicchi4292 Жыл бұрын
ഡിഗ്രി ഒക്കെ പഠിക്കുന്ന കുട്ടികൾക്ക് കൂലിപ്പണി ചെയ്യാൻ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു സംവിധാനം ഉണ്ടാക്കിയാൽ അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്നും ഒഴിവാക്കാം.
@saltmangotree-6295 Жыл бұрын
ഇതൊക്കെ കഴിഞ്ഞവർ ഈ കൂലി പണി ചെയ്യോ, ഇവിടെ ജോലി ചെയ്യാൻ മടി നാട്ടുകാരെ പേടിച്ചാണ്, പെണ്ണ് പോലും കിട്ടില്ല, നാട്ടുകാരുടെ മനോഭാവം മാറണം,
@bicchi4292 Жыл бұрын
@@saltmangotree-6295 ഞാൻ പറഞ്ഞത് പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മാർക്ക് കിട്ടുന്ന തരത്തിൽ അവരോട് ജോലിക്ക് ഇറങ്ങാൻ പറയുക. എല്ലാവരും ഇറങ്ങിയാൽ നാണക്കേട് ഉണ്ടാവില്ല.
@LatheefKP-ug6ud Жыл бұрын
Everywheregoodnessisgoingon.SoisArabia.
@noufalsiddeeque4864 Жыл бұрын
🇮🇳 🇸🇦
@chaplin1669 Жыл бұрын
പാകിസ്താനിൽ ആണ് കൂടുതൽ പ്രശ്നം ഇവിടെ ഉണ്ടാക്കുന്നത്